എത്ര നിഷ് കളങ്കമായ സംസാരം. ഇങ്ങനെ ഒരു മോനെ കിട്ടിയ ആ ഉമ്മയും, ഇങ്ങനെ ഒരു ആങ്ങളെ കിട്ടിയ സഹോദരിമാരും, ഇതുപോലെ ഒരു നല്ല ഭർത്താവിനെ കിട്ടിയ സിനുവും ഭാഗ്യവതികളാ. അള്ളാഹു എന്നും നിങ്ങളെ കാക്കട്ടെ. ഒരായിരം പിറന്നാൾ ആശംസകൾ നൗഫൽ
@ShahanaNijasVlogs2 сағат бұрын
Happy birthday aliyaa❤🎉
@Hafsath6sСағат бұрын
Happy birthday Noufal🎉🧁🎂👏👏
@SainabaSoudhaСағат бұрын
Happy birthday noufal❤🎉😂
@HairunissaAkСағат бұрын
Happybirthdaynoufal
@semiyyaKnСағат бұрын
Orobirthdaykaziyumbolayussukoodukayanu
@arifamujeeb9954Сағат бұрын
Happy birthday
@ManuManu-gi5nd2 сағат бұрын
നൗഫൽ ഒരു മോട്ടിവേഷൻ തന്നെ ആണ് ബിഗ് സല്യൂട്ട് 👌🏻👌🏻👌🏻👍🏻👍🏻👍🏻👍🏻👍🏻
@Jmp4102 сағат бұрын
👌👌👌👌🌹
@RamlaAbbas-ur5zo3 сағат бұрын
ജന്മദിനാശംസകൾ നൗഫൂ ദീർഘായുസ്സ് ആഫിയത്തും അല്ലാഹു നൽകട്ടെ ഒരു നൂറ് കൊല്ലം ജീവിക്കാൻ അല്ലാഹു നിനക്ക് തൗഫീഖ് നൽകട്ടെ ആമീൻ ❤❤❤ഒരു അഞ്ചാറു കുട്ടികളും അവരുടെ ഉപ്പാപ്പ ആയിട്ടും അവരുടെ ഉപ്പയും അവരുടെ ഉപ്പ ഉപ്പാപ്പ ആയി ജീവിക്കാൻ അല്ലാഹു Impact നൽകട്ടെ അല്ലാഹു🥰🥰 തൗഫീഖ് നൽകട്ടെ
@hamna1913 сағат бұрын
ഹാപ്പി , ബർത്ത്ഡേ നൗഫൽ ഇനിയും കുറേ കാലം ആയുസും ആരോഗ്യത്തോടയും ജീവിക്കാൻ അള്ളാഹു തൗഫീക്ക് ചെയ്യട്ടെ
@jinshidjidu98282 сағат бұрын
ആമീൻ
@shahanasheenas3282 сағат бұрын
ആമീൻ 🤲🏻
@shailanasar3824Сағат бұрын
അൽഹംദ് ലില്ല
@shailanasar3824Сағат бұрын
ആമീൻ
@SainabaSoudhaСағат бұрын
Ameen
@kuttankuttan1692 сағат бұрын
എൻറെ കുഞ്ഞനുജൻ ഒരായിരം ജന്മദിനാശംസകൾ
@AbidaSaleem-je7vd3 сағат бұрын
നൗഫൽ 🍰 നിന്റെ വീഡിയോ ഞാൻ കണ്ടു തുടങ്ങിയത് നീ കൂലി പണിക്കുപോകുന്നത് കണ്ടിട്ടാണ് അന്നു മുതൽ നീ കഷ്ട്ടപെട്ട് വരുന്നത് കണ്ടതാണ് വീഡിയോ കണ്ടിരുന്നത് ഇപ്പോൾ നിന്റെ ഉയർച്ച കാണുമ്പോൾ ഒരുപാട് ഒരുപാട് സന്തോഷം ആണ് ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ മോനെ നീ നിന്റെ ഫാമിയെ ഒരുപാട് സ്നേഹിക്കുന്നത് കൊണ്ടാണ് നിന്നെ പടച്ചോൻ ഉയർത്തുന്നത് 💗
