ഒരു പാട് സന്തോഷം ഈ വീഡിയോ കണ്ടപ്പോൾ മക്കളെ ഉണർത്തുന്നതും അവരെ കോണിക്കുന്നതും എല്ലാം കണ്ടപ്പോൾ കണ്ണു നിറഞ്ഞു പോയി ഞാനും ഒരു പ്രവാസി യുടെ ഭാര്യയാണ് ഇതിലും വലിയ സന്തോഷം അവരുടെ ജീവിതത്തിൽ ഇനി വേറെ ഇല്ല 😍😍😍😍
@Nifuniju7558vlog Жыл бұрын
Mubiyalle ee cmnt ittath
@Mychoicebyfalila Жыл бұрын
athey daaa🥰😘❤️🤲
@haseenaesmayil Жыл бұрын
Entem kann niranju😊
@shirlyk9436 Жыл бұрын
❤❤
@ayzuanees513 Жыл бұрын
Entem kannu niranju
@amnas2369 Жыл бұрын
എന്റെ ഇക്കയും വരാൻ പോവാണ് ഇന്ഷാ അള്ളാഹ് അടുത്ത വീക്ക് . കല്യാണം കഴിഞ്ഞ് 4month ആയപ്പോ പോയതാന്ന് .. ഇന്നേക്ക് 406 Days(1yr 1month 10days😁)ആണ് ...ഇന്ഷാ അള്ളാഹ് വെയ്റ്റിംഗ് 🤗ഞങ്ങൾക്കും ഒരുപാട് സ്വപ്നങ്ങളുണ്ട് ഒന്നിച്ചു ജീവിക്കാനും 😊
@Ziya2529 Жыл бұрын
☺️പെൺമക്കൾക്ക് ഉമ്മയേക്കാൾ ഇഷ്ടം ഉപ്പയോട് ആണ് 🥰
@RaseenaRaseena-b7c Жыл бұрын
എനിക്ക് ആ ഉപ്പാന്റെ മകനെ കണ്ടപ്പോൾ ഉള്ള സ്നേഹവും പിന്നെ ഉമ്മാനെ കാണാൻ പോയപ്പോൾ ഉപ്പ ഉമ്മാക്ക് മോനെ കാണിച്ചു കൊടുക്കുന്ന ആ രംഗം കണ്ടു കരഞ്ഞു കാരണം എന്റെ ഹസ്സും പ്രവാസിയാണ് ഹസ്സിന്റെ ഉപ്പയും ഇത് പോലെയായിരുന്നു മകൻ വരുമ്പോൾ അതിരില്ലാത്ത സന്തോഷം ആയിരുന്നു പോകുമ്പോൾ പറയും നീ വരുമ്പോൾ ഞാൻ ഉണ്ടാവില്ല എന്ന് 😢ഉപ്പ മരിച്ചു രണ്ടു വർഷം ആയി ഉപ്പാന്റെ കബർ വിശാലമാകാൻ എല്ലാവരും പ്രാർത്ഥനയിൽ ഉൾപെടുത്തുക 🤲🤲ജീവിച്ചിരിക്കുന്ന ഉമ്മമാർക്കും ഉപ്പമാർക്കും ആഫിയത്തും ദിര്ഗായുസും അള്ളാഹു പ്രാധാന്യം ചെയ്യട്ടെ 🤲🤲ആമീൻ
@idinmon1858 Жыл бұрын
ആമീൻ 🤲
@Mychoicebyfalila Жыл бұрын
ameen 🤲
@premamanohar92645 ай бұрын
@hashrafthaivalapil5871 Жыл бұрын
വീഡിയോ കണ്ടപ്പോൾ ഒരു പാട് സന്തോഷമായി- ഒപ്പം കണ്ണു നിറഞ്ഞു പോയി
@Mychoicebyfalila Жыл бұрын
🥺🥰😘
@SHIHANC1170 Жыл бұрын
മക്കളെ സ്നേഹിക്കുന്നത് വേറെ എവിടേന്നും കിട്ടിയത് അല്ല...ഇക്കാന്റ് ഉപ്പയും ഉമ്മയും ഇക്കാനെ സ്നേഹിക്കുന്നത് അങ്ങനെ ആണ് ല്ലോ ❤❤❤
@Mychoicebyfalila Жыл бұрын
🥰👍❤️
@needunida6556 Жыл бұрын
Mashaallah സോനു mon ക്യുട്ടാ പെങ്ങളെ ഒരുക്കൽ എനിക്ക് ഒരുപാട് ഇഷ്ട്ടം മക്കളെ
@Mychoicebyfalila Жыл бұрын
❤️❤️❤️
@naz8807 Жыл бұрын
Nalloru uppa❤swantham mole pole kanunne.. Mashaallah 😍
@jafarjafar5346 Жыл бұрын
ഒരു പാട് സന്തോഷം ആയി എന്നാൽ സങ്കടം ആയി ❤ഇത്ത ഞാൻ ബഹ്‌റൈൻ ആണ് ഇക്ക യുടെ കൂടെ ആണ് ❤
