ബിസ്മില്ലാഹി ചൊല്ലി 5000എത്തിയപ്പോൾ എന്റെ നിയ്യത് സാധിച്ചു അൽഹംദുലില്ലാഹ് ethu പറഞ്ഞു തന്ന ഉസ്താദിന് ആഫിയതുള്ള ദിർഘായുസ്സ് റബ്ബ് കൊടുക്കട്ടെ ആമീൻ
@RukiyaKadavandi10 ай бұрын
Ruki🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌
@shamsup939010 ай бұрын
ഭർത്താവ് ന്ന്നല്ല ശമ്പളം കുറവ് ഗൾഫിൽ പോകുന്തോറും എനിക്ക് കടം കൂടി വരുന്നു ഉസ്താദ് ദുഹാ ചെയ്യണേ കടം തീരാൻ
@shamsup939010 ай бұрын
Hlo
@amjathasamjathas555010 ай бұрын
Ŕ8@@RukiyaKadavandi
@HIZA58910 ай бұрын
ബിസ്മില്ലാഹി റഹ്മാനി റഹീം എന്ന് എത്ര വട്ടം ചൊല്ലണം reaply
@sabeenajamal813110 ай бұрын
കടം ഉണ്ട് ഉസ്താദ് തീരാൻ ദുഹാ ചെയ്യണേ
@haseebhaseeb199710 ай бұрын
ഞങ്ങളുടെ സാമ്പത്തികമായ എല്ലാ പ്രശ്നങ്ങളും മാറ്റി തരണേ അള്ളാ
@jamilajamila729710 ай бұрын
ഒരുപാട് കടമുണ്ട് പ്രയാസങ്ങളുണ്ട് രോഗങ്ങളുണ്ട് മാനസികമായി ശാരീരികമായിട്ടും വസമതിലാണ് പ്രത്തേകം ദുആ ചെയ്യണേ
@HasmaFarshad10 ай бұрын
ഉസ്ത്താ ദ് എന്റ മകൻ മുഹമ്മദ് ഫർ ഷിദ് അഞ്ച് വക്കത് നിസ് കരി ക്ൻ ദുആ യിൽ ഉൾപ്പെടുത്തണം തങ്ങളുപ്പാ
@silmiyanavar11115 ай бұрын
Hidayathinuduachayane
@salmathsakeer20729 ай бұрын
ഉസ്താദേ ഒത്തിരി കടം ഉണ്ട് ദുആ ചെയ്യണേ
@HaseenaHaseena-li1fx10 ай бұрын
Ente സഹോദരന്റെ മകൻ niskaram തെറ്റിക്കാതെ നിസ്കരിക്കാൻ ഉസ്താദ് 🤲cheyyanam
@abdulazeez250510 ай бұрын
വീട്ടിൻ്റെ പണി പെട്ടെന്ന u പൂർത്തിയാവാനും എല്ലാകടങ്ങളും വീടാനും മരണം വരെ അന്തസ്സേ ടും അഭിമാനത്തേ കൂടി ജി വിക്കാനുള്ള റിസ്ക്കും ഈമാനും നൽകി അനുഗ്രഹിക്കാൻ ദുആ ചൈയ്യന ഉസ്താദേ
@safeeraahammed453810 ай бұрын
സത്യമാണ് ഉസ്താത് പണംഇല്ലെങ്കിൽ നമ്മൾ വെറും പിണമാണ്
@ReshiUsaf-zw6gv9 ай бұрын
കടങ്ങൾ ഒരുപാട് ഉണ്ട് ഉസ്താദേ.. ആധാരം ബാങ്കിൽ ആണ്. എല്ലാ പ്രശ്നങ്ങളും പെട്ടെന്ന് തീർത്തു കിട്ടാൻ ദുആ ചെയ്യണേ ഉസ്താതെ..
