Pratheash enna character Noobin maintain cheyo????
@rehna.999 ай бұрын
Superr
@lakshmilachu395810 ай бұрын
പിന്നെ അമ്പലത്തിൽ പോകുമ്പോൾ മുടി അഴിച്ചിടാൻ പാടില്ല്. പൊങ്കാല ഇടുമ്പോൾ മുടി അഴിഞ്ഞു കിടക്കാൻ പാടില്ല ഇന്ന് ആരും നോക്കിനില്ല. അമ്മയുടെ അനുഗ്രഹം കിട്ടണം എങ്കിൽ അതിന്റെ രീതി പിന്തുടരണം പിന്നെ ചേച്ചി യുടെ പൊങ്കാല വീഡിയോ ആണ് ഫസ്റ്റ് കണ്ടേ. അതിൽ കിസ്സ് miss vaa കൊണ്ട് കടിച്ചു പൊട്ടിക്കുന്നത് കണ്ടു അങ്ങനെ ചെയ്യാൻ പാടില്ല. അമ്മക്ക് nivedhiyam ആണ് പൊങ്കാല അത് നമ്മുടെ സ്വയം സമർപ്പിക്കുന്നു എന്നു ആണ്