സുബഹിക്ക് ആരോടും മിണ്ടാതെ ഈ സൂറത്ത് ഓതിക്കോ | കൂടിയാൽ ഒരാഴ്ചകൊണ്ട് നിന്റെ ആഗ്രഹം സഫലമാകും

  Рет қаралды 208,662

Noon Media

Noon Media

Күн бұрын

Assalamualaikum,
Welcome to Hasanul Basari Islamic Speech KZbin Channel. Hasanul Basari Islamic Speech is the Islamic channel in Malayalam. This channel is made for you to understand Islam.
Click To Watch More Videos👇👇
👉 നിങ്ങൾ മണിയറയിൽ ഈ കാര്യം ശ്രദ്ധിക്കുന്നുണ്ടെങ്കിൽ അല്ലാഹു 1000 മടങ്ങ് വർധിപ്പിച്ചു തരും
• നിങ്ങൾ മണിയറയിൽ ഈ കാര്...
👉 സ്വര്‍ഗം ആണോ നിങ്ങളുടെ ലക്ഷ്യം എങ്കില്‍ ഇതൊന്ന് കേട്ട്നോക്കു 100% ഉറപ്പുള്ള ദുആ
• സ്വര്‍ഗം ആണോ നിങ്ങളുടെ...
👉 ഉസ്താദിന്റെ പ്രഭാഷണം കേട്ടവര്‍ എല്ലാം ഞെട്ടി തരിച്ചു പോയി
• ഉസ്താദിന്റെ പ്രഭാഷണം ക...
👉 ഇങ്ങനെ ഒരു മരുമോളെ കിട്ടിയാല്‍ മതി നിങ്ങളുടെ ജീവിതം എല്ലാ രീതിയിലും ഖൈര്‍ ആവാന്‍
• ഇങ്ങനെ ഒരു മരുമോളെ കിട...
👉 എല്ലാ ദിവസവും ഈ ദിക്ര്‍ പതിവാക്കിയാല്‍ മാത്രം മതി സ്വപ്നത്തില്‍ നബി തങ്ങളെ കാണാന്‍
• എല്ലാ ദിവസവും ഈ ദിക്ര്...
👉 നിങ്ങളുടെ സമ്പത്ത് 1000 മടങ്ങ് വര്‍ദ്ധിക്കാന്‍ ഈ ദിക്ര്‍ ചൊല്ലിയാല്‍ മാത്രം മതി
• നിങ്ങളുടെ സമ്പത്ത് 10...
Subscribe Our Channel
/ @noonmedialive1

Пікірлер: 185
@ShemeeraShemi-is4lj
@ShemeeraShemi-is4lj 29 күн бұрын
ഉസ്താദേ.. വീട് ജപ്തി ഭീഷണിയിലാണ്. എത്രയും പെട്ടെന്നു ഹൈറായ ഒരു മാർഗം കാണാനും, കടം വീടാനും, വസ്തുവിന്റെ ആധാരം തിരിച്ചു കിട്ടാനും, പലിശ എന്ന ഹറാമിൽ നിന്ന് മോചിതനകനും ഉസ്താദിന്റെ എല്ലാ മജിൽസിലികളും പ്രേത്യേകം ദുആ ചെയ്യണേയ്. 🤲
@AbdulRezack
@AbdulRezack 29 күн бұрын
😊😊
@ashrafcp8605
@ashrafcp8605 28 күн бұрын
ലോൺ എടുത്താൽ ജപ്തി വരും അതിനു അല്ലാഹു എല്ല തെറ്റുകാരൻ
@Calicut1234
@Calicut1234 28 күн бұрын
അല്ലാഹു എല്ലാം പെട്ടന്ന് സലമതാകി തരും insha അല്ലാഹ്..ഇസ്തിഗ്ഫാർ വർത്തിപ്പിക്കുക..സ്വലാത്തും വർത്തിപ്പിച്ചു നന്നായി dua ചെയ്യ്....അല്ലാഹുവിനോട് മാപ്പിനെ ചോദിക്ക്.. എല്ല പ്രശ്നവും പരിഹരിക്കപ്പെടും....😊😊😊അല്ലാഹു കാരുണ്യ വനാണ്
@raniazeeb8843
@raniazeeb8843 27 күн бұрын
🤲🤲🤲