@shamseeashamseera3 ай бұрын
ഞൻ 4 മത്തെ തവണ ബിസ്മി തുടങി. 3 തവണ യും ആഗ്രഹിച്ചത് നടന്നു. അൽഹംദുലില്ലാഹ്. 4 മത്തെ തുടങിയത് ഒരു ആഗ്രഹം നടക്കാൻ ആണ്. അൽഹംദുലില്ലാഹ്. തുടങി 1000 കയ്യുമ്പോളേക്കും ഫലം കണ്ടു 😊
@jasminnajeeb708710 ай бұрын
ഒരുപാട് കടങ്ങൾ ഉണ്ട് ഹയർ ആയ നല്ല വിലയ്ക്ക് വീട് വിറ്റ് കിട്ടാൻ ദുആ ചെയ്യണം എൻറെ മകൾക്ക് അനുയോജ്യമായ സ്വാലിഹായ ഇണയുമായുള്ള വിവാഹം നടന്ന കിട്ടാൻ ദുആ ചെയ്യണം
@mariyampp254710 ай бұрын
ഉസ്താദേ ദുആ യിൽ ഉൾപെടുത്തണേ 🤲🤲😭😭😭
@anzilanz10 ай бұрын
പലിശ കടത്തിൽ പെട്ടു പോയി അതിൽനിന്നു രക്ഷപെട്ടു കിട്ടാൻ ദുആ ചെയ്യണം ഉസ്താദേ
@shuaibsha-p9k10 ай бұрын
ഞാനും 😭😭
@Fathimasuhail474110 ай бұрын
Njanum😢😢😢
@Hassan-yw2ml10 ай бұрын
ഞാനും
@Hassan-yw2ml10 ай бұрын
ഞാനും😢😢😢😢😂😂😂
@ASEENA-n2w9 ай бұрын
Njanum
@Monstertruck2.110 ай бұрын
ഞാൻ കൊടുത്തിട്ട് 22വർഷം കഴിഞ്ഞു, ഇന്നുവരെ തന്നിട്ടും ഇല്ല, ഒരു വിവരവും ഇല്ല, ഇപ്പോൾ ഉസ്താദ് പറഞ്ഞത് എന്റെ കാര്യത്തിൽ സത്യം ആണ്, പ്രയാസങ്ങൾ maruvan ദുആ ചെയുക, തിരിച്ചു കിട്ടാൻ തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ, ആമീൻ, എല്ലാവരും ദുആയിൽ ഉൾപെടുത്തുക
@infinitysoul144810 ай бұрын
ഒരുപാട് 30ലക്ഷം മേലെ കടമാണ് കടം ക്കൂടിക്കൂടി വരികയാണ് ഒരുപാട് കടം കൊടുത്തത് കിട്ടാൻ ഉണ്ട് തരുന്നില്ല ചോദിച്ചു പ്രശ്നമാ ക്കുന്നു. ദുആ ചെയ്യൂ ഉസ്താദേ
@Mydreams453010 ай бұрын
കടവും രോഗവും കൊണ്ട് budhimuttunnu
@Noushshad10 ай бұрын
ഉസ്താദ്, എന്റെ മകന് നാളെ it പരീക്ഷയാണ് നല്ല രീതിയിൽ എഴുതാൻ കഴിയാൻ ദുആ ചെയ്യണം ഉസ്താദ്
@faizanMUHAMMEDfaizan10 ай бұрын
ഉസ്താദേ എന്റെ മകൻക്ക് വിസ നോക്കുന്നുണ്ട് എത്രയും പെട്ടെന്ന് ശരിയാവാൻ ഉസ്താദ് പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം
@ShemeeraShemi-fv2wc10 ай бұрын
സാമ്പത്തിക ബുദ്ധിമുട്ടിലാണ് ദുആചെയ്യണേ ഭർത്താവിന് നല്ല ജോലി കിട്ടാൻ ദുആ ചെയ്യണേ ഉസ്താദേ
@minnoosminnu199710 ай бұрын
ഒരുപാട് വിഷമത്തിലാണ് ഉസ്താ ദെ കടങ്ങൾ ഒരുപാടുണ്ട് വീടില്ല ദുആ ചെയ്യണേ
@shifa_shifu533910 ай бұрын
