വാഴക്കാട് പഞ്ചായത്തിലെ ആക്കോട് വാർഡിലെ ജനജീവിതം ദുസ്സഹമാക്കി 30 വർഷത്തോളമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന പാറക്കോറിക്കെതിരെ നാട്ടുകാരുടെ ജനകീയ സമരം വിജയം കാണട്ടെ.... . . .
@muhammedyaseenmuhammedyase38913 күн бұрын
എല്ലാം പൂട്ടിക്കണം എല്ലാരും ഒരുമിച്ച് നിൽക്കണം
@MuhammadAnas-sy1ej3 күн бұрын
നിയമപാലകർ കണ്ണ് തുറക്കൂ........👀
@razanrazu35483 күн бұрын
നിയമം പാലിക്കേണ്ടവർ നിയമം പാലിച്ചില്ലങ്കിൽ നാട്ടുകാർ നിയമ പാലകർ ആവേണ്ടി വരും
@Saifu-863 күн бұрын
നിലവിലെ സാഹചര്യത്തിൽ ആ കോറി പ്രവർത്തിപ്പിക്കാൻ പാടില്ല സാധാരണ ജനങ്ങളുടെ സഹിക്കെട്ടുള്ള പ്രതിഷേധം