കണ്ണേ നിന്നെ ഞാൻ കണ്ണുഴിഞ്ഞപ്പോൾ കാൽ പവൻ പൊന്ന് അഴകേ നീയെൻ അടുത്തണഞ്ഞപ്പോൾ അരപ്പവൻ പൊന്ന് മുത്തേ നിന്നെ ഞാൻ മാറോടണച്ചപ്പോൾ മുക്കാൽ പവൻ പൊന്ന് ഓമനേ നിന്നെ ഞാൻ മുത്തമിട്ടപ്പോൾ ഒരു പവൻ പൊന്ന് (2 (കണ്ണേ...... കാതിലണിയാൻ കമ്മലുകൾ കനകം കൊണ്ടൊരുക്കാം കഴുത്തിലണിയാൻ കരിമണി മാല കരളേ തങ്കത്തിലാക്കാം (2 കനകമില്ലെങ്കിലും തങ്കമില്ലെങ്കിലും കൺമണി നീയെൻ്റെ ജീവനല്ലേ (2 കൺമണി നീയെൻ ജീവനല്ലേ (കണ്ണേ..... കാലിലണിയാൻ പാദസരം സ്വർണ്ണം കൊണ്ടു പണിയാം അരയിൽ ചാർത്താൻ മണിയരഞ്ഞാണം പൊന്നിൽ മെനത്തെടുക്കാം (2 സ്വർണ്ണമില്ലെങ്കിലും പൊന്നില്ലയെങ്കിലും സ്വത്തേ നീയെൻ്റെ സ്വന്തമല്ലേ (2 സ്വത്തേ നീയെൻ സ്വന്തമല്ലേ ( കണ്ണേ.......
@rajendrankappat31182 жыл бұрын
Ithu pranaya ganamalla, super pranayaganamanu. Jayettan abhiprayappettathupolethanne. Abhinandanangal Radhakrishnan and nadadhara team!
@reenasuresh34262 жыл бұрын
Thankuu chettaa 🙏🏻🙏🏻🙏🏻
@kizhiyedathradhakrishnanrk12232 жыл бұрын
നന്ദി രാജേട്ടാ
@sajidhkollam57042 жыл бұрын
Rk Bhai ❤️❤️❤️❤️❤️
@ravindranathvasupilla23 Жыл бұрын
മനോഹരം.. ജയേട്ടൻറ്റെ ഭാവഗീതം ഗംഭീരം
@narayananmanheri1567 Жыл бұрын
ഭാവഗായകന്റെ മാസ്മര ശബ്ദം.തുടക്കം മുതൽ തന്നെ മനസ്സിനെ വല്ലാതെ നോവിക്കുന്ന വരികൾ. വല്ലാത്തൊരു ഫീൽ
@kizhiyedathradhakrishnanrk122311 ай бұрын
❤❤ Thank u
@lekhaprem10 ай бұрын
മനോഹരായv വരികളും അതിനൊത്ത സംഗീതവും മഹാനായ ഗായകൻ ജയേട്ടന്റെ ആലാപനവും.. എല്ലാം ചേർന്നപ്പോൾ അതീവസുന്ദരം.. മനോഹരം.. ❤️❤️😍😍🙏🏻🙏🏻
@kizhiyedathradhakrishnanrk12239 ай бұрын
❤❤ Thank u
@UshaKumari-hl6ko9 ай бұрын
മനോഹരമായ വരികൾ, ഹൃദ്യമായ സംഗീതം, അതിലുപരി ഗായകന്റെ ശ്രുതി മധുരമായ ശബ്ദം. സൂപ്പർ 👌👌👌👌👌
@kizhiyedathradhakrishnanrk12239 ай бұрын
❤❤❤ Thanks
@shankarnarayanan99302 жыл бұрын
അതിമനോഹരമായ ഈണവും ഭാവവും കലർന്ന ശ്രുതി മധുരം വാക്കുകൾ ഇല്ല... ജയേട്ടൻ അന്നുമിന്നും മാറ്റം ഇല്ലാതെ ജൈത്രയാത്ര തുടരുന്നു 💐🌹💯👍🏻🙏🌷😍💕🎧
@Krishna-gd1mj Жыл бұрын
👍🌹🙏
@kizhiyedathradhakrishnanrk1223 Жыл бұрын
Thanks
@ravindranck608 Жыл бұрын
പാട്ടു കേട്ടപ്പോൾ കോരി തരിക്കുന്നു. ജയേട്ടനെ എന്നും നമിക്കുന്നു. ദൈവം എന്നും അനുഗ്രഹിക്കട്ടെ എന്ന് പ്രാത്ഥിക്കുകയാണ്.