@beevinv79352 сағат бұрын
അസ്സലാമു അലയിക്കും. ജന്മ തിന>ശക്കൾ
@SainabaSoudhaСағат бұрын
Njanum
@RahmanRahman-jj5gs2 сағат бұрын
ഹാപ്പി ബർത്ത് ഡേ നൗഫൽ അല്ലാഹു ദീർഘായുസ്സും ആഫിയത്തും ആരോഗ്യവും ഉണ്ടാവട്ടെ
@sanabanu19192 сағат бұрын
ഞാൻ ആദ്യമായാണ് ഒരു യൂട്യൂബിന് കമന്റ് ചെയ്യുന്നത് നിങ്ങൾ ഇപ്പോൾ താമസിക്കുന്ന സ്ഥലം ഇപ്പോൾ താമസിക്കുന്ന സ്ഥലത്തെ വഴി പ്രശ്നം മഴ പെയ്യുമ്പോൾ ഉള്ള പ്രശ്നം ഈ പ്രശ്നങ്ങളൊക്കെ അനുഭവിക്കുന്ന നിങ്ങൾക്ക് മാത്രമേ അതിനെക്കുറിച്ച് അറിയൂ പറയുന്ന ആളുകൾ ചിലപ്പോൾ ഇതിനെക്കുറിച്ച് ഒന്നും മനസ്സിലാക്കാൻ പോലും അവർ മെനക്കെടാറില്ല പറയുന്നവർ പറയട്ടെ എത്രയും പെട്ടെന്ന് പുതിയ വീട് പണിതീർത്ത് അതിലേക്ക് മാറുക ഇൻഷാ അള്ളാ അത് പടച്ചവൻ എളുപ്പമാക്കി തരട്ടെ ❤❤❤ എല്ലാദിവസവും നിങ്ങളെ വീഡിയോ കാണുന്ന ഒരാളാണ് ഞാൻ HAPPY BIRTHDAY 🎉🎉🎉🎀🎀🎀🎁
@JasiJasiseena2 сағат бұрын
നല്ലത് കാണുമ്പോൾ ഉയരുന്നത് കാണുമ്പോൾ ചിലർക്കു അസൂയ വരാണ്.. അല്ലാതെ ഒന്നും അല്ല 👍
@najisvlog3240Сағат бұрын
👍🏻🤲🤲
@SainabaSoudhaСағат бұрын
Shariyane
@Ramshi99202 сағат бұрын
HBD നൗഫൽ ആരോഗ്യത്തോടെ ആഫിയത്ത് നൽകട്ടെ 🤲🏻🤲🏻
@Suhara11113 сағат бұрын
ജന്മദിനാശംസകൾ നൗഫൽഅല്ലാഹു നിനക്ക് ദീർഘായുസ്സും ആഫിയത്തും നൽകട്ടെഉന്നത നിലയിൽ അള്ളാഹു എത്തിച്ചു തരട്ടെ
@akkimmumthasa77483 сағат бұрын
Ameen 🤲
@Shanifa-zl5ly2 сағат бұрын
ആമീൻ
@FathimakaderFathima2 сағат бұрын
ആമീൻ 🤲🤲🤲
@AshirAshi-g8w2 сағат бұрын
ഹാപ്പി ഭർത്ഡ് ജീവിദം സദോ ശത്തിൽ ആ ക്കട്ടെ
@aishabeevi9062 сағат бұрын
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
@Rahmath-kc7zm2 сағат бұрын
