Hebron:Palastine Tomb Of Abraham in Malayalam | Sini Thomas | Njan Oru Pavam Malayali

  Рет қаралды 140,577

Njan Oru Pavam Malayali

Njan Oru Pavam Malayali

3 жыл бұрын

#Me'aratHaMakhpelah#TombOfThePatriarchs
At Hebron Abraham purchased the Cave of Machpelah (Hebrew: Meʿarat ha-Makhpelah) as a burial place for his wife, Sarah, from Ephron the Hittite (Genesis 23); this became a family sepulchre. According to tradition, Abraham, Isaac, and Jacob, with their wives Sarah, Rebekah, and Leah, were buried in the cave.
The Cave of the Patriarchs or Tomb of the Patriarchs, known to Jews as the Cave of Machpelah (Hebrew: מערת המכפלה, Me'arat HaMakhpela (help·info), lit. 'Cave of the Double Caves') and to Muslims as the Sanctuary of Abraham (Arabic: الحرم الإبراهيمي, al-Haram al-Ibrahimi (help·info)), is a series of caves situated 30 kilometres (19 mi) south of Jerusalem in the heart of the Old City of Hebron in the West Bank. According to the Abrahamic religions, the cave and adjoining field were purchased by Abraham as a burial plot, although most historians believe the Abraham-Isaac-Jacob narrative to be primarily mythological.
അബ്രഹാമിന്റെയും കുടുംബത്തിന്റെയും കല്ലറകളുടെ വീഡിയോ-2 ഭാഗങ്ങൾ
ഭാഗം-1 : • Hebron, Palestine:Tomb...
ഭാഗം -2:
• Hebron:Palastine Tomb ...
അബ്രഹാം ബേർഷേവയിൽ കുഴിച്ച കിണർ : • Abraham's Well Beershe...
അബ്രഹാം കല്ലറ വാങ്ങാൻ വന്ന പഴയ ഹെബ്രോൺ പട്ടണം : • Tel Hebron Excavations
മുസ്ലിംങ്ങൾക്കും യഹൂദർക്കും ക്രിസ്ത്യാനികൾക്കും പ്രധാനപ്പെട്ട സ്ഥലം. ഇന്നത്തെ അൽ അക്സ പള്ളിയുടെ വീഡിയോ : • First Visit to Dome of...
അള്ളാഹുവിന്റെ അന്ത്യ വിധി നടക്കുന്ന സ്ഥലം എന്ന് ഒരു കൂട്ടം മുസ്ലിം ആളുകൾ വിശ്വസിക്കുന്ന സ്ഥലം,ഒപ്പം യഹൂദർക്കും ക്രിസ്ത്യാനികൾക്കും വിശിഷ്ടമായ സ്ഥലം : • JERUSALEM, Exclusive V...

Пікірлер: 717
@shahanasamal4014
@shahanasamal4014 2 жыл бұрын
ഒരു വർഗീയതയും ഇല്ലാത്ത നല്ല ഒരു സഹോദരി നന്ദി
@NjanorupavamMalayali
@NjanorupavamMalayali 2 жыл бұрын
Thank you🥰
@yoseppriyanggamukti3765
@yoseppriyanggamukti3765 Жыл бұрын
@@NjanorupavamMalayali Dalam arkeologi, Zaman Besi adalah suatu tahap perkembangan budaya manusia di mana penggunaan besi untuk pembuatan alat dan senjata sangat dominan. Penggunaan bahan baru ini, di dalam suatu masyarakat sering kali mencakup perubahan praktik pertanian, kepercayaan agama, dan gaya seni, walaupun hal ini tidak selalu terjadi. Zaman Besi berhubungan dengan suatu tahap di mana produksi besi adalah salah satu bentuk paling rumit dari kerajinan logam. Kekerasan besi, titik lebur yang tinggi, dan sumber bijih besi yang melimpah, membuat besi lebih dipilih dan murah daripada perunggu, yang memengaruhi dipilihnya besi sebagai logam yang paling umum digunakan. Zaman besi adalah zaman Nabi Adam dan Siti Hawa. Dia ajarkan Hawa bagaimana cara memintal wol. Setelah melihatnya, Hawa bisa memintalnya. Lalu Jibril mengajarkan kepada Hawa bagaimana cara menenunnya. Ditenunnya wol itu menjadi sebuah mantel. Hasil mantelnya dibawa oleh Jibril pergi kepada Adam dan dipakaikan kepadanya untuk menutup badannya. Jibril tidak mengatakan bahwa mantel tersebut buatan Hawa. Berikutnya, Adam mengadu karena lapar. Sebab, dia telah tinggal selama 40 tahun belum pernah makan dan minum. Jibril pergi dan datang lagi dengan membawa dua kerbau dari surga. Yang satu berwarna hitam; satunya lagi berwarna merah. Jibril mengajarkan kepadanya bagaimana cara mengolah tanah. Setelah diajari, mulailah Adam membajak. Kemudian Jibril membawakan segenggam benih gandum dan mengajarkan bagaimana cara menanamnya. Setelah tahu, mulailah Adam menanamnya. Sehingga masa Nabi Adam 5000 SM disebut masa bercocok tanam.
@anletjasmin590
@anletjasmin590 Жыл бұрын
മോളെ കേരത്തിൽ ഇരുന്നു ഇസ്രായേൽ കാണാനും നമ്മുടെ പിതാക്കന്മാരുടെ കല്റകളും പുണ്ണ്യസ്ഥലങ്ങളും കാണാൻ കഴിഞ്ഞതിൽ ദൈവത്തിനു നന്ദി പറയുന്നു. അതുപോലെ മോൾ ഇതൊക്കെ കാണിച്ചു തരാൻ കാണിച്ച നല്ല മനസ്സിനായി നന്ദി. എന്തൊരു ഭംഗി ആണു കാണാൻ പിന്നെ അവിടുത്തെ ആദ്യ ചർച്ചും കണ്ടു.
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
Thank you🥰🥰
@c.h8019
@c.h8019 2 жыл бұрын
الله ഇബ്രാഹിം നബിയുടെ ഋജുവായ പാതയിൽ നീ എന്നെ ചേർക്കേണമേ... ആമീൻ
@NjanorupavamMalayali
@NjanorupavamMalayali 2 жыл бұрын
🥰
@sanojsano6996
@sanojsano6996 Жыл бұрын
ആമീൻ
@bro_bra
@bro_bra Жыл бұрын
Ameeen
@mahelectronics
@mahelectronics Жыл бұрын
ആമീൻ
@fathimaashraf5254
@fathimaashraf5254 9 ай бұрын
Aameen
@josephlukose4572
@josephlukose4572 2 жыл бұрын
സഹോദരി സൂപ്പർ.... നിങ്ങൾ മുഖാന്തരം ഈ സ്ഥലങ്ങൾ കാണാം കഴിഞ്ഞതിൽ ഞങ്ങൾ അതിയായി സന്തോഷിക്കുന്നു...
