ഇനി മെസ്സേജ് അയക്കുന്നവർ ഇൻസ്റ്റാഗ്രാമിൽ അയക്കൂ👇🏻 instagram.com/_prty_n_abyez_?igshid=OGQ5ZDc2ODk2ZA== ശാരീരികവും മാനസികാവുമായ ഏത് പ്രശ്നങ്ങൾക്കും നേരിട്ടും ഓൺലൈൻ ഫോൺവഴിയും തങ്ങൾ ഉസ്താദിനോട് പരിഹാരം തേടാവുന്നതാണ്. Whatsapp ഫുൾ message ആണ് നോക്കാൻ കഴിയുന്നില്ല 🟢Whatsapp 9961717884 Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ 👇2️⃣ chat.whatsapp.com/Klqxeh5YPjiC68hrJh9EXL 👇🏻1️⃣ chat.whatsapp.com/GhJYguG9ILz86cwAx9WgdA#NOORE_MADEENA
@muhsinafarsana3037 Жыл бұрын
Ee karyngalil nhn pattikkapettitund ahulibaithine sneham kondanu nhml avare sameebikunnad pakshe Avr nhmle Vere reediyil upayogikkan nokkalanu bagyathinu rakshapettad 😢😢nhn vijarch eni aa vazhikk pokula thawakkalthu Ala Allah eni ngane marichu povatte enn vijarch,,,enik pinne ahalubaithine pediyanu areyum thirich ariyan sadikkatha kaaalam
@haleemashamnad1531 Жыл бұрын
❤
@binthibrahim8364 Жыл бұрын
Kp
@sajithashifna Жыл бұрын
എനിക്ക് തീരെ സുഖമില്ല തലവേദന , ഭയകരക്ഷിണം ഷുഗർക്കമിലസർജറി വേണം തലക്ക് ബ്ലോക്ക് വന്നു ക്കൈയു കാലും പിരിയുന്നുഇപ്പോ സിഹ്ർ ആണ്എസ് പറയുന്നു
@ummerva6939 Жыл бұрын
ബഹു,, തങ്ങളെ, ഞാൻ ഒരു ഉസ്താദാണ്, തങ്ങൾ പറഞ്ഞ പല ലക്ഷണങ്ങളും എനിക്കുണ്ട്, ഞാൻ തങ്ങളെ കാണാൻ ആഗ്രഹിക്കുന്നു, വീട് എവിടെ, എങ്ങിനെ വരണം, ഒന്ന് വ്യക്തമായി പറഞ്ഞു തരണം
@naturalbeautythings Жыл бұрын
ഒരു സ്ഥിരവരുമാന മാർഗ്ഗം ഉണ്ടാവാൻ ദുഹ ചെയ്യണം മറക്കല്ലേ ഉസ്താദേ
@chembalathilcc8018 Жыл бұрын
ഉമ്മാക്ക് ശാരീരികവും മാനസികവുമായ അസുഖങ്ങൾ ഉണ്ട് ഉസ്താദ് ദുആയിൽ ഉൾപെടുതനെ¡
@maimoonamaimu54418 күн бұрын
തങ്ങളുപ്പ ഞങ്ങൾക് ഈപറഞ്ഞ അടയാളങ്ങൾ ഒക്കെ ഉണ്ട് പക്ഷെ സിഹിർ ഇല്ല എന്നുപറഞ്ഞു എന്നെ വേദനിപ്പിക്കുകയാണ് തർക്കിക്കാൻ വരുകയാണ് ഞങ്ങൾ നല്ല നിലയിലായിരുന്നു ഇപ്പോൾ വാടക വീട്ടിലെത്തിച്ചു ഞാൻ ആകെ പെട്ടുപോയി തങ്ങൾ ഇവർക്കു നല്ലമനസ്സ് കൊടുക്കാൻ ദുആചെയ്യണേ 🤲🏻🤲🏻🤲🏻🤲🏻
@SalinaSalinasali-cc8np11 ай бұрын
ഉസ്താദേ ഈ എല്ലാ ബുദ്ധിമുട്ടും എനിക്കും എന്റെ ഉമ്മാക്കും കുടുംബത്തിനും രക്ഷപ്പെടാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യും
@mohammedup947811 ай бұрын
ഈ പറഞ്ഞത് 10 കാര്യങ്ങളും എനിക്കുണ്ട് അടുത്തുള്ള ഉസ്താദിന്റെഡ്ത്ത് പോയി ചികിൽസിക്കുന്നുണ്ട് അൽഹംദുലില്ലാഹ് 🤲🤲🤲🤲 സമാധാനം ഉണ്ട് ബട്ട് സിഹിർ ചെയ്യുന്നവർ നിരുത്തതുന്നില്ല 29 വർഷമായി ഞനും ഫാമിലിയും അനുഭവിക്കാൻ തുടങ്ങിയിട്ട് തങ്ങൾ ദുആ ചെയ്യണം തീർത്തും മാറാൻ
@jafreenashajir5457 ай бұрын
Evidaya usthad, number tharumo
@NOOREMADEENATHANGAL Жыл бұрын
ഇനി മെസ്സേജ് അയക്കുന്നവർ ഇൻസ്റ്റാഗ്രാമിൽ അയക്കൂ👇🏻 instagram.com/_prty_n_abyez_?igshid=OGQ5ZDc2ODk2ZA== ശാരീരികവും മാനസികാവുമായ ഏത് പ്രശ്നങ്ങൾക്കും നേരിട്ടും ഓൺലൈൻ ഫോൺവഴിയും തങ്ങൾ ഉസ്താദിനോട് പരിഹാരം തേടാവുന്നതാണ്. Whatsapp ഫുൾ message ആണ് നോക്കാൻ കഴിയുന്നില്ല 🟢Whatsapp 9961717884 Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ 👇 chat.whatsapp.com/GhJYguG9ILz86cwAx9WgdA
@zubaidabanu8508 Жыл бұрын
a0
@ShabeerNk-ng1yq Жыл бұрын
@@sulthanabiju .