@naseema-sy6jp Жыл бұрын
ശരിക്കും സങ്കടം വന്നു മക്കളുടെ ഹാപ്പിനസ് കണ്ടപ്പോൾ
@trendingcontents6646 Жыл бұрын
ഞാൻ ഇപ്പളും ഇങ്ങളുടെ videos കാണാറുണ്ട് വളരെ ഇഷ്ടം videos ഒക്കെ ❤
@Mychoicebyfalila Жыл бұрын
❤️❤️❤️❤️
@why-q3r Жыл бұрын
🎉എന്റെ ഇക്ക സർപ്രൈസ് തന്നാ ഒരിക്കൽ വന്നത്. ആദ്യം ഉമ്മാനെ പോയി കണ്ടതിനു ശേഷമാണു എന്നെ സർപ്രൈസ് തന്നു ഞെട്ടിച്ചത്
@newspecialvlog2283 Жыл бұрын
മക്കളെ സ്നേഹിക്കുന്നത് കണ്ടപ്പോൾ കണ്ണ് നിറഞ്ഞു
@rayyan8549gmail Жыл бұрын
Ath vanna dhivasam ayathukondalle 2 -3 dhivasam kazhijal nokkikko
@Mychoicebyfalila Жыл бұрын
@@rayyan8549gmail nookkattey😀
@Mychoicebyfalila Жыл бұрын
🥰😘
@asmishafeeq Жыл бұрын
Faleela എന്റെ ഇക്കയും വരുന്നുണ്ട് ജൂലൈ 2 nu🥰🥰നിന്റെ വീഡിയോ എപ്പോൾ kanbozum ഞാൻ um മായി samyam ഉള്ളത് പോലെ.. നിന്റെ ഇഷ്ടങ്ങൾ അധികവും എന്റെയും ഇഷ്ടങ്ങൾ ആണ്.. പിന്നെ മക്കൾ ളുടെ സന്തോഷം അത് വേറെ ലെവൽ.. ഒരു കുട്ടിക് വേണ്ടി 12 yr ആയി kathirikkunnu😢
@tharikp226 Жыл бұрын
Aa uppde santhosham kandappo kann niranju uppakk ayusum arogivum allaa kodukettee🤲
@Mychoicebyfalila Жыл бұрын
ameen🥰🤲
@iaaam.shayan Жыл бұрын
Aa ummade sandhosham kandappol Sathyam sankadamaayi. Mashallah
@Mychoicebyfalila Жыл бұрын
🥰🥰
@MuthuMuthu-by1cc Жыл бұрын
സൂപ്പർ ഇത് കണ്ടപ്പോൾ സങ്കടം വന്നു കൂടെ സന്തോഷവും vannu🥰🥰🥰
@shalu3836 Жыл бұрын
നല്ല ഒരു ഉപ്പാപ്പ മാഷാഅല്ലാഹ് 😍🤲🏻🤲🏻🤲🏻
@jahanajouhara3496 Жыл бұрын
ഇക്ക surprice ആയി വന്നു മക്കളെ കണ്ടപ്പോൾ സന്തോഷം തോന്നി sonu anu nayishukutti😍😍😍 ഇക്ക നമ്മുടെ koode ഉണ്ടാകുന്നത് സന്തോഷം ഉള്ള കാര്യം ആണ് എന്റെ ഇക്ക ഇപ്പോൾ നാട്ടിൽ ഉണ്ട് 2 മാസം ആയി വന്നിട്ട്
@shareefpckuttappikuttappi8400 Жыл бұрын
എൻ്റെ ഇക്കയും ഈ പ്രവാശൃം പറയാതെ യാണ് വന്നത് രാത്രി ഒരുമണിയായപ്പോൾ ഫോണിലേക്ക് വിളിച്ചു വാതിൽ തുറക്ക് ഞാൻ മുറ്റത്ത് ഉണ്ടെന്ന് പറഞ്ഞു. പെട്ടെന്ന് കണ്ടപ്പോൾ സങ്കടവും സന്തോഷവും തോന്നി.ഞങ്ങളുടെയും16മത്തെ വെഡിംഗ് ആനിവെയ്സറി ആയിരുന്നു മെയ്27ന്
@sharmilashari7474 Жыл бұрын
മാഷല്ലാഹ് 👍💖 മക്കളേം ഉപ്പാന്റേം സന്തോഷം കണ്ടിട്ട് വളരെ അധികം സന്തോഷം. നൈസ് fmly
@Mychoicebyfalila Жыл бұрын
❤️❤️❤️
@rashidashihab9609 Жыл бұрын
