Non Branded Tiles എന്ന വൻ തട്ടിപ്പ്|Branded & Non Branded Tiles|Non branded Tile Scam|Dr.Interior

  Рет қаралды 52,088

Dr. Interior

Dr. Interior

Күн бұрын

Thanks to MANU GRANITE GALLERY
കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ:
+91 86063 95533
maps.app.goo.g...
Manu Granite Gallery
Near Kia Car showroom, NH 47 bye pass
Marathakara
#drinterior
#tilefraud
#tilescam
#tiles
#tileshop
#tiledesign
#tile
#marble
#granite
#tileflooring
#tilefloor
#trending
#trendingproducts
#trendingvideo
We welcome you to the region's top experience center for premium quality granites, tiles, sanitaryware, and fittings. Equipped with a state of the art showroom and a dedicated team, we are here to guide you to the best for you and your beautiful home
Query Solved
Tiles
Granite
Marble
Home construction
Dr. Interior
kajaria
kajaria showroom
kajaria shop
trending showroom
trending shop
Kajaria shop kerala
kerala tile showroom
Home trneding tiles
Home trending tile showroom
Latest tile trends
Latest trending tiles
Lateat tile trends
Lateat tile 2023
2023 trending tiles
2023 latest trending tiles
Trending tile showroom kerala
Kerala trending tiles
Trending kerala tiles
Largest showroom in kerala
keralas latest
ഞാൻ വീഡിയോ ചെയ്യുന്നത് എല്ലാം Content അടിസ്ഥാനപ്പെടുത്തിയാണ്. അതിൽ കാണിക്കുന്ന product & Company ഞാൻ നേരിൽ കണ്ട് ബോധ്യപ്പെട്ട് പഠിച്ച ശേഷം മാത്രം ചെയ്യുന്നതാണ് അതിൽ അവരുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രശ്നം വന്നാൽ ഞാൻ ഉത്തരവാദി അല്ല. നേരിട്ട് കണ്ട് സംസാരിച്ച് ബോധ്യപ്പെട്ട ശേഷം മാത്രം business ചെയ്യുക.
Dr.Interior
Business promotion &
Interior Consultation
please contact
Mail Id : drinterior2020@gmail.com
WhatsApp :9846669616
.............................................
My Gadgets :
Camera : ViVo X60 PRO PLUS
Mic : Rode Go 11
Tripod : ZiOM 4
Gimbal : Dj Ozmo 5
Lights : Simpex professional video Led light
: Simpex Ring light
................................................
Interior design is the art and science of enhancing the interior of a building to achieve a healthier and more aesthetically pleasing environment for the people using the space. An interior designer is someone who plans, researches, coordinates, and manages such enhancement projects. Interior design is a multifaceted profession that includes conceptual development, space planning, site inspections, programming, research, communicating with the stakeholders of a project, construction management, and execution of the design.
......................................................
Hi friends,
Myself Ajay Sankar.S. I am an Interior consultant. I have long 14 years experience in building material industry. I have worked with Tile, MDF, Plywood & Multi wood industries.
This is my KZbin channel . "Dr. Interior" introduces you varieties of interior making products and designs. I Review houses & commercial interiors, building materiels and i also introduce you masters in Interior designing industry.
Please visit my channel and Do Like & Subscribe if you find my videos are useful. Give your valuable suggestions and feedbacks as comments.
Follow Me On FB Page :
m.me/DrInterior...
Instagram: www.instagram....
Dr. Interior Page :m.me/DrInterior...
Mail Me : drinterior2020@gmail.com
.......................................................

Пікірлер: 322
@DrInterior
@DrInterior 7 ай бұрын
പ്രിയപ്പെട്ടവരേ, പലരും സംശയത്തോടെ ചോദിച്ചു ഇന്നലത്തെ വീഡിയോയിൽ അപ്പോൾ കാണിച്ചതോ ?? മുൻപ് ചെയ്‌ത വീഡിയോ യിലൊക്കെ നിങ്ങൾ non brand കാണിച്ചിട്ടില്ലേ എന്ന് അത് non brand അല്ലെ എന്ന്. അത് അവരുടെ brand ആണ്, certificate ഉള്ള product ആണ് അവിടെ ചെന്നാൽ ആ wall ൽ തന്നെ അവരുടെ ടൈലിന്റെ certificate പതിച്ചിരിക്കുന്നത് കാണാം. അത് പോലെ മുൻപ് കാണിച്ചിട്ടുള്ളതും വ്യക്തമായ test certificate ഉള്ള product ആണ് ഞാൻ എന്റെ വീട്ടിൽ use ചെയ്യതിരിക്കുന്ന്തും certified non brand ആണ്. so ഇൻഫർമേഷൻ എന്നത് നിങ്ങൾക്ക് വേണ്ടിയാണ് അതിനെ തെറ്റി വ്യാഖ്യാനിക്കേണ്ട എന്ന് അപേക്ഷിക്കുന്നു.
@ManseenaKallai
@ManseenaKallai 6 ай бұрын
😊
@sreejithgs1585
@sreejithgs1585 7 ай бұрын
Superb video. The guts you took to show this video to the public to educate them against such scams happening in the market are highly appreciated..
@DrInterior
@DrInterior 7 ай бұрын
❣️❣️🙏
@faiz3565
@faiz3565 7 ай бұрын
ജനങ്ങളെ വഞ്ചിക്കുന്ന വിലക്കുറവിന്റെ പൊള്ളത്തരം തുറന്നു കാട്ടുന്ന ഈ വീഡിയോക് ഒരു ബിഗ് സല്യൂട്ട്
@ManuKurian
@ManuKurian 7 ай бұрын
@DrInterior
@DrInterior 7 ай бұрын
❣️❣️❣️
@linspaul7652
@linspaul7652 7 ай бұрын
❤❤
@അനൽഹഖ്
@അനൽഹഖ് 7 ай бұрын
ഇദ്ദേഹം അറിവില്ലായ്മ കൊണ്ട് പറയുന്നത് ആവാൻ വഴിയില്ല. പ്രൊഡക്റ്റിന്റെ വില പ്രൊഡക്ഷൻ കോസ്റ്റിന്റ മാത്രം ബെയ്‌സിൽ അല്ല ഈ തിരിച്ചറിവ് മാത്രം മതി ബാക്കി നിങ്ങൾ ചിന്തിക്കുക
@amaldev4150
@amaldev4150 7 ай бұрын
What is that "solution" that a branded company is going to provide after 5 years of usage?