@NjanorupavamMalayali
@NjanorupavamMalayali 2 жыл бұрын
Thanks bro🥰🥰
@mohamedusephchenganath9017
@mohamedusephchenganath9017 9 ай бұрын
ചരിത്രങ്ങൾ പഠിക്കുന്നതും കാണുന്നതും ഇഷ്ടമാണ് സഹോദരിയിൽ ഒരു പാട് പഠിക്കാൻ സാധിച്ചു വളരെ നന്ദി വീണ്ടും വരിക
@moideenkuttykadengal3015
@moideenkuttykadengal3015 2 жыл бұрын
Masha- Allah.....May God bless you Sister.Keep it up.🙏🌹🌹🌹🌹🌹💚
@NjanorupavamMalayali
@NjanorupavamMalayali 2 жыл бұрын
Thank you🥰
@thomasninan1981
@thomasninan1981 2 жыл бұрын
fully focused video on Hebron. you made it like a professional media person. keep going. seeing your video for the first time.
@NjanorupavamMalayali
@NjanorupavamMalayali 2 жыл бұрын
Thank you so much🥰 please, keep support
@abbasm6704
@abbasm6704 Жыл бұрын
അവരുടെ കാര്യങ്ങൾ അവർ വളരെ മാന്യമായിട്ടല്ലേ സഹോദരി പറഞ്ഞുതരുന്നത് അവിടെപ്പോയി അവർ ഉപദ്രവിക്കുന്നു എന്നുപറയുന്നത് ശരിയല്ല അവരെ മോശമായിട്ട് ചിത്രീകരിക്കാനാണോ ശ്രമിക്കുന്നത് മതപരമായവിളക്കല്ലേ അവര്പറഞ്ഞത് അതിന് അവരെ ഉപദ്രവാകാരികളാക്കുന്നോ ഇന്നത്തെ ലോകക്രമത്തിൽ സ്വന്തം ഭൂമിയും വീടും ജനങ്ങളും നഷ്ടപ്പെടുത്തുന്ന ജൂതന്മാരെ വെള്ളപ്പോശാനാണോ ഈ വീഡിയോ അവരെല്ലാം അപ്പോൾത്തന്നെ പിരിഞ്ഞു പോയല്ലോ കഷ്ടം
@asarvm8185
@asarvm8185 2 жыл бұрын
എല്ലാ സ്ഥലങ്ങളിലും ഒരു പോലെ ആവില്ല സഹോദരി .. വഴക്കു പറഞ്ഞത് അല്ല ഇവിടെനിന്ന് വീഡിയോ എടുക്കാൻ പാടില്ല എന്നതാണ് പറഞ്ഞത്.. അതിന് സങ്കടപ്പെടേണ്ട ആവശ്യമില്ല...
@NjanorupavamMalayali
@NjanorupavamMalayali 2 жыл бұрын
🥰👍
@josephkollannur5475
@josephkollannur5475 Жыл бұрын
അബ്രഹത്തിൻ്റയും/ ഇസഹാക്കിൻ്റേയും/ യാക്കോബിൻ്റേയും/ ദൈവം തന്നെയാണ് മനുഷ്യ കുലത്തിന്റെ ദൈവം.
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
😍😍
@josephkollannur5475
@josephkollannur5475 Жыл бұрын
@@NjanorupavamMalayali ഉണ്ണിയെ കണ്ടാൽ അറിയാം ഊരിലെ.......
@shafeekshafee2798
@shafeekshafee2798 Жыл бұрын
Yes❤
@Barja-yv6pp
@Barja-yv6pp Жыл бұрын
ഈസയുടെയും മൂസയുടെയും മുഹമ്മതിന്റെയും എന്റെയും നിന്റെയും ദൈവം
@siraj236
@siraj236 Жыл бұрын
Adhe.ekanaayaDhaivam😍😍
@hanihani7095
@hanihani7095 Жыл бұрын
അയാൾ വളരെ വിനീതമായാണല്ലോ നിങ്ങളോട് അഭൃർത്തിച്ചത്,"റമദാൻ വൃതാരംഭമായതിനാലും കൊറോണ വൃപന ഭീഷണി നിലനിൽക്കുന്നതിനാലും പുറത്ത് നിന്നുള്ള അമുസ്ലിം സന്ദർശനം തൽകാലം ഒരു മാസത്തിന് അനുവദിക്കുന്നില്ലായെന്ന്"പിന്നെയെന്ത് ആക്രമണമാണ് നിങ്ങൾക്ക് നേരിട്ടത്? റമദാൻ മാസം കഴിഞ്ഞിട്ട് പോകാമല്ലോ,, അയാൾ പകുതി മുക്കാലും ഇംഗ്ലീഷിൽ തന്നെയാണ് പറഞ്ഞത്. അത്കൊണ്ട് മനസ്സിലായില്ലായെന്ന് പറയരുത്. ഇസ്റാഈൽ നിരന്തരം അതിക്രൂരമായി കൊന്നൊടുക്കി കൊണ്ടിരിക്കുന്ന ഒരു ജനതയിൽ നിന്ന് അത്രയും മാനൃമായി അവർ പെരുമാറിയിട്ടും നിങ്ങൾ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു. കഷ്ടം.
@MijumidasCastle
@MijumidasCastle 11 ай бұрын
Ade avarkendo feelayadan bankintem niskarathintem taime aayondum koodiyan 😢
@Lovebirds894
@Lovebirds894 9 ай бұрын
ക്രിസ്ത്യൻ നു മെയിൻ കുത്തിത്തിരിപ് ആണലോ മെയിൻ 👍
@noufaln2345
@noufaln2345 9 ай бұрын
കൊറോണ മുസ്‌ലിംകൾക്ക് ബാധകമല്ലേ.😂😂😂
@hanihani7095
@hanihani7095 9 ай бұрын
@@noufaln2345 നമ്മുടെ നാട്ടിൽ കൊറോണ ഉണ്ടായിരുന്നില്ലേ? ആ സമയത്ത് പുറത്ത് നിന്ന് വരുന്ന ഒരാളെ ഏതു രീതിയിലായിരുന്നു treat ചെയ്തിരുന്നത് ചെങ്ങായീ? അവിടെ Muslim ,christian ,Jews എന്ന് അയാൾ പറഞ്ഞില്ലല്ലോ,. "വെളിയിൽ നിന്നുള്ളവർക്ക്". എന്നാണ് പറഞ്ഞത്. പിന്നെ ഈ പോകുന്നവർ കൊടിയ വർഗ്ഗീയത മനസ്സിൽ വെച്ചാണ് പോകുന്നത്,അപ്പോൾ കാണുന്നതെല്ലാം കുറ്റമായിരിക്കും.
