21 ദിവസംകൊണ്ട് ജോലി ലഭിക്കാൻ കാരണമായ അമൽ | സയ്യിദ് മുഹമ്മദ്‌ അർശദ് അൽ-ബുഖാരി

  Рет қаралды 114,201

Sayyid Muhammed Arshad Al-Bukari

Sayyid Muhammed Arshad Al-Bukari

Күн бұрын

Пікірлер: 371
@Moideen786-ux6id
@Moideen786-ux6id 5 ай бұрын
എൻ്റെ ഭർത്താവിന് നല്ലൊരു ജോലി ശരിയായി കിട്ടാൻ ഉസ്താദേ പ്രതേകം ദുആ ചെയ്യണേ വളരെ വിശമത്തിലാണ്🤲🏻
@LailasadhikLailasadhik
@LailasadhikLailasadhik 24 күн бұрын
എന്റെ ഭർത്താവിന്റെ സ്വഭാവം നന്നാവാൻ ദുആ ചെയ്യണം
@RamlaRamlathummer-pg6pf
@RamlaRamlathummer-pg6pf Ай бұрын
എൻ്റെ മകന് ചില പ്രശ്നങ്ങൾ ആണ് ജോലി നഷ്ടപെട്ടു പ്രത്തേ കംദു അചെയ്യണെ ഉസ്താതെ
@ismailsabeelasabeela3517
@ismailsabeelasabeela3517 5 ай бұрын
ഈ അറിവ് പറഞ്ഞു തരുന്ന ഉസ്താദിന്നും കുടുംബത്തിനും ദീർഘായുസ്സും ആഫിയത്തും ആരോഗ്യവും അള്ളാഹു നൽകട്ടെ
@NesiNaseema-gp4gu
@NesiNaseema-gp4gu 5 ай бұрын
Usthad aano.... Thangal alle
@ponnuponnu437
@ponnuponnu437 5 ай бұрын
Thangal Usthad
@NoushadcmNoushad
@NoushadcmNoushad 5 ай бұрын
ഭർത്താവിന് സ്ഥിരമായി ജോലിയില്ല വല്ലാത്ത പ്രയാസത്തിലാണ് എത്രയും പെട്ടെന്ന് ജോലി കിട്ടാൻ ദുആ ചെയ്യണം😢😢😢
@mariyampp2547
@mariyampp2547 4 ай бұрын
അൽഹംദുലില്ലാഹ് നല്ല അറിവുകൾ പകർന്നു തരുന്ന ഉസ്താദിനും കുടുംബത്തിനും കേൾക്കുന്ന നമ്മൾക്കും കുടുംബങ്ങൾക്കും അല്ലാഹു ആഫിയത്തും ആരോഗ്യം ഉള്ള ദീർഘായുസ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ 🤲
@sajithaarasheed1952
@sajithaarasheed1952 5 ай бұрын
മകനു എത്രയും പെട്ടെന്ന് ഹൈറായ ജോലി ശരിയാകാൻ ഉസ്താദ് ദുആ ചെയ്യണേ 🤲🤲🤲
@seenathva1227
@seenathva1227 21 күн бұрын
എന്റെ മക്കൾക്ക് എന്റെ ഭർത്താവിനും നല്ല ജോലി കിട്ടാനും നല്ലതാക്കാനും ദുആ ചെയ്യണം ഉസ്താതെ
@Moideen786-ux6id
@Moideen786-ux6id 5 ай бұрын
ഉസ്താദ് പറഞ്ഞു തരുന്ന അമലുകൾ ജീവിതത്തിൽ പകർത്താൻ അല്ലാഹു തൗഫീക് നൽകട്ടെ ആമീൻ
@BloomsAndVeins
@BloomsAndVeins 3 ай бұрын
ഉസ്താദേ മോൻ രഹത്തായ ഒരു ജോലി ലഭിക്കാനും സ്വാലിഹായ ഒരു പെണ്ണിനെ കല്യാണം കഴിക്കാനും പ്രത്യേകം ദുആ ചെയ്യണേ 🤲🤲🤲🤲🤲🤲🤲🤲🤲🤲😢😢😢