@DrInterior
@DrInterior 7 ай бұрын
👍
@ManuKurian
@ManuKurian 7 ай бұрын
Thank you for giving me this opportunity and visiting my showroom. Dr Interior ❤️
@DrInterior
@DrInterior 7 ай бұрын
Always welcome❣️❣️❣️
@2445644
@2445644 7 ай бұрын
palarum parayan madikkunna sathyam...
@DrInterior
@DrInterior 7 ай бұрын
❣️❣️❣️
@ManuKurian
@ManuKurian 7 ай бұрын
@arunz9241
@arunz9241 7 ай бұрын
Very useful information. Thankyou Ajay
@DrInterior
@DrInterior 7 ай бұрын
❤❤❤
@ice5842
@ice5842 7 ай бұрын
Standard thanne വേണം എന്നുള്ളവർ rak,moto pole ഉള്ള ബ്രാൻഡഡ് എടുക്കുക ലോക്കല് materials എടുത്താൽ വലിയ pinhole , bend, crack എല്ലാം ഉണ്ടു് cut cheythu ottikkan poyaal premium range ന് മുകളിൽ പോകും
@DrInterior
@DrInterior 7 ай бұрын
❣️👍
@aslam908
@aslam908 17 күн бұрын
Metropole, Seron എന്നിവ നല്ലതാണോ
@ice5842
@ice5842 17 күн бұрын
@@aslam908 ariyilla metro nallathu aanu metropole ariyila
@aslam908
@aslam908 17 күн бұрын
@@ice5842 metro എന്നാണ് അവർ പറഞ്ഞത്. പക്ഷേ ക്വട്ടേഷൻ തന്നതിൽ Metropole satvario glam (1600 x 800) എന്നാണ് എഴുതിയിരിക്കുന്നത്
@nesni_najeeb
@nesni_najeeb 7 ай бұрын
Ajay chetta hats off to you.. The depth of information, clarity in explanation, and practical examples you've provided in every video are truly outstanding. It's evident how much effort and passion you pour into your content… we are about to start constructing our dream home ..your videos are really helpful…thank you for being an authentic source of information ..much love ❤🎉
@DrInterior
@DrInterior 7 ай бұрын
❣️❣️❣️എല്ലാം ഭംഗിയായി നടക്കട്ടെ ഞാൻ കൂടെയുണ്ട് 👍❣️
@akp5980
@akp5980 7 ай бұрын
സർ maps എന്നൊക്കെ ഒരു ബ്രാൻഡ് ഉണ്ട് അത്ര പോപുലർ അല്ല.ഈ ബ്രാൻഡ് വിശ്വസിക്കാമോ
@DrInterior
@DrInterior 7 ай бұрын
അവരോട് test certificate ചോദിക്കുക തരുമെങ്കിൽ ok 👍
@alexvarughese984
@alexvarughese984 7 ай бұрын
Not only branded tiles must be laid but also never go for any tile above the size of 60x60cm.
@DrInterior
@DrInterior 7 ай бұрын
❣️👍
@harounhomes
@harounhomes 7 ай бұрын
@@DrInteriorwhy
@jijidas4338
@jijidas4338 7 ай бұрын
👌👌👌..Kajaria പോലും vertified tile എന്നു പറഞ്ഞു ceramic tile കൊടുക്കുന്നു, ernakulam vytill ൽ ഉള്ള kajaria യുടെ disply showroom ൽ പോലും ceramic tile പേര് മാറ്റി പറഞ്ഞു പറ്റിക്കുന്നു..
@DrInterior
@DrInterior 7 ай бұрын
വളരെ സത്യം, ഈ topoic ഞാൻ പലരോടും ചോദിച്ചു അവർ ആരും ചെയ്യാൻ തയ്യാറായില്ല 😔
@jithujohn8498
@jithujohn8498 7 ай бұрын
ഇത് സത്യം ആണെങ്കിൽ, ഈ കമന്റ്‌ pin ചെയ്യുവോ ? മാക്സിമം ആളുകൾ കാണട്ടെ ​@@DrInterior
@DrInterior
@DrInterior 7 ай бұрын
Allredy oru pin comment und അത് വളരെ important ആണ് 👍❤
@rajaniprasanth6593
@rajaniprasanth6593 7 ай бұрын
Kajaria yude gres tough enna series maathramaanu ceramic tile. Njangal display center il poyirunnu. Poyi nokkiyappol aanu avidathe aal paranjathu ithu ceramic tiles aanennu.Kajaria yude eternity infinity okke vitrified aanu. Packing cover il vyakthamaayi ezhuthiyittundaavum.
@DrInterior
@DrInterior 7 ай бұрын
@@rajaniprasanth6593 ❤👍
@siyaminza4441
@siyaminza4441 2 ай бұрын
Ethaanu e video il ulla show room ennu parayamo?
@DrInterior
@DrInterior 2 ай бұрын
തൃശ്ശൂർ manu granites ❣️👍
@shinebabu1502
@shinebabu1502 Ай бұрын
Good information
@DrInterior
@DrInterior Ай бұрын
❤❤❤❤
@signlaser1618
@signlaser1618 6 күн бұрын
Sir. Simero and granitogress good brand ano
@DrInterior
@DrInterior 6 күн бұрын
അതെ 👍❣️
@ginuvarghese7152
@ginuvarghese7152 7 ай бұрын
Hi ajay chetta, thanks for all info....... Dakshinamurthy, Maps, Vitero....okkai branded anno?