ഞാനും എന്റെ ഇക്കയെ കാത്തിരിക്കുന്നു ♥️സോനു ഇക്കാനെ കെട്ടിപിടിക്കുന്നത് കണ്ടപ്പോൾ കരഞ്ഞുപോയി
@Mychoicebyfalila Жыл бұрын
🥰🥰
@kamarumubimubi7530 Жыл бұрын
ഇക്കാക്ക് എത്ര ജേഷ്ഠ അനുജന്മാർ ഉണ്ട് പെങ്ങന്മാർ ഉണ്ടോ അവർ എത്ര മക്കളാണ്
@Mychoicebyfalila Жыл бұрын
6ആൺ മക്കൾ പെങ്ങന്മാരില്ല
@shamnasharafu202 Жыл бұрын
ഇത് കണ്ടപ്പോ മോൻ പറയാ ഇപ്പച്ചിയും ഇങ്ങനെ വന്നിരുന്നെങ്കി എന്ന്...1½ വർഷം ആയി പോയിട്ട്... ശെരിക്കും സങ്കടം വന്നു 😥
@salvation3624 Жыл бұрын
Sankadappedenda.. Etrayum vegam nattil thirichethan dua cheyyam..
@rinshadgaimyg5759 Жыл бұрын
എന്റെ മോളും ഇതന്നെ പാറഞ്ഞത്
@MinikitchenvlogMinikitchenvlog Жыл бұрын
4 kollam kayuchu😞
@sakkeenaatteri4394 Жыл бұрын
@@MinikitchenvlogMinikitchenvlog ഇത്ര നിന്നത് എന്തെ
@ranahamda6232 Жыл бұрын
Ikka naattil vannt 4.ra kollam
@ansaransu2482 Жыл бұрын
വീഡിയോ കണ്ടപ്പോൾ ഒത്തിരി സന്തോഷം ആയി 🥰🥰
@nazeerrishana2918 Жыл бұрын
ഒരു പാട് സന്തോഷം ഈ വീഡിയോ കണ്ടപ്പോൾ ഞാനും കാത്തിരിക്കാ എന്റെ ഇക്കാന്റെ വരവ് ഇങ്ങനെയാകാൻ സങ്കടം വന്നു 😊
@Mychoicebyfalila Жыл бұрын
😍🤲inshaallah
@FDEZGAMMIG Жыл бұрын
Mashallah uppane kandappol aa makkalude mugath Kanda santhosham paranjariyikkan kayiathathre santhosham aa uppakum ummakum makkalum ath pole matullla ellavarkum Allahu Dheergayussum afiyathum aarogyavum etti eeti etti kodukatte (aameen)
@kuttyskitchen6898 Жыл бұрын
ഈ വീഡിയോ കണ്ടപ്പോൾ സന്തോഷാണ് സങ്കടാണോ എന്ന് എനിക്ക് തന്നെ അറിയില്ല കണ്ണിൽ വെള്ളം നിറഞ്ഞു പോയി ❤
@Mychoicebyfalila Жыл бұрын
🥰🥰🥰
@riyasbava9000 Жыл бұрын
എനിക്കും
@abiabshin9103 Жыл бұрын
Enikum
@muhammedmirshab2355 Жыл бұрын
മാഷാഅല്ലാഹ് 👍🏻. കുറച്ചു ലേറ്റ് ആയിപോയി വീഡിയോ kanan. Video kandappol sharikkum santhosham kondu kannu niranju poyi. Falilayudey ikka kuttikaley unarthuthannathum kuttikaley snehikkunnth kandappolum. Ennum kudumbathil santhoshavum samadhanavum undavattey🤲🤲
എന്റെ മോള്ക് ഇപ്പോള് 6 month ആയി... Ithu വരെ hus മോളെ kandittilla... Njan 3 mnth pregnent ആയപ്പോ poyathaanu.... Ee വീഡിയോ kandappol കണ്ണ് നിരഞ്ഞു 🥲🥲ennum വീഡിയോ call cheyth molle kand കുറെ samsaarikkum..പാവം.. Waiting for him😍
