ഇനി പൊങ്കാല ഇടുമ്പോൾ മുടി കെട്ടണം ദൈവം അനുഗ്രഹിക്കട്ടെ
@Achuz_creations10 ай бұрын
ഇനി എല്ലാ വർഷവും ഇതുപോലെ പൊങ്കാല ഇടാൻ ആറ്റുകാൽ അമ്മ അനുഗ്രഹിക്കട്ടെ....🙏❤️
@anjanam466910 ай бұрын
❤❤ മുടിയൊന്നും ഉണ്ടാക്കുന്നതിൽ വീഴല്ലെ പിന്നെ കടിച്ചൊന്നും പോട്ടിക്കല്ലെ കേട്ടോ സങ്കൽപ്പം.ദേവിക്കണല്ലോ അറിയാതെ ചെയ്യുന്നതൊക്കെ പൊറുക്കും കേട്ടോ
@sobhanandan118510 ай бұрын
U must pray amme narayana during pongala
@sobhanandan118510 ай бұрын
Un necessary talking is not good
@SuryaSurya-h6f2k9 ай бұрын
ഗീതു chechiസാരിയിൽ സൂപ്പർ ആണുട്ടോ ❤❤❤❤ ആറ്റുകാൽ അമ്മ അനുഗ്രഹം ഉണ്ടാവട്ടെ എല്ലാവർക്കും 👌👌👌👍👍👍👍🙏🙏🙏
@renjitharajesh695910 ай бұрын
Hair ketti veknm cashew idilla അമ്പലത്തിൽ ponkala idumbo vellam thilaykumbo അരി ഇട്ട് അത് ready aakubo ശർക്കര itt തേങ്ങ തിരുകിയത് പഴം നെയ്യ് ഏലയ്ക്ക പൊടിച്ചത് ഉണക്കമുന്തിരി ഇട്ട് വറ്റിച്ച് എടുക്കുക. പിന്നെ mankalathil ചന്തനം ഇടുന്നത് decoration alla ദേവി സങ്കൽപം ആണ്.nuts cover കടിച്ചു pottikkaruth നിവേദ്യം ആണ്
@Priya-o4k2q10 ай бұрын
അടിപൊളി ആറ്റുകാൽ പൊങ്കാല വിശേഷങ്ങൾ 😘😘😘😘😘😘😘😘😘🥰🥰🥰
@Adithya4210 ай бұрын
Geethu chechi ❤️😍
@bijeeshkp95857 ай бұрын
ബിന്നി ❤️❤️❤️❤️❤️🙏🏻🙏🏻🙏🏻
@venkitkavasseri129010 ай бұрын
Appreciate the innocence of the girl admitting her ignorance of the rituals and pongala preparations. As long as the intention is pure and with devotion , such maiden attempts should be encouraged to promote value system in the society and young generation.
@babyvenugoalan344410 ай бұрын
Geethu adipoli പൊങ്കാല. ഗീതുവിനും friends നും best wishes.
@abhiramisivaprasad9510 ай бұрын
ഗീതു supprrr❤️
@shiju10010 ай бұрын
Noobin Binny Video 👌🏻👌🏻
@vkslife1939 ай бұрын
Devi Sharanam ❤
@krishnaanu39010 ай бұрын
Jst take positvs frm ths comnt box... we can undrstnd it was yr frst tim... we learn frm mistakes... keep going.. I like your talent in acting.. keep going..❤️
മുടി അഴിച്ചിട്ടു ഒരിക്കലും പൊങ്കാല ഇടരുത്. ആദ്യമായിട്ടല്ലേ പാവം, അറിയാവുന്നവർ അടുത്തുണ്ടായിട്ടും ആ കുട്ടിക്ക് പറഞ്ഞു കൊടുത്തില്ലല്ലോ, അതു പോലെ പൊങ്കാലക്കുള്ള nuts കവർ കടിച്ചു പൊട്ടിക്കരുത്. ദേവിക്ക് നിവേദിക്കാനുള്ളതല്ലേ
@miniajithkumar25710 ай бұрын
She is christian.so arivullavar paranju koduthallo.next time ah kutty sariyakkumennu vicharikkam alle
@jalajashylesh89110 ай бұрын
