Honda Dio 125cc H smart OBD 2 Latest model | Hidden features & smart key | Dio detailed review

  Рет қаралды 37,983

Njan Thodupuzhakkaran by Adarsh Mohanan

Njan Thodupuzhakkaran by Adarsh Mohanan

Күн бұрын

Пікірлер: 153
@lijogeorge3056
@lijogeorge3056 7 ай бұрын
Dio 125 3 മാസം മുൻപ് വീട്ടിൽ ഒരെണ്ണം എടുത്തു. അടിപൊളി വണ്ടി ഒന്നും പറയാൻ ഇല്ല. അതിന്റെ exhaust sound അത് ശെരിക്കും ഇഷ്ടപ്പെട്ടു. 60+ മൈലേജും കിട്ടുന്നുണ്ട്.
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 7 ай бұрын
👍👍👍👍
@kanakakaruvattil6862
@kanakakaruvattil6862 7 ай бұрын
ഞാൻ ഈ വണ്ടിക്ക് ബുക്ക്‌ ചെയ്തിട്ടുണ്ട്. ഫ്രണ്ടിന്റെ കയ്യിലുള്ള വണ്ടി ഓടിച്ചു നോക്കി. അതുപോലെ ഷോറൂമിൽ ചെന്നിട്ട് ടെസ്റ്റ്‌ റൈഡും ചെയ്തു. നല്ല സ്മൂത്ത്‌ ആണ് ഓടിക്കാൻ.. 👌🏻👌🏻💯💯
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 7 ай бұрын
👍👍👍
@shojijohn866
@shojijohn866 7 ай бұрын
ഹോണ്ട വണ്ടി എന്നും സൂപ്പർ ആണ്... ഡിയോ 125 പെർഫോമൻസ് കിടു ❤❤❤
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 7 ай бұрын
🥰🥰♥️♥️
@bibinrajvishnu6786
@bibinrajvishnu6786 7 ай бұрын
ഡിയോ ❤❤❤ കഴിഞ്ഞ 9 വർഷം ആയി ഉപയോഗിക്കുന്നു ..... ഇതുവരെ ഒരു പണിയും തന്നിട്ടില്ല... വിശ്വസിച്ചു വാങ്ങാം❤❤❤
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 7 ай бұрын
👍👍👍♥️
@nizarndr
@nizarndr 3 ай бұрын
Njan 10 yrs
@jayanpadmanabhan9766
@jayanpadmanabhan9766 18 күн бұрын
I too
@Sonuvadakkan
@Sonuvadakkan 6 ай бұрын
കിടിലം വണ്ടി. Performance ഒരു രക്ഷയുമില്ല. ഞാൻ ഒരു 5 month ആയി use ചെയ്യുന്നു. ❤
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 6 ай бұрын
👍👍
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 6 ай бұрын
👍👍
@user-pe4fz1yi6j
@user-pe4fz1yi6j 5 ай бұрын
Milage?
@Sonuvadakkan
@Sonuvadakkan 5 ай бұрын
Milege 55 nu aduthu kittunnundu
@vaisakhm1848
@vaisakhm1848 7 ай бұрын
പുതിയ ഡിയോ കൊള്ളാം. നല്ല സൗണ്ട് ആണ്. നല്ല പവർ ഉം. കീ ലെസ്സ് 👌🏻
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 7 ай бұрын
👍👍
@shoukath648
@shoukath648 Ай бұрын
ഞാൻ 3 പ്രാവശ്യം വീഡിയോ കണ്ടു കൃത്യമായി മനസിലാക്കാൻ സാധിച്ചു നന്ദി
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 Ай бұрын
🥰thanku...
@Highflyer2
@Highflyer2 7 ай бұрын
Dio 125 nte look & performance nice aan.. Njn odichittund.. Orupaad ishtappetta vandi.. Scooter edkkaneghil ini dio 125 edkkum
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 7 ай бұрын
🥰🥰👍👍
@roshanshukoor4544
@roshanshukoor4544 7 ай бұрын
Pulling superb🔥.Torque👌. Another class from Honda ❤️
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 7 ай бұрын
♥️♥️♥️♥️
@ronyjacob7693
@ronyjacob7693 7 ай бұрын
സൂപ്പർ വണ്ടി.. ഈ Segment ൽ ഉള്ള ഏറ്റവും നല്ല വാഹനം.
