ഏത് ആഗ്രഹവും നേടാൻ ഫാതിഹകൊണ്ട് ചെയ്യാൻപറ്റുന്ന 24 അമലുകൾ | സയ്യിദ് മുഹമ്മദ്‌ അർശദ് അൽ-ബുഖാരി

  Рет қаралды 20,281

Sayyid Muhammed Arshad Al-Bukari

Sayyid Muhammed Arshad Al-Bukari

Күн бұрын

ഇനി മെസ്സേജ് അയക്കുന്നവർ ഇൻസ്റ്റാഗ്രാമിൽ അയക്കൂ👇🏻 www.instagram....
#ഫാതിഹ
#fathiha
#രോഗശമനം
#ummulkithab
#ഉമ്മുൽകിതാബ്
#രോഗശിഫ
#41ഫാത്തിഹഓതിയാൽ
#ആഗ്രഹങ്ങൾപൂവണിയാൻ
#ജോലിലാഭിക്കാൻ
#jolilabhikkan
ശാരീരികവും മാനസികാവുമായ ഏത് പ്രശ്നങ്ങൾക്കും നേരിട്ടും ഓൺലൈൻ ഫോൺവഴിയും തങ്ങൾ ഉസ്താദിനോട് പരിഹാരം തേടാവുന്നതാണ്.
Whatsapp No🪀
9961717884
Whatsapp ഫുൾ message ആണ് നോക്കാൻ കഴിയുന്നില്ല
Instagram Broadcast Link 💫
ig.me/j/AbYGiz...
🟢Whatsapp Channel Link
whatsapp.com/c...
Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ 👇3️⃣
chat.whatsapp....
2️⃣
chat.whatsapp....
1️⃣
chat.whatsapp....
#NOORE_MADEENA #NOORE_MADHEENA
#Nooremadeena
#Nooremadeenalive
#നൂറേമദീന
#നൂറേമദീനലൈവ്
#നൂറെമദീന #noore_madeena_Athmeeya_majlis
#noore_madeena #Athmeeya_majlis #Thangal_Usthad
#LIVE_MAJLIS #SWALATH_MAJLIS_LIVE
#നൂറേ_മദീന_ആത്മീയമജ്‌ലിസ്
നൂറേ മദീന ആത്മീയ മജ്‌ലിസ്
സയ്യിദ് മുഹമ്മദ്‌ അർശദ് അൽ-ബുഖാരിയുടെ നേതൃത്വത്തിൽ വർഷങ്ങളായി നടന്നുവരുന്ന ആത്മീയ മജ്‌ലിസും പ്രാർത്ഥന സദസ്സും വിശ്വാസികളിലേക്ക് യഥാസമയം എത്തിക്കുന്നതിന് വേണ്ടി തുടങ്ങിയിട്ടുള്ളതാണ് ഈ ചാനൽ..
നിത്യജീവിതത്തിൽ ചൊല്ലേണ്ടുന്ന അദ്കാറുകളുടെയും സ്വലാത്തുകളുടെയും ദുആകളുടെയും ഒപ്പം ചേരാൻ എല്ലാ ദീനീ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നു..
പുതുയുഗത്തിന്റെ സാധ്യതകളെ ഉപയോഗപ്പെടുത്തി ഈ ആത്മീയ മജ്‌ലിസ് വിശ്വാസി ഹൃദയങ്ങളിലേക്കെത്തിക്കുക എന്നതാണ് ഈ ചാനൽ കൊണ്ട് ഉദ്ദേശിക്കുന്നത്...
നാഥൻ തുണക്കട്ടെ ,,ആമീൻ
ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ..
KZbin: / @nooremadeenathangal
Instagram : www.instagram....
Facebook :www.facebook.c...
For More info
contact : 9961717884
നൂറേ മദീന ആത്മീയ മജ്‌ലിസിന്റെ വാട്സ് ആപ്പ് ഗ്രൂപ്പിൽ ചേരാൻ താത്പര്യമുള്ളവർ (9961717884 )ഈ നമ്പറിലേക്ക് മെസ്സേജ് അയക്കുക...
