ടൈൽസ് വാങ്ങി പറ്റിക്കപ്പെട്ടോ.. 🤬|All About tiles|Varieties of tiles|Flooring ideas|Dr. Interior

  Рет қаралды 100,213

Dr. Interior

Dr. Interior

Күн бұрын

Пікірлер: 548
@maheshks9174
@maheshks9174 Жыл бұрын
എപ്പോഴും ഇങ്ങനെയുള്ള ഞങ്ങളെപ്പോലെ വീടുവയ്ക്കുന്ന സാധാരണക്കാന് ഇത്തരം വിലയേറിയ കാര്യങ്ങൾ മനസിലാക്കുന്ന വിധത്തിൽ പറയാൻ താങ്കൾ മാത്രം ഒരു പാട് നന്ദി അജയ്
@DrInterior
@DrInterior Жыл бұрын
❣️❣️❣️🙏
@kesavannamboothiri.n2938
@kesavannamboothiri.n2938 8 ай бұрын
ടൈലുകളെ സംബന്ധിച്ച് ഇത്രയും വിശദമായ അറിവ് പകർന്ന ഒരു വീഡിയോ ഇതിനുമുൻപ് കണ്ടിട്ടില്ല .. തുടരുക .. അഭിനന്ദനങ്ങൾ
@DrInterior
@DrInterior 8 ай бұрын
❣️❣️❣️👍
@rajeshvakku2816
@rajeshvakku2816 8 ай бұрын
കടം വാങ്ങിയും, ലോൺ എടുത്തും, വീട്ടിലെ സ്വർണം ഉള്ളത് വിറ്റും നുള്ളിപെറുക്കി ഉണ്ടാക്കി അവസാനം ഒരു വീട് വെക്കാൻ നോക്കുമ്പോൾ അസ്ഥിവാരം തോണ്ടുന്ന പണിക്കാരൻ മുതൽ കോൺട്രാക്ടർ, എഞ്ചിനീയർ തുടങ്ങി എല്ലാവരും പറ്റിക്കാൻ ഉത്സാഹം കാണിക്കുന്ന മേഖലയാണ് കെട്ടിട നിർമാണം. ചുരുക്കം ചില നല്ല മനുഷ്യൻ മാരും ഉണ്ട് ഈ കൂട്ടത്തിൽ 😢
@DrInterior
@DrInterior 8 ай бұрын
❣️👍
@Jofitness22
@Jofitness22 7 ай бұрын
True 😮
@bindubabu3273
@bindubabu3273 7 ай бұрын
സത്യം
@aghileshkumar
@aghileshkumar 6 ай бұрын
👍👍
@exyt-nr7dr
@exyt-nr7dr 6 ай бұрын
True
@sunnymathew9209
@sunnymathew9209 Жыл бұрын
അങ്ങനെ ടൈലിനെക്കുറിച്ചുള്ള ആ കണ്ഫ്യൂഷനും മാറി കിട്ടി .വളരെ വിലപ്പെട്ട അറിവാണ് തന്നത് .താങ്ക്സ്. ബ്രോ ❤❤❤👍👍👍
@DrInterior
@DrInterior Жыл бұрын
❤❤❤🙏
@MrHostans
@MrHostans 2 ай бұрын
ഞാൻ എന്റെ വീടിന്റെ റെനോവേഷൻ നടത്തുന്ന സമയമാണിപ്പോൾ, തീർച്ചയായും താങ്കളുടെ ഈ വീഡിയോ വളരെ ഉപകാരപ്രഥമായി തോന്നി... ഇനിയും ഇതുപോലുള്ള വീഡിയോകൾ ഉണ്ടാകുമെന്ന വിശ്വാസത്തോടും നന്ദിയോടും കൂടി നിർത്തുന്നു.... 👍🙏
@DrInterior
@DrInterior 2 ай бұрын
❣️❣️❣️
@thomasthomas34
@thomasthomas34 11 ай бұрын
ടൈൽസിനെക്കുറിച്ച് ഇത്രയും വിശദമായി പറഞ്ഞു തന്നതിന് വളരെ നന്ദി.ഞാൻ ഒരു സ്വൊപ്ന ഭവനത്തിൻ്റെ ആദ്യ പടികളിലാണ്.
