അൽഹംദുലില്ലാഹ്🤲 നല്ല വിവരങ്ങൾ പറഞ്ഞുതരുന്നതിന് ഉസ്താദിന് ദീർഘായുസ്സും ആരോഗ്യ ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ🤲🤲
@zainarasheed5093Ай бұрын
താങ്കളുസ്തദേ... എന്റെ കുഞ്ഞുമക്കൾക്കെപ്പോഴും അസുഖങ്ങളാ... ഉസ്താദെ ദുആ ചെയ്യണം
@UmaibaManaf-cg5lpАй бұрын
ഉസ്താദ ഇതെല്ലാം ചൊല്ലാറുണ്ട് താജ് എന്നാണ് അറിയില്ലായിരുന്നു പറഞ്ഞു തന്നതിനു അള്ളാഹു തങ്ങൾക്ക് ആയുസ്സും ആരോഗ്യം ഈമാനും തരട്ടെ 🤲🤲🤲
@fousias6587Ай бұрын
അൽഹംദുലില്ലാഹ് നല്ല വിവരണം എല്ലാം ഒതുന്നത് ആണ് എല്ലാം അർത്ഥം അറിഞ്ഞ് ഓധാനാവും അൽഹംദുലില്ലാഹ് 🤲നങ്ങളുടെ ദുആയിൽ എല്ലാഉസ്താദ് മാരെയും ഉൾപെടുത്തുന്ന താണ് ഇന്ഷാ അല്ലാഹ് 23:47
@NoushshadАй бұрын
ഉസ്താദ് പറഞ്ഞു തരുന്ന അമലുകൾ ഞാൻ ചൊല്ലുമ്പോൾ എനിക്ക് ലഭിക്കുന്നതിനേക്കാൾ ഇരട്ടി പ്രതിഫലം നീ ഉസ്താദിന് കൊടുക്കണം അല്ലാഹ്. ഞാൻ ഓരോ അമലുകൾ ചെയ്യുമ്പോഴും ഇങ്ങനെ ദുആ ചെയ്യാറുണ്ട്. ഉസ്താദിന്റെ ദുആയിൽ എന്നെയും കുടുംബത്തെയും ഉൾപ്പെടുത്തണം
എല്ലാം കാണാറുണ്ട് ജീവിതത്തിൽ പകർത്താൻ ശ്രമിക്കാറുണ്ട്
@shakeelaabdulrazak7981Ай бұрын
Alhamdulillah❤ ഉസ്താദിൻറെ ദുആയിൽ പ്രത്യേകം ഉൾപ്പെടുത്തുക
@_fathima.liyahhАй бұрын
ഉസ്താദേ മക്കളെ കാര്യത്തിൽ നല്ല വെഷമത്തിലാ പ്രത്യേഗം ദുആ ചെയ്യണേ
@thahirans1039Ай бұрын
സ്ഥിരമായി ചൊല്ലാറുണ്ട്. പക്ഷെ സ്വലാത്ത് താജ് ഒഴികെഉള്ള പേര് ആദ്യമായാണ് കേൾക്കുന്നത്. അല്ലാഹു സ്വീകരിക്കാൻ ഉസ്താദ് ദുഅഃ ചെയ്യണം. ദീർഘകാലം ദീൻ പഠിപ്പിക്കാനും പ്രചരിപ്പിക്കാനും അല്ലാഹു ( സു.ത) ഉസ്താദിന് ആഭ്യത് ഉള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ
الحمد لله ഈ ദുആകൾ ചൊല്ലാറുണ്ട്.ഈ ദുആയിന് .ഇങ്ങനെയൊക്കെ പേരുകൾ ഉണ്ടെന്ന് അറിയുന്നത് ആദ്യമായിട്ട് ആണ്
@ranafathima9541Ай бұрын
ഉസ്താദേ ഇത് ചെല്ലാൻ ഇജ്ജ സത്ത് നൽകണം🤲🤲🤲 ഉസ്താദേ ദുഹാ ചെയ്യണം ഉസ്താദേ ഞാൻ പൈൽസിന്റ രോഗം കൊണ്ട് ബുദ്ധിമുട്ടിലാണ് പ്രതോ കഠ ദുഹാ ചെയ്യണം😢😢😢🤲🤲🤲
@hasnavb6276Ай бұрын