#noore_madeena_athmeeya_majlis #nure_madeena_athmeeya_majlis

Пікірлер: 133
@musthafamuthu5249
@musthafamuthu5249 Ай бұрын
തങ്ങളെ എന്റെ ഭർത്താവ് ദുബായിൽ നിന്ന് തിരിച്ചു വരാൻ ദുആ ചെയ്യണേ.... ഫിലിപിനോ സ്ത്രീ യുടെ കൂടെ ജീവിക്കുന്നു. ഇത് വായിക്കുന്ന എല്ലാവരും ദുആ ചെയ്യുക 🙏🏻 എനിക്ക് രണ്ട് മക്കളുണ്ട് കുറെ കടങ്ങൾ ഉണ്ട് ചില നേരങ്ങളിൽ ചിലവിന് പോലും ബുദ്ധിമുട്ടൽ ഉണ്ട്
@sainabasainudheen2251
@sainabasainudheen2251 Ай бұрын
🤲🏻🤲🏻🤲🏻🤲🏻🤲🏻😪
@MuhammedNisham-hd6qz
@MuhammedNisham-hd6qz Ай бұрын
റബ്ബേ അദ്ദേഹത്തിന്റെ മനസ്സ് മാറി നിങ്ങൾക്കടുത്തേക്ക് തിരിച്ചു വരാൻ മനസ്സ് വരട്ടേ 😢😢
@rubeenaazeez8080
@rubeenaazeez8080 Ай бұрын
🤲🏻🤲🏻🤲🏻🤲🏻
@musthafamuthu5249
@musthafamuthu5249 Ай бұрын
@@MuhammedNisham-hd6qz ആമീൻ
@shameerasalah7225
@shameerasalah7225 Ай бұрын
🤲🏻🤲🏻🤲🏻🤲🏻
@rajilaanvar7923
@rajilaanvar7923 Ай бұрын
തങ്ങൾക്ക് ആഫിയത്തുള്ള ദീർഘായുസ്സ് നൽകണേ അള്ളാ💗
@AishaShafi-e2l
@AishaShafi-e2l Ай бұрын
എന്റെ ഭർത്താവിന്റെ ജോലി പോയി നല്ല ജോലി കിട്ടാൻ ദുആ ചെയ്യണേ തങ്ങളെ.... 🤲🏻🤲🏻🤲🏻 ഒരു സമാദാനവും ഇല്ല കടങ്ങൾ കുറെ ഉണ്ട് അത് തീരാനും ദുആയിൽ ഉൾപെടുത്തണേ തങ്ങളെ...... 🤲🏻🤲🏻🤲🏻
@IMRUU784
@IMRUU784 Ай бұрын
ഞങ്ങളുടെ ഇപ്പച്ചി ഗൾഫിൽ ജയിലിൽ കുടുങ്ങി കിടക്കുകയാണ് എത്രെറേം പെട്ടന്ന് തിരിച്ചു വരാൻ ദുആ ചെയ്യണേ 🤲🏻😭
@raheemramulan7856
@raheemramulan7856 21 күн бұрын
🤲🤲🤲🤲🤲Aameen yahallah ❤
@hennashahanaz3038
@hennashahanaz3038 Ай бұрын
തങ്ങളെ🤲🏻 ചെയ്യണേ കടങ്ങൾ കൊണ്ടും.... രോഗങ്ങൾ കൊണ്ടും പ്രയാസത്തിലാണ്🤲🏻 മകന് കണ്ണിൻ്റെ ലെൻസിൽ വളവാണെന്ന് കാഴ്ച്ചക്കുറവുമുണ്ട്ഡോക്ടർമാർ പറഞ്ഞു സർജറി വേണം സർജറി ഇല്ലാതെ ' ശിഫയാവാൻ തങ്ങളെ ദുആ ചെയ്യണേ
@FaseelaAjesh
@FaseelaAjesh Ай бұрын
Ameen allahu shifa tharatte
@Moideen786-ux6id
@Moideen786-ux6id Ай бұрын
ഇൻഷാ അള്ളാ ഉസ്താദ് പറഞ്ഞ് തരുന്ന അറിവുകൾ ഞാൻ എഴുതി വെക്കുന്നുണ്ട്. അത് നമുക്ക് ഉപകരിക്കട്ടെ. ആമീൻ
@ilovemyfam5816
@ilovemyfam5816 Ай бұрын
ദുആയിൽ ഉൾപ്പെടുത്തണേ അത്രയും ദയനീയമായ അവസ്ഥയിലാണ് ഒരുപാട് കടം ഇണ്ട് 🤲എന്റേതായ കാരണം kond തന്നെ ഇണ്ടായ കടം ആണ് പടച്ചോൻ പൊരുത്തപ്പെട്ടു മാപ്പാക്കി തരട്ടെ ആമീൻ 🤲മനസ്സമാധാനം ഇല്ല ഉസ്താദേ ദുആയിൽ ഉൾപ്പെടുത്തണേ
@HajiraShalu
@HajiraShalu Ай бұрын
Usthede ethe avasthayil aanu njanum 😢
