സർ അറ്റന്റൻസ് ചെയ്തപ്പോൾ പ്രെസന്റ് ആയിരുന്ന ഒരാൾ ആപ്സെന്റ് ആയി അപ്ലോഡ് ആയി. എന്ത് ചെയ്യാൻ പറ്റും. കൂടാതെ രാവിലെ അപ്ലോഡ് ആയാലും ഉച്ചകഴിഞ്ഞ് വർക്ക് കോഡ് കിട്ടാറില്ല. അതിന് എന്താണ് പരിഹാരം. ദയവായി മറുപടി തരുമോ സർ
@ssggg7464 Жыл бұрын
Now that
@shylajashylaja85572 жыл бұрын
Thankyou sir👏🏻👏🏻good information ... 👍🏻👍🏻👍🏻
@sumarnair66132 жыл бұрын
വളരെ നന്ദിയുണ്ട് സാർ
@grootboy187 Жыл бұрын
ഉച്ചക്ക് ശേഷം ഫോട്ടോ എടുത്ത് aplod ചെയ്യുമ്പോൾ 0 എന്നാണ് കാണിക്കുന്നത് അതിനു എന്തു ചെയ്യും ഇതുമായി ബന്ധപ്പെട്ട വിശദമായ ഒരു വീഡിയോ ഇടാമോ
@jasmines48142 жыл бұрын
Thankyou sir, good information
@CRAZYGODYT2 жыл бұрын
ആഫ്റ്റർ noon ഫോട്ടോ എടുത്ത് അപ്ലോഡ് ചെയ്യുമ്പോൾ ഗ്രൂപ്പ് ഫോട്ടോ 0 എന്ന് കാണിക്കുന്nu ചിലപ്പോഴൊക്കെ
@sreemuruga Жыл бұрын
താങ്ക്യൂ സാർ
@alankrishna7789 Жыл бұрын
Keralam
@rasheedabeevis482 Жыл бұрын
വർക്ക് കോഡ് ഇട്ടശേഷം മസ്റ്റ്റോൾ നമ്പർ കൊടുക്കുമ്പോൾ കറക്ടായ നമ്പർ കിട്ടുന്നില്ല ആദ്യമുളളതായിരിക്കും കിട്ടുക ചിലസമയങ്ങളിൽ ശരിയാകും ഫോട്ടോയെടുക്കാൻ അപ്പോൽ കഴിയുന്നില്ല നംമ്പർ മാറ്റാനും കഴിയുന്നില്ല ദയവായി എങ്ങനെശരിയാക്കാമെന്നു പറഞ്ഞാലുപകാരമായേനെ
@lailanidoos57872 жыл бұрын
👍
@seenathnasar64222 жыл бұрын
ഞങ്ങൾ ഡൗലോഡ് മാസ്റ്റർ കൊടുക്കും ആദ്യം
@leelack19762 жыл бұрын
Good
@dalybai2501 Жыл бұрын
പുതിയ അപ്ഡേഷൻ വന്നിട്ട് ഉണ്ട് അത് ഒന്നിടാമോ മുൻപുള്ളത് കിട്ടുന്നില്ല
@pushpatk744 Жыл бұрын
NMMS upload ചെയ്യുമ്പോൾ successful ennu കാണിക്കാതെ already upload ennu കാണിക്കുന്നു. ശരിക്കും ഇത് upload aakunnundo. Uchhakk upload ആക്കുമ്പോൾ രാവിലത്തെ upload ആക്ക്. എന്നാണ് കാണിക്കുന്നു
@bindhujohn840 Жыл бұрын
എനിക്കും സംശയം
@Rayanppan Жыл бұрын
പ്ലീസ് ഹെൽപ്
@gamingwithsparrow3117 Жыл бұрын
6ദിവസം കഴിഞ്ഞു NMMS ചെയ്തതും മസ്ട്രോൾ ഒപ്പിട്ടതും രണ്ടും കറക്ട് ആണോ എന്ന് നോക്കുന്ന ഒരു വിഡിയോ ഇടുമോ
@gamingwithsparrow3117 Жыл бұрын
പ്ലീസ് റിപ്ലൈ
@arunbabu6060 Жыл бұрын
സാർ സിന്ധു ബാബു ഞങ്ങൾ upload ചെയ്തത് കറക്ട് പഞ്ചായത്തിൽ മസ്റ്ററോൾ കൊടുക്കുമ്പോൾ ആപ് സന്റ് പ്രസ് ന്റും ആകുന്നു പ്രസന്റും ആകുന്നു കാരണം എന്ത് അത് ഞങ്ങൾക്ക് അറിയാൻ പറ്റുന്ന വിഡിയോ ഇടുമോ സാർ
@CRAZYGODYT Жыл бұрын
സർ കൂരാച്ചുണ്ട് പഞ്ചായത്തിൽ ഒന്ന് വരുമോ ക്ലാസ്സ് എടുക്കാൻ കോഴിക്കോട് ജില്ല
@ITSMEANSONWILSON Жыл бұрын
എനിക്ക് നിങ്ങളെ ബന്ധപ്പെടാനുള്ള വിശദാംശങ്ങൾ അയയ്ക്കുക
@sujasreekandan3191 Жыл бұрын
@@ITSMEANSONWILSON Thank you sir very good information thank you so much
ഇതിൽ പറയുന്നത് പോലെ ആദ്യം കിട്ടുന്നുണ്ടയി രുന്നു എന്നാൽ ഇപ്പോൾ കിട്ടുന്നില്ല
@sushmaalocious9869 Жыл бұрын
സാർ ഇപ്പോ ക്രോമിൽ ഇങ്ങനെ അല്ല വരുന്നത്. സംസ്ഥാനത്തെ എല്ലാം മുഴുവൻ ആയി വരുന്നത്
@AmmusAmmus-b5m Жыл бұрын
ഒരു മാസം മുന്നേ ഉള്ള ഡീറ്റെയിൽസ് എടുക്കാൻ പറ്റുമോ
@renjusudarsanan66772 жыл бұрын
Eppol open aakunnilla sir
@maheswarisubramanyan2222 Жыл бұрын
ലോഗിൻ ചെയ്യാൻ പറ്റുന്നില്ല എൻറർ പാസ്വേഡ് തെറ്റായിട്ടാണ് കാണിക്കുന്നത് തന്ന സമയത്ത് സേവ് ചെയ്തിട്ടുള്ളതാണ് അതെന്താണ് സാർ ഒന്ന് പറയാമോ
@anithavasudevan1075 Жыл бұрын
ഫോട്ടോ എടുത്തുകഴിഞ്ഞാൽ എന്തുകൊണ്ടാണ് save ഓപ്ഷൻ വരാത്തത് pls. Reply ഫോട്ടോ captured എന്ന് വന്നതിനുശേഷം back വരുന്നു save ഓപ്ഷൻ വരുന്നില്ല pls reply സർ.