ഇത്രയും ബുദ്ധിമുട്ടുകൾ വന്നിട്ടും നിങ്ങളുടെ ആറ്റിറ്റ്യൂഡ് റിയലി appreciate ചെയ്യുന്നു 👍
@rajanknb Жыл бұрын
എത്ര ടെൻഷനിലും ചിരിച്ചുകൊണ്ട് സംസാരിക്കുന്ന ചേച്ചിക്ക് ബിഗ് സല്യൂട്ട്. രാവിലെ 10 മണി തൊട്ട് 3.30 വരെ ഒന്നും കഴിക്കാതെ ആ വെയിലത് നിൽക്കുന്നത് കണ്ടപ്പോൾ സങ്കടം തോന്നി. All the best to the trio. 👍👍👍
@dRzChAnnel-if8np Жыл бұрын
നിങ്ങളെ രണ്ടു പേരെയും വല്ലാതങ്ങനെ ഇഷ്ടപ്പെട്ടു പോകുന്നു. അദ്ധ്യാനിച്ചു ജീവിതം ആസ്വദിച്ചു ജീവിക്കുന്ന പ്രിയ സഹോദരങ്ങൾ ഈശ്വരാ അനുഗ്രഹവും അഭിവൃദ്ധിയും ഉണ്ടാവട്ടെ❤❤❤
@harisankaravilasam3475 Жыл бұрын
പ്രതിസന്ധികളെ ചിരിച്ചുകൊണ്ട് നേരിടുന്ന puthettinu എത്ര അഭിനന്ദിച്ചാലും മതിയാകില്ല.. 🙏❤
@francislobo9216 Жыл бұрын
എല്ലാം ശരിയാക്കി യാത്ര തുടർന്നപ്പോൾ നിങ്ങളെക്കാൾ സന്തോഷം എനിക്കു്. ഒരു തടസ്സവും ഇല്ലാതെ നേപ്പാൾ പോയി വരു. All the best for a safe and good journey. God bless all of you. 👍👍
@mohanpt7110 Жыл бұрын
എപ്പോഴും വണ്ടിക്ക് റസ്റ്റ് കൊടുത്തു സ്റ്റാർട്ക്കുന്നതിന് മുൻപേ ഓയിലും, വെള്ളവും ചെക്ക് ചെയ്യാൻ മറക്കരുത് ❤️
@philipmathew9024 Жыл бұрын
എന്തായാലും ഇന്ത്യ യിലെ റോഡ് കാഴ്ചകൾ എല്ലാം കാണാൻ പറ്റുന്നു 😄 നന്ദി 🌹
കർണാടക ഉദ്യോഗസ്ഥനൊ പ്പം മലയാളികളുടെ ഒരു salute കൂടി.
@paulytk204 Жыл бұрын
വണ്ടി കമ്പ്ലൈന്റ് ആവുന്നത് സ്വാഭാവികമാണ് ഒരു പ്രശ്നവുമില്ല ഡോണ്ട് വറി എല്ലാം ശരിയാവും 👍👍👍
@tnsunil20072 ай бұрын
ജലജ മെയ്ക്കപ്പ് ഇടാത്ത സൂപ്പർ സെലിബ്രറ്റിയാണ്. ജീവിതവഴിയിലൂടെ സെലിബ്രറ്റിയായ ഇന്ത്യയിലെ ആദ്യത്തെ കുടുംബമാണ് ജലജരതീഷിൻ്റേത്.
