Nostalgia/Jayachandran/PriyaNair/AjithPillai / bestSong/melody/Super Hit/Album/malayalamBest /latest

  Рет қаралды 130,690

Ajith Kumar

Ajith Kumar

Күн бұрын

Album Nostalgia - Singers -P Jayachandran ,Priya Nair ,Lyrics -Bindu Anil Kumar &Bipin Menon ,Producers -Sabu Kuriakose, K Sivadas ,Indu Ajith
Music &Direction Ajith Pillai ,Camera, editing- Amir ,
Thanks
Mr.Arun Narayan - Sub inspector of police ,Kerala
Orchestration -James Cleetus
Mr.Ajay Vincent - Flute
Mr.Ampadi S Nair -Percussion
Saxophone-Kalesh
Guitar -Sumesh Anand
Recording
Sundar - Digi track Thrissur .
Actors
Bipin Menon
Bindu Anil kumar
Ajith Pillai
Indu Ajith
Vinod Raj
Chitra Vinod
Karan Ajith Kumar
George Syriac
Sanil John
Priya R Nair
Angel Raj
Hema Rajesh
Priya Menon
Pramod Menon
Divya Nair
Deepak Nair
Raveendran
Ananda Padmanabhan
Induja S Kartha

Пікірлер: 271
@John-f9i7k
@John-f9i7k 10 ай бұрын
പ്രായത്തെ തോല്‍പ്പിക്കുന്ന ശബ്ദ്ധം ❤
@govindanputhumana3096
@govindanputhumana3096 Жыл бұрын
ഒരിക്കൽ കേട്ടാൽ പിന്നെ ഒരായിരം വട്ടം കേട്ടാലും മതിവരില്ല, എന്തെന്നാൽ ഇതൊരു ഓർമ്മപ്പാട്ട് മാത്രമല്ല, നിലയ്ക്കാത്ത ഓർമ്മകളുടെ പ്രവാഹമാണ്..... മലയാളികൾ ഇനി കുറേക്കാലം ഈ പാട്ടിന് പിറകേ പാഞ്ഞുകൊണ്ടിരിക്കും, എന്തെന്നാൽ ഈ സ്വരകിരണങ്ങൾ ഇങ്ങനെ തഴുകുമ്പോൾ അവരുടെ ആത്മാവിലെ ഓർമ്മപ്പൂക്കൾ എങ്ങനെ വിരിയാതിരിക്കും? മലയാളികൾ കൊതിച്ചിരുന്ന ഗതകാലസ്മൃതികളുടെ വേലിയേറ്റത്തിൽ എങ്ങും ആനന്ദം അലതല്ലുകയാണ് ഈ പാട്ടു കേൾക്കുമ്പോൾ... തുടിക്കുന്ന മനസ്സോടെ യുവകോടികളും, ഊർജ്ജം പ്രസരിപ്പിക്കുന്ന യുവഹൃദയങ്ങളും, ആത്മീയതയുടെ ശിഖരങ്ങളിലേക്കുയർത്തുന്ന മണിനാദവും പരമപ്രാപ്തിയിലെത്തിയ സന്യാസചിത്തവും, പടർന്നുകയറുന്ന അഗ്നിനാളങ്ങളും, പശ്ചാത്തലത്തിലെ ഇളക്കിമറിക്കുന്ന വൈവിധ്യപൂർണ്ണമായ സംഗീതധാരകളും, പ്രകൃതിയും, ഈ പ്രപഞ്ചവും ഒരു ക്ഷണം നിശ്ചലമാകുന്നു..... യുഗയുഗാന്തരങ്ങളായുള്ള ബ്രഹ്‌മാണ്ഡത്തിന്റെ സുകൃതനാദം അതാ സംഗീതനഭസ്സിൽ ഉദിച്ചുയരുകയായി.... "ഒരു മയിൽപ്പീലിത്തണ്ടും....നിറവളപ്പൊട്ടുകളും....... ഒരു കുടം മഞ്ചാടിമണികളും..............." സാക്ഷാൽ ദേവഗായകൻ ജയേട്ടന്റെ സ്വരപുണ്യം...!!! അനുഭവങ്ങൾ തിരതല്ലുന്ന സ്മൃതിപ്രപഞ്ചം..!!! ഈ സ്വരവരം നമ്മുടേത് മാത്രമല്ല, അനാദിയും അനന്തവുമായ ഈ ലോകമണ്ഡലത്തെ ആർദ്രമാക്കുന്ന പ്രതിഭാസങ്ങളിലൊന്നാണ്.. ഈ ദേവസംഗീതചൈതന്യം കാലം പിന്നിടുന്തോറും കൂടുതൽ പ്രകാശിക്കുകയാണ്..... സംഗീതത്തിന്റെ സമ്പൂർണ്ണതയാണിതെന്ന് ഇനിയും ആർക്കാണ് സംശയം? ദേവഗായകൻ ജയേട്ടന്റെ ഇക്കാലത്ത് ജീവിക്കാനും, ശ്രവണശേഷി ലഭിക്കാനും, ഈ നിത്യയുവനാദം ആത്മാവിലാവാഹിക്കാനും ഏറ്റവും അനുഗ്രഹീതരല്ലേ നാമെല്ലാം?!!!! ഈ അനുഗ്രഹത്തെ ഏവർക്കുമായി പകർന്നുനൽകിയ "നൊസ്റ്റാൾജിയ"യിലെ സ്നേഹിതർക്ക് ഹൃദയപൂർവ്വം നന്ദി....നിങ്ങളോട് നാം കേരളീയർ ഏറെ കടപ്പെട്ടിരിക്കുന്നു...!!!!
