ഒന്നും കുറ്റം പറയണ്ട. അവൻ സന്തോഷത്തോടെ തന്നത് അല്ലെ....... ഇത്രയും സാദനം കൊടുത്തയച്ചല്ലോ..... അൽഹംദുലില്ലാഹ് പറയു
@jaasmi36512 жыл бұрын
മോളെ നിക്കാഹ് കഴിയാതെ തന്നെ മരുമോന്റേ പെട്ടി തുറക്കാനുള്ള ഭാഗ്യം ഉമ്മാക്കും ചക്കരക്കും ഉണ്ടായല്ലോ അള്ളാഹു ഖൈറാക്കട്ടെ ,,വലിയ പെട്ടി തന്നെ നിജാസ് കൊടുത്തു വിട്ടത് നിജാസിനെ ലൈക്കടിക്കൂ 👍👍👍👍👍
@thahiraabbasthahira47832 жыл бұрын
അത് തന്നെ നിക്കാഹ് കഴിഞ്ഞട്ടില്ല
@ShahanaNijasVlogs2 жыл бұрын
@@thahiraabbasthahira4783 ക്ഷീരമുള്ളൊരു അകിടിൻ ചുവട്ടിലും ചോര തന്നെ കൊതുകിനു കൗതുകം 🙏
@ShahanaNijasVlogs2 жыл бұрын
ഉമ്മാ.... സലഫി മക്കന കണ്ടു....ഉഷാറാണ് 🥰😘
@rifanasherin87942 жыл бұрын
Aliyoo aliyante vtlkk onnum kodtheeeelllleeeeee
@ShahanaNijasVlogs2 жыл бұрын
@@rifanasherin8794 പാലക്കാട് പോകുന്ന അളിയന്റെ കയ്യിൽ കൊല്ലത്തു താമസിക്കുന്ന എന്റെ വീട്ടിലേക്ക് കൊടുത്തായക്കാനോ....
@lachoosworld76332 жыл бұрын
Ath orupad dooramalle avide adthulla alugak arelum porumpol angot kodthayakjarundavum.. Ith ee vtl k thanne varunnathalle nammude nijas nallavananu... Baryayude ummaneyum mattalkereyum manasilakunundel avan swandam veetkare marakkilla....
@ayishaanish4292 жыл бұрын
Masha Allah..
@rifanasherin87942 жыл бұрын
@@ShahanaNijasVlogs അതും ശെരിയാ. നാട്ടിലേക്ക് ഇനി എന്നാ വരുന്നത്
@Madeenayodmoham.2 жыл бұрын
മാഷാഅല്ലാഹ് ഇജാസിന് അല്ലാഹു ജോലിയില്‍ ബര്‍ക്കത്ത് നല്‍കട്ടെ ആഫിയത്തുള്ള ദീര്‍ഘായുസ് നല്‍കട്ടെ ആമീന്‍ആമീന്‍ആമീന്‍
@asharaf89882 жыл бұрын
ആമീൻ
@ShahanaNijasVlogs2 жыл бұрын
ആമീൻ 😊
@binthrasheed37742 жыл бұрын
ആമീൻ
@shezinannu39062 жыл бұрын
Aameen
@hasnashaji85092 жыл бұрын
ആമീൻ
@suruminishad44892 жыл бұрын
ഈ സ്നേഹം എന്നും നിലക്കട്ടെ. ഇജാസിനു ആരോഗ്യവും ആയുസ്സും കൊടുക്കട്ടെ. ചക്കരയുടെ മുഖത്തെ സന്തോഷം എന്നു നിലക്കട്ടെ ആമീൻ എല്ലാവരെയും പടച്ചറബ് കാത്തുരക്ഷിക്കട്ടെ ആമീൻ
@ranashammas.k63752 жыл бұрын
Aameen
@aseesnajum32412 жыл бұрын
ഒന്നും പറയാനില്ല ഉണ്ണി സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു 😊 മരണം വരെ ഈ സ്നേഹം നിലനിൽക്കട്ടെ 🤲ആമീൻ 💞
@sahiraanees52782 жыл бұрын