@devkrishna6137
@devkrishna6137 7 ай бұрын
കൊറോണ മുസ്ലിംസിനു ബാധകം അല്ല അതുപോലെ ഞമ്മന്റെ വഴിയിലൂടെ എല്ലാരേം കടത്തി വിടില്ല കാരണം എല്ലാരും അറ്റം മുറിക്കുന്നില്ല പിന്നെ മറ്റൊന്ന് അറ്റം മുറിച്ചാലും എഹൂദൻ ആണേൽ കടത്തിവിടില്ല ഇനി എന്തൊക്കെ തന്നെയായിലും റംസാൻ ടൈമിൽ ആരേം കടത്തി വിടില്ല കാരണം ഞമ്മന്റെ അറ്റത്തിന് മാത്രേ ശുദ്ധിയുള്ളു ഇപ്പൊ മനസിലായില്ലേ എന്തിനാണ് ഇവന്മാരെ ഇസ്രായേൽ തീർത്തുകൊണ്ടിരിക്കുന്നതെന്നു ഇതാണ് ഞമ്മന്റെ മതത്തിന്റെ കൊണം
@varghesepaul1014
@varghesepaul1014 2 жыл бұрын
Sister, your editing very good. Keep it up
@NjanorupavamMalayali
@NjanorupavamMalayali 2 жыл бұрын
Thanks bro🥰 please keep support
@user-xp8fc7zp5y
@user-xp8fc7zp5y 8 ай бұрын
നല്ല വിവരണം ആയിരുന്നു നേരിട്ട് കാണുന്നത് പോലെ തോന്നി, സന്തോഷങ്ങൾ എല്ലാം
@NjanorupavamMalayali
@NjanorupavamMalayali 8 ай бұрын
ഒത്തിരി നന്ദി ❤️
@shafeekshafee2798
@shafeekshafee2798 Жыл бұрын
അബ്രഹാമിന്റെയും ഇസ്ഹാഖിന്റെയും യാക്കോബിന്റെയും ദൈവം ഏകസത്യദൈവം
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
😍😍
@haneefa-re8or
@haneefa-re8or Жыл бұрын
ഇഷ്മായേലിന്റെയും മോശെയുടെയും ദാവീദിന്റെയും യേശുവിന്റെയും മുഹമ്മദ്‌ നബിയുടെയും ദൈവവും ഏക സത്യ ദൈവം.
@josephkuzhimalakuzhimala2366
@josephkuzhimalakuzhimala2366 Жыл бұрын
​​​@@haneefa-re8or ഞങ്ങൾ വിശ്വസിക്കുന്ന ദൈവം യെഹോവ മാത്രം അതാണ് എബ്രഹാമിന്റെയും യാക്കോബിന്റെയും ഐസഹാക്കിന്റെയും ദൈവം.യെഹുദാ ജനങ്ങളെ ഈജിപ്റ്റ് ലെ ഫറോവോയിൽ നിന്ന് രക്ഷിക്കാൻ യെഹോവയായ ദൈവം നിയോഗിച്ചത് മോശയെയാണ്. ആ മോശയുടെയും ദൈവം യെഹോവ മാത്രം.
@Sakeerali643
@Sakeerali643 Жыл бұрын
@@haneefa-re8or അത് ആരാണ്??? അല്ലാഹു എന് പറയണത് god എന്നതിന്റെ അറബിക് term അല്ലെ ആ allah യുടെ പേര് എന്താണ്?????
@matzz6075
@matzz6075 9 ай бұрын
yahova.....
@diljaffer6341
@diljaffer6341 2 жыл бұрын
നോമ്പിനെ സമയം ആയതുകൊണ്ടാണ് പ്രവേശനമില്ല എന്ന് പറയുന്നത് ആ പറയുന്ന ആൾ അത് വ്യക്തമായി പറയുന്നുണ്ട്
@NjanorupavamMalayali
@NjanorupavamMalayali 2 жыл бұрын
👍
@farooqmuhammed5908
@farooqmuhammed5908 3 жыл бұрын
സഹോദരി..... ഹോളി റമളാൻ ആയതുകൊണ്ടായിരിക്കാം പോകാൻ കഴിയാതിരുന്നത്.. കാരണം പ്രാർത്ഥന നടക്കുകയല്ലേ... അല്ലാതെ വേറൊരു വിരോധം ഉണ്ടായിട്ടുണ്ടാവില്ല. പെങ്ങൾക്ക് ഇനിയും അവിടെ പോകുവാനും കാണുവാനുള്ള അവസരം ഉണ്ടാകട്ടെ.. ദൈവം അനുഗ്രഹിക്കട്ടെ
@NjanorupavamMalayali
@NjanorupavamMalayali 3 жыл бұрын
Athanu karanam ennu avar paranju.ini orikkal dheivam anugrahichal poyi varam❤️
@kunjumolkoshy209
@kunjumolkoshy209 2 жыл бұрын
ഇതൊക്കെ പോയി കാണാൻ എന്നെയും സഹായിക്കണേ 🙏🙏ദൈവമേ 🙏🙏
@NjanorupavamMalayali
@NjanorupavamMalayali 2 жыл бұрын
👍👍
@aripoovlog
@aripoovlog 2 жыл бұрын
Super special video God bless you thanks
@NjanorupavamMalayali
@NjanorupavamMalayali 2 жыл бұрын
Thank you🥰 please keep support
@lylajohn9702
@lylajohn9702 2 жыл бұрын
Thankalude avatharanam nannairikkunnu God bless you
@NjanorupavamMalayali
@NjanorupavamMalayali 2 жыл бұрын
Thank you🥰🥰
@abdurahmanabdurahman6502
@abdurahmanabdurahman6502 Жыл бұрын
Mashallah alhamdulillah ആദ്യമായിട്ടാണ് ഈ കഥ കേൾക്കുന്നത്
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
😍
@mathewvarghesekoshi6763
@mathewvarghesekoshi6763 2 жыл бұрын
God bless. very good place 👏 👌
@NjanorupavamMalayali
@NjanorupavamMalayali 2 жыл бұрын
🥰🥰
@maqsoodk.m7551
@maqsoodk.m7551 2 жыл бұрын
റമദാൻ ആയതിനാൽ പ്രവേശനം അനുവദിക്കാൻ കഴിയില്ല എന്നാണ് വിനീതമായി ഞാൻ പറയുന്നു എന്നാണ് പറയുന്നത്.
@NjanorupavamMalayali
@NjanorupavamMalayali 2 жыл бұрын
Thank you so much🥰, ഈ വർഷം റമദാൻ കഴിയുമ്പോൾ അവിടെ ഒരിക്കൽ കൂടി പോകണം എന്ന് ആഗ്രഹിക്കുന്നു. ദൈവം അനുവദിക്കാൻ പ്രാർത്ഥിക്കണം 🙏
@hamnaanu9532
@hamnaanu9532 2 жыл бұрын
@@NjanorupavamMalayali ok
@lettermailo
@lettermailo 2 жыл бұрын
അദ്ദേഹം പറഞ്ഞത് ഇവൾക്ക് മനസിലാവാത്തതല്ല അഭിനയിക്കുകയാണെന്ന് കാണുന്നവർക് മനസ്സിലാകുന്നുണ്ട്
@NjanorupavamMalayali
@NjanorupavamMalayali 2 жыл бұрын
Odos calicut എന്റെ ഉള്ളിലെ അഭിനയ മികവിനെ താങ്കൾ എങ്കിലും തിരിച്ചറിഞ്ഞല്ലോ 😄വളരെ നന്ദി 🙏
@shamnaddammam106
@shamnaddammam106 2 жыл бұрын
എല്ലാം അറിഞ്ഞു കൊണ്ടുളള അഭിനയം കാണുന്നവർക്ക് മനസ്സിലാകും
@bilhiharris8597
@bilhiharris8597 8 ай бұрын
Do not worry you tried your best happy to see the video you made.