@zakkiya666 Жыл бұрын
ഉസ്താദെ ദാമ്പത്ത്യ ജീവിതത്തിൽ എന്നും പശ്നാണ് സിഹ്റ് ബാധിച്ചതാണ് ന്ന് പറയുന്നു കുറെ ചൈതു വീണ്ടും അതന്നെ അവസ്ഥ ആദ്യം നല്ല സ്നേ ഹവും ഐക്യവുമായിരുന്നു ഇപ്പം എപ്പഴും വഴക്ക് മാത്രം റാഹത്തുള്ള ജീവിതത്തിന് വേണ്ടി ദുആ ചെയ്യണേ
@hasnakadavathhasnakadavath4694 Жыл бұрын
അല്ലാഹു എല്ലാവരെയും കാത്തു രക്ഷിക്കട്ടെ ആമീൻ
@fathimabasheer1599 Жыл бұрын
ഈ വിഷയങ്ങളെ തൊട്ട് അള്ളാഹു കാത്തുരക്ഷിക്കട്ടെ 🤲Aameen
@mansoormadeena5683 Жыл бұрын
Ameen
@irfanirfu10 Жыл бұрын
ആമീൻ 😭
@shanib- Жыл бұрын
Ameen
@sakkeenalatheef8501 Жыл бұрын
സിഹ് ർ മാറാൻആഎന്താ chayan ഡ്
@muhammedriswan407 Жыл бұрын
AameenYaraballameen🕋🤲🏻😢
@NOOREMADEENATHANGAL Жыл бұрын
ഇനി മെസ്സേജ് അയക്കുന്നവർ ഇൻസ്റ്റാഗ്രാമിൽ അയക്കൂ👇🏻 instagram.com/_prty_n_abyez_?igshid=OGQ5ZDc2ODk2ZA== Whatsapp ഫുൾ ആണ്
@abubakerhasan654 Жыл бұрын
52 വയസ്സായി എനിക്ക് പ്രവാസി ആയിരുന്നു 20വർഷം ഇപ്പോൾ നാട്ടിൽ ആണ് എനിക്ക് ഒരു സ്ഥിരം ജോലി വേണം സാമ്പത്തിക പ്രതിസന്ധി ഉണ്ട് ഒരു വീട് വേണം ജോലി ഒരുപാട് ഒഫർ വരുന്നണ്ട് പക്ഷേ അതിലേക്ക് ശ്രമിച്ചാൽ അത് മുടങ്ങും ഉസ്താദ് ദുആ ചെയ്യണം.
@shuhaibvp9032 Жыл бұрын
സ്ഥിരം ജോലി കിട്ടാനും എല്ലാ കടങ്ങളും വീടികിട്ടാനും തടസങ്ങൾ നീങ്ങാനും കുടുബത്തിൽ ഐക്യം ഉണ്ടാവാനും തങ്ങളുടെ ദുആയിൽ ഉൾപെടുത്തുക
@mariyummamgm6287 Жыл бұрын
എന്റെ കുടും സിഹ്ർ കൊണ്ട് കുടുങ്ങി യിട്ടുണ്ട് ഉസ്താദ് ദുആയിൽ ഉൾപെടുത്തുക..
@mujeebrahman-um3dt Жыл бұрын
എനിക്ക് കമന്റ് ബോക്സിൽ നിന്ന് ഒരു നമ്പർ കിട്ടി.. ഞാൻ അവിടെ പോയി.. അൽഹംദുലില്ലാഹ്.. അൽഹംദുലില്ലാഹ്.. ഒരു പാട് റാഹത്ത ഇപ്പൊ... നമ്പർ.. ഏഴ്.. പൂജ്യം.. ഒന്ന്.. രണ്ട്.. ഒൻമ്പത്.. രണ്ട്.. എട്ട്.. നാൽ.. ഏഴ്.. എട്ട്
.. ഇവിടെ ഞാൻ വിളിച്ചു പോയി.. അൽഹംദുലില്ലാഹ്. അൽഹംദുലില്ലാഹ്... റാഹത്താണ്
@BadushaBaduaha7 ай бұрын
@@askarali3328 നിലമ്പൂർ
@Fousiya-n4h11 ай бұрын
ഈ പറഞ്ഞ കാര്യങ്ങളിൽ ഏഴ് എട്ട് കാര്യങ്ങൾ എനിക്ക് ഉണ്ട് ഉസ്താദേ എനിക്ക് വേണ്ടി ദുആ ചെയ്യണെ.