@arshadak9295
@arshadak9295 2 ай бұрын
ഉസ്താദ് എന്റെ ഭർത്താവ് ഭയങ്കര ബുദ്ദിമുട്ടിൽ ആണ് ഹൈർ ആയ ജോലി കിട്ടാൻ ദുആയിൽ ഉൾപ്പെടുത്തണേ
@dilshaaah3477
@dilshaaah3477 5 ай бұрын
തങ്ങളുപ്പ എന്റെ മോന് നല്ലൊരു ജോലി കിട്ടാനും അവന്റെ സ്വഭാവം നന്നാവാനും തങ്ങൾ പ്പാ പ്രത്യേകം ദുഹാ ചെയ്യണേ 🥹🤲🏻 വളരെ വിഷമത്തിലാണ് 🥹
@Malayalammovies19
@Malayalammovies19 5 ай бұрын
ഉസ്താദ് മോൻ ദുബായിൽ പോകാൻ ആഗ്രഹിക്കുന്നു ഒരു ബുദ്ധിമുട്ടും കൂടാതെ പോകാനും നല്ല ജോലി ശരിയാവാനും ഉസ്താദ് ദുഹയിൽ ഉൾപെടുത്തുക
@khalid3249
@khalid3249 5 ай бұрын
ദുആയിൽ ഉൾപെടുത്തണം ഉസ്താദ് പ്രെയാസം നീ ങ്ങാനും 🤲😢
@CSM790
@CSM790 3 ай бұрын
ഉസ്താദിന്റെ ദുആയിൽ എനിക്കും കുടുംബത്തിനും. എന്റെ മാതാവിനും ആരോഗ്യ ദീര്ഗായൂസിനും വേണ്ടി ദുആ ചെയ്യണം. ആമീൻ 🤲🏻🤲🏻🤲🏻യാ റബ്ബൽ ആലമീൻ
@MAnshad-ue6iv
@MAnshad-ue6iv 4 ай бұрын
ഉസ്താദേ എന്റെ മോന് ദുബായിൽ ഒരു ഹൈ റായ ജോലി ശരിയാവാൻ ഉസ്താദ് ദു: ആ ചെയ്യണ
@sheebahussain1828
@sheebahussain1828 5 ай бұрын
എന്റെ മോൾക്ക്‌ ഹൈറായ നല്ലൊരു ജോലി കിട്ടാൻ ദുആ ചെയ്യണേ ഉസ്താദേ.
@ShahahlaSherin
@ShahahlaSherin Ай бұрын
നല്ല ജോലി ലഭിക്കാൻ ഉസ്താദിന്റെ ദുആയിൽ ഞങ്ങളെയും ഉൾപ്പെടുത്തണം 🤲🤲
@RASEENARASI-k8v
@RASEENARASI-k8v 2 ай бұрын
ഒന്നിനൊന്നായി പ്രശ്നങ്ങളാണ് ദുവ ചെയ്യണേ ഉസ്താത് മരിച്ചു പോയാലെന്ത് എന്ന് വരെ ചിന്തിച്ചുണ്ടു 😭😭
@Achi_149
@Achi_149 5 ай бұрын
ഭർത്താവ് ഇപ്പോൾ ജോലി ചെയ്യുന്ന സ്ഥലത്ത് ഭയങ്കര ബുദ്ധിമുട്ട് വേറൊരിടത്ത് ജോലി ശരിയാവാൻ നല്ല ജോലി ശരിയാവാൻ വേണ്ടി ദുആ ചെയ്യണം
@flower-hf1tu
@flower-hf1tu 4 ай бұрын
എന്റെ ekak ഒരു ഹൈറായ ഒരു ജോലി കിട്ടാൻ 🤲🏻🤲🏻. വളരെ വിഷമത്തിലാണ്. ഉസ്താദേ 🤲🏻
@muhammadjinshad8969
@muhammadjinshad8969 5 ай бұрын
മക്കൾക്കു ഹൈറായ ജോലി കിട്ടാൻ ദുആ ചെയ്യണേ ഉസ്താദ് 28 വയസ്സും 26 വയസ്സും ആയി
@mumthasuk6665
@mumthasuk6665 4 ай бұрын
ഉസ്താദേ ഭർത്താവിനും മകനും ഖൈറായ നല്ല ജോലി കിട്ടാൻ ഉസ്താദ് ദുആ ചെയ്യണേ അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
@M.R.Z_DEABLOX.