@raheemramulan7856
@raheemramulan7856 21 күн бұрын
Aameen yahallah 🤲
@resiyaabdulla4375
@resiyaabdulla4375 Ай бұрын
മക്കൾക്ക് എത്രയും വേഗം ഖൈറായ കുടുംബ ജീവിതം കിട്ടാൻ ദുആ ചെയ്യണേ തങ്ങളെ
@Ridha12534
@Ridha12534 Ай бұрын
അൽഹംദുലില്ലാഹ്. തങ്ങളെ കടങ്ങൾ വീടികിട്ടാൻ ദുഹായിൽ ഉൾപ്പെടുത്തണം 🤲🤲
@shameerarafi-wm2pt
@shameerarafi-wm2pt Ай бұрын
ഉസ്താദേ ദുഹയിൽ ഉൾപ്പെടുത്തണം 🤲🤲😭
@attabipandari1675
@attabipandari1675 Ай бұрын
Alhamdulillahi 🤲 ya allah usthadinum കുടുംബത്തിനും irulokathum നന്മ പ്രധാനം chayate ആമീൻ അല്ലാഹ് thawy feeq chayate
@sirajudheenek3457
@sirajudheenek3457 Ай бұрын
മകൾക്ക് ഹൈറായ വിവാഹജീവിതം കിട്ടാൻ ദുആ ചെയ്യണേ തങ്ങളേ
@thakabalallaah..vaminkum.6294
@thakabalallaah..vaminkum.6294 Ай бұрын
@@sirajudheenek3457 എവിടെയാ.. അവരുടെ age പറയാമോ.
@afsaluloom5161
@afsaluloom5161 Ай бұрын
രോഗങ്ങൾ ഷിഫയാവാനും കടങ്ങൾ വിടുവാനും ദുഹായിൽ ഉൾപ്പടുത്തണേ 🤲🏻തങ്ങളുപ്പ 🤲🏻🤲🏻
@Moideen786-ux6id
@Moideen786-ux6id Ай бұрын
ഉസ്താദ് പറയുന്ന അവലുകൾ എല്ലാം എഴുതി വെക്കാറുണ്ട്. അവിടെന്ന ദുആ ചെയ്യണേ എൻ്റെ മകൾക്കു എത്രയും പെട്ടന്ന് ഖൈറായ വിവാഹം ശരിയായിക്കിട്ടാൻ🤲🏻
@fasliyapk8247
@fasliyapk8247 Ай бұрын
Evide place ente monu vendi vivaham nokunund
@user-go7hy6fk1i
@user-go7hy6fk1i Ай бұрын
Prathyagha dhua Vasiyyathode makkalSwaliheenghalaavanum AaroghyamullaAayassinum Dhuniyaavum aakhiravum allahuvinte sahayathinum Ella khairinnum
@naizamibrahim6936
@naizamibrahim6936 Ай бұрын
Aameen aameen aameen aameen ya rabbul alamin എനിക്കൊരു ജോലി, എൻ്റെ ഉമ്മയുടെ അസുഖം purnnamaayum maaranam
@SalmanAmeena-ud3jq
@SalmanAmeena-ud3jq Ай бұрын
തങ്ങൾ ഉപ്പ എന്റെ മക്കൾ നന്ന വാൻ വേണ്ടിയും മോൻ ഹഫിളു ആഗൻ വേണ്ടി ഉസ്തദ് തു ആ ചെയ്യണേ ആ മിൻ ആ മിൻ യറബിൽ ആലമിൻ
@jufkhalz4305
@jufkhalz4305 Ай бұрын
Alhamdulillah Maa sha allaah pala amalum cheythirunnu Alhamdulillaah ipol manassin oru santhosham und…..Ennum nilanilkatte aameen…. 😊
@abdulrazak5204
@abdulrazak5204 Ай бұрын
തങ്ങൾ ഉസ്താദേ എല്ലാം ഒരു ഡയറിയിൽ എഴുതി വെക്കര്ഡ് തായിമാക്കാൻ തൗ ഫിഖ് തരണേ അല്ലാഹ് ദുഅഃയ്ലുള്പെടുത്തണേ
@haniyafathima3471
@haniyafathima3471 Ай бұрын