@DrInterior
@DrInterior 11 ай бұрын
❣️❣️❣️🙏
@bhavanam7795
@bhavanam7795 7 ай бұрын
പുതിയ വീട് വെക്കാൻ പോകുന്ന ഞങ്ങൾക്ക് ഈ video വളരെ ഉപകാരപെട്ടു...thank you
@DrInterior
@DrInterior 7 ай бұрын
❤❤❤
@Jayteeanbu
@Jayteeanbu Жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ. നന്ദി അജയ്❤. ഇനി cladding stone പറ്റി ഒരു വീഡിയോ ചെയ്യണം😊. Thank you..👍
@DrInterior
@DrInterior Жыл бұрын
ചെയ്യാം 👍❣️thank u❣️
@bijuthomas9259
@bijuthomas9259 11 ай бұрын
ചില വീഡിയോക് അറിയാതെ കമെന്റ്റ് ഇട്ടുപോകും ❤ Thanks bro....
@DrInterior
@DrInterior 11 ай бұрын
😊thank ബ്രോ ❣️❣️❣️
@bettybiju3383
@bettybiju3383 Жыл бұрын
ആധികാരികമായി പറഞ്ഞു തന്നതിന് നന്ദി bro... എന്തായാല ലും നല്ലൊരു വീട് പണിയുമ്പോൾ ഉപകാരമാകുമല്ലോ😊❤
@DrInterior
@DrInterior Жыл бұрын
Yes❣️👍
@shyjujose9503
@shyjujose9503 Жыл бұрын
Hai Ajay Sankar , വളരെ ഉപകാരപ്രദമായ 🎉 അറിവ് പകരുന്ന വീഡിയോ 🎉🎉 ഗ്രാനൈറ്റിനെ കുറിച്ച് ഇതുപോലെ ഒരു വീഡിയോ ചെയ്താൽ നല്ലതായിരുന്നു🪷
@DrInterior
@DrInterior Жыл бұрын
ചെയ്യാം 👍❤
@silvanmusthafa
@silvanmusthafa Жыл бұрын
തികച്ചും ഉപകാരമുള്ള വീഡിയോ 🙏🥰
@DrInterior
@DrInterior Жыл бұрын
❣️❣️❣️thank u മുസ്തു ഭായ് ❣️
@shareefmvnavabharathsteel1876
@shareefmvnavabharathsteel1876 Жыл бұрын
Silvanil book match tile undo 6*4 brussia Arora ?
@mjdevanmelethil4999
@mjdevanmelethil4999 7 ай бұрын
നല്ല ഇൻഫർമേഷൻ താങ്ക്യൂ ബ്രോ
@DrInterior
@DrInterior 7 ай бұрын
❤❤❤🙏
@preethyajithpkd7492
@preethyajithpkd7492 4 күн бұрын
Maps, Qutone nalla brand ano
@DrInterior
@DrInterior 4 күн бұрын
Q tone നല്ലതാണ്
@saranya5086
@saranya5086 23 күн бұрын
Lv granito brand nallathano? Njangal LV Granito cosmic marble endless aanu eduthath.. Higlossy aanu. Nallathano?
@DrInterior
@DrInterior 23 күн бұрын
നല്ലതാണ് ❤
@saranya5086
@saranya5086 23 күн бұрын
@DrInterior thank you 🙏
@aneefane5541
@aneefane5541 3 күн бұрын
Tylel low badgettil etravum nalla tyl ethanenn please onn paranju tharumo ?
@DrInterior
@DrInterior 3 күн бұрын
Asrva
@Azhar_Ahammad
@Azhar_Ahammad 13 күн бұрын
Spagres എന്ന tile ബ്രാൻഡ് കേട്ടിട്ടുണ്ടോ? നല്ലതാണോ?
@DrInterior
@DrInterior 13 күн бұрын
ഇല്ല brother ❣️
@shimjiprasad
@shimjiprasad 9 ай бұрын
Granitogres nalla brand aano? Avarude display yil ceramic ezhuthiyirikkunnu Chodichappol vitrified aanu nnu paranju
@DrInterior
@DrInterior 9 ай бұрын
Brand നല്ലതാണ് വീട്രിഫൈഡ് ഉണ്ട്
@shamnathoufeek
@shamnathoufeek Ай бұрын
Nale tile edukkan pokunnund tile ne patti enikkonnum ariyillayirunnu.Thanks a lot for the information
@DrInterior
@DrInterior Ай бұрын
❤❤❤
@lekshmydeepak8148
@lekshmydeepak8148 Жыл бұрын
Sir.... Emcer brand tiles nallathano??