@M.R.Z_DEABLOX. 4 ай бұрын
ഉസ്താദ് എന്റെ ഫർത്താവിന് ജോലി കിട്ടാൻ ദുആ ചെയ്യണേ ഉസ്താദ്
@manafsajareena5055
@manafsajareena5055 5 ай бұрын
എന്റെ ഭർത്താവിന് ഹൈറായ ബർക്കുത്തുള്ള വിസ ശെരിയായിക്കിട്ടാൻ ഉസ്താദ് ദുഹാ ചെയ്യണേ
@Moideen786-ux6id
@Moideen786-ux6id 5 ай бұрын
ഉസ്താദിന് അല്ലാഹു ദീർഘായുസും ആഫിയതും നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@Rahmath103-gh3vh
@Rahmath103-gh3vh 4 ай бұрын
എന്റെ മക്കൾക്കു നല്ല ജോലി ശെരിയാവാൻ ഉസ്താദ് ദുആ ചെയ്യണേ
@sanafathima2115
@sanafathima2115 3 ай бұрын
ഭർത്താവിന് ആഫിയത്തും ദീർഗായുസും ഉണ്ടാവാൻ ദുആ ചെയ്യണേ ഉസ്താ മകളുടെ ചൊറി മാറാൻ ദുആ ചെയ്യണേ ഉസ്താ
@ummulvahida
@ummulvahida 4 ай бұрын
എൻ്റെ മക്കൾക്ക് നല്ല ഹൈറായ ജോലി കിട്ടാൻ ദുഹാ ചെയ്യണേ😭😭🤲
@sanafathima2115
@sanafathima2115 3 ай бұрын
മകന് നല്ല ജോലി കിട്ടാൻ ദുആ ചെയ്യണേ ഉസ്താ.
@ShahidaIbrahim-l5r
@ShahidaIbrahim-l5r 3 ай бұрын
Ee thangelle Kanan evideya pokeaandath
@SHAJINAAKSHAJINAAK
@SHAJINAAKSHAJINAAK 3 ай бұрын
മക്കൾക്ക് ഹൈറായ ജോലി ലഭിക്കാൻ ദുആ ചെയ്യാൻ ഉസ്താദ്
@fousiya6349
@fousiya6349 5 ай бұрын
🤲🏻🏠🏠🏠🏠 ഉസ്താദ് ഞങ്ങൾക്ക് എത്രയും പെട്ടെന്ന് നല്ലൊരു വീടാവാൻ ദുആ ചെയ്യണം
@raseenathahirpathuzz348
@raseenathahirpathuzz348 3 ай бұрын
മക്കൾ സ്വാലിഹവാനും മകന് ഹൈറായ ഒരു ജോലി കിട്ടുവാനും വേണ്ടി പ്രത്യേകം ദുആ ചെയ്യണേ 🤲🏻
@Childernsvlog
@Childernsvlog 4 ай бұрын
ഉസ്താദേ എന്റെ ഭർത്താവിന് ജോലി poyi.. ഇപ്പോ ഒരു ജോലി ശെരിയാവാൻ ദുആ ചെയ്യണേ 😢റെന്റിനാണ് താമസിക്കുന്നത്.. ജോലിയില്ലാതെ വല്ലാതെ ബുദ്ധിമുട്ടുന്നു.. രണ്ട് കുട്ടികൾ ആണ്.. ദുആ ചെയ്യണേ ഉസ്താദേ... 🤲😪
@jameelapt4218
@jameelapt4218 4 ай бұрын
മരുമോനും മോനും സ്ഥിരമായ നല്ല ശമ്പളം ഉള്ള ഹയ്റായ ജോലി കിട്ടാൻ തങ്ങൾ ദുആ ചെയ്യണേ ജോലി ഉള്ളവർക്കു ബർകത് ഉണ്ടാവാനും ദുആ ചെയ്യണേ
@abdurasheed5061
@abdurasheed5061 3 ай бұрын
ദർത്താവിന് റാഹാത്തിൽ ഒരു ജോലി ശരിയാവാൻ ദുഹ ചെയ്യണെ ഉസ്താദ്
@younussinu2947
@younussinu2947 4 ай бұрын
ഉസ്താദേ എനിക്ക് വീട്ടിൽ ഒരു ട്യൂഷൻ തുടങ്ങാൻ ആഗ്രഹം ഉണ്ട്. അതു ശരിയാവാൻ ഉസ്താദിന്റെ ദുആയിൽ ഉൾപ്പെടുത്തണേ 🤲🤲
@SeenathAK-v6q
@SeenathAK-v6q 2 ай бұрын
എന്റെ ദർത്താവിന് നല്ല ജോലി ശരിയാവാൻ ദുചെയ്യണം ഉസ്താദെ
@shihalsaudi9395
@shihalsaudi9395 4 ай бұрын
അൽഹംദുലില്ലാഹ് കിട്ടാനുള്ള പൈസ കിട്ടാനും മുറാദ്കൾ ഹാസിലാകാൻ ദുആചെയ്യണേ തങ്ങളെ
@MarjanahFathima-pq3pr
@MarjanahFathima-pq3pr 4 ай бұрын
