ഗ്രാമീണ ഭംഗി കണുമ്പോൾ പഴയ കാലം ഓർമ്മ വരുന്നു. നെൽകൃഷിയും നിലം ഉഴുവലും കാളയും കലപ്പയും .കൂടാതെ പഴയ ഒരു ചലച്ചിത്ര ഗാനവും . എന്തായാലും സൂപ്പർ സീനറി കാണിച്ചു തന്നതിന് നന്ദി.
@Dwaramani-qz5xr Жыл бұрын
ചായി സൂപ്പർ ... ഈ എപ്പിസോഡിൽ അനീഷ് എന്ന ചായിയെ ഫസ്റ്റ് കാണിച്ചപ്പോൾ വല്ലാത്ത വിഷമം തോന്നി... ഒരു ടെക്നീഷ്യൻ ഈ അവസ്ഥയിൽ. വണ്ടി ഓടിച്ചു നടക്കുകയാണല്ലോ... ആതുര രംഗത്ത് വേണ്ട ചായി ഇപ്പോൾ ഗതാഗതരംഗത്ത്.. ഞങ്ങൾ പ്രേക്ഷകർക്ക് എന്തായാലും ചാ യി ഹീറോ തന്നെ...
@vibi5915 Жыл бұрын
മുടങ്ങാതെ എല്ലാം എപ്പിസോഡും കണ്ടവർ ലൈക്ക് ചെയ്യൂ 🥰🥰❣️
@binithkg1241 Жыл бұрын
❤
@hakkeemhakkeem5132 Жыл бұрын
0:40 0:42
@Iddeen Жыл бұрын
Me 2
@dhaneshpaloli9132 Жыл бұрын
അതെ
@vkmony5545 Жыл бұрын
🌹🌹🌹 നന്ദി നന്ദി നന്ദി ഒരുപാടു നന്ദി, ഒഡീസയുടെ ഗ്രാമ ഭംഗി കാട്ടി തന്നതിന്🌹🌹🌹🌹👍👍👍👍👍🌹🌹🌹
@zachariamammen8194 Жыл бұрын
നാട്ടുകാരെ ഒറീസയുടെ ഗ്രാമീണ ഭംഗി കാണിക്കാൻ ഈ പാവങ്ങൾ ഒരു പാട് കഷ്ടപ്പെട്ടു!... നന്ദി.., KL04.
@devaprakashprakash7832 Жыл бұрын
ആലപ്പുഴ
@zachariamammen8194 Жыл бұрын
@@devaprakashprakash7832 അതെ! KL04.
@sajeevsathar7916 Жыл бұрын
@@zachariamammen8194hajjs
@shajeerali2520 Жыл бұрын
എന്തായാലും safe ആയി നേരം വെളുത്തല്ലോ 🙌🏻രാത്രിയിൽ കാതങ്ങൾ താണ്ടിയ co ഡ്രൈവർക്ക് ഒരു salute 😍അത് പോലെ നല്ല പോലീസ് കാരനും പൈസ വാങ്ങാൻ മാത്രം അറിയുന്ന പോലീസ് കാർ അല്ല.. മനുഷ്യത്വം ഉള്ള officers കൂടി ഉണ്ടെന്ന് അദ്ദേഹം കാട്ടി തന്നു... ഒരു പ്രധാന road അതിലൂടെ കടന്ന് പോകുന്നു എന്നത് ഒഴിച്ചാൽ പക്കാ ഉൾനാടൻ ഒറിസ കാഴ്ചകൾ
@manojankodakkal4755 Жыл бұрын
മൂന്നു പേർക്കും ഹായ് 💕വഴിയിൽ താക്കോൽ കൊടുത്തോ?രതീഷേട്ടന്റെ ദീർഘ വീക്ഷണം സൂപ്പർ 👍എന്തു പറഞ്ഞാലും ഇപ്രാവശ്യം ജലജ ചേച്ചി യാണ് കൂടുതൽ ഡ്രൈവ് ചെയ്തത് 💕ശുഭ യാത്ര ❤️
@musthafamuhammed3181 Жыл бұрын
ജലജ ഫാൻസ് 👍👍👍👍👍👍 മുൻകൂട്ടി വഴി 😂😂😂 ചായ് പാവം ക്ലച്ച് താങ്ങി താങ്ങി ഒരു പരുവമായ്
@KL50haridas Жыл бұрын
ഒറീസ്സയുടെ ഗ്രാമ കാഴ്ചകൾ സമ്മാനിച്ചതിനു താങ്ക്സ് ചേച്ചി, ചേട്ടാ, ചായി ബ്രോ.. 🌹💙🌹
@anillambo1972 Жыл бұрын
നല്ല രസമാണ് വീഡിയോ കണ്ടുകൊണ്ടിരിക്കാൻ skip ചെയ്യാൻ തോന്നില്ല
@akberktpm Жыл бұрын
ചായി ഫാൻസ് വരു..