@DrInterior
@DrInterior 7 ай бұрын
അതെ brand ആണ്
@ginuvarghese7152
@ginuvarghese7152 7 ай бұрын
@@DrInterior thank u 😊
@faisalmuthufaisal7624
@faisalmuthufaisal7624 9 күн бұрын
എന്ത്കൊണ്ടാണ് branded ന്നു പറയുമ്പോൾ sunheart എടുത്തെടുത്തു പറയുന്നത്, kajaria യോടൊപ്പം rak, johnson, simpolo ഒക്കെ അല്ലെ പറയേണ്ടത്.. എന്ത് കൊണ്ട് ഇതൊന്നും അതികം പറയാതെ sunheart ഇടക്ക് ഇടക്ക് പറയുന്നത് 🤔
@DrInterior
@DrInterior 9 күн бұрын
ചെവി പൊതിഞ്ഞു പിടിച്ചോ മോനെ 👍
@faisalmuthufaisal7624
@faisalmuthufaisal7624 9 күн бұрын
@@DrInterior ചെവി പൊതിഞ്ഞു പിടിക്കാൻ ആണേൽ തന്റെ ഈ ഓഞ്ഞ വീഡിയോ കാണണോ.... താൻ ഒരു കാര്യം കമന്റ്‌ വായിക്കണ്ട കണ്ണ് പൊത്തിപിടിച്ചോ
@DrInterior
@DrInterior 9 күн бұрын
😂😂😂
@faisalmuthufaisal7624
@faisalmuthufaisal7624 9 күн бұрын
@@DrInterior 💞
@drnajeebmedicalculturalvlo7046
@drnajeebmedicalculturalvlo7046 7 ай бұрын
What about Qutone vitrified tiles.... Branded alle ...?
@DrInterior
@DrInterior 7 ай бұрын
Yes, good brand & hood product
@sadhujanavision7088
@sadhujanavision7088 7 ай бұрын
Informative video
@DrInterior
@DrInterior 7 ай бұрын
Thanks❣️❣️❣️
@bindusamuel1828
@bindusamuel1828 7 ай бұрын
Very useful video bro 👍👍
@DrInterior
@DrInterior 7 ай бұрын
Thank you so much 👍❣️❣️❣️
@TravelBro
@TravelBro 7 ай бұрын
വളരെ ആവശ്യം ഉള്ള ഒരു കോൺടെന്റ് 🎉
@DrInterior
@DrInterior 7 ай бұрын
❣️❣️❣️❣️
@noushad746
@noushad746 7 ай бұрын
ജോൺസൺ ,RAK സിം പോളോ ഇതെല്ലാം ഇന്ത്യയിലെ നമ്പർ വൺ ബ്രാൻ്റാണ്.
@DrInterior
@DrInterior 7 ай бұрын
❤👍
@aneesarafath4317
@aneesarafath4317 Ай бұрын
Sunheart brand 8 /4 size nallathanoo
@DrInterior
@DrInterior Ай бұрын
Yes👍
@technicianworld3280
@technicianworld3280 7 ай бұрын
Our doubt und chettaa..... Ningal ennale cheyitha video il tile Brand ano non brand ano.....
@DrInterior
@DrInterior 7 ай бұрын
Brand 👍
@ShibuT-d9g
@ShibuT-d9g 2 ай бұрын
Chetta reply plz nexion,fotia,flais,rollza idhellaam branded aano plz reply ee tiles vishwasichu edukamo
@DrInterior
@DrInterior 2 ай бұрын
Nexion
@ShibuT-d9g
@ShibuT-d9g 2 ай бұрын
@@DrInterior chetta appo fotia,rollza idhellaam unbranded ah
@DrInterior
@DrInterior 2 ай бұрын
@@ShibuT-d9g ഞാൻ കെട്ടിട്ടില്ല ബ്രദർ but nexion oru international brand aan
@fesima163
@fesima163 25 күн бұрын
കജാരിയ കമ്പനിയുടെ Premium tiles ൻ്റെ Same സ്റ്റാൻറ്റേഡ് tiles കിട്ടും ഇത് നല്ലതാന്നോ
@DrInterior
@DrInterior 25 күн бұрын
Std ആണ് അത് കുഴപ്പമില്ല
@pradeepchipra2866
@pradeepchipra2866 3 ай бұрын
millennium tiles premium Quality tails nallathu aano
@DrInterior
@DrInterior 3 ай бұрын
No
@aslam908
@aslam908 15 күн бұрын
Sir, Seron നല്ലതാണോ
@DrInterior
@DrInterior 14 күн бұрын
Yes❤
@sarafvt3087
@sarafvt3087 7 ай бұрын
Antiek tiles branded ano.Adu pole annexty international tileso?
@DrInterior
@DrInterior 7 ай бұрын
Yes👍
@storyeditor5536
@storyeditor5536 7 ай бұрын
Useful video thank u
@DrInterior
@DrInterior 7 ай бұрын
Welcome 😊❣️❣️❣️
@laijugeorgh6348
@laijugeorgh6348 7 ай бұрын
പുതിയ ഷോറൂം എവിടെ ആണ് വരുന്നത്?
@DrInterior
@DrInterior 7 ай бұрын
👍
@AmZZ2525
@AmZZ2525 5 ай бұрын
Lexus tile. Nallathano bro pettenn reply tharane urgent aanu😞
@DrInterior
@DrInterior 5 ай бұрын
Nallathaan👍
@najeebputhanveettil4963
@najeebputhanveettil4963 4 ай бұрын
Please explain asrwa/I don't know exactly name/tiles and price
@DrInterior
@DrInterior 4 ай бұрын
Good ടൈൽ
@codemagic2719
@codemagic2719 Ай бұрын
@@DrInterioree paranjath ellam asarva passed ano?