ഉമ്മക് aadiya കാലത്തൊന്നും ഉപ്പാൻ്റെ സ്നേഹം കിട്ടിട്ടില്ലെന്ന് പറഞ്ജീർന്ന് അതിന് വേണ്ടി പടച്ചവൻ കനിഞ്ഞു തന്നതാണ് നൗഫൽ, നിജാസ് ഈ സ്നേഹം എന്നും നില നിൽക്കട്ടെ ആമീൻ എന്ന പ്രാർത്ഥനയോടെ🤲
@MUTHUMUTHU-oj9ds2 жыл бұрын
ആമീൻ 🤲🏻
@shahid67312 жыл бұрын
ആമീൻ
@muhsina33812 жыл бұрын
Ameen
@sajithasaaji93892 жыл бұрын
അളിയൻ കൊടുത്തു വിട്ട സാധനങ്ങൾ എല്ലാം 👌👌👌👌
@hayrunisa9122 жыл бұрын
നിങ്ങൾക് ആര് എന്ത് തന്നാലും കുറ്റം പറയൽ ഉണ്ട് ദുഹാ ചെയ്യ്
@sameenatk90352 жыл бұрын
Athe.paavam nijas.kanumbo sangadam veroole
@jasminenaduvilparambil18022 жыл бұрын
നിജസിനു ഈ കുടുംബത്തോടുള്ള സ്നേഹം എന്നും നിലനിൽക്കട്ടെ ആമീൻ 🤲
@kukuponnus2 жыл бұрын
aameen
@Noushad-tn3op2 жыл бұрын
മാഷാഅല്ലാഹ് ഇജാസ് കൊടുത്തയച്ച സാധനങ്ങളെല്ലാം പൊളി ✌️✌️ഈ സ്നേഹം പടച്ചോൻ എന്നും നിലനിർത്തി തരട്ടെ ആമീൻ
@roulaharis41772 жыл бұрын
ഹിജാസ് ചക്കര. ജീവിതം സന്തോഷത്തോടെ മരണം വരെ കഴിയാൻ. തൗഫീഖ് നൽകട്ടെ ആമീൻ
@jnworld83742 жыл бұрын
30 കിലോ യുടെ 1 പെട്ടി കൊണ്ട് 3 vedio ഉണ്ടാക്കിയ noufal മരണ മാസ്സ് ആണ്...
@arifashamon20282 жыл бұрын
🤣🤣
@sakkeenaatteri87022 жыл бұрын
അതെ
@shahee39162 жыл бұрын
😂😂😂ഇവിടെ ഒക്കെ 1 hr കൊണ്ട് തീരും 😂
@sakkeenaatteri87022 жыл бұрын
@@shahee3916 mm
@Shahxna.sherin2 жыл бұрын
🤣🤣
@siyadak36942 жыл бұрын
സെൽഫി സൂപ്പർ ഉമ്മാനെ ഇനി ഫർദാ ഇടു പോൽ സെൽഫി ഇടണം സാൽ ഒഴിവാക്കണം 👍🏻👍🏻👍🏻👍🏻
@kadeejap4332 жыл бұрын
11◇
@fathimafathim90472 жыл бұрын
Ummakk shallinekkalum ചേർച്ച സലഫി മക്കന.. 👌🏻👌🏻👌🏻
@mylifecollections37752 жыл бұрын
Crrct
@sachulachu3882 жыл бұрын
Mahaanha
@messifanskerala5882 жыл бұрын
ചക്കരക്ക് എന്താക്കെ പറയേണ്ടതിന്ന് അറിയില്ല ഭർത്താവ് എന്ത കൊടുത്തയച്ചാലും കൊണ്ട് വന്നാലും സന്തോഷത്തോടെ സ്വീകരിക്കണം
@fathimatp74982 жыл бұрын
പടച്ചവനെ ദീര്ഗായുസ്സ് കൊടുക്കട്ടെ ദീർഘ കാലം ഇത് പോലെ സന്തോഷത്തിൽ കഴിയാൻ
@fathimatp74982 жыл бұрын
ഒരു പാട് സന്തോഷം ഇത് പോലെ കാണുമ്പോൾ
@fathimatp74982 жыл бұрын
പെട്ടി പൊട്ടിക്കുന്നത് കാണുമ്പോൾ നമ്മൾക്കും കൊറേ ആഗ്രഹം ഉണ്ടായിരുന്നു പടച്ചവൻ ആഗ്രഹം സാധിച്ചു തന്നിരുന്നു
@Arfaqe2 жыл бұрын
Katta waiting aayirunnu.yenne pole aarokke undayirunnu 🥰🥰
@shakibbanku69842 жыл бұрын
Nanum
@sulaikhav1182 жыл бұрын
Me too
@mohammedshahid82962 жыл бұрын