@girishampady8518 Жыл бұрын
@prasanthdeepu3274 ചായി... ഷാജി അല്ല 😄...
@akberktpm Жыл бұрын
😂😂
@rajeshps2375 Жыл бұрын
@@manuelpa266സത്യം ആരേലും അറിവിൽ ഉണ്ടേൽ നോക്കാം
@tki.sarath.n.s1023 Жыл бұрын
Only jalaja chechy fans only
@vineethtt9816 Жыл бұрын
🙋🏻♂️
@mithrasmedia8660 Жыл бұрын
ചായി ഫാൻസ് ഏറ്റുമാനൂർ ഘടകം...... യാത്ര രസകരമാണ് 👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌
@leopardtiger1022 Жыл бұрын
Mutton curry and pavakka thoran and Kanji... Delicious lunch. Odisha village is looks so peaceful beautiful.
@rajnishramchandran1729 Жыл бұрын
New roof top carrier box with the corporate logo, superb paintwork and electrical fitment is giving grand look to the vehicle...thanks to pachan chettan, sticker work brothers and entire workshop maintenance team.
@vish7229 Жыл бұрын
പഴയ കാല കാഴ്ചകൾ കാണാൻ സാധിച്ചു കാളയും കലപ്പയും എന്റെ വീട്ടിൽ കൃഷി തുടങ്ങുമ്പോ ഇതൊക്കെ കണ്ട കാലം പിന്നെ പാമ്പുകൾ ഉള്ള വഴി ഞാനും രാത്രി വണ്ടിയിൽ വരുമ്പോ വെള്ള പാമ്പിനെ കണ്ടാരുന്നു പേടിച്ചു പോയി ചേച്ചിക്കും ചേട്ടനും ചായിക്കുo ആശംസകൾ
@baijujohn7613 Жыл бұрын
ഇന്നത്തെ കറിവയ്പ്പ് തകർത്തു👌👌👌 മട്ടൻ കറീം പാവയ്ക്കാ തോരനും🤝🤝🤝👏👏👏👌👌👌🥰🥰🥰❤️❤️❤️
@macdonald5440 Жыл бұрын
ഈ ഗ്യാസ് stove എല്ലാ മാരുതി നെക്സാ ഷോറൂമുകളിൽ ഇപ്പോൾ അവൈലബിൾ ആണ്. ജിമിനി പുതിയത് ഇറങ്ങിയപ്പോൾ കൂടെ വരുന്ന കിറ്റാണ്. വെറും 2400 രൂപ.
@usmanzain1415 Жыл бұрын
പ്രകൃതി ഭംഗി, കേരളത്തെക്കാൾ ഗംഭീരം ♥👍🏼
@pgjaganathan Жыл бұрын
ഹലോ puthettu ട്രാവെൽസ്, നിങ്ങൾ ഇപ്പോൾ യാത്ര ചെയ്യുന്ന റൂട്ടിൽ ഞാൻ ട്രെയിനിൽ 20 വർഷത്തോളം യാത്ര ചെയ്‌ത സ്ഥലങ്ങലാണ്. ഞാൻ bolangir, Sambalpur, റൗർകേല. എന്നീ സ്ഥലങ്ങളിൽ ജോലി ചെയ്തിട്ടുണ്ട്.
