Njandukalude Naatil Oridavela | Nanavere Song Video | Nivin Pauly, Aiswarya Lekshmi | Official

  Рет қаралды 4,671,625

Muzik247

Muzik247

Күн бұрын

Пікірлер: 742
@jusstinvvs
@jusstinvvs 7 жыл бұрын
Thank you sooo much friends, So happy to read the comments, thank you soo much for the support n love!! ❤️
@adharsh1300
@adharsh1300 7 жыл бұрын
Justin Varghese ❤❤❤
@Nature3979
@Nature3979 7 жыл бұрын
Justin Varghese- Hello brother...song is superbb.... Nice and Nostalgic feel.. keep it up... ;) All the best for ur next project. Try for a full melody song.
@jusstinvvs
@jusstinvvs 7 жыл бұрын
M H❤️❤️❤️
@febinjohn1984
@febinjohn1984 7 жыл бұрын
Nice composition Justin!! Loved tis!!!
@divyasukumaran2298
@divyasukumaran2298 7 жыл бұрын
super song
@abhijithjj2164
@abhijithjj2164 6 жыл бұрын
criminaly underrated...one of the most soothing and Proper visualised song of recent times 👌👌
@aswathyanitha1873
@aswathyanitha1873 5 жыл бұрын
yes
@emil8239
@emil8239 5 жыл бұрын
🍌🍌
@hippysunshine7319
@hippysunshine7319 4 жыл бұрын
Yup😞
@ssaurav9867
@ssaurav9867 4 жыл бұрын
yes
@aparna5868
@aparna5868 3 жыл бұрын
True
@ponjikkarapk3534
@ponjikkarapk3534 3 жыл бұрын
നനവേറെ തന്നിട്ടും മുറ്റത്തെ പൂമൊട്ടിൽ... പുഞ്ചിരി വിരിയാഞ്ഞതെന്തേ... വെയിൽ വന്നു തലോടീട്ടും ഭൂമിയെ മൂടുന്ന... മഞ്ഞല മായാഞ്ഞതെന്തേ... ഒരു കുഞ്ഞു നോവീ വഴികളിൽ വന്നോ... ഒരു മൗനം ഇവിടെ പിറന്നോ... (2) നനവേറെ തന്നിട്ടും മുറ്റത്തെ പൂമൊട്ടിൽ പുഞ്ചിരി വിരിയാഞ്ഞതെന്തേ... വെയിൽ വന്നു തലോടീട്ടും ഭൂമിയെ മൂടുന്ന മഞ്ഞല മായാഞ്ഞതെന്തേ... ജനലോരം വന്നാലും ചെറുതെന്നൽ ഇന്നെന്തേ കുളിരേകാതെങ്ങോ മാഞ്ഞുവോ മാഞ്ഞുവോ... കളിവാക്കിൽ താളങ്ങൾ വിളിക്കേൾക്കാദൂരത്തായോ വിരസം ഇഴയുന്നു നാളുകൾ നാളുകൾ... കുയിലെന്തേ വന്നീലാ... തേൻപാട്ടും തന്നീലാ... രാവിന്റെ രാരീരമില്ലാ... ഒരു കുഞ്ഞു നോവീ വഴികളിൽ വന്നോ... ഒരു മൗനം ഇവിടെ പിറന്നോ... (2) നനവേറെ തന്നിട്ടും മുറ്റത്തെ പൂമൊട്ടിൽ... പുഞ്ചിരി വിരിയാഞ്ഞതെന്തേ... വെയിൽ വന്നു തലോടീട്ടും ഭൂമിയെ മൂടുന്ന... മഞ്ഞല മായാഞ്ഞതെന്തേ... ഒരു കുഞ്ഞു നോവീ വഴികളിൽ വന്നോ... ഒരു മൗനം ഇവിടെ പിറന്നോ... (2)
@akhilasarath8178
@akhilasarath8178 6 ай бұрын
@vinodvizwam
@vinodvizwam 4 жыл бұрын
Perfect song if you are feeling a little low. A stress reliever indeed! Hope starts at 2:03
@gokulkrishnanms7884
@gokulkrishnanms7884 6 жыл бұрын
ഈ പാട്ടു കേൾക്കുബോൾ എന്റെ എല്ലാ പ്രശ്നവും ചുമക്കാൻ ഒരു ആള് വന്ന പോലെ.. 😥
@akhil9630
@akhil9630 5 жыл бұрын
Yes it's me tell
@bijopgeorge
@bijopgeorge 4 жыл бұрын
True....