@DrInterior
@DrInterior Жыл бұрын
എനിക്ക് നേരിട്ട് അറിയില്ല
@tmaj.jabbar7529
@tmaj.jabbar7529 6 ай бұрын
Sir, u said only two type tiles.. ie ceramic & vetrified, so how about Gres Tough tiles ...? Pls..explin sir
@DrInterior
@DrInterior 6 ай бұрын
വീഡിയോ ചെയ്യാം
@sj-pw2uh
@sj-pw2uh 9 ай бұрын
Tata structura tube medichum kalippu patti athinekurichu koodi oru episode cheyoo Branded medichalum kalippu pattunna kalikalamanu suhruthe❤
@DrInterior
@DrInterior 9 ай бұрын
Sure 👍❣️
@bananaboy7334
@bananaboy7334 8 ай бұрын
എങ്ങനെ ??
@sxuhailx
@sxuhailx 8 ай бұрын
Gres tough hi definition ceramic digital floor tiles kajaria nallathano
@DrInterior
@DrInterior 8 ай бұрын
അന്വേഷിച്ചു പറയാം 🙏❤
@sxuhailx
@sxuhailx 8 ай бұрын
Please reply🙏
@krm276
@krm276 7 ай бұрын
Maat finish tile ഉറപ്പിച്ചു... Thank u for the information bro👌👌❤️❤️❤️
@DrInterior
@DrInterior 7 ай бұрын
❣️❣️❣️❣️
@AjimonKSDelhi
@AjimonKSDelhi Жыл бұрын
Thanks for the valuable info , Double charge or Full body which one is preferable for room ?
@DrInterior
@DrInterior Жыл бұрын
റൂമിൽ gvt ചെയ്യുക 👍
@veenadas253
@veenadas253 Жыл бұрын
ഒരുപാട് doubts ഉണ്ടായിരുന്നു ടൈൽസ്സിനെ കുറിച്ചു... താങ്കൾ അതിനെ കുറിച്ചു ഒരു വീഡിയോ ചെയ്തിരുന്നെങ്കിൽ എന്നു മനസ്സിൽ വിചാരിക്കുകയും ചെയ്തു.. Thanks bro... 🙏
@DrInterior
@DrInterior Жыл бұрын
❤❤❤❤
@vishnusarath1552
@vishnusarath1552 11 ай бұрын
വാട്ടർപ്രൂഫ് ചെയ്‌ത ബാത്രൂം ഫ്ലോറിൽ ഷുഗർ ഫിനിഷ് മോറോക്കൻ ചെയ്‌താൽ കുഴപ്പം ഉണ്ടോ..
@DrInterior
@DrInterior 11 ай бұрын
ഇല്ല
@LINETJOSEPH-n5k
@LINETJOSEPH-n5k 11 ай бұрын
Old house, mosiqu floor ..Tile cheyyan ....which adhesive use cheyyanam ....eppoxi cheyyano ? ....premium tiles ..essence company engane ??? Reply please
@DrInterior
@DrInterior 11 ай бұрын
Call tomorrow 👍
@LINETJOSEPH-n5k
@LINETJOSEPH-n5k 11 ай бұрын
Ok ...Thank you
@rajagopalp9710
@rajagopalp9710 8 ай бұрын
Very useful and highly informative.
@DrInterior
@DrInterior 8 ай бұрын
❣️❣️❣️❣️
@ajayajayakhosh
@ajayajayakhosh Жыл бұрын
Assarvayude breccia arrora tile glossy aano Matt aano
@DrInterior
@DrInterior Жыл бұрын
❤❤❤
@DrInterior
@DrInterior Жыл бұрын
അറിയില്ല 👍❤
@hairus349
@hairus349 6 күн бұрын
ഞാൻ നാളെ ടൈൽ എടുക്കാൻ പോവാ ഏതാ എടുക്കേണ്ടത് ഡീറ്റെയിൽസ് tharumo
@DrInterior
@DrInterior 6 күн бұрын
Call me
@mohamednadeem8018
@mohamednadeem8018 17 күн бұрын
Fotia & nexon nallathaano
@DrInterior
@DrInterior 17 күн бұрын
Good
@mohamednadeem8018
@mohamednadeem8018 16 күн бұрын
@ nexion allato nexon
@2445644
@2445644 Жыл бұрын
ningal paranjillenkilum ariyathe thanne like cheyth pokum karanam content....
@DrInterior
@DrInterior Жыл бұрын
😊❤❤❤
@bijoshkannur7092
@bijoshkannur7092 11 ай бұрын
Kajaria Gres Tough Tile ethu type anu. Vitrified ano atho ceramic ano. Pls reply
@DrInterior
@DrInterior 11 ай бұрын
അന്വേഷിച്ചു പറയാം 👍❣️
@jithinthankachan7085
@jithinthankachan7085 10 ай бұрын
Please explain more about new trend mosaic tiles.