@DrInterior
@DrInterior Ай бұрын
@@codemagic2719 അതെ എന്റെ വീട്ടിലും അതാണ്
@codemagic2719
@codemagic2719 Ай бұрын
@@DrInterior ok apo vishwasich edukkam
@anomaly...
@anomaly... 7 ай бұрын
innale kanicha kallans tiles non brand ano ?
@drawingteachers4849
@drawingteachers4849 7 ай бұрын
arenkilum ethinonnu replay tharamo?
@DrInterior
@DrInterior 7 ай бұрын
ഇതിനു മറുപടി ഞാൻ പിൻ ചെയ്തിട്ടുണ്ട്, ബാക്കി ഉള്ള എല്ലാ കമന്റ് നു അടിയിലും പോയി നോക്കുമ്പോൾ ആ പിൻ ചെയ്ത കമന്റ് എന്താണ് നിങ്ങൾ കാണാത്തത് 🤔
@drawingteachers4849
@drawingteachers4849 7 ай бұрын
clear thank you@@DrInterior
@DrInterior
@DrInterior 7 ай бұрын
@@drawingteachers4849 ❣️❣️❣️
@TR-st2eu
@TR-st2eu 5 ай бұрын
Essence brand tile engane
@DrInterior
@DrInterior 5 ай бұрын
Best❣️
@Sharik918
@Sharik918 7 ай бұрын
Millennium 1600 800 tile brand nallathano🙏🏻
@DrInterior
@DrInterior 7 ай бұрын
Yes👍
@sunilck123
@sunilck123 2 ай бұрын
Jhonson brand nallathano
@DrInterior
@DrInterior 2 ай бұрын
Yes👍❣️
@binilvsbinilvs410
@binilvsbinilvs410 7 ай бұрын
Sooper
@DrInterior
@DrInterior 7 ай бұрын
❣️❣️❣️
@DHANAM550
@DHANAM550 20 күн бұрын
Motto എങ്ങിനെ?
@DrInterior
@DrInterior 20 күн бұрын
Good 👍
@fathimasabirav5978
@fathimasabirav5978 4 ай бұрын
Asarva .tile nalla brand aano
@DrInterior
@DrInterior 4 ай бұрын
അതെ
@shajip4082
@shajip4082 7 ай бұрын
what about Zealtop tiles
@DrInterior
@DrInterior 7 ай бұрын
Good
@jeniles7394
@jeniles7394 Ай бұрын
Aserva tile egina anu
@DrInterior
@DrInterior Ай бұрын
Good 👍❣️
@Abdullatheef-s1z
@Abdullatheef-s1z 7 ай бұрын
Q tile full body vetrified mat nallathano
@DrInterior
@DrInterior 7 ай бұрын
അതിന് സർട്ടിഫിക്കറ്റ് ഉണ്ടോ എന്ന് അന്വേഷിക്കുക then take it
@anand-ob8ih
@anand-ob8ih Ай бұрын
@@DrInteriorQ tile-nte original manufacturer Nessa vitrified aanu best company aanu
@aziazi8492
@aziazi8492 7 ай бұрын
Q tile'(Qton അല്ല )ബ്രാൻഡ് നല്ലതാണോ....അറിയാവുന്നവർ പ്ലീസ് റിപ്ലൈ
@DrInterior
@DrInterior 7 ай бұрын
അല്ല
@kishoremundath007
@kishoremundath007 7 ай бұрын
ഒരു ബ്രണ്ടും ഗ്യാരണ്ടി, വാരണ്ടി തരുന്നില്ല സത്യം അല്ലേ
@DrInterior
@DrInterior 7 ай бұрын
Tile ഒന്നും warenty ഇല്ല
@alenalexander3636
@alenalexander3636 Ай бұрын
So, what's the solution that branded company would provide in case of any issue ?
@sreenidhi8827
@sreenidhi8827 7 ай бұрын
Qtone tiles nalladhaano
@DrInterior
@DrInterior 7 ай бұрын
അതെ 👍
@AmZZ2525
@AmZZ2525 5 ай бұрын
Lexus tile nallathano? Pettenn reply tharane bro urgent aayondanu😞
@Trading682
@Trading682 4 ай бұрын
Flais granito Brand ആണോ
@DrInterior
@DrInterior 4 ай бұрын
അതെ
@Trading682
@Trading682 4 ай бұрын
@@DrInterior thank you dear ❤️
@jithujose8448
@jithujose8448 Ай бұрын
cruso tile nallathano
@DrInterior
@DrInterior Ай бұрын
കെട്ടിട്ടില്ല
@shafeeqchungan3418
@shafeeqchungan3418 7 ай бұрын
നൂറുകണക്കിന് ബ്രാൻഡഡ് ടൈലുകൾ ഉള്ള ഇന്ത്യാ രാജ്യത്ത് ഇദ്ദേഹത്തിൻറെ സംസാരത്തിൽ നിന്നും kajariya മാത്രമാണ് ബ്രാൻഡഡ് ടൈൽ ആയി പറയുന്നത്. കാരണം ഇദ്ദേഹത്തിന് kajariya ഷോറൂം ആണ് ഉള്ളത്, ടൈൽ വിരിച്ച ശേഷം ഒരു ബ്രാൻഡും ഗ്യാരണ്ടി നൽകുന്നില്ല അത് വ്യക്തമായി ടൈൽസിന് ബോക്സിൽ എഴുതി വെച്ചിട്ടുണ്ട്
@DrInterior
@DrInterior 7 ай бұрын
സൂർത്തെ ബുദ്ധിയുള്ളവർക്ക് അത് കൃത്യമായി മനസിലാകും അല്ലാത്തവർ ഇത്പോലെ കമന്റ് ഇടും, രാമായണം മുഴുവൻ വായിച്ചു പക്ഷെ രാമൻ ഇപ്പോഴും ആരാണ് എന്ന് കഷ്ടം 🙏
@shafeeqchungan3418
@shafeeqchungan3418 7 ай бұрын
@@DrInterior സ്വന്തമായി ഒരു ഫാക്ടറി പോലുമില്ലാത്ത ബ്രാൻഡാണ് kajariya , സംശയമുണ്ടെങ്കിൽ ഗുജറാത്തിലെ morbi യിൽ ചെന്ന് അന്വേഷിച്ചാൽ അറിയാം.