@sanchar5851
@sanchar5851 7 жыл бұрын
ലളിതം സുന്ദരം, ഈയടുത്തിറങ്ങിയ അർത്ഥമില്ലാത്ത സിനിമാ വരികളേക്കാൾ മികച്ച നിലവാരം പുലർത്തുന്നു "ഞണ്ടുകളുടെ നാട്ടിൽ " ഗാനത്തിലെ വരികൾ
@hamsafmk
@hamsafmk 5 жыл бұрын
50 ല്‍ കൂടുതല്‍ പ്രാവശ്യം കേട്ട എത്രപേരുണ്ട് ...
@creativevideos1520
@creativevideos1520 5 жыл бұрын
Hamsaf Mk njan ethu cinima alla ente life anu
@kavyas7447
@kavyas7447 5 жыл бұрын
Ss athe.ente lyfum
@sreedevp.v6754
@sreedevp.v6754 5 жыл бұрын
Ella.. Adyayitta bro😅
@hamsafmk
@hamsafmk 5 жыл бұрын
@@sreedevp.v6754 എന്നാ അമ്പതിൽ നിൽക്കില്ല എന്റെ വാക്ക്
@shiyazkhan7
@shiyazkhan7 4 жыл бұрын
ഇപ്പോഴും കാണുന്നു ..2020
@muralikrishnar.p6187
@muralikrishnar.p6187 6 жыл бұрын
I don't understand a single word, but surely this song is a bliss. If Telugu is my mother tongue, Malayalam is my chittis (aunt) tongue. Proud to be a South Indian
@salyantony6996
@salyantony6996 4 жыл бұрын
Nice
@athirah1619
@athirah1619 3 жыл бұрын
Movie is also good. Try to watch👍
@sajith924
@sajith924 6 ай бұрын
ഈ പാട്ട് എന്റെ ജീവിതത്തിന്റെ ഒരു ഭാഗമാണ് കാരണം, എന്റെ അമ്മക്ക് ഒരു വലിയ സർജറി വേണ്ടി വന്നു, അതിന്റെ കാരണം ആദ്യം എന്റെ നാട്ടിൽ നിന്നും ചെയ്ത സർജറി യിൽ വന്ന complication ആണ്. അതിനു ശേഷം Asteril പോയി അവർ രണ്ട് വട്ടം നോക്കി അവർക്കും പറ്റിയില്ല. ഇനി ഏത് ഡോക്ടർക്ക് ഈ സർജറി ചെയ്യാൻ പറ്റും എന്ന അവസ്ഥ ആയി, അവസാനം കൊച്ചി അമൃത ആശുപത്രിയിലെ ഗ്യാസ്ട്രോ dept ലെ Dr Sudheer / Dr Sudindran എന്ന രണ്ട് പുലി കുട്ടന്മാരും അവരുടെ ഒരു വലിയ ടീമും കൂടി,8 മണിക്കൂർ നീണ്ട ഒരു സർജറി ചെയ്തു ആ പ്രശ്നം ശരിയാക്കി തന്നു. 🙏🏼 ആ സമയത്ത് ആശുപത്രിയിൽ പോകുമ്പോൾ കാറിൽ ഈ പാട്ട് കേൾക്കാറുണ്ട് ഞങ്ങൾ. വല്ലാത്ത ഒരു വിഷമം ആണ് ഈ പാട്ട് കേൾക്കുമ്പോൾ തന്നെ.
@nadirabanubanu3465
@nadirabanubanu3465 6 жыл бұрын
ഒരുപാട് നല്ല മെസ്സേജ് തരുന്ന നല്ല സിനിമ
@shann4709
@shann4709 4 жыл бұрын
Sathymm
@roshnas2167
@roshnas2167 3 жыл бұрын
A hugely underrated film! Beautifully nuanced characters with a story that’s so honestly told. It’s disappointing it didn’t get the success and recognition it deserved. I believe the director didn’t make a flm again?