Ethokke view kittan varunna piller publicity ethu vidhsvum kuttuka that is their aim allathe bhakthi onnumalla
@syamalakumari167310 ай бұрын
ആയിരക്കണക്കാളുകൾ പൊങ്കാലയിട്ടു കേരളത്തിനു പുറത്തു നിന്നും ധാരാളം ഭക്തർ എത്തിയിരുന്നു. ചില ക്യാമറക്കണ്ണുകൾ സാധാരണക്കാരെ കാണാറില്ല ഉടുത്തൊരുങ്ങി ൈഷൻ ചെയ്യാനായിട്ടു ചിലരെത്തും. അവരുടെ പിറകേ പോസു ചെയ്യാൻ എത്ര പേർ. ദേവിയ്ക്കു എല്ലാവരും ഒന്നു പോലെയാണ്. മേക്കപ്പില്ലേലും ഉണ്ടെങ്കിലും
@neethudarwin308110 ай бұрын
Adipolly Aaayi cheythu
@ashams77109 ай бұрын
Ivattayokke non veg kazhichu vannu pongala idum ..... Prahasanam
@കർണ്ണൻ-710 ай бұрын
Cooking video cheyiunna pole ith pole cool comedy ponkala adhiyamayi kanunnu 😅😅
ഇതെന്തു ധിക്കാരമാണ്. തലമുടി അഴിച്ചിട്ടു പൊങ്കാലയിടരുത്. ദേവ യ്ക്ക് ഭക്തിയോടെ വേണം പൊങ്കാലയിടാൻ. കൊഞ്ചൽ കുറേ അധികമായിപ്പോയി. അറുബോറ്
@dhanya459610 ай бұрын
Ningal ambalathil pongala idanalle varunnathu allathe aduvechu show cheyyanano just venel oru photo allel kurachendelum ingane show nattukare kanikenda karyamilla
@neethumolsinu638410 ай бұрын
Super geethu🥰👍👍👍
@jkgaming17110 ай бұрын
ഗീതു super 👌👌👌🙏🙏
@UtharaPromoJunction10 ай бұрын
ഒരിക്കലും ഇതുപോലെ ഉള്ള ദൈവീകമായ കാര്യങ്ങൾ ചെയ്യുമ്പോൾ സോഷ്യൽ മീഡിയക്ക് വലിയ പ്രാധാന്യം കൊടുക്കരുത്. അതൊക്കെ പൊങ്കാല നേതിച്ച ശേഷം ആകാല്ലോ. ഇതുപോലെ ഉള്ള മംഗള കർമ്മങ്ങൾ ചെയ്യേണ്ടത് ഭയ ഭക്തി ബഹുമാനപൂർവ്വം ആകണം. അല്ലാണ്ട് T V ൽ കുക്കറി ഷോ ചെയ്യുന്ന പോലെ ആകരുത്. ബിന്നിയെ കുറ്റം പറയാൻ പറ്റില്ല. കുട്ടി ആദ്യമായല്ലേ ചെയ്യുന്നത്. കുട്ടി മാത്രം അല്ല മറ്റ് പല സെലിബ്രറ്റി കളും പൊങ്കാല ഇടുന്നത് കണ്ടു. വെറുതെ വന്നു അടിച്ചു പൊളിച്ചു പോവുക അത്രേ ഉള്ളു. സത്യത്തിൽ ഇവിടെ സെലിബ്രെറ്റി ആരാ? ഒത്തിരി വീഡിയോസ് കണ്ടു പൊങ്കാല ഇടൽ സീരിയൽ താരങ്ങളുടെ. കഷ്ട്ടം തോന്നി. പൊങ്കാല ഇടുന്നതിലല്ല വ്ലോഗ് ചെയ്യാനും പൊങ്ങച്ചം കാണിക്കാനും. പിന്നെ യൂട്യൂബിൽ വരുമാനം നേടാനും മാത്രം ഒരു പൊങ്കാല ഇടൽ. ഇവിടെ ഭക്തിയുമില്ല ഭയവുമില്ല. പിന്നെ ഇതിനിടയിൽ ഓണത്തിനിടക്ക് പുട്ട് കച്ചവടം പോലെ ഏഷ്യാനെറ്റ് ലൈവുപോകലും. ആദ്യം മനസിലാക്കു ഈ ലോകത്തിന്റെ തന്നെ ഏറ്റവും വലിയ സെലിബ്രട്ടിയുടെ മുന്നിലാ നിങ്ങൾ പൊങ്കാല ഇടുന്നത്. ആ സെലിബ്രറ്റിയെ ഒരു നോക്ക് കാണാനാ ഇങ്ങനെ പൊരി വെയിലത്തു കാത്തു നിൽക്കുന്നത്. അവിടെ കണ്ട ഒരു കാഴ്ച ചില ആർട്ടിസ്റ്റുകൾ ചെരിപ്പ് ഇട്ട് പൊങ്കാല ഇടുന്നത് കണ്ടു. വ്രതം മാത്രം പോര മനസ് അർപ്പിച്ചു വേണം പൊങ്കാല സമർപ്പിക്കാൻ അതുകൊണ്ടാ അതു പൊങ്കാല സമർപ്പണം ആവുന്നത്. നമ്മളൊക്കെ ദേവീ മന്ദ്രം