ആൺ കുട്ടികളോട് ഇഷ്ടം തുറന്നു പറയണം അല്ലാതെ ബുക്കിൽ എഴുതിയാൽ ഒരു കാര്യവുമില്ല. കാരണം ഞങ്ങൾ ബോയ്സ് ബുക്ക് തുറന്നു നോക്കാറില്ല 😁😆😄
@silu44794 жыл бұрын
😂😂😂
@archanapk41404 жыл бұрын
Ahhaa andhassu
@SonuSonu-ei8hh4 жыл бұрын
😂😂😂
@anjalisanthosh50054 жыл бұрын
Ohho
@lisivazhakkad13084 жыл бұрын
😀😀😀
@anvarsadique88274 жыл бұрын
എന്റെ പ്രണയം കോളേജിൽ അല്ലായിരുന്നു, 1 ക്ലാസ്സ് മുതൽ ഒരുമിച്ചു പഠിച്ചു, 7 ക്ലാസ്സിൽ പിരിഞ്ഞു, എന്റെ വീടിന്റെ കുറച്ചു അകലെ ആണ് അവൾ, എളാപ്പാന്റെ വീടിന്റെ അടുത്ത് ആണ് വീട്, എളാപ്പാന്റെ മോളും വല്യ കമ്പനി ആയിരുന്നു, 7 nu ശേഷം അധികം കാണാറില്ലായിരുന്നു, എളാപ്പാന്റെ അവിടെ പോകുമ്പോ കാണും, എളാപ്പാന്റെ മോൾ എനിക്ക് പ്രിയപ്പെട്ടവൾ ആണ്, അവൾ എല്ലാ കാര്യവും എന്നോടാ parayarulle, അപ്പൊ ഇവളെയും കാണും, പിന്നെ പിന്നെ അവളെ വിളിക്കാൻ തുടങ്ങി, അവൾ അവളുടെ ഓരോ പ്രശ്നങ്ങൾ പറയും, ഞാൻ കേൾക്കും, പെണ്ണ് കാണാൻ വരുന്നതും അവരുടെ മുൻപിൽ പോയി നിന്ന് മടുത്തതും ഒക്കെ, നിറം കുറവായിരുന്നു, കറുപ്പ് ആണ് എന്റെ പ്രശ്നം എന്ന് അവൾ പറയും, ഇത് കേട്ട് കേട്ട് മടുപ്പ് തുടങ്ങി, ഞാൻ എങ്ങേനെയോ അവളെ ഇഷ്ട്ടപ്പെട്ടു തുടങ്ങിരുന്നു, ഒരു ദിവസം ഞാൻ athang പറഞ്ഞു, കുറെ ദിവസം പിന്നെ ഒരു വിവരവും ഇല്ല, ഒഴിഞ്ഞു മാറി നടക്കാൻ തുടങ്ങി അവൾ, അവസാനം അവൾക്ക് yes പറയേണ്ടി വന്നു, എന്റെ വീട്ടിൽ പറഞ്ഞു, വീട്ടുകാർ സമ്മതിച്ചില്ല, ഞാൻ പുറകോട്ട് നിന്നില്ല, 8 കൊല്ലം സ്നേഹിച്ചു, ഇപ്പൊ എന്റെ 2 മക്കളുടെ ഉമ്മയാണ് അവൾ.
@govindaremesh82104 жыл бұрын
👌👌👌😍
@diyathomas22784 жыл бұрын
Kalakki broo....ethrem love failure vayich sesham oru good news ketu....feels better
@asnamuhd28844 жыл бұрын
Adipolli 😍
@anvarsadique88274 жыл бұрын
@@diyathomas2278 comnents എല്ലാം failure ആയി കണ്ടപ്പോ എഴുതിയതാ
@anvarsadique88274 жыл бұрын
@@asnamuhd2884 thank you
@shibinsabu4 жыл бұрын
Short film കണ്ടിട്ട് കമെന്റ് വായിക്കാൻ വന്നവർക്ക് ലൈക്ക് അടിക്കാൻ ഉള്ള കമെന്റ്.
@wilsonap99654 жыл бұрын
Same
@user-Hary4 жыл бұрын
Like venam... alle
@dhanujadanu50873 жыл бұрын
Same
@indhuachu46483 жыл бұрын
😁😁😀
@sandraaah75433 жыл бұрын
Ijjathi comment 😆😆😆
@aboobackernalakath9783 жыл бұрын
ഇതിന്റെ part 2 ഇറങ്ങണം എന്നുള്ളവർ like അടിക്ക്👍 എനിക്ക് ഭയകര ഇഷ്ട്ടായി ഈ ഷോട്ട് ഫിലിം ❤❤❤
@lizabuday32253 жыл бұрын
Adhiyam eth kanatte waite
@ameersha81213 жыл бұрын
Enikum😐😢feeling one..
@irineshijo31023 жыл бұрын
Johnum annanyum orumich kanunath nxt prt aki irakanam
@sandraaah75433 жыл бұрын
Yeah serikum agrahikkunu part 2
@aboobackernalakath9783 жыл бұрын
Yes😔
@shiyasnizam4 жыл бұрын
ഇൗ ഷോർട്ട് ഫിലിം ഇത്ര ഹിറ്റ് ആകാൻ കാരണം ഇത് പലരുടെയും ജീവിതം ആണ്...നഷ്ടം ആയ യഥാർത്ഥ പ്രണയങ്ങളുടെ കഥ...
മോറൽ ഓഫ് ദി സ്റ്റോറി "പെൺകുട്ടികൾ തരുന്ന ബുക്ക് എല്ലാം അരിച്ചു പെറുക്കി വായിക്കണം " 😆
@ansashiju26604 жыл бұрын
Pinnellan
@AmOLiKa-x2n4 жыл бұрын
😄😄
@suvarnamk34694 жыл бұрын
🤭😂
@swalihapuma31373 жыл бұрын
Dhadhu point
@aryansibi41543 жыл бұрын
😂
@niyasbasheer10664 жыл бұрын
ഇത് കണ്ടിട്ട് ഇല്ലാത്ത കാമുകിയെ പറ്റി ഓർത്ത് വിഷമിക്കുന്ന ഞാൻ 😌😌
@aleenamiriam6224 жыл бұрын
,😂😂😂😂
@gaayathri_ii4 жыл бұрын
😂😂😂
@devikad35734 жыл бұрын
Bigilleeee 🔥🔥🔥
@ajuaju18814 жыл бұрын
Bro njanum und Jenicha aanu mudal single aan Theenga😒🤢🤢🤢🤢
@shahanashussain15594 жыл бұрын
🤣🤣🤣
@sahadsahad42673 жыл бұрын
നാളെ മുതൽ നോട്ട് ബുക്ക് എല്ലാം എടുത്തു തിരയുന്ന ഞാൻ കണ്ടു കിളി പോവുന്ന വീട്ടുകാർ 🤣🤣🤣😂
@najaa47973 жыл бұрын
🤣
@SanthoshKumar-vl7xw3 жыл бұрын
Ath polich🤣🤣🤣
@faru50983 жыл бұрын
🤭😂
@sandrajoseph35193 жыл бұрын
🤣
@mallu__reels90723 жыл бұрын
Polich😄😄😄
@subinb51754 жыл бұрын
Video kand kond comments vaayikkunnavar indo???