@sreehari4240
@sreehari4240 3 жыл бұрын
Eh?? 30crs എടുത്ത് ഓണം winner ആയ പടമാണ് ഹേ 🙄
@sreehari6947
@sreehari6947 10 ай бұрын
2024 ഈ പാട്ട് കേക്കുന്നവർ നീലംമുക്കിക്കോ ❤
@s6hra3vz2
@s6hra3vz2 7 ай бұрын
2024il evideyaada kezhanga neela like. KZbin 2k23de midil aa feature eduh mattiyath maranno
@anulakshmianu-u7n
@anulakshmianu-u7n 6 ай бұрын
​@@s6hra3vz2😂😂
@zubairpk6495
@zubairpk6495 6 ай бұрын
💙
@Crono.07-siu
@Crono.07-siu 4 ай бұрын
​@@s6hra3vz2I think u have colour blindness.. it's still blue
@s6hra3vz2
@s6hra3vz2 4 ай бұрын
@@Crono.07-siu i think you need to update your youtube... After 2023 october it became white. No blue like, but white. When you tap the like, it bursts into multiple colours (animation) and turns white.
@greeshmab1630
@greeshmab1630 3 жыл бұрын
When u have a cancer patient in your fam.... And years later no matter how u r moved on... U hear this song.. U see this feel good movie....it hurts.. Ithokke engane survive cheythenn aaloyikumbo.. Nammde thanna life munnil kaanumbo especially climax.... It hurts..so good movie❤
@pournamipooja9624
@pournamipooja9624 Жыл бұрын
Exactly.
@sabrinamumu4886
@sabrinamumu4886 3 жыл бұрын
I watched this movie with Bangla subtitle, i can not understand their language but i am fall in love with their acting qualities. Love from Bangladesh 🇧🇩.Nivin pauli❤️ he is a great actor
@arjunjoshy3609
@arjunjoshy3609 3 жыл бұрын
Love too🥰
@minilroy8774
@minilroy8774 3 жыл бұрын
I see lot of Bangla audience for Malayalam movies. Seems interesting.
@hashima8967
@hashima8967 3 жыл бұрын
ᴛʜᴀɴᴋꜱ yᴏᴜʀ ꜱᴜᴩᴩᴏʀᴛ ʙᴀɴᴅʜᴜ
@sudhanlee6697
@sudhanlee6697 4 жыл бұрын
പറയാൻ ഉദ്ദേശിച്ച വിഷയത്തെ ചിരിയിലൂടെയും ഏതൊക്കെയോ കോണിൽ വിങ്ങലുകളിലൂടെയും മനോഹരമായി ഞങ്ങളിലെത്തിച്ച ഈ സിനിമയുടെ അണിയറ പ്രവർത്തകർക്ക് ഞങ്ങളുടെ ഹൃദയം നിറഞ്ഞ നന്ദി...... അത്രയ്ക്ക് ഫീലുണ്ടായിരുന്നു അവതരണത്തിലും പാട്ടിലും Hats off👍👍👍
@funnypallu
@funnypallu 7 жыл бұрын
Here is the lyrics if anyone wants to sing along or just enjoy this song: Nanavere thannitum Muttathe poomottil Punjiri viriyaanjathenthe Veyil vannu thalodeetum Bhoomiye moodunna Manjala maayanjathenthe Oru kunju novee vazhikalil vanno Oru mounam ivide piranno Oru kunju novee vazhikalil vanno Oru mounam ivide piranno Nanavere thannitum Muttathe poomottil Punjiri viriyaanjathenthe Veyil vannu thalodeetum Bhoomiye moodunna Manjala maayanjathenthe Janaloram vannalum Cheru thennal innente Kuliregaathengo maanjuvo Maanjuvooo Kalivaakin paadangal Vili kelkaa doorathaayo Virasam izhayunnu Naalukal naalukal Kuyilenthe vaneela Then paatum thaneela Raavinte raareem illa Oru kunju novee vazhikalil vanno Oru mounam ivide piranno Oru kunju novee vazhikalil vanno Oru mounam ivide piranno
@shahsher9186
@shahsher9186 4 жыл бұрын
😊😊
@anumarieljacob8015
@anumarieljacob8015 4 жыл бұрын
Thanks for the lyrics buddy 😍🙏Helped me sing along.
@fathimazenasus4492
@fathimazenasus4492 4 жыл бұрын
Thnxx 😍😍
@adharsh1300
@adharsh1300 7 жыл бұрын
നന്മനിറഞ്ഞ മനോഹരമായ ചിത്രം. Touching song ❤
@midhunajoseph501
@midhunajoseph501 7 жыл бұрын
AKT ibm.