അസ്സലാമു അലൈക്കും തങ്ങളഉസ്താദ് സ്ഥിരമായി അഞ്ചു വക്കത്ത് ഫറള് നിസ്കാരത്തിന്റെ ശേഷവും സുബഹിക്ക് ശേഷവും മഗ്‌രിബിന്റെ ശേഷവും ചെല്ലാറുണ്ട് എല്ലാം കാണാതെ ഓതാൻ അറിയാം അല്ലാഹു നമ്മളുടെ എല്ലാ ഹലാലായ ഉദ്ദേശങ്ങളും പൂർത്തീകരിച്ച് തരുമാറാകട്ടെ ഉസ്താദ് ഞങ്ങളുടെ ഹലാലായ മുറാദുകൾ ഹാസലായി കിട്ടാൻ പ്രത്യേകം ദുആ ചെയ്യണം 🤲🏻🤲🏻🤲🏻
@Ridha12534Ай бұрын
ഇൻശാഅല്ലഹ് 🤲പതിവാക്കും കടങ്ങൾ കൊണ്ട് വളരെ പ്രയാസത്തിലാണ് തങ്ങളെ 😭കടങ്ങൾ വീടാനുള്ള വഴികൾ തുറന്നുകിട്ടാൻ 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲ചെയ്യണേ
@noushadnoua6761Ай бұрын
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻 തങ്ങളുടെ വിലപ്പെട്ട ദുആയിൽ ഞങ്ങൾക്ക് ഒരു വീട് സ്വന്തമായി കിട്ടാൻ വേണ്ടി ദുആ വസിയത്തോടെ പ്രത്യേകം ദുആ ചെയ്യണേ 🤲🏻🤲🏻 ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻
@harsithav6773Ай бұрын
ഇൻശാഅല്ലഹ്.. പതിവാക്കണം ... വളരെ ടെൻഷൻ ഉണ്ട്. ദുആ യിൽ ഉൾപെടുത്തണേ..
@lubeenashoukath698Ай бұрын
ഇത് ചൊല്ലാറുണ്ട് പേര് ഇങ്ങനെ ആണെന്ന് അറിയില്ലായിരുന്നു 🤲 അലഹംദുലില്ല 🤲 പുതിയ അറിവുകൾ. Masha അല്ലാഹ് തങ്ങൾ ഉസ്താദിനും അള്ളാഹു. എല്ലാ ഖൈർ ഉം തരട്ടെ ആമീൻ 🤲🤲🤲
@shailaali4017Ай бұрын
മനസാദനം ഇല്ല ഉസ്‍താതെ ദുആ ചെയ്യണേ 🤲🤲🤲🤲😭😭😭😭മക്കളുടെ കാര്യം ആണ് ദുആ ചെയ്യണേ ആമീൻ 🤲🤲🤲😭😭😭
തങ്ങളെ എല്ലാ ദിക്റുകളും അറിയുന്നതും ചൊല്ലുന്നതുമാണ് 🤲അൽഹംദുലില്ലാഹ് മജ്ലിസിൽ ഈ ദിക്‌റുകളൊക്കെ ചൊല്ലുന്നത് കൊണ്ട് വീണ്ടും ചൊല്ലാൻ കഴിയാറുണ്ട് 🤲🤲🤲🤲
@naseemanishad4612Ай бұрын
കടങ്ങൾ വീടാനും വീട് പണി ഹൈറായ രീതിയിൽ പൂർത്തിയാകാനും ദുആ ചെയ്യണേ
@SaraOp-uq6ilАй бұрын
വളരെ പ്രായാസത്തിലാണ് ഉസ്ദാദെ ദുആ യിൽ ഉൾപ്പെടുത്തണെ . അറിയില്ല ഉസ്താദെ ഇന്ന് മുതൽ തുടങ്ങും. ഇൻശാ അള്ളാ ഉസ്താദ് ജ്ജാസത് നൽകണം
@afsathwayanad5663Ай бұрын
അൽ ഹംദുലില്ല ദുഹാ യിൽ ഉൾപെടുത്തണെ ഉസ്ത്താ ദെ ഒ രുപാട് വിസ മങ്ങൾ ഉണ്ട്
@jasmikunjumohamed5672Ай бұрын
ഉസ്താദ് ഞാൻ ഇന്ന് മുതൽ പത്രണ്ടായിരം ബിസ്മി ചൊല്ലാൻ പോകുന്നു ഇജാസത് നെൽകണേ
@Ashraff.hАй бұрын
എല്ലാ അമലുകളും ജീവിതത്തിൽ പതിവാക്കാൻ അള്ളാഹു നമുക്ക് ഏവർക്കും തൗഫീഖ് നൽകി അനുഗ്രഹിക്കുമാറാവട്ടെ ആമീൻ 🤲🏻ഇൻ shaa അല്ലാഹ്
@Monstertruck2.1Ай бұрын
