Пікірлер
@ashoksen9142
@ashoksen9142 2 сағат бұрын
Price pls
@ptkoshy6272
@ptkoshy6272 7 сағат бұрын
കട്ടി തറ ആണ് ഇത്‌ പറ്റുമോ കട്ടി എന്ന് പറഞ്ഞാൽ ചെറിയ കള്ളും മണ്ണും കൂടി ഉള്ളതാണ് അവിടെത്തേക്ക് പറ്റുമോ പറയണം
@localriderkerala
@localriderkerala 8 сағат бұрын
ഇങ്ങേരുടെ കടയിൽ ഇതെല്ലാം നാട്ടിലെ വില തന്നെ.! വലിയ വ്യത്യാസമില്ല. ഈ വിലക്ക് വാങ്ങാൻ കോയമ്പത്തൂർ ഈ കടയിൽ പോകുന്നത് മണ്ടത്തരം ആണ്.
@msd785
@msd785 17 сағат бұрын
😂
@user-ep8td2ct4j
@user-ep8td2ct4j 19 сағат бұрын
22 mi
@pastorsethu3891
@pastorsethu3891 Күн бұрын
Tamilnadu permit undo
@fabdesighnaluminiuminterio3538
@fabdesighnaluminiuminterio3538 Күн бұрын
Back pazhaya thaaanu kanaan vrithiiii🔥
@abdurahmankv273
@abdurahmankv273 2 күн бұрын
ഞാൻ ഉപയോഗിക്കുന്നു, എനിക്കിഷ്ടമായി -
@abullaisjaisal5430
@abullaisjaisal5430 2 күн бұрын
Ladies nu use cheyyan enganeya?
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 2 күн бұрын
Ok anu bro
@ramsynajeema3087
@ramsynajeema3087 4 күн бұрын
Njan trivandrum nnanu ivide suzukki service centre illeilla parts um kittanilla
@haneefatharish1348
@haneefatharish1348 5 күн бұрын
ഇത്രയും തുക കൊടുത്തു ഈ വാഹനം എടുക്കുന്നതിനേക്കാൾ നല്ലത് മറ്റേതെങ്കിലും ആണ്
@keralaswiftclub
@keralaswiftclub 5 күн бұрын
Hness❤❤❤❤
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 5 күн бұрын
🥰🥰🥰
@MuhammadJasil-i5t
@MuhammadJasil-i5t 5 күн бұрын
Number???
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 5 күн бұрын
എനിക്കു ഷോപ്പിൽ നിന്നും തന്ന നമ്പർ ഞാൻ വീഡിയോയുടെ ഡിസ്‌ക്രിപ്ഷ്നിൽ കൊടുത്തിട്ടുണ്ട് ബ്രോ, പക്ഷെ അതിൽ വിളിച്ചാൽ ഫോൺ എടുക്കുന്നില്ല എന്ന് പലരും പറയുന്നുണ്ട് ..
@haneefatharish1348
@haneefatharish1348 5 күн бұрын
നല്ലൊരു വണ്ടി ആയിരുന്നു യൂണികോൺ 150..അതിനെ പറ്റാവുന്നിടത്തോളം എരപ്പാക്കി... 160 ഇറക്കാൻ 150 നിർത്തണ്ടായിരുന്നു എന്നൊരു അഭിപ്രായം ഉണ്ട്
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 5 күн бұрын
ബ്രോയുടെ അഭിപ്രായത്തോട് ഞാനും യോജിക്കുന്നു 150 സിസി നിർത്തണ്ടായിരുന്നു...
@dillus170
@dillus170 7 күн бұрын
Adjustable headrest ഇല്ലാത്തത് വലിയ പോരായ്മ ആണ് ബാക്ക് സീറ്റിൽ
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 7 күн бұрын
Sariyanu bro 👍
@Prasanthps2004
@Prasanthps2004 7 күн бұрын
Unicorn ആർക്കും venda
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 7 күн бұрын
👍👍👍
@JyothishTk-wu4ig
@JyothishTk-wu4ig 9 күн бұрын
Idhu backilku പിടിച്ച് വലിച്ചാല്‍ എത്ര ദൂരം പോവും 😅
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 9 күн бұрын
👍👍
@sakeerthekkarakath6994
@sakeerthekkarakath6994 10 күн бұрын
Bro girls nu eatha nallath disc or without disc ?
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 9 күн бұрын
Bro it ultimately depends on personal preference, riding style, and the type of cycling you'll be doing. Here's a brief comparison: *Disc Brakes:* - Better stopping power, especially in wet conditions - More consistent braking performance - Generally considered safer *Non-Disc Brakes (Rim Brakes):* - Lighter in weight - Easier to maintain and repair - Often preferred by riders who prioritize speed and efficiency
@user-ku9sm9sq9c
@user-ku9sm9sq9c 10 күн бұрын
2013k10prie
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 7 күн бұрын
Discription nil number koduthitund bro
@user-ku9sm9sq9c
@user-ku9sm9sq9c 10 күн бұрын
നമ്പർ പ്ലീസ്
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 9 күн бұрын
Discription nil und bro
@sunilzacharia4624
@sunilzacharia4624 11 күн бұрын
ഈ smart kea lock sistem നമ്മുടെ പോക്കറ്റിൽ കിടന്നാൽ വണ്ടി കള്ളൻമാർക്ക് പെട്ടന്ന് എടുത്തോണ്ട് പോകാൻ പറ്റില്ലേ.. നമ്മൾ അടുത്തു വരുമ്പോഴേക്കും പെട്ടന്ന് എടുത്തു കൊണ്ടുപോകാൻ സാധ്യതയുണ്ട്.
