😳 NO അരിപൊടി അരി പുട്ടുംകുറ്റിയിൽ ഇട്ടാൽ പഞ്ഞിപോലെ സോഫ്റ്റ് പുട്ട്|| SOFT PUTTU | NO RICE FLOUR

  Рет қаралды 915,854

Mia kitchen

Mia kitchen

2 жыл бұрын

മലയാളിക്ക് ഇനി പുട്ടൂണ്ടാക്കുവാൻ അരിപൊടി വേണ്ട ...അരി പുട്ടുംകുറ്റിയിൽ ഇട്ടാൽ വെറും നിമിഷങ്ങൾ മതി പുട്ട് ഉണ്ടാക്കുവാൻ
അരി കുതിർത്തേണ്ട പൊടി വറുക്കേണ്ട

Пікірлер: 750
@Tae_tae5152
@Tae_tae5152 4 ай бұрын
Mia we had flourmill same processes making puttu podi
@Miakitchen
@Miakitchen 4 ай бұрын
THANK YOU
@HappyPegasus-us1pl
@HappyPegasus-us1pl 2 ай бұрын
​@@Miakitchenbhul book mool
@shailajadevi9498
@shailajadevi9498 Жыл бұрын
പുട്ട് പൊടി കൈവശം ഇല്ലാത്തതിന്റെ പേരിൽ പലപ്പോഴും plan മാറ്റിയിട്ടുണ്ട്. ഇങ്ങനെ ഒരു രീതിയിൽ പുട്ട് പൊടി ചെയ്തെടുക്കാം എന്ന അറിവ് പകർന്നു തന്നതിന് ഒരായിരം നന്ദി മിയ
@deeparajan613
@deeparajan613 Жыл бұрын
Please
@mariyammapl3891
@mariyammapl3891 Жыл бұрын
Thank U Miya very good Idea God bless you 👐👐👐👐
@mumthasmaranchery9600
@mumthasmaranchery9600 Жыл бұрын
Ppp
@radhakr5073
@radhakr5073 Жыл бұрын
@@mariyammapl3891 a@
@pmdamodarannambiar8414
@pmdamodarannambiar8414 Жыл бұрын
​@@mariyammapl3891
@blesssan
@blesssan Жыл бұрын
വളരേ നന്ദി.. Easy പുട്ട് പൊടി ഉണ്ടാക്കാൻ പറഞ്ഞു തന്നതിന്.. Will try defenitily
@jayaprakashk2555
@jayaprakashk2555 Жыл бұрын
പുതിയ അറിവ്. Thanks a lot
@vijiviji6889
@vijiviji6889 Жыл бұрын
കൊള്ളാല്ലോ അടിപൊളി ഞാൻ ഒന്നും ചെയ്തു നോക്കട്ടെ ഇങ്ങനെ ഉള്ള കാര്യം ഉള്ളത് ഇങ്ങനെ കാണിച്ചു തന്നതിന് നന്ദി
@bijipathrose2515
@bijipathrose2515 2 жыл бұрын
Super idea miaa, adipoli adhyamayitta ethupole puttu undakkunnath kanunne, njan urappayum try cheyyum
@sreedevisuresh4165
@sreedevisuresh4165 2 жыл бұрын
ഹായ് മിയ, പുട്ട് Super കണ്ടിട്ട് കൊതി തോന്നി
@rafivp8125
@rafivp8125 Жыл бұрын
വളരെ നല്ല ഐഡിയ ഇത് വ്യാവസായികമായി നിർമ്മിച്ചു നോക്കാൻ താല്പര്യമുണ്ട്. Thank you.
@a.kgamer2294
@a.kgamer2294 Жыл бұрын
Thank u ,superb 💖👌🏻👍,enthayalum try cheyyatto 👍💖
@valsanair1817
@valsanair1817 Жыл бұрын
Super ആയിട്ടുണ്ട്. Will try. Thank u
@shanigafoor5409
@shanigafoor5409 Жыл бұрын
Thank-you...nannayittund....