@kizhiyedathradhakrishnanrk1223 Жыл бұрын
❤❤ Thank u
@rajithaharish398810 ай бұрын
അതി മനോഹരമായ വരികൾക്ക് ജയേട്ടന്റെ ഹൃദ്യമായ ശബ്ദത്തിലുള്ള ആലാപനം കൂടിയായപ്പോൾ പറഞ്ഞറിയിക്കാൻ വയ്യാത്ത ഒരു അനുഭൂതി 😍 വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു 👌🏻👌🏻👌🏻👍❤🌹🌹🌹🌹
@kizhiyedathradhakrishnanrk12239 ай бұрын
❤❤ Thanks
@sahadevankamattathil87272 жыл бұрын
വളരെ ഹൃദ്യമായ വരികൾ ആലാപാനം മധുരം മധുരതരം ജയേട്ടന്റെ ശബ്ദത്തിന് ഇന്നും നവയൗവ്വനം
@nadadharamusic2 жыл бұрын
Thanks.. 🙏🙏🙏
@kizhiyedathradhakrishnanrk12232 жыл бұрын
Thank u
@lathikasuresh11459 ай бұрын
രചന മനോഹരം.... ജയേട്ടൻ്റെ ശബ്ദത്തിൽ കേൾക്കുമ്പോൾ എന്താ രസം...എന്താ ഒരു ഫീൽ.... കണ്മണി നീയെൻ ജീവനല്ലേ.,. സൂപ്പർ
@kizhiyedathradhakrishnanrk12238 ай бұрын
❤❤ Thank u
@sugathakumari33662 жыл бұрын
മനോഹരമായ വരികളും, സംഗീതവും ജയേട്ടൻ്റെ മാസ്മരിക ശബ്ദവും, ആലാപനവും കൂടിയായപ്പോൾ നിർവചിക്കാനാകാത്ത സൗന്ദര്യമായി മാറി ഗാനം , കുടാതെ അതി മനോഹര ചിത്രീകരണവും
@nadadharamusic2 жыл бұрын
Thank u so much 🙏🙏🙏🙏🌹
@kizhiyedathradhakrishnanrk12232 жыл бұрын
Thanks
@saamisulthan55202 жыл бұрын
ഇന്നും എന്നും ഒരു മഹാത്ഭുതം തന്നെ ജയേട്ടൻ എന്താ വോയിസ് അതിമനോഹരം പാട്ടും ആൽബവും അണിയറ പ്രവർത്തകർക്ക് ഒത്തിരി ആശംസകൾ. 😍😍😘 സ്വർണമില്ലെങ്കിലും പൊന്നില്ലെങ്കിലും സ്വത്തെ നീയെന്റെ സ്വന്തമല്ലേ 😘😘(എന്റെ മകളെ ഓർത്തുപോയി)👌👌👌
@kizhiyedathradhakrishnanrk12232 жыл бұрын
Thank u so much
@rajeevangovindan307 ай бұрын
Super Super and super ❤❤❤❤❤❤❤
@kizhiyedathradhakrishnanrk1223Ай бұрын
❤ Thanks
@shanunairkrishnakripaprodu67396 ай бұрын
Excellent wrk 🙏🏻🙏🏻.. മനോഹരം 👌🏻👌🏻👍🏻👍🏻
@kizhiyedathradhakrishnanrk1223Ай бұрын
❤ Thank u
@sathirajan90182 жыл бұрын
മനോഹരമായ വരികൾക്ക് അതിനൊത്ത ഈണവും നമ്മുടെ ഭാവഗായകൻ ജയേട്ടന്റെ ആലാപനവും കൂടി ചേർന്നപ്പോൾ അതിമനോഹരം... കൃഷ്ണ, RK, ഉണ്ണി... നല്ലൊരു ഉദ്യമമായി... അഭിനന്ദനങ്ങൾ മൂന്നുപേർക്കും... ഇനിയും പോരട്ടെ.... 👌👌👌👌👏👏👏👍👍👍🌹🌹🌹💐💐💐
@nadadharamusic2 жыл бұрын
Thank u..... 🙏🙏🙏🙏🌹
@kizhiyedathradhakrishnanrk12232 жыл бұрын
Thank u
@binduganesh857510 ай бұрын
നല്ല വരികൾ..♥️...... ജയേട്ടന്റെ ആലാപനം 👌👌♥️
@kizhiyedathradhakrishnanrk12239 ай бұрын
❤ Thanks❤
@kizhiyedathradhakrishnanrk12239 ай бұрын
❤ Thank u
@shafishafi34962 жыл бұрын
