കിച്ചു ഇപ്പോൾ ഒരു ചാനൽ തുടങ്ങിയാൽ പെട്ടന്ന് മോണിടൈസേഷൻ ആവും. വേഗം തുടങ്ങിക്കോ ട്ടോ
@njanumyentejeevidavum7 сағат бұрын
💯സത്യം സപ്പോർട് ചെയ്യും 👍
@nijitham.s1427 сағат бұрын
Ys vegam thudangikko....
@Kichuzzz-k3u6 сағат бұрын
👍🏻
@nijitham.s1426 сағат бұрын
@Kichuzzz-k3u sub 13
@SameerPandikad6 сағат бұрын
സത്യം.
@Renji-c8d6 сағат бұрын
ദീപ്തിക്കുട്ടി : നീ genuine ആണ്. അതാ നിന്നോട് ഇഷ്ടം❤❤😘😘love u all❤
@user-Thulasi6 сағат бұрын
കിച്ചുവന് നീല ഷർട്ട് നല്ല ഇണക്കം വന്നതിനേക്കാൾ സുന്ദരനായി ഇപ്പോൾ വന്നപ്പോഴും സുന്ദരനായിരുന്നു ഇനി കല്യാണം കഴിഞ്ഞിട്ട് പോകാം മോനേ പോയാലും ഇടക്കിടെ വരണം കേട്ടോ മോനേ. മോനേ ഒരുപാട് ഇഷ്ടം 🥰🥰🥰
@RuksanaRuksanamuhammad8 сағат бұрын
കിച്ചു ന്റെ ഫാൻ ആയി വരുക യാ യിരുന്നു. അവൻ പോകണോ പെട്ടെന്ന് തിരിച്ചു വരണം💞 നിങ്ങളുടെ നല്ല മനസ്സ്. എല്ലാവരെയും ഒരേപോലെ സ്നേഹിക്കുന്ന വർ 🥰🥰ഇന്നത്തെ കാലത്ത് അധികപേരും സ്വന്ത കാര്യം നോക്കി ജീവിക്കുന്ന ആൾക്കാർ.രാജസ്ഥാനി കുട്ടികളുടെ സന്തോഷം 🥰🥰🥰
@busharavk906 сағат бұрын
Deepthi❤
@rejithkuttipoyil26043 сағат бұрын
കിച്ചു പോയപ്പോൾ എന്തോ ഒരു മനസുവേദന.. 😔അവൻ പറക്കട്ടെ. . ഉയർച്ചയുടെ പുതിയ ആകാശങ്ങൾ അവനെ കാത്തിരിക്കുന്നുണ്ട് ❤ എവിടെയായാലും മനസ്സിലുണ്ടാകട്ടെ ഗ്രാമത്തിൻ വെളിച്ചവും മണവും മമതയും ഇത്തിരി കൊന്നപ്പൂവും ❤️🙏
@geethajosey30142 сағат бұрын
deepthi 100 വാക്കുകൾ പറയുമ്പോൾ കുഞ്ഞാവ ഒരു വാക്ക് 👍.. പക്ഷെ അത് മതി യല്ലോ .. 👌
@swapnajohnson41426 сағат бұрын
കിച്ചുനെ കാണുമ്പോ എൻ്റെ മോനെ പ്പോലെ തന്നെയാ .ഭയങ്കര നിഷ്‌ക്കു ആണ്.19 വയ്യസ്സ് ഉണ്ട് so cute .I enjoyed it❤❤❤
@sarithak67605 сағат бұрын
കിച്ചുവിനെ പറഞ്ഞ് വിടാതെ കുഞ്ഞാവയെ പറഞ്ഞ് വിടൂ നിശ്ചയം കഴിഞ്ഞ് വീട്ടിൽ പേവാതെ മണവാളനെ ആദ്യം ആയി കാണുകയാണ് 😜