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 7 ай бұрын
👍👍👍
@AshajAshja
@AshajAshja 7 ай бұрын
DIO 125 പവർ ആണ് എനിക്കിഷ്ടപ്പെട്ടത്. പവർ മൈലേജും അതെന്നെ ആകർഷിച്ചു🎉🎉
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 7 ай бұрын
👍👍
@razavpr2107
@razavpr2107 6 ай бұрын
മൈലേജ് എത്ര കിട്ടുന്നുണ്ട്
@prajeeshleo
@prajeeshleo 7 ай бұрын
ഈ വണ്ടി accelerate ചെയ്യുമ്പോ ഉള്ള ആ സ്പോർട്ടി exhaust സൗണ്ട്, 🔥🔥രോമാഞ്ചിഫിക്കേഷൻ ❤❤
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 7 ай бұрын
👍👍🥰
@MUHAMMEDASHIQkk
@MUHAMMEDASHIQkk 7 ай бұрын
വണ്ടി എടുക്കണമെന്ന് ആഗ്രഹിച്ചപ്പോൾ തന്നെഹോണ്ടയുടെ വണ്ടി എടുക്കണം തന്നെ ഞാൻ വിചാരിച്ചിരുന്നു.അത് ഡിയോ 125 ആയത്❤❤❤ എന്റെ ഭാഗ്യം
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 7 ай бұрын
🥰🥰🥰👍👍👍♥️♥️♥️
@Karthik_0001
@Karthik_0001 7 ай бұрын
ലുക്കിലും പെർഫോമൻസിലും കിടു വണ്ടിയാണ് ബ്രോ
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 7 ай бұрын
👍👍
@sureshv9699
@sureshv9699 7 ай бұрын
Dio is always a powerful and stylish one 🥳🥳🥳one of the powerful and guaranteed machine 😊
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 7 ай бұрын
👍👍👍🥰
@shameem797
@shameem797 7 ай бұрын
Exhaust Sound...Super... Nalla Mileage und enn kelkkunnu... Ippo Dio 110 cc aanu kayyil
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 7 ай бұрын
♥️♥️♥️👍👍👍
@jishnuk2691
@jishnuk2691 7 ай бұрын
അടിപൊളി സൗണ്ട് ഞാൻ വണ്ടി എടുത്തിട്ടുണ്ട് ഓടിക്കാൻ സ്മൂത്ത്‌ ആണ് 55+മൈലേജ് കിട്ടുന്നുണ്ട്
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 7 ай бұрын
👍👍👍
@FrancisKg-wu6ws
@FrancisKg-wu6ws 2 ай бұрын
Ee scooty ellarum parayunu gas veykan sthalam undennu athinu gas cylinder vandiyil kondu pokan padillalo pinne enthina gas nte karayam parayane?????????????
@akhilsudhinam
@akhilsudhinam 2 ай бұрын
അല്ലെങ്കിലും ഹോണ്ട പൊളിയല്ലേ 👍👍
@Shibu57620
@Shibu57620 4 ай бұрын
ഇതിന്റെ ഏറ്റവും മോശം മുന്നിലെ ടയർ വലുത് ബാക്കിലെ ടയർ ചെറുത്.. അതോടെ ഇതിന്റ റേഞ്ച് പോയി...പിനെ മീറ്റർ എല്ലാം കൊളമാക്കി വലുതാക്കി വച്ചിരിക്കുന്നു വണ്ടിയുടെ ലുക്ക് തന്നെ പോയി കിട്ടി പഴയ ഡിയോ പൊളിയാണ് 👌
@JayaKumari-x2s
@JayaKumari-x2s Ай бұрын
Off road kayarumbol payankaraa therikkal anu
@dataanalysis5081
@dataanalysis5081 6 ай бұрын
Dio 125 Friend vandi eduthu Odichu nokkiyappol enik ishtam ayi....
@anuachu7811
@anuachu7811 5 ай бұрын
Rate ethra
@909Hemanth
@909Hemanth 7 ай бұрын
Honda Dio 125 എൻ്റെ ചേച്ചിടെ പുതിയ വണ്ടി ആണ്. നല്ല performance & silent ആണ് വണ്ടി. വിശ്വസിച്ചു എടുക്കാം ...
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 7 ай бұрын
👍👍
@calicutvlog1330
@calicutvlog1330 7 ай бұрын
Dio125 എനിക്ക് ലുക്ക് ഇഷ്ടപ്പെട്ടിട്ടാണ് ഞാൻ വണ്ടി എടുത്തത് 🎉🎉🎉
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 7 ай бұрын
👍👍
@anandhujs9223
@anandhujs9223 4 ай бұрын
Mileage ethra kittunnund
@anjumohanan8520
@anjumohanan8520 7 ай бұрын
Powerful vehicle and the engine also has a good pickup... Olwyz suggest HONDA🔥
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 7 ай бұрын
👍👍👍
@phnx1234
@phnx1234 7 ай бұрын
Good scooter... Powerful and Smart.