@gangadharanvk2571 Жыл бұрын
ഒത്തിരി ഇഷ്ടം ആണ് നിങ്ങളുടെ വീഡിയോസ് കാണാൻ.. ഞാൻ സ്ഥിരം കാണുന്ന ഒരാളാണ് ❤❤
@sadiqsadiq-kb4xm Жыл бұрын
0:42 oil ചെക്ക് ചെയ്യുന്ന രീതി തെറ്റാണ് ഓയിൽ കേജ് താഴത്തേക്ക് തന്നെ പിടിക്കണം അല്ലെങ്കിൽ ഓയിൽ ഒലിച്ചിറങ്ങി ലെവൽ കറക്റ്റ് അറിയാൻ പറ്റില്ല😮
@o.saneesh5777 Жыл бұрын
ഇനി പ്രതിസന്ധികൾ ഒന്നും ഇല്ലാതെ മുന്നോട്ട് പോകാൻ ദൈവം അനുഗ്രഹിയ്ക്കട്ടെ 👍🙏
@muneerkalithodi2346 Жыл бұрын
🤲🤲🤲🤲🤲🤲🤲
@parveenkumar-eb5bx Жыл бұрын
Kia കാർ ഫാക്ടറി ആദ്യം പണി തുടങ്ങുമ്പോൾ മുതൽ ഞാൻ ആ റൂട്ടിൽ വണ്ടി ഓടിക്കുമായിരുന്നു.. അന്ന് അവിടെ ഒരു ഫെസിലിറ്റി ഇല്ലായിരുന്നു ഇപ്പോൾ നല്ല ഏരിയ ആയി.. ആശംസകൾ... എൻജോയ് trip.... 🙏💐
@venugopalankp7917 Жыл бұрын
ലോങ്ങ് ട്രിപ്പ് യാത്ര അതിനിടക്ക് വണ്ടി കേടായി വല്ലാത്ത കാത്തിരിപ്പു തന്നെ നിങ്ങളെ സമ്മതിക്കണം ♥️👍
@mujeebpk4868 Жыл бұрын
സൂപ്പർ യാത്ര ചേട്ടൻ ചേച്ചി മക്കൾ ❤
@varkeycherian3678 Жыл бұрын
വഴിയിൽ കിടന്നതിൽ ഒരുപാട് ദുഃഖം ഉണ്ട് ഈശ്വരൻ കാക്കട്ട്
@shajeerali2520 Жыл бұрын
എന്തായാലും ready ആയല്ലോ.... അത് മതി 😍😍😍പിന്നെ കഴിഞ്ഞ വീഡിയോ യിൽ രതീഷ് ഏട്ടൻ പോയപ്പോ മുന്തിരി അതികം വളർന്നിട്ടില്ല... ഇപ്പൊ എന്തായാലും മുന്തിരി യുടെ next സ്റ്റേജ് കൂടി കാണാൻ പറ്റി 😁... Waiting for coming days... 😍
@Antony-pn3tw Жыл бұрын
ഒരുവിധ നെഗറ്റീവും ഇല്ലാതെ പോസറ്റീവ് മാത്രം നൽകുന്ന 3 പേര്. നന്ദി 👍👍👍
@manojankodakkal4755 Жыл бұрын
💕ഒരുദിവസം വൈകിയാലും. വണ്ടിയുടെ കേടുപാടുകൾ മാറി യാത്രതുടരാൻ കഴിഞ്ഞല്ലോ.💕 വണ്ടി രണ്ടാം വട്ടവും കേടു പറ്റിയപ്പോൾസങ്കടമായി 🙏🙏🙏🙏
@afsalma9431 Жыл бұрын
ചെറിയ അശ്രദ്ധ കൊണ്ട് ഒരു ദിനം അങ്ങ് പോയി ചിക് ബല്ലാപൂർ ബ്ലാക്ക് മുന്തിരി ഒരു പാട് ലോഡ് കയറ്റി ഒടിയതാണ്. ഒന്നു കൂടി നിങ്ങൾ കാണിച്ചു തന്നതിൽ വളരെ സന്തോഷം ജലജ ഉള്ളതു കൊണ്ട് RTO മറ്റുള്ള ചെക്കിങ്ങിൽ നിന്നും വളരെ ആശ്യാസമുണ്ട്. എന്തായാലും നേപ്പാൾ യാത്ര കാണാൻ കട്ട വെയ്റ്റിങ്ങ്❤❤
@DrMechanist Жыл бұрын
Diagnosing ആണ് main 🔥, അതിന് സമയമെടുക്കും. വളരെ ചെറിയ ഒരു complaint ആകാം അത് കണ്ടുപിടിക്കാൻ സമയമെടുക്കും. ക്ഷമ രണ്ട് കൂട്ടർക്കും വേണ്ട ഒന്നാണ്(വണ്ടിക്കാരനും മെക്കാനികിനും ) Mechanic😍
@zachariamammen8194 Жыл бұрын
രതീഷ് മുതലാളി ഉടനെ ഒരു പുതിയ വണ്ടി വാങ്ങണം, പാവം മെയിൻ ഡ്രൈവറെ അധികം കഷ്ടപ്പെടുത്തല്ലേ! Wish you all a safe and happy journey. KL04.