@ramlathismail5337 Жыл бұрын
അൽഹംദുലില്ലാഹ്.. സത്യം ഉസ്താദ്..19വർഷം ആയി ഞാൻ അനുഭവിക്കുന്നു.. ഉസ്താദ് പറഞ്ഞ.. എല്ലാ. അനുഭവങ്ങളും ഉണ്ട്.. ഇതിനിടയിൽ..6പ്രാവശ്യം ഉഴിഞ്ഞു എടുത്തു..ആ വഴി ക്.. കുറെ പണം പോയി.. ഇപ്പോഴും ഉണ്ട്..ഉസ്താദ് എനിക്കും കുടുംബത്തിനും വേണ്ടി ദുആ ചെയ്യണേ
@BusharaK-xe5ib Жыл бұрын
ഉസ്റ്റാ ദെ എന്റെ കുട്ടി ഞാൻ പറയുന്ന തൊന്നും അന്നു സരിക്കുന്നില്ല.അവന്ന് പഠിക്കാ പോവാനും തോന്നുന്നില്ലച്ചിത്ത കൂടുകാരുമായി നടന്ന് ഒരോ പ്രശ്നങ്ങളിലും പോയി മനസ്സമാധാനം ഇല്ലാ .താ കുകയാണ് അത് എന്ത് കൊണ്ടാണ് എന്ന് അറിയുന്നില്ല ഞാൻ എന്ത് പറഞാലും അവനിക്ക് ദേശ്യം ആണ് ദർസ്സിൽ പഠികക്കാൻ പോയി 2 മാസം നിന്നു പിന്നെ അവിടെ ക്ക് പോയില്ല.എന്താണ് ഇതിന്ന് കാരണം എന്താണ് എന്ന് അറിയില്ല ഉസ്താത് പരിഹാരം പറഞ്ഞു ത രൂ
@jinusvlog3930 Жыл бұрын
@@BusharaK-xe5ibഎന്റെ അദെ അവസ്ഥയാണല്ലോ
@shajahan685 Жыл бұрын
ഇ അടയാളമെല്ലാമുണ്ട് ദുആ ചെയ്യണം ഉസ്താതെ വളരെ പ്രയാസത്തിലാണ്
@hajarack7286Ай бұрын
എനിക്ക് സിഹിർ ഉണ്ട് എന്ന് അറിഞ്ഞു. ഉറക്കം ഇല്ല. ക്ഷീണിച്ചു കിടത്തത്തിൽ ആണ്. മക്കളെ പോലും നോക്കാറില്ല. എന്റെ വീട്ടിൽ ആണ്.എല്ലാരും ദുആ ചെയ്യണം. രാത്രി ആവുമ്പോൾ പേടിയാണ്. ഉറക്കം ഇല്ലാത്ത പേടി. സ്മാർട്ട് ആയിരുന്ന ഞാൻ ഒന്നിനും പറ്റാത്തവൾ ആയി. ഒരു ആവശ്യത്തിനും പോകാതെ മുറിയിൽ ആയി. Husbandum ഞാനും പിരിഞ്ഞു. മനസീകമായി തകർന്നു. എന്റെ hussinte ഉമ്മയുടെ പേര് ആണ് 3 ഉസ്താദ് മാരും paraanje 😢😢😢
@anusiraj455811 ай бұрын
ഒരിക്കലും പോവില്ല ഉസ്താദ് ഒരു പാട് പ്രശ്നം ഉണ്ട് ദുആ ചെയണം ഉസ്താദ്
@shadinmohammad7076 Жыл бұрын
ഈ 10 അടയാളങ്ങളും എനിക്ക് ഉണ്ട് ഉസ്താദ്ദേ ദുആചെയ്യണേ 🤲🏻
@rafeeb45456 ай бұрын
ഉസ്താദ് ഉസ്താദ് പറയുന്ന അസുഖങ്ങളൊക്കെ എനിക്കും ഇപ്പോഴുള്ളതാണ് ശരീരം മൊത്തം തളർന്നു പോവുകയാണ്
@sajiachusajiachu6517 Жыл бұрын
രോഗങ്ങൾ മാറാനും കടങ്ങൾ വീട്ടികിട്ടാനും കുടുംബത്തിലെ ദോഷങ്ങൾ മാറാനും ദുആ ചെയ്യണേ ഉസ്താദേ
@NOOREMADEENATHANGAL Жыл бұрын
Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ 👇 chat.whatsapp.com/GhJYguG9ILz86cwAx9WgdA *ശാരീരികവും മാനസികാവുമായ ഏത് പ്രശ്നങ്ങൾക്കും നേരിട്ടും ഓൺലൈൻ ഫോൺവഴിയും തങ്ങൾ ഉസ്താദിനോട് പരിഹാരം തേടാവുന്നതാണ്.* 🟢Whatsapp 9961717884
@jamsheermuthu6409 Жыл бұрын
ആമീൻ
@FAISALMUSTHAFA-dh6kn Жыл бұрын
wsw
@FAISALMUSTHAFA-dh6kn Жыл бұрын
🔛🔛🔛🔛🔛🔜0
@aishashamsudheen4676 Жыл бұрын
ദുഹാചെഴണം
@aishashamsudheen4676 Жыл бұрын
❤❤❤❤
@Ahameds-ss5 ай бұрын
ഉസ്താതെ ഞാൻ ഖത്തറിൽ ആണ് നാട്ടിൽ വന്നിട്ട് 5 വർഷമായി... ഓരോ ഓരോ തടസങ്ങൾ... ദുആ ചെയ്യണേ
@FRQ.lovebeal Жыл бұрын
*അള്ളാഹു കാക്കട്ടെ നമ്മുടെ അപകടങ്ങളെയും തൊട്ട് 🤲🏻🤲🏻*
@ajmalshanap589 Жыл бұрын