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 7 ай бұрын
👍♥️♥️
@muneerabdulrahman4473
@muneerabdulrahman4473 7 ай бұрын
ലുക്കും പെർഫോമെൻസും 👌
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 7 ай бұрын
👍👍👍
@shibila3237
@shibila3237 7 ай бұрын
Dio 125 Sound 🔥 Power 💥 Look ✨ Mileage 🤙🏼
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 7 ай бұрын
🥰🥰🥰👍👍👍
@krishnanunnitn3609
@krishnanunnitn3609 7 ай бұрын
Nice ❤ Honda power of dreams
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 7 ай бұрын
🥰🥰👍👍
@radhu5512
@radhu5512 7 ай бұрын
Always smart....... Dio 125🔥
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 7 ай бұрын
👍
@asdgfht
@asdgfht 7 ай бұрын
HONDA DIO 125 പെർഫോമൻസ് കിടു
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 7 ай бұрын
♥️♥️
@PRASAD.BPRASAD.B-p4j
@PRASAD.BPRASAD.B-p4j 7 ай бұрын
യൂത്തന്മരുടെ സ്വകാര്യ അഹങ്കാരം ❤
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 7 ай бұрын
😊♥️♥️
@muhammedfiros4619
@muhammedfiros4619 6 ай бұрын
Dio 125 is better than Ntorq...good quality and more milage..H smart technology awesome
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 6 ай бұрын
👍👍👍👍
@prasobhmanikuttan7031
@prasobhmanikuttan7031 9 ай бұрын
Tvs il ethokke nerathe undallo??
@suilkumarr1185
@suilkumarr1185 7 ай бұрын
More powerful,smooth &comfortable
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 7 ай бұрын
👍👍
@SajiSajimaliyil
@SajiSajimaliyil 4 ай бұрын
ഞാൻ 13 വർഷമായി Dio 109 ഉപയോഗിക്കുന്നു പണികൾ ഒന്നും തന്നെ വന്നിട്ടില്ല April മാസത്തിൽ Dio Smart വാങ്ങി Smooth ആണ്
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 4 ай бұрын
👍👍
@bineeshvp
@bineeshvp 7 ай бұрын
Powerful engine and nice look❤
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 7 ай бұрын
👍👍🥰
@nature5255
@nature5255 6 ай бұрын
ഡിയോ നല്ല വണ്ടി ആണ് നല്ല മിലെയേജ് പവർ ഉള്ള വണ്ടി ആണ്
@praveenaprakash6184
@praveenaprakash6184 9 ай бұрын
എന്റെ doubts clear ആയി. താങ്ക്സ്. Vengallur അല്ലേ shop
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 9 ай бұрын
Thankuu,athe
@gladwinvarghese9545
@gladwinvarghese9545 Ай бұрын
Back tyre size mathramanu oru negative vandikku...it could be better
@hashimmm7150
@hashimmm7150 11 ай бұрын
കമ്പനി ഇതിന് എന്തൊക്കെയോ കൊടുക്കുന്നത് സൈഡ് സ്റ്റാൻഡ് സൈഡ് ഗ്ലാസ്സ് മാത്രമാണോ ഉള്ളു ബാക്കി മൊത്തം എക്സ്ട്രാ പൈസ കൊടുത്ത് എടുക്കണമോ plz ഒന്നു റിപ്ലൈ
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 10 ай бұрын
Angane anu showroom il parayunnathu, chila edathu offeril kodukunnum und
@fathimathshahlashalu8841
@fathimathshahlashalu8841 29 күн бұрын
Registration kazhinj ethra divasam kazhinj vandi irakkaam..
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 29 күн бұрын
Number plate kiittande thamasam undaku
@gladwinvarghese9545
@gladwinvarghese9545 Ай бұрын
Standard il disc varunnilla
@yasiryasir9131
@yasiryasir9131 2 ай бұрын
നല്ല വണ്ടി.8 മാസമായി use ചെയ്യുന്നു
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 2 ай бұрын
👍👍🥰
@MuhammedChenoth
@MuhammedChenoth 4 ай бұрын
കിക്കർ ഇല്ലാത്തത് ഭാവിയിൽ പ്രശ്നമാകുമോ pls reply
@ameerk4976
@ameerk4976 7 ай бұрын
അയ്യോ ഇതിന്റെ സൗണ്ടില്‍ വരുത്തിയ മാറ്റം തന്നെ പൊളി ആണ് നല്ല ഒരു കളർ ഫുള് ഡിസ്പ്ലേ ❤
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 7 ай бұрын
♥️♥️
@Sureshsanskrithi
@Sureshsanskrithi 2 ай бұрын
Phone bluetooth pairing undo?