@ajith2doha
@ajith2doha Жыл бұрын
thank you so much😊
@rajubbalakrishnan2648
@rajubbalakrishnan2648 Жыл бұрын
എന്റെ ജയേട്ടാ, അങ്ങ് ഒരത്ഭുതം തന്നെ !! Love you ...........
@ajith2doha
@ajith2doha Жыл бұрын
thank you so much😊
@RaveendranKK-r1k
@RaveendranKK-r1k 3 ай бұрын
ഇങ്ങനെ ഒരു ഗായകനെ മലയാളത്തിനു ഇനി കിട്ടുമെന്ന് തോന്നുന്നില്ല. ഗായികയും അടിപൊളി. ❤❤❤❤❤❤❤❤❤❤❤❤❤
@varnam3960
@varnam3960 Жыл бұрын
P jayachandran singer of this century undefetable singer at this age of upto 80 none can sing like him in this world
@JayaprakashNalupurakkal
@JayaprakashNalupurakkal 3 ай бұрын
കേട്ടു തുടങ്ങിയതിനു ശേഷം എത്രതവണ കേട്ടു എന്നറിയില്ല. ജയേട്ടാ ഉമ്മ 🌹🌹
@balachandrankv3136
@balachandrankv3136 2 ай бұрын
മധുര സ്വരം ജയചന്ദ്രൻ... ഒരേ ഒരു ജയചന്ദ്രൻ.. ജയചന്ദ്രൻ സ്വരം ഒരിക്കലും വയസ്സ് കൂടില്ല കുറയുകയേ ഉള്ളൂ... ദിവസം കഴിയുന്തോറും പ്രായം കുറയുന്ന ജയചന്ദ്രൻ സ്വരം 🙏🏼🙏🏼🙏🏼🙏🏼
@JayaprakashPuthiyaveettil
@JayaprakashPuthiyaveettil Жыл бұрын
സംഗീതത്തിന് സ്വത്വം തന്നെ കൈമോശം വന്നു കൊണ്ടിരിക്കുന്ന ഇന്നിൽ ഇങ്ങനെയൊരു മെലഡി മലയാളത്തിൻ്റെ സാന്ത്വനം. നാം കടപ്പെട്ടിരിക്കുന്നു ഏറെ. ആര് തന്നെ തിരിച്ചറിഞ്ഞുവെങ്കിലും ഇല്ലെന്നാകിലും സംഗീത ലോകത്ത് മലയാളം തന്ന അനന്യ സുന്ദര മെലഡി ജയചന്ദ്രൻ എന്ന മഹാ ഗായകൻ.
@ajith2doha
@ajith2doha Жыл бұрын
thank you so much😊
@radhakrishnankv3343
@radhakrishnankv3343 3 ай бұрын
എത്ര. കേട്ടിട്ടും. മതിയാകുന്നില്ല. എന്റെ. ഇഷ്ടഗായകൻ. ജയേട്ടൻ. 👌. 💚💚💚💚💚💚.