ഉസ്താദേ... ഞങ്ങളുടെ വീട് പണി തീർന്നിട്ടില്ല ജനലോ വാതിലുകളോ ഇല്ലാ കറന്റ് ഇല്ലാ എനിക്ക് ജോലിക്കു പോകാനുള്ള ആരോഗ്യം ഇല്ലാ മാറാരോഗവും ഉണ്ട്, കെട്ടിയോൻ കൂലിപ്പണി ചെയ്തു കിട്ടുന്ന പൈസ കൊണ്ടാണ് ഒരു മോനും അടങ്ങുന്ന ഞങ്ങളുടെ ജീവിതം കടന്നു പോകുന്നത് അവ്നികും അസുഗം ഉണ്ട് അങ്ങയുടെ പ്രാർത്ഥനയിൽ ഞങ്ങളെ കൂടി ഉൾപ്പെടുത്തണം.. ഈ അസുഖത്തിനിടയിലും ഒരു സർക്കാർ ജോലിക്കു വേണ്ടി പഠിക്കുകയാണ് ഒരു ജോലി കിട്ടിയാൽ എന്റുമ്മ പിന്നെ ഞങ്ങളുടെ കുടുംമ്പം രക്ഷപെടും.. പാവങ്ങളായ ആളുകളെ ഞാൻ സഹായിക്കും.. അല്ലാഹ് എനിക്കതിനുള്ള ഭാഗ്യം തന്നു അനുഗ്രഹിക്കട്ടെ.. ആമീൻ 🤲
@NOOREMADEENATHANGAL Жыл бұрын
*ശാരീരികവും മാനസികാവുമായ ഏത് പ്രശ്നങ്ങൾക്കും നേരിട്ടും ഓൺലൈൻ ഫോൺവഴിയും തങ്ങൾ ഉസ്താദിനോട് പരിഹാരം തേടാവുന്നതാണ്.* 🟢Whatsapp 9961717884 9744717884
@ayishaabdullah8295 Жыл бұрын
Tn
@rabiyamoidurabiya4393 Жыл бұрын
😮😮😢
@Fazi_7 Жыл бұрын
Hi
@halo-lq6lm Жыл бұрын
ഫ്രീ ആണോ പൈസ കൊടത് തീരുന്നു 😂
@Fazi_7 Жыл бұрын
Reply
@hafzamahafzz. Жыл бұрын
Hafsa. Palakkad. ഓരോ വീഡിയോയിലൂടെ അറിവുകൾ പകർന്നുതരുന്ന തങ്ങൾ ഉസ്താദിന് ദീർഘായുസ്സും ആഫിയത്തും അല്ലാഹു നൽകട്ടെ
@nidha5259 Жыл бұрын
Pl l Lllp Lpd
@hafzamahafzz. Жыл бұрын
Masha. Allah. Alhamdulillah
@ZeenathMujeeb-uz6rq Жыл бұрын
Aameen
@nidafathimat7539 Жыл бұрын
Aameen
@shanib- Жыл бұрын
Ameen
@muhsinasabith4072 Жыл бұрын
ഉസ്താദേ ഞങ്ങളുടെ പ്രയാസങ്ങൾ ഒക്കെ നീങ്ങി കിട്ടാൻ duyil ഉൾപെടുത്തണേ 🤲🏻🤲🏻🤲🏻😢
@hairuakbar1515 Жыл бұрын
ഉസ്താദോ ഒരു പാട് കടങ്ങൾ ഉണ്ട് വിടാൻ ഉസ്താദ് പ്രത്യേകം ദുആചെയ്യണം എൻറ്റെ ഭർത്താവിന്ന് ജോലി ക്ക് പോവാൻ തോന്നുന്നില്ല പോവാൻ വേണ്ടി ഉസ്താദ് പ്രത്യേകം ദുആചെയ്യണം
@soudasouda5678 Жыл бұрын
ഉസ്താതെ വാടക വീട്ടിൽ ആണ് താമസിക്കുന്നത്. വളരെ പ്രയാസത്തിൽ ആണ് വാടക കൊടുക്കാൻ പോലും.4സെൻറ് സ്ഥലം ഉണ്ട് അത് ൽ ഒരു വീട് ആവാൻ ഉസ്താദ് ദുഹാ ചെയ്യണേ
@bilalas23745 ай бұрын
Ningal dua cheyyu kittum ningal dua cheyyandhupole vere aaru dua cheythalum varoola allahnodu choyikku valare pratheeshayode cheyyu insha allah tharum
@sabiyanisar43395 ай бұрын
Veedayo. നിങ്ങളെ സ്ഥലം എവിടെ യാ parayu
@Blessed-t7g5 ай бұрын
Same prashanam ayi njanum ante kudumbavum buthimudilanu vadakakoduthittu masangalayi kuttikalumay vittil ninnum irangi kodukenda avastha
@sabiyanisar43395 ай бұрын
@@Blessed-t7g സ്ഥലം
@abn4717 Жыл бұрын
കടം കൊണ്ട് വളരെയധികം ടെൻഷനിലും ബുദ്ധിമുട്ടിലുമാണ് പ്രത്യേകം ദുആ ചെയണം.
@sainabap665411 ай бұрын
Ente barthavinte വീട്ടുകാർ ഹിന്ദുക്കളെ അടുത്ത് പോവാറുണ്ട് അവര് അതിൽ നിന്ന് മറുവൻ ദുആ ചെയ്യണം ഭർത്താവ് ജോലി ഇല്ലാദേ ഒരു വർഷമായി സ്വാലിഹീങ്ങളെ കൂടെ ഹൈറായ ജോലി ശരിയാവാനും കടങ്ങൾ വീടാനും ദുആ ചെയ്യണം
@sheebakhader1269 Жыл бұрын
😢😢😢 ദു: ആയിൽ ഉൽപ്പെടുത്തണെ തങ്ങൾ ഉപ്പാപ്പ ...🤲🤲🤲🤲🤲
@allusvlogs2010.1 Жыл бұрын
ഒരുപാട് കടമുണ്ട് usthathe barthavin നല്ല ജോലി കിട്ടാൻ ദുഹാ ചെയ്യണേ
@mufeedarafeequetk16915 ай бұрын
ഉസ്താദേ സിഹ്റ് ബുദ്ധിമുട്ടീറ്റാണ് ഉള്ളത്. എല്ലാ സിഹ്റും മാറാൻ ദുആ ചെയ്യണേ
@thakabalallaah..vaminkum.62944 ай бұрын
എന്ത് പറ്റിയതാണ് നിങ്ങൾക്.... പറയാമോ.