@ShanzajananJanan
@ShanzajananJanan 9 ай бұрын
Mobile charger pin undo
@arunjithr5984
@arunjithr5984 9 ай бұрын
Noo
@rapcovervideosong8191
@rapcovervideosong8191 6 ай бұрын
Smart Key enganeyaa work cheyunnathu battery aano ???????
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 6 ай бұрын
Yes
@Malayali385
@Malayali385 6 ай бұрын
അടുത്ത മാസം അവസാനം ഒരു സ്കൂട്ടർ എടുക്കണം എന്ന് പ്ലാൻ ചെയ്യുന്നുണ്ട്.. Access 125 എടുക്കണോ dio 125 എടുക്കണോ എന്നുള്ള കൺഫ്യൂഷനിൽ ആണ്. Access എടുക്കണ്ടന്ന് ചില ഫ്രണ്ട്സ് പറയുന്നു.. ഏതാണ് നല്ലതെന്ന് പറയോ ബ്രോ..?
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 6 ай бұрын
Dio 125
@RasheedRashi-xi7qr
@RasheedRashi-xi7qr 2 ай бұрын
Njan access aanu yeduthe Nalla waddiya 6 munth aayi
@abullaisjaisal5430
@abullaisjaisal5430 3 ай бұрын
Ladies nu use cheyyan enganeya?
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 3 ай бұрын
Ok anu bro
@namsheerakolasseeri2520
@namsheerakolasseeri2520 7 ай бұрын
Smart ayallo
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 7 ай бұрын
Yes 👍
@sayyidpm2306
@sayyidpm2306 7 ай бұрын
എത്ര വര്ഷം വരെ warranty ലഭിക്കും ?
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 6 ай бұрын
3year s or 36000km
@mncurtainswallpapers6540
@mncurtainswallpapers6540 4 ай бұрын
Old dio സൂപ്പർ 👍🏻👍🏻👍🏻👍🏻 ന്യൂ onnh എടുത്തു വളരെ മോശം വണ്ടി ഓടിക്കാൻ ഒരു സുഖവും illa.
@darkfox6065
@darkfox6065 4 ай бұрын
Booked
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 4 ай бұрын
Congrats bro..
@SaralaBabu-i7d
@SaralaBabu-i7d 9 ай бұрын
❤❤
@sreeshmar1371
@sreeshmar1371 3 ай бұрын
Price etra varunund????
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 3 ай бұрын
Video il full details parayunnund
@rohith7496
@rohith7496 Жыл бұрын
How many colours h smart available sir
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 Жыл бұрын
Honda Dio 125 is available in 7 colours 1) Sports Red 2) Pearl Siren Blue 3) Pearl Nightstar Black 4) Pearl Deep Ground Gray 5) Mat Sangria Red Metallic 6) Mat Marvel Blue Metallic 7) Mat Axis Gray Metallic
@rohith7496
@rohith7496 Жыл бұрын
is this h smart colours sir
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 Жыл бұрын
@@rohith7496 yes bro
@nanduworld2.062
@nanduworld2.062 Жыл бұрын
മൊബൈൽ connectivity ഉണ്ടോ, app📱. Start, stop🤔🤔❓️
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 Жыл бұрын
No
@bijeshpaduva
@bijeshpaduva 8 ай бұрын
പിന്നെ എന്തോന്ന് Smart🤔
@nebumath
@nebumath Ай бұрын
ഇതിൽ കിക്കർ ഇല്ലേ?
@mathewoommen8398
@mathewoommen8398 8 ай бұрын
Battery immediately will died , scooty will not work no kicker, my Hsmart scooty 45 days worked. Properly.