@DrInterior
@DrInterior 7 ай бұрын
@shafeeqchungan3418 അത് അനേഷിച്ചിട്ടുമുണ്ട് പോയിട്ടുമുണ്ട് so അത്തരം കേട്ടറിവുകൾ വിളമ്പണ്ട കണ്ട് പരിചയിച്ചത് വല്ലോം ഉണ്ടേൽ പറയു, ചുമ്മാ പിള്ളേരെപ്പോലെ , എന്തൊക്കെയോ ആരെക്കൊയോ പറയുന്നു അത് കേട്ട് വന്ന് പറയുന്നു അല്ലാതെന്ത്, കണ്ടിട്ട് പഠിച്ചിട്ട് വാദിക്കുക കാജാരിയ എന്റെ മാമന്റെ കമ്പനിയല്ല എനിക്ക് അതിൽ ഓഹരിയും ഇല്ല എന്നാലും അറിവില്ലായ്മ ഇങ്ങനെ കൊണ്ട് തള്ളരുത് ബ്രദർ 🙏.
@shafeeqchungan3418
@shafeeqchungan3418 7 ай бұрын
@@DrInterior ഞാൻ ഈ മേഖലയിൽ കഴിഞ്ഞ പത്തു വർഷമായി ജോലിചെയ്യുന്ന ആളാണ്, എൻറെ സ്വന്തം വീട്ടിൽ ഞാൻ നോൺ brand tile um kajariya tileum യൂസ് ചെയ്തിട്ടുണ്ട്, എനിക്ക് കിട്ടിയ kajariya ടൈൽ ബോക്സിൽ പല shade ഉണ്ടായിരുന്നു, വിരിച്ചതിന് ശേഷം ആണ് കണ്ടത് complaint ചെയ്തിട്ട് മൈൻഡ് പോലും ചെയ്തില്ല, നോൺ brand ഇപ്പോഴും ഒരു പ്രശ്നവും Ella
@DrInterior
@DrInterior 7 ай бұрын
എന്റെ വീട്ടിലും non brand ആണ് യൂസ് ചെയ്തിരിക്കുന്നത് ബ്രദർ , പക്ഷെ നിങ്ങൾ ഏത് മേഖലയിലുള്ള ആളാണെന്നു എനിക്ക് എപ്പോഴേ മനസിലായി, അത് നിങ്ങൾ തന്നെ പറയട്ടെ എന്ന് കരുതി, കൂടുതൽ ഒന്നും പറയാനില്ല, നന്ദി നല്ല നമസ്കാരം 🙏
@JjRaman
@JjRaman 4 ай бұрын
Where is your Shop?
@DrInterior
@DrInterior 4 ай бұрын
🤔
@beautyofsevens
@beautyofsevens 7 ай бұрын
👍👍👍
@DrInterior
@DrInterior 7 ай бұрын
❣️❣️❣️
@josaphe
@josaphe 4 ай бұрын
Sir I'm from Vypin, Ernakulam district. I purchased VITERO, ASIAN, ORYX brand 4 * 2 tiles of price 58/- ,60/-, 49 /- respectively. Are these 3 brands good or bad.
@DrInterior
@DrInterior 4 ай бұрын
Not good
@akshaypg6707
@akshaypg6707 7 ай бұрын
What about brands like johnson,somany ,rak ?
@DrInterior
@DrInterior 7 ай бұрын
Very good tiles 👍❤
@TR-st2eu
@TR-st2eu 5 ай бұрын
​Essence brand nte tile engane ​@@DrInterior
@muhammedsabiq6239
@muhammedsabiq6239 7 ай бұрын
Silvante own product "Asarva" engane anu??
@DrInterior
@DrInterior 7 ай бұрын
സൂപ്പർ ആണ്
@anjuthachandran7182
@anjuthachandran7182 4 ай бұрын
Hi sir.. Torino branded tile aano
@DrInterior
@DrInterior 4 ай бұрын
No
@anjuthachandran7182
@anjuthachandran7182 4 ай бұрын
@@DrInterior kadayil ullavar premium brand aanenna paranje.... Sqft rate 80
@DrInterior
@DrInterior 4 ай бұрын
@@anjuthachandran7182 അത് അവരുടെ brand ആയിരിക്കും
@anjuthachandran7182
@anjuthachandran7182 4 ай бұрын
@@DrInterior ok... Thank u..