@meezansa
@meezansa 7 жыл бұрын
മൂവി 📽:-ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള.........[2017] ഗാനരചന ✍ :- സന്തോഷ് വർമ്മ ഈണം 🎼 :- ജസ്റ്റിൻ വർഗീസ് രാഗം:- ആലാപനം 🎤:- വിപിൻ ലാൽ & ടെസ്സ ചാവറ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ നനവേറെ തന്നിട്ടും മുറ്റത്തെ പൂമൊട്ടിൽ പുഞ്ചിരി വിരിയാഞ്ഞതെന്തേ വെയിൽ വന്നു തലോടീട്ടും..ഭൂമിയെ മൂടുന്ന മഞ്ഞല മായാഞ്ഞതെന്തേ ഒരുകുഞ്ഞു നോവീ ഈ വഴികളിൽ വന്നോ ഒരു മൗനം ഇവിടെ പിറന്നോ...( 2 ) നനവേറെ തന്നിട്ടും മുറ്റത്തെ പൂമൊട്ടിൽ പുഞ്ചിരി വിരിയാഞ്ഞതെന്തേ വെയിൽ വന്നു തലോടീട്ടും..ഭൂമിയെ മൂടുന്ന മഞ്ഞല മായാഞ്ഞതെന്തേ ജന്നലോരം വന്നാലും ചെരുതെന്നൽ ഇന്നെന്തേ കുളിരേകാതെങ്ങോ മാഞ്ഞുവോ മാഞ്ഞുവോ കളിവാക്കിൻ താളങ്ങൾ വിളികേൾക്കാതോരത്തായോ വിരസം ഇഴയുന്നു നാളുകൾ നാളുകൾ കുയിലെന്തേ വന്നീലാ തേൻപാട്ടും തന്നീലാ രാവിന്റെ രാരീരമില്ലാ ഒരുകുഞ്ഞു നോവീ ഈ വഴികളിൽ വന്നോ ഒരു മൗനം ഇവിടെ പിറന്നോ...( 2 )
@akhil9630
@akhil9630 5 жыл бұрын
Thanks
@vinaykrishnan7740
@vinaykrishnan7740 5 жыл бұрын
Oct 5 ,2019
@reshmakumari1806
@reshmakumari1806 4 жыл бұрын
👌
@neeha8845
@neeha8845 3 жыл бұрын
Thanku🙌
@mareenareji4600
@mareenareji4600 2 жыл бұрын
Thank you dear
@Hustlertodream
@Hustlertodream 10 ай бұрын
This is one of the finest song in recent years from Malayalam ❤️ എന്തൊരു ഫീലാണ്
@selenaantony847
@selenaantony847 3 жыл бұрын
Nanavere Thanneettum Muttathe Poomottil Punjiri Viriyaanjathendhe…. Veyil Vannu Thalodeettum Bhoomiye Moodunna Manjala Maayanjathndhe…. Oru Kunju Novee… Vazhikalil… Vannoo… Oru Mounam Ivide Prannoo (2) Nanavere Thanneettum Muttathe Poomottil Punjiri Viriyaanjathendhe… Veyil Vannu Thalodeettum Bhoomiye Moodunna Manjala Maayanjathndhe… Janaloram Vannalum Cheruthennal Innenthe Kulirekathengo Manjuvoo… Manjuvoo… Kalivaakkin Thaalangal Vilikelkkathorathaayoo Virasam Izhayunnu Naalukal… Naalukal… Kuyilente Vannela… Thepaattum Thannela… Raavinte Rareeramilla… Oru Kunju Novee… Vazhikalil… Vannoo… Oru Mounam Ivide Prannoo (2) Nanavere Thanneettum Muttathe Poomottil Punjiri Viriyaanjathendhe…. Veyil Vannu Thalodeettum Bhoomiye Moodunna Manjala Maayanjathndhe…. Oru Kunju Novee… Vazhikalil… Vannoo… Oru Mounam Ivide Prannoo (2)
@Nivedya
@Nivedya 7 жыл бұрын
For the first time, I wish youtube had a repeat button for this particular song, thanks to each and every one of those who contributed to this lovely song, best wishes from Los Angeles!
@jithuj255
@jithuj255 3 жыл бұрын
Now there is..loop mode 😊
@something_special5407
@something_special5407 4 жыл бұрын
One of the best song that is underrated in mollywood I really love this song ❤️😍
@a_s_l_a_mm9543
@a_s_l_a_mm9543 3 жыл бұрын
Nalla kazhivulla oru director aanu althaf... iniyum nalla cinemakhal pratheeshikkunnu ❤.. premathil thottu ningal pwoliyaaa
@akshaypj100
@akshaypj100 7 жыл бұрын
Actually I love the song more than anything in my life....NIVIN PAULY superb movie production....