@DrInterior
@DrInterior 10 ай бұрын
❣️👍
@hajasherief638
@hajasherief638 5 ай бұрын
Superb Presentation.....Buddy❤
@DrInterior
@DrInterior 5 ай бұрын
Thanks ✌️❣️❣️❣️
@nmrl2007
@nmrl2007 5 ай бұрын
Kajaria gres tough 4x6 tiles. Your opinion please. Thanks
@DrInterior
@DrInterior 5 ай бұрын
Good👍
@sreejithsr775
@sreejithsr775 Жыл бұрын
Ajay bro Glazed vitrified tiles Mat finish use cheythal Issue enthelum undakumoo
@DrInterior
@DrInterior Жыл бұрын
ഇല്ല 👍❤
@gopikaanoop7876
@gopikaanoop7876 8 ай бұрын
Sir nte veetil endu finsh tile anu? Mat category? Was not clear
@DrInterior
@DrInterior 8 ай бұрын
Matt
@gopikaanoop7876
@gopikaanoop7876 8 ай бұрын
@@DrInterior sir matt anennu manasilayi. Matt il endu finish anu
@shubha9946
@shubha9946 Ай бұрын
Sir I am from Tamilnadu very informative video Thankyou 🙏
@DrInterior
@DrInterior Ай бұрын
Thanks and welcome❤
@jijinjohn2416
@jijinjohn2416 Ай бұрын
Nitco brand enganund??
@DrInterior
@DrInterior Ай бұрын
Good 👍❤
@shadowwarriorgaming1316
@shadowwarriorgaming1316 Жыл бұрын
Bathroom wall matt kodukunathano glossy kodukunathano nallath...clean cheyaan
@DrInterior
@DrInterior Жыл бұрын
രണ്ടും കുഴപ്പമില്ല
@rrrahulvnd
@rrrahulvnd 11 ай бұрын
Hi, your videos are very informative, Can you please make a video on tile on tile adhesive (people who want to renovate their bathroom without removing the old tiles) thanks in advance
@DrInterior
@DrInterior 11 ай бұрын
❣️👍
@muralik2696
@muralik2696 5 ай бұрын
Thanks brother... Clarified many doubts.
@DrInterior
@DrInterior 5 ай бұрын
Always welcome❣️👍
@KanchusbangaloreV_vlogs
@KanchusbangaloreV_vlogs Жыл бұрын
Iam from bangalore we started our house construction just finished column making all ur videos definitely help us to do each and everything for our house only problem like kerala there is no shops for campare
@DrInterior
@DrInterior Жыл бұрын
Yes, i know, in your area 👍❣️🙏
@KanchusbangaloreV_vlogs
@KanchusbangaloreV_vlogs Жыл бұрын
Near electronic city
@cknafsal
@cknafsal Жыл бұрын
Electronic City❤
@muhsinavp7460
@muhsinavp7460 Ай бұрын
Qtone silk finish tile nallath ano ? Ith mat finishil varunnath ano Join free ayi virikkunnathil prblm undo
@DrInterior
@DrInterior Ай бұрын
നല്ലതാണ്, ബുദ്ധി ജോയിന്റ് ഫ്രീ ആയി വിരിക്കരുത് 👍
@muhsinavp7460
@muhsinavp7460 Ай бұрын
Joint free ayi Virikkan better ayittulla tile suggest cheyyamo
@alishbabinshad9264
@alishbabinshad9264 10 ай бұрын
Hi May I know about Monolith brand
@DrInterior
@DrInterior 10 ай бұрын
അറിയില്ല
@ashvsalizacutesibs1352
@ashvsalizacutesibs1352 Жыл бұрын
Monolith എന്ന ഒരു ടിലെ brand ഉണ്ടൊ???
@DrInterior
@DrInterior Жыл бұрын
അറിയില്ല 🙏
@madhukumarradhakrishnanunn3105
@madhukumarradhakrishnanunn3105 Жыл бұрын
Good information Ajai ഭായ് 👍👍
@DrInterior
@DrInterior Жыл бұрын
❤❤❤
@balanbalan260
@balanbalan260 11 ай бұрын
Appo trouser idaathay tile ntay molekkeri nilkkaruth ennu saaram lle?