രാധാകൃഷ്ണന്റെ വരികൾ മനോഹരം ജയേട്ടന്റെ ശബ്ദം അതിലും മനോഹരം
@kizhiyedathradhakrishnanrk12232 жыл бұрын
Thanks
@minisuresh42877 ай бұрын
അതിമനോഹരമായ വരികൾ👌👌👌👏👏ജയേട്ടന്റെ ആലാപനവും കൂടി ആയപ്പോൾ അതിലേറെ മനോഹരമായി👌💐💐💐💕💕അഭിനന്ദനങ്ങൾ💐💐💕💕💕
@kizhiyedathradhakrishnanrk12235 ай бұрын
Thank u❤
@madhurivenugopal549010 ай бұрын
അതീവ ഹൃദ്യം 👏👏👏വരികളും ഈണവും 👌👌👌
@kizhiyedathradhakrishnanrk12239 ай бұрын
❤ Thanks
@sureshtvm914810 ай бұрын
Ee Prayathillum Vismayam Thirkkan Jayattan Munnil ❤❤❤❤ Bhayukam Nerunu .
@kizhiyedathradhakrishnanrk12239 ай бұрын
❤ Thank u
@kizhiyedathradhakrishnanrk12239 ай бұрын
❤ Thank u
@shayjushayju8702 жыл бұрын
ഈ ഗാനത്തിന്റെ രജയിതാവിനും അണിയറ പ്രവർത്തകർക്കും ഒരു പാട് സന്തോഷം അറിയിക്കുന്നു എത്രകേട്ടാലും മതിവരാത്ത ശബ്ദമാണെനിക്ക് ജയേട്ടന്റെ ശബ്ദം ഇനിയും പ്രതീക്ഷിക്കുന്നു ഇതുപോലത്തെ ഗാനങ്ങൾ ജയേട്ടന്റെ ശബദത്തിലൂടെ
@kizhiyedathradhakrishnanrk12232 жыл бұрын
Thank u
@SamJoeMathew4 ай бұрын
രചന.... രജന അല്ല.
@chandukkuttykozhikode86987 ай бұрын
ഇനിയും കുറേ അധികം ഗാനങ്ങൾ ജയേട്ടൻ്റെത് കേൾക്കാൻ കഴിയട്ടെ
@kizhiyedathradhakrishnanrk12235 ай бұрын
❤ Thanks
@nadadharasonggrp14142 жыл бұрын
ജയേട്ടന്റെ മധുര തരളിത ശബ്ദം 🌹🌹🥰🥰 ഒരു സ്വപ്നം സാക്ഷത്കരിച്ചു 🙏🏻🙏🏻
@kizhiyedathradhakrishnanrk12232 жыл бұрын
അതെ
@sobhavasanthan3967 Жыл бұрын
നമിക്കുന്നു ജയേട്ടാ . ഇങ്ങനെ ഒരു ശബ്ദം , ഭാവം നിങ്ങൾ മുത്താണ്.
@kizhiyedathradhakrishnanrk1223 Жыл бұрын
Thank u
@nandini.k40782 жыл бұрын
ഭാവഗായകൻ ജയചന്ദ്രൻ സാറിന്റെ മനോഹരമായ ആലാപനം. വരികൾ അതിമനോഹരം 👌👏🌹🌹
@nadadharamusic2 жыл бұрын
🙏🙏🌹
@kizhiyedathradhakrishnanrk12232 жыл бұрын
Thank u
@DeviManoj-c4w Жыл бұрын
Bhava gayakan 🥰🔥 nice work 🎼🎶💫
@kizhiyedathradhakrishnanrk122310 ай бұрын
Thank u
@rajupranavam31962 жыл бұрын
സൂപ്പർ മെലഡി,,,,, മാസ്മരിക സംഗീതത്തിൻ്റെ അകമ്പടിയില്ലാതെ തികച്ചും ലളിതമായ വരികളും കാതിന് ഇമ്പമാർന്ന ജയേട്ടൻ്റെ ആലാപനവും ഈ ആൽബത്തിന് മികവേകി,,,,,, രാധേട്ടന് എൻ്റെയും സ്വരരാഗം' മ്യൂസിക്കിൻ്റെയും ആശംസകൾ നേരുന്നു
@nadadharamusic2 жыл бұрын
Thank u.. 🙏🙏🙏🙏🌹
@kizhiyedathradhakrishnanrk12232 жыл бұрын
Thank u raju
@krishnakumari43547 ай бұрын
പുത്രിയോടുള്ള വാത്സല്യവും സ്റ്റേഹവും ചാരിതാർഥ്യവും നിറഞ്ഞു തുളുമ്പിയ ആലാപനം ഗാനം കുളിർ കാറ്റുപോലെ തലോടി❤❤❤❤❤.