@jumailajumi8014
@jumailajumi8014 Жыл бұрын
പുതിയ അറിവ് ഞാൻ എന്തായാലും ചെയ്തു നോക്കും പിന്നെ താങ്കളുടെ അവതരണവും സൂപ്പർ
@cyrilshibu8301
@cyrilshibu8301 Жыл бұрын
സൂപ്പർ ഐഡിയ!ഒന്ന് ചെയ്തു നോക്കട്ടെ. നന്നായാൽ മിടുമിടുക്കി എന്നു മെസ്സേജ് അയക്കും.പഴയ കാല മലയാളസിനിമയിലെ മിടുമിടുക്കി!!
@arunub6416
@arunub6416 Жыл бұрын
Tank u chechi valare nanniyundu നന്ദി ചേച്ചി valare nanni undu ....
@binduvarghese4363
@binduvarghese4363 Жыл бұрын
Super idea thanks 😊😊
@ajithacm9021
@ajithacm9021 Жыл бұрын
നല്ല ഉപകാരമുള്ള വീഡിയോപെട്ടെന്ന് ചെയ്യാൻ പറ്റുന്നത് 👍🏻
@thamustar3951
@thamustar3951 Жыл бұрын
ഇത്രക്ക് കഷ്ടപ്പെടേണ്ട കാര്യം ഇല്ല അരി കുതിർത്തു വച്ചു ഊറ്റിയിട്ടു മിക്സിയിൽ ഇട്ടു പൊടിച്ചെടുത്തു നനച്ചു പുട്ട് ഉണ്ടാക്കി നോക്ക് നല്ല super പഞ്ഞി പോലുള്ള പുട്ട് കിട്ടും
@barumughan4249
@barumughan4249 Жыл бұрын
Sheri anu
@anietomy7277
@anietomy7277 Жыл бұрын
Super Dooper, thanks a lot, very snart❤
@shandammapn8047
@shandammapn8047 4 ай бұрын
So easy .puttu podi illenkilum puttu undakkamallo vegam.thanks congratulations 👏👏👏 njan podi nanakumpol lesham nalikeram cherkum
@sathyramesh3779
@sathyramesh3779 Жыл бұрын
Thankyou Miya 😍❤️😇
@jayanthivinod6012
@jayanthivinod6012 2 жыл бұрын
പുട്ട് അടിപൊളിയായിട്ടുണ്ട് ഉണ്ടാക്കി നോക്കും ...thanks mia ...🥰🥰🥰🥰♥️♥️♥️♥️
@sunithasivaraman8171
@sunithasivaraman8171 Жыл бұрын
പുട്ട് ഉണ്ടാക്കി ,സൂപ്പർ ആണ് ,,
@keerthisaleendran7306
@keerthisaleendran7306 Жыл бұрын
I tried and really superb, soft
@peethambarandevaki1258
@peethambarandevaki1258 Жыл бұрын
വളരെ നന്നായിട്ടുണ്ട് തരി കൂടുതലുള്ളതുകൊണ്ട് വെള്ളം ഇച്ചിരി കൂടുതൽ നനച്ച് വെക്കണം
@petalsfoodcourtrecipes4675
@petalsfoodcourtrecipes4675 2 жыл бұрын
Good innovative idea ... I am little bit confused about water mixing ... I don't know if I can ... I have to try ... Thank U for this recipe ... Mia ji ...