@vvprasad4280 Жыл бұрын
എനിക്ക് ജലജയെ പോലെ ഒരു ഭാര്യയെ കിട്ടിയിരുന്നു എങ്കിൽ ബഹുമാനത്തോടെയും സ്‌നേഹത്തോടെയും ജീവിച്ചേനേം. ഇത് ഒരുമാതിരി... സഹിക്കാൻ പറ്റുന്നില്ല, മൈൻ ജോലി ചെയ്യുന്നതിനോടൊപ്പം കുക്കിംഗ് ചെയ്യുന്നു, unbelievable.. ആണുങ്ങൾ സുഖിച്ചു എൻജോയ് ചെയ്യുന്നു..
@shynijoseph6217 Жыл бұрын
ഞാനെന്റെ ചെറുപ്പത്തിൽ ഞങ്ങൾക്ക് കണ്ടം കൃഷിയുള്ള കാലത്ത് കണ്ടതാണ് കാളയെ ഉപയോഗിച്ച് ഉഴുന്നത്. നിങ്ങളുടെ video shoot ഉം വിശദീകരണങ്ങളും സൂപ്പർ
@kanchanamala1029 Жыл бұрын
ഹായ്... ചായി,, jelaja, രതീഷ് 💞💞💞
@renjithravi9698 Жыл бұрын
Ratheeshettan, Jalaja chechi, Chaayi chettan❤❤❤❤
@tomythomas6981 Жыл бұрын
Nallakazhchkal Odisha seme Kerala Happy all puthet Ratheesh Jalaja and chai congratulations 😊😊 Thanks TomyPT Veliyannoor dryver ❤ waiting for next time o k❤❤❤
@robinkuruvila Жыл бұрын
Ratheeshetante idukki life ore video cheyanam....love from Dubai
@shibujohn5403 Жыл бұрын
Super super super ❤❤❤Chattaaaaa Chachi &chayi Hai 👍👍👍👍
@shajikk901 Жыл бұрын
Hi jalaja madam Ratheesh bai &Chai good morning 😊
@shajiu6583 Жыл бұрын
നല്ല എപ്പിസോഡ്. പെട്ടെന്ന് തീർന്നപോലെ.
@AjithKumar-mq8dn Жыл бұрын
ആദ്യമായിട്ടാണ് വീഡിയോ കാണുന്നത്. ഒരുപാട് ഇഷ്ടപ്പെട്ടു. Subscribed 👍
@sreedharanpillai9745 Жыл бұрын
കേരളത്തിലെ വഴികളെക്കുറിച്ച് ഇടയ്ക്കിടെ ഓർത്താൽ മതി.അതു വച്ച് നോക്കുമ്പോൾ ഈ വഴികൾ എത്രയോ ഭേദമാണ്.
@shiju100 Жыл бұрын
Jelaja അമമ അച്ഛൻ Unni Marley Vlogs 👌🏻👌🏻👌🏻
@JacobTJ1 Жыл бұрын
Kollam nice presentation, graceful chechy
@muhammedhaneefa4666 Жыл бұрын
കാണാൻ നല്ല രസമുണ്ട്. പറ്റിയ സംഭാഷണം
@krishnakumarmannil1526 Жыл бұрын
Chayi nallapole nokkikolanam
@genpt007 Жыл бұрын
Grammena bhagiyum food veppum koodi kazhinjappol ee episode kazhinjathu ariyuniila.. Nammude nattilokke kala putu anyam ninnu poyi.. Aa kazhacha veedum kanan pattiyathil valare santhosham..