സൂപ്പർ എല്ലാരേയും എന്നും കാണാൻ പറ്റുന്നതിൽ ഒരുപാട് സന്തോഷം 🥰🥰🥰🥰❤️❤️❤️❤️
@izzaworld84592 сағат бұрын
കണ്ണൂർ അമ്മുന്റെ വീട് കണ്ടപ്പോൾ എന്നും എങ്ങോട്ട് പോകുമ്പോഴും, ബത്തക്ക ഒക്കെ വിക്കുന്ന സ്ഥലം കണ്ടാൽ അതിന്റടുത്ത വീടു നോക്കും.അമ്മുന്റെആണോന്നു.ഞങ്ങൾ കണ്ണൂർ ജില്ലകരാണ്. അങ്ങനെ കുത്തുപറമ്പ്, കോളയാട് റൂട്ടിൽ ബസ്സിൽ പോകുമ്പോൾ ബത്തക്കയും, അടുത് അമ്മുന്റെ വീടുപോലത്തെ വീടും കണ്ടു. എനിക്ക് ഭയങ്കര സന്തോഷമായിരുന്നു. അവിടെ തന്നെയായിരുന്നോ വീട്? Ennenkilim കണ്ണൂരിൽ വെച്ച കാണാൻ കഴിയട്ടെ ❤️
@Riswana9588 сағат бұрын
Deepthi,ഇയാളെ പോലെ ഇയ്യാൾ മാത്രമേ കാണൂ.നിങ്ങളോട് ഓരോ വീഡിയോസ് കാണുമ്പോഴും respect koodi വരുന്നു❤❤❤❤❤
@pramodthulsidhalam46802 сағат бұрын
നിഷ്കളങ്കമായ ചിരി കൊച്ചുമോൻ ❤❤❤❤
@DhanyalekshmiBs2 сағат бұрын
കിച്ചു അടിപൊളി ayittund🥰🥰ദീപ്തി കിച്ചൂനെ വിടണ്ട kto 🥰🥰🥰
@ajithauthaman86256 сағат бұрын
കുഞ്ഞാവ അങ്ങനെ ഇങ്ങനെ ഒന്നും പറയില്ല പറയണത് നല്ല കിടിലൻ വാക്കുകൾ 😂😂
@naseemakadayil12465 сағат бұрын
ദീപ്തി കുഞ്ഞവ്വാ. കിച്ചു❤❤❤❤
@jayrajand34355 сағат бұрын
കുട്ടികളുടെ സന്തോഷം അത് ഒരു സുഖമുള്ള കാഴ്ച
@sunitharadhakrishnan37384 сағат бұрын
ദീപ്തി നല്ല ഒരു മനസിൻ്റെ ഉടമയാണ് ഒരു പാട് ഈശ്വരൻ്റ അനുഗ്രഹം ഉണ്ടാവട്ടെ❤❤
@BindhuAnil-bs7ys5 сағат бұрын
അമ്മൂൻറെ husbandനെ കാണാൻ ഇല്ലല്ലോ ❤
@snehavasudevan188 сағат бұрын
എല്ലാവരും അടിപൊളി ❤️❤️നിങ്ങളെ പോലെ കല്യാണം ആയപ്പോൾ ഞങ്ങൾക്കും സന്തോഷം ❤️❤️
@Sabeena-gf5wg7 сағат бұрын
കിച്ചു മോന്‍ സുന്ദരനായ i
@ushasuresh9455Сағат бұрын
Kichu super...നല്ല കുട്ടിയാണ് also vry innocent...
@suchithrasuchi25876 сағат бұрын
അയ്യോ കിച്ചു പോകണ്ടായിരുന്നു വിഷമമായി❤❤❤
@ShinyCharlesShiny4 сағат бұрын
അച്ചോടാ.. കുഞ്ഞു വാവേടെ ചിരി 😘😍😍❤️
@rajumv53005 сағат бұрын
അടിപൊളി ബുദ്ധി എങ്ങനെ സാധിച്ചു ഈ വണ്ടി ഇങ്ങനെ ആക്കി എടുക്കാൻ സൂപ്പർ സൂപ്പർ