എൻ്റെ ഭർത്താവിന് ഹൈറായ ശമ്പളമുള്ള ഹൈറായ ജോലി എത്രയും വേഗം കിട്ടാൻ ഉസ്താദ് ദുഅഃ ചെയ്യണം വളരെ വിഷമത്തിലാണ്🤲🤲😔😔😔
@SHF816
@SHF816 4 ай бұрын
ഭർത്താവിന്ന് ജോലിയുണ്ട് പക്ഷെ സ്ഥിരമായി പോകാൻ പറ്റുന്നില്ല എന്തെകിലും തട്ടും മുട്ട് ഉണ്ടാകാന് അദ്ദേഹത്തിന്റെ ജോലിയിൽ റഹ്മത്തും ബർകതും ഉണ്ടാകാന് വേണ്ടി ഉസ്താത് പ്രേത്യേകം ദുഹാർക്കണം 🤲🏻🤲🏻
@ismailsabeelasabeela3517
@ismailsabeelasabeela3517 5 ай бұрын
നാളെ മുതൽ ചെയ്യാൻ തീരുമാനിച്ചു ഉസ്താദ് ദുആയിൽ ഉൾപ്പെടുത്തണം
@thahirayousaf5466
@thahirayousaf5466 5 ай бұрын
എന്റെ രണ്ട് മക്കൾക്ക് ഒരു ജോലി പെട്ടെന്ന് കിട്ടാൻ വേണ്ടി ദുആ ചെയ്യണെ ഉസ്തദാ തെ.
@Nisarudeen5086
@Nisarudeen5086 4 ай бұрын
ഉസ്താദ് ഭർത്താവിന് ബർക്കത്തുമുള്ള ഒരു വിസ കിട്ടുവാൻ ദുആ ചെയ്യണേ സ്ഥിരമായി ജോലിയൊന്നും ഇല്ലാതെ വിഷമത്തിലാണ്
@shailaali4017
@shailaali4017 4 ай бұрын
എന്റെ മോന് ജോലി കിട്ടാൻ ദുആ ചെയ്യണേ ഉസ്‍താതെ ആമീൻ 🤲🤲🤲😭😭😭
@ismailsabeelasabeela3517
@ismailsabeelasabeela3517 5 ай бұрын
ഇന്ടെ ഭർത്താവിന് ജോലി ഉണ്ട് പക്ഷെ സാലറി കുറവാണ് ഉസ്താദ് നല്ലൊരു ജോലി കിട്ടാൻ ദുആ ചെയ്യണം 🤲🏻
@NizaBasheer-u5m
@NizaBasheer-u5m 3 ай бұрын
Nallajolikittanum ആ ജോലിയിൽ ഉറച്ചു നിൽക്കാനും ദുആ ചെയ്യണേ usthade
@rightvacrunbyseg2342
@rightvacrunbyseg2342 2 ай бұрын
ജോലി സംബന്ധമായി വലിയ ഒരു പ്രതിസന്ധിയിലാണ്. എല്ലാം റാഹത്താവാൻ പ്രത്യേകം ദുആകളിൽ ഉൾപെടുത്തുമല്ലോ
@ShailaSalam
@ShailaSalam 4 ай бұрын
എന്റെമോന് നല്ല റാഹതുള്ള ജോലി ലഭിക്കാൻ ദുആചെയ്യണേ ഉസ്താദദേ
@RamlaSaleem-mf6ec
@RamlaSaleem-mf6ec 3 ай бұрын
ആമീൻ
@fathimasuhara2727
@fathimasuhara2727 5 ай бұрын
ഉസ്റ്റാദ് യന്റ മക്കൾ ടിൻസ് ആണ് 26വയസാണ് അവർക്ക് നല്ല ഹലാലായ ബുദ്ധിമുട്ടില്ലാത്ത നല്ലശമ്പളമുള്ള ഒരു ജോലികിട്ടുവാനും സ്വാലിഹായ സൽസഭാവിയായ ബാരിയമാരെ കിട്ടുവാനും ദുഹാ chyanam
@naizamibrahim6936
@naizamibrahim6936 5 ай бұрын
സ്ഥിരം ജോലി ഉണ്ടാവണം....അതിനു വേണ്ടി ഇൻശാ അല്ലാഹ്...ഈ ആയത്ത് chollaam
@rahumathshameer9874
@rahumathshameer9874 4 ай бұрын
എനിക്കും എന്റെ ഭർത്താവിന് ജോലി കിട്ടാൻ ദുആ ചെയ്യണേ ഉസ്താദേ
@ShebnajafferKitchen-vs8uv
@ShebnajafferKitchen-vs8uv 4 ай бұрын
ഉസ്താദേ എനിക്ക് 36 വയസ്സായി എനിക്ക് ഒരു ഗവണ്മെന്റ് ജോലി കിട്ടാൻ ദുആ ചെയ്യണേ........ 😔😔😔😞😞🤲🤲🤲🤲🤲🤲🤲
@RamlaSaleem-mf6ec
@RamlaSaleem-mf6ec 3 ай бұрын
ഉസ്ത തെ എന്റ മകൻ ഒരു നല്ല ജോലി കിട്ടാൻ ദുഹ ചെയ്യണെ
@M.R.Z_DEABLOX.