ബാഡ്കമാൻഡ് പറയുന്നവർ പറയട്ടെ. നല്ലൊരു മാതൃക പുരുഷൻ ആണ് നൗഫൽ. ഈകാൽഘട്ടത്തിൽ ഉള്ളകുട്ടികൾ പല കോലത്തിലും വളരുന്നത് കുടുംബത്തെ ചേർത്തി nilkkunnavar എന്നും രക്ഷ പെടും 12:20 🎉🎉🎉🎉🎉 12:40 12:41
@raslarasla51823 сағат бұрын
HBD ❤️❤️❤️❤️❤️❤️❤️അല്ലാഹു ആരോഗ്യത്തോടെ ദീർഘ യുസ്സ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ 🤲🤲
ജൻമ്മ ദിനാശംഷകൾ അള്ളാഹു ആയുസും ആരോഗ്യവും നൽകട്ടെ എനിക്ക് ഒരു പാട് ഇഷ്ടമാണ് എന്റെ മോനെപ്പോലെ
@jabbarjabbar352314 минут бұрын
നൗഫലിന്റെ വീഡിയോ ഞാൻ കാണാൻ തുടങ്ങി ട്ട് 3 വർഷം ആയി ഞാൻ വർഷങ്ങൾ ആയി ജിദ്ദയിൽ ജീവിക്കുന്ന ഒരു എറണാകുളം കാരൻ നൗഫൽ ഒരു പാലക്കാട് കാരൻ ഞങ്ങൾ തമ്മിൽ ഒരു പരിജയം ഇല്ല ഇവൻ ആള് പുലി ആണല്ലോ എന്ന് കണ്ട് അവനിൽ ഒരു ഇഷ്ടം തോന്നി അങ്ങനെ വീഡിയോ മുടങ്ങാതെ കാണാറുണ്ട് അത് ഇപ്പോഴും തുടരുന്നു എന്ത് എങ്കിലും അഭിപ്രായം ഉണ്ടങ്കിൽ personal ആയി അഭിപ്രായം share ചെയ്യാറുണ്ട് എന്ത് കൊണ്ട് എന്നാൽ അവൻ പ്രായത്തെ കാൾ കൂടുതൽ പക്വത കാട്ടി നല്ല കാര്യം നോക്കികുടുംബത്തെ നോക്കി മുന്നോട്ട് പോയി കൊണ്ട് ഇരിക്കുന്ന നല്ലൊരു പയ്യൻ ഇന്നത്തെ ചെറുപ്പകാർക് നല്ലൊരു റോൾ മോഡൽ ആണ് നൗഫൽ ❤
@sufairathsuf54192 сағат бұрын
സത്യമാണ് ഉപകാരം ചെയ്യുന്നവരാണ് എന്നും തളരുക എൻറെ hus ഇതുപോലെ പലർക്കും വേണ്ടി ഉപകാരം ചെയ്തു സ്വന്തം കയ്യിൽ ഇല്ലെങ്കിലും മറ്റൊരാളെ അടുത്തുനിന്ന് വാങ്ങിക്കൊടുക്കും കൊടുക്കുന്ന ആൾ ഇതൊന്നും അറിയില്ല എന്നിട്ട് അടച്ചു കൊടുക്കും ഇപ്പോ ഞങ്ങൾ കടത്തിൽ ആയി😢 ഇപ്പോൾ എൻറെ ഹസ്ബൻഡ് കുറ്റക്കാരനായി ഇപ്പോൾ കൊടുത്തവനും ഇല്ല വാങ്ങിയവരും ഇല്ല
@AshiRafiMunnarafiСағат бұрын
വളരെ കറക്റ്റ്
@moidunniabubakar8912Сағат бұрын
ജന്മദിന ആശംസകൾ നൗഫൽ ബൈക്ക് എന്നും സന്തോഷവും സൗഭാഗ്യവും നിറഞ്ഞ ആരോഗ്യവും സന്തോഷ തോടും കൂടി ജീവിക്കാൻ അല്ലാഹു തൗഫീഖ് ചെയ്യുമാറാകട്ടെ ആമീൻ