@sainudeenkunjusainudeen2002 Жыл бұрын
എന്റെ മകൻ ഡ്രൈവർ ജോലി ആണ് കൈയുടെ വെള്ള രണ്ടും വിണ്ടുകീറി ഇരിക്കുവാന് ദുആ ചെയ്യണേ ഉസ്താദെ
@shanu2055 Жыл бұрын
ഉസ്താദേ ഞങ്ങൾക്ക് സ്വന്തമായി ഒരു വീട് ഇല്ല ഞങ്ങൾ വാടക വീട്ടിലാ താമസം വീട് എടുക്കാൻ ഒരുപാട് തവണ ശ്രേമിച്ചു ശരിയാവുന്നില്ല ദുആ ചെയ്യണം ഉസ്താദേ
@mkshajahan206 Жыл бұрын
അസ്സലാമു അലൈക്കും ഉസ്താദ് അശ്ലീഹ ഉമ്മത്ത് സയ്യിദിനാ മുഹമ്മദ് സ്വല്ലല്ലാഹു അലൈഹിവസല്ലം കുടുംബത്തിനും മക്കളുടെ പഠന പുരോഗമനത്തിനും വേണ്ടി ദുആ ചെയ്യണം കടങ്ങൾ ഒഴിവായി കിട്ടുന്നതിനുവേണ്ടിയും ദുആ ചെയ്യണേ കടങ്ങൾ ഒഴിവായി കിട്ടുന്നതിനു വേണ്ടി ദുആ ചെയ്യണം ഉസ്താദിന് എല്ലാവിധത്തിലുള്ള ആയുരാരോഗ്യവും ആഫിയത്തും നൽകി അല്ലാഹു തരുമാറാകട്ടെ അസ്സലാമു അലൈക്കും ദുആ ചെയ്യണം
@musthafapk103 Жыл бұрын
തങ്ങളുപ്പാപ്പ ഞാൻ ചെയ്യില്ല ഞാൻ അത് അനുഭവിക്കുന്ന വ്യക്തിയാണ് അതുകൊണ്ട് ഒരു കാരണവശാലും എവിടെയെങ്കിലും പോക്ക് ഒന്നും ചെയ്യില്ല നമ്മക്ക് കിട്ടിയ തെറ്റ് നമ്മുടെ ഒരു കാത്തിരിക്കാം അത് മാറാനുള്ള മാർഗം എന്തെങ്കിലും നോക്കിയിട്ട് ഇൻഷാ അള്ളാഹ് ചെയ്യണം ദുആ ചെയ്യണം എന്റെ സിഹ്ർ മാറാൻ വേണ്ടി
@subaidhamakkar6940 Жыл бұрын
ഉസ്താദ് പറഞ്ഞ കാരിയങ്ങള് പലതും എന്റെ വീട്ടിൽ ഉള്ളതാണ്
@shakiramuhammedshakiramuha2185 Жыл бұрын
ഉസ്താദ്ഞങ്ങൾക്ക് വേണ്ടി ദുആ ചെയ്യണം
@irfanirfu10 Жыл бұрын
തങ്ങൾ ഉസ്താദേ എന്റെ വസ്വാസ് മാറാൻ ദുആ ചെയ്യണേ 😭😭😭
@muneerputhanpeediyekal2112 Жыл бұрын
Masha allah😢 usthaathe endh parayanaa usthaad paranja kaarym full enik und pinne ini njan ie keralathil kaanikaanum oru idavum illa pinne enik maarum ennu thonnunnum illa ini ie sihar ennekondee poovue allaahu ingane ente jeevithathil vechitullathaavum oru all kum thaagan pettilla ith pinne ipol jeevich poovinad thenne allaahu koode undaayath kondaaa
@sainudeenkunjusainudeen2002 Жыл бұрын
വീട് പണി തുടർന്ന് ചെയ്യാൻ ദുആ ചെയ്യണേ ഉസ്താതെ
@baithulrahath5215 Жыл бұрын
തങ്ങളെ ദുആയിൽ ഉൾപെടുത്തണേ 🤲🏻🤲🏻🤲🏻
@GhhhGg-f3g11 ай бұрын
ഞങ്ങൾ വലിയ പ്രയാസത്തിലാണ് എല്ലാവരുംദുആയിൽ ഉൾപ്പെടുത്തണം
@MuhammedAzad-f2k11 ай бұрын
ഉസ്‌താദ് ദുആ ചെയ്യേണം... Valiya prayasathilan
@sherinshafi5628 Жыл бұрын
ആരോടും പറയാൻ പറ്റാത്ത വിശേമോം ഉണ്ട്ട് ദുഹാ ചെയ്യണേ usthadhea
@Position-kwq8be Жыл бұрын
Oru usthathinte number tharam athil msg ayacch noku.