@M.R.Z_DEABLOX. 4 ай бұрын
എന്റെ മോൾക്ക്‌ ഒരു കുട്ടിയെ കിട്ടാൻ ദുആ ചെയ്യണേ ഉസ്താദ്
@RahilaAnsar-gt8zg
@RahilaAnsar-gt8zg 4 ай бұрын
ഉസ്താദേ എൻ്റെ മകൻ പ്രവാസിയാണ് ഇപ്പോ ജോലി ഇല്ല. പെട്ടന്ന് നല്ല ഒരു ജോലി കിട്ടാൻ വേണ്ടി ദുആ ചെയ്യണേ ഇൻശാഅല്ലാഹ്‌...,
@AsiyaAsiya-c8h
@AsiyaAsiya-c8h 4 ай бұрын
ഉസ്താദ് എന്റെ മകൾ സഫക്ക് ജോലി ശരി ആകാൻ ദുഹാ ചെയ്യണേ
@IbrahimIllath-ew8ju
@IbrahimIllath-ew8ju 4 ай бұрын
വിറയൽ സുഖമാവാൻ ദുആ ചെയ്യണം ഉസ്താദെ
@HibaKa-ew5dg
@HibaKa-ew5dg 5 ай бұрын
ഇൻഷാ അള്ളാ ഞാൻ നാളെ രാവിലെ ചൊല്ലി തുടങ്ങും .ഭർത്താവിൻറെ ജോലിയിൽ ഹൈറും ബർക്കത്തും ഉണ്ടാവാനും കടങ്ങൾ അടുത്ത അലോട്ട്മെൻറ് മകന് ഡിഗ്രിക്ക് അഡ്മിഷൻ കിട്ടാനും ദുആ ചെയ്യണം
@Rinshiseem
@Rinshiseem 4 ай бұрын
ഉസ്താദേ വളരെ വിഷമത്തി ലൻ എന്റെ ഭർത്താബിന് ജോലില്ല്ല നാലൊരു ജോലി ലഭിക്കാൻ ustthd ദുആ chayyanam🤲🏻🤲🏻🤲🏻
@KadeejaHamza-q8j
@KadeejaHamza-q8j 4 ай бұрын
തങ്ങളെ എനിക്ക വളരെ പ്രയാസമാണ് എൻ്റെ മക്കൾക്ക് സുഖമില്ല കൂടാതെ വീട്ടില്ലവാടക വീട്ടിലാണ് താമസം കുറ കടവു മുണ്ട് എനിക്കസ്ഥലം ഉണ്ട് വർഷങ്ങളായി വിൽക്കാൻ വച്ചിട്ട ഇതുവരെ വിറ്റ ട്ടില്ല സ്ഥലം വിറ്റ് കിട്ടാനും എൻ്റെ എല്ല മുറാദുകള ഹാസിലാകാൻ ദുആ ചെയ്യണം🎉🎉🎉🎉🎉
@MohammedShareef-y9r
@MohammedShareef-y9r 3 ай бұрын
മോന്ക് നല്ല ജോലി കി ട്ട് ൻ തുഹ ചെ യാ ൻ, നല്ല സ്വ ഭ വ തി നു തുഹ ചെ യ് ണം
@unknownlegend4749
@unknownlegend4749 2 ай бұрын
ഭർത്താവിന് ജോലി ഇല്ല ഹൈറായ ഒരു ജോലി ശരിയാവാൻ ദുആയിൽ ഉൾപ്പെടുത്തണെ ഉസ്താദേ
@fousiya6349
@fousiya6349 5 ай бұрын
🤲🏻🤲🏻🤲🏻 ഉസ്താദ് ഇക്കാക്കക്ക് നല്ലൊരു ജോലി കിട്ടാൻ ദുആ ചെയ്യണം
@Sameera-i6i
@Sameera-i6i 5 ай бұрын
എന്റെ ഭർത്താവിന്റെ ജോലിയിൽ ബർക്കത്തുണ്ടാവാൻ ദുആ ചെയ്യണം തങ്ങളുസ്താദ് 🤲
@anasmc1518
@anasmc1518 4 ай бұрын
അൽഹംദുലില്ലാഹ് ഉസ്താദ് എന്റെ മകൻ ഒരു ജോലി കിട്ടാൻ ദുആ ചെയ്യണം 🤲🤲🤲
@arifahussain5839
@arifahussain5839 2 ай бұрын
ഉസ്താദേ എന്റെ മോന്ക് ജോലി ഇല്ലാതെ പ്രയാസത്തിലാണ് ജോലി ശെരിയാവാൻ ദുആ ചെയ്യണേ
@MuhammadFemina
@MuhammadFemina 5 ай бұрын