@SkL-fg6dt
@SkL-fg6dt Жыл бұрын
സാർ സൗണ്ട്.. 🙏😘😘
@ravindranathvasupilla23
@ravindranathvasupilla23 Жыл бұрын
സ്ത്രീ ശബ്ദം സൂപ്പർ.. ജയേട്ടൻറ്റെ ശബ്ദം കേട്ട് മരിക്കാൻ പറ്റിയെങ്കിൽ...
@ajith2doha
@ajith2doha Жыл бұрын
Thank you 😊
@sumabhaskaran2918
@sumabhaskaran2918 Жыл бұрын
ഒരു ലാൽ ജോസ് ചിത്രം പോലെ കളർഫുൾ, നല്ല song, picturisation 🥰🥰🥰🥰🥰
@ajith2doha
@ajith2doha Жыл бұрын
thank you so much😊
@krishnadasv.smenon2159
@krishnadasv.smenon2159 Жыл бұрын
പേര് പോലെ ഗൃഹാതുരത്വം ഉള്ള വരികൾ, ഭാവഗായകന്റെ മധുരമായ് ആലാപനം
@ajith2doha
@ajith2doha Жыл бұрын
thank you so much😊
@nazarpk8958
@nazarpk8958 Ай бұрын
കാതിൽ തേന്മഴയായി പെയ്തിറങ്ങുന്ന ഭാവഗായകന്റെ മധുര ശബ്ദം.. രണ്ടു പേരും നന്നായി പാടി.. അഭിനന്ദനങ്ങൾ 🌹🌹
@chitraphysiotherapy7866
@chitraphysiotherapy7866 Жыл бұрын
ഈ അടുത്ത് കാലത്ത് ഒന്നും ഇത് പോലെ മനസ്സിൽ തങ്ങി നിൽക്കുന്ന ഒരു പാട്ട് കേട്ടിട്ടില്ല 🥰
@ajith2doha
@ajith2doha Жыл бұрын
thank you so much😊
@paatukudumbam4970
@paatukudumbam4970 Жыл бұрын
ജയേട്ടനും, പ്രിയാജിയും പാടിയ ഗാനം അതിമനോഹരമായിരിക്കുന്നു... നല്ല രചനയും, അതിനൊത്ത സംഗീതവും... Nostalgia എന്ന പേര് അന്വർത്ഥമാക്കുന്നു... അഭിനന്ദനങ്ങൾ എല്ലാവർക്കും... ജയേട്ടൻ്റെ ശബ്ദം മധുരമേറി വരുന്നു...
@shajin7201
@shajin7201 Жыл бұрын
അതെ അതാണ്, Nostalgia എന്ന caption അന്വർത്ഥം തന്നെ. Female voice ഉം പാടിയതും നന്നായിട്ടുണ്ട്.
@ajith2doha
@ajith2doha Жыл бұрын
@@shajin7201 thank you so much😊
@ajith2doha
@ajith2doha Жыл бұрын
thank you so much😊
@badboymallu
@badboymallu Жыл бұрын
എന്തൊരു ഫീൽ.... അടുത്ത കാലത്തെങ്ങും ഇത്ര മനോഹരമായ ഒരു പാട്ട് കേട്ടിട്ടില്ല .ഒരായിരം വട്ടം കേട്ടാലും മതിവരില്ല. മനോഹരമായ വരികൾ .പീലിത്തണ്ട് ,നിറ വളപ്പൊട്ട് , മഞ്ചാടി മണികൾ , കു ട്ടികാലം ഓർമയിൽ ഓടിവരുന്ന മനോഹരമായ വരികൾ,പുതുമയുള്ള സംഗീതം , നമ്മുടെ നാടിൻറെ പ്രകൃതി ഭംഗി ഒപ്പിയെടുത്ത ചിത്രീകരണം , ഭാവഗായകന്റെ സുന്ദരമായ ആലാപനതിനൊപ്പം നിറഞ്ഞുനിന്ന പ്രിയാ നായരുടെ കേട്ടാൽ മതിവരാത്ത മാധുര്യമുള്ള ശബ്ദം ,കോറസ് പാടിയവരും മേന്മ പുലർത്തുന്നു ,ഒരായിരം വട്ടം കേട്ടാലും മതിവരില്ല .അണിയറ പ്രവർത്തകർക്കും ,അഭിനേതാക്കൾക്കും പ്രത്യേക അഭിനന്ദനങ്ങൾ .🤩
@ajith2doha
@ajith2doha Жыл бұрын
thank you so much😊
@sureshmckumar2583
@sureshmckumar2583 3 ай бұрын
ഈ ഗാനം എഴുതിയ ആൾക്ക് ഒരുപാട് അഭിനന്ദനങ്ങൾ. ഇങ്ങനത്തെ എഴുത്തു കാർ ഇന്ന് വളരെ കുറവാണ്.. ഇപ്പോളത്തെ ചില പാട്ട് കേട്ടാൽ എഴുതിയവനെ പത്തലുകൊണ്ട് അടിക്കാൻ തോന്നും...
