No video

ഉമ്മാടെ സ്വർണ്ണം പോയി ഉമ്മ ഹോസ്പിറ്റലിലായി 🙄😥/noufaltkd/todayvlog/trending

  Рет қаралды 91,382

Noufal f tkd

Noufal f tkd

Күн бұрын

Пікірлер: 159
@midhilajp7815
@midhilajp7815 11 ай бұрын
വള കയ്യിൽ ഇട്ടോ ഉമ്മ ജീവിച്ചിരിക്കുമ്പോൾ അല്ലെ സ്വർണം ഒക്കെ ഇടാൻ പറ്റുള്ളൂ
@shalusvlog3649
@shalusvlog3649 11 ай бұрын
പാവം ഉമ്മ ഉമ്മമാര് എന്ത് അസുഖം പറഞ്ഞാലും അത് തമാശ ആയിട്ടാണ് തോന്നും ആയുസ്സും ആരോഗ്യവും നൽകട്ടെ ആമീൻ 🤲🥰🥰🥰
@haneefakunnummalputhiyapur6019
@haneefakunnummalputhiyapur6019 11 ай бұрын
ഉമ്മാക് തീരെ വയ്യ മോനെ നൗഫലെ... ഉമ്മാനെ തമാശയ്ക് പോലും കളിയാക്കരുത് കേട്ടോ അള്ളാഹു എളുപ്പം ശിഫ നൽകി അനുഗ്രഹിക്കട്ടെ
@7thstars335
@7thstars335 11 ай бұрын
Hajarumma തീരെ അഭിനയം അറിയാതെ ഉമ്മ ആണ്. എല്ലാം സഹിക്കുന്ന ഉമ്മയാണ്. പാവം ഉമ്മയാണ്
@safwanmuthuppa5679
@safwanmuthuppa5679 11 ай бұрын
അല്ലാഹു നമ്മുടെ ഉമ്മമാർക്ക് ആരോഗ്യത്തോടെ കൂടിയുള്ള ദീർഘായുസ്സ് നൽകട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏽🤲🏽🤲🏽
@kadeejakadeeja1264
@kadeejakadeeja1264 11 ай бұрын
ആമീൻ
@soudhafaisal8026
@soudhafaisal8026 11 ай бұрын
Aameen aameen aameen
@shihabk1773
@shihabk1773 11 ай бұрын
ഉമ്മ ഇല്ലാത്തവർക്കേ ഉമ്മയുടെ വില അറിയുഗയുള്ളു ഉമ്മയെ തമാശക്ക് പോലും കളിആക്കരുദ്
@gamerasif5730
@gamerasif5730 11 ай бұрын
ധൈര്യം ആയിട്ട് നമുക്ക് നമ്മുടെ ഉമ്മാനെ മാത്രമേ കളിയാക്കാൻ പറ്റു. അത് ഒരു രസമാണ്. ഞങ്ങൾ ടെ വെല്ലിമ്മാനെ ഞങ്ങൾ ഓരോന്ന് പറഞ്ഞു കളിയാക്കുമായിരുന്നു ഇപ്പൊ ഉമ്മ ഇല്ലാണ്ടായപ്പോ ഞങ്ങൾ അതൊക്കെ പറഞ്ഞു സങ്കടപ്പെടും. ഉമ്മാനെ ചിരിപ്പിക്കുകയും. കളിയാക്കുകയും, സന്തോഷിപ്പിക്കുകയും ബഹുമാനിക്കുകയും എല്ലാം വേണം
@suliamansuliaman
@suliamansuliaman 11 ай бұрын
😢😢😢😢😢
@fizanesrin2865
@fizanesrin2865 11 ай бұрын
​@@gamerasif5730🥮
@AKHILESH_XX
@AKHILESH_XX 11 ай бұрын
നിങ്ങൾ ചുമ്മ തമാശ ആക്കരുത്. ഉമ്മാക്ക് എന്തോ കാര്യം ആയിട്ട് ഉണ്ട്. പാവം ഉമ്മ ചിരിക്കുന്നുണ്ട് ഏങ്കിലും അതിനു വയ്യ.
