ഈ സഹോദരീക് നല്ല ജീവിത പങ്കാളി കിട്ടട്ടെ ജീവിതം സന്തോഷം ആവട്ടെ ആശംസകൾ നേരുന്നു 🙏🙏❤️❤️
@BigbullIndia-o6c5 ай бұрын
ഈ അവധരിപ്പിച്ച യൂട്യൂബ്ർക്ക് അള്ളാഹു ആയസ്സ് നീട്ടി കൊടുക്കട്ടെ ഈ സഹോദരിക്ക് നല്ലൊരു ഭർത്താവിനെ കിട്ടട്ടെ അല്ലാഹുവിനെ ഭയപ്പെട്ട് ജീവിക്കുന്ന നല്ല സുന്ദരനായ ഭർത്താവിനെ
@sreekumarannair68248 ай бұрын
സഹോദരിയുടെ ആഗ്രഹം ഈശ്വരൻ സാധിച്ചു കൊടുക്കട്ടെ🙏✌️
@kareemmaanu73768 ай бұрын
അൽഹംദുലില്ലാഹ് കുട്ടികളായി നോക്കാൻ മനസ്സുള്ള ഇത്താത്ത ക് നല്ല ജീവിതം ഉണ്ടാകട്ടെ
@abdullahkutti85568 ай бұрын
അനാവശ്യമായി ആരും വിളിക്കരുത് ഉപദ്രവിക്കരുത് ഒരു പാവത്തിനെ രക്ഷപ്പാടുത്താൻ പറ്റുമെങ്കിൽ രക്ഷപ്പെടുത്തുക
@feethal9998 ай бұрын
❤
@haneefamuhammad41967 ай бұрын
Rahmath thathaku kalyanam ready ayo
@abdulsalamkk-gn6pv7 ай бұрын
ഇവരെ പാപം ഒന്നുമല്ല ഇവരെ വെറും പോക്ക് കേസ് ആണ്
@qatarfast46186 ай бұрын
അതാണ് ശരി പാവപ്പെട്ട സ്ത്രീകൾ ഒരു ജീവിതം കിട്ടാൻ വേണ്ടി ബുദ്ധിമുട്ടുമ്പോൾ തമാശ കളിയാക്കി എടുക്കരുത് അല്ലാഹുവിനെ ഭയപ്പെട്ട് ആ സ്ത്രീയെ സഹായിക്കുക
@SunilKumar-gv7gp5 ай бұрын
അതെ ശെരിയാണ് വെറുതെ വിളിച്ച് ശല്ല്യ പെടുത്തരുത്. പാവം താത്ത
@unnikondotty369616 күн бұрын
പെങ്ങളെ നിങ്ങൾക്ക് നല്ല ഒരു ജീവിതം കിട്ടട്ടെ... സ്നേഹമുള്ള ഒരു ഭർത്താവിനെ കിട്ടട്ടെ പ്രാർത്ഥിക്കാം 🙏🌹.... ഈ അവതാരാകന് ഒരു ബിഗ് സല്യൂട്ട് 👍
@ushag92668 ай бұрын
പാവം.... ആരും ഇല്ലാത്ത ഒരു സ്ത്രീയുടെ നിസ്സഹായ അവസ്ഥ ആണിത്. അവർക്കും ജീവിക്കാൻ കൊതി ഉണ്ട്. നല്ലൊരു ബന്ധം കിട്ടട്ടെ...സഹോദരി.........
@shamnasheryn8 ай бұрын
Ameen
@niyasmuhammed46138 ай бұрын
Aameen aameen
@niya90248 ай бұрын
ആമീൻ 🤲
@haneefmarthya14568 ай бұрын
ആമീൻ
@hafsasworld3138 ай бұрын
🤲🤲🤲
@abdulrahmanelliyan75628 ай бұрын
❤പടച്ചവനേ ആ സഹോദരി ക്ക് ഏറ്റവും ഉചിതമായ വരനേ കൊടുക്കണേ .... ആ മീൻ
@gafoorparadan18846 ай бұрын
ആമീൻ
@codukarunila8 ай бұрын
ഇത് വളരെ നല്ല പ്രവർത്തി തന്നെയാണ് ഈ യൂട്യൂബ് ചാനൽ വഴി ഇത്പോലുള്ള വഴികൾ തേടുന്നവർക്ക് ഈ ചാനൽ ഒരു നിമിത്തം തന്നെയാണ്, എല്ലാം മംഗളമായി ഭവിക്കട്ടെ 🎉
@SleepyBackgammon-of6yd3 ай бұрын
Nallakudumpam.
