ഉമ്മയെ ഇത്രമാത്രംസപ്പോർട്ട്ചെയ്ത് സ്നേഹംകൊണ്ട് പൊതിയാൻ കഴിയുക.. ഇത് വല്ലാത്ത ഒരു മാതൃ സ്നേഹത്തിന്റെ മഹനീയ മാതൃക.... ഉമ്മാക്ക്നാഥൻ ആഫിയത്തുള്ള ദീർഘായുസ് നൽകട്ടെ..... 🤲
@jishan1103 Жыл бұрын
ഉമ്മാന്റെ പാട്ടിനാണ് ഇന്നത്തെ ലൈക്
@sainukulathur4889 Жыл бұрын
പാട്ട് 👌👌ഉമ്മയുടെ നല്ല കാലം കഴിഞ്ഞു പോയി, ഇനിയുള്ള കാലം പാട്ട് പഠിച്ചിരുന്നങ്കിൽ ഒരു പാട്ടു കാരിയായിരുന്നു ഇനി സിനുനെ താളം ശ്രുതി ചേർത്ത് പാട്ട് പഠിക്കാൻ വിട് എല്ലവരും നല്ല പാട്ടു കാരാണ്
@mehajubimehaju7129 Жыл бұрын
Masha അല്ലാഹ്. നിങ്ങൾ ഒരു പച്ചയായ ജീവിതം അനുഭവിച്ചു വളർന്നത് കൊണ്ടാണ് ഇത്രയും വലിയ സ്നേഹവും സൗഹർദവും പക്വതയും കിട്ടിയത്. ഉമ്മയുടെ സപ്പോർട് ആണ് നിങ്ങളെ വിജയത്തിലെത്തിച്ചത്. ഞാൻ ആകെ 20 വിഡീയോസ് കണ്ടിട്ടുള്ളു. എങ്കിലും ഞാൻ കണ്ട യൂട്യൂബിൽ വെച്ച് ഏറ്റവും മനോഹരവും സന്തോഷവും സംതൃപ്തിയും കിട്ടിയത് നിങ്ങളുടെ ചാനലിൽ നിന്ന് മാത്രമാണ്. Fantastic 👍🏻👍🏻👍🏻love &cute friend ship family❤️❤️❤️❤️
ആ ഉമ്മാക്കും ഇതു പോലെ ഒരു മോനിക്കും അല്ലാഹു നൽകിയ ഔദാര്യമാണ് ഈ സ്നേഹം ആഹിറത്തിലും ദുനിയാവിലും സന്തോഷനൽകി അനുഗ്രഹിക്കട്ടെ ആമീൻ
@safdharilahi7634 Жыл бұрын
മാഷാഅല്ലാഹ് നമ്മുടെ ഉമ്മ പൊളിയാ ❤️❤️❤️🥰🥰🥰🥰
@ShahanaNijasVlogs Жыл бұрын
ചക്കരെ...ഇനി സ്റ്റുഡിയോയിൽ നമുക്കൊരു കൈ നോക്കിയാലോ 😁❤
@najafathima2809 Жыл бұрын
😂
@midhusvlogs9622 Жыл бұрын
🤣🤣
@arifashamon2028 Жыл бұрын
😂😂😂😂
@sidheequep4201 Жыл бұрын
ഇക്കാ നിങ്ങൾ ക്ക് ഒരു യൂറ്റൂബ് ചാനൽ തുടങ്ങി ക്കൂടെ എന്നിട്ട് ആവാ പാട്ട് ഒക്കെ ❤️
@farsanajasmine3487 Жыл бұрын
അത് പൊളിക്കും 👍😂
@ManiparambilSaifu8 ай бұрын
ആ ഉമ്മാന്റെ ഒരു ഭാഗ്യം പുണ്യം ചെയ്ത മോൻ അള്ളാഹു എല്ലാവർക്കും ഹൈർ പ്രധാനം ചെയ്യട്ടെ 🤲🏻🤲🏻🤲🏻
@BashiBasheer-h5i8 ай бұрын
KZbin il kanichittalla ummana snahilkal
@kadheejamuhammed8 ай бұрын
ഇതുപോലെ ആവണം. മക്കൾ. ഈ ഉമ്മാന്റെ ഭാഗ്യ മാണ് ഈ മോൻ
@rosinafaris2841 Жыл бұрын
എനിക്ക് നല്ല ഇഷ്ട്ടായിഉമ്മാറ്റേ സോങ് 👍
@anaamfathima3219 Жыл бұрын