@thwalihafathima2906 Жыл бұрын
ഒരുപാട് പ്രായസങ്ങളുണ്ട് ദുആയിൽ ഉൾപ്പെടുത്തണം 🤲
@muhammeduvais.k9898 Жыл бұрын
എന്റെ മകളുടെ ഒരു വിവാഹം കഴിഞ്ഞു മുന്ന് നാല് മാസം കഴിഞ്ഞു ഭർത്താവിന്റെ ചില സ്വഭാവങ്ങൾ കാരണം അത് ഒഴിവാക്കി ഇപ്പോൾ മോൾക്ക് 22 വയസ്സാണ് അവൾ ആരോടും ഒന്നിനും പോകു ല സൈലന്റൊണ് അവൾക്ക് ലാ ഇക്കായ ഒരു വർത്താവ് ശരിയാവാൻ വേണ്ടി പ്രത്യേകം ദുആ ചെയണം
@AfsalFathima-sr5ej Жыл бұрын
Kalyanam. Kayinjo ente. Magane. Patttumo
@ShakeerKp-hb9xu Жыл бұрын
🙏🙏
@HASEENASADATH11 ай бұрын
Inshaallah usthade ente monum ente kudumbathinum vendi dua cheyyane😢
@AyshaBinthrouf-dv8js Жыл бұрын
ഉസ്താദ് ദുആ ചെയ്യണേ
@ramlasalman4346 Жыл бұрын
ഒരു ഉസ്താദിൻ്റെ അടുത്ത് പോയപ്പോൾ കാഫിരിൻ്റെ അടുത്ത് പോയി ബാതിലാകാൻ പറഞ്ഞത് കൊണ്ട് വല്ലാത്ത മനപ്രയാസത്തോടെ പോകേണ്ടിവന്നു .എന്നിട്ടും ശരീരത്തിലെ ചൊറിച്ചിൽ പ്രയാസങ്ങൾ ഒന്നും മാറിയിട്ടില്ല തങ്ങളെ .
@clearthings9282 Жыл бұрын
Manthricha vellam kudikkuka, purattukaaa
@ramlasalman4346 Жыл бұрын
@@clearthings9282തങ്ങളെ എന്നും വിർത് ലതീഫ് ചൊല്ലി വെളളം മന്ത്രിച്ചു കുടിക്കുന്നുണ്ട് എന്നും ശിഫാഹിന് വേണ്ടി യും സിഹ് റ് ബാതിലാവാനും dua ചെയ്യണേ.തങ്ങൾ .
@RaseenaMuneer-p9v Жыл бұрын
തങ്ങൾ ദുആ ചെയ്യണം. എനിക്കി ഉസ്താദ് പറഞ അടയാളം ഉണ്ട്
@saleenakm4623 Жыл бұрын
ഉസ്താദ് പറഞ്ഞ. പത്തു. അടയാളംങ്ങളും എനിക്കുണ്ട്. ശത്രുക്കൾ. എനിക്കുണ്ട് എന്റെ. കുടുംബം. തകർന്നു. സ്നേഹത്തോടെ. ജീവിച്ച. മകനും മരുമകളും. ഡിവോഴ്സ്. ചെയ്യാൻ. നില്കുന്നു. ഞാൻ. രോഗം. കൊണ്ട് ദുരിത മനുഫവിക്കുന്നു ദുആ. ചെയ്യണേ. ഉസ്താദേ 🤲🤲🤲🤲
@369shorts3 Жыл бұрын
Allahu Ella durithangalil ninnum karakayantti tharande ameen
@JibuNifu11 ай бұрын
എനിക്കും ഉണ്ട്
@haseenahasi6210 Жыл бұрын
അല്ലാഹു കാക്കട്ടെ ആമീൻ
@NOOREMADEENATHANGAL Жыл бұрын
🌷
@MumthasMumu-h4s Жыл бұрын
😢😢duva chaynna usthada vivaha jivithathil orupad parshnagaud ath oka maran vadi😢😢😢😢
@feminap31 Жыл бұрын
ദുഹായിൽ ഉൾപ്പെടു തണം
@digitalworld6861 Жыл бұрын
സിഹ്ർ ബത്തിൽ ആകാൻ ദുഹാ ചെയ്യണം ഉസ്താദ്
@ramlanoufalramla57611 ай бұрын
Ente makkalk duha cheyyane usthade exaamil unnada vijayam nalgan vendi
@f33shabil4 Жыл бұрын
ഉസ്താദേ എനിക്കും കുടുംബത്തിനും ദുആ ചെയ്യണം
@Nasihanu Жыл бұрын
ആങ്ങളക്ക് നല്ലൊരു വിസ ശരിയാവാൻ ദുആചെയ്യണേ തങ്ങളുപ്പ ഇരുപത്തഞ്ച് ലക്ഷം കടമുണ്ട് വേഗം വീടാനും ദുആചെയ്യണേ തങ്ങളുപ്പ 🤲🏻🤲🏻🤲🏻
@safasfoodbook663 Жыл бұрын
Aameen Aameen ya rabbal alameen 🤲 തങ്ങള്‍ ഉസ്താദ് ഒരു പരിഹാരം parannu തരണം ഇതില്‍ paranna 9 അടയാളങ്ങളും und.