@ReshmaDamodaran-zm5oi8 ай бұрын
ഇത്താക്ക് നല്ലൊരു വിവാഹ ജീവിതം കിട്ടട്ടെ എന്നു ആശംസിക്കുന്നു
@AbdulnasarK-z8s8 ай бұрын
പെങ്ങൾക്ക് നല്ല ഒരു ജീവിതം അള്ളാഹു തൗഫീക്ക് നൽകട്ടെ ആമീൻ
@niyasmuhammed46138 ай бұрын
Aameen aameen
@raziyap49838 ай бұрын
Aameen
@mohamedjowhar16848 ай бұрын
ആമീൻ 🤲
@nazarnazar64298 ай бұрын
Aameen
@muhammedashraf88728 ай бұрын
Aameen
@muhammedaliali91758 ай бұрын
ഇന്ഷാ അള്ളാ നല്ല ഒരു ബന്ധം അള്ളാഹു എത്തിച്ചു തരും ക്ഷമയോടെ റബ്ബിനോട് പ്രാർത്ഥിക്കുക
@sajithak46358 ай бұрын
ഇത്താക്ക് നല്ലൊരു ജീവിതം കിട്ടട്ടെ ദുആ ചെയ്യും നല്ല മനസ്സിനുടമയാണ് ഇത്താ ഇത്രയും ക്ഷമിച്ചു നിന്നിലെ തെറ്റൊന്നും ചെയ്യാതെ
@shamsuak50358 ай бұрын
ചാനൽ ഉടമക്ക് അല്ലാഹു ഒരു പാട് നന്മകൾ നൽകി അനുഗ്രഹിക്കട്ടെ. സഹോദരിക്ക് നല്ല ഒരു ഭർത്താവിനെ നൽകട്ടെ (ആമീൻ )
@AzharAlluzz-k3e7 ай бұрын
haraam alllee
@noorjahansali53525 ай бұрын
ചാനൽ നല്ല കാര്യങ്ങൾ ചെയ്യാൻ കഴിയും വിധവ മൊഴിചൊല്ലപ്പെട്ട പെൺകുട്ടികൾ എന്നിവരെ കൂടുതൽ പരിചയപ്പെടുത്തുക.നല്ലമനസ്സുള്ളവർ ഉണ്ട്. നൻമ ചെയ്യുക. സാമ്പത്തികം ഉള്ളവർരണ്ടാം കെട്ട് ആഗ്രഹിക്കുന്നവർ ഒരു പെൺകുട്ടിയ്ക്ക് ജീവിതം കൊടുക്കാൻ ഉദ്ദേശിക്കുന്നവർ ഉണ്ടാകും. ചാനലിന് ആശംസകൾ
@sakeenanazeer90094 ай бұрын
ഞാൻ ഒരു വിധവ ആണ് എനിക്ക് 48വയസ് ആയി രണ്ടു മക്കൾ മോളെ കല്ലിയാണ കയിഞ്ഞു മോൻ ഉണ്ട് അവൻ ദുബായ് അവൻ 23വയസ് ഞാൻ മക്കൾക്കു വേണ്ടി ആണ് ജീവിച്ചത് ഇപ്പോൾ ഞാൻ അവര്ക് വേണ്ടി ജീവിക്കുന്നു പലരും എനിക്ക് വിവാഹം കഴിപ്പിക്കാൻ നോക്കുണ്ട് പക്ഷെ എനിക്ക് അതിന് ആഗ്രഹം ഉണ്ടാകിലും എന്റെ മക്കളെ കുറിച്ച് ആലോചിക്കുമ്പോൾ പിന്നെ വേണ്ടവേകുകക ആണ് ഇപ്പോ ഞാൻ ഒറ്റക് ജീവിക്കുന്നു വാടകക്ക് മക്കൾ നോക്കും എന്നാ പ്രേതിക്ഷയോടെ 🤲 എന്നെ മനസ്സിൽ ആക്കി എന്റെ മക്കളെ സ്വന്തം മക്കളെ പോലെ കാണുന്ന ഒരാൾ വന്നാൽ എന്റെ കൂടെ നിൽക്കുന്ന ഒരാൾ വന്നാൽ insha allah 🤲എല്ലാം അല്ലാഹുവിന് വിട്ട് കൊടുക്കുന്നു 🤲🤲🤲
@anilmathai33452 ай бұрын
Ok
@Useri53028 күн бұрын
Sheriyaayo @@sakeenanazeer9009
@hamzan.v.40468 ай бұрын
ഇത്താക്ക് നല്ലൊരു ബന്ധം കിട്ടട്ടെ എന്ന് duaa ചെയ്യുന്നു
@ShafeekShafee-sv5eu7 ай бұрын