ഉസ്താദെ എന്റെ മരുമോന്റെ ദേഷ്യം മാറി നല്ല ദീനുള്ളമോനാകാൻ വേണ്ടി പ്രത്യേഗം ദുആ ചെയ്യണം 🤲🏻🤲🏻
@sulaimansafa270410 ай бұрын
നല്ല ജോലി ലഭിക്കാൻ കടം വീടാൻ ദുഃആ ചെയ്യണം
@muhammedafnan764410 ай бұрын
ഉസ്താദ് പറഞ്ഞത് വളരെ ശരിയാണ് ഞാൻ കുറെ കാലായി എനിക്ക് ചൊല്ലാൻ പഠിച്ചിട്ടുണ്ട് അൽഹംദുലില്ലാഹ്
@shemeemshemeem26325 ай бұрын
പടച്ചവൻ കഴിഞ്ഞാൽ പിന്നെ എല്ലാവർക്കും പണം,, അതില്ലാതെ ജീവിക്കാൻ തന്നെ പ്രയാസം,,, പടച്ചവൻ എല്ലാവരെയും തുണക്കട്ടെ 🤲
@muhsinamc249210 ай бұрын
ശരിയാ തങ്ങളെ കാശില്ലങ്കിൽ ആർക്കും വേണ്ടാത്തൊരു കാലം
@Fousiyaharis9 ай бұрын
Kure kadamund പെട്ടെന്ന് വീടി കിട്ടാൻ ദുആ ചെയ്യണേ തങ്ങളെ
@AliRahma-zj2nn10 ай бұрын
ഉസ്താദ്. പറഞ്ഞദ്. സത്യം
@FousiyaFousi-ce5eq5 ай бұрын
ഉസ്താതെ എന്റെ പേരിൽ കേസ് ഉണ്ട് അത് കോടതി യിൽ നിന്ന് വിട്ട് കിട്ടാൻ 🤲🤲🤲🤲കൊടുത്ത ആളുടെ മനസ്സ് നന്നാവാൻ 🤲🤲🤲🤲
@anzarayisha10 ай бұрын
ഉസ്താദേ എന്റെ ഭർത്താവ് ജോലി ചെയ്യുന്ന പയിസ എല്ലാം അനാവശ്യ മായും അവിഹിപെണ്ണുങ്ങൾക്കും കൊടുക്കയാണ് ഞങ്ങള്ക്ക് വീടും സ്ഥലവും ഒന്നും ഇല്ല ഉസ്താദ് ദുആചെയ്യണേ ഭർത്താവിന്റെ സ്വഭാവം നന്നാവാനും ഹയ്റായ വീടും സ്ഥലവും ആയിക്കിട്ടനും 🤲🤲🤲🤲😭😭😭😭😭
@jaseenaps79094 ай бұрын
നിസ്കാരത്തിനു ശേഷം സലാം വീട്ടി ഉടനെ 33 പ്രാവിശ്യം "ഹസ്ബിയല്ലാഹു നിഹ് മൽ വക്കിൽ " ചൊല്ലി ദുആ ചെയ്യ്
@pinkyworld74110 ай бұрын
നല്ല ജോലി ശരിയാവാനും ഹലാലായ ഉദ്ദേശം നിറവേറാന പ്രാർത്ഥിക്കണം
@shamseeashamseera3 ай бұрын
Alhamdulillah. ഈ ദിക്ർ ഞൻ ചൊല്ലി തുടങിയിട്ടുണ്ട്. പതിവാക്കാൻ പടച്ചോൻ തൗഫീഖ് നൽകട്ടെ
@kaulathkaulu519910 ай бұрын
മനസ്സമാധാനത്തോടെ ഇരുന്ന് ചൊല്ലാൻ . കഴിയു ന്നില്ല ഉസ്താദേ ദുആ ചെയ്യണേ
@ShereeSalam-e9j5 ай бұрын
ദുഹാ ചെയ്യണേ ഉസ്താതെ കടം വാങ്ങിച്ചത് പോലെ തന്നെ സന്തോഷത്തോടെ തിരിച്ചു കൊടുക്കാൻ വളരെ അധികം വിഷമത്തിൽ ആണ്
എന്റെ പേരക്കുട്ടികൾ നമസ്കാരം നില നിർത്താൻ വേണ്ടി പ്രത്യേകം ദുആ ചെയ്യണേ
@haleemas49125 ай бұрын
തങ്ങളെ എന്റെ സഹോദരൻ വല്ലാത്ത വിഷമത്തിലാണ് 😢 അവന്റെ കടം വീടാനും അവന്റെ കടയിൽ കച്ചവടം നല്ല നിലയിൽ നടക്കാനും ദുആ ചെയ്യണേ 😭😭😭