@DrInterior
@DrInterior 11 ай бұрын
😂😂😂😂
@remya5117
@remya5117 Жыл бұрын
Traditional veedinu athamkudi tiles edukan oru alochana undu. Can u tell about durability and draw back.. Athamkudi ceramic tile variety ano
@DrInterior
@DrInterior Жыл бұрын
അത്താംകുടി രണ്ടുമല്ല cement ആണ് base so വീഡിയോ ചെയ്യാം 👍❤
@bananaboy7334
@bananaboy7334 8 ай бұрын
ഒരു ഫ്രണ്ട് ഇട്ടു മൂഞ്ചി ... ട്രാൻസ്പോർടാഷൻ സമയത് കൊറേ എഡ്ജ് ചീത്തയാകും .. അവരുടെ മോശമാണ് പിന്നെ നമ്മള് ഓർഡർ കൊടുക്കുന്ന ഡിസൈൻ അല്ല കൊണ്ട് വരുന്നത് ..
@bananaboy7334
@bananaboy7334 8 ай бұрын
ഒരു ഫ്രണ്ട് ഇട്ടു മൂഞ്ചി ... ട്രാൻസ്പോർടാഷൻ സമയത് കൊറേ എഡ്ജ് ചീത്തയാകും .. അവരുടെ മോശമാണ് പിന്നെ നമ്മള് ഓർഡർ കൊടുക്കുന്ന ഡിസൈൻ അല്ല കൊണ്ട് വരുന്നത് ..
@ajithankachan4898
@ajithankachan4898 10 күн бұрын
എന്റെ വീട്ടിലെ hall il ഒരു ടൈലിൽ മാത്രം കറ പിടിക്കുന്നു.കാരണം പിടികിട്ടുന്നില്ല.ഒന്നു പറഞ്ഞു തരാമോ?
@DrInterior
@DrInterior 10 күн бұрын
ഫോട്ടോ അയക്കുമോ, നമ്പർ description boxil und
@casabellakollam3663
@casabellakollam3663 11 ай бұрын
Which is best for bathroom wall and floor
@DrInterior
@DrInterior 11 ай бұрын
Gvt
@casabellakollam3663
@casabellakollam3663 11 ай бұрын
@@DrInterior thanks 👍
@ABDULSALEEM-hn9eo
@ABDULSALEEM-hn9eo 9 ай бұрын
Sir nte veetil bathroom size ethereya.. Edu size tile aan Floor and Wall virichath .
@DrInterior
@DrInterior 9 ай бұрын
Call
@haihallo8012
@haihallo8012 23 күн бұрын
ചേട്ട ഒരു മീഡിയം Brand ൻ്റെ പേര് പറയാമോ ടൈൽസിൻ്റെ എനിക്ക് ടൈൽ എടുക്കാനാണ് 1500 Sf ഉണ്ടാവും
@DrInterior
@DrInterior 23 күн бұрын
സിൽവാൻ ടൈൽസ്ൽ അസർവ ഉണ്ട്
@liyamishel6091
@liyamishel6091 Жыл бұрын
Very very helpfull video👍 yente orupaad naalathe samshayam maarikitty thankyou so much 🤍
@DrInterior
@DrInterior Жыл бұрын
❤❤🙏
@KabeerVKD
@KabeerVKD Жыл бұрын
പലർക്കും ഉപകാരപ്പെടുന്ന നല്ല വീഡിയോ..
@DrInterior
@DrInterior Жыл бұрын
❣️❣️❣️🙏
@navazcm9295
@navazcm9295 6 ай бұрын
Very well explained! Nice presentation.
@DrInterior
@DrInterior 6 ай бұрын
❤❤❤❤
@rahmathmuneer2520
@rahmathmuneer2520 Жыл бұрын
ഒരു അറിവും ചെറുതല്ല 👌🙏
@DrInterior
@DrInterior Жыл бұрын
❤❤❤
@ejniclavose1897
@ejniclavose1897 9 ай бұрын
Oru arivim illathe Yillatha onnu mathram
@bijuett
@bijuett 5 ай бұрын
Very informative Great compilation of information
@DrInterior
@DrInterior 5 ай бұрын
❣️❣️❣️
@johnmanjaly7063
@johnmanjaly7063 8 ай бұрын
Super video... Hats off
@DrInterior
@DrInterior 8 ай бұрын
Thanks a lot❣️
@sarafvt3087
@sarafvt3087 11 ай бұрын
External areayil idan porcelain tiles 2*1 tiles rate etra mudal kitum.