@nameshnarayanan2857
@nameshnarayanan2857 20 күн бұрын
There's is a video regarding Torino tile in this same channel 🤔
@Replied_to
@Replied_to 7 ай бұрын
നല്ല നമസ്തേ explanation.❤ സത്യം ഉള്ള shop owner Manu ❤
@DrInterior
@DrInterior 7 ай бұрын
❣️❣️❣️❣️
@sworld1587
@sworld1587 7 ай бұрын
❤❤❤❤
@DrInterior
@DrInterior 7 ай бұрын
❣️❣️❣️
@Sistahvlogs77
@Sistahvlogs77 7 ай бұрын
നമസ്തേ അല്ല നമഷ്കാർ....😂
@DrInterior
@DrInterior 7 ай бұрын
😂😂😂😂അളിയാ 🙏
@harounhomes
@harounhomes 7 ай бұрын
Asarva egane und
@DrInterior
@DrInterior 7 ай бұрын
സൂപ്പർ q❣️❣️ആണ്
@harounhomes
@harounhomes 7 ай бұрын
Ath branded aano..itharam vishayangal undo..scam
@DrInterior
@DrInterior 7 ай бұрын
@@harounhomes അതെ 👍, brand ആണ്
@DrInterior
@DrInterior 7 ай бұрын
@@harounhomes സ്വയം മനസിലാകുക
@harounhomes
@harounhomes 7 ай бұрын
Test process ellam kazhinj varunnathano..certified category aano
@sajidkeelath1983
@sajidkeelath1983 7 ай бұрын
Test certificate copy tile വാങ്ങുമ്പോൾ കിട്ടുമോ
@DrInterior
@DrInterior 7 ай бұрын
🤔കോപ്പിയൊക്കെ ചോദിച്ചാൽ കാണിക്കും കൊണ്ട് പോകാൻ തരില്ല
@mohamedYasudeen22
@mohamedYasudeen22 7 ай бұрын
Is asarva a good brand??
@DrInterior
@DrInterior 7 ай бұрын
Yes👍
@akbara5657
@akbara5657 7 ай бұрын
❤❤🤝👍
@DrInterior
@DrInterior 7 ай бұрын
❣️❣️❣️
@AbdulKalam-ro4dw
@AbdulKalam-ro4dw 6 ай бұрын
Kajaria ടൈൽ ബെൻഡ് ഉണ്ടായിരുന്നു. ഒരു സൊല്യൂഷനും തന്നില്ല. ചുമ്മാ തള്ളാണ്
@DrInterior
@DrInterior 6 ай бұрын
😂😂😂
@shibinshaji8133
@shibinshaji8133 7 ай бұрын
Sunhearrt tile aganay und bro
@DrInterior
@DrInterior 7 ай бұрын
🤔
@mahadevansadasivan3538
@mahadevansadasivan3538 7 ай бұрын
videoyil parayunundallo
@shibinshaji8133
@shibinshaji8133 7 ай бұрын
Ok knduuu
@Sarithagovind
@Sarithagovind 7 ай бұрын
Premium sunheart ano 45 rs parayanth
@DrInterior
@DrInterior 7 ай бұрын
Yes
@tonythomas303
@tonythomas303 7 ай бұрын
മനു p ഇപ്പൊ പറയുന്ന rate ഒക്കെ വെറുതെ ആണ്. കടയിൽ ചെന്നാൽ ഈ പറയുന്ന കുറവ് rate ഇലും വളരെ കൂടുതൽ ആണ്
@DrInterior
@DrInterior 7 ай бұрын
🙏
@chandrankk285
@chandrankk285 7 ай бұрын
👃👃👍👍
@DrInterior
@DrInterior 7 ай бұрын
❣️❣️❣️
@binujosejoseph8728
@binujosejoseph8728 7 ай бұрын
THIS IS PAID VIDEO
@DrInterior
@DrInterior 7 ай бұрын
ശരി മൊയലാളി 😂😂😂
@darvinkunjappan9376
@darvinkunjappan9376 7 ай бұрын
ഏറ്റവും വലിയ തട്ടിപ്പാണ് "Brand "😄😄
@DrInterior
@DrInterior 7 ай бұрын
@sureshkanayankode8205
@sureshkanayankode8205 7 ай бұрын
Paid promotion video
@DrInterior
@DrInterior 7 ай бұрын
കാശ് തന്ന താങ്കളുടെ അക്കൗണ്ട് screen ഷോട്ട് കൂടെ ഇട്ട് മാതൃക കാട്ട് സുരേഷ് ഭായ്,... അല്ലേലും ഉണ്ട് ചോറിന് നന്ദി കാണിക്കണം അത് ഏത് കമ്പനിയാണേലും കേട്ടോ സുരേഷേ 😂
@ice5842
@ice5842 7 ай бұрын
Yes എല്ലാം paid അല്ല ഇത് information video ആണ് എന്ന് എനിയ്ക്ക് തോന്നിയത്
@vijayanp7303
@vijayanp7303 7 ай бұрын
ഏത് കടയിൽ നിന്നു എടുത്താലും അവർക്ക് കൂടുതൽ ലാഭം കിട്ടുന്നവ നല്ലത് എന്ന് പറയുംം. ഞാൻ അടുത്തിടെ Nester, Livenza, Simanto എന്നിവയുടെ premium ആണ് എടുത്തത്. 10 വർഷം ഗ്യാരണ്ടി പറയുന്നു. എല്ലാം iso, isi marked ആണ്. 50/- രൂപയുടെ സാധനത്തിന് mrp 150- വില പ്രിന്റ് അടിക്കുന്ന രാജ്യത്ത് ജനങ്ങൾ എന്ത് ചെയ്യും.
@DrInterior
@DrInterior 7 ай бұрын
സഹൃത്തേ ആദ്യം തന്നെ ഒരു കാര്യം ടൈൽ ന് isi മാർക്ക്‌ ഇല്ല എന്ന് മനസിലാകുക വാരന്റിയും ഇല്ല അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കിൽ , അത് കടക്കാർ താങ്കളെ പറ്റിച്ചതാണ്
@AnasK-f8n
@AnasK-f8n Ай бұрын
മാർബിൾ അധികം വില ഉണ്ടല്ലോ
@DrInterior
@DrInterior Ай бұрын
Und👍
@harag8925
@harag8925 7 ай бұрын
ചുരുങ്ങിയത് 5 വർഷം കഴിയുമ്പോൾ ഈ ബ്രാൻ്റഡ് എല്ലാം പഴയതായി പൊളിച്ച് പുതിയത് ഇടേണ്ട സ്ഥിതി ആണ് ഉള്ളത്. അങ്ങനെ നോക്കുമ്പോൾ നോൺ ബ്രാൻ്റ് തന്നെയാണ് നല്ലത് എന്നതാണ് അനുഭവം.