@najiyabeevibeevi Жыл бұрын
(സ്വല്ല ല്ലാഹു അലൈഹിവ സല്ലം )
@NOOREMADEENATHANGAL Жыл бұрын
🎉
@haneefapm3793 Жыл бұрын
❤@@NOOREMADEENATHANGAL
@Rizanakr12311 ай бұрын
എന്റെ മകളുടെ പിണക്കം മാറാൻ ദുആ 🤲🤲🤲🤲
@hourjdvvkr Жыл бұрын
തങ്ങൾ പാപ്പാ ദുആ ചെയ്യണം സന്തോഷത്തോടെ ജീവിക്കാൻ
@Ippusrifa Жыл бұрын
ഒരിക്കലും സാമി അടുത്ത പോവൂല ഉസ്താദ് പറഞ്ഞു തന്നെ kettapol തന്നെ കണ്ണ് നിറഞ്ഞു എല്ലാം എന്റെ അവസ്ഥ ആണ് 😥🤲🏻റബ്ബ് കാക്കട്ടെ എല്ലാരേയും ആമീൻ 🤲🏻🤲🏻😥
@arifasamad7740 Жыл бұрын
🤲ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@100alert3 Жыл бұрын
എത്രപണംകിട്ടിയാലും അത് ഉപകാരപെടാതെ പോകുന്നു കടം വാങ്ങിയ വർ (സ്വർണ്ണം,പണം)സ്വന്തം സഹോദരങ്ങളാണ് തരുന്നില്ല ആരേയും ഞാൻ സഹായിക്കുംതിരിച്ച് വേദന മാത്രംകിട്ടാ ദുആചെയ്യണേതങ്ങളുപ്പാ😢
@sabiyanisar43395 ай бұрын
എന്തിനാ കൊടുക്കുന്നത് 🤔
@allusvlogs2010.1 Жыл бұрын
അൽഹംദുലില്ലാഹ് നല്ല അറിവ് 1000വട്ടം അൽഹംദുലില്ലാഹ് ഈ 10 അടയാളത്തിൽ ഞാൻ പെട്ടിട്ടില്ല
@shanibamohamed813 Жыл бұрын
Alhamdulillah ente കുടുംബവും ഈ പറഞ്ഞതിൽ പെട്ടിട്ടില്ല. Alhamdulillah❤
@Fatuv Жыл бұрын
Great❤
@sakkeerhussain6011 Жыл бұрын
ഒരുപാട് പ്രയാസങ്ങളുണ്ട് ദുബായിൽ ഉൾപ്പെടുത്തണം
@SubuSubaithA-n7x11 ай бұрын
അങ്ങോട്ടും ഒന്നും പോക്കുന്നില്ല. വളരെ പ്രായാ സ ത്തിലാണ് ഉസ്താദേ
@bushara5373 Жыл бұрын
Usthathe ഈ പറഞ്ഞ എല്ലാ ലക്ഷണവും എനിക്കും എന്റെ കുടുംബത്തിനും ഉണ്ട്. എന്ത് ചെയ്യണം എന്ന് അറിയില്ല, സാമ്പത്തിക ബുദ്ധിമുട്ട് കാരണം ഒന്നും ചെയ്യുന്നില്ല. ഉസ്താദ് ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ 🙏...
@sharafudheenkpsharafudheen5949 Жыл бұрын
ഉസ്താദേ ഈ ലക്ഷണം എല്ലാം എനിക്കുണ്ട്. എന്റെ ഉപ്പക്കും
@balkeesabbas811911 ай бұрын
എനിക്കും എന്റെ കുടുംബത്തിനും ഈ പ്രശ്നം ഉണ്ട് കൂടുതൽ അസുഖം ആണ് ഉസ്താതേ എനിക്കും എന്റെ കുടുംബത്തിനും വേണ്ടി തുഹാ ചെയ്യണേ ഉസ്താതേ
@SafiyaMammu-ip6ed Жыл бұрын
ഒരുപാട് കടം ഉണ്ട്..എത്ര പൈസ കിട്ടിട്ടും തേച്ചപ്പാട് ഇല്ല.വീടിന്റെ പണി നടക്കാൻ ഉണ്ട് മോളെ കല്യണം ഉണ്ട് ഒരു വൈയും തെളിയുന്നില്ല ഉസ്താദ് ദുഹാ ചെയണം
@peermohamedussainp81199 ай бұрын
Usthade dua cheyuga ummakku vendi
@SabiraSameer-wd3tl Жыл бұрын
5സെന്റ് സ്ഥലം ഉണ്ട് ഉസ്താതെ വീടു പണി തുടങ്ങാൻ കഴിയുന്നില്ല പ്രതേകം ദുആ ചെയ്യണം ഉസ്താതെ
@_swaliha_8195 Жыл бұрын
Makkal nannavan. Dua cheyyuka usthade
@muhammedajmal3668 Жыл бұрын
ഞങ്ങളുടെ അസുഖങ്ങൾ മാറാനും കടങ്ങൾ വീടാനും മക്കൾ നന്നാവാനും പ്രത്യേകം ദുആ ചെയ്യണേ.
@fathimahakeem50911 ай бұрын
ഉസ്താദിന്റെ ശരിക്കുള്ള നമ്പർ തരണം വളരെ വിഷമത്തിലാണ്
തങ്ങളെ. ശരീരം മുഴുവൻ വേദനയാണ്... വല്ലാത്ത ടെൻഷൻ ആണ്. അതൊന്ന് ശി ഫ യാ യി കിട്ടാൻ ദുഹാ ചെയ്യണം.. 🤲🤲🤲
@Position-kwq8be Жыл бұрын
Oru usthathinte number tharam athil msg ayacch noku.