@darsanaakannan8333 жыл бұрын
😢😭
@premakumarpremakumar19243 жыл бұрын
Indeeee
@sivasankaranchenthamara15993 жыл бұрын
Undalo
@hi-lightcreatives44253 жыл бұрын
Pinala
@sandrabinesh58203 жыл бұрын
Undalllloooo
@Truthholder3454 жыл бұрын
ഇത് കാണുന്ന singles ... അവരാണെന്റെ hero 😎😎 Singles uyir 🔥🔥🔥
@remyarajesh74764 жыл бұрын
Single life aanu eppozhum nallathu athavumbo i prasnagalonnum indavilla✌️✌️
@aiswaryaanil71304 жыл бұрын
Single is better... commitments onnum illallooo
@rashmikaxfeeds85184 жыл бұрын
Ya single life is the best life
@blackpanther2074 жыл бұрын
Singles nammude muthra vakyamaaa 🤟🤟🤟👌👌👌😏😏
@user-Hary4 жыл бұрын
Allathe penn kittathondalla..
@VS-cc6fw4 жыл бұрын
ഇത് കണ്ടിട്ട് ഞാൻ എന്റെ എല്ലാ record ഒന്ന് നോക്കി. 😀ഞമ്മക്കും ഉണ്ട് കൊറേ bestie ഒരു ഉപകാരം illa😂😂😂😂
@vismayapk49534 жыл бұрын
😝😝😝😝kallakkii
@diyasana2674 жыл бұрын
Haha..
@janisealphonsemichael6424 жыл бұрын
😂😂 ഹഹഹഹ😂😂
@lakshadweepiangirl104 жыл бұрын
😀😀
@ananyaanu13764 жыл бұрын
V S 😂😂😂😂😂😂
@prabhaamadhuudinur83523 жыл бұрын
Short filmനേക്കാളും രസം comments വായിക്കാനാണ് 😂
@renjinirenju83003 жыл бұрын
Short ഫിലിം കണ്ടിട്ടു comment വായിക്കണം
@amirkeechery75533 жыл бұрын
Crct
@rasheedbhai66143 жыл бұрын
Correct
@sreevalakkada69413 жыл бұрын
Currect
@adilhameed94433 жыл бұрын
Pinnallandirikkoo
@sonumathew4244 жыл бұрын
Kopp... ബുക്ക് ഒക്കെ എടുത്ത് ആക്രികാർക്കും കൊടുത്തു പോയല്ലോ ഇനി എങ്ങാനും 🤔🤔
@yeznayazir44844 жыл бұрын
😂
@ayishamarwa53134 жыл бұрын
😂
@Mrs.Sreeraj4 жыл бұрын
🤣🤣🤣🤣
@bijithababu89764 жыл бұрын
🙏🙏🔥🔥🔥😀
@ManojManoj-vu5jl4 жыл бұрын
🤣🙏
@poppinzmedia59214 жыл бұрын
വീട്ടിൽ ഇരിക്കുന്ന പഴയ assignment എല്ലാം ഇപ്പോൾ ഇടുത്തു നോക്കുന്ന ഞാൻ 😀
@karthikaa50364 жыл бұрын
😄😄
@sreelakshmisajeev39624 жыл бұрын
😂😂😆
@jinshabs1804 жыл бұрын
Enthelum kittyo?🤗
@bssb81564 жыл бұрын
🤣
@reenambabu80134 жыл бұрын
😂😂
@christapherrobert40614 жыл бұрын
99% പ്രണയവും വിജയിക്കാതെ പോകുന്നത് പരസ്പരം പറയാത്തത് കൊണ്ടാണ്... അത് വളരെ വെക്തമായി കാണിക്കുന്ന നല്ല ഒരു love short film.. 💑😭👏👏
@s.m.17684 жыл бұрын
Njan ishtaann paranjappo oon vere gf indenn ennod kallam paranju😩Oon relation il onnum thalparyam illa thre😭
@rincythanu62444 жыл бұрын
m. pedichittavum
@ajcreativemedia1714 жыл бұрын
Crt
@rincythanu62444 жыл бұрын
@@christapherrobert4061 seriyanu
@christapherrobert40614 жыл бұрын
@@rincythanu6244 വിരഹം എന്ന ഒന്നുണ്ടല്ലോ... അത് വല്ലാത്ത ഒരു ഫീൽ ആണ്.. ഇഷ്ട്ടം തുറന്ന് പറയുമ്പോൾ അത് ഇല്ലാന്ന് പറയുന്ന വേദനയിലും അധികമാണ്, സ്നേഹിച്ചിട്ട് അവസാനം അത് ഇല്ലാന്ന് പറയുന്നത്..
@Fidwanavas3 жыл бұрын
ഇഷ്ടം,പറയാതെ പുറകെ നടന്ന്.. ഒടുവിൽ അയാൾ തന്നെ ഇങ്ങോട്ട് വന്ന് പറഞ്ഞാലും ഉള്ളിൽ ഒന്നുമില്ലെന്ന കല്ല് വച്ച നുണ പറഞ്ഞവരും ഉണ്ടാകും 💔
@shifuzz12713 жыл бұрын
Yaayaaa
@ayshuz24853 жыл бұрын
😔yes💯
@_.si_nu_43 жыл бұрын
💯
@diyamariya14023 жыл бұрын
Eee😁
@xcxca3 жыл бұрын
Girls Allarum ingane thanneyano😂 ijjathi jada🥴
@cphousecphouse83304 жыл бұрын
"Chilarude okke oru call , msg mathi njammale happy aakkan" orupad crct aan 😊 ee dialogue
@akshayas20034 жыл бұрын
Correct ❤
@Adithyah73064 жыл бұрын
ആ dialogue കേട്ടപ്പൊ ഞാനും ചിന്തിച്ചതാ ഇത്
@anandhakrishnanam53844 жыл бұрын
Status reply 😌
@shamna7564 жыл бұрын
But aa msg varande😔😔
@Adithyah73064 жыл бұрын
@@shamna756 ath crct
@mithunmuraleedharan4 жыл бұрын
ഇത്രേയും ഇഷ്ടം മനസ്സിൽ കൊണ്ട് നടക്കുന്ന പെൺകുട്ടികളുണ്ടോ..? 🤔
@sreeyukthakc4 жыл бұрын
Ofcourse mahn😌
@sreeyukthakc4 жыл бұрын
നൊമ്പരം എന്നൊന്നും പറയാൻ പറ്റില്ല... ഇനി നൊമ്പരമാകുമോ എന്നും അറിഞ്ഞുകൂടാ.... ഏതാണ് ആ സോങ്?
ഇത് ഇപ്പൊ short film കാണണോ cmnts വായിക്കണോ എന്ന confusionila ഞാൻ 🤔🙄
@whos.mikeee3 жыл бұрын
😂
@raninidhosh72023 жыл бұрын
Same
@raninidhosh72023 жыл бұрын
😅
@lpavithran88963 жыл бұрын
😀
@Rhythm667842 жыл бұрын
Njan anenki coment vayichond kanuarnnu annat pinem back adikum entha paranjenn sredikaand 😂😂
@irshad.a84834 жыл бұрын
അവർ ഒരുമികത്തിരുന്നത് നന്നായി... ചിലരെങ്കിലും ഈ കഥാപത്രങ്ങളായി ജീവിച്ചിട്ടുണ്ടാകും എനികുറപ്പാ...