@leena_a4383
@leena_a4383 7 жыл бұрын
don't know why but while watching this song @ 0:15 they show a antique clock. That gave me such a nostalgic feel of my home in india and my grandpa. Me and my grandpa shared a big connection with that clock. Even though the clock belonged to my grandpa as i was little it was me who turned the clock with its "key" (just a little personal thought). BTW this song is so heart touching, felt really good!!
@jusstinvvs
@jusstinvvs 7 жыл бұрын
leena _a ❤️
@divyam1741
@divyam1741 7 жыл бұрын
❤️❤️
@jerinize
@jerinize 6 жыл бұрын
😐😥😥
@gapps2611
@gapps2611 Жыл бұрын
Same here... Grandpa keying the clocking still in memory
@ravishankarr834
@ravishankarr834 7 жыл бұрын
Song is so soothing to hear especially the female lead voice does some magic!
@OnnoyRahman
@OnnoyRahman 3 жыл бұрын
I am a huge fan of Nivin Pauly.I am from Bangladesh🇧🇩 Nivin is a great actor of Mollywood.
@abidlionheart
@abidlionheart 7 жыл бұрын
In loop since audio released! Such a beautiful composition 😍👌🏻 Justin Varghese good work man 👏🏻👍🏻
@jusstinvvs
@jusstinvvs 6 жыл бұрын
Thank you Bro :)
@sreekanthns7483
@sreekanthns7483 3 жыл бұрын
✨️2021 കേൾക്കാൻ വന്നവർ ഉണ്ടോ 🌸
@angelangell1950
@angelangell1950 3 жыл бұрын
Ndeeee🙋‍♀️😊
@sreekanthns7483
@sreekanthns7483 3 жыл бұрын
🥳
@gowridhwani9946
@gowridhwani9946 10 ай бұрын
2024
@emilchacko1813
@emilchacko1813 Ай бұрын
2024 October
@nithinjoseph6651
@nithinjoseph6651 7 жыл бұрын
One of the best music I had heard this year
@binuharidas6128
@binuharidas6128 7 жыл бұрын
Such a great composition in the recent times....totally addicted to this song completely....
@princejoseph1443
@princejoseph1443 3 жыл бұрын
എന്തൊരു ഫീൽ ആണ് ഈ song💙😔
@muhammedramzincn7319
@muhammedramzincn7319 7 жыл бұрын
Superb song... Wonderful family movie😍😍😘
@Vishagey
@Vishagey 7 жыл бұрын
This movie is pure gem ❤ Although it was a hit in bo it deserves more attention then now it is.. i really hope may be it's dvd release will do
@kochucherukkankuttappi5715
@kochucherukkankuttappi5715 2 жыл бұрын
എന്തോ ഭയങ്കരാ ഇഷ്ടമാണ് ഈ song❤️
@kochucherukkankuttappi5715
@kochucherukkankuttappi5715 2 жыл бұрын
🌼💞
@himasandraka3235
@himasandraka3235 3 жыл бұрын
Lyrics❤️❤️❤️❤️ Oru kunju novee vazhikalil vanno... Oru mounam ivide piranno❤️
@coconutsmv
@coconutsmv 7 жыл бұрын
The lyrics break my heart but the music mends it
@jyothijo7418
@jyothijo7418 7 жыл бұрын
നനവേറെ തന്നിട്ടും മുറ്റത്തെ പൂമൊട്ടിൽ.. പുഞ്ചിരി വിരിയാഞ്ഞതെന്തേ വെയിൽ വന്നു തലോടീട്ടും ഭൂമിയെ മൂടുന്ന.... മഞ്ഞല മായാഞ്ഞതെന്തേ....
@4802829500
@4802829500 7 жыл бұрын
Jyothi Jo good
@akhilthomas317
@akhilthomas317 Жыл бұрын
Magical voice starts at 2:03 ❤🙌🏻
@mamithafanboy5701
@mamithafanboy5701 8 ай бұрын
❤❤💞
@suryasurendran8053
@suryasurendran8053 Жыл бұрын
My grandmother lost her memory due to epilepsy and our entire family is praying for her to recover soon. See the thing is we all understand this situation depicted in this song now.