@vaheedayoosuf7339 Жыл бұрын
തരുമോ നമ്പർ
@riya_ah Жыл бұрын
ദഹ ചെയ്യണം തങ്ങളുപ്പാ ആമീൻ
@SakeenaNasar-hd6tx Жыл бұрын
പ്രത്യേകം ദുആ ചെയ്യണം ശരീരം മൊത്തം വേദനയാണ് സഹിക്കാൻ പറ്റാത്ത ഊര വേദന 🤲🤲🤲🤲🤲😢😢😢
@sayeedkerela-yo7yi6 ай бұрын
Ustadintenteno
@safiyapazhedath5838 Жыл бұрын
അൽഹഠദുലിഹ് അളളാഹുകാകടേ ആമീൻ
@NOOREMADEENATHANGAL Жыл бұрын
🎉
@muhammedsahil9150 Жыл бұрын
അല്ലാഹു കാക്കട്ടെ😢😢
@ShihabMkl-bb5tq3 ай бұрын
ഉസ്താതെ മകന് പെണ്കിട്ടാൻ വോണ്ടി പ്രാർത്തികണെ
@sureshrameshan8331 Жыл бұрын
Nalla suhrthenae thanna allahuvenu nanne AMEEN ❤🙏
@hafizmuhammadsuhail2201 Жыл бұрын
Inshaallah.povukayilla usthad
@ijasworld3908 Жыл бұрын
ഉസ്താദേ എന്റെ മോന്ക് അലർജി കൊണ്ട് ബുദ്ധി മുട്ടിലാണ് കുറെ ഡോക്ടർ കാണിച്ചു മരുന്ന് കൊണ്ടൊന്നും മാറുന്നില്ല അവൻ പത്താം ക്ലാസിലാണ് അവന്ക് പഠിക്കാൻ തീരെ മനസില്ല പഠിക്കാൻ ഇരുന്നാൽ നല്ല മടിയും ക്ഷീണവും ആണ് ഞാൻ കുറെ ചീത്ത പറയും പിന്നെ അവനോട് എനിക്ക് ആരു ദേഷ്യം ആണ് എനിക്ക് തോന്നും ഞങ്ങൾക്ക് സിഹ്ർ ബാധിച്ചുട്ടുണ്ടെന്ന് ദുആ ചെയ്യണേ 🤲🏻🤲🏻😭😭😭😭
@mujeebrahman-um3dt Жыл бұрын
എനിക്ക് കമന്റ് ബോക്സിൽ നിന്ന് കിട്ടിയ നമ്പറാണ്.. ഞാൻ വിളിച്ചു പോയി നോക്കി.. അൽഹംദുലില്ലാഹ്.. നല്ല കുറവുണ്ട്.. നമ്പർ.. ഏഴ്.. പൂജ്യം. ഒന്ന്. രണ്ട്. ഒൻമ്പത്.. രണ്ട്.. എട്ട്. നാൽ.. ഏഴ്.. എട്ട്
@noufalvalapuzha8506 Жыл бұрын
നിങ്ങളുടെ മോൻക്ക് വിറ്റാമിൻ D യുടെയും, കാൽസ്യ ത്തിന്റെ യും, കുറവ് ആണ്.. അല്ലാതെ സിഹ്ർ ഒന്നും അല്ല. Daily 1 ഗ്ലാസ് പാലും,3 egg ഉം കൊടുക്ക്. പിന്നെ കുറച്ച് ഈതപഴവും കൊടുക്ക്.. ചെക്കൻ ഉഷാർ ആകും. പഠിക്കാൻ ഉഷാർ കിട്ടണം എങ്കിൽ ഒരു ഡോക്ടറെ കാണിക്ക് 👍👍🌹🌹
@vellathumattil Жыл бұрын
@@mujeebrahman-um3dtഎവിടെ സ്ഥലം
@ummerkk1889 Жыл бұрын
@@mujeebrahman-um3dtനിങ്ങൾ ഏത് ഉസ്താദിനെയാണ് വിളിച്ചത്
@mujeebrahman-um3dt Жыл бұрын
@@ummerkk1889 ... എനിക്ക് camant ബോക്‌സിൽ നിന്ന് കിട്ടിയ നമ്പർ ആണ്...
@Muhammedrishan-o7x Жыл бұрын
ന്റെ. Husinu. നല്ല. സിഹ്ർ. ഉണ്ട്. വീട്ടിലും. ജോലിക്. പോയാലും. ഒക്കെ. നല്ല. പ്രശ്നം. ഉണ്ടാകുന്നു. വാട്സ്ആപ്, താങ്കളുപ്പനോട്. ചോദിച്ചു. മറുപടി. കിട്ടിയില്ല. നല്ല. പ്രയാസത്തിലാണ്. ദുആ. ചെയ്യണേ
@armygirl8965 Жыл бұрын
ഉസ്താദ് എനിക്കും സിഹ്ർ ഉണ്ട് എന്നാണ് പറയുന്നത് സിഹ്ർ bathilavan ദുആ ചെയ്യണേ ഉസ്താദ്
@ShameemaShamee-zw9du Жыл бұрын
വിഷമങ്ങൾ മാറാനും കടം വീടാനും ബർകതും ഉണ്ടാകാനും ദുഹാ ചെയ്യണേ തങ്ങളെ
@SHARAFUDEENK-d4y Жыл бұрын
അസുഖം മാറാൻ വേണ്ടിയും തങ്ങൾ പ്രത്യേകം ദുആ ചെയ്യണമെന്ന് വിനയത്തോടെ അറിയിക്കുന്നു
@salmasainu8226 Жыл бұрын
pedi tension maran duha cheyyanam usthade
@naseemarafeeque-bu6pu Жыл бұрын
Ente aniyanu sihir badichu athu maraan🤲
@rafeekrm5551 Жыл бұрын
Sihr bathilakan dua cheyyanam usthathe kure varshamayi budhimutt anubhavikunnu
@muhammadrazi8592 Жыл бұрын
വീട്ടിൽ എല്ലാവർക്കും സിറിന്റ ബുദ്ധിമുട്ട് വയങ്കര വിഷമിതിലാണ് ദുആ ചെയ്യണം തങ്ങൾ ഉപ്പ