Keeda nashinni adikumpol mask nirbhantham an. Etta
@sharafsimla9852 жыл бұрын
വാഴ കൃഷിയെക്കുറിച്ചുള്ള വീഡിയോ നല്ല നിലവാരം പുലർത്തി..അവതരണം വളരെ മകച്ചയത്.. പക്ഷെ.. വാഴ കൃഷി യെ കുറിച്ചുള്ള ഇതുവരെ യുള്ള അറിവല്ല ഇതിൽ പക്ഷെ വീഡിയോയിൽ കാണിച്ച വിത്ത് നാടിൽ.. കുഴിയിൽ കുമ്മായം വിതറി നേരിട്ട് തൈ നടുന്ന താണ് കാണിച്ചത്.. പിന്നെ അടിവളം കൊടുത്തത് കണ്ടില്ല അതിനെ കുറിച്ച് ഒന്നും പറയുന്നുമില്ല.. വാഴകൃഷിയെക്കുറിച്ചുള്ള ഒട്ടുമിക്ക വീഡിയോ വിലും കുഴി ഒരുക്കലും അടിവളവും ഉണ്ട്. 50*50*50cm കുഴി ഉണ്ടാക്കി അതിൽ കുമ്മായം മിക്സ് ചെയ്തു 15 ദിവസത്തിനുശേശം മാത്രമാണ് വാഴ നടുന്നത് അത് തന്നെ കൃത്യമായ അളവിൽ അടിവളലം ചേർത്തതിനുശേശം മാത്രം.. ഇങ്ങിനെയൊക്കെ ആണെങ്കിലും തോട്ടത്തിലെ വാഴകൾ എല്ലാm നല്ല വളർച്ചയും കരുത്തതും ഉണ്ട് വീഡിയോ ചെയ്ത് ചാനൽ മീഡിയ വണ്ണിനും ഡോക്ടർ രമ മേനോൻ മാഡത്തിനും അഭിനന്ദനങ്ങൾ 🌹🌹🌹 👍👍👍
@ഹൈദർതച്ചനാട്ടുകര4 жыл бұрын
Hi
@jamsheerkpmjamsheerkpm25126 жыл бұрын
ട്യിഷ്യൂകൾച്ചർ വാഴതൈകിട്ടാൻ എത്നു ചെയ്യണം ഇപ്പോൾ കിട്ടുമോ
@ponnunnivishnumaya5 жыл бұрын
Trivandrum ആണോ
@vinodkumar-od1kq4 жыл бұрын
Chedi nursery il chodikoo
@sharafsimla9852 жыл бұрын
@@ponnunnivishnumaya തൃശൂർ കണ്ണാറ വാഴ ഗവേഷനകേന്ദ്രം അണ്ടർ കേരള കാർഷിക സർവകലാശാല മണ്ണുത്തി.. കോൺടാക്ട് ഡീറ്റെയിൽസ് are in തെ സൈറ്റ്. 🌹🌹🌹
@mahsoommuhd28995 жыл бұрын
Onam
@mahsoommuhd28995 жыл бұрын
S p
@rudrakumarvdkt22023 жыл бұрын
രാസവളങ്ങൾ ഒഴിവാക്കി കൃഷി ചെയ്യാൻ പറ്റില്ലേ?
@ashtamiherboorganic9639 Жыл бұрын
no
@PJMani-hu5kc3 жыл бұрын
Pohnno.tishu.vaza
@shadishadi52235 жыл бұрын
music irrittating
@klmathaimathai22722 жыл бұрын
కన్నారయిల్ కన్నర్యిలెన్ననుథ్య్కలుండవుక
@crow0075 жыл бұрын
എന്തിനീ മുസിക്. Intolerable
@thomass.k49796 жыл бұрын
Do you want people to eat this banana, wrong and unhealthy information , organic healthy soil and multi cropping system will have none of these problems