എനിക്ക് ഒരു ജോലി ഉണ്ടായിരുന്നു 2മാസം കുഴപ്പം ഒന്നും ഇല്ലാതെ പോയി 3മത്തെ മാസം ആയപ്പോൾ ഞാൻ സാലറി കൂട്ടിത്തരുമോ ചോദിച്ചു. അപ്പോൾ അയാൾ പറയുവാ നീ സഹകരിക്കുക ആണെങ്കിൽ ഞാൻ നിനക്ക് സാലറി കൂട്ടിതരാം എന്ന് പറഞ്ഞു. അയാളുടെ ഉദ്ദേശം അയാൾ എന്നെ കിട്ടണം അതാണ് ഉദ്ദേശിച്ചത് ഞാൻ എതിർ തു. എനിക്ക് അങ്ങനെ തന്നെ കാശ് വേണ്ട എന്ന് പറഞ്ഞു. ഞാൻ അന്ന് തന്നെ ആ ജോലി നിന്ന് ഇറങ്ങി ponnum. എനിക്ക് നല്ല രഹത്തായ ഒരു ജോലി കിട്ടാൻ ദുആ ചെയ്യണം ഉസ്താദേ. ജോലി കിട്ടുവാണേൽ നല്ല ആളുകളുടെ കൂട്ടത്തിൽ കിട്ടാൻ വേണ്ടി 🤲🤲
@rinsharishu
@rinsharishu 5 ай бұрын
Indus viva ബിസിനസിനെ കുറിച്ച് അറിയാൻ വിളിക്കാം ഒമ്പത് എട്ട് നാല് ആറ് നാല് രണ്ട് പൂജ്യം ആറ് ഒമ്പത് 7
@ramlakm9539
@ramlakm9539 5 ай бұрын
ഉസ്താദ്... എന്റെ ഭർത്താവിന് നല്ലൊരു ജോലി കിട്ടാൻ ദുആ ചെയ്യണം.....
@SabiraChenganakunn
@SabiraChenganakunn 2 ай бұрын
എന്റെ മക്കൾക്ക് നല്ല ജോലി ലഭിക്കാൻ ദുആ ചെയ്യണേ. മൂത്ത മോനു ഒരു വിസ പറയുന്നുണ്ട് അത് റെഡിയാവാൻ ദുആ ചെയ്യണേ
@sainabavpz3386
@sainabavpz3386 5 ай бұрын
ഉസ്താദേ എന്റെ മരുമകന് ഒരുനല്ല ജോലി കിട്ടു വന്ദുആ ചെയ്യണേ
@SafaWorld-o4l
@SafaWorld-o4l 4 ай бұрын
ഉസ്താദ് എന്റെ ഫർത്താവിന് വിപ്പി കൂടി ഒരു വശം തളന്നു പോയി ഷെരി ആകാൻവേണ്ടി ദുആ ചെയ്യണേ ഉസ്താദ്
@MSVLOG878
@MSVLOG878 4 ай бұрын
ammen
@fdheey-db6ku
@fdheey-db6ku 2 ай бұрын
Usthade എൻ്റെ ഭർത്താവിന് വിസ അടിച്ചു കിറ്റി.alhamdulilla
@NasrinNasrin.P-rx9ks
@NasrinNasrin.P-rx9ks 5 ай бұрын
ഉസ്താദേ എന്റെ മോന് നല്ലൊരു ജോലി കിട്ടാൻ ദുആ ചെയ്യണേ
@safeershafna1882
@safeershafna1882 5 ай бұрын
ഭർത്താവിന് ജോലി ശരിയാവാൻ ദുആ ച്ചെയ്യണെ ഉസ്താദ്
@Rraseena
@Rraseena 5 ай бұрын
മോ ന് ഒരു ജോലി കിട്ടാൻ ഉസ്താദ് ദുആ ചെയ്യണേ. അബുദാബിയിൽ ആണ് ഉള്ളദ്
@subaidap2672
@subaidap2672 4 ай бұрын
എന്റെ മക്കൾക്കു ജോലിയില്ല തങ്ങളെ ഹൈറായ ജോലി കിട്ടാൻ ദുആ ചെയ്യണേ
@muhammedzayan128
@muhammedzayan128 Ай бұрын
Usthad nammude manasilulla ellaa parihaarathinum vayi parannu tharunnund .usthadhintedth varaan pattiyillengilum Ellam kliyaraai parannu tharunnund.alhamdulilhaa.usthadhin aafiyathum .aarogiyavum dheergaayusum undavatte.aamen.