ഞാൻ ഇത് മുഴുവൻ കേട്ടിരുന്നു... കുറെ യൂട്ടൂബർ മാരുണ്ടെങ്കിലും ഇയാളുടെ അവതരണം നല്ല നിഷ്കളങ്കത നിറഞ്ഞ താണ്.. അഭിനന്ദനങ്ങൾ.. പിന്നെ ഇത്തയുടെ ആനല്ല മനസ്സ് അത്തന്നെ മതി നല്ല ഒരു ഇത്ത യാണ്...... നിസ്കാരം ഉള്ള ആൾ ആവണം എന്ന് പറഞ്ഞതാണ് ഏറ്റവും ഇഷ്ടം ആയത്...... അല്ലാഹു അനുഗ്രഹിക്കട്ടെ...... നല്ല സ്വാലിഹായ ഭർത്താവ് നെ നാഥൻ ഇത്താക്ക് കൊടുക്കട്ടെ..... ആമീൻ
@somankarad58268 ай бұрын
ഈ സഹോദരിക്ക് ഒരു തുണ കിട്ടട്ടെ❤❤
@majeedmajeedkunnathАй бұрын
ഈ സഹോദരിക്ക് നല്ലൊരു ജീവിതം കൊടുക്കുന്നവർക്ക് അള്ളാഹുവിൻ്റെ സഹായം ലഭിക്കും
@JoneshomesForyou8 ай бұрын
ഇത്താത്താക്ക് നല്ല മൊഞ്ചുള്ള തുണയെതന്നെ ലഭിക്കട്ടെ ആമീൻ
@sreejithmk94808 ай бұрын
സഹോദരിയ്ക്ക് ആയുരാരോഗ്യവും നല്ലൊരു കുടുംബജീവിതവും കിട്ടാൻ പ്രാർത്ഥിക്കുന്നു
@abdulsalamkk-gn6pv7 ай бұрын
പ്രാർത്ഥിക്കുന്നത് കൊണ്ട് കുഴപ്പമില്ല ആള് ശരിയല്ല
@SayedSayed-vr3ey8 ай бұрын
സഹോദരി റഹ്‌മത്തിന് അനുയോജ്യമായ നല്ല വരനെ ലഭിക്കട്ടെ ആമീൻ 🤲
@abdullairumbuzhi5 ай бұрын
മാ ശാ അല്ലാഹ് ഈ വീഡിയോ എടുത്ത സഹോദരന് ആരോഗ്യത്തോടെ ഉള്ള ദീർഖാ യുസ്സും ഐഷര്യവും സർവ്വശക്തൻ കനിഞ്ഞു നൽകട്ടേ.... സഹോദരിക്ക് നല്ല ഒരു കുടുംബ ജീവിതവും ലഭിക്കട്ടേ... എന്ന് ആൽ മാർത്ഥമായി പ്രാർത്ഥിക്കുന്നു
@ShamnadnoushadShamnad2 ай бұрын
ആമീൻ
@meerasav.m.4948 ай бұрын
പടച്ചോനെ അനുസരിക്കുന്ന സഹോദരിയാണെന്ന് മനസ്സിലായി. തീർച്ചയായും ദീനിയായ ജീവിത പങ്കാളിയെ കിട്ടും ആമീൻ 🌹
@muhsinaazeez4578 ай бұрын
ആമീൻ
@KAADA_MUTTA8 ай бұрын
😂😂😂😂
@dreamworld25756 ай бұрын
Enth arinjitta parayunnenn enik manassilayttlla😅
@Shajikm-x7b6 ай бұрын
@@dreamworld2575😮
@RameshnairRameshannair8 ай бұрын
പ്രിയ സഹോദരി നിങ്ങൾക്ക് നല്ലൊരു ജീവിതം ഉണ്ടാകുവാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു നല്ലവർക്ക് എന്നും നന്മയുടെ വരികൾ
@shaijuk90517 ай бұрын
നല്ല കാര്യങ്ങളാണ് ചെയ്യുന്നത് ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ❤❤❤
@abdulsalamkabdulsalamk86078 ай бұрын
യാറബ്ബി 🤲ഇത്തക്കു നല്ല ഒരു ജീവിതം നൽകണേ ameen🤲
@aadhaminte.puthran30178 ай бұрын
പെങ്ങൾക് നല്ല ജീവിതം കിട്ടട്ടെ ആമീൻ
@theruvatherahiman48578 ай бұрын
Aameen
@Hasi48068 ай бұрын
ആമീൻ 🤲
@thumbathmohamedabdurahiman21898 ай бұрын
ആമീൻ
@gopkrishg81466 ай бұрын
വളരെ പുരോഗമനപരമായ സേവനം തന്നെ.അഭി നന്ദനങ്ങൾ.ഗോഡ് ബ്ലെസ് യു.