@DrInterior
@DrInterior 11 ай бұрын
80 rs
@razibinkhadir2757
@razibinkhadir2757 19 күн бұрын
Super Sir...❤❤❤
@DrInterior
@DrInterior 19 күн бұрын
@MammuPp-zh5hn
@MammuPp-zh5hn 6 ай бұрын
Ceramic ano nalle vetrifd ano nalle?pls reply
@DrInterior
@DrInterior 6 ай бұрын
Vetrified
@jabirperalassery2490
@jabirperalassery2490 Ай бұрын
Staro Alt 1016 tile nallathaano
@DrInterior
@DrInterior Ай бұрын
കേട്ടിട്ടില്ല 🙏
@അനന്യമനോജ്
@അനന്യമനോജ് Жыл бұрын
അടിപൊളി informative വീഡിയോ അളിയാ❤️❤️❤️
@DrInterior
@DrInterior Жыл бұрын
പിന്നല്ല ❣️👍
@sajirathmp1978
@sajirathmp1978 Жыл бұрын
Thanks for ur simple explanation 🎉🎉
@DrInterior
@DrInterior Жыл бұрын
My pleasure 😊❤❤❤
@Sarithagovind
@Sarithagovind Жыл бұрын
Is it good to use carving for flooring? Ath rate kooduthalano
@DrInterior
@DrInterior Жыл бұрын
It's good, വില ഉണ്ട് 👍
@arunkumar-dh5tk
@arunkumar-dh5tk 10 ай бұрын
Tile fixing adhesive inte koode cement mix cheyyarundo. Is it ok to do so. MYK 315 PLUS
@DrInterior
@DrInterior 10 ай бұрын
Yes ചെയ്യും 👍❣️
@arunkumar-dh5tk
@arunkumar-dh5tk 10 ай бұрын
@@DrInterior cement mix cheyyunnathu kondu enthengilum prashnam undo
@binubabu4200
@binubabu4200 Жыл бұрын
Hi Ajay Etta Thank you so much 🙏
@DrInterior
@DrInterior Жыл бұрын
You are most welcome❤
@jeejot
@jeejot 3 ай бұрын
Very Informative bro ❤❤❤❤
@DrInterior
@DrInterior 3 ай бұрын
❤❤❤🙏
@praveenr1717
@praveenr1717 Жыл бұрын
chettante veetil ethanu use cheythath
@DrInterior
@DrInterior Жыл бұрын
അസർവ
@kunhikrishnankm6375
@kunhikrishnankm6375 Ай бұрын
Very very infermative..... 👌👍🙏
@DrInterior
@DrInterior Ай бұрын
Thanks a lot❤❤❤
@mnsiju7443
@mnsiju7443 Жыл бұрын
Hi! Ajay, There is another type of tile called cool roof tiles. Mainly manufactured by Johnson and Orient bell. These tiles have SRI value of more than 90% and hence it reflects most of the sunlight back and prevents the concrete roof slab from getting hot during day time. It is heard that upto 15deg temperature reduction is possible by laying these tile on roof slab.
@DrInterior
@DrInterior Жыл бұрын
ഞാൻ വീഡിയോ ചെയ്തിട്ടുണ്ട് cool ടൈൽസ് 👍
@varsha447
@varsha447 8 ай бұрын
Silky mat victory tiles nalladano
@DrInterior
@DrInterior 8 ай бұрын
Good 👍
@kevindominic5224
@kevindominic5224 6 ай бұрын
Thanks for the information ❤❤
@DrInterior
@DrInterior 6 ай бұрын
My pleasure 😊
@abubackerabubacker9990
@abubackerabubacker9990 2 ай бұрын
Bro what is gvt ?
@DrInterior
@DrInterior 2 ай бұрын
Its glazed vetrified tile 👍
@abubackerabubacker9990
@abubackerabubacker9990 2 ай бұрын
​@@DrInteriorok thank you
@___crazy___vloger6906
@___crazy___vloger6906 Жыл бұрын
Digital verified tiles nallathano..pl5 replay
@DrInterior
@DrInterior Жыл бұрын
Yes👍❣️
@jayamonmtmt807
@jayamonmtmt807 11 ай бұрын
Rectified ceramic tile എന്താണ് difference bro
@DrInterior
@DrInterior 11 ай бұрын
🤔
@jayamonmtmt807
@jayamonmtmt807 11 ай бұрын
Kajaria tile ൽ Rectified HD Digital Ceramic floor tiles enna print cheythekkunne🤔
@MegaABDULHAMEED
@MegaABDULHAMEED 6 ай бұрын
Very informative , thanks Bro. Subscribed
@DrInterior
@DrInterior 6 ай бұрын
Awesome, thank you!❤❤❤
@ഭീമൻ-ഷ2ബ
@ഭീമൻ-ഷ2ബ 8 ай бұрын
Nigaludea video kandu njan thankal advertisement cheyitha oru shopil poyi. Avide chennu njan enik kajarai vitrified tiles venam ennu paranju avar ennea vitrified ennu paranju kaanicha tiles ninnum njan select cheyithu ennitt enik veetil avar konduvannathu kajaria ceramic tiles. Avarodu njan ithinea kurichu chodhichappol avaru parayunnath ceramic ennu azuthu matharamea ullu ath vitrified tiles aanu ennu .