Mathapithakalkum barthavinum makkalkum anikum kudumbathil kootkudumbathinum deergayusum afiyathum arogyawum samadanawum nalkan maragamaya rogangale thott apakada maranathe thott allawarkum kawal nalkan duniyawum akhairam khairilawan akibath nannawan dua cheyyanam usthade
@RinshadX30-xs4ib
@RinshadX30-xs4ib Ай бұрын
Makalude vivahaman August 3n kudumbajeevitham santhoshavum samadanavum undavan duacheyyanam usthade 🤲🤲🤲🤲
@moosathottithodi8768
@moosathottithodi8768 Ай бұрын
അങ്ങനെ എഴുതി വെക്കാറുണ്ട് insha allha... ഉസ്താദ് പറയുന്ന അമൽ ചെയ്തിട്ട് നല്ല ഫലം കിട്ടിട്ടുണ്ട് ഏറ്റവും അടുത്ത് ഫലം കിട്ടിയത് 12000ബിസ്മി കൊണ്ടുള്ള അമൽ ചെയ്തിട്ടാണ്. കടം വീടാനുള്ള അമൽചെയ്യുന്നുണ്ട്... എത്രയും പെട്ടെന്ന് ഞങ്ങളെ കടം വീട്ടിത്തന്ന് റാഹത് നൽകണേ അള്ളാ 🤲🤲🤲🤲🤲🤲🤲🤲
@HajiraShalu
@HajiraShalu Ай бұрын
Aameen
@Suhara2404
@Suhara2404 Ай бұрын
അസ്സലാമുഅലൈക്കും എല്ലാകാര്യങ്ങളും ഹൈറാവനും പ്രയാസങ്ങൾ മാറാനും, ഉസ്താദ്, ദുആചെയ്യണം
@user-lm6qi9vf5s
@user-lm6qi9vf5s Ай бұрын
Moolkk nalla വിവാഹം ശെരിയാക്കാൻ duaa ചെയ്യണേ
@jammeelajavad7167
@jammeelajavad7167 Ай бұрын
Alhamdulillah jancheyyunnaamalukalellam allahusweekarikkanum enteduakalkkuijabathundakanumbyeppozhum ijabathundakanumduaacheyyanam yeppozhum duail uulppeduthan usthade Mashallah ameen
@user-vp2dc7pg6s
@user-vp2dc7pg6s Ай бұрын
ദുആയിൽ ഉൾപ്പെടുത്തണം 🤲🤲🤲🤲
@thasnisafeed9548
@thasnisafeed9548 Ай бұрын
Eniku etrayum pettannu nalloru Joli kittan vendi usthad dua cheyyane
@Moideen786-ux6id
@Moideen786-ux6id Ай бұрын
ദുആ വസിയ്യത്തോടെ🤲🏻🤲🏻
@NafihP-z3c
@NafihP-z3c Ай бұрын
Makan swlihaya inayea kittan dua cheyyanm usdadea
@noorjahan7011
@noorjahan7011 Ай бұрын
ആൽഹംദുലില്ലഹ് 🤲🏻
@haniyafathima3471
@haniyafathima3471 Ай бұрын
Muharam masathinte barakath kond fathiha surathinte barakath kond alla muradum hasilawanum barthavinte kanninte kaycha Shakthi koodanum naravine budhimut elladirikanum khairaya paranna joli vekathil labikanum visa adich kittanum swalihaya makkalakanum arrive labikanum madrasayilum schoolilum dua cheyyanam usthade
@ramla6253
@ramla6253 Ай бұрын
ദുആയിൽ. ഉൾപെടുത്തേനേ. ഉസ്താദ്.