@basheergroup3032 Жыл бұрын
ഈ vedio കണ്ടപ്പോ ഇക്കയും ഉപ്പയും കണ്ടപ്പോളാണ് എന്റെ കണ്ണുനിറഞ്ഞത്
@shanimol2446 Жыл бұрын
ഒരുപാട് സന്തോഷം വിഡിയോ കണ്ടപ്പോൾ ഇക്ക വന്നു വിടുണർന്നു
Etha ningalude veetil use cheitha tile ethanu..evidunnu vangiyathanu
@shahnashahul8159 Жыл бұрын
👍🏻👍🏻👍🏻 ഇതിലും വലിയ സന്തോഷം പ്രവാസി ഭാര്യമാറ്ക് വേറെ ഒന്നും ഇല്ല, hus മെലിഞ്ഞ് പോയല്ലോ ☺️
@Mychoicebyfalila Жыл бұрын
❤️❤️
@nandanaminnu6693 Жыл бұрын
Ayoo volg kannan late ayii poyi kandathine sandhosham ❤️
@Mychoicebyfalila Жыл бұрын
❤️❤️❤️
@mazinmubimazinmubi3613 Жыл бұрын
Ee video kandapo yente ikka vannirunnenkil yenn kothichu
@reshmaunmeshreshmaunmesh2291 Жыл бұрын
Happy Wedding Anniversary dear സന്തോഷം കണ്ടടപ്പോൾ വളരെ സന്തോഷം തോന്നി സോനു മോൻ്റ അനിമിഷത്തെ സന്തോഷം കണടപ്പോൾ സന്തോഷം കൊണ്ട്കണ്ണുനിറഞ്ഞ് പോയി ❤❤❤♥️♥️♥️♥️♥️🥰🥰🥰🥰🥰🥰🥰🥰👍👍👍
Ende ikka enik anniversary gift tharunnad ithaan ennok parayathe nattil varum ithilum valya gift entha nmmlk vendii alle
@adhilazim1749 Жыл бұрын
Video kandappo entho kann niranjh poyi 🥹🥹🥹🥹🥹😊
@Mychoicebyfalila Жыл бұрын
🥰🥰🥰
@shayansadath2497 Жыл бұрын
Eni കുറച്ചു ദിവസത്തേക്ക് തള്ളൽ തന്നെ ayirikum😂😂😂
@Mychoicebyfalila Жыл бұрын
🤭🤭👊👊👊
@sajlashazmi8568 Жыл бұрын
Super vdo❤kann niranjupoyi kandappo
@faseelap4033 Жыл бұрын
ചൂപ്പർ😍 👍💙💖❤️
@Mychoicebyfalila Жыл бұрын
❤️❤️❤️
@Shahina_Haris777 Жыл бұрын
Mashallah Happy anniversary Falila ♥️♥️
@kamaruneesam2682 Жыл бұрын
Endu രസം കാണാൻ വീഡിയോ
@Mychoicebyfalila Жыл бұрын
🥰🥰🥰
@Ayishaayishu69 Жыл бұрын
1 മുതൽ +2 വരെ ഉള്ള കുട്ടികൾക്കു ഓൺലൈനായി tuition ആവശ്യമുണ്ടോ .... താല്പര്യം ഉള്ളവർ... Plz msg ഒമ്പത് . ..എട്ട് ..ഒമ്പത് ...അഞ്ച് ...എട്ട് ...നാല് ...എട്ട് ...നാല് ..മൂന്ന് ..അഞ്ച്..
@niranjananishad6783 Жыл бұрын
. സൂപ്പർ വീഡിയോ❤❤❤
@TheRamzaanFamily Жыл бұрын
Mashallah great surprise Happy Anniversary 🎉🎉🎉
@mubashirthesni786 Жыл бұрын
ഞാൻ ഒരു പ്രവാസിയുടെ ഭാര്യ അല്ല but കരഞ്ഞു പോയി video കണ്ടപ്പോൾ കുടുംബത്തിൽ എന്നും സന്തോഷം ഉണ്ടാകട്ടെ ആമീൻ... 🤲makkals👍👍🥰