@NjanorupavamMalayali
@NjanorupavamMalayali 8 ай бұрын
Thank you❤️
@user-sh8pq8lu3k
@user-sh8pq8lu3k Жыл бұрын
Wonderful video wonderful video Biju
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
Thank you Biju❤️
@abdumohamed1942
@abdumohamed1942 2 жыл бұрын
ജിദ്ദ എന്ന അറബി വാക്കിൻ്റെ അർത്ഥം വല്ല്യമ്മ എന്നാണ് വല്ല്യമ്മ എന്ന പേര് ആ നഗരത്തിന് വരാൻ കാരണം അവിടെയാണ് മനുഷ്യ കുലതതിൻ്റെ വല്യമ്മ ഹവ്വ ബീവി ജീവിച്ചതും അവരെ അടക്കം ചെയ്തതും . അവിടെ യാണ് അവരുടെ ഖബറിടം
@NjanorupavamMalayali
@NjanorupavamMalayali 2 жыл бұрын
Thank you👍🥰
@ancygeorge3802
@ancygeorge3802 Жыл бұрын
🤔
@noonecan6988
@noonecan6988 2 жыл бұрын
തെറ്റിദ്ധരിക്കേണ്ട സുഹൃത്തേ... അവിടെ പലയാളുകളും ബോംബും മറ്റുമായി വന്ന് ,പലരെയും കൊന്നിട്ടുണ്ട്.ജൂത ചാരൻമാരും അവർക്കിടയിൽ ഉണ്ട്. അതു കൊണ്ടുള്ള ഭയം കൊണ്ടാണ് അവരവിടെ കാവൽ നിന്നത്.. നിങ്ങളുടെ സത്യസന്ധത അവർക്ക് മനസ്സിലായെന്ന് വരില്ല
@NjanorupavamMalayali
@NjanorupavamMalayali 2 жыл бұрын
എനിക്ക് മനസ്സിലാകുന്നുണ്ട് 🥰👍
@Boss-ck3ut
@Boss-ck3ut 2 жыл бұрын
നല്ല അവതരണം 👏
@NjanorupavamMalayali
@NjanorupavamMalayali 2 жыл бұрын
Thank you🥰
@hebronvideo
@hebronvideo 3 жыл бұрын
Amazing video of an amazing place.
@NjanorupavamMalayali
@NjanorupavamMalayali 3 жыл бұрын
Thank You🥰
@abdulla2549
@abdulla2549 3 жыл бұрын
Nice presentation 👍
@NjanorupavamMalayali
@NjanorupavamMalayali 3 жыл бұрын
Thank you so much🥰
@sajeevsaji7541
@sajeevsaji7541 11 ай бұрын
സത്യമായിട്ടും ഈ chaanel മുൻപ് ശ്രദ്ധയിൽ പെടാതിരുന്ന ഞാഞാൻ നിർഭാഗ്യവാൻ ആണ്,,,, അത്രയ്ക്കും ഇഷ്ടപ്പെട്ടു സിസ്റ്ററിന്റെ അവതരണവും,, അന്യമത ബഹുമാനവും,,, എന്റെ ഉമ്മയുടെ വയറ്റിൽ പറഞ്ഞില്ലെങ്കിലും നിങ്ങൾ എന്റെ പ്രിയ സഹോദരി ആണ്,,, 🙏🙏🙏🙏
@NjanorupavamMalayali
@NjanorupavamMalayali 11 ай бұрын
Thank you so much❤️
@joseputhuchirajose2386
@joseputhuchirajose2386 2 жыл бұрын
തീർച്ചയായും Sister നിന്നെ ദൈവം അവിടെ എത്തിക്കും .കാരണം മനുഷ്യന്റെ വിചാരങ്ങളല്ല ദൈവത്തിന്റെ വിചാരങ്ങൾ . ആമേൻ
@NjanorupavamMalayali
@NjanorupavamMalayali 2 жыл бұрын
Thank you brother🥰.ദൈവം അനുഗ്രഹിച്ചാൽ ഈ വർഷം തന്നെ പോകണം എന്നുണ്ട്
@Anu-nr4oh
@Anu-nr4oh 2 жыл бұрын
@@NjanorupavamMalayali അള്ളായെ വിളിക്കു പുള്ളി കൊണ്ടുപോക്കോളും
@NjanorupavamMalayali
@NjanorupavamMalayali 2 жыл бұрын
Anu കുറേ ആയല്ലോ നെഗറ്റീവ് ഇടുന്നു😂ഞാൻ ആരെ പ്രാർത്ഥിക്കണം എന്ന് എനിക്കറിയാം. നിങ്ങൾ പഠിപ്പിക്കണ്ട.
@monajeeb5372
@monajeeb5372 2 жыл бұрын
@@Anu-nr4oh ഗൾഫിലുള്ള അറബി ക്രൂയിസ്തവർ ചർച്ചിൽ വച്ച് അറബി ബൈബിളിലെ " അള്ളാഹു " എന്ന് വിളിച്ചാണ് പ്രാർത്ഥിക്കാറ്
@arunjoseph5434
@arunjoseph5434 2 жыл бұрын
@@Anu-nr4oh അള്ളാ ആരാണ്?
@thomaschacko9194
@thomaschacko9194 Жыл бұрын
Mole very thanks toshowed usthe tombs of partiarchs
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
Thank you😍
@bindukk7169
@bindukk7169 3 жыл бұрын
Sinikutty ethokke kannanulla bagyam sinikutty nimithaman orupad nandi mole😘😘😘 Daivathinde anugrahathal siniyude lakshyam poorthiyakatte Thanks universe
@NjanorupavamMalayali
@NjanorupavamMalayali 3 жыл бұрын
Thank you chechi, othiri santhosham thonnunnu.. Itharam comments vayikkumbol🥰🥰
@shoukathpm1958
@shoukathpm1958 Жыл бұрын
Thanks alot sister ,
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
❤️
@mohamedsafwan2901
@mohamedsafwan2901 2 жыл бұрын
Masha alla 👍👍👍👍👍
@NjanorupavamMalayali
@NjanorupavamMalayali 2 жыл бұрын
🥰🥰
@leeo147
@leeo147 Жыл бұрын
God bless you 🙏
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
Thank you😍😍
@abdulsaleem-ik6yg
@abdulsaleem-ik6yg 7 ай бұрын
Good information sister
@NjanorupavamMalayali
@NjanorupavamMalayali 7 ай бұрын
Thank you❤️
@niceworld691
@niceworld691 2 жыл бұрын
ലാ ഇലാഹ ഇല്ലള്ളാഇബ്രാഹിം ഖലീലുള്ള... ലാ ഇലാഹ ഇല്ലള്ളാ മൂസ്സാ കെലീമുള്ളാഹ്... ലാ ഇലാഹ ഇല്ലള്ളാഹ് ഈസാ റൂഹുല്ലാഹ്... ലാ ഇലാഹ ഇല്ലള്ളാ മുഹമ്മദ്‌ റസ്സൂലുള്ള... എന്നാണ് മുസ്ലീങ്ങൾ പഠിക്കുന്നത് അതിൽ ആരെയാണ് ഞങ്ങൾക്ക് ഒഴിവാക്കാൻ കഴിയുക... സുബഹാനള്ളാഹ്.... 👍
@shoukathshaaz2103
@shoukathshaaz2103 2 жыл бұрын
മുഹമ്മദ്‌ ഹബീബുല്ലാഹ്.. (S)
@saleemkps3080
@saleemkps3080 2 жыл бұрын
@@shoukathshaaz2103 റസൂലുല്ലാഹ് ആണ് ശരി. അതാണ് മുസ്'ലിംകളുടെ ശഹാദത്ത് കലിമ
@yoursfriendmohamedaali4483
@yoursfriendmohamedaali4483 2 жыл бұрын
@@saleemkps3080 ആരും തെറ്റല്ല
@navasmuhammad2101
@navasmuhammad2101 2 жыл бұрын
സത്യം എന്നാണെങ്കിലും ജയിക്കുക തന്നെ ചെയ്യും അൽഹംദുലില്ലാഹ് 💞
@snehappuassuntha423
@snehappuassuntha423 2 жыл бұрын
ദൈവമേ സഹായിക്കണെ ഒരു ദിവസം വരണം സഹായിക്കണെ ആമേൻ
@NjanorupavamMalayali
@NjanorupavamMalayali 2 жыл бұрын
🥰
@SajiVarghese
@SajiVarghese 3 жыл бұрын
ഗുഡ് പ്രസന്റേഷൻ ✅️✅️👌
@NjanorupavamMalayali
@NjanorupavamMalayali 3 жыл бұрын
Thank You👍👍👍
@fooodworld495
@fooodworld495 2 жыл бұрын
Tankh you for cover Prophet Abraham and ishac birth live place.we are worship same god
@mathewvarghese9074
@mathewvarghese9074 2 жыл бұрын
Super !