@kizhiyedathradhakrishnanrk12236 ай бұрын
Thank❤u
@bhaskaranpalathol57512 жыл бұрын
മനോഹരമായ ഗാനം.വരികൾ സൂപ്പർ.ഭാവ ഗായകന്റെ ശബ്ദ മാധുര്യത്താൽ അതീവ ഹൃദ്യം..ഇതിനു പിന്നിൽ പ്രവർത്തിച്ച മുഴുവൻ ടീമംഗങ്ങൾക്കും ഒരായിരം അഭിനന്ദനങ്ങൾ 🙏💙💐💐💐💐💐💐💐💐
@nadadharamusic2 жыл бұрын
Thanks a lot.... 🙏🙏🙏🙏🌹
@kizhiyedathradhakrishnanrk12232 жыл бұрын
Thanks
@adhidevsajeev5243 Жыл бұрын
അതി മനോഹരമായ 👌👌👌👌വരികളും ഈണവും 🙏🙏🙏🥰🥰🥰😍😍😍😍💯💯💯💯💯
@kizhiyedathradhakrishnanrk1223 Жыл бұрын
Thank ❤❤ u
@latharajeevan22852 жыл бұрын
ആഹാ അതിമനോഹരം R. K. ജീ 🙏വരികളും, സംഗീതവും 👌👌ജയേട്ടന്റെ ആലാപനം കൂടി ആയപ്പോൾ പിന്നെ പറയാനില്ല 👌👌👌🥰🥰 അഭിനന്ദനങ്ങൾ ❤️❤️❤️
@nadadharamusic2 жыл бұрын
Thanks 🙏🙏🙏🌹
@kizhiyedathradhakrishnanrk12232 жыл бұрын
Thank u
@sahidabeegam7254 Жыл бұрын
വരികളും ഈണവും ചിത്രികരണവും വളരെ മനോഹരം ആയിരിക്കുന്നു... തുടർന്നും യശസ് ഉണ്ടാവട്ടെ 🙋♂️
@kizhiyedathradhakrishnanrk1223 Жыл бұрын
Thank u teacher
@ravindranck608 Жыл бұрын
എത്രകേട്ടാലും മതി വരുന്നില്ല.
@kizhiyedathradhakrishnanrk1223 Жыл бұрын
വളരെ നന്ദി❤
@megaabi3775 Жыл бұрын
Woooooow woooooow brilliant😎👍
@kizhiyedathradhakrishnanrk122311 ай бұрын
Thank❤ u
@ravindranathvasupilla23 Жыл бұрын
മനോഹരം മനോഹരം 🌺
@kizhiyedathradhakrishnanrk1223 Жыл бұрын
❤❤ Thanks
@jayasreenair69678 ай бұрын
Super!! അതി മനോഹരം 💜💜
@kizhiyedathradhakrishnanrk12238 ай бұрын
❤❤ Thank u chechi
@anithadev202 Жыл бұрын
Manoharam
@kizhiyedathradhakrishnanrk1223 Жыл бұрын
Thanks
@sanjana3834 Жыл бұрын
അതി മനോഹരം, വരികൾ,സംഗീതം, ആലാപനം... അതീവ ഹൃദ്യം... മധുരതരം... ആശംസകൾ...