@sumangalanair135
@sumangalanair135 Жыл бұрын
Wow athimonhram enumepozum 👌👌🙏🙏🙏🙏🙏🙏
@vijayankanaath1233
@vijayankanaath1233 Ай бұрын
❤️❤️❤️❤️👍👍👍 മധുരം മനോഹരം.... ജയേട്ടനു പകരം ജയേട്ടൻ മാത്രം🙏🙏🙏
@pavithranedacholikandy9474
@pavithranedacholikandy9474 8 күн бұрын
മനസ്സിന്റെ ലോല തന്ത്രികളിൽ ഇളംതെന്നൽ തൊട്ടുതലോടുന്ന നവ്യാനുഭൂതി....അനുഗ്രഹീതനായ അങ്ങയുടെ സ്വരം ഇനിയുമൊരുപാട് സംവത്സരങ്ങൾ കലാകേരളത്തിന് കണ്ണും കാതും മനസ്സും നിറയ്ക്കാൻ ഇടയാവട്ടെയെന്ന് പ്രാർത്ഥന....!!!!!!❤
@oldisgoldallinone4747
@oldisgoldallinone4747 Жыл бұрын
Congrats to the entire team ❤️💐 ജയേട്ടൻ ഒരു രക്ഷയും ഇല്ല 79 ഇൽ ഒരു 19 വയസ്സുകാരന്റെ ശബ്ദം 🔥❤️
@ajith2doha
@ajith2doha Жыл бұрын
thank you so much😊
@ravindranathvasupilla23
@ravindranathvasupilla23 Жыл бұрын
മനോഹരമായ ഗാനം
@seemakurup6441
@seemakurup6441 Жыл бұрын
Sankarinteyum menakayudeyum okke film kaanunna feel🥰🥰👍🏻👍🏻well composed and visuals super👏👏👏
@ajith2doha
@ajith2doha Жыл бұрын
thank you so much😊
@krishnakumari4354
@krishnakumari4354 25 күн бұрын
അതി മനോഹരം ഗാനവും ആലാപനവും ദൃശ്യാവിഷ്കാരവും അതി മനോഹരം❤❤❤❤❤❤
@rajendranpillaiv9182
@rajendranpillaiv9182 Күн бұрын
Super jayata
@geethac.k4469
@geethac.k4469 5 күн бұрын
Super
@vijayam.v.3352
@vijayam.v.3352 Жыл бұрын
ഒഴുകി ഒഴുകി പോകുന്നപോലെ എന്റെ പ്രിയപ്പെട്ട പ്രിയകുട്ടി... ഒരുപാടിഷ്ടായി... അനുഗ്രഹിച്ചു കിട്ടിയ കഴിവ്... ഇനിയും ഒരുപാട് ഒരുപാട് ഉയരങ്ങളിലേക്കത്തട്ടെ 😘
@ajith2doha
@ajith2doha Жыл бұрын
thank you so much😊
@teresamickle4431
@teresamickle4431 Жыл бұрын
Well done team... Music... Script.
@ajith2doha
@ajith2doha Жыл бұрын
thank you so much😊
@shajivm1193
@shajivm1193 10 күн бұрын
എത്ര കേട്ടിട്ടും മതിയാവുന്നില്ല
@sureshmckumar2583
@sureshmckumar2583 3 ай бұрын
വളരെ നല്ല ഗാനം. കേൾക്കാൻ നല്ല ഒരു സുഖം 👍👍👍👍👍👍👍🙏
@mohanchandra9001
@mohanchandra9001 3 ай бұрын
Oru mayilppiili thandum❣️
@binduprakash2397
@binduprakash2397 Жыл бұрын
മനസ്സിൽ തട്ടിതുളുമ്പിയ പാട്ട് ..... ജയചന്ദൻ സർന്റെയും പ്രിയയുടെയും ശബ്ദമാധുര്യം പറയാതെ വയ്യ 😍😍 ... വീഡിയോസ് ഒന്നുകൂടി നന്നാക്കാമായിരുന്നു. പാട്ടിനൊത്ത എടുപ്പ് feel ചെയ്തില്ലാന്ന തോന്നൽ.....