@shihan4111
@shihan4111 11 ай бұрын
എന്താ ചക്കരെ കാകു ന്ന് വിളിച്ചു കൂടെ നൗഫൽ എന്ന് പറയണോ
@nadeerapk491
@nadeerapk491 11 ай бұрын
പാവംഉമ്മണ് കുറെ വിഷമിച്ചിട്ടുള്ളദ് എല്ലേ ഇനിഎന്നും സന്തോഷം ഉണ്ടാകട്ടെ
@nihlathannu9335
@nihlathannu9335 11 ай бұрын
പാവം ഉമ്മ 😂😂
@riswanrtp2802
@riswanrtp2802 11 ай бұрын
ചിരിച്ചു ചിരിച്ചു മടുത്തു ചക്കരേ😂. പാവം ഉമ്മ എത്ര വേദന സഹിക്കുന്നുണ്ട് 😢
@_devl__queen_fs1018
@_devl__queen_fs1018 11 ай бұрын
പാവം ഉമ്മ ഉമ്മാ ഇല്ലാത്ത വർക്കേ അതിന്റെ വിഷമം അറിയൂ
@abduljabbar7739
@abduljabbar7739 11 ай бұрын
ചക്കര സുന്ദരിയായല്ലൊ
@nadeerapalli5043
@nadeerapalli5043 11 ай бұрын
ഈ വീഡിയോ കാണുന്നോറും ഞ്ഞാൽ ചിരിച്ചു ചിരിച്ചു കാണുകയാണ് ചക്കരന്റെ വർത്തമാനമാണ് എനിക്ക് കൂടുതൽ ഇഷ്ടമായത്
@muhammedhadil4097
@muhammedhadil4097 11 ай бұрын
മാഷാ അല്ലാ ഉമ്മാന്റെ അസുഖം എത്രയുംവേഗം ശിഫ നൽക്കട്ടെ ആമീൻ❤❤❤
@soudhafaisal8026
@soudhafaisal8026 11 ай бұрын
ഉമ്മാക്ക് അള്ളാഹു ശിഫ തരട്ടെ ആമീൻ
@StrangerThings-lt8xp
@StrangerThings-lt8xp 11 ай бұрын
അസുഖം പെട്ടന്ന് മാറി കിട്ടട്ടെ 🤲🤲🤲
@rugminick3124
@rugminick3124 11 ай бұрын
നിങ്ങൾക്ക് തമാശ . ആ ഉമ്മക്ക് Heart ന് പ്രശ്നം ഉണ്ടാവും പാവം എത്ര വേദനിക്കുന്നുണ്ടാക്കും
@abduljabbar7739
@abduljabbar7739 11 ай бұрын
നിങ്ങൾ വിചാരിച്ച പോലെയല്ല ചക്കരേ. ഉമ്മ കാര്യത്തിലാ വേദനയുണ്ടന്ന് പറയുന്നത്. മുഖം കണ്ടാൽ അറിയാം :---- പാവം ഉമ്മ
@user-hn1vc4bp4l
@user-hn1vc4bp4l 11 ай бұрын
Njangalude pradeshath nippa vairos padipettu.2 cheruppakkar marichu njangalokke beediyilan.ellavarum dua cheyya.🤲🤲
@najlanajmal2019
@najlanajmal2019 11 ай бұрын
🤲
@nihalakpnihala194
@nihalakpnihala194 11 ай бұрын
🤲
@nihalakpnihala194
@nihalakpnihala194 11 ай бұрын
🤲
@rukhiyamusadhik4602
@rukhiyamusadhik4602 11 ай бұрын
🤲
@safreenafairoosts9505
@safreenafairoosts9505 11 ай бұрын
🤲🏻🤲🏻🤲🏻
@RasheedaRasheeda-qu4ye
@RasheedaRasheeda-qu4ye 11 ай бұрын
Uura nettiyitundaavum paavam umma
@mohmammadafeef6121
@mohmammadafeef6121 11 ай бұрын
നൗഫൽ കാ എനിക് ഉമ്മയും ഉപ്പയും ഇല്ല ഉമ്മയുടെ വില ഉമ്മ ഇല്ലാത്തവർ കെ അറിയുകയൊള്ളു ഉമ്മ പാവമാണ് ഇക്കാ ഉമ്മാനെ ഒരിക്കലും കളിയാക്കരുത്
@anz2245
@anz2245 11 ай бұрын
Aa video nirthi vegam poyikoode... Ninglokke chavan kedakkumboyum camera pidichond irikkumallo
@user-fi8de3mz9j
@user-fi8de3mz9j 11 ай бұрын
Noufal ikkante sisnte chanal name parayo
@ummusalmam4051
@ummusalmam4051 11 ай бұрын
Vidiokanditt kuraa chirichu pavam umma 😂😂
@MohdBinfas-yo7lw
@MohdBinfas-yo7lw 11 ай бұрын
മാഷാ അള്ളാ ഉമ്മയുടെ കോമഡി കേട്ട് കുറേ ചിരിച്ചു എന്തായാലും ഉമ്മ പാവമാണ് 👍❤️
@siminava4983
@siminava4983 11 ай бұрын
Umma.....paavam.
