ഹരിഹരൻ സർ അത്ഭുതമാണ്... ഇവിടെ എല്ലാ കമെന്റും അദ്ദേഹത്തെ കുറിച്ച് കാണുകയും ചെയ്തു.. പക്ഷെ എവിടെയും ആ ചേച്ചിയെ പറ്റി പറഞ്ഞുകണ്ടില്ല. എന്ത് രസായിട്ടാ പാടിയെ അവരും.. 😘😘😘😘 രണ്ടുപേരും ചേർന്നപ്പോളല്ലേ നമുക്കാ ഫീൽ കിട്ടിയേ.??? കിടിലൻ ഓർക്കസ്‌ട്ര😍😍
@ncb4413 жыл бұрын
Yes
@ncb4413 жыл бұрын
Wts name of female singer
@prem_vadakkandiaries3 жыл бұрын
@@ncb441 lavanya
@fathimarinhath6883 жыл бұрын
Randalum pwoli aan... Aah female singerine athra parijayam illath kondavum chechine kurich aarum parayathe... She is also awesome.....💥Hariharan sir🙌 ❤
@prem_vadakkandiaries3 жыл бұрын
@@fathimarinhath688 athenne❤
@Jidheeshpalakkad4 жыл бұрын
ഇതൊക്കെ നേരിൽ കാണുന്നവരുടെ ഒരു അവസ്ഥ 😳😳proud moment. 💓ഇന്ത്യയുടെ അഭിമാനം💓 . മലയാളികളെ നിങ്ങളിത് കാണുന്നില്ലേ ..ഹരിഹരൻ സർ ummmha ഉമ്മ 😘😘😘😘😘😘😘😘😘
@deepakckumaran4 жыл бұрын
jidheesh kurup kandu bro abudhabeelu vannappo same team , oru raksyum illah, sweeter than any chocolate available in the market
@shibilshan54324 жыл бұрын
ഇതിലേറെ മനോഹരമായി AR സാറിന്റെ nenje ezhu എന്ന പ്രോഗ്രാമിൽ ഇദ്ദേഹതന്നെ പാടിയിട്ടുണ്ട്. അതിൽ ഇതിലേറെ സൗണ്ട് കോളിറ്റി ഉണ്ട്. ഇതിലേറെ ഫീലും. പിന്നെ ഈ പ്രോഗ്രാമിൽ കുറച്ച് ഓവർ എന്നാണ് എന്റെ അഭിപ്രായം. ഇത് ഭയങ്കര ബോറാണ്. ആ പ്രോഗ്രാമിലെ എല്ലാ സോങ്ങും അടിപൊളിയാണ്.
@Jidheeshpalakkad4 жыл бұрын
@@deepakckumaran 🥰🥰
@Jidheeshpalakkad4 жыл бұрын
@@shibilshan5432 sangathi sariyaanu but pulli engane paadiyaaalum eniki ok aanu bro🥰🥰🥰
@muhammadniyasan21884 жыл бұрын
@@shibilshan5432 പുള്ളിയുടെ ആ ശൈലി ആണ് എനിക്ക് കൂടുതൽ ഇഷ്ടം
@udaykn41824 ай бұрын
This song is literally amazing, great to hear his voice back to back. 👌
@rejithsb53063 жыл бұрын
Hariharan is a miracle. No matter how much you hear, it will not be enough. Female voice also really fantastic
@roshiniamir44464 жыл бұрын
Hariharan is the all time favourtie singer for all 90's kids, who agree?
@therealmanjuyadhav4 жыл бұрын
Yesudas,SPB, HariHaran, Shankar Mahadevan. India's unique singers of all time...