@raniazeeb8843
@raniazeeb8843 27 күн бұрын
afcp8605 ..nivrthi keedukond edukunathle
@alwafa1162
@alwafa1162 28 күн бұрын
ഉസ്താദ് എന്റെ മകൾ ടെ മകൾ ഒരു വലിയ പ്രയാസത്തിലാണ് അവൾ അകപ്പെട്ട മുസീബത്തിൽ നിന്ന് സലാമത് ആയി കിട്ടാൻ ദുവായിൽ ഉൾപ്പെടുത്തി സലാമത് ആക്കി തരണേ
@kunjutykalappan551
@kunjutykalappan551 29 күн бұрын
ഉസ്താതെ മ ക ന്റെ പ ട നം വി ജയി ക്കാ ൻ ദു ഹാ ചെ യ്യണം
@KasmiAbdulla
@KasmiAbdulla 29 күн бұрын
,,,,,,,,,,,😊
@bestviewer184
@bestviewer184 3 күн бұрын
@@KasmiAbdulla, മകനോട് ആദ്യം പഠിക്കാൻ പറ ചങ്ങാതി
@FathimaHussain-xw5st
@FathimaHussain-xw5st 24 күн бұрын
ഹജ്ജ് ഉംറ ചയ്യാൻ വളരെ അതിഗം ആഗ്രഹം ഉണ്ട് ആരോഗ്യിം ഉള്ള പോൾ തനെ പോവാൻ അള്ളാഹു സാദിപ്പി ച്ചു തരട്ടെ ആമീൻ 🤲🏻🤲🏻ദുഹാ യിൽ ഉൾപെടുത്തുക
@alikoyapalikoya1327
@alikoyapalikoya1327 4 күн бұрын
ഒരുപാട്.കടങ്ങളുണ്ട്.ഉസ്താദ് ദൂഹa.ചെയ്യണം
@habusabimk6412
@habusabimk6412 28 күн бұрын
ഹജ്ജ്, ഉംറ ചെയ്യാൻ ആഗ്രഹം ഉണ്ട്. തൗഫീഖ് നൽകാൻ ദുആ ചെയ്യന്നെ
@AnoodaAnandayil
@AnoodaAnandayil 2 күн бұрын
Ikkakk orujolikittan duaa aakkanea. Aameen
@aminaibrahim9995
@aminaibrahim9995 25 күн бұрын
ഉസ്താദേ ഹലാലായ മുരടുകൾ ഹാസിലാക്കാൻ ദുആ ചെയ്യണേ
@AminaPm-kn1vx
@AminaPm-kn1vx 28 күн бұрын
അൽഹംദുലില്ലാഹ് ദുആ വസിയ്യത്തോടെ
@umaima7675
@umaima7675 29 күн бұрын
മുഹമ്മദ്ശിബിലി മോൻ്റെ പഠനം പൂർത്തിയാക്കി വേഗം ജോലി കിട്ടാനും 1 സ്വാലിഹാ കാനും ദുആ ചെയ്യണേ.
@ramlamajeed-bz5cu
@ramlamajeed-bz5cu 29 күн бұрын
Ente 6 age ulla perakuttyk eshtapetta vishayam e vedio ellam avan valare srathayode ketukondirikkum allahuvinte karunyam undavate usthathinte duayum undavanam
@UmaivaYussuf
@UmaivaYussuf 28 күн бұрын
ഉസ്താതെ.,. വീടിന്മേൽ ലോൺ എടുത്തിട്ടുണ്ട്. വല്ലാത്തൊരു പ്രയാസത്തിലാണ്. ഹൈറായ മാർഗത്തിലൂടെ കടം വീടാനും എത്രയും പെട്ടെന്ന് വസ്തു തിരിച്ചു കിട്ടാനും. പലിശ എന്ന ഹറാമിൽ നിന്നും മോചിതകാനും ഉസ്താതിന്റെ എല്ലാ മജ്സിലുകളിലും ദുആ ചെയ്യണേ. അള്ളാഹു തൗഫീഖ് ചെയ്യട്ടെ. ആമീൻ യാറബ്ബൽ ആലമീൻ.