@bindubabu20295 сағат бұрын
കിച്ചുവിന് നീല ഷർട്ട് നന്നായി ചേരുന്നുണ്ട്
@anupriyamk62027 сағат бұрын
കാറിൽ ഇങ്ങനെ കിടന്നു യാത്ര ചെയ്യുന്നത് safe ആണോ.. നിങ്ങളെ പോലെ ഒരാൾ ഇതു പോലെ safe അല്ലാതെ യാത്ര ചെയുന്നത് കണ്ടിട്ട് അത് അനുകരിക്കാൻ ഒരുപാടു പേര് കാണും.. നിർഭാഗ്യവശാൽ എന്തേലും അപകടം സംഭവിച്ചാൽ ഒരു തിരിച്ചു വരവിനുള്ള സ്കോപ്പ് പോലും ഇല്ലാതാക്കുന്ന യാത്ര ആയി പോവും ഇങ്ങനെ ചെയ്യുന്നത്.. ദയവു ചെയ്തു ഇത്തരം unsafe methods എഡിറ്റ് ചെയ്തു മാറ്റുക എങ്കിലും ചെയുക. Its a request 🙏🏻
@Arun-pu3yx6 сағат бұрын
ഇങ്ങനെയുള്ള യാത്ര നിയമവിരുദ്ധമാണ്
@AdhiAlzaman6 сағат бұрын
അവർ പറഞ്ഞല്ലോ നിർത്തിയിട്ട് വേണെമെങ്കിൽ ചെയ്യാമെന്ന്... അല്ലാതെ നാളെ എല്ലാവരും ഇത് ട്രൈ ചെയ്യാൻ പറയുന്നുണ്ടോ
@anupriyamk62026 сағат бұрын
@@AdhiAlzaman അങ്ങനെ try ചെയ്യാൻ പറയാതെ പറയുന്നതല്ലേ bro റൂം എടുക്കണ്ട വേണേൽ diagonally കിടക്കാം എന്നൊക്കെ പറയുന്നത്.. അലെങ്കിലും നിങ്ങളും ഇതു പോലെ ചെയ്യൂ എന്ന് പറഞ്ഞാൽ മാത്രമേ ആളുകൾ അനുകരിക്കുമെന്നാണോ Actions speaks more than words എന്ന് കേട്ടിട്ടില്ലേ
@AdhiAlzaman5 сағат бұрын
@anupriyamk6202 തമാശ പോലെ കരുതിയാൽ പോരെ.
@anupriyamk62025 сағат бұрын
@@AdhiAlzaman എല്ലാം തമാശ അല്ല bro...ഒരു രസത്തിനു ഇങ്ങനെ പല adventure ഉം കാണിക്കും പക്ഷെ അതിനിടക്ക് അപകടത്തിൽ പെട്ടു പോവുന്നോരെ എപ്പഴേലും കണ്ടിട്ടുണ്ടോ എന്നാൽ ഞാൻ കണ്ടിട്ടുണ്ട്.. അന്ന് അങ്ങനെ ചെയ്യാൻ തോന്നിയ ആ ഒരു നിമിഷത്തെ പഴിച്ചു ഇനിയുള്ള ജീവിതം മൊത്തം വേറെ ഒരാളുടെ ഔദാര്യത്തിൽ മുന്നോട്ടു കൊണ്ട് പോകേണ്ടി വരുന്നവർ... അവരെ ഓർത്താൽ ഇതൊന്നും ഒരു തമാശയായി തോന്നില്ല...
@VijayadharanNair-ps7zc8 сағат бұрын
ഇ നല്ല മനസ്സാണ് ഞങ്ങളെയെല്ലാം ആരാധകരാക്കിയ
@aneesha49124 сағат бұрын
കിച്ചു നല്ല പയ്യൻ അതിഥി താരം.