@asokkumar18704 жыл бұрын
😉
@lovely2kmurali5614 жыл бұрын
Rishni Sister 90's kids ku mattum illa 2k kidskum hariharan sira pudikkum nan oru 2k kid than enakku hariharan sira romba pudikkum nan avaroda periya fan
@Rolex83654 жыл бұрын
😄
@rageshpriya4 жыл бұрын
Not only 90 s still fav singer more people's😍😍😍😍
@Robbinson4 жыл бұрын
അല്ലെങ്കിലും പഴയ തമിഴ് മലയാളം പാട്ടുകൾ തരുന്ന ഒരു ഫീലിംഗ് വേറെ എങ്ങും കിട്ടില്ല...♥️
@subhashkrishna68264 жыл бұрын
*2021* *ശ്വസിച്ച് പുറത്തുവിടുന്ന കാറ്റ് പോലും സംഗീതം ആയി മാറുന്ന പ്രതിഭാസം* *hariharan* 😍
@hishamckhishamck49574 жыл бұрын
Subhash Krishna thalaivaaa😍😍
@syamlalnavami42434 жыл бұрын
Ys
@Kukkiliii4 жыл бұрын
🤣🤣🤣
@MrArunAlphonse4 жыл бұрын
Marakam man marakam 👍😍
@rahulrajjr46114 жыл бұрын
Sathyam enthoru manushyana
@saisathish84702 жыл бұрын
ஹரிஹரன் அவர்களின் இனிமையான குரலை வர்ணிக்க வார்த்தை இல்லை
@abdulnazart64434 жыл бұрын
ഹരിഹരൻ is really a music magician on stage! സംഗീതം കൊണ്ട് അത്ഭുതം സൃഷ്ടിക്കുന്ന great musician!
@arulpk17914 жыл бұрын
தமிழ் மொழியின் அருமை மொழி அறியாதவன் கூட பாடினாலும் இனிக்கும்...அதுதான் தமிழ்...தமிழ் மொழி அல்ல என் உயிர்💓💓💓💓💓
@nasarn48354 жыл бұрын
Varam nanba
@tamilentertainment34504 жыл бұрын
Hariharan tamil family
@selvamanin5583 жыл бұрын
உண்மை
@ravindharanbabu19073 жыл бұрын
Goosebumps..🔥🔥
@arjunram071143 жыл бұрын
Ariyathavar.....thirutham
@abhilashchurathil81404 жыл бұрын
ഉഫ്... 🔥🔥 എത്ര തവണയാ കേൾക്കുന്നത്ന്ന് എണ്ണിനോക്കിയ കൂടെ ഇല്ല, കണക്കേ ഇല്ല... 💖 അത്രക്കും പെരുത്തിഷ്ടായി... 🤩
@ashinafasilvlogs12012 жыл бұрын
❤️❤️❤️✌️
@Uppachiyum4 жыл бұрын
പാട്ട് തമിഴ് ആണെങ്കിലും കമന്റുകൾ മലയാളീസ് ആണ് 👏👏👏👏👏👍🏻😀
@rashidrsd23694 жыл бұрын
Malayali puliyalle
@Uppachiyum4 жыл бұрын
Rashid C അല്ലപിന്നെ 👍🏻😊
@hareeshkayamkulam74214 жыл бұрын
മലയാളി da💪
@Rafikollayil4 жыл бұрын
🥰🥰🥰😍😍😍😍
@ManuAjuYanu4 жыл бұрын
hareesh Kayamkulam x v b h VJ kooo b c xx zh hlo. Nknnvggggvvvgghhhooooooop
@LivingwithNature3 жыл бұрын
*English Translation - In my own words* Vennilavae vennilavae vinnaithaandi varuvaayaa *Dear white moon, Dear white moon, will you pass the space and come?* Vilaiyaada jodi thevai eehh *I need a pair to play with* Vennilavae vennilavae vinnaithaandi varuvaayaa *Dear white moon, Dear white moon, will you pass the space and come?* Vilaiyaada jodi thevai eehh *I need a pair to play with* Vennilavae vennilavae vinnaithaandi varuvaayaa *Dear white moon, Dear white moon, will you pass the space and come?* Vilaiyaada jodi thevai eehh *I need a pair to play with* Intha boologathil yaarum paarkkum munnae *In this earth, before anyone sees* Unnai athikaalai anuppi vaippom *We will send you back in the morning* Ithu irullalla athu oliyalla *This is not darkness, that is not light* Ithu rendodum seraatha ponneram *This is a golden time that does not merge those two* Ithu irullalla athu oliyalla *This is not darkness, that is not light* Ithu rendodum seraatha ponneram *This is a golden time that does not merge those two* Thalai Saaiaathae vizhi moodaathae *Don't tilt your head, don't close your eyes* Sila mottukkal sattendru poovaagum *Some buds will suddenly become flowers* Pennae pennae *Girl...Girl...