@FathimaFathi-ye1qy
@FathimaFathi-ye1qy 26 күн бұрын
Aameen
@munambathsmu14785
@munambathsmu14785 26 күн бұрын
Ameen
@theprince3376
@theprince3376 26 күн бұрын
Surat al Baqarah daily othi theerkuka.. Veetil vech.. Enitt dua cheyyuka.. Kayyil oothi shareeram thadavuka.. Pettann veetil ee surat inte barkath kaanan thudangum.. Nalla vishwasathodu koodi othuka..
@jameelakt2142
@jameelakt2142 25 күн бұрын
ആമീൻ ആമീൻ ആമീൻ
@alikhansajitha1083
@alikhansajitha1083 26 күн бұрын
അൽഹംദുല്ലില അള്ളാഹു വെ ദുആയിൽ ഉൾപ്പെടുത്തണേ ഉസതാതെ സ്വന്തം ആയി ഒരു വീടിനു വേണ്ടി യും 🕋🕋🕋🕋🕋🌳
@safiapareeth
@safiapareeth 26 күн бұрын
Alhamdulillahi rabbilaalameen duayilulpeduthane usthade
@FathimaFathima-co8xq
@FathimaFathima-co8xq Ай бұрын
സുബ്ഹാനല്ലാഹ് സുബ്ഹാനല്ലാഹ് സുബ്ഹാനല്ലാഹ്
@ArshadArshadpanali-xu9me
@ArshadArshadpanali-xu9me Ай бұрын
എണീറ്റിരുന്ന് സംസാരിക്കുന്നതിന് മുമ്പ് സൂറത്തുൽ ആലിംറാനിലെ അവസാനത്തെ 11 ആയത് ഒരു തവണ പാരായണം ചെയ്യുക ഇതാണ് സുബഹിക്ക് മുമ്പ് ആരോടും മിണ്ടാതെ ഓതേണ്ടത്
@riyarahman1612
@riyarahman1612 Ай бұрын
Thankyou
@Raziyarahman-iz1ke
@Raziyarahman-iz1ke Ай бұрын
Thanks
@JasieenaJasi-br2tw
@JasieenaJasi-br2tw 29 күн бұрын
😂😂😂താങ്ക്യൂ... ഇത് മനസ്സിലാക്കാൻ ഫുള്ള് കാണണോ ന്ന് വിചാരിച്ചു 😂😂😂
@sainabaks202
@sainabaks202 29 күн бұрын
😂😂tv😅​@@riyarahman1612
@naseemafirdous8551
@naseemafirdous8551 29 күн бұрын
Thank you
@Sajitha-u9g
@Sajitha-u9g 29 күн бұрын
ഉസ്താദേ കടം വീടാൻ ദുആ ചെയ്യണം
@majeedsk2188
@majeedsk2188 25 күн бұрын
ഉസ്താദെഎനിക് രഡ്കാലിനുംചൊറീയാണ് മാറാൻദുആചെയ്യണേ
@sainudheen7273
@sainudheen7273 Ай бұрын
Mashaallah ❤❤❤
@Aisha-zy3tv
@Aisha-zy3tv 29 күн бұрын
Haj, umrha cheyyanam dua cheyyanam. 🤲🤲🤲
@asnaartworks6050
@asnaartworks6050 Ай бұрын
Dua cheyyane usthade 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
@anuanshid3954
@anuanshid3954 28 күн бұрын
امين امين يا رب العالمين صلى الله على محمد صلى الله عليه وسلم صلى الله على محمد صلى الله عليه وسلم اللهم صل على محمد يارب صلي عليه وسلم
@shaheedahashim4449
@shaheedahashim4449 27 күн бұрын
ദുആയിൽ ഉൾപ്പെടുത്തണേ usthade🤲🏽🤲🏽🤲🏽🤲🏽
@SainabhaShahul-gq1os
@SainabhaShahul-gq1os 21 күн бұрын
Mashallhu
@alikoyapalikoya1327
@alikoyapalikoya1327 4 күн бұрын