@kizhiyedathradhakrishnanrk1223 Жыл бұрын
ഏറെ സന്തോഷം, നന്ദി
@ukn76752 жыл бұрын
R.K യുടെ വരികളും സംഗീതവും ജ യേട്ടൻ്റെ മാസ്മരിക ശബ്ദവും കൂടി ഈ ഗാനത്തിന് പത്തരമാറ്റ് നൽകുന്നു👌👌👌😍😍😍🙏
@nadadharamusic2 жыл бұрын
Thanks 🙏🙏🙏🌹
@kizhiyedathradhakrishnanrk12232 жыл бұрын
Thanks
@jancyshaji15722 жыл бұрын
മനോഹരമായവരികളും, സംഗീതവും, പിന്നെ ജയചന്ദ്രൻ sir ന്റെ ആലാപനം.. 🤗🤗🙏എല്ലാം ചേർന്നപ്പോൾ അതി ഗംഭീരം 👌👌👌അഭിനന്ദനങ്ങൾ R. K ജീ ❤️❤️❤️🥰🥰🥰👍👍
@nadadharamusic2 жыл бұрын
Thanks a lot 🙏🙏🌹
@kizhiyedathradhakrishnanrk12232 жыл бұрын
Thank u Jancy
@almishmimicsginnos18342 жыл бұрын
രാധേട്ടൻ്റെ വരികൾക്ക് ജയചന്ദ്രൻ്റെ ശബ്ദവുമായപ്പോൾ ഗമ്പീരമായിരിക്കുന്നു ഇതിൻ്റെ തുടർ ഭാഗം പ്രദീക്ഷിക്കുന്നു
@kizhiyedathradhakrishnanrk12232 жыл бұрын
Thank u Almish
@rajinkumarkumar35834 ай бұрын
ഈ ഗാനത്തിന്റെ എല്ലാ അണിയറശില്പികൾക്കും, ഹൃദയം നിറഞ്ഞ ഓണാശംസകൾ🌹🌹🌹🌹🙏🙏👍👍👍
@kizhiyedathradhakrishnanrk12232 ай бұрын
Thank u❤
@bensonandbennycreations89702 жыл бұрын
നല്ല മനോഹര വരികൾ കവിത തുളുമ്പി നിൽക്കുന്ന ചിത്രം . നല്ല ബിംബങ്ങൾ കേൾക്കാൻ സുഖം ... Rk സൂപ്പർ
@nadadharamusic2 жыл бұрын
Thanks a lot for your precious words 🙏🙏🌹
@kizhiyedathradhakrishnanrk12232 жыл бұрын
Thanks
@hemalathasudhakaran1244 Жыл бұрын
അതിമനോഹരം 💯💞💞
@kizhiyedathradhakrishnanrk1223 Жыл бұрын
❤❤Thanks
@valsalavp62882 жыл бұрын
ജയേട്ടന്റെ വോയ്‌സി സൂപ്പർ കേൾക്കാൻ നല്ല ഫീൽ നല്ല വരികൾ മനോഹരം എല്ലാ അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ 👏👏👏👏👏🌹🌹🌹🌹🌹
@nadadharamusic2 жыл бұрын
Thanks a lot 🙏🙏🙏🙏🌹
@kizhiyedathradhakrishnanrk12232 жыл бұрын
Thank u
@jithya4898 ай бұрын
Very nice song 👌
@kizhiyedathradhakrishnanrk12238 ай бұрын
❤ Thanks
@narayanannamboothiri4780 Жыл бұрын
വരികൾ സംഗീതം വിശിഷ്യാ ജയേട്ടന്റെ ആലാപനം - പൊന്നഴക് തന്നെ 100%🌹🌹🌹
@kizhiyedathradhakrishnanrk1223 Жыл бұрын
Thank u
@usharamkumar7399 Жыл бұрын
Rk🥰🙏🏻👍👏👏👏👏👏ബ്യൂട്ടിഫുൾ 👍👍👍ഭാവഗായകന്നും മനോഹരം 👏👏👏
@kizhiyedathradhakrishnanrk1223 Жыл бұрын
Thank u ushaji
@nishamanikuttan97882 жыл бұрын
മനോഹരം...രചനയും... 👍❤️ജയേട്ടന്റെ ആലാപനവും.. ❤️🥰