* Booloagam ellaamae thoongippona pinnae *After all of this earth has fallen asleep* Pulloodu poo veezhum osai ketkum pennae *The sound of the flowers falling on the grass will be heard* Naam iravin madiyil pillaigal aavom paalootta nilavundu *We will be children on the lap of the night, the moon is there to feed us milk* Vennilavae vennilavae vinnaithaandi varuvaayaa *Dear white moon, Dear white moon, will you pass the space and come?* Vilaiyaada jodi thevai eehh *I need a pair to play with* Intha boologathil yaarum paarkkum munnae *In this earth, before anyone sees* Unnai athikaalai anuppi vaippom *We will send you back in the morning* Ettaatha uyarathil nilavai vaithavan yaaru *Who was the one to place the moon, at an unreachable height?* Kaiyoodu sikkaamal kaatrai vaithavan yaaru *Who was the one that made the breeze, not grippable by hand?* Ithai enni enni iyarkaiyai viyakkiraen *Thinking of this, I am hating nature* Ettaatha uyarathil nilavai vaithavan yaaru *Who was the one to place the moon, at an unreachable height?* Pennae pennae *Girl...Girl...* Poongaatru ariyaamal poovai thirakka vendum *The flowers need to be opened, without the knowledge of the flower breeze* Pookooda ariyaamal thaenai rusikka vendum *The honey needs to be enjoyed without the knowledge of the flower* Ada ulagai rasikka vendum naan un pondra pennodu *Wow! I need to enjoy the world with a girl like you* Vennilavae vennilavae vinnaithaandi varuvaayaa *Dear white moon, Dear white moon, will you pass the space and come?* Vilaiyaada jodi thevai eehh *I need a pair to play with* Intha boologathil yaarum paarkkum munnae *In this earth, before anyone sees* Unnai athikaalai anuppi vaippom *We will send you back in the morning*
@brandak23453 жыл бұрын
Thank you so much for sharing ☺️
@m.s.vasanthkumar.87073 жыл бұрын
Super super😃
@VinothKumar-mh7ps2 жыл бұрын
Super to your dedication
@umamaheswar48022 жыл бұрын
Thanks for your time bro
@saffron19772 жыл бұрын
Thank you for sharing , big help for people who don't understand the language . Very soulful meaning and voice
@nellaikattathurai69953 жыл бұрын
இந்த பாடலை அதிகம் விரும்பக்கூடியவர்கள் மட்டும் ஒரு லைக் போடுங்கள்....
@HamsterKombat123684 жыл бұрын
ഞാൻ എന്തിന് ഓർക്സ്ട്രക് അനുസരിച്ചു പാടണം ഓർക്സ്ട്ര എന്നെ പിന്തുടരട്ടെ ...ഹരിഹരൻ...
@blackcouplesvloganjuandyay54954 жыл бұрын
That is Hariharan sir💪💪💪
@HamsterKombat123684 жыл бұрын
@@blackcouplesvloganjuandyay5495 വീണ സാറിനെ ഇന്ന് എന്താ ചെയ്യിന്നേ കണ്ടോ
@blackcouplesvloganjuandyay54954 жыл бұрын
Kaananam waiting
@vipin.ppoozhiyil63744 жыл бұрын
അന്തസ്
@niyasmon47244 жыл бұрын
rafid pu alla pinne
@easaran0704 жыл бұрын
ഒരു മുക്കലും ഞെക്കലും ഇല്ലാതെ ഈ പഹയൻ എന്നാ സംഗതിയാ പാടുന്നേ.. മുത്താണ് ഹരിഹരൻ ... 90's kids luck....