@pranavkudallur6866
@pranavkudallur6866 4 жыл бұрын
സമയം പുലർച്ചെ 2:30 കേട്ടോണ്ടിരിക്കുന്നു, ❤️
@meenakshi8636
@meenakshi8636 4 жыл бұрын
2.20✌️😇
@a_beliiever
@a_beliiever 4 жыл бұрын
@@meenakshi8636 2:15✨
@aashik2749
@aashik2749 3 жыл бұрын
2:35
@nivednived5764
@nivednived5764 Жыл бұрын
11:46
@reenuk871
@reenuk871 6 жыл бұрын
You can listen to this song on lazy days when you dont wanna do anything. Just lay on your couch and close your eyes and listen to it. slow soothing music ...love it
@krishnakrish5051
@krishnakrish5051 5 жыл бұрын
kelkkan vaikippoyi....good song....thanks CLUB FM😊
@udithkrishna362
@udithkrishna362 4 жыл бұрын
മ്യൂസിക് Director ന് ഒരു ലൈക്ക്💘🔥
@krishnalalkthilakan6675
@krishnalalkthilakan6675 7 жыл бұрын
ഒരു നല്ല ഫീൽ തരുന്ന പാട്ട്... ❤
@manojnair07
@manojnair07 7 жыл бұрын
Krishnalal K Thilakan m
@ramanroy7910
@ramanroy7910 4 жыл бұрын
How do you make this much of soft music madly i like ur(Malayalam movie music) music. Im our (andrapradesh) music directors not doing like this. I feel jealous
@Bharath-zs3re
@Bharath-zs3re 4 жыл бұрын
Ya thats the beuty of malayalam
@Abcmn123
@Abcmn123 4 жыл бұрын
😁
@fajranhassan
@fajranhassan 3 жыл бұрын
My favorite part from 2:04 onwards, endho oru feel pole
@selesmariarajan
@selesmariarajan 5 жыл бұрын
Adipoly tessa's voice is great
@ashiqueashique9855
@ashiqueashique9855 4 жыл бұрын
Oru prethyaga feel tharunna varikal❤️❤️❤️nanavare thannittum muttathee poomottil punchiri vidaranjath enthe
@jumanajumi9066
@jumanajumi9066 3 жыл бұрын
Omg!!🥺what a song!💯❤️
@tjvkerala
@tjvkerala 7 жыл бұрын
MAGICAL. Each time I listen to this song, it becomes more beautiful.
@sadhugamer3105
@sadhugamer3105 4 жыл бұрын
എന്റെ ഏറ്റവും വലിയ പ്രശ്നം ചുമ്മ tension അടിക്കുന്നത് ആണ്. എപ്പോ tension വന്നാൽ അപ്പൊ ഈ song കേൾക്കും. ഈ song കേൾക്കുമ്പോൾ ഒരു വല്ലാതെ feel ആണ്. ആരെക്കൊയോ എനിക്ക് ഉള്ളത് പോലെ തോന്നുന്നു. 💕💕💕
@motiveworld8191
@motiveworld8191 3 жыл бұрын
Inikum🥰
@sanjaysunilkumar3720
@sanjaysunilkumar3720 7 жыл бұрын
Nalle Feel-Good Song..! #Addicted
@ligesh100
@ligesh100 7 жыл бұрын
Sanjay Sunilkumhzzhgdpplpmmvv
@aleenaa8775
@aleenaa8775 7 жыл бұрын
Same 2 Uh Brthr...
@jerryjohn2080
@jerryjohn2080 7 жыл бұрын
Best film 💕😘 class songs ✌️😘
@smithapthomas6496
@smithapthomas6496 4 жыл бұрын
Such a wonderful composition.. ❤️
@athult1508
@athult1508 7 жыл бұрын
I'm in love with this song... #shanthikrishna super... #nivin thakarthu...
@midhunmmanoj751
@midhunmmanoj751 7 жыл бұрын
ഈ വർഷത്തിൽ ഏറ്റവും നല്ല സോങ് ഇതല്ലേ....എന്താ നിങ്ങളുടെ അഭിപ്രായം..
@sree5462
@sree5462 7 жыл бұрын
Midhun MM Athe
@asharafv.a3980
@asharafv.a3980 7 жыл бұрын
Ath neeyangu theerumanicha mathiya
@aleenaa8775
@aleenaa8775 7 жыл бұрын
Ah..Yh
@aashcreation7900
@aashcreation7900 6 жыл бұрын
Midhun MM yes
@saludeepa657
@saludeepa657 6 жыл бұрын
Yes
@sahalak6791
@sahalak6791 5 жыл бұрын
Orupaad pravashyam kettu eppozhum ore feell really good work😍
@danygodwin8487
@danygodwin8487 5 жыл бұрын
One of the best movie..surprised to see how well they devloped a one liner with beautiful scenes and music❤❤
@ajijayaram4992
@ajijayaram4992 7 жыл бұрын
Kidilan beat.. Sooppr song Adipoli lyrics❤❤
@roseeliza
@roseeliza 7 жыл бұрын
Flawless music! ₪ice work!