@rasheednelliyil66608 ай бұрын
റഹ്മത്ത് ഇത്താക്ക് നല്ല സ്നേഹിക്കുന്ന ദീനിയായ ഒരു ഭർത്താവിനെ കിട്ടുവാൻ പടച്ചവൻ അനുഗ്രഹിക്കട്ടെ ആമീൻ
@theruvatherahiman48578 ай бұрын
Aameen
@sharafusworld23368 ай бұрын
Aameen
@SKbavaBava8 ай бұрын
aameen
@manulinu4828 ай бұрын
Ente ayalvasi. Ente friendinte umma
@abdulkader8488 ай бұрын
Ok
@ashrafkolakkad56568 ай бұрын
ഇത്താക്ക് സൽസ്വഭാവിയായ നല്ലൊരു ഭർത്താവിനെ ലഭിക്കട്ടെ എന്ന് . ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു
@abdu90865 ай бұрын
നല്ല സ്നേഹമുള്ള ദീനിയായ നല്ലൊരു ആളെ ഭർത്താവായി കിട്ടട്ടെ 🤲
@rajanka25128 ай бұрын
യൂട്ടൂബർക്ക്.. അഭിനന്ദനങ്ങൾ 👍✅.,, നല്ല സംരംഭം 🌹✅
@PrakashPrakash-z8h7 ай бұрын
സൗമ്യമായ സംസാരം സഹോദരി അല്ലാഹു നല്ലത് വരുത്തട്ടെ
@dreamworld25756 ай бұрын
Vedio yadhartha lifeum randan ivare enikk aryunnapole ningalk vedioyiloode manassilakkan aavllallo ivar ente ayalvasi aan
@Yousaf-eq3sg5 ай бұрын
സഹോദരിക്ക് അനുയോജ്യമായ വരനെ അള്ളാഹു നൽകട്ടെ
@shamsunnisalog71388 ай бұрын
നല്ല ജീവിതം അള്ളാഹു പ്രധാനം ചെയട്ടെ ആമീൻ
@Nizam-k6n8 ай бұрын
ആവശ്യമില്ലാതെ വിളിച്ച് ശല്യം ചെയ്യാം എന്ന് വിചാരിച്ചാൽ ഇപ്പോഴത്തെ സാങ്കേതിക വിദ്യകൾ അറിയാത്ത ആളുകൾ കൂടുതൽ മണ്ടത്തരം ചെയ്യുന്നത്. നമ്പർ മൊബൈലിൽ സേവ് ചെയ്യുമ്പോൾ ആള് ആരാണ് വിളിച്ചത് എന്ന് വ്യക്തമാണ്, നല്ല സഹോദരി റഹ്മത്ത് നല്ല ജീവിതം പടച്ച റബ്ബ് തരട്ടെ എന്ന് പ്രാർത്ഥിയ്ക്കുന്നു. അൽഹംദുലില്ലാഹ്'
@nadheeranadheera4068 ай бұрын
സൂപ്പർ നല്ലൊരു ജീവിതം കിട്ടട്ടെ 🤲🤲🤲
@abyabraham13685 ай бұрын
മച്ചാ എന്തായാലും ചെയ്യുന്നത് വളരെ നല്ല കാര്യം ദൈവത്തിന്റെ അനുഗ്രഹം മച്ചാന്റെ കൂടെയുണ്ട്.