@user-fy2to5fi7j
@user-fy2to5fi7j Ай бұрын
ഒരുപാട് വിഷമത്തിൽ ആൺ വീട് എത്രയും വേഗം വിറ്റ് കിട്ടുവാൻ വേണ്ടി ദുആ ചെയ്യണേ തങ്ങളെ പ്ലീസ് 😢😢
@rubeenaazeez8080
@rubeenaazeez8080 Ай бұрын
Thangaluppa inik veedu illa vadaka veettilanu bank lone und yendu chollittum onum falam kanunu illa ini yedanu njan cheyyandath 🤲🏻🤲🏻🤲🏻duha cheyyane
@SajithaSaji-cp4hs
@SajithaSaji-cp4hs Ай бұрын
Ente varthav madhiyavani an maruvan duha cheyanam
@abdulrazak5204
@abdulrazak5204 Ай бұрын
മകന് ഹയ് റായ വിവാഹം ശരിയാവാൻ ദുആചെയ്യണേ
@rasiyashihabudeen2097
@rasiyashihabudeen2097 Ай бұрын
Alhamdulilla alhamdulilla alhamdulilla aameen Aameen Aameen yarabbal alameen jazzakallahair dua chayyanam
@shemeena3856
@shemeena3856 Ай бұрын
Thangale ente joliyile thasangal marikittan prathekam dua cheyyane 🤲🏻🤲🏻
@user-xq3wv9oy2v
@user-xq3wv9oy2v Ай бұрын
Halalaya murad hasilakan dua cheyyane thangalee usthadee 🤲🤲🤲
@shereefaabu7018
@shereefaabu7018 17 күн бұрын
ആമീൻ യാറബ്ബൽ ആലമീൻ ഇൻശാഅല്ലാഹ്❤❤❤❤😂
@SaleenaKk-ki1tp
@SaleenaKk-ki1tp 5 күн бұрын
❤❤❤അൽഹംദുലില അൽഹംദുലില അൽഹംദുലില ❤❤
@MeharoosTalk
@MeharoosTalk Ай бұрын
Duayil ulpeduthane 🤲🏻🤲🏻
@ramlahameed9174
@ramlahameed9174 Ай бұрын
Ante oru kash juovallarik koduthit thirich kittunnulla ad kittan dua cheyyane 🤲
@arifunissaa2502
@arifunissaa2502 Ай бұрын
Assalamu alaikum wa Rahmatullahi wa barakathuhu ❤️ yenda monhu lagari vubayogathilum katta koottu kattugalda kooda nikkathu irrukkan pinna yenda vala kaanu nilla athu kondum prasnangalanu yenda vala kittan dua seiyanam 🤲🏻😭😭
@SirajNeesa
@SirajNeesa Ай бұрын
Monte hairaya vivaham pettenu nadakan dua cheyanum usthath nadakan dua cheyanum usthath veedu pani poorthiyakan dua cheyanum usthath
@ShereenaKhalid-wn1jf
@ShereenaKhalid-wn1jf Ай бұрын
Molk hairya college padikkan sadikkan dua cheyanam usthade
@ramlahameed9174
@ramlahameed9174 Ай бұрын
Monum molum galfil joli radiyavathe prayasathilan vilayeriya dubayil ulpeduthane 🤲
@FaziyaSam
@FaziyaSam Ай бұрын
Ustadee jolii thadassam.. Dua cheyaanam...