Uppa vannit poraairunno petithurakal pavam uppa
@shajishaji51042 жыл бұрын
പാവം ഉമ്മ മകന്റെ എല്ലാ കോമാളിത്തരവും സഹിച്ചു നിക്കുന്ന ഉമ്മ പാവം🙏🙏🙏
@shefinshefi3932 жыл бұрын
ചക്കരക് ഒന്നും ഇല്ലെന്നു പറയല്ലേ ചക്കരയോടുള്ള സ്നേഹം കൊണ്ട ഇജാസ് ആ വീട്ടിലേക് ഇത്രയും സാധനങ്ങൾ കൊടുത്ത് വിട്ടത് ആ സ്നേഹം മതി ചക്കരെ ജീവിതാവസാനം വരെ.സ്തുതി ചെയ്യ് റബ്ബിനോട് ഇങ്ങനെ സ്നേഹം ഉള്ള ആങ്ങളെയെയും ഭർത്താവിനെയും തന്നതിന്. ഉമ്മ ഉപ്പ സൗഫി മക്കൾ എല്ലാരേം ഒരു പാട് ഇഷ്ടം നേരിട്ട് കാണാൻ നല്ല ആഗ്രഹം ഉണ്ട് നൗഫൽ ദുബായ് വന്നപ്പോ instail msg ചെയ്തു reply തന്നില്ല. എന്നെങ്കിലും കാണും insha allha...
@Akku-v7u2 жыл бұрын
Masha alla🤲ചക്കരെടെ ബർത്താവ് കൊടുത്ത് വിട്ടതന്നോ👍👍👌
@oooo-xn6rr2 жыл бұрын
Chakkareee..... Husband നോടുള്ള ഇഷ്ട്ടം ഒന്നും കൂടി കൂടിയല്ലേ..... Thnx fijas aaa കുടുംബം സന്തോഷിക്കും ബോൾ അല്ലാഹു നിനക്ക് hairum ബർകത്തും അല്ലാഹു അധികരിപിച്ച് തരും.
@oooo-xn6rr2 жыл бұрын
Name തെറ്റി നിജാസ്
@Guppyfarm8762 жыл бұрын
ഈ സ്നേഹം എന്നും നില നിൽക്കട്ടെ آمين يارب العالمين🤲
@faisalk36962 жыл бұрын
അൽഹംദു ലില്ലാഹ് നിജാസിന്റെ ജോലിൽ അള്ളാഹു ബർക്കത്ത് നൽകട്ടെ ആമീൻ 2പെട്ടി തുറന്നു 1മിട്ടായി എനിക്കും അള്ളാഹു ഈ സന്തോഷവും സമാധാനവും ആരോഗ്യവും ദീർഘായുസ്സും നൽകി അനുഗ്രഹിക്കട്ടെ ആമീൻ👍💚😘😘😘💞❣️🌹
@nousahdnoushad90022 жыл бұрын
AmeenAmeen
@roulaharis41772 жыл бұрын
Sun flower സീഡ്‌സ് varuth🇮പൊടിച്ചു പാലിൽ.1 സ്പൂൺ ചേർത്ത് കുടിച്ചാൽ നല്ലതാണ്
@subeenakbsubeena24492 жыл бұрын
മാഷാഅല്ലാഹ് ഇജാസ് കൊടുത്തു വിട്ടതെല്ലാം സൂപ്പർ അള്ളാഹു ഇജാസിന് ദീർഘയുസും ആഫിയത്തും നൽകട്ടെ ജോലിയിൽ ബർക്കത്ത് നൽകട്ടെ ഈ സ്നേഹം എന്നും നിലനിർത്തിത്തരട്ടെ 🤲🤲🤲🤲🥰🥰🥰🥰♥️♥️♥️♥️♥️♥️
@luluayisha48002 жыл бұрын
മാഷാ അല്ലാഹ് ചക്കരേ കോളടിച്ചല്ലോ👍🤩😍
@aseemwayanad74862 жыл бұрын
ഉപ്പാനെ ഒരിക്കലും തള്ളി പറയരുത് ഉപ്പ ഇല്ലാത്ത വിഷമം ഞങ്ങൾക്ക് ഉണ്ട് അവർ ഉള്ളിടത്തോളം കാലം നിങ്ങൾക്ക് സന്തോഷം ഉണ്ടാകും അവരുടെ കാലം കഴിഞ്ഞാൽ എല്ലാം പോയി
@rukkiyamansoor31222 жыл бұрын
ഉമ്മാടെ മക്കന സൂപ്പർ ആണ് 🥰🥰അടിപൊളി
@kuttapurishu88392 жыл бұрын
മാഷാ അല്ലാഹ് ചക്കര ഭാഗ്യ വതി യാണ് എന്നും ഈ സ്നേഹം നിലനിൽക്കട്ടെഉപാന്റെ കുറവ് കൂടിയുണ്ട് ഉപാന്റെ അസൂഖം പെട്ടന്ന് ശിഫ നൽകട്ടെ പടച്ചോൻ 👍👍👌👌