@MusthuFousiya
@MusthuFousiya 11 ай бұрын
Ee anubhavam enikkundayitundu anangan pattoola makkale... swasam vidanum chirikkanum irikkanum kidakkanum nadakkanumkoodi pattoola njan pregnenteyirunna samayathayirunnu njan kuree kashtapettirunnu pavam umma
@fousiyact1981
@fousiyact1981 11 ай бұрын
Ummak.nalla.vedanaund.paavam.umma❤❤🎉
@rameezhar8997
@rameezhar8997 11 ай бұрын
Ummane parayalle naufuu entayum rend pavante Kai chein kanadhayi oru divasam full foodonnum kayichilla pitte divasam bassil ninnum avark kittiyenn messeg vannu apozhan njan food kayichadh monea ummane padachavan kathu kolatte🤲
@user-ns9st7zy2n
@user-ns9st7zy2n 11 ай бұрын
പെട്ടന്ന്സുഖമാവട്ടെ ❤️👍
@SafeenaSafeena-ql9qr
@SafeenaSafeena-ql9qr 11 ай бұрын
Inshallah pettanne ready avum umma inshallah but umma oru veetinte barkath
@pctitan6252
@pctitan6252 11 ай бұрын
വള എന്താ കയ്യിൽ ഇടാതെ എടുത്തു വിച്ചിരുക്കുന്നത്
@shibinshoukath6754
@shibinshoukath6754 11 ай бұрын
പാവം ഉമ്മ
@sakkeenaaboobacker1076
@sakkeenaaboobacker1076 11 ай бұрын
Umma pavam
@basilvlog747
@basilvlog747 11 ай бұрын
പാവം ഉമ്മ ❤❤❤❤
@arifamv4985
@arifamv4985 11 ай бұрын
വാരിയല് പൊട്ടിയത് തന്നെ മോനെ ഞാൻ അനുഭവിച്ച പറയുന്നേ
@shafimulakkadan6876
@shafimulakkadan6876 11 ай бұрын
ചിരിച്ച് ചിരിച്ച് മടുത്തു പാവംഉമ്മ
@fathimavk8155
@fathimavk8155 11 ай бұрын
Amitha.maayioninum. സന്തോഷikkaruthkarryandivarum
@shareefak2535
@shareefak2535 11 ай бұрын
Pavam umma
@famin6964
@famin6964 11 ай бұрын
പാവം ഉമ്മ കുറെ വേദന സഹിച്ചു സാധനം കാണാതാവുമ്പോൾ ക്ഷമയൊന്നും ഉണ്ടാവില്ല നൗഫലേ ആ സ്വർണവും ഉമ്മ നിധി പോലെ സൂക്ഷിച്ചു വെക്കുകയാണ് ഇല്ലാതെ ഉണ്ടായതല്ലേ അതാണ് ഉമ്മാക്ക് അത്ര വേദന കാണാഞ്ഞപ്പോൾ
@user-ll3es1zy4c
@user-ll3es1zy4c 11 ай бұрын
Umma Annu parayuka
@moideenbinmohammed8763
@moideenbinmohammed8763 11 ай бұрын
ഇങ്ങനെ യൊക്കെ ഞങ്ങടെ ഉമ്മാനെ കളിയാക്കി യാ എപ്പോ അടി കിട്ടി എന്ന് ചോദിച്ച മതി.. ഉമ്മാരെ കളിയാക്കരുത്...