@ivinsanil1207 Жыл бұрын
മെയിൻ ഡ്രൈവർ പൊളി 👍🏽👍🏽👍🏽
@pradeepmunasinghe6853 Жыл бұрын
Love to see your vlog and road sceneries of India, happy to see people with quality and improving truckers' life best wishes from your neighbor. Srilanka ❤❤
@alexurk Жыл бұрын
Ee idayayi videoil verity konduvaran ningal sredhikunnudu mattangal ennum nallathu anu ❤ one and only puthettu fan boy
@alishaheen7 Жыл бұрын
ആദ്യമായി കാണുന്നു❤ കാലങ്ങൾക്ക് ശേഷം ഒരു വീഡിയോ മുഴുവനായും കണ്ടു🎉❤
@valsanmenon9501 Жыл бұрын
Very Good to see a Malaylee Lady drives,that too a Truck,with Lots of Positivity.Hats off to you
@satheeshsarovaramsatheeshs617 Жыл бұрын
Good afternoon ❤nattil mazha illa ...chaayi..settan❤❤❤❤paavama pathram kazhugan nu
@travelwithmekannurstater Жыл бұрын
കുക്കിംഗ് വീഡിയോ പൊളിച്ചു 👍👍👍😋😋😋
@pragadeeshwaranc7387 Жыл бұрын
Exalent cooking good 🙏🏿💐
@mohandaska8630 Жыл бұрын
💓ഗ്രാമീണ ഭംഗി അടിപൊളി.... 3 ടീം കാളകളെ ഒരു കണ്ടത്തിൽ ആത്യം കാണുകയാ 💓💓💓💓
@sanjaynv8316 Жыл бұрын
Jaleja super cook as well as good driver... Ithra taste aayi five star hotelil polum. Mutton curry kittillyaa❤❤
@umeshanpv8450 Жыл бұрын
20 ദിവസം വണ്ടി ഓടി 35000 രൂപ ബാക്കി ഈ സർവ്വിസ് എങ്ങിനെ മുന്നോട്ട് കൊണ്ടുപോകാൻ പറ്റു വണ്ടിയുടെ അടവ് മുന്നോട്ട് കൊണ്ടുപോകാൻ പറ്റുമോ. നിങ്ങളുടെ വിഡിയോ കാണാൻ പറ്റുന്ന സമയത്ത് എല്ലാം കാണാറുണ്ട് ഗംഭിരം തന്നെ 🎉🎉'🎉
@issacv.v6330 Жыл бұрын
മാഡമാണ് ഇതിലെ താരം. ആ നിഷ്ക്കളങ്കമായ ചിരിക്ക് കാശ് കൊടുക്കണം. നല്ല അവതരണം. തനി നാടൻ . സൂപ്പർ.
@jvgeorge1474 Жыл бұрын
വളരെ രസകരമായ episode ❤. Good.
@AravindanParakkal-on5pw Жыл бұрын
ആ.. അതെ... Show (എപ്പോഴും കേൾക്കുന്നത്... നന്നായിട്ടുണ്ട് )
@sameeshpeethambaran5350 Жыл бұрын
ഇപ്പോൾ കണ്ടു.. പാലക്കാട് ❤❤... ഞങ്ങൾ ബംഗ്ലാദേശ് ഓട്ടം പോകുവാ..
@sandhyavenkitachalam4200 Жыл бұрын
enjoying the trip with you, makeshift kitchen nu mugalil tarp samvidhanam cheythal cooking nadakkum🙂
@sajikumar1513 Жыл бұрын
പെട്ടു കേസ് പെട്ടു നോ എൻട്രിയിൽ പെട്ടു 👍👍👍👍👍👍👍👍👍
@krishnekumar1781 Жыл бұрын
ഞാൻ മുന്നു പേരോട് ഫാൻസ് ആണ്❤❤❤❤
@eldrid_edklthr Жыл бұрын
nice to see you partners ,kind different..... so relaxing keep going.....