@mixedvaritys36392 жыл бұрын
Aameen Ya Rabbal Aalameen
@shahidrazak9759 Жыл бұрын
00
@ghsbhzhhd85492 жыл бұрын
നങ്ങൾക്കും വേണം മിട്ടായി നൗഫൽക്കാ 😍😍
@shahinat12872 жыл бұрын
Mm തരും വേഗം വാങ്ങിക്കോ😅
@sinansiyas-u3q2 жыл бұрын
നിജാസിന് ആരോഗ്യവും ആഫിയത്തോട് കൂടിയുള്ള ദീർഘായുസ്സ് പ്രധാനം ചെയ്യണേ അള്ളാഹ് 🤲🏻🤲🏻🤲🏻🤲🏻...... ജോലിയിൽ ബർകത്ത് പ്രധാനം ചെയ്യട്ടെ.... ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻
@ShahanaNijasVlogs2 жыл бұрын
❤
@rayyank60972 жыл бұрын
എന്നും എങ്ങനെ നിലനിൽക്കട്ടെ
@behappywithmyfamily61282 жыл бұрын
ഇദ് നിക്കാഹ് kayyadhe പാടില്ല.. ഇങ്ങനെ ഒക്കെ
@anshiasluanshiaslu26752 жыл бұрын
Masha അല്ലാഹ് 👍ഇജാസ് കൊടുത്തു വിട്ട സാധനങ്ങൾ എല്ലാം സൂപ്പർ 👍😍ചക്കര ഭാഗ്യവധിയാണ് 😍♥️ഈ സ്നേഹം എന്നും നിലനിൽക്കട്ടെ 😍😘♥️
@MUTHUMUTHU-oj9ds2 жыл бұрын
ആമീൻ 🤲🏻
@shazzzcreation10342 жыл бұрын
Ameen
@nousahdnoushad90022 жыл бұрын
AmeenAmeen
@shahanasherin41982 жыл бұрын
Ma sha Allah.... ഈ സ്നേഹം എന്നും നിലനിൽക്കട്ടെ.... ആമീൻ🤲🏻😍❤️
@amalmadridsta8642 жыл бұрын
തിരൂരിൽ ചൈന മാർക്കററിൽ 400, 500 രൂപക്ക് നല്ല എമർജൻസി വാങ്ങാൻ കിട്ടും
ഇത് ആ ചെക്കന്റെ ഉമ്മ കാണില്ലേ... എന്റെ അമ്മായിമ്മ ആണെങ്കിൽ.. വീട്ടിൽ യുദ്ധം ആയിരിക്കും
@asmabiasmaibikm49149 ай бұрын
ഇന്റേതും
@nibuc49122 жыл бұрын
നൗഫൽ entha സാധനം sharikkum kanikkathe
@ashrafashraf-dg1uh2 жыл бұрын
ചക്കരെ ആഷാബു താരം പോകാൻ നല്ലതാണ് പക്ഷെ laman flivar വെണം
@shifa123k72 жыл бұрын
എന്തു കൊടുന്നാലും ഒരു കുറ്റ വും പറയാൻ പാടില്ല, മകനായാലും മരുമകനായാലും, അവര് സ്നേഹ ത്തോ ടെ തരുന്നതല്ലേ, സന്തോഷത്തോടെ സ്വീകരിക്കുക. അള്ളാഹു ഖൈറക്കട്ടെ ✋✋
അസ്സലാമു അലൈക്കും വറഹ്മത്തുള്ള മോനേ നൗഫൽ ദീർഘായുസ്സ് കൊടുക്കട്ടെ എന്ന് പ്രാർത്ഥിക്കരുത് ആരോഗ്യത്തോടെയുള്ള ദീർഘായുസ്സ് കൊടുക്കണേ എന്നാണ് പ്രാർത്ഥിക്കേണ്ടത്
@jasilaanas39712 жыл бұрын
Inku inte ഉമ്മാന്റോടെ അമ്മോൻ ഗൾഫിന്നു വന്നത് ഓർമ vannu😅👍♥♥♥
@shifnac86272 жыл бұрын
Masha allah chakkara lucky aanu
@dreamlikehoneybee35302 жыл бұрын
Soupi oru asooyakkari ennh thonnunnu... migattth valya thelicham illa. noufal petti pottikkumbo ellatthinum kay neet5a bayangara dhridhiyum.....