@thomandsisters4981
@thomandsisters4981 Жыл бұрын
പുട്ട് നന്നായിട്ടുണ്ട് perfect. Thanks
@drk.premalatha6497
@drk.premalatha6497 Жыл бұрын
Nalla idea👏👍
@bindumohan6645
@bindumohan6645 Жыл бұрын
Super idea . thank you
@remyakannan9565
@remyakannan9565 2 жыл бұрын
നന്നായിട്ടുണ്ട് വീട്ടമ്മമാർക്ക് വളരെയെളുപ്പത്തിൽ പുട്ട് ഉണ്ടാക്കാൻ പഠിപ്പിച്ചതിന് Thanks👌👍❤️❤️
@annapeter5633
@annapeter5633 Жыл бұрын
😂😂😂
@mrrandom7067
@mrrandom7067 Жыл бұрын
Soft onnum illa e put
@SabuXL
@SabuXL Жыл бұрын
@@mrrandom7067 കുറച്ച് കൂടി നേരം മിക്സിയിൽ അടിക്കുമെങ്കിൽ കൂടുതൽ മാർദ്ദവം കിട്ടും ചങ്ങാതീ 👍🏼🤝
@Kavyaneethi-Keralam
@Kavyaneethi-Keralam Жыл бұрын
സംഭവം ഉഗ്രൻ ! മിടുക്കി.. 👌💐
@Kavyaneethi-Keralam
@Kavyaneethi-Keralam Жыл бұрын
🙏🏽❤
@nishajayachandran5657
@nishajayachandran5657 2 жыл бұрын
ഇതുകൊള്ളമല്ലോ മിയ. 👌🏻👌🏻 ആദ്യമായിട്ടാണ് ഇത് കാണുന്നത്. Try ചെയ്തു നോക്കുന്നുണ്ട്.. ❣️❣️
@maryvarghese4798
@maryvarghese4798 Жыл бұрын
Miya super idea You have become a scientist of cookery
@aleenak3572
@aleenak3572 2 жыл бұрын
അടിപൊളി. 👋🏻👋🏻 സൂപ്പർ.
@sajeevsajeev3365
@sajeevsajeev3365 2 жыл бұрын
വല്ലാത്ത ചതി ആയിപോയി 🤣🤣🤣 കച്ചോടക്കാരോട് ച്യ്ത 🤭
@vibithavp
@vibithavp Жыл бұрын
Variety item analo will try it.... 👌👌
@shilavarghese4192
@shilavarghese4192 2 жыл бұрын
Super idea Mia....thank you
@MASKER_GIRL74
@MASKER_GIRL74 Жыл бұрын
ചേച്ചിടെ തവി കണ്ടപ്പോൾ പണ്ടത്തെ കോൽ ഐസ് പോലെ തോന്നി പുട്ടു adipoli🥰
@shobaravi8389
@shobaravi8389 2 жыл бұрын
അസ്സലായിട്ടുണ്ട്. വളരെ ഈസിയാണ് അല്ലേ
@seethalakshmi9418
@seethalakshmi9418 Жыл бұрын
Thanks 👍
@remanair2713
@remanair2713 Жыл бұрын
Matta Ari konde cheyavo? Good idea..super...enganeyenkil ethe upma cheyanum upayogikam alle
@vijinair3691
@vijinair3691 2 жыл бұрын
Puthiya arivinu thanks Miakuti
@soudhasoudha5501
@soudhasoudha5501 Жыл бұрын
Super puttu.ari vellathil idan marannalum ingane cheydhal pore
@cmpktd
@cmpktd Жыл бұрын
Valare thanks...mam..soooperrrr
@jessykuttiachan5117
@jessykuttiachan5117 Жыл бұрын
സൂപ്പർ ആയിട്ടുണ്ട്. ✌✌
@varghesepd7095
@varghesepd7095 Жыл бұрын
Super, sakothari valathu kaiyile nakam seriyalla .👍
@razeenamanaf2913
@razeenamanaf2913 Жыл бұрын