@kizhiyedathradhakrishnanrk12232 жыл бұрын
Thanks
@manumani49842 жыл бұрын
ഭാവഗായകനു മാത്രം സാദ്ധ്യമായത്🙏
@kizhiyedathradhakrishnanrk12232 жыл бұрын
Thank u
@sreekumarmehery33482 жыл бұрын
ഗംഭീരം, ഒന്നും പറയാനില്ല, രചനയും, സംഗീത സംവിധാനവും, ജയചന്ദ്രൻ സാറിന്റെ ആലാപന വും കൂടി ചേർന്ന തൊടെ ഒരു നല്ല ഗാനം കൂടി നമുക്ക് കിട്ടി, അഭിനന്ദനങ്ങൾ 👍👌🌹
@kizhiyedathradhakrishnanrk12232 жыл бұрын
Thank u dear friend
@shajithmnairpulappatta32632 жыл бұрын
രാധേട്ടാ മനോഹരമായ വരികൾ അതിമനോഹരമായ സംഗീതവും ഭാവഗായകന്റെ സ്വരമാധുര്യവും കൂടി ചേർന്നപ്പോൾ അതിഗംഭീരം . അഭിനന്ദനങ്ങൾ
@kizhiyedathradhakrishnanrk12232 жыл бұрын
Thank u shajith
@sindhuvenugopal500 Жыл бұрын
RK...valare manoharamaya varikal...Jayettante bhavadramaya aalapanam koodi ayappol athimadhuram.🎉🎉
@kizhiyedathradhakrishnanrk1223 Жыл бұрын
വളരെ നന്ദി
@satheeshnarakkode6 ай бұрын
Super വരികൾ ...അതിന് ജയേട്ടൻ്റെ മധുരമായ ആലാപനവും
@kizhiyedathradhakrishnanrk12235 ай бұрын
❤ Thanks
@geethaudai60102 жыл бұрын
ആഹാ 👏👏👏 എന്താ ഒരു പാട്ട്, ജയേട്ടന്റെ ആലാപനവും ഏത്ര മനോഹരം 👏👏👏👏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@Krishna-gd1mj2 жыл бұрын
🙏🙏🌹
@kizhiyedathradhakrishnanrk12232 жыл бұрын
Thank u
@suresht5162 жыл бұрын
ജയേട്ടൻ്റെ പ്രമുഖ ഗാനങ്ങളുടെ ശ്രേണിയിലുള്ള ഗാനം..... വീണ്ടും കേൾക്കാൻ തോന്നും... രാധേട്ടാ💐💐
@kizhiyedathradhakrishnanrk12232 жыл бұрын
Thank u Suresh
@fakrudeentheke9320 Жыл бұрын
മനോഹരമായ വരികൾക്ക് ഭാവ സാന്ദ്രമായ ആലാപനം വീഡിയോ മനോഹരം
@kizhiyedathradhakrishnanrk1223 Жыл бұрын
Thanks
@sindhuvoice80202 жыл бұрын
Super feel, വരികളുടെ ഭംഗി അതിലേറെ !❣️❣️
@Krishna-gd1mj2 жыл бұрын
🙏🙏🙏🌹
@kizhiyedathradhakrishnanrk12232 жыл бұрын
Thank u
@AahiNkl2 жыл бұрын
രാധേട്ടാ... നല്ലൊരു സ്യഷ്ടി👍👍👍👍👍🤩🤩👏👏👏👏👏👏👏👏👏
@nadadharamusic2 жыл бұрын
Thanks a lot 🙏🙏🙏🙏🌹
@kizhiyedathradhakrishnanrk12232 жыл бұрын
Thank u
@mundackalradhakrishnan3886 Жыл бұрын
Awesome
@kizhiyedathradhakrishnanrk1223 Жыл бұрын
Thank u
@sreekalam40192 жыл бұрын
Superb Jayachandran sir, Nandhadhara group. 🙏🙏🙏
@kizhiyedathradhakrishnanrk12232 жыл бұрын