@sefishihab201
@sefishihab201 11 ай бұрын
Pavaan ummakk നല്ല വേദനയുണ്ട്
@user-fq1kd1xx8k
@user-fq1kd1xx8k 11 ай бұрын
Pavam umma😥😥
@ShahinaShaji-lq5co
@ShahinaShaji-lq5co 11 ай бұрын
Chakkarak black dress nalla bangind
@fidaparveen5135
@fidaparveen5135 11 ай бұрын
Paavam ummaa😢😢
@Acnisoacniso
@Acnisoacniso 11 ай бұрын
പാവം ഉമ്മയെ കളി യാക്കല്ലെ നൗഫലേ പാവം കിട്ടും
@Bindhuqueen
@Bindhuqueen 11 ай бұрын
Luv u Umma😘😘god bless u Umma❤❤❤
@ramlahameed9174
@ramlahameed9174 11 ай бұрын
Aameen Aameen yarabbal Aalameen 🤲
@azminaazmiya3973
@azminaazmiya3973 11 ай бұрын
Inn chakkarane kanan enth bangiya
@radvaramzan6647
@radvaramzan6647 11 ай бұрын
Va alaikumussalam
@thaslima5210
@thaslima5210 11 ай бұрын
Gacite preshnamairikkum alhamthulilla
@roobiyvm1783
@roobiyvm1783 11 ай бұрын
Pavam umma😢😢
@fathibip.k3161
@fathibip.k3161 11 ай бұрын
നിന്റെ ഉമ്മാ അല്ലെ ഉമ്മാ പറഞ്ഞാൽ പോരെ മോളെ ഉമ്മാക്ക് പകരം ആരും വരില്ല
@ponnusfamily4846
@ponnusfamily4846 11 ай бұрын
ഉമ്മ ❤❤❤❤
@muhammedbmattil2733
@muhammedbmattil2733 11 ай бұрын
പാവം. ഉമ്മ ✨️n
@zubaidazubaidahi5512
@zubaidazubaidahi5512 11 ай бұрын
Alhamdulila kittiyallo
@sumayyav9429
@sumayyav9429 11 ай бұрын
Uoufalnn enth 2 pavante vala.ath avann nisaram.
@Nichoos-
@Nichoos- 11 ай бұрын
Sound kuravan
@Paachooz-vlog12
@Paachooz-vlog12 11 ай бұрын
ഉമ്മ ഒരു Pavam
@kadheejahydru9085
@kadheejahydru9085 11 ай бұрын
ഉമ്മ ഇല്ലാത്തവർകേ ഉമ്മാന്റെ വില അറിയൂ ഉമ്മാനെ കള്ളിഅ ക്കരുത്
@FLORENTINOPEREZFLORENTIN-bp7ei
@FLORENTINOPEREZFLORENTIN-bp7ei 11 ай бұрын
Ithil oraal kuravu undallo
@FAWANVLOGZZ
@FAWANVLOGZZ 11 ай бұрын
ഈ ഉമ്മാന്റെ ഒരുകാര്യം ചിരിച്ചു ചിരിച്ചു 😂😂😂karanju
@shammusam-re7nj
@shammusam-re7nj 11 ай бұрын
Thumb nailil kalavu ezhuthi vidaruthu...