@binilsibichen3370
@binilsibichen3370 Жыл бұрын
Bro heroxoom video onnu cheyyuvo
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 Жыл бұрын
Sure bro
@mablecleetus6448
@mablecleetus6448 Жыл бұрын
Key lost aayal nalla cost aavum . 14500 okke aavum key
@Anas-jk6wo
@Anas-jk6wo Жыл бұрын
ഇതിൽ kicker undo? H. Smart
@Ansal090
@Ansal090 Жыл бұрын
Noo
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 Жыл бұрын
Smart il Kik start varunilla, standard il varunund
@davisvlogskerala3723
@davisvlogskerala3723 Жыл бұрын
കിക്ക് സ്റ്റാർട്ട്‌ ആണോ ബെറ്റർ
@Arun-bz7py
@Arun-bz7py Жыл бұрын
​@@davisvlogskerala3723Yes. Karanam key battery poyaal namukk start aakkan pattilla
@Ansal090
@Ansal090 Жыл бұрын
​@@Arun-bz7pyപറ്റും... ചാവിയുടെ കൂടെ ഒരു ബാർ കോഡ് ലഭിക്കും അത് ഉപയോഗിച്ച് സ്റ്റാർട്ട്‌ ചെയ്യാം..
@faisalPoland
@faisalPoland 2 ай бұрын
Bro enikk oru Vandi venam plz watsup chavakkad indo
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 2 ай бұрын
Discription nil number koduthitund bro athilonnu contact cheyumo
@SAJANSAJAN-r8t
@SAJANSAJAN-r8t 7 ай бұрын
ഹോണ്ട വണ്ടി എന്നും സൂപ്പർ ആണ്...
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 7 ай бұрын
♥️♥️👍👍
@saleemap2264
@saleemap2264 4 ай бұрын
ഡിയോ ആണോ ഫാസിനോ ആണോ നല്ല വണ്ടി
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 4 ай бұрын
Dio anu aniku better ayi thonniyathu bro
@praveenaprakash6184
@praveenaprakash6184 9 ай бұрын
ഞാൻ ഇന്നലെ ഇവിടെ വിളിച്ചു ഡീറ്റെയിൽസ് ചോദിച്ചു. നാളെ പോവാനിരിക്കുവാ
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 9 ай бұрын
👍👍🥰
@saleemap2264
@saleemap2264 4 ай бұрын
ഇത്‌ ലേഡീസ് നു എന്താ പാട്
@Anas-jk6wo
@Anas-jk6wo Жыл бұрын
Key miss ആയാൽ എങ്ങനെ start ചെയ്യും.
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 Жыл бұрын
Athil oru bar code number und athu vechu start cheyanakum
@salamsalam.5596
@salamsalam.5596 8 ай бұрын
ഒരെണ്ണം എടുക്കണം
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 8 ай бұрын
Am
@Dp3003-g5d
@Dp3003-g5d 9 ай бұрын
Exchange undo
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 9 ай бұрын
Und bro
@AbudulAsees-e3r
@AbudulAsees-e3r 5 ай бұрын
പറയാതിരിക്കാൻ വയ്യ -മൈലേജ് നിരാശ മാത്രം
@AbudulAsees-e3r
@AbudulAsees-e3r 5 ай бұрын
വാസ്തവം
@SanthoshKumar-ee5ri
@SanthoshKumar-ee5ri 5 ай бұрын
ഡൌൺ പേയ്‌മെന്റ് എത്ര ആണ്... മാസം എത്ര രൂപ അടവ് വരും
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 4 ай бұрын
Discription nil contact number koduthitund onnu contact cheyamo
@sunishjoseph5033
@sunishjoseph5033 8 ай бұрын
N torqe batter
@johanbinuvarghese5658
@johanbinuvarghese5658 Жыл бұрын
ദൂരേന്നും വണ്ടി എടുത്താൽ അടുത്തുള്ള ഹോണ്ടായുടെ സർവീസ് സെന്ററിൽ സർവീസ് ചെയ്താൻ വാറണ്ടി കിട്ടുമോ !
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 Жыл бұрын
Sure kittum
She's very CREATIVE💡💦 #camping #survival #bushcraft #outdoors #lifehack
00:26
MY HEIGHT vs MrBEAST CREW 🙈📏
00:22
Celine Dept
Рет қаралды 70 МЛН
Help Me Celebrate! 😍🙏
00:35
Alan Chikin Chow
Рет қаралды 88 МЛН
Will A Basketball Boat Hold My Weight?
00:30
MrBeast
Рет қаралды 93 МЛН
TVS Jupiter 125 Smart X Connect Review | One D Malayalam
19:25
One D Malayalam
Рет қаралды 47 М.
2024 HONDA DIO 125 VS NTORQ 125 XT MALAYALAM
19:03
MyScooterworld
Рет қаралды 7 М.
She's very CREATIVE💡💦 #camping #survival #bushcraft #outdoors #lifehack
00:26