@Noushshad10 ай бұрын
സുബ്ഹിയുടെ സുന്നത്ത് നമസ്കാരത്തിനും സുബ്ഹി ഫർള് നമസ്കാരത്തിനും ഇടയിൽ ഞാൻ ഓതാറുണ്ടായിരുന്നു. ഇൻശാഅല്ലഹ് ഇനിയും തുടർന്ന് ചൊല്ലാൻ ദുആ ചെയ്യണം ഉസ്താദ്
@fousiya63492 ай бұрын
🤲🏻🏠 ഉസ്താദ് ഞങ്ങൾക്ക് എത്രയും പെട്ടെന്ന് നല്ലൊരു വീടാവാൻ ദുആ ചെയ്യണേ ഉസ്താദേ ഇക്കാക്കക്ക് നല്ലൊരു ജോലി കിട്ടാൻ ദുആ ചെയ്യണം
@infinitysoul144810 ай бұрын
ശരിയണേ ഉസ്താദേ ഒരുപാട് പൊന്നു പൈസയും ഉണ്ട് ചോദിക്കുമ്പോൾ എന്നും പ്രശ്നമാണ് duaacheyyyuusthade
@asmabi918210 ай бұрын
ചിന്ത ഉണ്ട് ഉസ്താദെ പണം ഇല്ല കൊടുക്കുവാൻ കൊടുത്ത് തടി സെലാ മത്താകാൻ നിങ്ങൾ ദുആ ചെയ്യണം
@Sainasinu77710 ай бұрын
തങ്ങളേ... ഞാനിത് കേൾക്കുമ്പോൾ തങ്ങൾ പറഞ്ഞ അവസ്ഥയിലൂടെയാണ് കടന്നു പോകുന്നത് അവിടന്ന് അഹ്‌ലുബൈതല്ലേ തങ്ങൾ ഞങ്ങൾക്കുവേണ്ടി ദുആ ചെയ്യണേ...ദുആയിൽ എന്നെയും കുടുംബത്തെയും ഉൾപ്പെടുത്തണേ...
@BabyAseena-jb9rs6 ай бұрын
ഉസ്താദ് പറങ്ങാത് ശരിയാണ് പണം ഇല്ലെങ്കിൽ ആരും വിലവെക്കില്ല
@Rashid-ci7jq10 ай бұрын
ഉസ്താതെ എന്റെ മാല 1അരപവൻ കൊണ്ടുപോയിട്ട് 10 വർഷം കഴിഞ്ഞു 15ദിവസത്തിന് കൊണ്ട് പോയതാണ് തരാനുള്ള മനസില്ല അവർക്ക് 😢😢😢
@abdulcherplassery267310 ай бұрын
ഉസ്താദ് പറയുന്ന എല്ലാ കാര്യങ്ങളും അനുഭവിക്കുന്ന ഒരാളാണ് ഞാൻ
@Afsal-vx3zb10 ай бұрын
അസ്സലാമു അലയ്കും ഉസ്താദ് ❤എനിക്ക് വേണ്ടി ദുആ ചെയ്യണം ഈമാൻ കിട്ടാൻ ദുആ ചെയ്യണം ഉസ്താദ് പഠിപ്പിച്ച ഉസ്താദിന്റെ ചെറിയ ഒരു ശിഷ്യൻ തന്നെയാണ് ഞാൻ ദുആ ചെയ്യണേ ഉസ്താദ് അസ്സലാമു അലൈകും ❤
@fousiyafarook2316 ай бұрын
ഹലാലായ ഉദ്ദേശം നടക്കാൻ ദുഹാ ചെയ്യേനേ കടങ്ങൾ വീട് ഇല്ല മക്കൾ കല്ലിയാണം പ്രായം കഴിഞ്ഞു ഒരു നിവർത്തി ഇല്ല 🤲🏻ഉസ്താദ് prathekam ദുഹാ ചെയ്യേനേ
@noushadasiesa55035 ай бұрын
എന്റെ എല്ലാ സമ്പത്തും നഷ്ടപ്പെട്ട് എല്ലാ ബന്ധങ്ങളും നഷ്ടപ്പെട്ട എനിക്ക് വേണ്ടി ഒരു ദുആ ചെയ്യണം ഉസ്താദ് അൽഹംദുലില്ലാഹ്
@faseelapp830910 ай бұрын
Allahumma aameen ya rabbul aalameen😥🤲ഉസ്താദിന്റെ dua allahu സ്വീകരിക്കട്ടെ 🤲
@shajithamusthafa437210 ай бұрын