Paisa കൊടുത്തു ajmi പുട്ടുപൊടി വാങ്ങാറുണ്ട് edepoleyulla thariaayittulla പുട്ട് തിന്നാൻ കോടിയാകുമ്പോൾ ഇപ്പോൾ അത് വേണ്ടല്ലോ...... Good idea....... 💖💖💖💓💓💓💓
@shyma5954
@shyma5954 Жыл бұрын
Kodiyo😀
@soniyaprasanth209
@soniyaprasanth209 2 жыл бұрын
ആഹാ സൂപ്പർ ആയിട്ടുണ്ടല്ലോ, തീർച്ചയായും ട്രൈ ചെയ്തു നോക്കാം
@prasadvarghese3023
@prasadvarghese3023 Жыл бұрын
അടിപൊളി ❤️❤️❤️❤️❤️❤️❤️
@ganesh378
@ganesh378 Жыл бұрын
Waste of.time
@fousiyaraheemvettom5993
@fousiyaraheemvettom5993 Жыл бұрын
ഇന്ന് ഉണ്ടാക്കി... നല്ല പുട്ട് ..... പുട്ട് &ബീഫ്
@remiraj2718
@remiraj2718 4 ай бұрын
Hi Mia.. പുട്ട് ചെയ്യാൻ നല്ലൊരു ഐഡിയ കിട്ടി.. 👌👌👍👍👏👏 താങ്ക്സ് മിയ ❤❤❤
@shoghithavineeth6165
@shoghithavineeth6165 Жыл бұрын
Ith sherikkum allarkkum upakaaram aakum.
@vmk9299
@vmk9299 Жыл бұрын
Miya, thank you for the super information.
@Miakitchen
@Miakitchen Жыл бұрын
Glad it was helpful!
@fathimabasheer238
@fathimabasheer238 Жыл бұрын
Sooper miya.thanks
@bindupinto1245
@bindupinto1245 Жыл бұрын
👌👌👌 try cheyum... 👍🏻
@babyraj3952
@babyraj3952 Жыл бұрын
അടിപൊളി ഇത് ആദ്യമായി കാണുകയാണ്,,,🥰🥰 ഞാനിത് നാളെ തന്നെ ചെയ്തു നോക്കും 😍 താങ്ക്സ്
@rhs11
@rhs11 Жыл бұрын
എന്തായി അടിപൊളി aano
@jyothilakshmims6045
@jyothilakshmims6045 Жыл бұрын
Super idea Thanks 👌👌👌
@omanaraghavan7903
@omanaraghavan7903 Жыл бұрын
സംസാരം അല്പം കൂടുതൽ ആണ് കുറച്ചുകൂടി churukkiparayuka മഹാ ബോർ
@babusubrahmanian3681
@babusubrahmanian3681 Жыл бұрын
മിയ സുഖമാണോ സൂപ്പർ ആണ് ട്ടോ വിവരണം അവതരണം 👍👌👌❤️❤️❤️❤️❤️❤️❤️
@radhammradhamm9531
@radhammradhamm9531 Жыл бұрын
സൂപ്പർ പലഹാരങ്ങൾ സുന്ദരി ചേച്ചി എന്ദ്യ പറയാൻ കഴിയില്ലാത്തതുപോലെ പറയണത് അതും ഭ ങ്ങി യുണ്ട് ok ❤🌹👍🙋🏻‍♀️🌹
@kavyaparth8686
@kavyaparth8686 2 жыл бұрын
super try cheyunnund
@elizabethvarghese7428
@elizabethvarghese7428 Жыл бұрын
Super idea and super puttu, thanks Mia.
@sidheekelliyas
@sidheekelliyas Жыл бұрын
ഞങ്ങൾ ഇന്ന് try ചെയതു. സൂപ്പര്‍ പുട്ട്. നല്ല ഐഡിയ ആണ്. Thanks for the video😊😊😊
@rachelthomas7045
@rachelthomas7045 Жыл бұрын
Super ppeasy putu thanks ...
@ranir6708
@ranir6708 Жыл бұрын
Ano
@lekhap91
@lekhap91 4 ай бұрын
പച്ചരി മാത്രമാണോ ഉപയോഗിക്കുന്നത്? അതോ പുഴുക്കലരിയോ?