@NjanorupavamMalayali
@NjanorupavamMalayali 2 жыл бұрын
🥰🥰
@abdumohamed1942
@abdumohamed1942 2 жыл бұрын
സാരമില്ല വിഷമത്തിൽ ഞാനും പങ്കുചേുന്നു സാരമില്ല ഇനിയൊരിക്കൽ അത് സാധിക്കും
@NjanorupavamMalayali
@NjanorupavamMalayali 2 жыл бұрын
ഇത് പോലുള്ള കമന്റുകൾ ആണ് എന്റെ പ്രചോദനം. Thank you so much🥰
@pimeshpjp7057
@pimeshpjp7057 Жыл бұрын
Good video. Jesus.blessd you sister
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
Thank you Pimesh 😍
@pimeshpjp7057
@pimeshpjp7057 Жыл бұрын
@@NjanorupavamMalayali Welcome malayaly .Jesus.blessd and family
@adriandavid4057
@adriandavid4057 3 жыл бұрын
Hi.. ഫ്രണ്ട് ഞാൻ പുതിയ subscriber ആണുട്ടോ ❤❤
@NjanorupavamMalayali
@NjanorupavamMalayali 3 жыл бұрын
Thanks a lot dear🥰🥰
@adriandavid4057
@adriandavid4057 3 жыл бұрын
@@NjanorupavamMalayali ❤
@kunjumolkoshy209
@kunjumolkoshy209 2 жыл бұрын
ഞാനും
@divyanandu
@divyanandu 3 жыл бұрын
Super da 👌👌❤
@NjanorupavamMalayali
@NjanorupavamMalayali 3 жыл бұрын
അന്നും ഇന്നും ഒരുപോലെ ഉള്ള ഈ സപ്പോർട്ട് മറക്കില്ല മുത്തേ 🥰🥰
@divyanandu
@divyanandu 3 жыл бұрын
@@NjanorupavamMalayali ❤🥰
@mycute_666
@mycute_666 2 жыл бұрын
ഇംഗ്ലീഷിൽ വളരെ നല്ല രീതിയിൽ തന്നെ പറഞ്ഞു തന്നിട്ടുണ്ടല്ലേ?
@josephlukose4572
@josephlukose4572 2 жыл бұрын
"ഏദ൯ തോട്ടം "സ്ഥിതി ചെയ്യ്തിരുന്നത് ഇന്നത്തെ ഇറാഖിലാണ്.
@thresiammababu5971
@thresiammababu5971 Жыл бұрын
Please don’t risk your life. Take care yourself. Proud of you.
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
Sure chechi😄😍❤️
@abhaynair6988
@abhaynair6988 3 жыл бұрын
Super chechi
@NjanorupavamMalayali
@NjanorupavamMalayali 3 жыл бұрын
Thanks mone🥰🥰
@eldhoalias510
@eldhoalias510 Жыл бұрын
Thanks
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
🥰🥰
@ljvideos1054
@ljvideos1054 2 жыл бұрын
പ്രിയ സുഹൃത്ത റമളാൻ ആയതിനാൽ അവിടെക് പ്രവേശിക്കാൻ കഴിയില്ല എന്താണ് പറഞ്ഞ്. അല്ലാത്ത സമയത്ത് അവിടേക്ക് പ്രവേശിക്കാം. വെറുതേ തെറ്റ് തരിക്കരുത്
@NjanorupavamMalayali
@NjanorupavamMalayali 2 жыл бұрын
👍🥰
@TheDelicFlame
@TheDelicFlame 2 жыл бұрын
subd for ur openness
@NjanorupavamMalayali
@NjanorupavamMalayali 2 жыл бұрын
Thank you🥰🥰
@leny_joyan_
@leny_joyan_ 3 ай бұрын
ബൈബിളിലെ പഴയനിയമത്തിൽ പറയുന്നുണ്ട് ഈ സംഭവം അബ്രഹാം വില കൊടുത്ത് വാങ്ങിയ വസ്തുവിൻറെ കാര്യം ഉൽപ്പത്തി 25/10
@snehappuassuntha423
@snehappuassuntha423 2 жыл бұрын
My God 🙏
@NjanorupavamMalayali
@NjanorupavamMalayali 2 жыл бұрын
🙏🙏
@fahadpurayil9883
@fahadpurayil9883 2 жыл бұрын
റമദാൻ മാസം കഴിഞ്ഞാൽ ഉടൻ അവിടെ പോയി വീഡിയോ ചെയ്യണേ സിസ്റ്ററേ... pls.
@NjanorupavamMalayali
@NjanorupavamMalayali 2 жыл бұрын
മാക്സിമം ശ്രമിക്കാം 🥰👍
@noufelhassan
@noufelhassan 2 жыл бұрын
@@NjanorupavamMalayali please go there this time request you to wear a head scaf as you do when going inside a christian church if it is ok with you, so people will not look you like a tourist and if it not ramadan and not prayer time of muslims it will be less crowded you can say assalamualikum as a greeting to strangers hope fully they will let you in eagarly waiting to see it from muslim side also
@George-lq6by
@George-lq6by 3 ай бұрын
I want to know the information about Marry
@dua154
@dua154 2 жыл бұрын
Chechii great videos 🇮🇳🇮🇳🇮🇳
@NjanorupavamMalayali
@NjanorupavamMalayali 2 жыл бұрын
Thank you🥰
@George-lq6by
@George-lq6by 3 ай бұрын
I want to know the information about the mathave
@user-sh8pq8lu3k
@user-sh8pq8lu3k Жыл бұрын
Super
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
Thank you❤️
@RaviBAbrahamRBA
@RaviBAbrahamRBA 3 жыл бұрын
Israel is the light of world All Glory to G-d💐💐💐
@NjanorupavamMalayali
@NjanorupavamMalayali 3 жыл бұрын
Thank You👍👍
@gracythomas4984
@gracythomas4984 2 жыл бұрын
Yes
@em226
@em226 2 жыл бұрын
Yes
@madhuvasudevan4318
@madhuvasudevan4318 2 жыл бұрын
SUPER DESCRIPTION
@NjanorupavamMalayali
@NjanorupavamMalayali 2 жыл бұрын
🥰🥰
@leelamathomas4709
@leelamathomas4709 Жыл бұрын
Mole karthav tharalmay anaugrhikkatta god bless u mole
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
Thank you Chechi 🥰
@Ibrahim-ld8ls
@Ibrahim-ld8ls 2 жыл бұрын
ആദം നബിയും ഹവാ ഉമ്മയും നമ്മുടെ പൂർവ പിതാക്കാൻമാർ 🌹🌹🌹🌹🌹
@NjanorupavamMalayali
@NjanorupavamMalayali 2 жыл бұрын
🥰🥰
@thankammasachu8097
@thankammasachu8097 2 жыл бұрын
ആദം നബി അല്ല. ( നബി പ്രവാചകൻ). ആദം ,ദൈവം മണ്ണ കൊണ്ട് സ്വന്തം കൈയാൽ രൂപപ്പെടുത്തിയ മനുഷ്യൻ. അന്ന് പ്രവചനത്തിന്റെ ആവശ്യമില്ല, കാരണം മറ്റു മനുഷ്യർ ഇല്ലായിരുന്നു.