ഉസ്താദ്.എനിക്ക് വേണ്ടി ദൂഹa ചെയ്യണം.പലിശ ഇടപാടിൽ നിന്നും.മോജിടനാവാൻ
@fasilakj4910
@fasilakj4910 28 күн бұрын
എന്റെ മോൾട കല്യാണം നടക്കാൻ ദുആ ചെയ്യണം
@najufarook7345
@najufarook7345 28 күн бұрын
മോൾ എദാ ചയ്യു ന്നെ
@BaseerPk-hj3cn
@BaseerPk-hj3cn 26 күн бұрын
എവിടെയാ
@SahiraBan-ow9tl
@SahiraBan-ow9tl 27 күн бұрын
Allahuve🤲 😢 usthade duaayilulpeduthane🤲
@rukkiya9170
@rukkiya9170 25 күн бұрын
ദുആചെയ്യണെഉസ്താദ് എല്ലാഹലാലായമുറാദുംഹാസിലാവാൻ
@reziajamal2875
@reziajamal2875 29 күн бұрын
Ata mlonu visa adichukittanum manasisinu samathanum undakanum dua chayan dua chayanamay usthathy alameen ❤❤❤❤❤❤❤
@HassanSinan-yn6qe
@HassanSinan-yn6qe 23 күн бұрын
Aameen
@khalidkk7409
@khalidkk7409 Күн бұрын
Kadam veedan dua cheiyyaney usthadey
@sayirabhanu8353
@sayirabhanu8353 Ай бұрын
Alhamdulilla
@asmarahman6602
@asmarahman6602 26 күн бұрын
Usthaathinde.duhayi.ulpeduthene
@nafeesakv4798
@nafeesakv4798 5 күн бұрын
ദുഹായിൽ ഉൾപ്പെടുത്തണേ
@sainudheen7273
@sainudheen7273 29 күн бұрын
Aameen 🤲🤲🤲
@shifanaheiza5965
@shifanaheiza5965 27 күн бұрын
അൽഹംദുലില്ലാഹ്
@rasheedks4731
@rasheedks4731 26 күн бұрын
അല്ലാഹുവേ സഹായിക്കണേ
@Muhsinak-b5p
@Muhsinak-b5p 29 күн бұрын
Valare manasikamayi vishamathilanu dua cheyyane
@SafiyaSaidalavi-ty3fe
@SafiyaSaidalavi-ty3fe 29 күн бұрын
Usthadeentebarthvverepennunkalumayadupathilanveebellaennodpinakathilanduhacheyane
@rasheedks4731
@rasheedks4731 26 күн бұрын
അല്ലാഹു അനുഗ്രഹിക്കട്ടെ
@arsalcp4143
@arsalcp4143 24 күн бұрын
കാലുവോധനയാണ് മാറാൻ ദുഹാ ച്ചെയ്യണം ഉസ്താദ് നടക്കാൻ കഴിയില്ല: ദുരാച്ചെയ്യണം😭😭😭😭😭😭😭😭🤲🤲🤲🤲🤲🤲
@shahidapp1549
@shahidapp1549 Ай бұрын
Assalamualaikum ushathad. Ende sister nde kadam veedanum, vivahm vegam ready aavanum dua yil ulpeduthane. Ende Umma adakam innuvare Marapettavrk khabr jeevidam Khair ilavanum duayil ulpeduthane usthad. Allah sweegarikatte 🤲 ella prarthanayum
@najumunnisa2449
@najumunnisa2449 29 күн бұрын
Eviteya sthalam
@banub-xk7mv
@banub-xk7mv 28 күн бұрын
Usthathe ynta makan kalliyanam sheriyavan Duval cheyyanam ❤❤
@MaskBeauty123
@MaskBeauty123 25 күн бұрын
Dhuayil ulpeduthane usdhadhe
@user-pf1wy3vc4m
@user-pf1wy3vc4m 28 күн бұрын
എന്റെ പേർകുട്ടി പഠിക്കാൻ ദുആ ചെയ്യണം
@jamivk7111
@jamivk7111 17 күн бұрын