@sidheekelliyas
@sidheekelliyas 4 ай бұрын
​@@lekhap91 Any rice you can use
@fancylawrence4156
@fancylawrence4156 2 жыл бұрын
Miya super adipoli ini njanum try chyyum..kadayil ninnu vangunnathu ara mnikoor kuthirthu edukunnathu onnu try cheythu nokku
@shinybinu4875
@shinybinu4875 2 жыл бұрын
Thank u Mia
@anilar7849
@anilar7849 Жыл бұрын
Amazing🤩 MK"puttu style👍 tnxx..
@susanalexander8756
@susanalexander8756 2 жыл бұрын
ചില്ലിടാതെ ഹരിശ്രീ അശോകൻ പുട്ട് പുഴുങ്ങി യ ഓർമ്മ വന്നു. ഏതായാലും ട്രൈ ചെയ്തു നോക്കാം
@gincygeorge856
@gincygeorge856 Жыл бұрын
Super idea നല്ല സൂപ്പർ പുട്ട് പൊടി😊🤗👍✌️
@Nourazworld
@Nourazworld Жыл бұрын
Very nice 😊
@dhans936
@dhans936 Жыл бұрын
ഞാൻ ഉണ്ടക്കി..നല്ല സോഫ്റ്റ് പുട്ട്...
@mayadeviism
@mayadeviism Жыл бұрын
ഞങ്ങൾ പുട്ട് ഉണ്ടാക്കുമ്പോൾ അരിപ്പൊടിയിൽ കുറച്ച് ജീരകം ചേർക്കാറുണ്ട്. Super!
@Sree_55555
@Sree_55555 Жыл бұрын
ഞാനും 😊
@annasebastian5082
@annasebastian5082 Жыл бұрын
Ente ponne ippam ithrayonnum kashtappedenda .Storil ninnum kittunna puzhukkal ari nannaayi kazhuki,kuthirkkanda,vari ara manikkoor kazhinju millil kondupoyi koduthaal podichu varuthu kittum . Nalla super soft tasty puttundakkam. Ellarum athonnu try cheyyu.
@aleyammajames8699
@aleyammajames8699 Жыл бұрын
Yes that what we do
@divyabiju7731
@divyabiju7731 Жыл бұрын
അരിപ്പൊടി തീരാറായി. Super method. ചെയത് നോക്കും.
@vanajagovind1734
@vanajagovind1734 2 жыл бұрын
Thank you!👏
@sreerenjinisukesh5682
@sreerenjinisukesh5682 Жыл бұрын
Ooooo love you ചേച്ചി. Thanku ......
@manjubijoj8559
@manjubijoj8559 Жыл бұрын
Njan 10 varshamayitt arippodi vangarilla.daily aripodichanu puttundakkunnath... if you have 15 minutes extra to spend in the morning it is possible.. zero preservatives or chemicals.i am at full time job in uk , but still never depend on the easy cook powders or masalas.. everything home made.