@abdulkader79738 ай бұрын
ഇനിയൊരു പരീക്ഷണമില്ലാതെ ഷെററിൽനിന്ന് മാറ്റി ഹൈറായത് നടക്കട്ടെ അതിന് അള്ളാഹു തോവ്ഫീഖ് നൽകട്ടെ ആമീൻ
@rashidap57137 ай бұрын
Ameen
@seshinkhanseshu58838 ай бұрын
നല്ല ഒരു ജീവിതം കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🤲🤲🤲ആമീൻ ആമീൻ ആമീൻ
@naseema63528 ай бұрын
Insha Allah.♥️ നല്ലൊ സന്തോഷം ഉള്ളൊരു ജീവിതം ലഭിക്കട്ടെ 🤲
@ElhamTalks8 ай бұрын
അള്ളാഹു സഹോദരിക്ക് തുണയായ ഒരാളെ ഭർത്താവായി നൽകി അനുഗ്രഹിക്കട്ടെ. ഇത്തയുടെ കല്യാണം കഴിഞ്ഞാൽ ആ വിവരം കൂടി വീഡിയോ ചെയ്യണേ
@abuthahir3328 ай бұрын
എത്രയും പെട്ടന്ന് സഹോദരിയുടെ കല്യാണം നടക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@nazeernazeerr88468 ай бұрын
നിങ്ങളെ പൊന്നു പോലെ നോക്കാന്‍ തയ്യാര്‍ എനിക്ക് 56 വയസ്സ് ഭാര്യ മരിച്ചു ഞാൻ ഇപ്പോൾ ഗള്‍ഫില്‍ ആണ് രണ്ടു പെണ്‍ മക്കള്‍ എനിക്ക് ഉണ്ട് ഒരാളുടെ കല്യാണം കഴിഞ്ഞു ഒരു molkk 18 വയസ്സ് കഴിഞ്ഞു ഭാര്യ മറിച്ചിട്ട് 2 അര വര്‍ഷം കഴിഞ്ഞ് അല്ലാഹു കാത്തു രക്ഷിക്കട്ടെ നിങ്ങൾ deeni ആയിരിക്കണം
@mammu6548 ай бұрын
Sathyamano
@fithascookingandtraveling8 ай бұрын
Engil ithaye nikah cheyythude
@Rainbow-rr3vq8 ай бұрын
നല്ല കാര്യം, പടച്ചവൻ നിങ്ങളെ ഒരുമിപ്പിക്കട്ടെ
@sumisvlog22558 ай бұрын
❤allahu കാക്കട്ടെ ikka
@aasiomer8 ай бұрын
നല്ലത് ഇക്ക 👍👍👍👍
@FaisalFaisal-tv4pf8 ай бұрын
സഹോദരിക്ക് അനുയോജ്യമായ വരനെ കിട്ടട്ടെ
@pookoyappp69552 ай бұрын
بارك الله لها آمين
@Anas-bs9mk8 ай бұрын
നല്ലൊരു ഇത്ത നല്ലൊരു ജീവിതം കിട്ടട്ടെ 🤲🏻🤲🏻
@usmankeloth81428 ай бұрын
ഇവരുടെ ആഗ്രഹം ഹലാലായ രീതിയിൽ നടന്നു കിട്ടട്ടെ നല്ലൊരു സതോഷമായ ജീവിതം ഉണ്ടാവട്ടെ ആമീൻ
അള്ളാഹുവേ സുബ്ഹാഹുതാലാ ഖൈർ പ്രധാനം ചെയ്യട്ടെ ഇൻഷാ അള്ളാ എത്രയും പെട്ടെന്ന് നല്ലൊരു വരൻ വരും 🤲🏻
@cerawallandfloor60636 ай бұрын
അല്ലാഹുവിന്റെ പരീക്ഷണമാണ് എല്ലാം ഹൈറിന് എന്ന വിശോസം കൈവിടാതിരിക്കുക എല്ലാം ദുഃഖങ്ങളും അല്ലാഹുവിൽ അർപ്പിക്കുക റബ്ബ് സ്വാലിഹായ ഒരു ഇണയെ നൽകി അനുഗ്രഹിക്കട്ടെ സന്തോഷം
@muhammadalia70168 ай бұрын
റഹ്മത്ത് നല്ലൊരു സ്ത്രീയാണ്. കുട്ടികളെ നോക്കാം എന്ന് പറയുന്നത് വിശാല മനസ്സാണ്. പടച്ചോൻ രക്ഷിക്കട്ടെ.
@Shareef-l3g8 ай бұрын
ഇൻശാ അല്ലാഹ്. എല്ലാം മനസിലാക്കി വരുന്ന ഒരാളെ അള്ളാഹു എത്തിച്ചു തരട്ടെ. ആമീൻ യാറബ്ബിൽ ആലമീൻ.
@sanasinansanahana67938 ай бұрын
Aameen🤲
@faizalpaichu79275 ай бұрын
നല്ല കാര്യം broo 👍🏻👍🏻.
@sulaimanps5788 ай бұрын
ഈ സഹോദരിക്കു നല്ല ഒരു പയ്യനെ കിട്ടട്ടെ ആമീൻ 🤲🤲🤲🤲
@yousufnp38345 ай бұрын
പയ്യനോ? എന്താകഥ😂
@goldie76895 ай бұрын
@@yousufnp3834 50 vaysse olla payyan.