@lallusmedia901
@lallusmedia901 11 ай бұрын
Kalav alledo sornnam poye tension il aayathalle
@sareenai2470
@sareenai2470 11 ай бұрын
😂😂😂😂ummaneyumkondu vit thanne
@lahizlachu
@lahizlachu 11 ай бұрын
തണ്ടല് ഞെട്ടിയ ശബ്ദം ആയിരിക്കും അത്
@yasminnaazyasmin3036
@yasminnaazyasmin3036 11 ай бұрын
Umma paavam🥺
@haseenahhaseena9312
@haseenahhaseena9312 11 ай бұрын
Kure chirichu..... Pavam umma
@sivapriya7433
@sivapriya7433 11 ай бұрын
പാവം ഉമ്മ 💖
@naseeranasi8076
@naseeranasi8076 11 ай бұрын
Ith fanni aakki karuthiyal mathi
@AbdulRazak-jc9bh
@AbdulRazak-jc9bh 11 ай бұрын
Ummante asugam maratte
@subaidaabdulla155
@subaidaabdulla155 11 ай бұрын
ചിരിച്ച് ചിരിച്ച് ചത്തു മനേ
@ShaharuShafi
@ShaharuShafi 11 ай бұрын
Pavam umma 😢
@muhabath6082
@muhabath6082 11 ай бұрын
Entha noufalka vandiyil cherup epoum undakumo ath eduth vekarille
@flowers9775
@flowers9775 11 ай бұрын
സൂപ്പർ
@safiyahassan2954
@safiyahassan2954 11 ай бұрын
Entha cheyya
@nafeesathulmisriya7051
@nafeesathulmisriya7051 11 ай бұрын
ചക്കര നൗഫൽ ലിനെ പേരാണ് വിളിക്കുന്നത്‌
@Fareedamp-zs3jn
@Fareedamp-zs3jn 11 ай бұрын
അവൾ അങ്ങനെ വിളിച്ചു ശീലിച്ചു കൊണ്ട് ആണ് 😊
@ashrafap1883
@ashrafap1883 11 ай бұрын
Umma Spr👍
@ashrafali5097
@ashrafali5097 11 ай бұрын
Paavam umma ❤❤❤❤❤❤
@annamuanu
@annamuanu 11 ай бұрын
❤❤
@faseelabather6016
@faseelabather6016 11 ай бұрын
😊❤❤❤❤
@SadhiqK-bh7nc
@SadhiqK-bh7nc 11 ай бұрын
എന്താണ് ഉമ്മാനെ കളിയാക്കുന്നു
@MuhammadAli-nt3ex
@MuhammadAli-nt3ex 11 ай бұрын
😂😂😂
@lachoosworld7633
@lachoosworld7633 11 ай бұрын
Pavam umma nalla vedanaund... Ellarum nammude videoyum onn kand hlp cheyyooo..
@kaderbadriyavm5683
@kaderbadriyavm5683 11 ай бұрын
Ummapaavamaane
@subaidsubaida6904
@subaidsubaida6904 11 ай бұрын
മറ്റൊടുത്തെ കിണി അത് മനസ്സിലായില്ല.. ചക്കരെ..
@sajia2635
@sajia2635 11 ай бұрын
Pavam ummma😢😢
@akbarali88
@akbarali88 11 ай бұрын
അയ്യോ... എന്ത് പറ്റി 😂😂😂😂ഇജ്ജാതി പ്യാവം ലെ. കുറച്ചു ലൈകിനു വേണ്ടിയുള്ള ഒരു നാടകമാണെന്ന് മനസ്സിലാക്കാനുള്ള വെളിവ് പോലുമില്ലേ മിഷ്ടർ 😂😂😂
@haseenah8397
@haseenah8397 11 ай бұрын
😅
@minnalagru
@minnalagru 11 ай бұрын
Hi umma
@zuharabirafick3366
@zuharabirafick3366 11 ай бұрын
Very funny video
@zeenathali8047
@zeenathali8047 11 ай бұрын
പാവഠ ഉമ്മ എന്തിന് നിങ്ങൾ കളി യാക്കുന്നു നല്ലവോദന ഉണ്ടാകുഠ
@seenukitchen4496
@seenukitchen4496 11 ай бұрын
😢😢
@nahalch3509
@nahalch3509 11 ай бұрын
@haseenahaseena1265
@haseenahaseena1265 11 ай бұрын
Paagem ummaa 🤲🤲🤲
@bilalmuhammed1237
@bilalmuhammed1237 11 ай бұрын
Hi
@4K.DEMO_YT
@4K.DEMO_YT 11 ай бұрын
😃😃😃
@junaidcm4483
@junaidcm4483 11 ай бұрын
👍👍🥰🥰💙♥️💙♥️
@user-cd5by1rc9w
@user-cd5by1rc9w 11 ай бұрын
Paavam umma 😢
@gafoorgafu2631
@gafoorgafu2631 11 ай бұрын
👍👍👍
@rashidfarsana9887
@rashidfarsana9887 11 ай бұрын
Pavan ummachi❤❤❤❤❤
Son ❤️ #shorts by Leisi Show
00:41
Leisi Show
Рет қаралды 11 МЛН
UNO!
00:18
БРУНО
Рет қаралды 5 МЛН
The Joker saves Harley Quinn from drowning!#joker  #shorts
00:34
Untitled Joker
Рет қаралды 68 МЛН
Мы сделали гигантские сухарики!  #большаяеда
00:44
Son ❤️ #shorts by Leisi Show
00:41
Leisi Show
Рет қаралды 11 МЛН