8 classilulla student aanu.scholorship nu ippol apply cheyyan pattumo
@ba_nna_1025Ай бұрын
Income certificate tahsildar veno
@learningtipsbyayshu41582 ай бұрын
Un aided Schoolile student nu apply cheyan patumo
@rakhisatheesan10662 ай бұрын
Sir, face RD, OTR രജിസ്ട്രേഷനും ചെയ്തു, renewal അപ്ലിക്കേഷൻ കൊടുത്തപ്പോൾ aadhar not seeded എന്ന് കാണിക്കുന്നു. Bankil തിരക്കിയപ്പോൾ ആധാർ സീഡഡ് ആണെന്ന് പറഞ്ഞു. എന്താണ് ചെയ്യാൻ പറ്റുക.പ്ലീസ് റിപ്ലൈ...
@Ubuntujalakam2 ай бұрын
@@rakhisatheesan1066 ആധാർ അപ്ഡേറ്റഡ് ആണോ എന്ന് അക്ഷയ കേന്ദ്രങ്ങൾ വഴി പരിശോധിച്ച് അപ്ഡേറ്റഡ് ആണ് എന്ന് ഉറപ്പുവരുത്തി ബാങ്കിൽ ഒരിക്കൽ കൂടി ചെല്ലണം. ബാങ്കിലെത്തി ഈ മൊബൈൽ ആപ്പ് കാണിച്ചു കൊടുക്കാം
@Ubuntujalakam2 ай бұрын
@@rakhisatheesan1066 Contact Bank. And show the App to Bank
@rakhisatheesan10662 ай бұрын
Sir, nsp profile details photo കാണിക്കുന്നില്ല, അതെന്താണ് സർ
@gadhajijo91042 ай бұрын
Sir Schorship newal certificate Login ചെയ്യാൻ സാധിക്കുന്നില്ല എന്തുകൊണ്ടാണത് എന്നു പറയുമോ
@Keerthanahhh-ji4wf2 ай бұрын
Sir, OTR No.inu vendi reference id kodthitt otp varunnillalo? Enthenkilum cheyyan pattuvoo??
Sir next enthan cheyyendath ennum koodi paranj taru? Pls
@Ubuntujalakam2 ай бұрын
kzbin.info/www/bejne/rYetZmpnlqyhq9U
@Ubuntujalakam2 ай бұрын
@@ajvadhasan9290 റെഡി ആയോ
@Abhishek-nf6ig2 ай бұрын
Enik nmms kitti but 2d prashyam money kitti but ee kollam kittiyilla .koode pass ayarkk okke kitti njan apesha puthukeeth anu
@Ubuntujalakam2 ай бұрын
Bank seeded aano
@Abhishek-nf6ig2 ай бұрын
@@Ubuntujalakam yes
@fareedakv98902 ай бұрын
ഇതേ അവസ്ഥ ആയിരുന്നു എനിക്കും. ഞാൻ ബാങ്കിൽ പോയി seed ചെയ്തു. Dbt enabled account aaki. ബാങ്കിൽ പോയി scholarship varunnilla എന്ന് parannal അവർ ചെയ്തു തരും. എനിക്ക് ചെയ്തപ്പോൾ money vannu. But 1 month kondaanu money vannath. Vegam thanne bankil poykoo