@DrInterior
@DrInterior 8 ай бұрын
എടുക്കേണ്ട അവിടുന്ന് 👍❣️
@ഭീമൻ-ഷ2ബ
@ഭീമൻ-ഷ2ബ 8 ай бұрын
@@DrInterior sir ippol pani nadannu kondu irikkuna veed aanu avar tiles ivide irakki vecheakkuva paymentum cheyithu
@ABDULSALEEM-hn9eo
@ABDULSALEEM-hn9eo 10 ай бұрын
GVT mat Finish ethre year life kittum
@DrInterior
@DrInterior 10 ай бұрын
10 to 20
@ABDULSALEEM-hn9eo
@ABDULSALEEM-hn9eo 10 ай бұрын
@@DrInterior Double charge Available in Mat Finish?
@mohammedshinas9785
@mohammedshinas9785 11 ай бұрын
Absolutely fantastic explain brother thank you🙏 so much. Keep it up🎉
@DrInterior
@DrInterior 11 ай бұрын
❣️❣️❣️❣️🙏
@jibintjames4114
@jibintjames4114 Жыл бұрын
Sir Simero nalla brand anno
@DrInterior
@DrInterior Жыл бұрын
Yes👍
@SiYamHaQuE99
@SiYamHaQuE99 9 ай бұрын
Good presentation 😍👍
@DrInterior
@DrInterior 9 ай бұрын
Thank you 😋❣️
@haihallo8012
@haihallo8012 24 күн бұрын
ചേട്ട നവീൻ എന്ന ബ്രാൻഡിൽ ടൈലുണ്ടോ നല്ല ബ്രാൻണ്ടാണോ
@DrInterior
@DrInterior 24 күн бұрын
കേട്ടിട്ടില്ല ബ്രദർ
@Mahi-ot2lk
@Mahi-ot2lk 9 ай бұрын
Vitrified ടൈൽസ് വെള്ളം കുടിക്കുമോ,, നനച്ചിട്ടാണോ ടൈൽസ് ഒട്ടിക്കേണ്ടത്
@DrInterior
@DrInterior 9 ай бұрын
അല്ല
@Mahi-ot2lk
@Mahi-ot2lk 9 ай бұрын
Pakshe ente vtiley ടൈൽസ് vitrified ayirunnu... Ella ടൈൽസും nanachitta ottichath. Vellavum kudikum..
@benoyprakash
@benoyprakash 9 ай бұрын
Vetrified aano Ceramic aano nallathu ?
@DrInterior
@DrInterior 9 ай бұрын
Vetrified 👍❤
@SAFA-my9wx
@SAFA-my9wx 11 ай бұрын
Lioli (Armani gold fp) size 1200*2400. Ith brand nallathano chetta?ee sizeilulla tail joint freeyayi cheythal budhimuttavumo?
@DrInterior
@DrInterior 11 ай бұрын
നല്ലതാണ് 👍❣️
@krishnapriyatk5318
@krishnapriyatk5318 Жыл бұрын
Chettaa...passero, avalta oke nalla brand aano.. 40- 65 aanu sqft rate
@DrInterior
@DrInterior Жыл бұрын
ലോക്കൽ ആണ് വേണ്ട
@haihallo8012
@haihallo8012 24 күн бұрын
ചേട്ട ഒരു മീഡിയം ബ്രാൻഡ് പേര് പറയാമോ എനിക്ക് ടൈൽസ് എടുക്കാനാണ് 1500 Sf ഉണ്ട്
@bijupv9492
@bijupv9492 10 ай бұрын
എറണാകുളം, തൃശൂർ ജില്ലകളിൽ ടൈൽസ് വിശ്വസിച്ച് വാങ്ങാവുന്ന ഷോപ്പുകൾ പറഞ്ഞ് തരാമോ.. Totally confused. Please help me 🙏
@DrInterior
@DrInterior 10 ай бұрын
Abc my homes മാരാരിക്കുളം
@nazeerabdulazeez8896
@nazeerabdulazeez8896 6 ай бұрын
ഞാൻ ഇന്ന് ടൈൽസ് സെലക്ട് ചെയ്യാൻ HHYS കായംകുളം ഷോപ്പിൽ പോയിട്ടു വന്നപ്പോൾ ദാ കിടക്കുന്നു ഈ വീഡിയോ എന്ത് ഒരു കോയ്നസിഡൻസ്
@mustafakemal718
@mustafakemal718 Жыл бұрын
You would make a good teacher Bro..