@mixedthings_7864 жыл бұрын
Sure
@shylaazeez42334 жыл бұрын
Yes.. Almost ella prayanayvum ith thanne ending
@muhammednabeelv22774 жыл бұрын
Manasarinjulla comment
@vineeshamannarkkad82844 жыл бұрын
True😊😊😊
@diyasana2674 жыл бұрын
Sherriyaa..
@mr_paili12093 жыл бұрын
ആ ബുക്ക് അവൻ പോയ വഴിക്കു വിറ്റു കപ്പലണ്ടി വാങ്ങി കാണും.... ഞനൊക്കെ ബുക്ക് വിറ്റു കപ്പലണ്ടി തിന്നുന്ന ആളാ..... അവനിൽ ഞാൻ എന്നെ കാണുന്നുണ്ട്
@elesabathaneenaks26823 жыл бұрын
Aahaa🤣🤣🤣🤭
@syama32213 жыл бұрын
🤣🤣
@shabeebmuhammedc88113 жыл бұрын
അന്തസ് 😁
@snehasanthosh69993 жыл бұрын
🤣🤣
@binsiyathasni91153 жыл бұрын
😂😂
@Halamadrid_72813 жыл бұрын
Book പോലും തുറന്നു നോക്കാത്ത boysinte bookinte നടുക്ക് കൊണ്ട് പ്രേമലേഖനം എഴുതിയ അനന്യക്ക് ഇരിക്കട്ടെ ഒരു കുതിരപവൻ
@fnikclicks64953 жыл бұрын
🤩🤩🤦
@Halamadrid_72813 жыл бұрын
@@fnikclicks6495 😪🤤
@varshanandhan55352 жыл бұрын
😂
@thanjukithutty13164 жыл бұрын
ആഗ്രഹം : നീ എന്നും കൂടെവേണമെന്ന് ആയിരുന്നു വിധി : നിനക്ക് മുന്നിൽ എന്നെ നിശബ്ദമാക്കി പ്രതീക്ഷ : ഇനിയൊരു ജന്മമുണ്ടെങ്കിൽ അത് നിനക്ക് വേണ്ടി മാത്രമുള്ളതാകണം
@safnasafu5174 жыл бұрын
💘
@anianshiba19704 жыл бұрын
😔
@thanjukithutty13164 жыл бұрын
@SKV Promotions Kanatto
@ameyaap93634 жыл бұрын
ufff 🥰🥰
@sulaimanvk16314 жыл бұрын
Bro... ഇത് ഇങ് എടുത്തിനു ട്ടോ
@anirudhsree57054 жыл бұрын
കലിപ്പന്റെയും കാന്തരിയുടെയും ക്ലീഷേ പൊളിച്ചെഴുതിയ ഒരു അടാർ ഷോർട്ട് ഫിലിം
@chikuzzvlog3.o7934 жыл бұрын
😂😂😂😂ayooo
@vismayamaluzz95443 жыл бұрын
🤣🤣🤣
@nabhanvlog93303 жыл бұрын
Kannapi spotted 😘
@kalismogral45294 жыл бұрын
ഇനി ഇത് കണ്ട ഫീലിൽ ഒരാഴ്ച ശോകം അടിച്ച് നിൽക്കും പലരും ...😍😍
@jaseerap184 жыл бұрын
Athil njan und 😥😥😥
@niloofarriyas67694 жыл бұрын
Exactly😂
@naaah_____93314 жыл бұрын
Me to 🤦♀️avaronnikne Sean kanathe irikan kayynilla👎😬
@geethamurali30954 жыл бұрын
Pavam pillers
@rajithakp75644 жыл бұрын
Yup
@henamehak49964 жыл бұрын
മറ്റേതു short ഫിലിമിന്റെ യും രണ്ടാ ഭാഗം കാണാൻ ഇത്ര ആഗ്രഹിച്ചിട്ടില്ല.. ഇതിന്റെ ഒന്നു കണ്ടെങ്കിൽ എന്ന് ഉള്ളിൽ തട്ടി ആഗ്രഹിച്ചു പോയി 😪😪
@srees30434 жыл бұрын
തേങ്ങ .. ഇത് കണ്ടിട്ട് വല്ലാത്ത ഒരു അവസ്ഥ ആയി പോയി... Uff . എന്തൊക്കെയോ ഓർമ വരുന്നു.. ഇന്ന് ഓരോന്ന് ആലോചിച്ച് കരച്ചിൽ തന്നെ ആയിരിക്കും ഞാൻ 😞😞😞
@greeshmavarghese29263 жыл бұрын
Enthinu🤔😂🙄
@srees30433 жыл бұрын
ഒരു manasugam 😜
@pathuzzzz3 жыл бұрын
😌😌
@ayshuz24853 жыл бұрын
Njanum 😣
@vishnujacky99853 жыл бұрын
Ayyadaaa😇😇
@RahulRahul-hk7pc4 жыл бұрын
പ്രായം എന്ന് ഉള്ളഇത് ഇല്ലായിരുന്നു എങ്കിൽ ഒരുപാട് പേർ രക്ഷപെട്ടുമായിരുന്നു
@shabitharahman8674 жыл бұрын
Venam ennullavark ageum oru prblm undavilla.. vendathavarka ellam prblm
@dhanyaib52174 жыл бұрын
Yes....
@ElapsedFrames4 жыл бұрын
It's not at all age bro, my its respect or fear simply, that what do they think of me if I do so, or don't approach anything with result predetermined
@manya24244 жыл бұрын
Crct a
@loveline57554 жыл бұрын
Caste too
@blackloverafru28274 жыл бұрын
ചിലത് പറയാതിരികുനത നല്ലത്......... എന്റെ അനുഭവം ആണ് ട്ടോ 😭😭😭
@adithyaachu47893 жыл бұрын
Athentha?