@hasanulbanna79753 жыл бұрын
അതെന്താ 90s കഴിഞ്ഞപ്പോൾ പാട്ടൊക്കെ delete ആയിപ്പോയോ..?? 🥴
@killerninjaXR3 жыл бұрын
@@hasanulbanna7975 😂😂
@muhdanas87993 жыл бұрын
@@hasanulbanna7975 😅
@AbhishekS-fr2rk2 жыл бұрын
@@hasanulbanna7975 🤣🤣
@sajupalliyali93914 жыл бұрын
പഴകുന്തോറും വീര്യം കൂടുന്ന ഒരൊന്നൊന്നര ഐറ്റം ❣️❣️
@sathiyasaravanan80122 жыл бұрын
மனுஷன் நின்னு பேசிட்டு இருக்குற மாதிரியே அசால்டா பாடலை பாடி மிரட்டிவிட்டான்💥💥💥
@premdoss3532 жыл бұрын
😍😍😍😍👌👌👌 நாம் இரவின் மடியில் பிள்ளைகள் ஆவோம் பாலூட்ட நிலவுண்டு 😍😍😍😍
@1.2million824 жыл бұрын
ஹரிஹரன் தொடர்ந்து பாடிக்கொண்டே இருக்க வேண்டும் இறைவனின் அவருக்கு நீண்ட ஆயுள் தருவாயாக
@adinarayana84123 жыл бұрын
O
@adinarayana84123 жыл бұрын
🤍
@adinarayana84123 жыл бұрын
🙏🙏
@adinarayana84123 жыл бұрын
🍍❕
@adinarayana84123 жыл бұрын
🙏
@jijinspartan26074 жыл бұрын
നമ്മുടെ അഭിമാനം ഹരിഹരൻ ജീ തിരുവനന്തപുരത്തുകാരൻ 😍😍😍😍😍
@jeenesak65504 жыл бұрын
ഉള്ളതാണോ
@saidalavimoothedath14574 жыл бұрын
പാലക്കാട്
@midhunmidhun31904 жыл бұрын
TVM😍
@unnikrishnanvaloorakayil36454 жыл бұрын
@Thasmeer Khan3 33333😘3333
@unnikrishnanvaloorakayil36454 жыл бұрын
@@jeenesak6550 3
@SuperVignesh304 жыл бұрын
2k.kids have SIDSRIRAM😋 Pls.go that SIDE 90S kids have HARIHARAN😍
@kalaiarasan60084 жыл бұрын
Poda potta ...sid sriram mokka
@srishaanths.s28084 жыл бұрын
Vignesh Mp I am 2k kids but I love hariharan's voice than sid
@carlosanthony24614 жыл бұрын
Vignesh Mp yes nanba
@prembhuvi37904 жыл бұрын
Ingaiyum 90s 2k nu sandaiya 😂
@peacebrokaleesfm4 жыл бұрын
Haha... Even sid sriram eh 90s kid thaa
@vibinvibi71673 ай бұрын
Uff ന്റെ മോനെ ഹരിഹരൻ സർ ഒരു രക്ഷ ഇല്ലാട്ടാ.... എനിക്ക് യേശുദാസിനെക്കാളും ഇഷ്ടം love u..ഹരിഹരൻ സർ 👍✨♥️🥰😘
@vavakkk20 күн бұрын
Yesudas onnum ingerde aduth onnum alla hariji❤
@nishad.m86634 жыл бұрын
മനോഹരമായ ശബ്ദം. Legend Hariharan Sir❤️💕 സംഗീത ചക്രവർത്തി Legends Rahman Sir❤️💕 Love u 💖
@rejukhan25734 жыл бұрын
ഹരിഹരന്റെ ആ തുടക്കം സാധനം..😋💕 എന്റമ്മോ. ഞാൻ പഞ്ചസാര വെള്ളത്തിൽ അലിയുന്നതുപോലെ അലിഞ്ഞു ചേർന്നു.ഫീമെയിലും ഒപ്പത്തിന് നിന്നു.😊
@സത്യംജയിക്കട്ടെ-മ4ഫ4 жыл бұрын
മലയാളി ഉണ്ടോ എന്ന കമൻറ് ഇടാ എന്നു വജാരിച്ചു വന്നതാ ഇവിടെ കൂടുതലും മലയാളികൾ
@ManuAjuYanu4 жыл бұрын
ഇദ്ദേഹത്തിനല്ലേ ശരിക്കും music legent വിളിക്കേണ്ടത് 👌👌🥰
@SudhakarSudhakar-ru7uy2 жыл бұрын
What a voice solla varthaigala illai👏👏👏👏👏👏♥️♥️♥️♥️ thaniyaga headset pottu keta vera level 🔥🔥🔥🔥🔥🔥
@saravananponnuswamy95134 ай бұрын
❤அருமை அருமை அருமை ❤❤❤❤
@nizam14704 жыл бұрын
ഈ പ്രായത്തിലും എന്നാ ഒരു ഇതാ... uff😘😘😍
@saraths1284 жыл бұрын
polichu
@prabakarv86394 жыл бұрын
Days will go and still the legend is legend ..OMG Hariharihan who can beat him.. He is the one for 90s kid.. Finishing Aalaap
@வழிப்போக்கன்-ர6ச4 жыл бұрын
💓❤
@Chootymana4 жыл бұрын
A.R is a Music Alien & Hariharan is a singing Monster ... we lucky to have them in our generation.