മക്കൾക്ക് വൈറായ ജോലി കിട്ടുവാൻ ദുആ ചെയ്യണേ മകനെ വിദേശത്ത് ജോലിക്ക് കൊണ്ടു ചോയിട്ട് കൊടുക്കാമെന്ന് പറഞ്ഞ ജോലി കൊടുത്തില്ല ശമ്പളവും വളരെ കുറവാണ് ലക്ഷങ്ങൾ മുടക്കി പോയതാണ്
@raufkp5466
@raufkp5466 28 күн бұрын
Enik orupad muradhugal undd Ella halalaya muradhugum hasslavan dhuha cheyyanne 🤲🤲🤲🤲🤲🤲🤲
@rukkiya9170
@rukkiya9170 25 күн бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
@nafeesa3587
@nafeesa3587 29 күн бұрын
Usthade halalayamuradukal hasilakanum peara kuttikaluda padanathinuvandy duvail ulpadutthanam 🤲🤲Aameen
@fousiyahashim3810
@fousiyahashim3810 29 күн бұрын
MashaAllaha
@Lukhmanlukzz-so9kw
@Lukhmanlukzz-so9kw 29 күн бұрын
.. m
@jameelaazeez2076
@jameelaazeez2076 23 күн бұрын
Alhamdulillah Alhamdulillah Alh
@user-pf1wy3vc4m
@user-pf1wy3vc4m 28 күн бұрын
ഉസ്താതെ എന്റെ മോൻ പഠിക്കാനും +2പാസ്സാവനും ദുആ ചെയ്യണം
@diyanasrin4170
@diyanasrin4170 26 күн бұрын
ഉസ്താദേ എന്റെ ബർതാ വിനും എന്റെ രഡ് മകൾക്കും ജോലിയില്ല അവർക്ക് യോ ജിചജോലി കിട്ടാൻ ദുആ ചെയ്യണേ🤲🏼🤲🏼🤲🏼
@theprince3376
@theprince3376 26 күн бұрын
اللهم اكفني بحلالك عن حرامك واغنني بفضلك عمن سواك Ee dua ravileyum rathriyum dua cheyyuka.. Ella niskarathin sheshaavum dua cheyyuka.. Ravile 100 rathri 100.. Barthavum makkalum ee dua vardippikkuka.. Pettann joli shariyakum Insha Allah
@Vaheeda-h3g
@Vaheeda-h3g 25 күн бұрын
​@@theprince3376😊
@salammuttam1733
@salammuttam1733 28 күн бұрын
എല്ലാററ്ിനും sura yaseen മതി 🤲❤
@jameelarazak5545
@jameelarazak5545 Ай бұрын
ആമീൻ
@rasheedks4731
@rasheedks4731 26 күн бұрын
മാഷാ അല്ലാഹ്
@PSABDULLATHEEFHISHAMIVATANAPPA
@PSABDULLATHEEFHISHAMIVATANAPPA 29 күн бұрын
Masha Allah Alhamdulillah ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@sahalapm9230
@sahalapm9230 29 күн бұрын
ദുആ ചെയ്യണേ ഉസ്താദ്
@mubiazi338
@mubiazi338 29 күн бұрын
Rogam maran dua cheyyane usthade
@mikkudiyana7758
@mikkudiyana7758 28 күн бұрын
Aameen🤲🤲🤲🤲👍👍👍
@salamAriyil
@salamAriyil 26 күн бұрын
ദുആ ചെയ്യണേ🤲🤲🤲
@FathimaNaslap
@FathimaNaslap 26 күн бұрын
Usthade veed undavan dua cheyyane kuttiye kettikkanund veef undayitt venam
@MaskBeauty123
@MaskBeauty123 25 күн бұрын
الحمدلله ماشاالله براك لله
@anuanshid3954
@anuanshid3954 28 күн бұрын
امين امين يا رب العالمين
@Kiddies3.