@ManojJohn-t5t8 ай бұрын
സഹോദരിക്ക് എത്രയും പെട്ടെന്നു നല്ല ഒരു ജിവിതം കിട്ടട്ടെ. God bless you
@MarzookAbu6 ай бұрын
ഇത് പോലെ നല്ല യൂട്യൂബിൽ ചെയ്യാൻ പലർക്കും സന്തോഷം സ്‌നേഹം നൽകുന്ന വിഡിയോ ചെയ്യാനും അവരിലേക്ക് ഭാഗ്യം നെൽകണേ
@salimbhai20798 ай бұрын
അള്ളാഹു നല്ല ജീവിതം ഇത്താക്ക്, നല്ല ഇണയെ നൽകട്ടെ ആമീൻ 🤲🤲
@abdulmajeed.m.akuwait56948 ай бұрын
നാല് കെട്ടിയവന്റെ ഫോട്ടം ഇതിൽ വെക്കാമായിരുന്നു കാരണം വേറൊരു പെണ്ണ് ഇതിൽ വഞ്ചിതരാവില്ലായിരുന്നു
@MohummedM.s8 ай бұрын
കേൾക്കുമ്പോഴേക്കും എല്ലാ അങ്ങ് വിശ്വസിച്ചോളണം.
@nasarchillout44594 ай бұрын
നല്ല ഉദ്ദേശത്തോടെ ആ സ്ത്രീയെ സംരക്ഷണം നൽകാൻ പറ്റുമെന്ന് ഉറപ്പുള്ളവൻ മാത്രം അവരുമായി ബന്ധപ്പെടുക അനാവശ്യമായി അവരുടെ ജീവിതത്തിൽ കോങ്ങാട്ട കളി കളിക്കാൻ വേണ്ടി ആഗ്രഹം വച്ചുകൊണ്ട് ആരുംതന്നെ അവരുമായി ബന്ധപ്പെടാൻ നിൽക്കരുത് അവർ ജീവിതത്തിൽ ഒരുപാട് കഷ്ടത അനുഭവിച്ച ഒരു സ്ത്രീയാണ് ഇനിയെങ്കിലും നല്ല ഒരു തുണയേ കിട്ടട്ടെ, എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു
@zainudheenz77538 ай бұрын
إنشاء الله നല്ലരു നന്മ നിറഞ്ഞ ജീവിതം ഉണ്ടാകട്ടെ ആമീൻ..
@karnakikadathanadu-et2cw6 ай бұрын
ഈശ്വരന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ നല്ലൊരു ജീവിതം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@ansarudeens84258 ай бұрын
മനസ്സുള്ള കുട്ടി അല്ലാഹു ഒരു ജീവിതം നൽകട്ടെ
@risanakp21268 ай бұрын
Aameen
@user-io7yo9zs5n8 ай бұрын
God. Bless you✝️✝️✝️💡🕯️🕯️🕯️💯🕯️🕯️💡✝️📢💯🕯️💡✝️✝️✝️✝️✝️✝️💡💡💡💡💡💡🕯️💯💯🕯️🕯️💡💡✝️📢📢✝️💡🕯️💯💯🕯️💡✝️✝️
@anandng3858 ай бұрын
Nalla oru vivaham nadakkatta
@Nithin-z8e2 ай бұрын
God bless you thatha❤
@AishaBanu-8 ай бұрын
നല്ലൊരു ജീവിത പങ്കാളിയെ എത്രയും പെട്ടെന്നു കിട്ടട്ടെ എന്ന് ദുആ ചെയ്യുന്നു.
@ashiiavlog.7 ай бұрын
👍🥰
@RafeeqBabu4 ай бұрын
ഈ ഇത്തയുടെ നല്ല മനസ്സിന് ദൈവം നല്ല ഒരു ഇണയെ നൽകട്ടെ
@swapnacappi-dc5rb8 ай бұрын
Maasha Allaha എത്രയും പെട്ടന്ന് കല്ലിയാണം നടക്കട്ടെ നല്ലൊരു ചെക്കനെ കിട്ടട്ടെ കല്ലിയാണതിനു നമ്മോളെക്കെ വിളിക്കണം ഇത്താ 🥰🥰🥰🥰💕💕💕💕💞💞💞💞💞💞
@SabareeshRaj5 ай бұрын
Chechik Nalla oru jeevitham kittan prarthikunnu 🙏🙏🙏
@jobyjorjejorje6047 ай бұрын
ഇത്താക്ക് അല്ലാഹു ഖൈർആയ തുണയെ തരട്ടെ ആമീൻ യാറബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻
@siddikchenadan14415 ай бұрын
ഇത്തരം സഹോദരിമാർ സാഹചര്യം പ്രേരണകളാൽ തെറ്റിൽ പോയി ചാടി ദുഖിച്ചിരിക്കുന്നതിലും ഭേദം ധൈര്യമായി കല്യാണം കഴിക്കാണ് വരനെ കുറിച്ച് നല്ലോണം അന്വേഷിച്ചു ചെയ്യുക