ഞാനും ചൊല്ലാറുണ്ട് എനിക്കും ഒരു പാട് കടം ഉണ്ട് പേടിയാ തങ്ങളെ പെട്ടന്ന് മരിച്ചാൽ എന്തു cheyyaum എത്രയും പെട്ടന്ന് കടം വിടാൻ 🤲🤲🤲 cheyyane
@starcherupalakkattil.46997 ай бұрын
ഇത് സുബഹ് നിസ്കാരം കഴിഞ്ഞ് സൂര്യോദയത്തിന് മുന്പാണ് ചൊല്ലേണ്ടത്. എന്ന് കൃത്യമായി പറഞ്ഞു തന്നതിന് ഒരുപാട് നന്ദി. 🌹❤️ സയ്യിദവർഗ്ഗൾ ദുആ ചെയ്യണം
@aneesakadher97857 ай бұрын
ഉസ്താദെ ഞങ്ങളുടെ മകളുടെ വിവാഹം യാതൊരു ബുദ്ധിമുട്ടില്ലാതെ.ഒരാളോടും ഒന്നും ചോദിക്കാതെ ഖൈറായ മാർഗത്തിൽ കഴിഞ്ഞു കൂടാനും.മുമ്പോട്ടുള്ള ജീവിതം സന്തോഷത്തിലാവാനും.ദുഹ ചെയ്യണം ഇൻഷാഹ് അള്ളാ.ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ്സ് പടച്ചവൻ നൽകുമാറാകട്ടെ..
@sabidanazeer20433 ай бұрын
നമുക്കും വേണ്ടിയും ദുആ ചെയ്യണേ ഉസ്താദേ
@HamzaMhSadeeq9 ай бұрын
ഉസ്താദേ ഒരുപാട് കടത്തിൽ ആണ് ദുഹാ ചെയ്യുക
@suharasulaiman873410 ай бұрын
ഉസ്താദ് രോഗങ്ങൾ മാറാൻ ദുഃആ ചെയ്യണം
@ichusashrafichusashraf2705 ай бұрын
വല്ലാത്ത വിഷമത്തിലാണ് usthathe ദുഅ ചെയ്യണേ😢
@soudasouda567810 ай бұрын
ഒരു പാട് കടം ഉണ്ട് ഉസ്താതെ ആ കടം വീടാൻ ഉസ്താദ് ദുഹാ ചെയ്യണേ
@Shamsishennu14 ай бұрын
എന്റെ സഹോദരൻ കടം കൊണ്ട് ബുദ്ധിമുട്ടി shope പൂട്ടി കടക്കാരെ കൊണ്ട് ആത്മഹത്യാ വക്കിലാണ് ഉസ്താദേ 😢 പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ അവനെ കൊണ്ട് umma ടെൻഷൻ ഗുളിക വാങ്ങി കുടിക്കുകയാണ് 😢
@Shameeratk2735 ай бұрын
മകന്റെ രോഗം ശിഫയാകാനും, ദീനിലായി വളരാനും ദുആ ചെയ്യണെ ഉസ്താദേ
@muhammedswalih10799 ай бұрын
അസ്സലാമുഅലൈക്കും കടം ഒരുപാട് ഉണ്ട് ദുആ ചെയ്യണേ
@ImmuImmachu9 ай бұрын
സാമ്പത്തികമായി വളരെ വിഷമത്തില.... ദുഹാ ചയ്യണം
@RiyasCm-hh1iw10 ай бұрын
രേഖ പെട്ടെന്ന് എടുക്കാൻ ജോലി ശരിയാകാനും ദുആ ചെയ്യണേ ഉസ്താദേ
@mohammedadhil678710 ай бұрын
ഞങ്ങൾ ഉസ്താദ് പറഞ്ഞപോലെ ഉസ്താദ്വളരെ പ്രയാസത്തിലാണ്അല്ലാഹു ചേർത്തു തരട്ടെ പ്രയാസങ്ങൾഉസ്താദ് ദുആ ചെയ്യുക പ്രത്യേകം
@pushpakl22009 ай бұрын