@obrijnt1491
@obrijnt1491 2 жыл бұрын
What about monkeys
@IamRaj4449
@IamRaj4449 2 жыл бұрын
@@obrijnt1491 അത് ഹിന്ദുക്കൾ കൊണ്ട് പോയി അത് ഇപ്പോ ഹനുമാനായി അറിയുന്നു
@Lovebirds894
@Lovebirds894 2 жыл бұрын
@@obrijnt1491 അത്‌ നിന്റ ഹനൂമാൻ ഡാഡി ഞങ്ങളുട പൂർവികർ ഞസങ്ങൾ മുസ്ലിം ജൂത ക്രിസ്ത്യൻ ഞങ്ങളുട അച്ഛൻ ആദം ആണ് 😄നിങ്ങളുട അച്ഛൻ വല്ല കുരുങ്ങാനോ കാളയോ ആയിരിക്കും
@sahadk4082
@sahadk4082 2 жыл бұрын
റമളാൻ ആയത് കൊണ്ടാണ് എന്ന് അവർ പറഞ്ഞില്ലേ,
@NjanorupavamMalayali
@NjanorupavamMalayali 2 жыл бұрын
👍
@joprakash589
@joprakash589 2 жыл бұрын
അത്കൊണ്ടു ഇവിടെല്ലാരും തലയും കൂത്തി നിൽക്കണൊ..
@forest7113
@forest7113 Жыл бұрын
Actually ningalkku enti benddam aanu ഉള്ളത്...മുഹമ്മദിന്റെ കളള kadh അല്ലാതെ?
@Rrrthugtd
@Rrrthugtd Жыл бұрын
@@joprakash589 ചാണകമാണല്ലേ 😂😂😂😂
@alifshaji
@alifshaji Жыл бұрын
റമദാൻ മാസമായത് കൊണ്ട് അകത്ത് . പ്രവേശനമില്ല എന്നാണ് ആമനുഷ്യൻ കൈക്കൂപ്പി താങ്കളോട് പറഞ്ഞത് പിന്നെ താൻ ഇംഗ്ലീഷ ഒഴുക്കോടെ സംസാരിക്കാൻ പഠിക്കണം
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
👍😍
@jazzkidzz4337
@jazzkidzz4337 3 жыл бұрын
🙂🙂🙂❤️❤️❤️
@NjanorupavamMalayali
@NjanorupavamMalayali 3 жыл бұрын
Thank you Jazzu Chechi 🥰
@susanjacob5326
@susanjacob5326 2 жыл бұрын
Be safe😊🙏
@NjanorupavamMalayali
@NjanorupavamMalayali 2 жыл бұрын
Thank you🥰
@kamarunissamp7632
@kamarunissamp7632 Жыл бұрын
MashaAllah 👍
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
🥰🥰
@varghesechskkalakkalvarghe7045
@varghesechskkalakkalvarghe7045 2 жыл бұрын
നല്ല പ്രോഗ്രാം എനിക്കിഷ്ടമായി
@NjanorupavamMalayali
@NjanorupavamMalayali 2 жыл бұрын
🥰🥰
@ma_-st_-er__o_f-ego778
@ma_-st_-er__o_f-ego778 Жыл бұрын
👍
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
😍😍
@saidalavi8822
@saidalavi8822 Жыл бұрын
ഹവ്വയുടെ ഖബറിടം വലിയുന്മ എന്നർത്ഥം വരുന്ന ജിദ്ദയിലാൺ ഇത് ജിദ്ദ എന്നാൽ വലിയ്യ എന്നാണ ആ പേരാഞ്ഞ് ജിദ്ദ
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
👍👍
@shameernk4063
@shameernk4063 Жыл бұрын
Al aksa masjithu palli on cheyyo please
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
kzbin.info/www/bejne/npabYYp_acqca9k പോയിട്ടുണ്ട്, ഇതാണ് വീഡിയോ.
@jouseph7074
@jouseph7074 2 жыл бұрын
Hi Sister I am Jose I have been Israel for 7.5 years and I had visited all Holly places in Israel. Thank you to bring me to my old beautiful memories in my second home land Israel even I am here in Canada my third home land. Anyway asked any one working in Israel who have been in Arab countries. They will tell you their experience and ideology of two people. Real Muslim people cannot love or respect Christians and Jews according their Quran. Continue your videos about Israel. Thanks
@Sam-ahmd
@Sam-ahmd 2 жыл бұрын
dont spread hate pls
@saleemkps3080
@saleemkps3080 2 жыл бұрын
Dear brother Useph, we are at holy places of all of us three. Why a stony lie ? Please don't be a hatemonger.Hate is being produced at large scale and imported and exported widely. Please don't be carrier of it.What we need nowadays is words of love.
@jouseph7074
@jouseph7074 2 жыл бұрын
Dear brother@@saleemkps3080 , first of all thank you for your wonderful words of advice . As Christian I cannot be a hate monger because our Lord and saviour said in Holly Bible that ' Love one another as Lord Loves us' and Teaches that love your enemies. There for I can't hate my Muslim brothers. But I mentioned about political Islam and ideologies of Islam. Issis and Thaliban and all hatred groups are following the same teaching and ideologies of it. What you think about brother. I know lots of nice people like you in this community. Anyway I ask you one question brother that instead of western and Jewish Muslim Arab ,sultan ,Shaikh are leading this world what would be this world? I can imagine that it would be barbarism like Taliban or Issis that means no other scientific discoveries in the world. Even we using all technologies are belongs to Western and Jewish discoveries. Even these Arab world is rich because Western ( USA) discovered oil and gas in Arab soil. And Yours Holly place Khaba is protected by USA Patriot Missile system. Arab world realized it that is the reason why they are trying to start relation with Jewish Israel and USA. Because of their contributions to these countries Real Muslim hate Christian and Jewish according to Quran. Issa is not Jesus, Ibrahim not Abraham and Mooshe is not Mosses . If you believe they are same obviously you must believe in the God of Jewish and Christian. Because these were before your religion. Jewish believe in one God of Abraham , Isahac, Yacob and Mosses. If you believe in this same God can you Pray like' Shima Israel Adonai Elohim Elohim Ahad' God bless you to realise the wisdom of God. Shalom alaihem. Thanks
@prophetspath.319
@prophetspath.319 2 жыл бұрын
@@jouseph7074 Islam, Judaism and Christianity are Abrahamic faiths. Muslims believe that Adam, the first man is the prophet of Islam. Noaha, Abraham, David, Moses, Jesus..... etc. are wonderful prophets of Allah. One among the Abrahamic faith is the true faith. We believe that Islam is the true faith. For you your faith. For us our faith. Research well before start lecturing. 🙏
@mohamednawaz990
@mohamednawaz990 2 жыл бұрын
Who told Muslims cannot love Jews &Christian.Dear brother read Quran. Quran calls them People of Books. Prophet Mohammed PBUH allowed Christians from Najran to pray in his Masjid.