@SiduSinu-r8s
@SiduSinu-r8s Ай бұрын
അൽഹംദുലില്ലാഹ്
@user-he7ie4xv6w
@user-he7ie4xv6w Ай бұрын
Enik colgil admission kittan dua cheyane usthade
@sirajudheenek3457
@sirajudheenek3457 Ай бұрын
ഞാൻ എഴുതി വെക്കാറുണ്ട്
@sakeenasakeena5605
@sakeenasakeena5605 Ай бұрын
Kuttikal ellaa usthathe duaa cheyyanam
@fasnafasna3599
@fasnafasna3599 Ай бұрын
മുറാദ് ഹാസ്വിലാവാൻ കടംവീടാനും ദുആ ചെയ്യണേ
@user-ks5mt6sy8n
@user-ks5mt6sy8n Ай бұрын
ഉസ്താത് ദുആ ചെയ്യണേ
@MisiriyaIbrahim-wc6ny
@MisiriyaIbrahim-wc6ny Ай бұрын
Aameen
@soudahaneefa1554
@soudahaneefa1554 Ай бұрын
Makkal swaliheengalakan dua cheyane usthade
@MuhammadAfsal-rj6xg
@MuhammadAfsal-rj6xg Ай бұрын
കടയിൽ കച്ചവടം ഉണ്ടാവാനും കടങ്ങൾ വിടാനും സ്ഥലം കച്ചവടം നടക്കാനും ദുആ ചെയ്യണം
@noorjahan7011
@noorjahan7011 Ай бұрын
👍🏻🤲🏻
@Nisahabeeb-dr5cr
@Nisahabeeb-dr5cr Ай бұрын
Alhamdulla 😊
@Sajitha2064
@Sajitha2064 Ай бұрын
ഉസ്താദേ കിഡ്നി സ്റ്റോൺ മാറാൻ ദുആ ചെയ്യണേ
@fathimathsabana2493
@fathimathsabana2493 Ай бұрын
Alhamdulillaha
@CNETWORLD
@CNETWORLD Ай бұрын
@fathimalatheef6521
@fathimalatheef6521 Ай бұрын
Kadem veedan dua cheyanem thangle
@shamnashamnau-mp6pb
@shamnashamnau-mp6pb Ай бұрын
എന്റെ ഭർത്താവി ന്റെ ഷോപ്പിൾ കച്ചോടം തീരെ കുറവാണ് എല്ലാവര്വും തുഹായിൽ ഉൾപെടുത്തുക 🤲🏻
@user-sy9xb7hf6l
@user-sy9xb7hf6l Ай бұрын
ALHAMDULILLAH
@ShahulHameed-vc6nf
@ShahulHameed-vc6nf Ай бұрын
Aameeen
@user-ec2jx1nv1x
@user-ec2jx1nv1x Ай бұрын
തങ്ങളെ എന്റെ ഭർത്താവ് മദ്യപാനിയാണ് ഇത് മാറാൻ ദുആ ചെയ്യണേ
@Rasheena.s
@Rasheena.s Ай бұрын
എന്റെ ഭർത്താവ് വേറെ ബന്ധം ഉണ്ട് അത് ഇല്ല തവൻഉസ്താത് ദുആ കടം വീട്ടാൻ ഉസ്താദ് ദുആചേയ്യണഠ മക്കള്നന്നവാൻഉസ്താദുആചെയ്യണം എന്റെ ഭർത്താവ് ലഹരിക്ക് അടിമയാണ് അത് ഇല്ല തവൻഉസ്താത് ദുആ ചെയ്യണം എനിക്ക് 3മക്കൾഉണ്ട്എനിക്ക്.വേണ്ടിഎല്ലാവരുംദുആചെയ്യണം
@hasnathrajila303
@hasnathrajila303 Ай бұрын
@@Rasheena.s ഭർത്താവ് എല്ലാ ബന്ധവും ഉപേക്ഷിച്ച് മനസ്സ് മാറി വരാൻ എല്ലാദിവസവും ഒരു യാസീൻ റസൂലിൻറെ പേരിൽ ഓതുക ഇത് ചെയ്യുമ്പോൾ ഇടയ്ക്ക് സംസാരിക്കരുത് ആത്മാർത്ഥമായി അല്ലാഹുവിനോട് പറഞ്ഞു യാസീൻ ഓതിക്കഴിഞ്ഞാൽ ദുആ ചെയ്യുക