Thank u
@sunilmohanvarmma96102 жыл бұрын
മനസ്സിൽ തട്ടുന്ന മനോഹരമായ മെലഡി ഗീതം. ജയേട്ടന്റെ ശബ്ദത്തെ നന്നായി ഉപയോഗിച്ച സംഗീതം. നല്ല വരികളും 👍👍🥰🥰
@kizhiyedathradhakrishnanrk12232 жыл бұрын
Thank u
@varunnp8959 Жыл бұрын
Jayettane...muthe...ninne umma vechaal aa sabdhathe umma vechaal mathi 1alla 100pavan ponnu
@kizhiyedathradhakrishnanrk1223 Жыл бұрын
Thanks
@sumangalanair1352 жыл бұрын
Wow athimohrm enum epozum evergreen 👌👌🙏🙏🙏🙏🙏🙏
@kizhiyedathradhakrishnanrk12232 жыл бұрын
Thanks
@brindabalasubramonian9673 Жыл бұрын
Athi manoharam. Lyrics and music superb, RK. Jayettan's voice and rendition super! 👏👏👍👍👌👌⚘️⚘️
ആഹാ.... പൊന്നഴക്.... പൊന്നിന്റെ മനോഹാരിത ഈ പാട്ടിലുടനീളം കാണാം. അതീവ സുന്ദരമായ വരികൾ.... ഭാവന..... ഭാവഗായകൻ പാടിയപ്പോൾ അതിലേറെ മനോഹരം 👌🌹അഭിനന്ദനങ്ങൾ RK🌹ഇതിന്റെ പിന്നിലെ അണിയറശിൽപ്പികൾക്കും അഭിനന്ദനങ്ങൾ 🙏🙏🌹🌹
@kizhiyedathradhakrishnanrk12232 жыл бұрын
Thank u sathi chechi
@sunithaunni7672 жыл бұрын
Rk, Unni, Krishnachechi, Team nadhadhara....pattu padiya jayettan ellavarkkum abinandanagal👍❤innale purathirangiya e pattu kelkkanum, avareokke kanan enikkum bagyam🙏😊
@nadadharamusic2 жыл бұрын
Thanks a lot 🙏🙏🌹
@nadadharamusic2 жыл бұрын
Thank u.. 🙏🙏🙏🙏🌹
@kizhiyedathradhakrishnanrk12232 жыл бұрын
Thanks
@aswathipvofficial97832 жыл бұрын
അതി മനോഹര വരികൾ അതിനൊത്ത ഈണവും അദിനന്ദനങ്ങൾ പ്രിയ കൂട്ടുകാരാ
@nadadharamusic2 жыл бұрын
🙏🙏
@kizhiyedathradhakrishnanrk12232 жыл бұрын
Thank u
@rajumekkadan29552 жыл бұрын
നല്ല വരികൾ നല്ല പാട്ട്... Super👍👍
@anoopskpuram81682 жыл бұрын
പ്രണയാർദ്രമായ വരികൾ അതിമനോഹരമായ ഈണം ജയേട്ടന്റെ പ്രണയത്തിൽ ചാലിച്ച ആലാപനം പറയാൻ വാക്കുകൾ ഇല്ല മനസ് നിറഞ്ഞു ചിത്രീകരണം ഒന്നുകൂടെ നിറമാവാമായിരുന്നു എന്നൊരു ചെറിയ അഭിപ്രായം മാത്രമാണ് ഉള്ളത് ❤
@kizhiyedathradhakrishnanrk12232 жыл бұрын
Thanks
@sajeevkr65512 жыл бұрын
മനോഹരം...ജയേട്ടൻ്റെ മനോഹര ശബ്ദത്തിന്... RK യുടെ ഈരടികൾ കൂടി ചേർന്നപ്പോൾ... പൊന്നഴകായി... ആശംസകൾ... ഇനിയും മനോഹരങ്ങളായ പാട്ടുകൾ.... പിറക്കട്ടെ... ജൻമമെടുക്കട്ടെ.... God Bless All crew....