ഉസ്താതെ മഗ്‌രിബ് സമയത്ത് പാപമോചനത്തിനായി ചൊല്ലാൻ പറയാറുണ്ടല്ലോ കുഴപ്പമില്ല രാവിലെ ചൊല്ലാം പണം വേണം. ദുവാ ചെയ്യണം ഉസ്താതെ 🤲ഉസ്താതിന്റെ കുടുംബത്തിന് ആരോഗ്യമുള്ള ദീർഘയു സ് കൊടുക്കണേ അള്ളാ 🤲🤲
@badariya787710 ай бұрын
അൽഹംദുലില്ലാഹ് 🤲🤲🤲ദുആയിൽ ഉൾപ്തുക ആമീൻ 🤲🤲🤲
@ShakeelaSalim-oq9qt10 ай бұрын
ശരിയാണ് ഉസ്താദ് പണക്കാരനായ സഹോദരങ്ങളായ phone വിളിക്കരുത് എന്നാണ് പറഞ്ഞത് അല്ലാഹു അവര്‍ക്കു പൊറുത്ത് കൊടുക്കട്ടെ ആമീന്‍
@sajihussain97310 ай бұрын
മക്കൾക്ക് ജോലി കിട്ടാനും, ഇക്കയ്ക് വിസ ശരിയാകാനും ദുആ ചെയ്യണേ ഉസ്താദേ 🤲
@latheesfSheeja10 ай бұрын
ഓരുപാടും വിശാമങ്ങാൾ ആണും മാറാൻ ദുആചെയ്യേണേ
@ZakkeenamuhammedM10 ай бұрын
ഉസ്താദേ makalude kalliyanam ഉണ്ട് ഒരു ബുദ്ധിമുട്ടും പ്രയാസങ്ങളില്ലാതെ കഴിഞ്ഞു കിട്ടാൻ ദുആ ചെയ്യണേ 🤲🤲🤲🤲🤲
@SubaidaVc-h1e10 ай бұрын
സാമ്പത്തികമായി വളരെ ബുദ്ധിമുട്ടിലാണ്. പെൺകുട്ടികളുടെ വിവാഹം ഒക്കെ നടത്താൻ ഉണ്ട. എല്ലാ കാര്യത്തിനും ദർക്കത്ത് ഉണ്ടാക്കാൻ ദുഹാ ചെയ്യണം ഉസ്ദാദ്
@theprince337610 ай бұрын
اللهم اكفني بحلالك عن حرامك واغنني بفضلك عمن سواك Hamdum swalathum adyavum avasanavum cholli ee dua vardippikkuka.. Oru paadu thavana cholluka.. Insha Allah ella sambathika prayasangalum theerum. Insha Allah
@hamsamt10116 ай бұрын
6:39
@Monstertruck2.110 ай бұрын
ഇൻശാ അല്ലാഹ്, അള്ളാഹു എല്ലാവർക്കും തൗഫീഖ് നൽകട്ടെ, ആമീൻ
@ArifaShinu9 ай бұрын
എത്ര ശെരി ആണ് ഉസ്താദ് പറഞ്ഞത്
@sareenabeegum798410 ай бұрын
ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദേ 🤲
@shareefashareefa472410 ай бұрын
ഉസ്താദ് പറഞ്ഞത് ഞങ്ങൾ അനുഭവത്തിൽ ഉണ്ട് പണമുണ്ടെങ്കിൽ ആൾക്കാർക്ക് വിലയുള്ളൂ എന്താ ആൾക്കാരു പോലും മെസ്സേജ് അയച്ചിട്ട് മറുപടി ഉണ്ടാവില്ല 😭😭😭😭🤲🏻🤲🏻🤲🏻
@raslarasla51828 ай бұрын
ഞാൻ ഇപ്പഴാ ഉസ്താദിന്റെ ഈ പരിപാടി ശ്രദ്ധയിൽ പെട്ടത് കേട്ടപ്പോൾ ഒരുപാട് ഇഷ്ട്ടം ആയി ഈ പറഞ്ഞ ദിക്ക് റ് ഞാൻ എന്നും ചെല്ലാറുണ്ട്
ഉസ്താദ് എനിക്ക് കിട്ടാനുള്ള പൈസ തിരിച്ചു കിട്ടാൻ ദുആ ചെയ്യണം
@SabiraSabi-o3h10 ай бұрын