ഈ ഉമ്മാക്ക് ഇനി ഈ ഭൂമിയിൽ ഒരു ആഗഹവും ബാക്കിയുണ്ടാവില്ല, കാരണം ഈ പൊന്നു മോന്റെ സ്വഭാവം, ആഗ്രഹിച്ചതും ആഗ്രഹിക്കാത്തതുമായ എല്ലാ o സാധിപ്പിച്ചു കൊടുക്കുന്ന പൊന്നു മോൻ, മോനെ, ഉമ്മാനെ ഇത്രയധികം സ്നേഹിക്കുന്ന പൊന്നുമോർക്ക് അള്ളാ ഹുവിന്റെ കാവൽ എപ്പോഴും ഉണ്ടാകും
@ummiscurryworld Жыл бұрын
Ameen 🤲🤲🤲
@zalifabubacker6206 Жыл бұрын
@@Sajina12388 undallo
@sabithpnr1449 Жыл бұрын
നല്ല ഒരു cmnt 🤝👍💯
@sabithpnr1449 Жыл бұрын
@@Sajina12388 ഉപ്പ ഇല്ല
@AmmuTipTalks Жыл бұрын
Aameen yarabbal aalameen 🤲
@johaansabuabraham8980 Жыл бұрын
മോനേ. ഉമ്മയോട്. ഉള്ള. സ്‌നേഹം 👍👍❤️🌹
@rasheenarasheena8707 Жыл бұрын
Qiblak nere ulla paat umma paadiyappol thudakathil noufal paranjapole 1 clsile kuttigal nabidhina thin paadunnapole thoni pinne aduth vari paadiyappol enik sagadam vannu pandu umma edangaaraayadh orthit..pinne ottagangal ummak nalla reedhi und nthaayaalum umma k studio yil okke paadaan pattiyallo masha Allah enikum paadaan thona 😌
@ramlathramlath5008 Жыл бұрын
ഉമ്മയുള്ള വീഡിയോ എനിക്കിഷ്ടം 🥰🥰🥰😘
@reyyushereef4500 Жыл бұрын
Mashallha ee സ്നേഹം എന്നും നില നിൽക്കട്ടെ❤️🥰😘
@Sajiramvr Жыл бұрын
ഉമ്മ ന്റെ പാട്ട് പൊളിച്ചു ❤️❤️ നൗഫൽ ക പൊളി 👍👍❤️
@hasnahasanath9069 Жыл бұрын
ഈ ഉമ്മാന്റെ ഏറ്റവും വലിയ ഭാഗ്യം ഈ മോനാണ്
@suhaibwandoor9827 Жыл бұрын
ഉമ്മ പാട്ട് പൊളിച്ചു 😄😄😄നൗഫലിന്റെ കെട്ടിൽ ഉമ്മയും പെട്ടു 😄അടിപൊളി കുടുംബം 😍
@___bathoozz___9771 Жыл бұрын
Masha Allah ആജറാത്ത സൂപ്പർ ആയി പാടിയല്ലോ എന്തായാലും പണ്ടത്തെ പാട്ടുകാരി ആണ് 👍😁
@shinshadsanu1022 Жыл бұрын
എന്താ ഇത്താ പാട്ട്👍👍👍👍
@___bathoozz___9771 Жыл бұрын
😁👍
@basilvlog747 Жыл бұрын
അൽഹംദുലില്ലാഹ് പാട്ട് അടിപൊളി 🤲🏻🤲🏻🤲🏻മാഷാ അള്ളാഹ 🤲🏻ഇനിയും പാടാൻ അവസരം കിട്ടട്ടെ ആമീൻ 🤲🏻🤲🏻🤲🏻❤❤
@Thasni_bashi Жыл бұрын
❤
@muhammedashii7163 Жыл бұрын
Ithinokke aameen koduthal padchon sweegarikko.... Alhamdulillah masha allah ee vakinokke oru mahathwamund adh manassillaak.....