@MukundanM-zh2sw8 ай бұрын
GOD BLESS US❤❤❤❤
@abbasnedumpurath4275 ай бұрын
ഇൻഷാ അള്ളാ നല്ലൊരു ഇണയെ അള്ളാഹു നൽകട്ടെ
@jaleelenam12288 ай бұрын
ഇത്താക്ക് നല്ലൊരു ജീവിതം കിട്ടട്ടെ ഇന്ഷാ അള്ളാ
@mansoorpattambi34678 ай бұрын
അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ
@aboobakermoidu13965 ай бұрын
ജീവിതം ഒന്നേയുള്ളൂ അതുകൊണ്ട് ആ സഹോദരിയെ ജീവിക്കാൻ അനുവദിക്കുക നമ്മുക്കും പെങ്ങമ്മാര്ഉള്ളതല്ലേ അങ്ങനെ കണക്കാക്കുക നല്ലത്പോലെ ഒരു ജീവിതം അവർക്ക് അള്ളാഹു നൽകട്ടെ ആമീൻ
@valsanta66137 ай бұрын
നിങ്ങളുടെ ഈ ഉദ്യമം പലരുടെയും ജീവിതത്തിനു വഴിവെക്കും നന്മ വരട്ടെ
@gopalakrishnankenkayil3616 ай бұрын
നല്ല ജീവിതം ഉണ്ടാകട്ടെ❤❤❤❤❤
@Govindan-k6d5 ай бұрын
സഹോദരിക്ക് നല്ലൊരു ജീവിതം കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@aneeshpattathil16597 ай бұрын
അകാ നല്ലത് വരാ ട്ടെ. നന്മകൾ നേരുന്നു 👍👍👍👍
@ummerummer77338 ай бұрын
എന്റെ താത്താനെ അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ
@RiyasRiyas-b7u2 ай бұрын
നല്ല ആളെ അല്ലാഹ് നൽകട്ടെ
@SulaimanSulaimanilmunnisaАй бұрын
Hi
@abhijith40208 ай бұрын
43 വയസേയൊള്ളൂ പാവം നല്ലൊരു ജീവിതം കിട്ടാൻ പ്രാർത്ഥിക്കുന്നു -
@Safeer-t2c8 ай бұрын
ആമീൻ
@Songvilla4448 ай бұрын
ആമീൻ 🤲
@muhammedshareef69638 ай бұрын
ആമീൻ
@thumbathmohamedabdurahiman21898 ай бұрын
ആമീൻ
@aadhivaithdhi9097 ай бұрын
Aam
@bijukolamkuzhy82218 ай бұрын
Wish you all the Best 🌹🌹🌹
@shamu44048 ай бұрын
വളരെ ഉപകാര മായ ചാനൽ അള്ളാഹു താങ്കളെ അനുഗ്രഹിക്കട്ടെ..
@IbrahimKanhippura8 ай бұрын
നല്ല മനസ്സുള്ള ഒരു ആളാണ് അള്ളാഹു നല്ല ഒരു ജീവിധം ഉണ്ടാവട്ടെ
@Pavapettavan1147 ай бұрын
നിങ്ങൾക് എങ്ങനാ പരിജയം
@IbrahimKanhippura6 ай бұрын
@@Pavapettavan114 ചില ആളുകളുടെ സംസാരം കേൾക്കുമ്പോ അറിയാം സഹോദര ആ ആളുടെ കോളിറ്റി അതിനു മുൻപരിചയം വേണ്ടാ
@ramlaramla23498 ай бұрын
നല്ല ഒരു ഇത്താത്ത ആണ്
@mashoodmashood27218 ай бұрын
വിവാഹം ok ആയോ
@aljunaisekombath62143 ай бұрын
എന്റെ അതേ അനുഭവം, എന്റെ ഭാര്യ വീട്ടിൽ നാല് പെൺകുട്ടികളാണ് മൂത്തവളാണ് എന്റെ ഭാര്യ. ഇരുപത് വർഷം കഴിഞ്ഞു എന്റെ കല്യാണം കഴിഞ്ഞിട്ട്, ഇപ്പോഴും ഭാര്യയ്ക്ക് എന്നോട് ഒരു സ്നേഹവും ഇല്ല ഞാൻ നന്നായി നോക്കും എന്നിട്ടും ഇങ്ങോട്ട് തിരിച്ചു കിട്ടുന്നില്ല ഇപ്പൊ അവൾ തെറ്റിപ്പോയി
@bisminibina81923 ай бұрын
സെയിം