@ajith2doha
@ajith2doha Жыл бұрын
thank you so much😊
@varnam3960
@varnam3960 Жыл бұрын
Malayalam film music directors have no idea about the range and beuty of the unimitabe voice of p jayachandran they should hear this great song lyric music and picturisation is very attractive
@sureshkumarm.b2642
@sureshkumarm.b2642 Ай бұрын
ശ്രുതി മധുരം. അഭിനന്ദനങ്ങൾ, ആശംസകൾ ❤️🌹🥰🙏
@drdomsamals
@drdomsamals Жыл бұрын
Inganulla paattukallaanu nammude htidayathe thodunnathu. Loved it Core to Core💞💞💞💞💞karkkida maasaaraathriyil avalude kalppakavraavunarnnu😘😘😘😘😘🥰🥰🥰🥰
@ajith2doha
@ajith2doha Жыл бұрын
thank you so much😊
@good-b9w
@good-b9w 12 күн бұрын
Orayiram ormakalum ennavari orkkan thanne enthooramubhoothi ath jayettante shabdhatthinte feelanu😘😘😘😘😘😘👌👍
@parveenmolly2149
@parveenmolly2149 Жыл бұрын
Beautiful song .nice video 👍
@ajith2doha
@ajith2doha Жыл бұрын
thank you so much😊
@Vinodrajdr
@Vinodrajdr Жыл бұрын
ഈ മനോഹര സൃഷ്ട്ടിയുടെ ഒരു ഭാഗം ആവാൻ കഴിഞ്ഞത് വലിയ ഒരു ഭാഗ്യം 🥰
@ajith2doha
@ajith2doha Жыл бұрын
thank you so much😊
@piusha9073
@piusha9073 Жыл бұрын
Dearest Priya, Proud of you
@ajith2doha
@ajith2doha Жыл бұрын
Thank you 😊
@sooraj_r7992
@sooraj_r7992 Жыл бұрын
Superb song ✨️✨️👏🏻👏🏻
@ajith2doha
@ajith2doha Жыл бұрын
thank you so much😊
@shajin7201
@shajin7201 Жыл бұрын
Variety, extraordinary. As usual Jayettan sung with ease and pleasing., so is maching the female singer too.
@saraswathivimal3916
@saraswathivimal3916 19 күн бұрын
നാലഞ്ച് തവണയായി കേൾക്കുന്നു ❤❤❤❤
@MPSasi-bz1ll
@MPSasi-bz1ll Ай бұрын
സൂപ്പർ
@rameshanchemmery7681
@rameshanchemmery7681 Ай бұрын
Super ❤❤❤
@HDvijayan
@HDvijayan Ай бұрын
🙏 ഈ പാട്ട് എത്ര തവണ കേട്ടു എന്ന് എനിക്ക് തന്നെ അറിയില്ല, ഒരു കമന്റ്‌ ചെയ്യാൻ പോലും സത്യത്തിൽ മറന്നു പോയതാണ്, അത്രമേൽ ഈ പാട്ടിൽ ലയിച്ചു പോയി എന്നതാണ് യാഥാർഥ്യം എന്തായാലും ചുരുങ്ങിയത് 10 തവണയിൽ അധികം കേട്ടു കാണും. ഇതിൽ ഏതു കാര്യത്തെയാണ് അഭിനന്ദിക്കേണ്ടത് എന്ന് പോലും തീരുമാനിക്കാൻ കഴിയുന്നില്ല. ആ ബസ്സിന്റെ എൻട്രൻസ്, &എക്സിറ്റ്, ആ കാവിവേഷധാരിയുടെ ആ രണ്ട് സമയത്തെയും നിയോഗം പോലെയുള്ള സാന്നിധ്യം, മനസ്സിൽ മായാതെ നിൽക്കുന്ന ആ സൗഹൃദ കൂട്ടായ്മ, വല്ലാത്തൊരു ഫീൽ. ജയചന്ദ്രൻ സാറിന്റെ എന്താ പറയേണ്ടത് അറിയുന്നില്ല മനസ്സ് നിറഞ്ഞു കവിഞ്ഞു ഒഴുകുന്ന വിവരിക്കാനാവാത്ത അവസ്ഥ. പ്രിയ നായർ ആരുടെ മനസ്സിലും ഇടം പിടിക്കും തീർച്ച. സംഗീതവും, ഫോട്ടോഗ്രാഫിയും അതി മനോഹരം. ഇനിയും എത്രയോ പ്രാവശ്യം ഈ പാട്ട് കേൾക്കും ഞാൻ, അക്കാര്യത്തിൽ ഒരു സംശയവുമില്ല
@ajith2doha
@ajith2doha Ай бұрын
Thank you
@jindia5454
@jindia5454 Жыл бұрын
ഈ അടുത്ത കാലത്തൊന്നും ഇത്രയും നല്ല ഗാനം സിനിമയിൽ പോലും കേട്ടിട്ടില്ല.ജയചന്ദ്രൻ സാർ പാടുമ്പോൾ ഒന്നുകൂടി സൂപ്പർ
@ajith2doha
@ajith2doha Жыл бұрын
thank you so much😊
@rincyeugene1019
@rincyeugene1019 Жыл бұрын
Beautiful Rendering👌👌
@ajith2doha
@ajith2doha Жыл бұрын
thank you so much😊
@DrJohnTThelapuram1
@DrJohnTThelapuram1 Жыл бұрын
Beautiful work....