@malaramesh87663 жыл бұрын
Hariharan ji can sing single song in n number of different modulations stylish way etc etc. He just traveled within that notes as he likes without any struggle ,what a capacity breath control voice texture amazing.. Rarest of rarest by Supreme. We are all gifted to hear .
@abdulhackeem2142 жыл бұрын
ஹரிஹரன் மாற்று மொழியானாலும் தமிழின் நுட்பம் உணர்ந்து பாடும் திறமை பெற்றவர்
@mansamhmdshabeelalijinnah9994 жыл бұрын
ലെ തമിഴ് നാട്ടുകാർ : ഞങ്ങൾക്കും കമന്റ് ഇടാൻ സ്ഥലം താടൈയ്...
@rajeshshaghil51464 жыл бұрын
ചെങ്ങായി. കലക്കി
@sarathchandrank31044 жыл бұрын
😂
@rahmaniac12984 жыл бұрын
Ni malayalathil paranjaa😁
@XPLORABHAY74 жыл бұрын
😂😂😂
@althafalthu36594 жыл бұрын
😂
@sivaSiva-pi4uu4 жыл бұрын
എന്തോ ബീച്ചിൽ ചായ കുടിക്കാൻ വന്നത് പോലെ ആണ് പാടുന്നത്.. ബാക്കി ഉള്ളവന്മാര് ഇത് പാടാൻ എടുക്കണ കഷ്ടപ്പാട് കാണുമ്പോളാണ് നിങ്ങളൊക്കെ ലെജൻഡ് ആകുന്നത്
@biloosvlogs.15174 жыл бұрын
😂😂😂
@earthaph59774 жыл бұрын
😎😂
@terminsanthoshB3 жыл бұрын
Satyam
@jishnur11693 жыл бұрын
സത്യം ❤️❤️
@reshmaraju93223 жыл бұрын
Correct .. ...ennittum dislike nokku
@BIJUKORANI4 жыл бұрын
ഹരിഹരൻ ഒരു മഴയാണ് ,പ്രണയ ഭാവത്താൽ പെയ്തു ഇറങ്ങുന്ന ഒരു മഴ ....
Hariji handles songs as a careful craftsman... What a smooth drive.... Lucky to live on earth with these legends....
@udayakumar30613 жыл бұрын
Idhayaththai thirandu parkkum oru tharunam eduwenru kettal..... hariharan sir avargalin padalai ketrukkondrirukum tharum endre sollalam😍😍😍😍😍
@arasan_official96524 жыл бұрын
வெண்ணிலவே வெண்ணிலவே விண்ணை தாண்டி வருவாயா விளையாட ஜோடி தேவை (வெண்ணிலவே..) இந்த பூலோகத்தில் யாரும் பார்க்கும் முன்னே உனை அதிகாலை அனுப்பி வைப்போம் (வெண்ணிலவே..) இது இருள் அல்ல அது ஒளி அல்ல இது ரெண்டோடு சேராத பொன் நேரம் இது இருள் அல்ல அது ஒளி அல்ல இது ரெண்டோடு சேராத பொன் நேரம் தலை சாயாதே விழி மூடாதே சில மொட்டுக்கள் சட்டென்று பூ ஆகும் பெண்ணே பெண்ணே பூலோகம் எல்லாமே தூங்கி போன பின்னே புல்லோடும் பூமீதும் ஓசை கேட்கும் பெண்ணே நாம் இரவின் மடியில் பிள்ளைகள் ஆவோம் பாலூட்ட நிலவுண்டு (வெண்ணிலவே..) எட்டாத உயரத்தில் நிலவை வைத்தவன் யாரு? கையோடு சிக்காமல் காற்றை வைத்தவன் யாரு? இதை எண்ணி எண்ணி இயற்கையை வியக்கிறேன் எட்டாத உயரத்தில் நிலவை வைத்தவன் யாரு? பெண்ணே பெண்ணே பூங்காற்றே அறியாமல் பூவை திறக்க வேண்டும் பூக்கூட அறியாமல் தேனை ருசிக்க வேண்டும் அட உலகை ரசிக்க வேண்டும் நான் உன் போன்ற பெண்ணோடு (வெண்ணிலவே..)