@Kiddies3. 26 күн бұрын
With duaa vasiyyah
@ShameemaShammi-jz5wi
@ShameemaShammi-jz5wi 28 күн бұрын
❤❤❤
@faisaltk8094
@faisaltk8094 26 күн бұрын
ഈ സൂറത്ത് എന്ന് പറഞ്ഞു വീഡിയോ ഫുൾ കാണിക്കുന്നവർക്കെതിരെ സമസ്ത നേതാക്കൾ നടപടി എടുക്കണണം
@Gmz665
@Gmz665 29 күн бұрын
Alhmdulillah
@rasheedapi7205
@rasheedapi7205 27 күн бұрын
Ameeen 🤲 🤲 🤲
@Zaan-wd8xp
@Zaan-wd8xp 26 күн бұрын
ആമീൻആമീൻ
@asnaartworks6050
@asnaartworks6050 Ай бұрын
Prayasangal maranum ellamhairakanum duacheyyane usthade 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
@AttakuttyKk
@AttakuttyKk 29 күн бұрын
4 ~
@SuharaBacker-w6o
@SuharaBacker-w6o 28 күн бұрын
Makande..manasikam..maranum.namaskarikanum..wife..nodum..kudumbangalodum..nannavanum..duaacheyyanam..
@rasheedks4731
@rasheedks4731 26 күн бұрын
അല്ലാഹുവേ പൊറുക്കണേ
@NusuvathEK
@NusuvathEK 28 күн бұрын
നിസ്കരിക്കുന്ന മക്കളും ഭർത്താവും ആ കാൻ എന്താണ് ച്ചെയ്യേണ്ടത് ഉസ് ദാതെ
@AbdulKader-bp4fv
@AbdulKader-bp4fv Ай бұрын
Endinanu srothakkale vanhikkunnad. Cheettu cheyyuunnaf
@MuhammadKk-pr5rl
@MuhammadKk-pr5rl 25 күн бұрын
Duacheyyaneusthafe
@rasheedks4731
@rasheedks4731 26 күн бұрын
യാ allah
@sainudheen7273
@sainudheen7273 29 күн бұрын
Allahuakbar
@safiyapara1398
@safiyapara1398 26 күн бұрын
Kadam veedaanum vasthu nallavilakk vittukittuvanum duha cheyyane
@sahalapm9230
@sahalapm9230 29 күн бұрын
ദുആ ഉസ്താദ് മുറാദ് ഹാസിലാവാൻ ❤❤❤😢
@bushrabushrabeevi7728
@bushrabushrabeevi7728 26 күн бұрын
Heddigum usthathumayi bendhamilla mediyakkar cheyyunna velayan
@afeefa.k4663
@afeefa.k4663 26 күн бұрын
Hi
@RasidPani
@RasidPani 27 күн бұрын
എന്റമകൾ ഹിഫ്ള്ള പഠിക്കാൻ എളുപ്പമാകാൻ ദുആ ചെയ്യണം ഉസ്താദ്
@NooraBushra
@NooraBushra 29 күн бұрын
🤲🤲🤲
@kunhibeevi8542
@kunhibeevi8542 29 күн бұрын
ഉസ്താദേ ഖൽബിൽ സ്നേഹം ഉണ്ടാവുന്നതു० ഇല്ലാതെ ആവുന്നതു० അള്ളാഹു ഉദ്ദേശിക്കുന്നത് പോലെ യല്ലേ എന്റെ അനുഭവം അതാണ് പിന്നെ നമ്മളെ വല്ലാതെ ഉപദ്രവം ചെയ്യുന്ന വരെ ബദ്ധ० ഏതായാലും നമ്മുടെ മനസ്സിൽ അവരോട് വെറുപ്പ് ആയിരിക്കും .അവരോടു० നല്ലപോലെ പെരുമാറാനുള്ള മനസ്സ് വിശാലത നമുക്ക് ഇല്ല എന്ത് ചെയ്യും 😢😢😢
@rajeenabindseethy66
@rajeenabindseethy66 28 күн бұрын
@@kunhibeevi8542 നമുക്ക് ഉണ്ടായ വിഷമങ്ങൾ മറക്കാൻ പറ്റില്ല എങ്കിലും അവരോട് ക്ഷമിക്കുകയു൦, അവരുടെ നന്മ ക്ക് വേണ്ടി പ്രാർത്ഥിക്കുക യു൦ വേണം🌿
@maimumahmood2038
@maimumahmood2038 28 күн бұрын
Ee lokath alla manushyarkkum enthenkilum postv undakum sure,athu orth alhamdulillah parayu,avarod lov thonnum ,thirich ighottum👍🏼
@NazarSulaiman-eh4ex