@nadadharamusic2 жыл бұрын
Thank u 🙏🙏🙏🌹
@MegaPadmam2 жыл бұрын
അതീവ ഹൃദ്യം, മനോഹരവരികൾ സംഗീതവും ജയേട്ടന്റെ ആലാപനവും 👌👌👌👌👌❤️❤❤
@nadadharamusic2 жыл бұрын
Thank u... 🙏🙏🙏🙏🌹
@kizhiyedathradhakrishnanrk12232 жыл бұрын
Thanks
@balachandrankv313626 күн бұрын
എന്തൊരു മധുര മായ സ്വരം എത്ര ഭാവത്തോടെ ആണ് ജയചന്ദ്രൻ പാടുന്നത്. അതും ഈ പ്രായത്തിൽ മറ്റൊരു ഗായകനും ഇല്ലാത്ത ഒരു ഭാഗ്യം ഈ സ്വരം കിട്ടിയ ജയചന്ദ്രൻന് മാത്രം സ്വന്തം. എല്ലാം ഗുരുവായൂരപ്പൻ അനുഗ്രഹം
@komalammk73752 жыл бұрын
അതിമനോഹരം 👍👍👍വരികളും, സംഗീതവും.👏👏👏ഭാവഗായകന്റെ ശബ്ദവും 👌👌👌👌congrats Rk ji, Unni ji n krishna👏👏🌹🌹🌹🙏🙏❤❤
@kizhiyedathradhakrishnanrk12232 жыл бұрын
Thank u
@tuttubyju70292 жыл бұрын
നല്ല മെലഡീ.. ജയേട്ടന്റെ നാളുകൾക്കുശേഷമുള്ള ശബ്ദം.. ഏറെ ഇഷ്ടം. ഇതു കമ്പോസ് ചെയ്ത എന്റെ പ്രിയ സുഹൃത്ത് രാധാകൃഷ്ണനും അഭിനന്ദനങ്ങൾ 🌹
@kizhiyedathradhakrishnanrk12232 жыл бұрын
Thanks
@preethamadhu18402 жыл бұрын
Varikalum eenavum athimanoharam👍👍🥰🥰🌹🌹
@kizhiyedathradhakrishnanrk12232 жыл бұрын
Thank u
@sreekalasukhadia3072 Жыл бұрын
മനോഹരമായ രചന.ഹൃദ്യമായ ആലാപനം.
@kizhiyedathradhakrishnanrk1223 Жыл бұрын
Thanks
@AR__WORLD2 жыл бұрын
വളരെ മനോഹരമായിരിക്കുന്നു.. 👌🏻👌🏻
@kizhiyedathradhakrishnanrk12232 жыл бұрын
Thank u
@preethamadhu18402 жыл бұрын
Woww...Athimanoharam👍👍🥰🥰
@kizhiyedathradhakrishnanrk12232 жыл бұрын
Thank u preetha Ji
@sumeshpurushothaman28252 жыл бұрын
♥️♥️♥️അതിമനോഹരം ♥️♥️♥️അണിയറ പ്രവർത്തകർക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ💐💐💐💐💐 ♥️♥️♥️♥️♥️🥰🥰
ആഹാ എന്തു സുഖം വല്ലാത്തൊരു feel 😇നല്ല പ്രണയഗാനം ❤ ഇന്നുമുതൽ എന്റെ ഇഷ്ടഗാനങ്ങളിൽ ഞാൻ ഇതുകൂടി കൂട്ടി ചേർത്തു 😊
@velayudhannair34192 жыл бұрын
കൊള്ളാം നല്ല അർത്ഥവത്തായ പാട്ട്
@kizhiyedathradhakrishnanrk12232 жыл бұрын
Thank u Ji
@Neelakandan-tu7zn2 жыл бұрын
സൂപ്പർ ഗാനം
@kizhiyedathradhakrishnanrk12232 жыл бұрын
Thanks
@deepakks3332 жыл бұрын
What a voice from the legend Beautiful compostion Great work 👏
@nadadharamusic2 жыл бұрын
Thanks a lot 😊
@kizhiyedathradhakrishnanrk12232 жыл бұрын
Thank u
@jyothysuresh62372 жыл бұрын
സ്നേഹാർദ്രമായ ഈരടികൾ...!! മനം നിറക്കുന്ന ഭാവഗായകന്റെ സ്വരമാധുരിയുടെ പുണ്യവും ഒത്തു ചേരുമ്പോൾ മാസ്മരിക ലോകത്തെത്തിയതുപോലെ...!!/ അച്ഛന്റെ മനസ്സിൽ മകൾ,..യെന്നും രാജകുമാരിയാണ്..!!പക്ഷേ ജീവിതയാത്രയിൽ സ്ത്രീയുടെ റോളുകൾ മാറിമറിയുമ്പോൾ.. സ്നേഹം എവിടക്കയോ നഷ്ടപെടുന്നില്ലേ....??
@kizhiyedathradhakrishnanrk12232 жыл бұрын
Thank u
@SathdeviMenon8 ай бұрын
Beautiful song
@kizhiyedathradhakrishnanrk12238 ай бұрын
❤ Thanks
@chitranarayanmusic60882 жыл бұрын
അതിമനോഹരം. RK യുടെ വരികളും സംഗീതവും, ജയേട്ടന്റെ ശബ്ദവും. കേൾക്കാൻ സുഖമുള്ള ഗാനം. മനോഹരമായ Orchestration. Congrats to entire team. 🙏