@mouriyagupthan.j14784 жыл бұрын
Who was the lyricist ?
@saravanands44544 жыл бұрын
@@mouriyagupthan.j1478 Thiru vairamuthu.
@___Deva___4 жыл бұрын
Dear Music Directors, plz utilise the voice of Hari Haran as much as possible. You wont get back this voice again.
@dineshdinesh72614 жыл бұрын
Yes
@Voicelegends4 жыл бұрын
👌👍
@Jagadeeshpottipati4 жыл бұрын
Agreed 👍🏻👍🏻
@pvideo00744 жыл бұрын
kzbin.info/www/bejne/oHnSmHemj713qrM
@appuriz29004 жыл бұрын
இவரை ரசிக்க நாங்க தான் எப்பயுமே 90s கிட்ஸ்
@darshan25324 жыл бұрын
I'm a 2k kid and I love him
@blessyr94454 жыл бұрын
2k kids um rasipanga pa
@appuriz29004 жыл бұрын
@@blessyr9445 Rasicha Happy Dhaa
@srishaanths.s28084 жыл бұрын
rizwan ahamed bro some legend 2k kids also have a taste of hearing like this ultra legends songs
@jesusloveu49254 жыл бұрын
Super nanba
@shab34414 жыл бұрын
ഹരിഹരനു തുല്യം ഹരിഹരൻ മാത്രം.. from a die hard fan ♥️♥️♥️
@bobsbosten65054 жыл бұрын
One of the best versatile singer. The way Harharanji singing is always a feast and one of the nice song
@ssmediawayanad214 жыл бұрын
നല്ല പാട്ടുകൾ ഒക്കെ പിറന്നു കഴിഞ്ഞു... ഇനി പിറക്കുന്നതൊക്കെയും അധികം നമ്മൾ ഒന്നോ രണ്ടോ ദിവസം കൊണ്ട് മറന്നു പോകുന്നവയാണ്...
*കൊറോണക്കാലത്തും ഇതും കേട്ടോണ്ട് കിടക്കുന്നവരും ഈ കമ്മന്റ് വായിച്ചേക്കാം* 💕
@sabinkb15124 жыл бұрын
Vayikujundallo
@sameer_cr4 жыл бұрын
uppoopante radio 📻
@puttumpayavum84324 жыл бұрын
Engane sathikunnu
@ranjithkumarp67744 жыл бұрын
Ase
@rahulrajesh86644 жыл бұрын
Enthonnu
@sanjeewasanju60924 жыл бұрын
The female voice also..amazing
@sundar.74964 жыл бұрын
Hariharan is one of the best singer of all singers
@mohamedahamed7723 жыл бұрын
ஹரிஹரன் அன்றும் இன்றும் என்றும் ❤️
@kumarhiremath78772 жыл бұрын
Pure melody voice hariharan sir love from Karnataka kannadiga...❤️❤️
@mohamedaslam7674 жыл бұрын
Hariharan sir always rockstar... Andha Mam semmaya sing pandraanga avangalayum Konjam Sollunga pa!!!!
@kajankopal19224 жыл бұрын
அட உலகை ரசிக்கக வேண்டும் நான்... உன் போன்ற பெண்னொடு வேற லெவல்
@RKragav-uw7xt4 жыл бұрын
Vera level
@rabinvirat37674 жыл бұрын
Nice line
@zubairagalpady76144 жыл бұрын
Idhu Endhu tengayanu ezuti ittadh
@themist76014 жыл бұрын
എന്റെ പൊന്നോ.... എത്ര സിമ്പിള്‍ ആയാണ് ഇങ്ങേര് പാട്ടിനെ കെെകാര്യം ചെയ്ത് അതിന്റെ അത്രമേല്‍ ഭംഗിയില്‍ എത്തിക്കുന്നത്.. Hariji..🌹🌹
@mirarifali5875 Жыл бұрын
I think in last week, I have heard this song more than 100 times.Believe me I don’t even know the language,lyrics,but the song,music and the way Hari sir sung this touched my heart and soul.