@Shahida-g1b
@Shahida-g1b 4 ай бұрын
Usthade മോളെ പ്യാപ്ലക് പെട്ടന്ന് വിസ ശരിയാവാൻ ദുഹാചെയ്യണേ
@izaanibu114
@izaanibu114 5 ай бұрын
മോന് ജോലി ശരിയവാൻ ദുആ ചെയ്യണം ഉസ്താദ്
@shereefaabu7018
@shereefaabu7018 4 ай бұрын
ഉസ്താദെ എന്റെ മകന് ജോലി കിട്ടാൻ ദുആ ചെയ്യണേ❤❤❤❤
@ahamedreena9408
@ahamedreena9408 2 ай бұрын
Usthade nigalude divasavumulla duaayil nigal eppolum prethyegam Ente Makkalkkum Vendi duaa Cheyyane
@SajeenaJabbar-i4w
@SajeenaJabbar-i4w 4 ай бұрын
ഗൾഫിൽ നല്ല ജോലി കിട്ടാൻ ദുആ ചെയ്യണം ആമീൻ
@aiza5436
@aiza5436 3 ай бұрын
Molude shareerathil Aalarji yude budhimutilaan valare prayasapedukayaan ellaam shifayakuvaan vendi duaa cheyyane usthadhe Aameen 🤲😭😭
@Cloudyy-nt7gd
@Cloudyy-nt7gd 3 ай бұрын
ഭർത്താവ് ഗൾഫിലാണ് ഇത് വരെ ജോലി ശരിയായിട്ടില്ല പെട്ടെന്ന് ജോലി ശരിയാകാൻ വോണ്ടി ഇസ്ത്താദ് ദുആ ചെയ്യണേ
@Ridha12534
@Ridha12534 4 ай бұрын
Usthaa ഒരുപാട് കടങ്ങൾ ഉണ്ട് വളരെ പ്രയാസത്തിലാ usthaa ഞാൻ ഉസ്താദിനെ കുറേ വിളിച്ചു കിട്ടുന്നില്ല വളരെ മാനസീകാപ്രശ്നത്തിലാ usthaa ദുഹാ ചെയ്യണം usthaa 🤲🤲🤲🤲
@thahirayousaf5466
@thahirayousaf5466 5 ай бұрын
ജോലി കിട്ടാതെ ഭയങ്കര വിഷമത്തിലാണ് ഉസ്താദെ
@shihalsaudi9395
@shihalsaudi9395 5 ай бұрын
Alhamdulillah അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲ഭർത്താവിന് നല്ല ജോലി ശെരിയാവാൻ ദുആ ചെയ്യണേ തങ്ങളെ
@mohddiyan9419
@mohddiyan9419 5 ай бұрын
Alhamdulillah, alhamdulillah, alhamdulillah, barthavinu nalla oru joli shariyavaan dua cheyyanea usthadea 🤲🤲🤲
@febinabasheer1645
@febinabasheer1645 4 ай бұрын
ജോലിയിൽ റഹ്മത്തും ബർകതും നൽകാൻ ദുഹാ ചെയ്യണേ
@ismailsabeelasabeela3517
@ismailsabeelasabeela3517 5 ай бұрын
ഒരുപാട് മുറദ്കൾ ഉണ്ട് ഹാസിലാവാൻ ദുആ ചെയ്യണേ 🤲🏻
@aiza5436
@aiza5436 3 ай бұрын
Ellaa prayasaghalum theernnu kittuvaan prathekam duaa cheyyane usthadhe aameen🤲🤲
@HafeefaHafeefa-sf3pb
@HafeefaHafeefa-sf3pb 5 ай бұрын
Ente bharthavinte joliyil kayattam kittanum salaryil bhardhanav kittanum kadam veedanum dua cheyyane usthade 😢
@sinannavas7914
@sinannavas7914 3 ай бұрын