Usthadinum kudumbathinum Aarogiyamulla deergaysum Aafiyathum nalkatte Ameen usthad paranja Ella kudukilum njan pettupoyrunnu usthade 😢 usthad ee sahodariku vendi dua chyane ende ellaam kadam theeruvanum ellaam Prayasam Theeruvanum dua cheyane usthade Ameen 😢 usthad paranjathu pole njan cheyam Ameen 😢
@RahilaRahi-cw2bz8 ай бұрын
എന്റെ സഹോദരൻ bussinnussl ഞങ്ങല്ലെ പറ്റിച്ചു ഭർത്താവിന് ഗൾഫ് ൽ പോകാൻ പറ്റാത്തദുആ അവസ്‌ഥയേൽ ആക്കി ദുആ ഉൾപെടുത്തny usdathy
@afniyaafi335610 ай бұрын
ഉസ്താതെ എൻ്റെ മകനെ ഹിഫ്ള് കോളേജിൽ കൊണ്ടാക്കിരിക്കുന്നു ഖുർആൻ മനപഠാമക്കാനും അവനിക്ക് പെതുപരീക്ഷയാണ് ബുദ്ധിമുട്ടില്ലതെ എഴുതാനും. മുറാദുകൾ ഹസിലാവാനും പ്രതേഗം ദുആ ചെയ്യണം
@Seenath_rasak12310 ай бұрын
Usthadinte vdo Kandit njn 12000 bismiyum surah fathah um oothi thiirthi. Petten thanne husband n visa kitti qathar leek poyi..orupad kadangal und usthade dua cheyyane
@MuhammadBasheer-s8l4 ай бұрын
അല്ലാഹു പറയുന്നു നിങ്ങൾ എന്നോട് പ്രാർത്ഥിക്കാൻ ജനങ്ങൾ പറയുന്നു ഞങ്ങൾ ഉസ്താദിനോട് പ്രാർത്ഥിക്കുക
@MalihabiMalihabiTp10 ай бұрын
ഒരുപാട് പ്രയാസത്തിലാണ് ദുആ ചെയ്യണേ usthad
@369shorts39 ай бұрын
ഇന്ശാള്ള ചൊല്ലൽ ഉണ്ട് നിയ്യത്ത് വെക്കാറില്ല വീട് പണി ആണ് ഒരുപാട് കടങ്ങൾ ഉണ്ട് മോന്റെ കല്യാണം ഉറപ്പിച്ചു വെച്ചിട്ടുണ്ട് തവക്കാലത്തു അലല്ലാഹ് ഉസ്‌താദ് പ്രേത്യേകം ദുആ ചെയ്യണം
@mashoodmachu-fl7rj10 ай бұрын
വളരെ കടത്തിലാണ് ഉസ്താദേ
@hakimpappet34879 ай бұрын
കയ്യിൽ പണം നിൽക്കുന്നില്ല ഈ പുണ്ണ്യമാസത്തിൽ ഉസ്താത് ദുവാ ചെയ്യണം
@abdulazeezpk33145 ай бұрын
ഉസ്താദേ എന്നു , ഞാൻ ക്ലാസ് കേൾക്കും പറയുന്നതൊകെ ചെയ്യുകയും ചെല്ലാറും ഉണ്ട് എന്റെ ഭർത്താവിന്റെ അസുഖം ശിഫ യാവാനും മറ്റ് ബുദ്ധിമുട്ടുകൾ തീരാനും ഒന്ന് റാഹത്താവാനും ദൂ ആ ചെയ്യണം
@BN-wt3pz10 ай бұрын
അസ്സലാമു അലൈകും ഉസ്താദെ എനിക്കും കടം കൊണ്ട് മരിച്ചു പോവാൻ തോന്നി പോവുന്നു 😥കുറി ഉണ്ട് അത്ടിച്ചാൽ നന്നായിരുന്നു... ദുആ ചെയ്യുമോ ഉസ്താദ്... എനിക്കും മജ്ലിസിൽ പങ്കെടുക്കണം എങ്ങനെ എന്ന് അറിയില്ല