@aframueen463 Жыл бұрын
@@muhammedashii7163 സത്യം 😡
@yuhayuha5357 Жыл бұрын
@@muhammedashii7163 crct
@nasrinna972 Жыл бұрын
Ummade patt kelkan nalla rasand🥰🥰🥰🥰❤️❤️
@sahiraanees5278 Жыл бұрын
അതാണ് ഉമ്മ പാടിയത് നന്നയില്ലെങ്കിൽ നീ പാടിക്കോ അത് പൊളിച്ച് ഉമ്മ🤣🤣🤣🤣
അൽഹംദുലില്ലാഹ് സൂപ്പർ 👌👌👌ഈ ഉമ്മ യുടെ യും പൊന്നു മോന്റെ യും എന്നും നില നില നിൽക്കട്ടെ
@jamshisidhe4043 Жыл бұрын
ഉമ്മാന്റെ പാട്ട് കേൾക്കാൻ സ്പീക്കർ ചെവിയിലേക് വച്ച ഞാൻ 😌
@rajeenaongallur2534 Жыл бұрын
മാഷാ അള്ളാഹ്. അടിപൊളി ആയിരുന്നു ഉമ്മ. ഇനിയും പാടാൻ അവസരം ഉണ്ടാവട്ടെ... പഴയ പാട്ട് ഒരു ഓർമ്മ പുതുക്കൽ. 👌👌👌🥰😍😍😍.. നൗഫൽ ക്ക ചിരിപ്പിച്ചു കൊന്നു.. 😂😂😂😂😂എന്തായാലും പൊളി ഒരു രക്ഷ യും ഇല്ല. 🌹🥰😍😍😘❤️❤️❤️
സുപ്പർ പാട്ട് മാശാ അള്ളാ സുപ്പറായി പാടി നൗഫലിക്ക കളിയാകാതെ നമ്മുടെ ഉമ്മ പേടി ഇല്ലാതെ പാടി ഇല്ലേ പിന്നെ എന്തിനാ നൗഫലിക്ക കളിയാക്കുന്നത് നമ്മുടെ ഉമ്മ പൊളിയ🥰🥰🥰🥰
എന്റെ പാട്ട്. നിന്നെ കനിഞ്ഞാഷ എനിക്കില്ലല്ലോ...... വെസനി ചുരുകണ്ടാ മഹ് ബുബോ രേ.... എന്നും മനസ്സുള്ളിൽ കരുതുന്നു ഞാൻ... എന്നും കിനാ കണ്ട് കഴി യുന്നു ഞാൻ... എന്റെ കരളിന്റെ കണിയല്ലേ നീ...... എന്റെ മലരിന്റെ മണമല്ലേ നീ.... മുല്ല മലരിന്റെ മണമല്ലേ നീ... മുത്തം തരു വനായി കൊതി യൂ റുന്നു.... എന്നും ഒരുമിച്ച് കഴി യൂ വനായി..... അള്ളഹാ... നമുക്കെന്നും വിധി നൽകട്ടെ..... 👏
@KadeejaKadeeja-d1q8 ай бұрын
എന്റെ ഭർത്താവിന് വേണ്ടി യാണ് ഞാൻ എഴുതിയ മുകളിലെ പാട്ട്. പക്ഷെ മരിച്ചു പോയി. 25. വർഷമായി. ഇനി ഓർ മകൾ മാത്രം 😭😭