@KrishnaSGopan-m8w5 сағат бұрын
Aa kunjungalde chiri kanan nalla rasam und...kidu koode undayirunnel avrde koode kalichene🥰. Pattiye kandappo kichunte expression kand njnaum onn pathariii😂😂. Allenkilm nalla friends eppozhum oru vallatha feel thanneya...ippozhum friendship maintain cheyyunnille athu thanne oru bhagyam aan☺️❤️. Kichune paranj ayakkunne kanumpo kunju kuttikal ottaykk pokum pole und...pavam✨️. chechii chirippich kollum...ippo aardelm koode car il poyene😂😂. Eni ellathim waiting aa palu kachum kalyanom okke 😍...ellam bhangiyay nadakkatte❤️ . Orupad snehathode Chechiyude aniyathi 💝
@mohdadhil87066 сағат бұрын
കിച്ചു വേഗം പോയി വാ ട്ടോ ❤❤❤❤❤❤❤❤
@jencyshyju15266 сағат бұрын
കിച്ചു come back....... Kichu come back
@valsalakumari76274 сағат бұрын
Kichu kunja deepthi combo suupper ❤
@sunithaasharaf66718 сағат бұрын
നിശ്ചയത്തിനിട്ട ബ്ലൗസ് നല്ല ലൂസ് പോലെയുണ്ടായിരുന്നു ഇനി കല്യാണത്തിനും ഹൽബിക്കും നല്ലപോലെ തൈക്കണേ ദീപ്തി
@aneeshKumar-z5w8 сағат бұрын
Kitchu please come back. Kitchu fans keeeeeeee jaiiiiiii@UAE🎉🎉🎉🎉🎉
@lachulachmi15775 сағат бұрын
🤜🏻🤛🏻♥️
@AssaKashmira3 сағат бұрын
കിച്ചു ഫാൻസ് ഇറ്റലി 🎉🎉🎉💞💞💞💞
@liyasara9388 сағат бұрын
കിച്ചുവെ പെട്ടന്ന് തിരിച്ചു വരണേ.. ❤️
@AssaKashmira3 сағат бұрын
പെട്ടന്ന് വരണേ കിച്ചു 🎊🎊
@ansarthayyil60685 сағат бұрын
ആദ്യം ദീപ്തി കുഞ്ഞാവയില്ലെങ്കിൽ ഒരു വിഷമമായിരുന്നു ഇപ്പൊ കിച്ചു illenkila വിഷമം 😂
അടിമക്കണ്ണ് കിച്ചു 😄അവൻ ഈ പുതിയ ലൈഫ് നന്നായി എൻജോയ് ചെയ്യുന്നുണ്ട് 🥰
@bijisajeevan7485 сағат бұрын
കിച്ചുനെ പെട്ടെന്ന് തിരിച്ചു വിളിക്കണേ, പോയപ്പോൾ ഒരു വിഷമം
@sumabalachandran41397 сағат бұрын
ദീപ്തിമോളെ, വളരെ ചെറിയ കുഞ്ഞുങ്ങൾക്ക് ബലൂൺ വീർപ്പിച്ച് കാണിച്ചു കൊടുക്കുന്നത് അപകടമാണ് , അവർ വായിൽ വെച്ച് ഊതുമ്പോൾ ചിലപ്പോൾ ബലൂണോ അല്ലെങ്കിൽ അതിന്റെ ചെറിയ പീസോ കുഞ്ഞുങ്ങളുടെ തൊണ്ടയിൽ കുടുങ്ങി അപകടം വരാനുള്ള സാധ്യത ഉണ്ട്, ഇത്തരത്തിൽ കുഞ്ഞുങ്ങൾക്ക് ജീവഹാനി വരെ വന്ന വാർത്തകൾ വായിച്ചിട്ടുണ്ട്, മുതിർന്നവർ കൂടെ ഉണ്ടായാലും ചിലപ്പോൾ അപകടം സംഭവിക്കാം, സൂക്ഷിക്കണം. ദീപ്‌തീ , നീയും നിന്റെ അച്ഛനും വിലമതിക്കാനാവാത്ത രത്നങ്ങളാണ്, നിങ്ങളെപ്പോലെ നിങ്ങൾ മാത്രമേ ഉള്ളൂ, especially ദീപ്തി, പണ്ട് MGR ന്റെ ഒരു തമിഴ് സിനിമ ഉണ്ടായിരുന്നു, ആയിരത്തിൽ ഒരുവൻ, അതുപോലെ ആയിരത്തിൽ ഒരുവളോ or പതിനായിരത്തിൽ ഒരുവളോ ആണ് ദീപ്തി, മോൾക്ക് എന്നെന്നും നന്മകൾ മാത്രം ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️❤️
ആ കുഞ്ഞിനെകൊണ്ട് അത്ര ഭാരം ഉള്ള കാർട്ടൻ എടുപ്പിക്കണ്ടായിരുന്നു. എനിക്കു സങ്കടമാ. Auto വിളിച്ചാൽ മതിയായിരുന്നു 😢പാവം ഞങ്ങടെ കിച്ചു. എന്റെ മോനും അത്രയേ ഉള്ളു 😮 മുഴുവൻ video കാണാതെയാ ഇതെഴുതിയത്.... ഇത് ഞങ്ങടെ കാര്യം എന്ന് പറയും എന്നറിയാം 😅എന്നാലും കിച്ചു
@NishaManuel-p1e7 сағат бұрын
Car il bed space adipoly 👍
@sijidesilvathomas82963 сағат бұрын
😀vandi setup Adipoli 👍🥰💕💕💕
@Pavanapuram4 сағат бұрын
കണ്ണൂർ അമ്മുവിന്റെ hus എവിടെ?