7ദിക്കുറുകളുംഎന്നും ചെല്ലാറുണ്ട്, പക്ഷെ ഇങ്ങനെപേര് ഉണ്ടെന്ന് അറിയില്ലയിരുന്നു, മാഷാഅള്ളാഹ്, അൽഹംദുലില്ലാഹ്, നല്ല അറിവ്, അള്ളാഹു എല്ലാ അമലുകളും സ്വികരികുമാറാകട്ടെ, ആമീൻ, ആമീൻ 🤲🤲🤲
@maimunamaimu4735Ай бұрын
ഉസ്താദ് മകൾക്ക് ടെൻഷൻ ഉസ്താദ് ദുആ ചെയ്യണം എല്ലാ അമലുകളും ചെയ്യാൻ അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ ഉസ്താദിനെ ഫലം കെട്ടണം
@NoushshadАй бұрын
Inshaallah,ഞാൻ താജ് സ്വലാത്ത് ചൊല്ലാറുണ്ട്. ഉസ്താദ് പറഞ്ഞ ഈ 7താജുകൾ ഞാൻ ഓതാറുണ്ട്. പക്ഷെ ഈ പേര് ആണെന്നുള്ളത് അറിയത്തിലായിരുന്നു. അൽഹംദുലില്ലാഹ് ഉസ്താദിൽ നിന്ന് ഈ അറിവ് ലഭിച്ചു. ഇതു പോലെ ധാരാളം അറിവുകൾ പറഞ്ഞു തരാൻ ഉസ്താദിന് ആരോഗ്യവും ആഫിയത്തും ഉള്ള ദീർഘായുസ്സ് നീ കൊടുക്കണം അല്ലാഹ്.
@suharasageer9983Ай бұрын
അനുസരണ യുള്ള കുടുംബത്തിൽ ഉപകാരമുള്ള മകൻ ആകാൻ ദുആ ചെയ്യണേ
@fathimazahra8849Ай бұрын
ഇൻഷാ അള്ളാ തങ്ങളെ താജ് സ്വലാത്ത് ചെല്ലാറുണ്ട് ദിക്കറുകൾ ചെല്ലാറുണ്ട് പേരറിയില്ല എന്നും ഇത് ചെല്ലാൻ തങ്ങൾ ദുആ ചെയ്യണം ഒരുപാട് പ്രയാസങ്ങൾ ഉണ്ട് ദുആയിൽഉൾപ്പെടുത്തണം പേരറിയില്ലായിരുന്നു
@Sulaikach56Ай бұрын
അസ്സലാമു അലൈകും വ റഹ്മത്തുല്ലഹി വബറകാതുഹു 💚 ഇതൊക്കെ ചൊല്ലാറുൺട്. പക്ഷേ പേര് അറിയില്ലായിരുന്നു താജ് സ്വലാത്ത് കാണാതെ അറിയാം.ചൊല്ലാറുമുൻട്...ഇൻശാ അള്ളാഹ്..ഇനി ഇതൊക്കെ ചൊല്ലാം.ഇൻശാ അള്ളാഹ്... ദുബായിൽ ഉൾപ്പെടുത്തണെ തങ്ങളുപ്പ 😭😭😭😭😭🤲😭🤲🤲
@fathimathallacheri7706Ай бұрын
പല പ്രയാസങ്ങളും ഉണ്ട് എല്ലാം റാഹത്താ വാൻപ്രത്യേകം ദുആ ചെയ്യണം
@Sumayya-l7uАй бұрын
Enikkum chollanam usthade mudangath chollan thaufeeq undavan duha cheyyanam end chollumbozhum mudakkam sambavikukayan. Cholanulla ijasath nalkanam usthade... Allah usthadin iru lokathum vijayam nalkumarakatte ameen ya rabbal ala ameen
@AdbulKhadar-zg3bfАй бұрын
Suhurabeevi എന്റെ മക്കൾക്കു ഒന്ന് മാറി രോഗങ്ങൾ ആണ് ശിഫ കിട്ടാൻ വേണ്ടി ഉസ്താദ് ദുആ ചെയ്യണം
@lubeenashoukath698Ай бұрын
എല്ലാ വീഡിയോസ് ഉം കാണാറുണ്ട് പരമാവധി ജീവിധത്തിൽ പകർത്താൻ ശ്രമിക്കണം ❤️🤲
അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ മകളുടെ മക്കൾ പറഞ്ഞാൽ അനുസരിക്കില്ല നിർബന്തവും കരചി ലും മാറി കിട്ടാൻ തങ്ങൾ ദുആ ചെയ്യണം
@ramlakadhapuzha4133Ай бұрын
Usthadin Allahu iruloga vigayigalil ulpeduthane Alla Duhayil ulpeduthane
@lareemata1554Ай бұрын
Masha allah alhamdulillah thangalusthade thaju ennulla peru certhu kettath thangalusthadu paranjanu alhamdu lillah thaju swalath ulpede njan daimakkiyirikkunna thajukal aanu
@SlemSlem-cs2zuАй бұрын
ഷൈലാസലീം. 💜അൽഹംദുലില്ലാഹ് ഈ ദിക്റുകളെല്ലാം ചൊല്ലാറുണ്ട്. അൽഹംദുലില്ലാഹ് പേര് അറിയില്ലായിരുന്നു. താജുസ്വലാത് ചൊല്ലി ആയിരുന്നു മദീനയിലേക്ക് പ്രവേശിച്ചത്. അൽഹംദുലില്ലാഹ് അള്ളാഹു സ്വീകരിക്കണേ അള്ളാഹ്. ദുആ ചെയ്യണേ തങ്ങളെ ഇൻഷാ അള്ളാഹ്. ആമീൻ 🤲🏿
@fathkaree3837Ай бұрын
ഇത് ചൊല്ലാറുണ്ട് താജ് എന്ന പേര് അറിയില്ലായരുന്നു ഉ: സത്യത് പറഞ്ഞപോഴാണ് മനസ്സിൽ ആയത. ഉസ്താദിന് ആഫിയത്തുള്ള ദീർഘായു അല്ലാഹു നൽകിടട്ടേ ആമീൻ
@VahidSha-pu5znАй бұрын
ഇദിക്റുകൾ ഞാൻ ചെല്ലാറുണ്ട് താജു എന്ന് ുള്ള പേരു ഉണ്ടാന്ന് അറിയില്ല സ്വാലത്ത ഉണ്ട് എന്ന് അറിയാം അതും ചെല്ലറുണ്ട് അള്ളാഹസികരിക്കട്ടെ അമിൻ തങ്ങളുപ്പ ദുആയിൽ ഉൾപ്പെടുത്തണം മരണം വരേ നിലനിർത്താൻ ഇൻഷു ള്ളാ🤲🤲🤲🤲🤲🤲🤲
@lareemata1554Ай бұрын
Masha allah enthellam arivukalanu njangalku paranju tharunnath Alhamsulullah
@jamivk7111Ай бұрын
ഉറക്കം ഉണർത്താൽ ചൊല്ലാൻ പറയുന്നുണ്ട് ഇതൊക്കെ അദ്കാറില് നോക്കി ചെല്ലാറുണ്ട് തഹ്ജുദ് നമസ്ക്കരിയ് ചൊല്ലാറുണ്ട് ദുആ ചെയ്യണ
അസ്സലാമു അലൈക്കും ഉസ്താദ് ഞാൻ വളരെ പ്രയാസത്തിലാണ് വീട്ടിൽ മൊത്തത്തിൽ പ്രശ്നം ഒക്കെ ഹൈർ ആവാൻ ദുആ ചെയ്യണം 🤲😰 ഇക്കാന്റെ ജോലി നഷ്ടപ്പെടാതിരിക്കാനും ദുആയിൽ ഉൾപ്പെടുത്തണം ഉള്ള ജോലി നില നിൽക്കാനും ബർകത്ത് ഉണ്ടാവാനും 🤲 മക്കൾ സ്വാലിഹീങ്ങൾ ആവാൻ ദുആ ചെയ്യണം 🤲 എന്റെ വലത്തേ കൈ നല്ല വേദന വലത്തെ കഴുത്തും എന്ത് കാരണം കൊണ്ടാണ് ആ വേദന വരുന്നത് അത് ഷിഫയാവാൻ വേണ്ടി ദുആ ചെയ്യണം 🤲😰
@ramlathbeevi6833Ай бұрын
Insha allah chollam
@juhaina_juhai2372Ай бұрын
ഹലാലായ മൂറാധുക്കൾ ഹാസിലാക്കാൻ വേണ്ടി ദുആ ചെയ്യണം insha Allah🤲