@kadhakal3 жыл бұрын
Yes
@ayshuz24853 жыл бұрын
😣
@diyamariya14023 жыл бұрын
Aanoo😬
@remeess11723 жыл бұрын
ഇതേ പോലുള്ള പ്രണയങ്ങൾ ഇക്കാലത് ചുരുക്കമാണ് പ്രണയിക്കുന്നവരെ മനസിലാക്കുക true love is never end ❤
@ItsmeSelenophile4 жыл бұрын
*അവൻ ഒരു പഠിപ്പി ആയിരുന്നെങ്കിൽ ഇവർ എപ്പോ സെറ്റ് ആയിന്ന് ചോദിച്ചാ മതി 😆😆.. അത് വന്ത് ബുക്ക് ഉഴപ്പന്മാർക്ക് അലര്ജി..വിദ്യാഭ്യാസത്തിന്റെ മൂല്യം ഇപ്പോ എല്ലാർക്കും മനസിലായല്ലോ അല്ലേ?*
മക്കളെ, LOVE , ഒരാളോട് തോന്നിയ അത് തുറന്നു പറയണം, ഇല്ലെങ്കിൽ പിന്നെ അയാളുടെ കല്യാണത്തിന് ബിരിയാണി കഴിക്കേണ്ടി വരും
@niyask46344 жыл бұрын
Onnum illenghilum biriyaani enghilum kittille
@ajcreativemedia1714 жыл бұрын
ഹല്ല പിന്നെ
@sonu.t.v27004 жыл бұрын
😂
@sreejithprakash13s364 жыл бұрын
Love ellarodum thonniyalo? 😁
@aparnaa.18544 жыл бұрын
@@sreejithprakash13s36 angane aya ningale pidich chicken biriyanii akathe nokikoo🐓😂
@blackbird40744 жыл бұрын
പ്രിയ പെൺകുട്ടികളെ പ്രണയം ഉണ്ടെങ്കിൽ അതവരോട് പറയണം അതിനു ആരെയും പേടിക്കണ്ട കാര്യം ഇല്ല, തനിക് കിട്ടില്ല, തനിക് യോഗ്യത ഇല്ല എന്നൊക്കെ വിചാരിക്കുന്നതിനു മുൻപ് ബോയ്‌സിന്റെ ചില പ്രണയകഥകൾ കേൾക്കുക, 2 വർഷം വരെ കാത്തിരുന്നിട്ട് അവളെ സ്വന്തം ആക്കിയവർ ഉണ്ട്, അതിനാൽ നിങ്ങൾ ഒരിക്കലും നിങ്ങളുടെ പ്രണയത്തിൽ നിന്ന് പിന്മാറേണ്ടതില്ല, ഒരൊറ്റ ജീവിതം, അത് താൻ സ്നേഹിക്കുന്ന ആളിന്റെ കൂടെ ആകുമ്പോൾ ഉള്ള ഭാഗ്യത്തിന് വേണ്ടി ഉള്ള ചില കഷ്ടപാടുകൾ ആയി മാത്രം കാണുക, ഒരു അനുഭവസ്ഥൻ 😊
അടിപൊളി Story 😍😍 💞 നായകനും നായികയും തകർത്തു 💖 💞 അഭിനയം ആണെങ്കിലും വളരെ നാച്വുറലായിട്ടാണ് feel ചെയ്തത് 💖 Super 👌👌👌
@melwinmb7573 жыл бұрын
ഒരു മെസ്സേജ് mathi ആ ദിവസം ഫുള്ളും ഹാപ്പി ആകാൻ ❤️
@ayishaayshu75843 жыл бұрын
Ath correcttaa
@melwinmb7573 жыл бұрын
@@ayishaayshu7584 😇
@ayishaayshu75843 жыл бұрын
😀
@ayshuz24853 жыл бұрын
❤sheriya
@melwinmb7573 жыл бұрын
@@ayshuz2485 ❤️
@Nimiiiii1834 жыл бұрын
ഇഷ്ടം തുറന്നു പറയാതെ ഇരിക്കരുത്... അതങ്ങ് പറഞ്ഞേക്കണം...... അല്ലേൽ വല്ലാത്ത സങ്കടാവും
@vismayamaluzz95443 жыл бұрын
Paranjitt ulla friendship koode poyaloo😌
@Nimiiiii1833 жыл бұрын
@@vismayamaluzz9544 ആ ഒരു ഫീൽ എല്ലാരോടും തോന്നില്ല.. തോന്നിയെങ്കിൽ അത് പറയൂന്നേ... Frdshp പോകുമെന്നുള്ള ഭയത്തിൽ അല്ല, സ്വന്തമാകും എന്ന ധൈര്യത്തിൽ പറയ് ✌️
@sajasCr3 жыл бұрын
@@Nimiiiii183 👍
@nithyaappu15433 жыл бұрын
ചുമ്മാ പറയേണ്ടിരിക്കുന്നതാ നല്ലത് എന്നും അമൂല്യമായി അതുള്ളിൽ കൊണ്ട് നടക്കാം... എല്ലാരും ഒരുപോലെ ആയിരിക്കില്ല മനസ്സും ശരീരവും koduth തോറ്റുപോയി ജീവിതം തന്നെ അവസാനിപ്പിച്ചവർ ഏറെ ഉള്ള ലോകാണാണിത്... Me also going to that time😔
@aarshamohandas24998 ай бұрын
Athr
@jayanmkmk9404 жыл бұрын
ഇവർ ഒന്നിച്ചിരുന്നങ്കിൽ ഇത്രയും കമൻ്റും ലൈക്കും കാണില്ലാരുന്നു എന്നാലും ഒരു അപേക്ഷ സെക്കൻ്റ് വേണം
@manuchandra96664 жыл бұрын
Surya:- Haii മാലിനി നീ അവളോ അഴക് ..... Njamale:- Haii മാലിനി നീ അവളോ അവില് .... ഇതാണ് അവസ്ഥാ..... എന്നിട്ടും ഇമ്മാതിരി വീഡിയോ കാണുന്ന ,എന്തോ ഓർത്ത് കുത്തിരിന്ന് one side love ആലോചികണ ഞാൻ 😝😎
@sivanisiva61433 жыл бұрын
Njanum one side love annu
@abhimanyu88183 жыл бұрын
🤣🤣🤣🤣
@lamiavm41733 жыл бұрын
entamooo poli!!:))))
@varshanandhan55352 жыл бұрын
😂😂
@devadarsankk70213 жыл бұрын
എനിക്കും ഇതുപോലൊരു അനുഭവം ഉണ്ടായിട്ടുണ്ട്.... തേടിപിടിച്ചെത്തിയപ്പോഴേക്കും അവളുടെ കല്യാണം കഴിഞ്ഞ് 2 കുട്ടികളൊക്കെയായി....😅
@arjunpc85173 жыл бұрын
Late aayi poyi le😂
@devadarsankk70213 жыл бұрын
@@arjunpc8517 പിന്നേ..... ഒരുപാട് late ആയി 😅
@arjunpc85173 жыл бұрын
@@devadarsankk7021 All is well 😅
@devadarsankk70213 жыл бұрын
@@arjunpc8517 ഉം ഉം 🤣
@crazygirls35353 жыл бұрын
enikum....pakshe ivide kazhinjhadh ende kalyanam ah...thale l bulb katthiyappozhakkum kalyanam kazhinjirunnu
@gvgsakalakala33074 жыл бұрын
ഇതും കണ്ട് ഇല്ലാത്ത കാമുകിയെ ഓർത്തു കരയുന്ന പ്യാവം ഞ്യാൻ 😌
@vipins22304 жыл бұрын
Njyanum🤣😂
@chikuzzvlog3.o7934 жыл бұрын
Ayooooo😂😂😂
@afsinairshadafsinairshad14833 жыл бұрын
😄😄
@muzafirybx36693 жыл бұрын
🙏😂😂
@tastywonderkitchenvlogs11963 жыл бұрын
🤣🤣🤣🤣🤣🤣🤣
@vahibimrane.k83344 жыл бұрын
ഒരു second പ്രതീക്ഷിക്കാമോ,, പറയാതെ പോയ ഓരോ പ്രണയവും ജീവിതകാലം മുഴുവൻ നീറ്റൽ ആണ്
Malutty Malu njanum oralodu thurannu paranjittollatha, pinneya manasilayatu njan vicharicha pole orallalla avan ennu. Now I’m happy, I’m glad he is not a part of my life. I deserve someone better than him.
@maluttymalu40524 жыл бұрын
@@capricorn5428 😊😊good ithe Pole enik oral varum alle ha njn kathirikkunnu..... ..