@nsmrvlog75742 жыл бұрын
അനിയത്തിക്ക് കൊടുത്തയച്ചതല്ലേ, അതിൽ സൗഫി ആക്രാന്തം കാണിക്കാൻ പറ്റോ? അസൂയകൊണ്ടൊന്നുമല്ല
@vbshafeekvshafeek16692 жыл бұрын
Ath nigalk thonugayavum
@sareena.17242 жыл бұрын
മാഷാ അളളാ ♥ഒരു പാട് സന്തോഷമായി♥♥
@saleemramshi52212 жыл бұрын
Maashaa allh ithraum saadhanam kittiyitt onnum illa enn paraunna chakkare👊👊
@shafinashameer39742 жыл бұрын
Eni nofal ekka pegalukuttiye chakkara ennu vilikaruth aa prayam okke kazhiju avale eni name vilichu sheeliku
@Ummusibili2 жыл бұрын
ഉമ്മയും മക്കളും പൊളിയാണ് ✌️✌️✌️✌️✌️
@bismii46752 жыл бұрын
ഹജ്ജുത നിങ്ങളുടെ ജീവിതത്തിലെ ചെറിയ സന്തോഷം ആയാലുംഞങ്ങളുടെ വലിയ സന്തോഷാണ് അത് എന്നും നില നിർത്തട്ടെ എല്ലാവരെയും നേരിൽ കാണാൻ തോന്നുന്നുണ്ട് ഇജാസിന്റെ ഉമ്മ വിളിക്കാറില്ലേ ചക്കരനെ അവർക്ക് എന്നും കാണാലോ കല്യാണം കഴിഞ്ഞാൽ ഞങ്ങൾക്ക് ചക്കരനെ കാണാൻ പറ്റുമോ ആവോ ഇജാസ് വേഗം വ്ലോഗ് തുടങ്ങിക്കോ കോശിലിയൻസ് വ്ലോഗ് 😀
@shameermannarkkad26372 жыл бұрын
നിജാസിന് .ലൈക് .ഇല്ലേ
@aseesnajum32412 жыл бұрын
ഉപ്പാനെ അങ്ങനെ പറയല്ലേ ഉണ്ണി
@shiyasnazmal292 жыл бұрын
Masha allah kalliyanathinn munne I ichas koduthayachallo avante nalla manass iniyum allahu athinnulla vidhiya Kate Aameen
@shanimol5650 Жыл бұрын
അഭായ ആണ് ഭംഗി ആ പിംഗ് നന്നായിട്ടു ഉണ്ടായിരുന്നു
@aneesanu8032 жыл бұрын
Chakkare polichu kure mittayi undallo ummak maftha super ummak nalloru maru magane kittiyallo chakkarayude ഭാഗ്യം
വല്ലാത്തൊരു അവസ്ഥ ഒരു കുടുബത്തിന്റെ കാര്യങ്ങൾ എല്ലാവരെയും അറിയിച്ചു. എന്തിനാ പൈസ ഉണ്ടാക്കുന്നത്
@saumyamohan43232 жыл бұрын
👍🏻
@Sumizworld7862 жыл бұрын
Rasallle ithokkke ivarde fam vlogs
@anwarshanu2 жыл бұрын
🥰🥰🥰🥰
@muhammedarshalkarshalarshu5722 жыл бұрын
വാപ്പാനെ കളിയാക്കല്ലേ നൗഫൽ വാപ്പ വയ്യാഞ്ഞിട്ട് ഗതി കേട് കൊണ്ട് പോയതല്ലേ അവിടെ നിന്ന് വരുമ്പോൾ തുണിയും ഷർട്ടും അല്ലാതെ എന്ത് കൊണ്ട് വരാനാ പാവം ഉപ്പ ഒന്നും അറിയാതെ കാണാതെ ഒരു റൂമിനുള്ളിൽ