@mandelapraveenkumar52943 жыл бұрын
Hats off to female vocals... Such a great presentation
@satyasiva16624 жыл бұрын
Best part of the song 3:25 to 3:56. Listen to the second time he says 'Penne'. Heavenly...
@arogyawillbe3 жыл бұрын
Just came here for that line ❤️ Penne aaaaaaa penneaaaaa❤️
@kxskxsthu92844 жыл бұрын
No one can replace to his voice.. mesmerized
@jamesphysio4 жыл бұрын
S
@kalaiarasan60084 жыл бұрын
Love u baby
@vinodlucky13284 жыл бұрын
Correct
@jeraldchitra1414 жыл бұрын
S babe
@memers_antarra_babu Жыл бұрын
@@kalaiarasan6008😅😂
@bhavyamakeupartistry21684 жыл бұрын
I listened to his singing more than 500 times only this song.. And I'm still enjoying like I'm listening for first time... What an energetic soulful singing ❤️ #Hariharansir❣️
@ratheeshmanya74814 жыл бұрын
😍
@shivarailways..70273 жыл бұрын
Yes... Mesmerizing ya... Sema feeling..... ☝☝☝☝
@madhujois7003 жыл бұрын
Yesss amazing hariharan sir ❤️❤️❤️❤️❤️❤️
@shree_sutar783 жыл бұрын
I can't understand Tamil but what a great singer Hariharan Sir, hats of you
@anbutharajanbu19252 жыл бұрын
ஹரிஹரன் உயிர் ரசிகன் நானும் இன்னும் பாடல்கள் பாட கடவுளை பிரார்த்திக்கின்றேன் 🔥🔥இப்பொது ஹரிஹரன் சார் தெரியாம போய்ட்டாரா? Ar ruhamn Sir vera எந்த பாடகரும் இந்த வயசுக்கு பாட கஷ்டம் இவருடைய வாய்ஸ் um 25 ஓல்ட் மாதிரிதான் புது பாடல்கள் பாட வாய்ப்பு கொடுங்க 🙏🏽🙏🏽🙏🏽🙏🏽 நான் இலங்கை 😍😍😍
@flutesiva4 жыл бұрын
This is amazing ! Only Hariharan can do this ! Loved the improvisation !
@dioshub78573 жыл бұрын
Agreed. Love from Sri Lanka
@ABINSIBY904 жыл бұрын
ഈ പാട്ട് കേൾക്കുമ്പോൾ നമ്മൾ വേറൊരു ലോകത്തെത്തും. അതാണ് ഈ പാട്ടിന്റെ ഫീൽ. എ ആർ റഹ്മാന്റെ ഏറ്റവും കിടിലൻ പാട്ടുകളിൽ ഒന്ന്. എത്ര തവണ കേട്ടാലും മതിയാകില്ല. ഹരിഹരൻ ജിയുടെ ശബ്ദം അടിപൊളി. വരികൾ ഒക്കെ പൊളിച്ചു.എവെർഗ്രീൻ സോങ്. ഗോൾഡൻ 90സ്.
@jithinms89214 жыл бұрын
ഇതിലും കിടു ഫീൽ ഉള്ള പാട്ട് വേറെ ഏതുണ്ട്. . . Evergreen. .. 😍😘
@kanamadathilroopesh80212 жыл бұрын
kalbavanmanisong
@akhildas29049 ай бұрын
What a Singer.❤ Jinius.
@avbala21833 жыл бұрын
சில மொட்டுக்கள் சட்டென்று பூவாகும்... பெண்ணேஏஏஏஏ.....🎼😍❤️❤️❤️❤️
@venkii...16724 жыл бұрын
தமிழர் னு யாராவது இருக்கிர்கள. .யா வனோ வந்து இவட மலையாலி இருக்கான்னு கேக்கறேன் தமிழன் எங்க போனீங்க...
@rajeshkukkusinger12344 жыл бұрын
Say Indian
@DAjay-kz4ti4 жыл бұрын
Say human bro
@lionfun94944 жыл бұрын
No races bro...
@Mkselvam3304 жыл бұрын
Venkates h இசை அமைத்ததே தமிழன் தான்
@natrajanb51374 жыл бұрын
@@rajeshkukkusinger1234 apo comment ah olunga english la podu
@abhijiths64044 жыл бұрын
5:20 മിനിറ്റ് തൊട്ട് അവസാനം വരെ യാ മോനെ 🔥🔥🔥
@vishnunair3424 жыл бұрын
I still believe our music industry not properly used Hariharan sir voice...He had such a unique voice...