@robinthankachan4 жыл бұрын
എന്റെ ബുക്കിൽ ഞാൻ പോലും എഴുതാറില്ലാരുന്നു. അതുകൊണ്ട് വിഷമം ഇല്ല 😄
Ee video kandondu...comment vaayikunnavar ......indangil like adi..😁😁
@ner0xic5374 жыл бұрын
Girlfriend നോട് അവളുടെ ex ന്റെ കാര്യം ചോദിച്ചപ്പോ ഇത് കാണാൻ പറഞ്ഞു..കണ്ട് വന്നപ്പോൾ എന്റെ പഴയ കഥ ആയിട്ട് നല്ല സാമ്യം...ഇത് അത്ര rare കേസ് അല്ല.. പ്രായം ഇല്ലാരുന്നെങ്കിൽ ...🙂
@neenumathewneenu86654 жыл бұрын
True
@harithaponnus44134 жыл бұрын
ചേച്ചിക്ക് 1st pagil എഴുതിയ പോരായരുന്നില്ലേ...പാവം ആ ചേട്ടൻ നോക്കിയതല്ലേ😑🙄😜
@sonu.t.v27004 жыл бұрын
Oru msg ayacha theerunna karyaee ullu...... Eth verthe old fashion love story pole premalekhanam ezhuthan poyit allae
@dontwait56084 жыл бұрын
Index engilum kodukayirunu
@misheltresa55004 жыл бұрын
soumyam 😂😂
@smilekeeper32184 жыл бұрын
@@dontwait5608 😅😅😅
@chikuzzvlog3.o7934 жыл бұрын
Ahh frst page allrum kanun looo
@gopuksaji64974 жыл бұрын
ഒരുപാട് സ്നേഹിച്ചിട്ടും കിട്ടാതെ പോകുന്നത് വിധി... പക്ഷേ പരസ്പരം ഇഷ്ടവായിട്ടും അത് തുറന്ന് പറയാതെ നഷ്ടപ്പെടുത്തിയിട്ട് നിരാശ പെട്ടിട്ട് കാര്യവില്ല...ഉള്ളിൽ ഇഷ്ടം തോന്നിയാൽ അതങ്ങ് തുറന്ന് പറഞ്ഞേക്കേണം 👍
@Nejiyanesrin-14 жыл бұрын
കറക്റ്റ്
@lawrencekitchen20524 жыл бұрын
Ayoo venda....
@gopuksaji64974 жыл бұрын
@@lawrencekitchen2052 അതെന്താ വേണ്ടാത്തെ
@motovalentine20134 жыл бұрын
യഥാർത്ഥ പ്രണയം, അതിന് ജാതി മതം പ്രായം സൗന്ദര്യം പണം ഒന്നും നോക്കേണ്ട, ഇഷ്ടം തോന്നിയാൽ കണ്ണ് അടച്ചു നിന്നാണേലും പറയണം. അവര്ക് അതേപോലെ ഇഷ്ടം ആണേൽ എല്ലാം ശെരി ആകില്ലേ. ഇല്ലേൽ എന്നേലും ഒകെ ശെരി ആകും
@jayanmkmk9404 жыл бұрын
നായികയുടെ പതിഞ്ഞ സൃരം അതാണ് ഇതിൻ്റെ ഒരു ഹൈലൈറ്റ്
@sajithantony63404 жыл бұрын
E lokath paranj snehichavarekal kooduthal parayathe snehichavar anu
@@fijufiju7013 same Snehichaall ethra years kazhinjaalum ath hrithayathill ninn povilla athaa real sneham.Athra maathram snehichittum kittaathe povumpo Chunk pilarkkunna vethanayum
@josnaelizabeth11624 жыл бұрын
ഇതൊരു പ്രണയമല്ല..... സൗഹൃദം ആണ് പിരിയാൻ ആഗ്രഹം ഇല്ലത്തകൊണ്ട്...പ്രണയം ആണെന്ന് തെറ്റിദ്ധരിച്ചു പോകുന്ന സൗഹൃദം.... അത് തിരിച്ചറിഞ്ഞ് മുന്നോട്ട് പോകുന്നതാണ് better.....
@vkmedia7163 жыл бұрын
Correct
@vinivini73333 жыл бұрын
Yeaa. Its a good comment 😇
@christeenabinu56553 жыл бұрын
Sssss crct
@a2a_creations3 жыл бұрын
Good friend is Good Life Partner
@irshadknr46273 жыл бұрын
അങ്ങനെയും പറയാം ❤️
@batheeshcm52254 жыл бұрын
പറയാൻ മടിച്ച പ്രണയം...സ്ഥിരം കഥകളിൽ കണ്ടിട്ടില്ലാത്ത ആവിഷ്ക്കാരം .....Hatsoff to the entire crew
@sruthiranesh65424 жыл бұрын
പറയതെ പോയ പ്രണയം എന്നും മനസ്സിൽ ഒരു ഓർമ്മയാണ്
@lawrencekitchen20524 жыл бұрын
True
@sruthiranesh65424 жыл бұрын
@SKV Promotions name entha
@Truthholder3454 жыл бұрын
SKV Promotions നല്ല പേര് 😁😁
@Truthholder3454 жыл бұрын
SKV Promotions no mention pls 😁😁
@Truthholder3454 жыл бұрын
SKV Promotions ഒരിക്കിലും അല്ല 🤭🤭😬😬
@abhijithss43074 жыл бұрын
ethu kandapol enikku enne thane ane orma vannathu seniore snehichu aa eshtam ayalode paranju... ayale kalyanvum kazhichu ente molude ammaum aaii valare hapy aaii pokunnu Kochu kochu vazhakukalum orupade snehavum aaiii.... pine eee filimil aa payyan aa penkuttiye chechi ennu vilichille ethe seen ente jeevithathilum undaittund... thankyou NOTBOOK TEAM and god bless you😙😙😙😍😍😍
@unconditionalloveofgod11904 жыл бұрын
ജോണേ ആ ബുക്ക് കളഞ്ഞെന്ന് മാത്രം പറയല്ലേടാ... എന്നെങ്കിലും ഒരിക്കൽ വായിക്ക്.. 2nd പാർട്ടിൽ അവരുടെ marriage കഴിയുന്നതിനു മുൻപ് ആ ചെറുക്കനെ കൊണ്ട് ബുക്ക് ഒന്ന് വായിപ്പിക് എന്റെ ഡയറക്ടർ ചേട്ടാ
@enjoyvideos75073 жыл бұрын
അപ്പൊ അത് body guard സിനിമ ആവില്ലേ 😜😜
@aswathykp78633 жыл бұрын
🤣🤣🤣
@varshanandhan55352 жыл бұрын
😂
@h-m83184 жыл бұрын
Ithu kanunna singles undo 😭😭😭😭😭❤️
@sathyanchathoth56503 жыл бұрын
Yaaah
@TOMCLARKE083 жыл бұрын