@ajith2doha
@ajith2doha Жыл бұрын
thank you so much😊
@ravivk6214
@ravivk6214 Жыл бұрын
marvellous🙏🙏🙏
@ajaykumarnair-pj9ih
@ajaykumarnair-pj9ih Жыл бұрын
Melodious music, beautiful lyrics and wonderfull rendering by Priya and the legendary and evergreen Sri Jayachandran. Beautiful picturization and photography. Superb.👍👍
@ajith2doha
@ajith2doha Жыл бұрын
thank you so much😊
@mohananoc2697
@mohananoc2697 14 күн бұрын
Jayattaaa❤❤❤
@rkmuzik3423
@rkmuzik3423 Жыл бұрын
WOW❤️❤️❤️EVERGREEN VOICE OF PJ SIR ❤️❤️❤️🙏🏻🙏🏻🙏🏻🙏🏻🙏🏻SUPERBLY COMPLEMENTED BY THE FEMALE VOICE , LYRICS AND MUSIC❤️❤️❤️❤️❤️❤️❤️AWESOME SONG👏🏻👏🏻👏🏻👏🏻💐💐💐❤️❤️❤️
@ajith2doha
@ajith2doha Жыл бұрын
thank you so much😊
@good-b9w
@good-b9w 4 ай бұрын
Faaantastic🎉🎉🎉🎉🎈🎈🎈🎊
@saraswathivimal3916
@saraswathivimal3916 4 ай бұрын
അതിമനോഹരം ❤❤❤
@ajith2doha
@ajith2doha 4 ай бұрын
Thank you🥰
@eliasmathew1825
@eliasmathew1825 Жыл бұрын
Excellent work.
@ajith2doha
@ajith2doha Жыл бұрын
thank you so much😊
@kpkannan06
@kpkannan06 Жыл бұрын
💥
@ajith2doha
@ajith2doha Жыл бұрын
Thank you 😊
@smithagopakumar21
@smithagopakumar21 Жыл бұрын
👏🏻👏🏻👌🏻👌🏻
@ajith2doha
@ajith2doha Жыл бұрын
Thank you 😊
@jayachandrannair4356
@jayachandrannair4356 Жыл бұрын
A different feeling well done
@vanajakumari2244
@vanajakumari2244 4 ай бұрын
👍🏻❤️
@ajith2doha
@ajith2doha 4 ай бұрын
Thank you
@sivanpa5563
@sivanpa5563 9 ай бұрын
Wonderful 💐💐💐❤️❤️❤️❤️❤️
@zaheedaahmed5523
@zaheedaahmed5523 Жыл бұрын
Ellam kondum manoharam..👏👏❤️❤️Ajith music is very catchy...lyrics ...video ellam superbbb... Pinne singing eduth parayandallo..Jayachandran sir and Priya Nair adipoli aaki...