@manujose2592
@manujose2592 3 жыл бұрын
🥰🥰🥰🥰🥰
@AS-sp8iu
@AS-sp8iu 2 жыл бұрын
എ ബി വർഗ്ഗീസ് ആരോപിക്കുന്നത് ശരിയല്ല അദ്ദേഹം കുളം കലക്കാൻ പറയുന്നതാണ് വർഗ്ഗീയ ഭ്രാന്തൻ സെബാസ്റ്റ്യൻ പുന്നക്കലിന്റെ അനുയായിയാണ് അദ്ദേഹം പ്രിയ സഹോദരീ ഓരോ സ്ഥലത്തിനും അത് പരിപാലിച്ചു കൊണ്ടിരിക്കുന്നവരുടെ ചില നിയന്ത്രണങ്ങൾ ഉണ്ടാകാം അവർ അത് കാരണം വിലക്കിയതാകാനാണ് സാദ്ധ്യത ഇമോഷനൽ ആകാതെ ബന്ധപ്പെട്ടവരോട് അതിന്റെ കാരണങ്ങൾ തിരക്കുക അതിനു ശേഷം പ്രതികരിക്കുകയാവും നീതി .
@blessonjoseph4949
@blessonjoseph4949 Жыл бұрын
❤🙏🙏
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
Thank you😍😍
@muhammedjamsheed750
@muhammedjamsheed750 2 жыл бұрын
I feel soo sorry for you
@NjanorupavamMalayali
@NjanorupavamMalayali 2 жыл бұрын
🥰🥰
@sajimonstephen7219
@sajimonstephen7219 Жыл бұрын
It is a terrible shame that all people except Muslims are not allowed to visit the tomb of our For fathers. If it is the case the Jews and Christians should forcefully occupy it and allow all people including Christians, Jews and Muslims to visit, see and pray from here.
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
Legally, Christians are allowed to enter there. Bt...Because of Ramadan, the religious people rejected me. I will try this month again. Pls... Pray for me
@sologamer3329
@sologamer3329 5 ай бұрын
Yeah why they are like this eventhough they have any connection to Abraham, Isaac, Jacob or Ishmael Islam is started from Muhammad
@greeshmamvgkgreeshmamvgkv860
@greeshmamvgkgreeshmamvgkv860 Жыл бұрын
SaramillaAduthaveediopratheekskikunnu vegamporuuuu
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
എപ്പോളെങ്കിലും പോകാം👍😍
@bijudavid6666
@bijudavid6666 8 ай бұрын
Thats wy religious Base difference humanity considering all world
@NjanorupavamMalayali
@NjanorupavamMalayali 8 ай бұрын
❤️
@juliepjohn31274
@juliepjohn31274 2 жыл бұрын
Hebron _Bible (Genesis 23/1-20)
@NjanorupavamMalayali
@NjanorupavamMalayali 2 жыл бұрын
Correct👍🥰
@gracythomas4984
@gracythomas4984 2 жыл бұрын
Yes it was called also “mammrayudae thoppu “
@user-yj3my7ym5x
@user-yj3my7ym5x 3 жыл бұрын
അബ്രഹാമിക് വേൾഡ് സൗദി അറേബ്യ ഉൾപ്പെടെയുള്ള മിഡിലീസ്റ്റ് മുഴുവൻ ആണ് അധികം വൈകാതെ തന്നെ സൗദി അറേബ്യ ചരിത്ര സ്ഥലങ്ങളിൽ കൂടി പോകാൻ പറ്റുമോ അവർ ഇപ്പോൾ ടൂറിസ്റ്റ് കേന്ദ്രമാക്കാൻ പോവുന്നുണ്ട് ചരിത്ര സ്ഥലങ്ങൾ
@NjanorupavamMalayali
@NjanorupavamMalayali 3 жыл бұрын
ഇസ്രായേലിൽ ഞാൻ ജോലി ചെയ്തവർക്ക് സൗദിയിൽ പോകാൻ പറ്റില്ലെന്നാണ് അറിവ്.
@mshahid3281
@mshahid3281 Жыл бұрын
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
Thank you😍😍
@jinukurian2140
@jinukurian2140 2 жыл бұрын
Every thing is explained in Genesis Chapter 23
@NjanorupavamMalayali
@NjanorupavamMalayali 2 жыл бұрын
Correct🥰👍 Genesis:23:1-20
@safiyabeegum9168
@safiyabeegum9168 2 жыл бұрын
Havvayude kabr saudiyile jiddahayil innum kanam nuna prajarippikaruth
@vipinps2110
@vipinps2110 3 жыл бұрын
Dear sis nanai bible vaichu padichu kazhinju nanai explain chythal sure ayitum nanerikum, Abrham vangiya sthalam not story Bible paranjthu elam satyam ... athu ellm mentioned anuu bible.
@NjanorupavamMalayali
@NjanorupavamMalayali 3 жыл бұрын
അബ്രഹാം സാറയെ അടക്കാൻ അത് വാങ്ങിയത് സ്റ്റോറി ആണെന്ന് ഞാൻ പറഞ്ഞിട്ടില്ല.അബ്രഹാം അത് വാങ്ങാൻ ഉണ്ടായ കാരണങ്ങൾ എന്ന് ഇവിടെ(ഹെബ്രോണിൽ)പലരും പറയുന്ന കാര്യങ്ങൾ സത്യം ആണോ പഴംകഥ ആണോ എന്ന് എനിക്ക് അറിയില്ല.അത്തരം കാര്യങ്ങൾ കത്തോലിക്കാ സഭയുടെ ബൈബിളിൽ പരാമർശിക്കിന്നുമില്ല.അതാണ് ഞാൻ പറഞ്ഞത്.
@felix69678
@felix69678 Жыл бұрын
ആദത്തിനെ അടക്കിയത് യേശുവിന്റെ കുരിശുമരണം..നടന്ന സ്ഥലത്താണ്..അതിന് നേരെ താഴെ ആയി ആണെന്നാണ്... പാറ പിളർന്നു ആദത്തിനെ അടക്കിയതിന്റെ അങ്ങോട്ടേക്ക് യേശുവിന്റെ രക്തം ഊർന്ന് ചെന്ന്.. അങ്ങനെ യേശുവിന്റെ മരണം വഴി ഭൂമിയിലെ ആദ്യത്തെ മനുഷ്യനെയും രക്ഷിക്കാനായി ദൈവം തിരഞ്ഞെടുത്തതാണ് ഗൾഗുൽത്താ.. 🙏.. എന്തെങ്കിലും തെറ്റ് ഉണ്ടെങ്കിൽ ക്ഷമിക്കുക 🙏
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
ഈ പറഞ്ഞത് ഞാനും കേട്ടിട്ടുണ്ട്. 👍👍😍😍
@thomasjeron6178
@thomasjeron6178 2 жыл бұрын
✋👍
@NjanorupavamMalayali
@NjanorupavamMalayali 2 жыл бұрын
Thanks a lot bro🥰
@ancygeorge3802
@ancygeorge3802 Жыл бұрын
❤️❤️❤️🥰🥰🙏
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
😍😍
@user-cz9uk7cw2k
@user-cz9uk7cw2k 11 ай бұрын
Saramilla potte molu.ellam Deiva ishtam pole nadakkatte
@NjanorupavamMalayali
@NjanorupavamMalayali 11 ай бұрын
❤️
@jinothomas8296
@jinothomas8296 2 жыл бұрын
✌️
@NjanorupavamMalayali
@NjanorupavamMalayali 2 жыл бұрын
😘
@prasannanpt5373
@prasannanpt5373 2 жыл бұрын
do not be sad best of luck next time
@NjanorupavamMalayali
@NjanorupavamMalayali 2 жыл бұрын
🥰🥰
@ameentp4396
@ameentp4396 2 жыл бұрын
Ibrahim nabi / abraham Moosa nabi Moses (Maseeh )eesa nabi (Jesus) Christ Ishaaq. Isaac Sulaiman nabi solomon (Peace be upon them)
@forest7113
@forest7113 Жыл бұрын
As per Bible Jesus Christ name is yesua....Emmanuel...pinne esa nahi ennu engne aayi😅....entuvadey
@AB-fh8hv
@AB-fh8hv Жыл бұрын
Ningalkku aake ullathu muhammad aanu.....