Yaa🥲
@sajasCr3 жыл бұрын
Yes
@Fcmobile34654 жыл бұрын
ഓഹ്ഹ്ഹ്ഹ്ഹ്ഹ് 🤪 അവൻ ആദ്യത്തെ പേജ് മാത്രമേ നോകുള്ളോ 🤪 അവൾക് എന്തായിരുന്നു ആദ്യത്തെ പേജിൽ എഴുതിയാൽ ഉള്ളിൽ കൊണ്ട് എഴുതിയിട്ട് കിടന്നു മോങ്ങുന്നു 😵 കാണാണ്ടായിരുന്നു മനുഷ്യന്റ ഉറക്കം പോയി 🤦♀️ (ഞാൻ അങ്ങ് എഴുതുവാ ബാക്കി അവന്റ അമ്മ പഴയ ബുക്കും പേപ്പറും ആക്രികാർക്ക് എടുത്തു കൊടുത്തപ്പോൾ കൂടെ ആ ബുക്കും കൊടുത്തു.. കൊടുക്കുന്നതിനു മുൻപ് അതിൽ വല്ലതും ഉണ്ടോന്ന് മറിച്ചു നോക്കിയപ്പോൾ ആ എഴുത്ത് കണ്ടു. മോനെ വിളിച്ചു കാണിച്ചു.. അപ്പോൾ മോൻ കണ്ടു. അങ്ങനെ അവൻ അവളെ തേടി പോവുകയാണ് സുർത്തുകളെ പോവുകയാണ് ✌️😎Happy ending😜😍
@albertshaju95494 жыл бұрын
😂
@snwdileep4 жыл бұрын
@@albertshaju9549 ayinu
@nainuns64384 жыл бұрын
അതേടാ ഇത്രയും പേജ് കിടന്നിട് ലാസ്റ്റ് പോയേക്കുന്നു
@sonu.t.v27004 жыл бұрын
Aahaha..... Adipoli story...... Enna oru karyam chey chechi thane 2 nd part erakkiko🥳🥳🥳🥳🥳🥳🥳
@ആന്റോആന്റപ്പൻസ്4 жыл бұрын
😄😄😄😄😄😂😂😂
@aldo84164 жыл бұрын
നമ്മുടെ ഫ്രണ്ടിനോട് ഇഷ്ട്ടം ആണെന്ന് പറഞ്ഞാൽ രണ്ടു കാര്യങ്ങളിൽ ഒന്നാണ് നടക്കുക.. 1. ഒന്നുകിൽ അവൾ നിന്നോട് ഇഷ്ട്ടം ആണെന്ന് പറയും. 2. നിങ്ങൾ തമ്മിലുള്ള ഫ്രണ്ട്ഷിപ് എന്നന്നേക്കുമായി അവസാനിക്കും.
@ratheeshchandra93854 жыл бұрын
ഡൂ ഒര്‍ ഡൈ അതാരുന്നു നല്ലത്..........വൈകിപ്പോയി
@swarooptthuluthattil11574 жыл бұрын
The same anubhavam😘😘😘
@smilealways33284 жыл бұрын
noo ... i thnk ma bstie wll mk me fun😂
@swarooptthuluthattil11574 жыл бұрын
@@smilealways3328 lucky you
@sheelasubhash19714 жыл бұрын
Randamathe kryamaanu crct
@JitheeshMohanPulimoottil4 жыл бұрын
ഉള്ളിലെവിടെയോ ഒരു നീറ്റൽ... തലയിണയിൽ മുഖം അമർത്തി കരഞ്ഞാൽ ആരും അറിയില്ലായിരിക്കും ഓരോ തുള്ളി കണ്ണുനീരിനെയും തലയിണ ഒപ്പിയെടുക്കുമായിരിക്കും എത്രെയോ തവണ അത് സംഭവിച്ചതാണ്.. ഇനിയും....!!!! Thank you team for clearing my eyes with tears.. Love you..❤❤❤❤
@kanmashisk4644 жыл бұрын
😊😊
@sudinksudi64364 жыл бұрын
...
@samuela.j3384 жыл бұрын
Bro i can feel how you feel So try to put a smile on the face
@JitheeshMohanPulimoottil4 жыл бұрын
@@samuela.j338 🙂
@sandrabinny97004 жыл бұрын
Oru book ezhuthikoode 👌your words💕
@joyalvs133 жыл бұрын
കൊള്ളാം ഞാനിപ്പോഴാണ് ഈ ഫിലം കണുന്നത് വളരെയധികം ഇഷ്ടപ്പെടു നല്ല ഒരു End കൊടുക്കാൻ സാധിച്ചു. ഇതിന്റെ മോത്തം Team members നും എന്റെ അഭിനന്ദനങ്ങൾ 🤝
@jayanmkmk9404 жыл бұрын
ഇവർ രണ്ടു പേരും ശേരിക്കും പ്രേണയിക്കുന്നു എന്ന് എനിക്ക് തോന്നുന്നന്നു 'നിങ്ങൾക്ക് അങ്ങനെ തോന്നിയൊ അവർ അഭിനയിക്കയല്ലാ ജീവിക്കുകയാണ് എന്ന് എനിക്കു തോന്നുന്നു നിങ്ങൾക്കൊ അവർ ഒന്നിക്കണം എന്ന് എനിക്കു ആഗ്രഹം നിങ്ങൾക്കൊ ഇതിൻ്റെ സെക്കഡ് പ്രേതിക്ഷിക്കുന്നവർ ലൈക്ക്
അവന്റെ മനസിലെ പ്രണയം സത്യമാണെങ്കിൽ അവളുടെ കയ്യിൽ നിന്ന് അവൻ അവസാനം ആയി വാങ്ങിയ ആ ബുക് അവൻ ഒരു നിധി പോലെ സൂക്ഷിക്കുന്നുണ്ടാവും. എന്നെങ്കിലും ഒരിക്കൽ അവൻ അതിന്റെ അവസാന താൾ കാണാതിരിക്കില്ല. പ്രണയം തുറന്ന് പറയാൻ കഴിയാത്തവർക്കും ഒത്തിരി പ്രണയിച്ചിട്ടും ഒരുമിക്കാൻ കഴിയാത്തവർക്കും വേണ്ടി അവൻ അത് കാണുക തന്നെ ചെയ്യും
@vimalvml48834 жыл бұрын
💙🤞
@muhammednishad56574 жыл бұрын
തുറന്നു പറയാത്തോർക്കു തോന്നും പറഞ്ഞാൽ മതിയാർന്നു....... പറഞ്ഞ ചിലർക്ക് തോന്നും വേണ്ടായിരുന്നു എന്ന്....... എല്ലാം ഒരു തോന്നൽ പോലെയൊരു അനുഭവമാണ് പറയുന്നത് തന്നെയാ നല്ലത് ഓർത്ത് വെക്കാൻ ആ പറയുന്ന നിമിഷമെങ്കിലുമുണ്ടാകും.........
@asnaharshad47174 жыл бұрын
Sure.......
@ajayrajajayraj65624 жыл бұрын
💯
@aparnaappu17124 жыл бұрын
Exactly 😪
@aparnaappu17124 жыл бұрын
Aaa thuranu paraja nimishm matre ulu orkn
@wrong_x_22024 жыл бұрын
💯 👍👍
@Adithyah73064 жыл бұрын
പറയാതെ പോയ പ്രണയങ്ങളാണ് കൂടുതലും
@sapnakesari53473 жыл бұрын
Sathyam
@jisnasaji91024 жыл бұрын
പെൺകുട്ടികൾ chilappozokke ishttam തുറന്നു പറയില്ല കാരണം തിരിച്ച് ആ സ്നേഹം കിട്ടിയില്ലേൽ ചിലപ്പോൾ സഹിക്കാൻ പറ്റിഎന്ന് varilla
@adriandavid40573 жыл бұрын
സത്യം
@dhanyaib52174 жыл бұрын
ഒരുപാട് പേർക്ക് കാണുമല്ലേ ഇങ്ങനെ സീനിയർ നോട് ഇഷ്ടം....