@ajith2doha
@ajith2doha Жыл бұрын
thank you so much😊
@vijayam.v.3352
@vijayam.v.3352 Жыл бұрын
ആഹാ സൂപ്പർ അടിപൊളി... ❤️❤️❤️
@ajith2doha
@ajith2doha Жыл бұрын
thank you so much😊
@venugopalkb4385
@venugopalkb4385 4 ай бұрын
Oru valapotukalum,Orumashithantum,Neermizhikalilezhuthiya mashiyum,parijathapoomaranizhalum Edavazhiyile poovittunikunna Elanjimaravum Shethrakulavum kalpadavukalum Eernmudiketil thulasikathir choodinilkunna lavanya vathikalum dheepaprabhayil mizhithurannirikunna Dhevivigrahavum kattil nizhal varachidunna Aaltharayum Ellam malayaliyude Nostalgia aanu Superhite song with sweetly Sound of P Jayachandran Super Videos and beutiful Locations,Seenery also Thangs all of deirections,actroes and Orchestras 💕💕💕🌹🙏.
@ajith2doha
@ajith2doha 4 ай бұрын
Thank you🥰
@reghu79
@reghu79 Жыл бұрын
Nice song👍
@ajith2doha
@ajith2doha Жыл бұрын
thank you so much😊
@jishanishant6300
@jishanishant6300 Жыл бұрын
Great 👍
@ajith2doha
@ajith2doha Жыл бұрын
thank you so much😊
@gangadeviunni1640
@gangadeviunni1640 Жыл бұрын
Beautiful 👌 🌷 🙏🙏
@ajith2doha
@ajith2doha Жыл бұрын
thank you so much😊
@sobharajasekhar6166
@sobharajasekhar6166 Жыл бұрын
Really awesome 👍
@ajith2doha
@ajith2doha Жыл бұрын
thank you so much😊
@vijayanmarath2098
@vijayanmarath2098 Жыл бұрын
Really super...
@PradeepKumar-lc1xs
@PradeepKumar-lc1xs Жыл бұрын
The song has been able to evoke nostalgic feelings by the brilliant and Befitting lyrics penned by Bindu, beautifully sung by Jayachandran ji and Priya it’s going to be a great hit Congrats Best wishes for the creators 🌹🌹
@ajith2doha
@ajith2doha Жыл бұрын
thank you so much😊
@sree4554
@sree4554 Жыл бұрын
Feels like a soothing rain on a summer evening. Absolutely brilliant! ❣️❣️
@ajith2doha
@ajith2doha Жыл бұрын
thank you so much😊
@sreekumarg7370
@sreekumarg7370 Жыл бұрын
മനോഹരം...
@ajith2doha
@ajith2doha Жыл бұрын
thank you so much😊
@akhilr9707
@akhilr9707 Жыл бұрын
Excellent 👍
@ajith2doha
@ajith2doha Жыл бұрын
thank you so much😊
@sumajohn8809
@sumajohn8809 Жыл бұрын
Fantastic.....no words to say ...hrudayam thudikottunnu....
@ajith2doha
@ajith2doha Жыл бұрын
thank you so much😊
@preethaanita5640
@preethaanita5640 Жыл бұрын
Hi Priya.....Congrats to the entire team of Nostalgia
@ajith2doha
@ajith2doha Жыл бұрын
thank you so much😊
@ajaykrishnan7654
@ajaykrishnan7654 Жыл бұрын
Gambeeram. Khudos to the whole team. ❤
@ajith2doha
@ajith2doha Жыл бұрын
thank you so much😊
@vijayakumarvijayan5340
@vijayakumarvijayan5340 Жыл бұрын
Beautiful SONGS 🔥❤🔥
@AnilKumar-pw5vh
@AnilKumar-pw5vh Жыл бұрын
ഈശ്വരാ..... എന്താ ഇത്‌ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@shynubaby5910
@shynubaby5910 Жыл бұрын
Excellent…congratulations 🎉
@ajith2doha
@ajith2doha Жыл бұрын
thank you so much😊
@MrBobyDaniel
@MrBobyDaniel Жыл бұрын
Watching this album is like a scene with a song in Hindi movies, very beautifully sung by Jayachandran Mash and Priya Nair 🥰🙏🥰 my special compliments to all entire team in this Album.... also we are Iooking forward to more different albums with these crew members
@ajith2doha
@ajith2doha Жыл бұрын
thank you so much😊
@sreeranjinimukundan6970
@sreeranjinimukundan6970 27 күн бұрын
@bindhubejoy9848
@bindhubejoy9848 Жыл бұрын
Beautiful ❤👍
@srikantbala8142
@srikantbala8142 Жыл бұрын
Hearty Congratulations to all...beautiful song..great Music..Awesome lyrics and good video 👏🤩👌
@ajith2doha
@ajith2doha Жыл бұрын
thank you so much😊
@govindkumar-qz8rq
@govindkumar-qz8rq Жыл бұрын
Gambheerayittundu Priya...Congrats and Best wishes to the whole team.🙏🙏🙏
@ajith2doha
@ajith2doha Жыл бұрын
thank you so much😊
@bindujayakumar74
@bindujayakumar74 Жыл бұрын
Beautiful album 👌🏼
@ajith2doha
@ajith2doha Жыл бұрын
thank you so much😊
@soumyanair123
@soumyanair123 Жыл бұрын
😍😍😍😍😍😍
@ajith2doha
@ajith2doha Жыл бұрын
Thank you 😊
@cherukadvoice1313
@cherukadvoice1313 Жыл бұрын
എല്ലാം കൊണ്ടും മനോഹരമായ ഒരു audio visual treat 🥰👏👏👏👏👍
@ajith2doha
@ajith2doha Жыл бұрын
thank you so much😊
@jkeyen
@jkeyen Жыл бұрын
Beautiful song Congrats Priya .