@DrInterior
@DrInterior 7 ай бұрын
❣️👍🙏
@DrInterior
@DrInterior 7 ай бұрын
എവിടെയാണ് ആണ് ആ അവസ്ഥ വന്നത് എന്ന് പറയാമോ 🙏
@georgejohn2959
@georgejohn2959 5 ай бұрын
Branded tile ente veettil ittittu 15 varsham aayi. 25 varsham kazhinjaalum mattendi varum ennu thonnunnilla.
@nissamnazarudeen6410
@nissamnazarudeen6410 4 ай бұрын
കരുനാഗപ്പള്ളിയിൽ വന്നാൽ നേരിട്ട് കാണാം, 2 വർഷം ആയപ്പോൾ കളർ fade ആയി പോയി, somany, case കൊടുത്തു 4 ലക്ഷം നഷ്ടപരിഹാരം വാങ്ങ, ബ്രാൻഡ് ആയതുകൊണ്ട് നല്ലത് ആകണം എന്നില്ല ​@@DrInterior
@santhosh.86
@santhosh.86 Ай бұрын
Thankalkku double charge nokkamayirunnille
@gireeshbabu9818
@gireeshbabu9818 6 ай бұрын
എല്ലാവരും എല്ലാവരെയും പറ്റിക്കുന്നു. നിങ്ങളും
@DrInterior
@DrInterior 6 ай бұрын
കാണാതെ സമാധാനത്തോടെ ഇരിക്കുക കേട്ടോ, എന്റെ അച്ഛൻ എന്നെ പറ്റിക്കാൻ അല്ല വിട്ടത് പഠിക്കാൻ ആണ് so ഞാൻ പണിയെടുത്ത് ജീവിക്കുന്നു, that means ഇതോ താങ്കൾ പറഞ്ഞ പറ്റിക്കലോ എന്റെ പണിയല്ല , ഈ വീഡിയോ യും എന്റെ യഥാർഥ വരുമാനമല്ല എന്നർത്ഥമാക്കുന്നു so plz stay away 🙏
@hussainhaira5063
@hussainhaira5063 12 күн бұрын
Rak നല്ലതാണോ
@DrInterior
@DrInterior 12 күн бұрын
Yes👍
@muhammadshammastm4933
@muhammadshammastm4933 7 ай бұрын
Alive brand nallathano? sir pls reply
@DrInterior
@DrInterior 7 ай бұрын
സർട്ടിക്കറ്റ് ഉണ്ടോ എന്ന് ചോദിക്കുക ഉണ്ടെങ്കിൽ carry on 👍
@premiladevi8532
@premiladevi8532 7 ай бұрын
👍🏻
@DrInterior
@DrInterior 7 ай бұрын
❣️❣️❣️
@princejoy9587
@princejoy9587 7 ай бұрын
@DrInterior
@DrInterior 7 ай бұрын
❣️❣️❣️
@rayask
@rayask 40 минут бұрын
Fotia brand ano?
@joniyajoanna9073
@joniyajoanna9073 3 ай бұрын
ഗവൺമെന്റ് ആശുപത്രികളിൽ കജാരിയ ടൈൽ ഉപയോഗിക്കുന്നത് എന്ന് ജനങ്ങളെ പറഞ്ഞു പറ്റിക്കരുത് ചേട്ടാ 🤦‍♂️
@DrInterior
@DrInterior 3 ай бұрын
Specification എന്ന ഇന്നുണ്ടോ കേട്ടിട്ടുണ്ടോ ഉണ്ണ്യേ ??? എവിടുന്ന് ല്ലേ അപ്പൊ ശെരിപിന്നെ ഈ വീഡിയോ കൊള്ളുന്നവർ ആരാണ് എന്ന് കാണുന്നവർക്ക് മനസിലാകും കട മുതലാളി 😂😂😂😂
@muhammedalikinangattil1017
@muhammedalikinangattil1017 6 ай бұрын
55 രൂപക്ക് kajaria എവിടെ കിട്ടുന്നു?
@DrInterior
@DrInterior 6 ай бұрын
ഇവിടെ കിട്ടും 👍
@sj-pw2uh
@sj-pw2uh 7 ай бұрын
Hi ajay Njan Tata structura tube മേടിച്ചു 80 4x2 tube medichathil 80 shathamanam pirivum valavum Palayidathum vilichu chodichappol godownil നിന്നു തിരിവ് എടുത്തു അയക്കുന്നതാണ് എന്ന് supply ചെയ്ത ഏജൻസി കയ്യൊഴിഞ്ഞു എന്തെങ്കിലും മാർഗം ഉണ്ടോ നഷ്ടപരിഹാരം കിട്ടുവാൻ ടോട്ടൽ 540000 ആയി 😢
@DrInterior
@DrInterior 7 ай бұрын
എത്രയും പെട്ടന്ന് consumer court ൽ കേസ് ഫയൽ ചെയ്യുക
@prasadkgnair5552
@prasadkgnair5552 2 ай бұрын
ടൈൽസ് ബാറ്റയുടെ ചെരുപ്പുപോലെ ബ്രാൻഡിംഗ് മാത്രം. ഗുജറാത്തിലെ മോർബിയിൽ നിന്നും വാങ്ങി കമ്പനിയുടെ പേരിൽ വിൽക്കുക. എല്ലാ വൻകിട കമ്പനിക്കാരും രണ്ടാം തരം മൂന്നാം തരം ടൈലുകൾ വിൽക്കുന്നുണ്ട്.
@DrInterior
@DrInterior 2 ай бұрын
❤❤❤
@75jagadeesh
@75jagadeesh 7 ай бұрын
Kajaria and sunheart only are not branded tiles.. Please mention others.. Otherwise mention etc.....😂.