@ajayakumarau4443 Жыл бұрын
ഈ complaint ഇവിടെവെച്ച് കണ്ടുപിടിച്ചു ശരിയാക്കിയത് നന്നായി, ഇനിയിപ്പോൾ നേപ്പാൾ ഓട്ടം കിട്ടിയാൽ സുഖമായി പോയിട്ട് വരാം എല്ലാവിധ ആശംസകളും നേരുന്നു🥰🥰🥰
@bijuantony7512 Жыл бұрын
ചേട്ടൻ ചേച്ചിയെ ശരിക്കും മുതലാകുന്നുണ്ട്, ഒന്നുമില്ലെങ്കിലും ചേച്ചി ചോറും കറിയും സമയാ സമയങ്ങളിൽ വച്ചുതരുന്നതല്ലേ ആപരിഗണന വേണം 👍👏👏
@haridasank.5539 Жыл бұрын
Glad to see you could overcome the hurdles on the way. Since you are moving as couples its more comfortable and peaceful. Praying for youe safe and trouble free journey ahead. 👍
@ajaykumarkgajay9890 Жыл бұрын
ഒരുപാട് ഇഷ്ടപ്പെടുന്നു നിങ്ങളുടെ വീഡിയോ
@devadasdevan8335 Жыл бұрын
വണ്ടി റെഡി ആയല്ലോ 👍🏻👍🏻👍🏻 . നിങ്ങളുടെ ഒരു വണ്ടി തലശ്ശേരി വെച്ച് കണ്ടിരുന്നു ഞാൻ. 👍🏻👍🏻
@alleppeypalliative Жыл бұрын
ട്രാവലിംഗ് ഇഷ്ടപ്പെടുന്ന ഒരു വ്യക്തിയാണ് ഞാൻ പക്ഷേ നമുക്ക് ഇതുപോലെ ട്രിപ്പ് പോകാൻ സാഹചര്യം ഇല്ലാത്തതുകൊണ്ട് പരമാവധി വീഡിയോസ് കാണാൻ ശ്രമിക്കാറുണ്ട് അപ്പോഴാണ് ഈ വീഡിയോയിൽ എനിക്ക് ഇഷ്ടപ്പെട്ട ഒരു part മുന്തിരിത്തോട്ടം ഞാൻ കണ്ടത് അപ്പോൾ രതീഷ് ഭായിയെ വിളിച്ചു എനിക്ക് തൃപ്തികരമായ മറുപടി ആണ് കിട്ടിയത് ഞാൻ പറഞ്ഞത് വ്ലോഗ് കാണുന്നതുകൊണ്ട് പരസ്പരം ഒരുപാട് ഉപകാരങ്ങൾ ഉണ്ടാകും
@vinodmenon378310 ай бұрын
I really appreciate Rateesh , Jaleja and kids. The Almighty found the right couple with the right attitude. May the Almighty be with the family always.
@maheshc8644 Жыл бұрын
ഏറ്റുമാനൂരപ്പൻ വണ്ടിയിൽ ഉണ്ടല്ലോ എല്ലാ തടസവും മാറും 💖💪👍 ഞങ്ങൾ പെരിങ്ങ ള്ളൂരപ്പനോടും പേരൂർ കാവിലമ്മയോടും പറയാം 💖💖🙏by Achu... Mahesh..Thushara😊😊😊
@puthettutravelvlog Жыл бұрын
🙏❤
@achusvlog2703 Жыл бұрын
🙏
@SureshM-fv2qn2 ай бұрын
Dont worry'god with you
@malluchankz Жыл бұрын
ഇവരുടെ കൂടെ ഇപ്പോൾ യാത്ര ചെയുന്ന ഫീൽ 😍😍😍🎉🎉🎉🎉🎉🎉🎉പൊളിച്ചു
@abdulkabeerktakabeer5542 Жыл бұрын
കേരളത്തിൽ ആണെങ്കിൽ 😄അതിലേറെ സല്യൂട്ട് തന്നേനെ 👌👌
@zakariya7589 Жыл бұрын
നിങ്ങളുടെ എല്ലാ വിഡിയോസും അവസാനം വരെ അറിയാതെ കണ്ടിരുന്നു പോവും. All the best 🥰🥰🥰
@josethomas672 Жыл бұрын
Adipole kalavande enne kushapam onnumkudathe yathra thudanguka god bless you and your family 🙏🏻🙏🏻🙏🏻🙏🏻❤️uuuu
@savachandrasekhar499 Жыл бұрын
Very hard working lorry field take care go head God bless you great brand ambassador of lorry drivers in India respect your family ❤🎉
@bhaskaranm.v.2161 Жыл бұрын
She is a rolemodel to all women in India. I have seen many videos of lady drivers from west. Energetic and courageous like her in jeans and jacket. Since she had traveled through J & K there wouldn't be any problem with muddy roads in Nepal. Road to Kathmandu is prone to landslides. Sometimes it is closed for 3~4 days. So it is better to keep enough food items for that purpose. Roads are very narrow and one side is deep gorge.