@SabuXL
@SabuXL Жыл бұрын
Very good. Congrats dear. 👏🤝
@shajimon140
@shajimon140 Жыл бұрын
👍
@geethakrishnannairkrishnan7800
@geethakrishnannairkrishnan7800 Жыл бұрын
👌👌👌
@krishna3032
@krishna3032 Жыл бұрын
Enikum aagraham und but chilath sheri aakarilla appol ellam upekshichu packetilek thiriyum
@beenakavattu1496
@beenakavattu1496 Жыл бұрын
Very good
@sreedevikk2902
@sreedevikk2902 Жыл бұрын
പുട്ട് ഉണ്ടാക്കി നോക്കിട്ടോ നല്ല സ്വാദ് ഗംഭീരം
@Miakitchen
@Miakitchen Жыл бұрын
🥰🥰
@Sree-jh2zo
@Sree-jh2zo Жыл бұрын
കണ്ട് പിടുത്തം സൂപ്പർ, പരീക്ഷിച്ച് റിസൾട്ട് പറയാം
@raichaljoseph3491
@raichaljoseph3491 Жыл бұрын
Very good. Thank you
@metteldathankachan1693
@metteldathankachan1693 Жыл бұрын
Thanku.undakinokanam
@sanhafathima7639
@sanhafathima7639 2 жыл бұрын
സൂപ്പർ പുട്ട് ചേച്ചി 👍👍😍
@muhammadanzal.v.n3950
@muhammadanzal.v.n3950 Жыл бұрын
Puttuchechiyo 😅
@lissyshaju3277
@lissyshaju3277 2 жыл бұрын
Super👍
@gireeshgireesh2633
@gireeshgireesh2633 Жыл бұрын
ഞാനും ഉണ്ടാക്കി സൂപ്പർ ആണേ
@kavitha9161
@kavitha9161 2 жыл бұрын
സൂപ്പർ.....Thank you Miya❤❤❤
@geethakv3638
@geethakv3638 Жыл бұрын
Thanku miya 🌹🌹🌹🌹
@jumyhusman1021
@jumyhusman1021 28 күн бұрын
എല്ലാ തരം അരി കൊണ്ടും ഇങ്ങനെ പുട്ട് ഉണ്ടാക്കാം ഞാൻ ഉണ്ടാക്കാറുണ്ട് മട്ട അരി 10 മിനിറ്റ് ആവികയറണം thanks your വീഡിയോ God bless you and your family
@karthikeyans5235
@karthikeyans5235 Жыл бұрын
വെള്ളം ഒരു ഗ്ലാസ്സ് പൊടിക്ക് ഏതാണ്ട് മുക്കാൽ ഗ്ലാസ് വെള്ളം വേണ്ടി വരും. സ്റ്റീം ചെയ്ത പുട്ടുപൊടി ക്ക് 1 : 1 ആണ് വെള്ളത്തിന്റെ റേഷ്യോ
@NasrinNokshiKatha
@NasrinNokshiKatha 2 жыл бұрын
Eid Mubarak 💕💜💞💕💜💞💕💜💞
@saujasakhi8645
@saujasakhi8645 2 жыл бұрын
Super Mia ❤️
@resmyresmy9596
@resmyresmy9596 Жыл бұрын
ഞാൻ ഉണ്ടാക്കി, അടിപൊളി ആയിരുന്നു.. നമ്മുടെ നാട്ടിലെ ചായക്കടയിലെ അതെ ടേസ്റ്റ് ആയിരുന്നു... Thanks..
@Miakitchen
@Miakitchen Жыл бұрын
ORUPAADU SANTHOSHAM
@sharijacob8326
@sharijacob8326 Жыл бұрын
@@Miakitchen it's me elvin jacob
@amithanazar3102
@amithanazar3102 Жыл бұрын
Appo ithaanu steamed putt podi enn paranj kg k 60-70 rs nu vaangunna putt podi .. ration kadayil ninn free aayi kittunna pacha ari kond ini undakkam .. thanks a lot Mia .. 👍👍👍👍♥️♥️♥️♥️🥰🥰🥰🥰🥰
@jessy5411
@jessy5411 Жыл бұрын
Super.!!
@jayasreenair
@jayasreenair 2 жыл бұрын
Good idea ❤️
@anfalmuhammedanfal4489
@anfalmuhammedanfal4489 Жыл бұрын
Thankyou miss👍🏼👍🏼👍🏼👍🏼
@jeffyfrancis1878
@jeffyfrancis1878 2 жыл бұрын
Nice, super. 👍❤
@thresiammajacob4994
@thresiammajacob4994 Жыл бұрын
We can make puttu with boiled rice also , only thing you have to soak for some time but no steaming before pounding .