@raseenakassim7963
@raseenakassim7963 Ай бұрын
എനിക്ക് ഒരു പ്രധാന കാര്യം നേടാൻ ഉണ്ട് ഞാൻ എല്ലാ അമലുകൾ എഴുതി വക്കും
@Fasna715
@Fasna715 Ай бұрын
👍👍
@jowharajowhara7266
@jowharajowhara7266 Ай бұрын
🤲🤲🤲🤲
@user-vb1gz3oi5k
@user-vb1gz3oi5k Ай бұрын
മക്കളില്ലാത്തവർ എങ്ങനെ ആണ് odhendadh ദിവസം 44 പ്രാവശ്യം ആണോ odhendadh
@abdulgafoor4953
@abdulgafoor4953 Ай бұрын
6 maasamayi ezhudi vekkunnund
@shahidayousuf2895
@shahidayousuf2895 Ай бұрын
Makkal salih akan duha vasiyathode
@FiyanFiyan-ki5np
@FiyanFiyan-ki5np Ай бұрын
തങ്ങളുടെ സ്ഥലം എവിടെയാണ്
@kunjutykalappan551
@kunjutykalappan551 Ай бұрын
Duhayuditundi
@sumayyasanop7744
@sumayyasanop7744 Ай бұрын
🤲🤲🤲🤲🤲😭😭😭😭😭
@user-np9lt6ej6m
@user-np9lt6ej6m Ай бұрын
😢🤲🤲🤲🤲
@swalihaswali4165
@swalihaswali4165 Ай бұрын
Mubeena
@shahabanathubeevi5789
@shahabanathubeevi5789 Ай бұрын
ഇതിൽ ഉസ്താദ് അടുത്ത് പോയി കാര്യം സാധിച്ചവർ ഒന്ന് എഴുതി വിടാൻ plz എല്ലാം വരും വിഷമം ഉള്ള വരെ അപ്പോൾ ഉസ്താദ് ചെയ്യാൻ പറഞ്ഞു സാധിച്ചു എന്ന് അറിഞ്ഞാൽ ആ അറിവ് ഓരോ ദുഃഖം മാറാൻ പോയി കാണാൻ
@DigiMode-qz6bw
@DigiMode-qz6bw Ай бұрын
മജ്‌ലിസ് ലൈവ് നടക്കുമ്പോൾ parassiyam പ്രായമായ ഉമ്മമാർക് ബുദ്ധി മുട്ടാണ്
@safiyapk3618
@safiyapk3618 Ай бұрын
അൽഹംദുലില്ലാഹ്
@ShailaMuhammed
@ShailaMuhammed Ай бұрын
Aameen
@ShailaMuhammed
@ShailaMuhammed Ай бұрын
🤲🤲🤲
@Arela333
@Arela333 Ай бұрын
സ്ഥലം എവിടെയാണ് usthathe
@user-tc6xp7ll5x
@user-tc6xp7ll5x Ай бұрын
Ameen
@user-px6oe7du3z
@user-px6oe7du3z Ай бұрын
Ameen
@swalihaswali4165
@swalihaswali4165 Ай бұрын
Ameen
DAILY BLESSING 2024 SEPT - 08/FR.MATHEW VAYALAMANNIL CST
13:24
Sanoop Kanjamala
Рет қаралды 219 М.
The FASTEST way to PASS SNACKS! #shorts #mingweirocks
00:36
mingweirocks
Рет қаралды 13 МЛН
Throwing Swords From My Blue Cybertruck
00:32
Mini Katana
Рет қаралды 11 МЛН
Cute kitty gadgets 💛
00:24
TheSoul Music Family
Рет қаралды 21 МЛН
❌Разве такое возможно? #story
01:00
Кэри Найс
Рет қаралды 6 МЛН
The FASTEST way to PASS SNACKS! #shorts #mingweirocks
00:36
mingweirocks
Рет қаралды 13 МЛН