@babuchellappan1932 Жыл бұрын
നേപ്പാൾ ട്രിപ്പ് കിട്ടുവാൻ പ്രാർത്ഥിക്കുന്നു ആശംസകൾ 👍💐💐💐
@gopi3193 Жыл бұрын
ഓയിലോ ഡിസലോ വെളളമോ ലീക്കായി പോകുന്നത് അറിയാം കഴിയുമായിരുന്നു വണ്ടി സ്റ്റാർട്ടാക്കുന്നതിനു മുൻപ് തുടച്ച് എടുക്കുക എന്നിട്ട് സ്റ്റാർട്ടാക്കി ഫുൾ ആക്സിലെറ്റർ കൊടുത്തു നോക്കണം പിന്നെ എപ്പോഴെങ്കിലും പൈപ്പുകൾ ലിക്ക് ഉണ്ടെങ്കിൽ ബലൂൺ അല്ലെങ്കിൽ മറ്റെന്തെങ്കിലും വലിച്ചു ചുറ്റാൻ ഉള്ളത് പിന്നെ മൈക്കോ അല്ലെങ്കിൽ ബാർ സോപ്പ് വണ്ടിയിൽ കരുതിവെയ്ക്കുക. വണ്ടിയെല്ലെ കംപ്ലെറ്റ് വരും അതിനു കുഴപ്പമില്ല ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല. എല്ലാ വിധ ഭാവുകങ്ങളും നേരുന്നു 🥰🥰🙏
@abdulkabeerktakabeer5542 Жыл бұрын
നമ്മുടെ co ഡ്രൈവർ,,,, വല്ലിയ സംസാര 😄പ്രിയനല്ല എന്നാ തോന്നുന്നു 🤔❤️❤️❤️
@aneeshks4906 Жыл бұрын
No
@jayachandran.a Жыл бұрын
He is a bit taciturn nowadays.
@rajendhrankp3857 Жыл бұрын
വണ്ടി തകരാറായി വഴിയിൽ കിടന്നതിന് ലൈക്ക് ബട്ടൻ കുത്തിയമർത്തിയത് ആദ്യമായി ഈ വീഡിയോക്കായിരിക്കും! പരസ്പര വിശ്വാസത്തോടെയും, സ്നേഹത്തോടെയും മുന്നോട്ടു പോകുമ്പോൾ പ്രതിസന്ധികളിൽ അത് കരുത്ത് നൽകും.
@Anilkumar-g9g9d6 ай бұрын
നിങ്ങളിലൂടെ കാണാൻ ആഗ്രഹികുന്ന സ്ഥലങ്ങൾ കാണാൻ കഴിയുന്നതിൽ വളരെ സന്തോഷം
ഇത്തവണ വഴിയിൽ പെട്ടുപോയല്ലോ ചേച്ചി?..ഏതായാലും ശരി ആയി സന്തോഷം 🥰❤❤❤
@rajeshvijayan3474 Жыл бұрын
യാത്ര സുഗമമാകട്ടെ ❤
@gopinair6075 Жыл бұрын
Jelaja looks forward when you drive and talk!
@GopinathanPillai-jp1yk4 ай бұрын
ഒരു വ്യക്തി ..മറ്റൊരു വ്യക്തിക്കു സല്യൂട്ടു കൊടുക്കുമ്പോൾ , അതു സീകരിക്കുന്ന വ്യക്തിക്കുണ്ടാകാവുന്ന ആത്മാഭിമാനം വളരെ ഹൃദ്യമായിരുന്നു . ഒപ്പം കാഴ്ചക്കാരായ എനിക്കും സന്തോഷകരമായ അവസ്ഥ !!!!!!
@narayananchandhanakavu9423 Жыл бұрын
മൂന്നുപേർ സൂപ്പറാണ് ട്ടോ ലൈവ് കണ്ടിരുന്ന ഒരു ബോർ തോന്നില്ല ഒരുപാട് സ്ഥലങ്ങളിൽ ലൈവ് ആയി കാണാം 👍👌🏿👌🏿🌹🌹🙋
@santhoshp1273 Жыл бұрын
പതിവ് അംഗങ്ങൾക്ക് ഹായ്
@gireesh5 Жыл бұрын
നല്ല വിഡിയോ 🙏🙏🙏
@bijuantony7512 Жыл бұрын
ഇതൊന്നുമല്ല നമ്മുടെ ലക്ഷ്യം നേപ്പാളാണെ മറക്കല്ലേ , മുന്തിരി തോട്ടം സൂപ്പർ 👏👏👏