@rajeshkrishna5053
@rajeshkrishna5053 12 күн бұрын
Bajaj qute നെ കുറിച്ച് വീഡിയോ ചെയ്യമോ
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 9 күн бұрын
👍👍👍
@ganga771
@ganga771 13 күн бұрын
15 കിട്ടും എന്ന് തോന്നുന്നില്ല..13 ും കിട്ടുമോ എന്ന് സംശയം ഉണ്ട്..12 കിട്ടുവല്ലേ? Service super ആക്കിയാൽ പിന്നെ ഒന്നും nokkanilla.
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 9 күн бұрын
👍👍👍
@noushadputhiyavalappil6104
@noushadputhiyavalappil6104 13 күн бұрын
😳
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 7 күн бұрын
😌
@anurajg3676
@anurajg3676 13 күн бұрын
Ee blue shirt ittavane enthina video yil ulpeduthiye.. 😂😂😂 ell bro thanne anu parayunne.. angot oronnu chothikumbo athinnel athe athe paranju nikunnu... thaniye thanne video cheytha mathiyarikum... 😂😂😂😂 kooduthalum samsarichath bro anu.. 😂😂😂
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 7 күн бұрын
ബ്രോ അദ്ദേഹം ആദ്യമായാണ് ഒരു വീഡിയോയിൽ വരുന്നത് അതിന്റെ ഒരു ചെറിയ മടിയുണ്ടായിരുന്നു സംസാരിക്കാൻ അത്രയേ ഒള്ളൂ ,🥰🥰
@AneeshMN-lk8kk
@AneeshMN-lk8kk 13 күн бұрын
ചുമ്മാ ഉടായിപ്പ് പരിപാടി
@libyjomon3946
@libyjomon3946 13 күн бұрын
❤ nice 🚗
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 7 күн бұрын
♥️♥️
@virusmedia77
@virusmedia77 13 күн бұрын
12:00 insurance
@tenythomas4923
@tenythomas4923 13 күн бұрын
ഗിയർ shift കംപ്ലയിന്റ് ഉണ്ടോ ബ്രൊ പ്ലീസ് കമന്റ്‌
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 7 күн бұрын
നിലവിൽ ഇങ്ങനെ ഒരു കമ്പ്ലൈന്റ് എന്നോട് ആരും ഇതുവരെ പറഞ്ഞിട്ടില്ല ബ്രോ
@eldhovarghese4738
@eldhovarghese4738 13 күн бұрын
ഷോറൂമിലെ ആളാണോ
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 7 күн бұрын
Alla bro
@MrHum335
@MrHum335 13 күн бұрын
ഇങ്ങനെ ലോക്കൽ അലോയി ഒന്നും വാങ്ങി ഇടല്ലേ ആരും പൊറത്ത് കിട്ടാൻ ചാൻസ് ഇല്ലാത്ത ഒരു അലോയി യും വാങ്ങരുത് പെടും....അത്യാവിശം ബ്രാൻഡ് സാധനം മാത്രം യൂസ് ചെയ്യുക
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 7 күн бұрын
ഒരു വർഷം വരെ വാറണ്ടി കിട്ടുന്ന അലോയ് എങ്ങനെയാണ് ബ്രോ ലോക്കൽ ആകുന്നത്...
@MrHum335
@MrHum335 7 күн бұрын
@@njanthodupuzhakkaranbyadar2040 അതൊക്കെ കൊടുക്കുമ്പോ ഉള്ള ഓഫർ അല്ലെ ഭായ്..വാറന്റി ക്‌ളെയിം ചെയ്യാൻ വന്നാൽ അല്ലെ തനിക്കൊണം കാണുവാ
@anverkc7284
@anverkc7284 14 күн бұрын
കോയമ്പത്തൂർ അല്ലെ അതിന്റെ കോളിറ്റി കൂടുതൽ പറയണ്ട
@lalthazhemuriyil
@lalthazhemuriyil 14 күн бұрын
Boot ലേക്കോ
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 7 күн бұрын
ബൂട്ടിലേക്കുള്ള മാറ്റ് വരുന്നില്ല എന്നാണ് ചോദിച്ചപ്പോൾ അറിയാൻ കഴിഞ്ഞത്..
@shakkerk7723
@shakkerk7723 16 күн бұрын
ഇരിട്ടി ഷോറൂമിലെ നമ്പർ കിട്ടുമോ
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 7 күн бұрын
ബ്രോ വീഡിയോയുടെ ഡിസ്ക്രിപ്ഷനിൽ നമ്പർ കൊടുത്തിട്ടുണ്ട് അതിൽ നിന്ന് കോണ്ടാക്റ്റ് ചെയ്യാമോ?