@ajith2doha
@ajith2doha Жыл бұрын
thank you so much😊
@jozzg
@jozzg Жыл бұрын
Outstanding musical album 👍👏❤ എല്ലാ aspect ലും വളരെ മേന്മ വച്ചു പുലർത്തിയ ഒരു creation 👏 kudos to the team behind 💝💐
@ajith2doha
@ajith2doha Жыл бұрын
thank you so much😊
@testingacc3266
@testingacc3266 Жыл бұрын
Beautiful song priya❤
@ajith2doha
@ajith2doha Жыл бұрын
thank you so much😊
@Anuvkadammanitta
@Anuvkadammanitta Жыл бұрын
Super song priya sahoderan Ajith bhai &tram nu hrideyan niranja bhavukangal🙏🙏🙏🙏🙏❤️❤️❤️❤️
@ajith2doha
@ajith2doha Жыл бұрын
Thank you 😊
@jkmathew2010
@jkmathew2010 Жыл бұрын
Super 👌
@ajith2doha
@ajith2doha Жыл бұрын
Thank you 😊
@sumsun6776
@sumsun6776 Жыл бұрын
Super nostalgic visuals.. Amazing scenes .. Beautiful lyrics and proud to hear the song with Jayachandran Sir voice . Kidukki 👏👏👏👌🥰😍
@ajith2doha
@ajith2doha Жыл бұрын
thank you so much😊
@geethauthaman2642
@geethauthaman2642 9 ай бұрын
ഈ പാട്ട് ഒത്തിരി ഇഷ്ടമായി .എന്നും പല പ്രാവശ്യം കേൾക്കും
@kumarvelloor
@kumarvelloor Жыл бұрын
👌👏👏👏
@ajith2doha
@ajith2doha Жыл бұрын
thank you so much😊
@santhosh1kumar
@santhosh1kumar Жыл бұрын
Awesome Priya 👌 👏 👍 Congratulations..wonderful singing...congrats to the whole team...
@ajith2doha
@ajith2doha Жыл бұрын
thank you so much😊
@sreekalavinod7346
@sreekalavinod7346 Жыл бұрын
Melodious song. Choreography 👌👌👌 👏👏👏👏
@ajith2doha
@ajith2doha Жыл бұрын
thank you so much😊
@manjuraj9536
@manjuraj9536 Жыл бұрын
സൂപ്പർ പാട്ട്.നൊസ്റ്റാൾജിയ ഫീലിംഗ്.❤❤❤❤
@zerofansband536
@zerofansband536 Жыл бұрын
sweet songs 🎉🎉❤
@ajith2doha
@ajith2doha Жыл бұрын
thank you so much😊
@kishorekumarrs2926
@kishorekumarrs2926 Жыл бұрын
Excellent, Unni chetta..keep going..
@ajith2doha
@ajith2doha Жыл бұрын
thank you so much😊
小路飞嫁祸姐姐搞破坏 #路飞#海贼王
00:45
路飞与唐舞桐
Рет қаралды 29 МЛН
Joseph Malayalam Movie Audio Jukebox | Ranjin Raj | Joju George | M Padmakumar
27:20
GOODWILL ENTERTAINMENTS
Рет қаралды 3,4 МЛН