ജപിച്ചാണ് പൊങ്കൽ ഇടുന്നത്. അങ്ങനെ ചെയ്തില്ലെങ്കിലും കുഴപ്പമില്ല. ഒന്നും ഒരു പ്രഹസനമാകരുത്. പിന്നെ അരി കഴുകി വേണം പൊങ്കൽ ഇടാൻ. ഒരുപാട് അഴുക്ക്, കേടാകാതിരിക്കാനുള്ള കെമിക്കൽ ഒക്കെ ഉണ്ടാകും, പിന്നെ കാടിയുടെ ചെവ കാരണം കഴിക്കാൻ പറ്റില്ല. എല്ലാ ക്ഷേത്രങ്ങളിലും അരി കഴുകി തന്നെയാണ് പായസവും ചോറും പൊങ്കാലയുമൊക്കെ ഇടുന്നത്. പിന്നെ ഈ കമന്റ് വായിച്ചിട്ട് ഫാൻസ്‌കരാരും എന്റെ നെഞ്ചത്ത് പൊങ്കാല ഇടാൻ വരണ്ട. വന്നാലും ഒരു കുഴപ്പമില്ല. പിന്നെ Geethagovindham കാണാറുണ്ട് ഗീതു സൂപ്പർ. ഭയങ്കര cute ആണ്. അഭിനയത്തിൽ നായകനോപ്പം കട്ടക്ക് നിക്കും 👍👍👍❤️❤️👍👍😘😘
@anandavally460710 ай бұрын
പറഞ്ഞതെല്ലാം ശരിയാണ് 👍
@anandavally460710 ай бұрын
ഈ പെൺകുട്ടിക്ക് ഒന്നും അറിയില്ലല്ലോ ഇത് ഒരു ക്രിസ്ത്യൻ പെൺകുട്ടി അല്ലേ പാവം ഈ കുട്ടിക്ക് പൊങ്കാലയിടാൻ ഉള്ള ഭാഗ്യം കിട്ടി എനിക്ക് ഇതുവരെ കിട്ടിയില്ല, എന്നാലും ഗീതു പൊങ്കാലക്ക് ശേഷം മതിയായിരുന്നു വിവരണങ്ങൾ,❤
Christians nu pongala idal undo experience adipolly alle
@vijikv151210 ай бұрын
Pongalayaku arithilachu thoovathe thavi ittilakaruthu ennaanu nxt time orkane
@sareenabasheer214110 ай бұрын
Kashtam binnike konjayundo
@ashams77109 ай бұрын
Christian s ippol ellam hindu festival s aanu agosham. Avarude tradition venda. Hindu tradition adichu mattuva nice ayi. Hindukkal pottanmar ellam anuvadhikkunnu
@sushilanair600610 ай бұрын
Appreciate ur attempt to attended this programme eventhough u r coming from Christian fmly .According to my experience mostly Christians avoids even prasadam brought from temples. Atleast 'Aduppu kathikubol' should say Amme Narayana..Devi Narayana...Lakshmi Narayana...Bhadre Narayana... instead of serial promotion speech. Hygiene is very important while cooking prasadam which is to be offered God, so loose hair style is not acceptable everywhere. Please take it positive.
@gangamnair200410 ай бұрын
ബിനി ഹിന്ദു ano😀😀
@SanthoshKumar-ns2ww10 ай бұрын
Content nu vendi ponkalayittu show off kanikkunu very bad
@RemaSundaran10 ай бұрын
Mudi keattivachu pongala samarpikkuka ethu fashion show alla ari kazhukumbol mudiyum oppam undu 'U' tubeil kanikkan veandi
@Sreeja-n6k8 ай бұрын
Chipping cha-cha alla varshavum Pongal idarudu aviary play bathing yoday Pongal idanom Mudit azichu Potala idaruth oru Mudit anthill kudigiall poyi Allama bathing yoday venom iduvan