@DrInterior
@DrInterior Жыл бұрын
🙏🙏🙏❣️
@anees191
@anees191 5 ай бұрын
9 mm tailes 8-4 size. Floor ne nallathanoo
@DrInterior
@DrInterior 5 ай бұрын
Yes
@aghileshkumar
@aghileshkumar 6 ай бұрын
Very nice, well explained
@DrInterior
@DrInterior 6 ай бұрын
Thanks a lot❤
@EDwiNJ0hnSoN-10
@EDwiNJ0hnSoN-10 Жыл бұрын
Marble dinging tablete top ayi use cheyan pattumo ariyunavr prju therumo
@DrInterior
@DrInterior Жыл бұрын
വേറെ ആരെങ്കിലും അറിയുന്നവർ ഉണ്ടെങ്കി പറയട്ടെ, ശേഷം ആരും ഇല്ലെങ്കിൽ ഞാൻ പറയാം
@EDwiNJ0hnSoN-10
@EDwiNJ0hnSoN-10 Жыл бұрын
@@DrInterior ആരും പറയും എന്ന് തോന്നുന്നില്ല അറിയുന്നുണ്ടകില്‍ പറഞ്ഞ്‌ തരുമോ...
@DrInterior
@DrInterior Жыл бұрын
@@EDwiNJ0hnSoN-10 😊, counter top ൽ ഉപയോഗിക്കാം പക്ഷെ അത് ആർട്ടിഫിഷ്യൽ മാർബിൾ ആയിരിക്കണം അല്ലെങ്കിൽ nano white യൂസ് ചെയ്യാം, full body ടൈൽ ഉപയോഗിച്ച് ചെയ്യാം 👍
@EDwiNJ0hnSoN-10
@EDwiNJ0hnSoN-10 Жыл бұрын
@@DrInterior santharana marble use cheyan pattumo natural marble?
@DrInterior
@DrInterior Жыл бұрын
@@EDwiNJ0hnSoN-10 ചെയ്യാം, പക്ഷെ stain പിടിക്കും 👍
@shringhamol3397
@shringhamol3397 Жыл бұрын
Qtile nalla brand ano
@DrInterior
@DrInterior Жыл бұрын
അതെ
@sangeethags9533
@sangeethags9533 4 ай бұрын
മോസാർട്ട് നല്ല company tile ആണോ
@DrInterior
@DrInterior 4 ай бұрын
കുഴപ്പമില്ല 👍
@josephantony6470
@josephantony6470 3 ай бұрын
Bathroom renovate chaiyan tile nte purathu ഒട്ടിക്കാൻ പറ്റിയ tile ഉണ്ടോ, floor and wall
@JamnasKp-e7v
@JamnasKp-e7v 4 ай бұрын
Asarva nalla product ano
@DrInterior
@DrInterior 4 ай бұрын
❣️❣️❣️🙏
@sibichans1
@sibichans1 Жыл бұрын
"Thank you so much for this incredibly informative video!
@DrInterior
@DrInterior Жыл бұрын
Thank you too❣️
@abcgovind
@abcgovind 10 ай бұрын
ഫ്ലോറിൽ 2×2 ടൈൽ ജോയിന്റ്ഫ്രീ ആയി വിരിക്കുന്നതിൽ പ്രശ്നമുണ്ടോ..?
@DrInterior
@DrInterior 10 ай бұрын
എല്ലാം epoxy യിൽ വിരിക്കണം എന്നാണ്, 1/1 ഒഴികെ
If people acted like cats 🙀😹 LeoNata family #shorts
00:22
LeoNata Family
Рет қаралды 3,6 МЛН
When u fight over the armrest
00:41
Adam W
Рет қаралды 30 МЛН
When Cucumbers Meet PVC Pipe The Results Are Wild! 🤭
00:44
Crafty Buddy
Рет қаралды 56 МЛН
CHETTINAD TILES OR ATHANKUDI TILES MANUFACTURING
5:20
Build with PB
Рет қаралды 66 М.
If people acted like cats 🙀😹 LeoNata family #shorts
00:22
LeoNata Family
Рет қаралды 3,6 МЛН