@amshaaz4357
@amshaaz4357 4 жыл бұрын
2020ൽ കേൾക്കുന്നവർക്ക് ലൈക്ക് അടിക്കാം വേറെ ലെവൽ ഫീൽ സോങ്
@safame4015
@safame4015 4 жыл бұрын
2020 kelkkunnavar undo??
@abhilashk.k9929
@abhilashk.k9929 4 жыл бұрын
Ys❤️
@nairnavneet
@nairnavneet 3 жыл бұрын
Please, comment with something a bit more imaginative.
@NehaSiby
@NehaSiby 3 жыл бұрын
2021 il kelkanavarindallo😁
@sheikmoosa5729
@sheikmoosa5729 3 жыл бұрын
Tamilmakkalum undu thalaiva 😘
@anu.s.r3307
@anu.s.r3307 3 жыл бұрын
🙂🙂
@mazhathullikalmnl2803
@mazhathullikalmnl2803 7 жыл бұрын
Heart touching composition❤❤❤👏
@mee3264
@mee3264 4 жыл бұрын
💞💞💞Such a sweet song & make it feel us👌👌ഒരു മിനിറ്റ് എല്ലാം മറന്ന് നമ്മളെ ഇരുത്തി കുറെ കാര്യങ്ങൾ ചിന്തിപ്പിക്കുന്ന ഒരു കിടിലൻ song❣️
@alginantony1402
@alginantony1402 7 жыл бұрын
Superb composition Mr. Justin varghese hats of
@sreejitms6701
@sreejitms6701 2 жыл бұрын
കളിവാക്കിൻ താളങ്ങൾ വിളികേൾക്കാദൂരതയോ വിരസം ഇഴയുന്നു നാളുകൾ 👌 composition 👌❤️
@ananthalakshmys4049
@ananthalakshmys4049 4 жыл бұрын
Such a soothing song ,it touched the soul🌸💙.
@shakiltalukder8601
@shakiltalukder8601 7 жыл бұрын
Got a good feeling yrr! What a song!! Can't undrstood any single word, bt the music! Ahhh. Good Luck.
@Jay.05
@Jay.05 9 ай бұрын
Those beats if you are on an airpod… Pure bliss
@anchuas4586
@anchuas4586 4 жыл бұрын
Such a beautiful song .. kelkan othiri ishtamulla oru song😍
@DileepKumar-fp5vn
@DileepKumar-fp5vn 3 жыл бұрын
Evergreen song from one of my all time favourite movie... What a feel..
@movieworld9577
@movieworld9577 7 жыл бұрын
Superb Feel Good Movue And Superb Song😍
@shortsfromarjun2933
@shortsfromarjun2933 Жыл бұрын
2:03 is my favorite portion ❤
@mytravelenigma4096
@mytravelenigma4096 5 жыл бұрын
Beautiful composition!
@edwinjaise45
@edwinjaise45 3 жыл бұрын
Nivin Pauly ❤️
@saranyapt8997
@saranyapt8997 8 ай бұрын
Reel kand vannavarundo😀👋
@amaljith4047
@amaljith4047 3 жыл бұрын
എന്റെ ദൈവമേ😲 ഫീൽഗുഡ് ന്റെ പീക്ക്👌
@twinkle3106
@twinkle3106 7 жыл бұрын
What a song❤️❤️kidu movie a must watch family ayi poi kanendathaya Padam👌
@twinkle3106
@twinkle3106 7 жыл бұрын
vishnu satheesan aha.. apol Mattu Onam films okke kandittu Monte urakkam poi kanumallo😜e Onam njandonam
@arjuna2670
@arjuna2670 7 жыл бұрын
vishnu satheesan Veetine urangathavre evde poyalum urangum
@malayaliworld8984
@malayaliworld8984 7 жыл бұрын
twinkle star yes adipoli padam
@amrithatalks1103
@amrithatalks1103 7 жыл бұрын
Seriously..such a boring movie.its a family sleeper movie
@Vishagey
@Vishagey 7 жыл бұрын
twinkle star such an awesome movie.. i think this movie deserved much more attention, may be torrent release would make it.