@mastersiddeeqkasaragod18278 ай бұрын
Inshaallah Allahu oru nalla jeevitham tannu anugrahikkatte ameen
@MohammedAli-pe1lr7 ай бұрын
പറഞ്ഞ് തന്നെ പറയല്ലേ സുഹൃത്തേ ഒരു പ്രാവശ്യം പറയുക അതോ അതോടുകൂടി അവസാനിപ്പിക്കുക പിന്നെ അവർ നോക്കട്ടെ ഏതായാലും നല്ലത് വരട്ടെ സഹോദരാ കൂടുതൽ വെറുപ്പിക്കരുത് തെറ്റ് ചെയ്യുന്നവർ പിടിക്കപ്പെടുമ്പോൾ നിന്നു കൊള്ളും ലിമിറ്റേഷൻ ചെയ്യുക നമ്മുടെ നാട്ടിൽ ഒരുപാട് സഹോദരിമാരുണ്ട് ഇതുപോലെ മണവാളന്മാരെ നൽകട്ടെ
@basheerc27638 ай бұрын
നല്ലൊരു കാര്യം കിട്ടട്ടേ ദുഃആ ചെയ്യാം
@radhakrishnanthekkevalappi61876 ай бұрын
എല്ലാ വിധ നന്മകളും നേരുന്നു. ഒരു നല്ല വിവാഹം നടക്കാൻ പ്രാർത്ഥിക്കാം.🙏
@ChekootyMekat8 ай бұрын
വിജയിയായ ഒരു മനുഷ്യൻറെ ഭാര്യയായി ജീവിക്കാൻ അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@rashidap57137 ай бұрын
ithak anuyojyamaya varane thanne kittattee 🤲🤲🤲
@usaenc12248 ай бұрын
പാവം, എല്ലാം കൊണ്ടും ചേർന്ന നല്ല ഒരു ഇണയെ നാഥൻ പ്രധാനം ചെയ്യട്ടെ 🤲🏼.
കൂടുതൽ Deep ആയി കാര്യം ചോദിക്കണ്ട Bro. ഞാൻ അടുത്ത നാട്ടുകാരനാണ് കണ്ടു പരിചയപ്പെടുക - താല്പര്യമുള്ളവർ മാത്രം കൂടുതൽ കാര്യങ്ങൾ ചോദിച്ചറിയട്ടെ- അതല്ലെ Bro നല്ലത്. പരിചയപ്പെട്ടത്തുക ഇത്ര മാത്രമേ ചെയ്യാവൂ ബാക്കിയുള്ളവർ
@shihabamani46378 ай бұрын
ഈ കുടുംബത്തിന് താങ്കൾ അറിയുമോ,, ഇങ്ങനെയുള്ളവരാണ്,, ഈ പറഞ്ഞത് സത്യമുണ്ടോ,, ആലോചന വേണ്ടിയാണ്,,, മതബോധം ഉള്ളവർ തന്നെയാണോ,,, കുടുംബ പശ്ചാത്തലം എങ്ങനെ ഉള്ളവളാണ് ഒന്നു കമൻറ് ചെയ്യൂ പ്ലീസ്
@sabeelkk47408 ай бұрын
Correct kure poerokke mattullvarude kadha kelkaanan ith polethe video kaanunnundavuka
@abdullahpv50198 ай бұрын
10:56
@sijijafar36058 ай бұрын
😅@@shihabamani4637
@abdulsalamkk-gn6pv8 ай бұрын
@@shihabamani4637എവിടെയോ എന്തോ ഒരു തകരാറു പോലെ
@nasarttv87295 ай бұрын
Makkal e ummaye marakarud orikalum ningalk vendi jeevicha umma nalla jeevida sagi kittate
@SideekSideekmakkar-si6lx8 ай бұрын
അൽഹംദുലില നല്ലൊരു ബന്ധം കിട്ടട്ടെ
@shihabsaqafi95382 ай бұрын
ഇത്താക്ക് നല്ലൊരു കാര്യം റഹ്മാനായ റബ്ബ് നല്ലൊരു കാര്യം എവിടുന്നെങ്കിലും കൊണ്ടുവന്നു നല്ലൊരു സമാധാനം ഉള്ള ഭർത്താവിനെ കിട്ടട്ടെ നല്ല നല്ല മുഅ്മിനാത്തുകള്‍ ആകട്ടെ നല്ല നിസ്കാരവും ഉള്ള ഒരാളാകട്ടെ നല്ല കുടുംബസ്നേഹം ഉള്ള ആളാകട്ടെ ആ വീട്ടിൽ മുഹമ്മദ് ഉണ്ടാകട്ടെ എന്നും ഒരുപോലെ നിലനിൽക്കട്ടെ അല്ലാഹു സുബ്ഹാനവുതാല നല്ല കാര്യമാക്കി തരട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