@anjanasatheesh6557 сағат бұрын
ഓറഞ്ചു കുട്ടി ഇപ്പൊ എവിടെയാ കണ്ടിട്ട് കുറച്ചു ദിവസം ആയല്ലോ
@ithendejeevitham6 сағат бұрын
ഇനി ഇതിന്റെ പുറകെ കേസും കൂട്ടോ ആവോ ഈശ്വരാ 😂😂 വ്ലോഗർ ദീപ്തി കാറിൽ കിടന്നു പോവുന്നു. സീറ്റ് ബെൽട്ട് ഇടാതെ 😂😂 അതിന് സീറ്റ് ഇല്ലല്ലോ അല്ലെ
@JalajaShylesh5 сағат бұрын
Kichuvinodu kusumbu😂😂😂😂 deekuttiye😂😂😂 aa dialogue polichu😂😂😂
@kumariun81375 сағат бұрын
Car niyama virdhamai upayogikkaruthu. Kuzhappàmakum.
@ShainyRajeevan6 сағат бұрын
കിച്ചു ഒരു ചാനൽ തുടങ്ങണം
@aswathyvk38757 сағат бұрын
Nice aayittu kichuvine ozhivakki alle deepthi 😂😂
@Kichuzzz-k3u6 сағат бұрын
😂
@SureshKumar-ru1isСағат бұрын
🙏💕💕💕🎉
@radhakriahinradha48575 сағат бұрын
Nice video ❤❤❤❤❤
@manojjacob64003 сағат бұрын
കിച്ചുവിനെ പറഞ്ഞു വിട്ടാൽ ഞങ്ങൾ വീഡിയോ കാണത്തില്ല കേട്ടോ 🙏😂🐈🌹🌷😘
@NjangalInganokkeyaDvdm3s3 сағат бұрын
കുറെ ആയല്ലോ കണ്ടിട്ട്
@manojjacob64003 сағат бұрын
ഞാൻ ഇവിടെക്കെ ഉണ്ടേ നാളെ വാട്സാപ്പിൽ മെസ്സേജ് ഇടാമെ പല പല കാരണങ്ങൾ ഉണ്ടായിരുന്നു 🙏🐕🐕🐕🐈🐈🐈🌹🌷😘
@MM-jf8pw8 сағат бұрын
സൂപ്പർ ❤️❤️❤️❤️
@rachelpjose37307 сағат бұрын
Car transformation superb
@Tooprettyhuh2 сағат бұрын
തലശ്ശേരി സെഞ്ച്വറി വന്നിരുന്നോ😮..❤ from Tly
@SobhaSuresh-js6lb3 сағат бұрын
❤❤❤❤❤ all
@adarshrashmi49908 сағат бұрын
Hi chechi എന്നും വേഗം വീഡിയോ ഇടനെ ഞാൻ കല്യാണത്തിന് വരട്ടെ😊.
@NjangalInganokkeyaDvdm3s8 сағат бұрын
വായോ 🥰
@adarshrashmi49908 сағат бұрын
Varatto മലപ്പുറം evideyanu.ഇപ്പൊ ഡെയിലി ചേച്ചിടെ വീഡിയോ ഓൾഡ് ഓകെ എടുത്ത് കാണാം കിടുവിൻ്റെ talk കേൾക്കാൻ.കണ്ണൂരമ്മു .അച്ചച്ചി ellarem ഇഷ്ടന്.ഞാൻ mlp ആണ്.എന്തായാലും varumtto 😅😅
@prajithkarakkunnel54828 сағат бұрын
@@NjangalInganokkeyaDvdm3sവരാൻ പ്ലാൻ ചെയ്തു പക്ഷേ ലീവ് കിട്ടിയില്ല കോട്ടയം ആണ് വീട്. വരും എന്നുള്ള റിപ്ലൈ ഇടാതെ ഇരുന്നത്
@VijayadharanNair-ps7zc8 сағат бұрын
കിച്ചു വരണം pokanda
@jayathiuthaman31586 сағат бұрын
Kichu varane...😂
@Anilkumarremani8 сағат бұрын
Haii achachii ...annani .Sulu Amma Deepthi teachere kidu❤ kichu