@user-ef8wx2ey9h
@user-ef8wx2ey9h 17 күн бұрын
60പറയും25-30കിട്ടും
@savinm6529
@savinm6529 13 күн бұрын
57-62 വരെ എനിക്ക് കിട്ടുന്നുണ്ട്.. നാലു വർഷമായി
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 7 күн бұрын
അങ്ങനെ പറയല്ലേ ബ്രോ 55- 60 മൈലേജ് ഉറപ്പായും വാഹനത്തിന് കിട്ടുന്നുണ്ട്
@user-ef8wx2ey9h
@user-ef8wx2ey9h 17 күн бұрын
ഈപറയുന്നത്പോലേവലിയഗുണമൊന്നുമില്ലയാത്രസുഖമേയില്ല
@savinm6529
@savinm6529 13 күн бұрын
4 വർഷമായി...91000 km ഓടി. നല്ല സുഖമുള്ള വണ്ടിയാ എന്റെ burgman
@democracycomeback6010
@democracycomeback6010 17 күн бұрын
വില
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 7 күн бұрын
വീഡിയോയിൽ പറയുന്നുണ്ടല്ലോ ബ്രോ
@shakeebkallankallan5481
@shakeebkallankallan5481 17 күн бұрын
ഇവന്മാർ പറയുന്നത് പച്ചക്കള്ളമാണ് ഉക്കട പോയി ഇവന്മാരോട് ചോദിച്ചാൽ ഒരു നടക്കില്ല ചുമ്മാ ഒടുക്കത്തെ വിലയാണ്
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 7 күн бұрын
ബ്രോ, ഞാൻ ഷോപ്പിൽ ചെന്നപ്പോൾ എന്നോട് പറഞ്ഞ വിലയാണ് ഞാൻ വീഡിയോയിൽ പറഞ്ഞിട്ടുള്ളൂ, പറഞ്ഞ വിലയ്ക്ക് തന്നെ സാധനങ്ങൾ വാങ്ങിയ പലരും എനിക്ക് പേഴ്സണലായിട്ട് മെസ്സേജ് അയച്ചിട്ടുമുണ്ട് , എനിക്ക് തന്ന ഷോപ്പിലെ നമ്പറാണ് ഞാൻ ഡിസ്ക്രിപ്ഷൻ കൊടുത്തിരിക്കുന്നത് അതിൽ വിളിച്ചാൽ ഫോൺ എടുക്കുന്നില്ല എന്നൊരു പരാതി മാത്രമേ പലരും ഏറ്റെടുത്തു പറഞ്ഞിട്ടുള്ളൂ....
@jacob75655
@jacob75655 17 күн бұрын
നമ്പർ സെൻറ് ആക്കുമോ.
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 7 күн бұрын
ബ്രോ എനിക്ക് തന്ന ഷോപ്പിലെ നമ്പർ ഞാൻ ഡിസ്ക്രിപ്ഷൻ കൊടുത്തിട്ടുണ്ട്, പക്ഷേ അതിൽ വിളിച്ചാൽ ഫോൺ എടുക്കുന്നില്ല എന്ന് പലരും പറയുന്നു
@ShafiCalicut-mb4cu
@ShafiCalicut-mb4cu 18 күн бұрын
ഇലക്ട്രിക് ഓട്ടോ എടുക്കുന്നവർ നല്ലവണ്ണം ആലോചിച്ചു എടുക്കുക
@kochinmusikzone3440
@kochinmusikzone3440 19 күн бұрын
Xuv 700 യെ ക്കാൾ മികച്ച യാത്രാ സുഖമുള്ള വണ്ടി body quality യും വളരേ മികച്ചത്.. ❤️
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 7 күн бұрын
👍👍
@jomonjn6665
@jomonjn6665 20 күн бұрын
അപേ വില കുറച്ചാൽ കൊള്ളാം
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 7 күн бұрын
👍👍
@faiselcp3155
@faiselcp3155 20 күн бұрын
2013 മോഡൽ. 1ലാക്ക് മുകളിൽ ഓടി
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 7 күн бұрын
♥️♥️
@sumeshvs533
@sumeshvs533 21 күн бұрын
Innale eduthu ❤
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 7 күн бұрын
Congrats bro 👏👏
@mothermindmedia2025
@mothermindmedia2025 22 күн бұрын
Google map kaanan pattum
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 7 күн бұрын
♥️
@najiyakamal1415
@najiyakamal1415 23 күн бұрын
Front body plastic alle
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 7 күн бұрын
Yes
@harivgupta
@harivgupta 24 күн бұрын
no തരാമോ
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 23 күн бұрын
Discription nil koduthitund
@user-iy6kk4yd7j
@user-iy6kk4yd7j 24 күн бұрын
Avide thanne fitting indo ?
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 23 күн бұрын
Und bro
@suhailpooparambil9969
@suhailpooparambil9969 24 күн бұрын
i10🔥🔥