@DrInterior
@DrInterior 7 ай бұрын
ഞാൻ വീഡിയോ allredy ചെയ്തിട്ടുണ്ട്, എല്ലാത്തിലും അത് വാ തോരാതെ പറയാൻ എനിക്ക് എഗ്രിമെന്റ് ഒന്നുമില്ല ആരുമായിട്ടും, പിന്നെ ഇത് മാത്രമാണ് brand എന്ന് വിചാരിക്കാൻ ജനങ്ങൾ ബുദ്ധിയില്ലാത്തവരല്ലല്ലോ ആണോ ??? 😂
@zayahana4961
@zayahana4961 4 ай бұрын
Sir Kajaria eternity Brescia Arora nalla tail aano pls RPL
@sivaprakashnamashiva
@sivaprakashnamashiva 7 ай бұрын
Motto tile branded aano
@DrInterior
@DrInterior 7 ай бұрын
നല്ലതാണ് 👍❣️
@Siddharthm04
@Siddharthm04 7 ай бұрын
Broo super video....branded tilende quality okke.tested anenn ipo pidikity Oru doubt endaan vecha..nammade kazhinja video ille..aluva tile shop..avde branded ano
@DrInterior
@DrInterior 7 ай бұрын
Yes👍❣️
@karimkinara8427
@karimkinara8427 20 күн бұрын
സ്കാം അല്ല Scam (സ്കേം) ആണ് 😊
@DrInterior
@DrInterior 20 күн бұрын
😊❤
@pradeepchipra2866
@pradeepchipra2866 3 ай бұрын
millennium tiles premium Quality tails nallathu aano onnu replay tharamo
@DrInterior
@DrInterior 3 ай бұрын
No
@nisamabbas7995
@nisamabbas7995 2 ай бұрын
Ethu company tile ayaalum quality premium aanel mathiyallo alle
@DrInterior
@DrInterior 2 ай бұрын
Yes👍❣️
@bijoybaby3285
@bijoybaby3285 7 ай бұрын
6*4 ടൈൽ ഉപയോഗിക്കുമ്പോൾ പണിക്കൂലി കൂടുതൽ വരുമോ
@DrInterior
@DrInterior 7 ай бұрын
ഇല്ല
@ArunSk-wx1fq
@ArunSk-wx1fq 8 күн бұрын
Avalta brand ano?
@DrInterior
@DrInterior 8 күн бұрын
അതെ
@abhilashnair1673
@abhilashnair1673 7 ай бұрын
Supergres എന്ന ബ്രാൻഡിൽ ഉള്ള tile നല്ലതാണോ സർ
@DrInterior
@DrInterior 7 ай бұрын
ടെസ്റ്റ്‌ certificate ഉണ്ടെങ്കിൽ ok 👍
@jalilkk1597
@jalilkk1597 Ай бұрын
K stone brand നല്ലതാണോ
@DrInterior
@DrInterior Ай бұрын
No
@bhavanamoinulhaque
@bhavanamoinulhaque 7 ай бұрын
വീഡിയോയുടെ ഇടയിലുള്ള ഡിസ്പ്ലേയും 👌👌
@DrInterior
@DrInterior 7 ай бұрын
അത് ബോറടിക്കാതിരിക്കാൻ ഇട്ടതാ 😀❣️
@Truth12-w9k
@Truth12-w9k Ай бұрын
Bro Somany aano sunheart aano btr?
@DrInterior
@DrInterior Ай бұрын
Sunheart
@NH-eh8iq
@NH-eh8iq 7 ай бұрын
🙏 അജയേട്ടാ. ഇതു തന്നെയാണ് വിലക്കുറവിൽ ചതിയുണ്ടൊ എന്ന് ക്ലാസ്സിൽ ചേദിച്ചത് അന്ന് ഇല്ല എന്നാണ് ഉത്തരം കിട്ടിയത് ഉണ്ട് എന്ന് എനിക്ക് മനസ്സിലായിരുന്നു ഇപ്പൊൾ അജയേട്ടനും😊👍
@DrInterior
@DrInterior 7 ай бұрын
അത് depends ആണ് bcz ഞാൻ എടുത്തതും non brand ആണ് but no issue but അതിന് certificate ഉണ്ട് so it depends 👍
@NH-eh8iq
@NH-eh8iq 7 ай бұрын
Brand-ൽ 1st ok 2nd 3 d Non brand ലും ഈ പറഞ്ഞ പലകാര്യങ്ങൾ ഒക്കെയുണ്ടാകും
@DrInterior
@DrInterior 7 ай бұрын
@@NH-eh8iq ഉണ്ട്, അത് വ്യക്തമായി അതിൽ എഴുതിട്ടിട്ടുണ്ടാകും
@SatheeshKrishnan-s6t
@SatheeshKrishnan-s6t Ай бұрын
Eee shop evideya...
@DrInterior
@DrInterior Ай бұрын
തൃശൂർ 👍
@zayahana4961
@zayahana4961 4 ай бұрын
Sir Kajaria eternity Brescia Arora nalla tail aano pls reply
@DrInterior
@DrInterior 4 ай бұрын
നല്ലതാണ്
@codemagic2719
@codemagic2719 Ай бұрын
what about asarva
@DrInterior
@DrInterior Ай бұрын
Good👍
@fathimath7233
@fathimath7233 4 ай бұрын
Real company nalladano ?
@DrInterior
@DrInterior 4 ай бұрын
കെട്ടിട്ടില്ല
Brawl Stars Edit😈📕
00:15
Kan Andrey
Рет қаралды 55 МЛН
POV: Your kids ask to play the claw machine
00:20
Hungry FAM
Рет қаралды 22 МЛН
Самое неинтересное видео
00:32
Miracle
Рет қаралды 2,9 МЛН
Brawl Stars Edit😈📕
00:15
Kan Andrey
Рет қаралды 55 МЛН