@slaveofthemercifulgod
@slaveofthemercifulgod 3 ай бұрын
​നിങ്ങൾക്ക് കൊല്ലപ്പെട്ട യേശുവും
@_anu_anurag
@_anu_anurag 2 ай бұрын
യഹൂദരിൽ നിന്നാണ് ക്രിസ്ത്യൻ രൂപീകരണം ഉണ്ടായത് ​@@slaveofthemercifulgod
@thombabu3914
@thombabu3914 2 жыл бұрын
Bible says Abraham brought the land.
@NjanorupavamMalayali
@NjanorupavamMalayali 2 жыл бұрын
Yes, you are right👍🥰
@Salam9433
@Salam9433 2 жыл бұрын
Ayaal nalla reedhiyil Kai thozhudh abekshich parayugayaan. Ramazaan kazhinj vannolu enn. Edhne ningal moshamaya anubhavam enn parayunnad sheriyalla. Mattu sthalangalumai compare cheidhadhum sheriyalla.
@user-wt8ts2rq4c
@user-wt8ts2rq4c 2 жыл бұрын
Thalayil hijab vechudayirunnillae...muslimingalk sthreakaludae thalamudi kaanan paadilla.. Avar vilakiyath endhinaanennm ariyilla..onnu koodi anyeshich onnudae try chayyu
@NjanorupavamMalayali
@NjanorupavamMalayali 2 жыл бұрын
👍
@noorjahansaidalavi343
@noorjahansaidalavi343 Жыл бұрын
Thettidharana parathathe report cheyyande - charitra bhagamagan sadyathayulla ee reporting satya sanda mayi report cheyyuka please, ramsan kalath musleengale matrame avide kayattarullu ennalle ayal paranjullu, ningal paranjath eyalude netruthwathil enne aakramikkunnu ath janangalkullil vargeeyatha parathille sahothari. Njan sthiramayi ee mahath vekthikale snehikkunnud, ath islam paranjuthannittanu. Thank you. Ningale sramangal thudaranam vekthamaya bhasha shaili ishtappettu. Nanni.
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
ഇനിയും ശ്രദ്ധിക്കാം 👍ഞാൻ ആ സമയത്തു സങ്കടം കൊണ്ടു പറഞ്ഞതാണ്. ആരെയും മനഃപൂർവം മോശമാക്കിയതല്ല.റംസാൻ ആണെങ്കിലും എനിക്ക് കയറാൻ നിയമപരമായി തടസം ഉണ്ടായിരുന്നില്ല. അത് കൊണ്ടാണ് സെക്യൂരിറ്റി നിന്ന പട്ടാളക്കാർ സകല പരിശോധനകളും നടത്തി എന്നെ കയറ്റി വിട്ടത്.അറിയാതെ ഹീബ്രൂ വായിൽ നിന്ന് വീണപ്പോൾ അവിടെയുള്ള ജനങ്ങൾ ഞാൻ യഹൂദയാണെന്നു തെറ്റിദ്ധരിച്ചു.അത് കഴിഞ്ഞാണ് കുറേ ആണുങ്ങൾ എനിക്ക് വട്ടം കൂടി ഇറങ്ങിപോകാൻ പറഞ്ഞത്. എല്ലാം ഒന്നും ഞാൻ വീഡിയോയിൽ കാണിച്ചിട്ടില്ല. കാണിച്ചിരുന്നേൽ ഇങ്ങനെ ആരും എന്നെ കുറ്റം പറയില്ലായിരുന്നു. മറ്റൊരു നാട്ടിൽ ഒറ്റപ്പെടുന്ന ഒരു അവസ്ഥ ആദ്യമായായിരുന്നു. ഞാൻ കരഞ്ഞു പറഞ്ഞിട്ടും നിനക്ക് ഹീബ്രൂ അറിയാമല്ലേ എന്ന് ചോദിച്ചു അവർ കളിയാക്കി.ഒരു സാധാരണക്കാരിയായ എനിക്ക് അത് ഒക്കെ വലിയൊരു അപമാനം ആയിരുന്നു. അത് കൊണ്ടാണ് അങ്ങനെ ഒക്കെ പറഞ്ഞത്. ഈ സ്ഥലത്തിന്റെ ആദ്യഭാഗം മറ്റൊരു വീഡിയോ ഉണ്ട്. അത് കണ്ടാൽ അറിയാം ഞാൻ എത്രത്തോളം മറ്റു മതങ്ങളെ ബഹുമാനിക്കുന്ന വ്യക്തിയാണെന്ന്. അൽ അഖ്സ പള്ളിയുടെ വീഡിയോ കണ്ടാൽ അറിയാം ഞാൻ അവിടെ എത്ര സന്തോഷത്തിൽ ആണ് നിന്നത് എന്ന്. പറഞ്ഞു വന്നത് ഞാൻ ഒരു വർഗീയവാദി അല്ല. എനിക്ക് ഒരാളുടെയും മതത്തെയും മോശമായ് കാണിക്കാൻ ആഗ്രഹം ഇല്ല.
@user-xp8fc7zp5y
@user-xp8fc7zp5y 8 ай бұрын
തല മറക്കാത്തതു കൊണ്ടായിരിക്കാം പ്രവേശനം നിഷേധിച്ചത് എന്ന് ഞാൻ കരുതുന്നു
@NjanorupavamMalayali
@NjanorupavamMalayali 8 ай бұрын
ആയിരിക്കും.
@abduraheemm1829
@abduraheemm1829 2 жыл бұрын
I love you
@jinothomas8296
@jinothomas8296 2 жыл бұрын
✌️✌️✌️
@NjanorupavamMalayali
@NjanorupavamMalayali 2 жыл бұрын
Thank you🥰
@hanafi2560
@hanafi2560 2 жыл бұрын
Subhanallah Alhamdulillah Allahuakbar La ilaha illallah Muhammadu rasoolullah
Hebron: Tomb of Abraham
26:24
The Jewrnal
Рет қаралды 226 М.
39kgのガリガリが踊る絵文字ダンス/39kg boney emoji dance#dance #ダンス #にんげんっていいな
00:16
💀Skeleton Ninja🥷【にんげんっていいなチャンネル】
Рет қаралды 8 МЛН