@souravsreedhar53102 жыл бұрын
Hariharan Sir voice vere level... My Favourite singer, my Favourite Song...❤️❤️❤️❤️💯💯💯💯🎼🎼🎼🎼🎶🎶🎶🥰🥰🥰🥰🥰🥰
@kcPandi8 ай бұрын
உனக்கு நிகர் நீயே தலைவா... 💯❤️
@yadukiran16234 жыл бұрын
What a voice Sir... Your voice is like a collaboration of saxophone, violin, guitar, keyboard, flute, mrudhangam, ghatam, tabala all the instruments.
@rameesht78704 жыл бұрын
ഇതെന്താ കേരളഹൌസ് ഇങ്ങോട്ട് മാറ്റിയോ? 🤣🤔
@skprasanths2000 Жыл бұрын
Voice of hariharan melting heart ❤️...
@jishnuraghavan7798 Жыл бұрын
Not a hariharan... Pls call him HARIHARAN SIR❤🩹
@VishwaSindhanur7 ай бұрын
Nobody can beat ur energy and modulation on stage performance sir...love u ❤❤
@vanameellai26263 жыл бұрын
இதை எண்ணி எண்ணி இயற்கையை வியக்கிறேன்...... Semma action voice....ethana time ketalum sema feeling...
@Linsonmathews4 жыл бұрын
Haiharan sir knows how to use stage for a music program... amazing sir 🤗❣️
@SJLOVE-qd7yx4 жыл бұрын
kzbin.info/www/bejne/a3i7Z5qMirN-q5Y
@bejomathew15094 жыл бұрын
👍😊 ഇചായോ
@Linsonmathews4 жыл бұрын
@@bejomathew1509 🤭🙈
@p.j.joseph95294 жыл бұрын
oh my God, what a feel …… Hariji, you are my heartthrob.... my mind melted like ice cubes...…...especially the last ragas, no words...
@sethupathisethupathi50492 жыл бұрын
90's all hits எப்போ வேண்டுமானாலும் கேட்டுகொண்டே இருக்கலாம்.
@srinivaskaushik789611 ай бұрын
What a dedication nd passion towards music Hariharan sir ‘ matchless performance no words to describe
@ramankavitha27033 жыл бұрын
Hari jee yaaru saami neenga! Oh my kadavuley andha intro hppaa adhukku haters irukka vaaipey illa really enna oru vaseegaramaana beautiful voiceee❤️❤️. Idhuvey podhum pa sad ah irukkura mind ku great comfort ah irukkum. Really really really vera level vera level. Pugazhradhukku vaarthai illa adhu nammada bad luck pugazhchi endra vaarthaiku alagu sertha ungala maari singers da songs ah kekuradhey engada good luck pa ❤️❤️❤️
@hasimaman5192 жыл бұрын
ഒരു രക്ഷയും ഇല്ല ഹരി sir song 🌹🌹
@karthiksd82414 жыл бұрын
Voice of Hari ji 🔥 No can replace his voice 😍 Love you sir 🙏
@fidajamshi56444 жыл бұрын
യൂട്യൂബ് തുറന്നാൽ ഇത് ഒരുവട്ടം കേട്ടിട്ടേ പോവാറുള്ളു എന്നാ ഫീലാണ്
@anandp56984 жыл бұрын
எட்டாத உயரத்தில் நிலவை வைத்தது யாரு....யப்பா என்ன வரி,என்ன இசை.சிறப்பு ரஹ்மான்
@thalapathypoomalai62623 жыл бұрын
Ulagai Rasika vendum endral... Un pondru Pennodu......... Vera leval line...... Fav line.... 😍😍😍😍
@srisri19654 жыл бұрын
Wow.. Was spellbound from 6:31.. Hats off to hariharan sir.. Awesome
@chitrasabari7690 Жыл бұрын
ஹரிஹரன் ஐயா நீங்கள் தொடர்ந்து பாட வேண்டும் உங்களுக்கு கடவுள் நீண்ட ஆயுளை கொடுக்க இறைவனை வேண்டிக்கொள்கிறேன்