@Prasanth-dt9us Жыл бұрын
എന്തൊരു ഭംഗിയാ സ്ഥലങ്ങൾക്ക് കേരളത്തിലൂടെ പോകുന്നത് പോലുണ്ട്
@rajnishramchandran1729 Жыл бұрын
Happy friendship day to Puthettu transport team and subscriber family ❤
@bino298 Жыл бұрын
ചായി ചേട്ടൻ 🥰🥰🥰🥰 പൊളി
@gopalanjayaraman1933 Жыл бұрын
Awsome. Felt like travelling with them. I watch regularly from Norway
@srinivasb8527 Жыл бұрын
Just now i saw the your video..... I was impressed about lady.... Due to his driving about heavy vehicle..... She was prooved that transport lorries drives not only males.... Ladies also........ All the best 💐💐💐💐💐 B. Srinivas RTO Andhra pradesh
Thanks to the no entry! A good motton curry rice...chance..
@ArunKumar-kv3we Жыл бұрын
Hi sister really your great job your are role model for our INDIAN keep Rocking god bless you your family.
@sureshkumarchandran3026 Жыл бұрын
കേരളത്തിനെക്കാളും മഴയും പ്രകൃതി ഭംഗിയും മറ്റ് സംസ്ഥാനങ്ങളിൽ ഉണ്ടല്ലോ
@tharujohn422 Жыл бұрын
very good drive
@junk6622 Жыл бұрын
Odisa jharsguda povumo anik oru avasim und
@sandhyavenkitachalam4200 Жыл бұрын
oru request, aluminium vessel avoid cheyyu
@venugopalvilangil3370 Жыл бұрын
ചാവി കൊടുക്കാനുള്ള പോലിസ് കാരെനെ കണ്ടിരുന്നോ. അതു കണ്ടില്ല അതാണ് ചോദിച്ചത്. എന്നാൽ കേരളത്തെ പോലുള്ള മറ്റൊരു സ്ഥലം കണ്ട്. വളരെ ബംഗിയുള്ള സ്ഥലം. ഇനിയും പ്രതീക്ഷിക്കുന്നു
@jamsheerbabu1000 Жыл бұрын
ചായി thugs....😂😂😂 വേറെ ലെവൽ...
@rashmiachu4219 Жыл бұрын
Chechi oru chopper vagikku pachacurry ariyanokke eluppalle yathrakku orupadu upakaramavum
@sreesree5410 Жыл бұрын
ജലജ ഫാൻസ് അസോസിയേഷൻ 👌👍👍👍
@k.b.muhammadbavamuhammad4048 Жыл бұрын
സാമ്പൽപ്പൂർ 👍🏻👍🏻👍🏻
@alphonsakurian870 Жыл бұрын
Jalaja, ഇതൊക്കെ എളുപ്പം അരിഞ് എടുക്കാവുന്ന ഒരു chopper വാങ്ങൂ prestige ൻെറ tagൽ വലിക്കാവുന്നത് എളുപ്പം ആണലോ
@manuvarmagopinath7634 Жыл бұрын
The way you cut those veggies...🤩
@mohithuthaman6050 Жыл бұрын
ചായി നല്ലപോലെ പണി എടുക്കുന്നുണ്ട്ട് 🥰🥰🥰
@salimbinabdulla6682 Жыл бұрын
എല്ലാ video യും കാണാറുണ്ട് ❤❤❤അടിപൊളി
@varghesep5801 Жыл бұрын
Hlo jelaja super food kazhicho vandi odikkan pedi undo
@hasheebmecheri7038 Жыл бұрын
Masha allha
@dibasbiharidigal2529 Жыл бұрын
Welcome to odisha
@sabuvg7196 Жыл бұрын
Happy Today
@minnoosworld85 Жыл бұрын
സൂപ്പർ 👆👆
@sangeeth1235 Жыл бұрын
എനിക്ക് ഇഷ്ടം പെട്ടു യാത്ര... ഞനും വന്നോട്ടെ ചേച്ചി... 🥲
@vish7229 Жыл бұрын
പണി മൊത്തം നമ്മക്കും ക്രെഡിറ്റ് മൊത്തം മെയിൻ ഡ്രൈവർക്കും😂😂