@annjoyjacob6369
@annjoyjacob6369 Жыл бұрын
I do like this .very easy .
@aminabeegum5393
@aminabeegum5393 Жыл бұрын
Didn't get u.
@aminabeegum5393
@aminabeegum5393 Жыл бұрын
Do u mean v can use "chooru" for making puttu?
@MeenaReji
@MeenaReji Жыл бұрын
@@aminabeegum5393 not 'choru' .. Boiled rice means par boiled rice ie. Choru vakkan edukkunna ari. Nalla thavidulla puzhukkalari(Rose brand nte)podichu puttu undakkiyal soft um healthiyum aayirikkum.
@jaslashajahan9456
@jaslashajahan9456 Жыл бұрын
Thanks miaaa
@sharanyasb6400
@sharanyasb6400 Жыл бұрын
Super will defenitely try
@achudanandangovindan9872
@achudanandangovindan9872 Жыл бұрын
പുട്ടൊക്കെ നന്നായിട്ടുണ്ട്, ഇത്തരത്തിൽ 10 പേർക്ക് പുട്ടുണ്ടാക്കാൻ തുടങ്ങിയാൽ കാലത്ത് ബ്രേക്ക്ഫാസ്റ്റ് കഴിഞ്ഞ് തുടങ്ങി ഉച്ച തിരിഞ്ഞ് 4 മണിക്ക് എല്ലാവർക്കും ഒരുമിച്ചിരുന്ന് കഴിക്കാം. വളരെ എളുപ്പത്തിൽ പുട്ട് ഉണ്ടാക്കാം എന്നത് ശരിയല്ല. പുട്ടുകുറ്റിയിൽ അരി ചൂടാക്കി പൊടിക്കുന്നതിന് പകരം കുറച്ച് അധികം അരി ഒരുമിച്ച് steam ചെയ്യുന്ന മാർഗം നിർദ്ദേശിച്ചാൽ നന്നായിരുന്നു.
@anusreemanojkp6155
@anusreemanojkp6155 Жыл бұрын
idli chembinta thattil ittal porey
@vas2782
@vas2782 Жыл бұрын
Super idea🤩😍
@pachusallu4175
@pachusallu4175 Жыл бұрын
Try ചെയ്തു nokattey
@anujobi
@anujobi Жыл бұрын
Adipoli.... Super njan cheyithu nokum
@Siraju23
@Siraju23 Жыл бұрын
Good Recipe. 👌 Thanks🙏
@Miakitchen
@Miakitchen Жыл бұрын
Thanks for liking
@anithagirish4689
@anithagirish4689 Жыл бұрын
Steamed puttu powder vangan kittum. Ethanu soothram ennu epploa manasilayae. Thanq Miya
@sivasankarancm2751
@sivasankarancm2751 Жыл бұрын
Super idea worth trying .
Wait for the last one! 👀
00:28
Josh Horton
Рет қаралды 117 МЛН
Sigma Girl Past #funny #sigma #viral
00:20
CRAZY GREAPA
Рет қаралды 26 МЛН
Nila Goes To Play School | Pearle Maaney
13:34
Pearle Maaney
Рет қаралды 818 М.
Survival skills: A great idea with duct tape #survival #lifehacks #camping
0:27
Qual ELEMENTO é Melhor para ESCAPAR😱 #shorts
0:26
Lucan Pevidor
Рет қаралды 4,5 МЛН
ремонт саманных стен #дача #переезд #юг #весна
0:25
Переезд на Юг без денег
Рет қаралды 2,8 МЛН
Лучший...
1:00
Это точно смешно
Рет қаралды 1,7 МЛН
ЗАБРАЛ КОЛЕСО У ШКОЛЬНИКА #shorts
0:12
Леха МАК
Рет қаралды 12 МЛН
天使和小丑连一个小朋友都比不过#short #angel #clown
0:45
Super Beauty team
Рет қаралды 11 МЛН