ഉസ്താദെ താത്തയുടെ മകൻ മുഹമ്മദ് ഷാഫി ജോലി ഒന്നും ശരിയായില്ല നല്ല ജോലി കിട്ടാൻ വേണ്ടി ദുവ ചെയ്യണേ
@suharamajeed1892
@suharamajeed1892 4 ай бұрын
എന്റെ മകൻ ജോലി ഇല്ലാതായിട് കുറെ ആയി തങ്ങളെ കുറെ തവണ വിസിറ്റിംഗ് വിസ എടുത്തു പോയി നോക്കി ഒന്നും സെരിയായില്ല ഇപ്പോൾ വീണ്ടും പോയിട്ട് 2മാസം ആയി വിസ വീണ്ടും പുടുക്കിയിട്ടുണ്ട് എത്രയും വേഗം ഹൈറായ ജോലി ശെരിയാവാൻ ദുഹാ ചെയ്യണേ തങ്ങളെ വല്ലാത്ത വിഷമത്തിൽ ആണ് വിവാഹം കഴിഞ്ഞു പോയതാണ്
@AffectionateAcorn-og1zy
@AffectionateAcorn-og1zy 4 ай бұрын
എന്റെ ഭർത്താവിന് ഹൈറായ ജോലികിട്ടാൻ കടം വീടാൻ ദുഹാ ചെയ്യണം 🤲🏻
@sabithausman3330
@sabithausman3330 4 ай бұрын
എൻ്റെ മകൾ ക് ഹൈറയ ജോലി കിട്ടാൻ dua ചെയ്യണേ
@jammeelajavad7167
@jammeelajavad7167 5 ай бұрын
Alhamdulillah entemarumakante manasikarogammaranum avanhidayathilakanum makaludekudumvageevidam hairilakanum yeppozhum duail ulppeduthanam usthade Mashallah ameen
@fathimaaboobakkar7475
@fathimaaboobakkar7475 5 ай бұрын
ഉസ്താദ് ക ടo ഉണ്ട് ഉസ്താദ് ദ് ആ ജെ യ്യ ണ് 🤲🤲🤲🤲🤲🤲
@Minsha402
@Minsha402 5 ай бұрын
അസ്സലാമുഅലൈക്കും 5വർഷമായി തറയിട്ടിട്ട് വീട് വെക്കാൻ ഒരു മാർഗം ഇല്ല ഉമ്മ തനിച്ചാണ് ഇനിയൊരു വഴിയും മുട്ടാനില്ല സുബ്ഹിക്ക് 27വട്ടം 40ദിവസം ഓദേണ്ടുന്ന ആയത് ഉമ്മാക്ക് പറഞ്ഞുകൊടുത്തു അൽഹംദുലില്ലാഹ് 15ദിവസം ആയി ഓധുന്നു ഉമ്മയുടെ ഇത്തയുടെ മകൻ കഴിയുന്ന പോലെ സഹായിക്കാമെന്ന് പറഞ്ഞിരിക്കുന്നു വ്യാഴാഴ്ച പണി തുടങ്ങാമെന്നു പറഞ്ഞു ഇനി എല്ലാം പടച്ചറബ്ബിന്റെ കയ്യിൽ കയ്യിൽ ഒരു റൂബയില്ലാതെ വീടിന്റെ പണി തുടങ്ങുന്നത് thavakkalthu alallaah ദുആയിൽ ഉൾപ്പെടുത്തണേ
@akkuusworldakkubadhu4975
@akkuusworldakkubadhu4975 4 ай бұрын
Ethan a aayath
@rishasvlog6220
@rishasvlog6220 4 ай бұрын
Athan ayth
@ShaniRubas1914
@ShaniRubas1914 3 ай бұрын
ഏതാ ആയത്ത്
@naaz__.7138
@naaz__.7138 2 ай бұрын
Aa ayathu onnu paranju tharumo
@sanafathima2115
@sanafathima2115 3 ай бұрын
മകളുടെ ചൊറി മാറാൻ ദുആ ചെയ്യണേ ഉസ്താ.
FOREVER BUNNY
00:14
Natan por Aí
Рет қаралды 22 МЛН
1, 2, 3, 4, 5, 6, 7, 8, 9 🙈⚽️
00:46
Celine Dept
Рет қаралды 108 МЛН
Увеличили моцареллу для @Lorenzo.bagnati
00:48
Кушать Хочу
Рет қаралды 8 МЛН
FOREVER BUNNY
00:14
Natan por Aí
Рет қаралды 22 МЛН