@nikhilsukumar23
@nikhilsukumar23 5 жыл бұрын
Shanthi Krishna looks so powerful. Hoping mam will get great roles now.
@wtgjhchhj3969
@wtgjhchhj3969 7 жыл бұрын
superb song
@കോട്ടയംകാരൻ-ധ2പ
@കോട്ടയംകാരൻ-ധ2പ 3 жыл бұрын
ശാന്തി കൃഷ്ണ ചേച്ചിക്ക് ഭാവിയിൽ ഇതുപോലെ നല്ല നല്ല പടങ്ങൾ കിട്ടട്ടേ, നല്ല നൈസ് അഭിനയം.
@nithinjamesm15
@nithinjamesm15 7 жыл бұрын
Beautiful composition from Justin Varghese #Addicted
@JacobChacko3008
@JacobChacko3008 6 жыл бұрын
This song really takes you to the skies....especially this part... 0:50
@milathomas1009
@milathomas1009 6 жыл бұрын
This song is beautiful !!! Always on loop
@jinnymathew4681
@jinnymathew4681 7 жыл бұрын
mind nalla relaxed aavunnu ee song kelkumbo.......super song😘😘😘😘
@VaisakhR23
@VaisakhR23 7 жыл бұрын
Love the line, Song.. was waiting for its video നനവേറെ തന്നിട്ടു മുറ്റത്തെ പൂമൊട്ടിൽ പുഞ്ചിരി വിരിയാഞ്ഞതെന്തേ.. #RepeatMode #Addicted
@midhunc8962
@midhunc8962 7 жыл бұрын
ചെക്കന് പണിയറിയാം...Nice song & Picturisation
@nannuuuuu
@nannuuuuu 4 жыл бұрын
A very underrated song❤️❤️❤️❤️
@afiizzworld8782
@afiizzworld8782 12 күн бұрын
❤❤my fvrt list one
@fathifathi5408
@fathifathi5408 6 жыл бұрын
Ohhfff,what a song,what a feeling,what an amazing voice,loved it😍😍😍😍😍😍
@vivek-ff4yk
@vivek-ff4yk 7 жыл бұрын
Superb film and songs
@malayalamnewmovie-jg9yq
@malayalamnewmovie-jg9yq 6 жыл бұрын
Idhupoloru vaapa ente veetilund.... Thanks althaf.., @crue..... Good msge
@aleenagladis5083
@aleenagladis5083 7 жыл бұрын
amazing song....good feel..loved it soooo much...heart touching music..
@priyaf7752
@priyaf7752 4 жыл бұрын
When I watched this movie I was thinking what kind of movie this is...but a feel good...but within an year I have lost my achan n my father in law due to Cancer...such a terrible days in hospital...n most painful thing we need to pretend Infront of them every thing is ok...n crying inside .. knowing the fact that their days are counting...
@khanimmran2580
@khanimmran2580 6 жыл бұрын
Awesome song, meaningful lyrics and very good rendition..
@jitheshlm
@jitheshlm 6 жыл бұрын
Its such a sweet song! Male vocals ❤❤
@rinshadmuhd7402
@rinshadmuhd7402 2 жыл бұрын
Still healing 😌❤
@fantasyworld9782
@fantasyworld9782 4 жыл бұрын
അച്ചായൻ ഫാൻസ്‌ ഉണ്ടെങ്കിൽ ഇവിടെ വന്നു ഒന്ന് തൊട്ടിട്ടു പോണം എന്ന് അഭ്യർത്ഥിക്കുന്നു.......
@garnepudipraveen7306
@garnepudipraveen7306 5 жыл бұрын
Awesome mind blowing...😍😍
Don't underestimate anyone
00:47
奇軒Tricking
Рет қаралды 20 МЛН
Чистка воды совком от денег
00:32
FD Vasya
Рет қаралды 2,1 МЛН
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 22 МЛН
Thattathin Marayathu (2012)| All Songs Audio Jukebox
19:58
satyamjukebox
Рет қаралды 3,6 МЛН
Anuraga Karikkin Vellam Song |"Manogatham  Bhavan.." | New Malayalam Movie 2016 | Official Video
4:09
Nanavere
4:14
Release - Topic
Рет қаралды 874 М.
Thaniye Mizhikal | Guppy Malayalam Movie | Tovino Thomas | E4 Entertainment
5:13
Malayali Mix - Best of Harishankar Songs | Beautiful Chillstep Mix
29:10
Don't underestimate anyone
00:47
奇軒Tricking
Рет қаралды 20 МЛН