@vaishakh62474 жыл бұрын
Pinala
@ananyamraj45943 жыл бұрын
Knum ....... ee jada kanich ishtam thurann parayathirunnal last oru chaya kudich kanan varunnontda kettich ayakkum .......pnn orth irunn karayaney pattu
@vinodshreekumar94693 жыл бұрын
Ys❤😀
@allupdatestube42203 жыл бұрын
😴
@orupaavamjinn29354 жыл бұрын
ഇത് പോലെ സ്നേഹിക്കുന്നവർ എത്രപേരുണ്ട് ഉള്ളവർ plzz like
@bibinsebastian40954 жыл бұрын
Paragu eppo set aye happy life
@akshayamohanan21454 жыл бұрын
Enikkum indu....
@anjanam18004 жыл бұрын
@@bibinsebastian4095 ith pole alla.. ipozum und... 8 varshamayi
@lawrencekitchen20524 жыл бұрын
Njan but pediya frienship cut ayallow
@ajeebamahishoor38533 жыл бұрын
പറയാതെ പോയ ഒരു പ്രണയം എനിക്കും ഉണ്ട്. ഇന്നും നല്ലോരു സുഹൃത്തായി എൻ്റെ കൂടെ ഉണ്ട് അവൻ . ഇപ്പൊ ഓർക്കുമ്പോ വളരെ മനോഹരമായ ഒരു വികാരമായി എൻ്റെ മനസ്സിൽ ഉണ്ട് . ചിലതെല്ലാം അങ്ങനെ ആണ് കിട്ടുന്നതിനേക്കാൾ അത് കിട്ടത്തിരിക്കുമ്പോഴാണ് കൂടുതൽ സൗന്ദര്യം.❤️
@nunununuz8483 жыл бұрын
Same da
@nunununuz8483 жыл бұрын
I miss him so muchhhh😭😭😭
@sbmusicmedia79034 жыл бұрын
നന്നായിട്ടുണ്ട് പരസ്പരം പറയാതെ പോയ പ്രണയത്തെ വളരെ തന്മയത്വത്തോടെ ഇതിൽ അവതരിപ്പിച്ചു ഇതിൽ ഒരു Life ഉണ്ടായിരുന്നു പോരായ്മകൾ പറയാൻ ഒന്നും തന്നെ കണ്ടില്ല good work ഇനിയും പ്രതീക്ഷിക്കുന്നു ഇത്തരം നല്ല ആശയങ്ങൾക്കായി good
@ashrafpalliparamba99364 жыл бұрын
പ്രണയെമെന്ന സ്വപ്ന ലോകത്ത് ജീവിക്കാനും വേണം ഒരു ഭാഗ്യം 😌😌😌😜
@ashrafpalliparamba99364 жыл бұрын
😜😜😜😜
@abc-fg7fm4 жыл бұрын
Athum sheriya
@gowri93474 жыл бұрын
Yeyyyy.... Anganokka ndo😂
@ashrafpalliparamba99364 жыл бұрын
gowri ath angna alle😂😂😂
@gowri93474 жыл бұрын
@@ashrafpalliparamba9936 pinneee anganaaa😂
@Flowers-mz1hs4 жыл бұрын
എനിക്കും ഉണ്ടായിരുന്നു ഇത് പോലൊരു പ്രണയം ആള് ഒരു കലിപ്പൻ ആയിരുന്നു അതോണ്ട് പറയാൻ പേടി....... 4 കൊല്ലം ആയി ഇതുവരെ പറഞ്ഞിട്ടില്ല 😔
@fousiyaanwer21414 жыл бұрын
Pooyii para🤗
@ameyaap93634 жыл бұрын
parayara kutti . Elllam sheriyavum. all the best👍🏻👍🏻
@amruthan43454 жыл бұрын
Y.. Poii para
@fidakv29524 жыл бұрын
Poyi para....settakk
@chikuzzvlog3.o7934 жыл бұрын
Paray agooot
@mohamedanas27764 жыл бұрын
എല്ലാ ബുക്കുകളും ഇടക്കിടക്ക് തുറന്നു നോക്കിയിരുന്ന ഞാൻ 😌😌😌😌😌🥴🥴🥴🥴🥴😆
@ayishaayshu75843 жыл бұрын
😀😀😀
@shanthinikp24044 жыл бұрын
ഇല്ല ഞാൻ സമ്മതിക്കില്ല... 😭😭😭 ഇതിന് സെക്കന്റ് വേണം...🤧🤧😰
@sanjayvs54564 жыл бұрын
ഇങ്ങനെ oru പ്രണയം ഇപ്പോഴത്തെ കാലത്ത് കാണാൻ കൂടെ കഴിയില്ല എന്നാണ് എന്റെ oru നിഗമനം . പക്ഷേ നിങ്ങൾ അത് വീഡിയോ ആക്കി ഞങ്ങളുടെ മുന്നിൽ എത്തിച്ചു തന്നു . എല്ലാം സൂപ്പർ . ഒന്നും എടുത്തു പറയാൻ ഇല്ലാ . 😍😍😍❤️❤️❤️😘😘😘
Ippozhum ind bro.. He was my senior.. Randalum ishttamanu. Nertt paranjittilla.. But frnds vazi ariyaam Randalkum... But situation was not favorable.. So express cheyyn ninnilla.. Randalum rand vazik..ennenkilum orikl kananam enud.. Appo choidkknm.. Endukondanu paryargirunnennu.. Anganoru dvsathinayi kathirikunu.. It's been 5 yrs😢😢😢
@Jo_2k044 жыл бұрын
Chemistry between them just awesome ❤️❤️❤️ Karanjallo 😭😭njan pull🤧🤧
@lalrajirk15864 жыл бұрын
പഠിച്ചു കൊണ്ടിരുന്ന ടൈമിൽ imposition കിട്ടിയാൽ സാധാരണ എഴുതികൊണ്ട് വരാറില്ലായിരുന്നു.രണ്ടടി അങ്ങ് വാങ്ങിക്കും. എന്നാൽ ഒരു ദിവസം അങ്ങോട്ട് പറയാതെ തന്നെ imposition എനിക്ക് എഴുതി കൊണ്ട് തന്ന് ടീച്ചറിന്റെ കൈയ്യിൽ നിന്നും അടി കിട്ടാതെ നോക്കിയ തട്ടം ഇട്ട,ചുണ്ടിന്റെ താഴെ മറുകുള്ള, ഒരു വട്ടകണ്ണടക്കാരി സുന്ദരി കുട്ടി ഉണ്ടായിരുന്നു😍. ഒരിക്കലും മിണ്ടിയിട്ട് കൂടിയില്ല....എപ്പോൾ കണ്ടാലും ഒരു പുഞ്ചിരി മാത്രം☺. ഉള്ള് കൊണ്ട് ഇഷ്ട്ടം ആയിരുന്നെങ്കിലും ഒന്ന് മിണ്ടിയിട്ട് കൂടി ഇല്ല...പക്ഷേ ഇപ്പോഴും ഓർക്കും എന്തിനായിരുന്നു അവൾ...?🤔 ഒരുപക്ഷെ അവൾക്കും.......