@NazarSulaiman-eh4ex 28 күн бұрын
Usthathe kunji janichit onn kanaan pokan pattunilla gulfilan dispression athine kayilum kadam athinu melum dua l ulpeduthane usthathe . marriage kayinu athym 1year kuttikal ayillarn Alhamdulillah Njan 2ndu perum umrah chaithum pettan Result kittiyath ath thanne ettavum valiya anugram anu ath orkubol Alam nashralatha sathrak surathile pole ettam undakil irakkam kanum
@SuhraShareef-dm8vk
@SuhraShareef-dm8vk 26 күн бұрын
Usthathe ente molle nikah elluppam sariyakan Dua cheyanne
@muhammadabdul3014
@muhammadabdul3014 29 күн бұрын
Dua ചെയ്യണേ ഉസ്ത്
@sameeraek
@sameeraek 26 күн бұрын
ഉസ്താദേ ഇത് പലസ്റ്റീനികൾക്കും അറിയില്ലേ
@Umaiba-y9s
@Umaiba-y9s 28 күн бұрын
Makatty kallanamsariyavanduhachyyanm😢😢😢😢😢😢😢😢❤❤❤❤❤❤❤❤❤❤
@SuhraShareef-dm8vk
@SuhraShareef-dm8vk 26 күн бұрын
<a href="#" class="seekto" data-time="296">4:56</a> <a href="#" class="seekto" data-time="298">4:58</a>
@AsmabiAsmabishareef
@AsmabiAsmabishareef 27 күн бұрын
Ikkak rahathulla visa sheriyaavan duha cheyyene
@jabarjaba3820
@jabarjaba3820 Ай бұрын
Duachyyanammakkalavan
@ayishajasmin2366
@ayishajasmin2366 Ай бұрын
♥️♥️♥️😮😮
@asharafap3753
@asharafap3753 28 күн бұрын
ഉറൂസിന് പറയേണ്ട വിഷയമാണോ ഇത്
@ZeldaZerin
@ZeldaZerin 28 күн бұрын
കുറച്ചൂടെ കാര്യങ്ങൾ പോയിന്റ് ആയി ചുരുക്കി പറഞ്ഞാൽ. മുഴുവനും കേൾക്കാൻ തോന്നും.
@user-hi9hr4by9k
@user-hi9hr4by9k 27 күн бұрын
മിണ്ടാതെ എങ്ങിനെയാണ് ഓതുന്നതെന്ന് കൂടി പറഞ്ഞ് തന്നാൽ ഉപകാരമായിരുന്നു !
@shamsupoyil2110
@shamsupoyil2110 27 күн бұрын
വേറെ ഏതെങ്കിലും ഒരു ഉസ്താദ്മായി സംസാരിക്കൂ. ഇങ്ങനെ ഒന്നില്ല
@rasheedks4731
@rasheedks4731 26 күн бұрын
അല്ലാഹു അക്ബർ
@Muhsina-ui7vl
@Muhsina-ui7vl 28 күн бұрын
Usthathy ente makane joli kittan duha cheyanne, veedinte panni thodaghan kazhiyanne..
@NoorjahanT-v3e
@NoorjahanT-v3e 29 күн бұрын
Makanikk...avantryinig...cheyyunna...hospittalil...channel...joliseriyavan...duhacheyyannam
@FarsanaMuhasin
@FarsanaMuhasin 28 күн бұрын
🎉❤🍟🍔🍕
@arifaea3908
@arifaea3908 28 күн бұрын
ഇതൊക്കെ സ്വപ്നങ്ങളിൽ മാത്രം 😅😅😅
Magic or …? 😱 reveal video on profile 🫢
00:14
Andrey Grechka
Рет қаралды 86 МЛН
Amazing Parenting Hacks! 👶✨ #ParentingTips #LifeHacks
00:18
Snack Chat
Рет қаралды 19 МЛН
Angry Sigma Dog 🤣🤣 Aayush #momson #memes #funny #comedy
00:16
ASquare Crew
Рет қаралды 50 МЛН
GIANT Gummy Worm Pt.6 #shorts
00:46
Mr DegrEE
Рет қаралды 15 МЛН
Magic or …? 😱 reveal video on profile 🫢
00:14
Andrey Grechka
Рет қаралды 86 МЛН