@ayishalatheef35243 жыл бұрын
Aaa book serikkum onn noakk😂
@lalrajirk15863 жыл бұрын
@@ayishalatheef3524 നോക്കിയേക്കാം 😀
@adithilakshmi18413 жыл бұрын
@@lalrajirk1586 ന്തായി കിട്ടിയോ
@lalrajirk15863 жыл бұрын
@@adithilakshmi1841 കിട്ടി.... മൊഹബ്ബത്തിന്റെ സുഗന്ധമായിരുന്നു ആ താളുകൾക്ക് 🤗.......പരസ്പരം ഇഷ്ട്ടമായിരുന്നിട്ടും ഒരിക്കലും തുറന്ന് പറയാതെ.......
ഞാൻ എന്നെക്കാള്‍ 2 ഇയർ പ്രായം കുറഞ്ഞ പയ്യനെ സ്നേഹിച്ചതാ ..അത് പൊളിഞ്ഞു ..Age പ്രോബ്ലം ..
@rishiraj5484 жыл бұрын
Areena suryamangalam ningalkkayirunno prblm atho avano?...i mean aara theche😁
@safnasafu5174 жыл бұрын
Same 💔😭
@aswanit53744 жыл бұрын
എന്റെയും അവസ്ഥ ഇത് തന്നെ...😥😥
@safnasafu5174 жыл бұрын
@@aswanit5374 എല്ലാർക്കും same പ്രോബ്ലം ആണല്ലോ 💔
@anshiinn4 жыл бұрын
Sed aakki molus🙏
@bencyben73524 жыл бұрын
മൊത്തം കണ്ടു കഴിഞ്ഞപ്പോൾ തോന്നി കാണേണ്ടിയില്ലായിരുന്നു എന്ന്.... കോപ്പ്.........മനുഷ്യനെ ചുമ്മാ ഓരോന്നും ഓർപ്പിക്കാൻ... .. 😣😣😠😠
@jaseerap184 жыл бұрын
Njanum 😢😥😥😥😥😥
@bhagyarajv6794 жыл бұрын
സത്യം
@reshmar11624 жыл бұрын
സത്യം
@vidhyaviswanath65904 жыл бұрын
😂😂😂
@sonu.t.v27004 жыл бұрын
Kandappo prashnam indayirunilla...... Ath oke kainj orale epo lifil keeri vaanne..... Eth epo parayanum patulla.. Parayathirikanum patulla enna avastha aayi🙇
@ljvlog3694 жыл бұрын
സ്നേഹം തോന്നിയാൽ സ്നേഹിക്കണം.♥️
@najmalnaju78612 жыл бұрын
ഈ short film കണ്ടപ്പോ ശെരിക്കും ഫീൽ ആയി...എന്തൊക്കെയോ പഴയ ഓർമ്മകൾ മിന്നിമറയുന്ന പോലെ 😖.. എന്റെ അനിയത്തീടെ ഒരു ഫ്രണ്ട് ഉണ്ടായിരുന്നു..അനിയത്തി 9thil പഠിക്കുമ്പോ Daily അനിയത്തിയെ വിളിക്കാൻ വരും... അവൾടെ സൗണ്ട് കേൾക്കാൻ നല്ല rasa🥺.. അങ്ങനെ കൊറച് day കൊണ്ട് തന്നെ ഞങ്ങൾ ഫ്രണ്ട്സ് aayi😖... പിന്നെ പിന്നെ ഞങ്ങൾ നല്ല കട്ട ഫ്രണ്ട്സ് ആയി... എനിക്ക് എന്റെ ബെസ്റ്റ് ഫ്രണ്ട് ആയിട്ടായിരുന്ന് അവൾ... എന്റെ എല്ലാ കാര്യങ്ങളും സാഹചര്യങ്ങളും മനസ്സിലാകുന്ന ഒരാൾ 🥺.. അതിന്റെ ഇടക്ക് എനിക്ക് കൊറച്ചു ദൂരെ അഡ്മിഷൻ കിട്ടി അങ്ങോട്ട് പോയി..അങ്ങനെ പിന്നെ കൊറേ കഴിഞ്ഞ് ഞങ്ങൾ കാണാറൊന്നും ഇല്ലായിരുന്നു... പിന്നെ ഈ വർഷം 10 ത് തുടങ്ങിയ അന്ന് ആണ് കാണുന്നെ.. അവൾ എന്നെ വീട്ടിൽ കാണാത്തോണ്ട് അനിയത്തിയോട് ചോദിക്കും... അവൻ എവിടെ എന്ത് പറ്റി എന്നൊക്കെ... പിന്നെ പിന്നെ ആ ചോദ്യം daily ആയി.. ഞാൻ നാട്ടിൽ എത്തി ഒരു ദിവസം അവളെ കണ്ടു.. അവൾ നോക്കി ചിരിച്ചു...പിന്നെ ഒരു ദിവസം അവൾ എന്നെ ഇഷ്ടപെടുന്നുണ്ടെന്ന് ഞാൻ അറിഞ്ഞു 🥺... ഇത്രയും ദിവസം ഫ്രണ്ട് ആയിട്ട് അവൾ എന്നെ love ചെയ്യുന്നുണ്ടെന്ന് ഞാൻ അറിഞ്ഞില്ല 😖അനിയത്തി എന്നോട് പറഞ്ഞു നീ അവളെ പ്രൊപ്പോസ് ചെയ്യും കരുതി ഇരിക്കാണ് അവൾ എന്ന് 😖....ഞാൻ college ക്ക് പോണതിന്റെ ഒരു ദിവസം മുന്നേ അവൾക്ക് എന്നോടുള്ള ഇഷ്ടം സത്യം ആണെന്ന് അറിയാൻ വേണ്ടി അവളോട് ചോദിക്കാൻ തീരുമാനിച്ചു... But അവളെ ഞാൻ കണ്ടില്ല..😖 പിന്നെ ഞാൻ കോളേജ് പോയി.. Cowid ടൈമിൽ ആകെ ലോക്ക് ആയപ്പോൾ വന്ന്.. അവളെ പറ്റി അന്വേഷിച് അവൾക്ക് വേറെ ഒരു lover ഉണ്ടെന്ന് അറിഞ്ഞു 😂... അന്ന് നിർത്തി ആ പണി... That is my last love 😂 ... So late🤣.... 🤭
@sujathac9244 Жыл бұрын
😂😂
@akshayappuzz99354 жыл бұрын
സൂപ്പർ..... മനസ്സിൽ എവിടെയോ ഒരു നീറ്റൽ....bgm ഫ്രെയിംസ് ഒക്കെ കൊള്ളാം.ഡയറക്ഷൻ മികച്ച ഒന്നായി പറയണം......എല്ലാം കൊണ്ടും സൂപ്പർ....പറ്റിയാൽ സെക്കന്റ് പാർട്ട് ഇറക്കണം.....
@mayamv45744 жыл бұрын
Second part venam ennullavar like😒
@anvarekd19633 жыл бұрын
ഉള്ളിലുള്ള സ്നേഹം എപ്പോഴും തുറന്നു പറയണം അത് ആരോടായാലും പറയാതിരുന്നാൽ ഇതുപോലെ ലാസ്റ്റ് കരയേണ്ടി വരും