@fathimathulhiba723 сағат бұрын
Happy birthday 🎉🎉 god bless you ❤❤❤
@daliyadanish942137 минут бұрын
happy ബർത്ത് ഡേ നൗഫലെ 🎉ഇനിയും ഒരുപാട് കാലം സന്തോഷത്തോടെ ജീവിക്കാനും ഒരുപാടു ഉയരങ്ങളിൽ എത്താനും പടച്ചവൻ അനുഗ്രഹിക്കട്ടെ
@kpsyoutube17862 сағат бұрын
🎂𝗛𝗔𝗣𝗣𝗬🎂𝗕𝗜𝗥𝗧𝗛𝗗𝗔𝗬🎂𝗡𝗢𝗨𝗙𝗔𝗟............... 🌹 ദീർഘായുസ്സും ആഫിയത്തും ആരോഗ്യവും നൽകി അള്ളാഹു നിന്നെയും നിന്റെ കുടുംബതേയും അനുഗ്രഹിക്കട്ടെ...... ആമീൻ 🤲
@raihanathfaisal440313 минут бұрын
Hbd അള്ളാഹു ആഫിയത്തുള്ള ദീർഗായുസ്സ് നൽകി അനുഗ്രഹിക്കട്ടെ 🎉🎉
@SaheeraShihab-tu8cm2 сағат бұрын
ഒരായിരം ജന്മദിനാശംസകൾ നൗഫൽ❤
@famin69642 сағат бұрын
ഹാപ്പി ബർത്ത് ഡേ നൗഫൽ ആയുസ്സ് ആരോഗ്യവും ഉണ്ടാകട്ടെ ഇനിയും നൂറു കൊല്ലം നൗഫലിന് നല്ലൊരു മനസ്സുണ്ട് ആ മനസ്സുകൊണ്ട് തന്നെ മുന്നോട്ടുപോ എവിടെയും തളരില്ല
@juvairiyajubi-r1n2 сағат бұрын
നൗഫലേ, നീ ഒരുപാട് കഷ്ടപ്പാടിലൂടെ വന്ന ഒരു വ്യക്തിയാണ് അല്ലാഹു നിനക്ക് തന്ന ഈ സൗഭാഗ്യം അതു നീ സന്തോഷിച് നീയും നിന്റെ കുടുംബവും ജീവിക്കുക ബാഡ് കമന്റ് ഇടുന്നവരെ നീ മൈൻഡ് ചെയ്യരുത് ഞാൻ നിന്റെ വീഡിയോസ് കാണാറുണ്ട് എങ്കിലും വല്ലപ്പോഴുമൊക്കെ കമന്റ് ഇടാറുള്ളൂ നീ സന്തോഷത്തോടെ ജീവിക്കുക നീ അങ്ങനെ ഒരു സാഹചര്യത്തിൽ വളർന്നു പോന്നവനാണ്
അല്ലാഹു നൗഫൽ കാക്ക ദീർഘായുസ്സും ആഫിയത്തും നൽകണേ നാഥാ 🤲🏻
@Salinasrin-i4p41 минут бұрын
Happy birthday noufal ikka 🍬 may god bless you👐🤲
@AfsathKv-o4rСағат бұрын
സങ്കടപ്പെടാതെടോ... സത്യം പറഞ്ഞാൽ നിന്റെ ഓരോ വാക്ക് കേൾക്കുമ്പോഴും എനിക്ക് കരച്ചിൽ വരുന്നു..🥹🥹 പറയുന്നവർ പറഞ്ഞു കൊണ്ടേ ഇരിക്കും... നമ്മൾ ചെയ്യുന്ന കാര്യങ്ങൾ മറ്റുള്ളവരെ ബോധിപ്പിക്കേണ്ട ആവശ്യം ഒന്നുല്ലാ... നമ്മൾ ഒരു നല്ല കാര്യം ചെയ്യുന്നുണ്ടെങ്കിൽ അത് പടച്ചോൻ അറിയാം... പടച്ചോൻ കാണുന്നുണ്ട്.. പടച്ചോനെ പേടിച്ചാൽ മതി... പടപ്പുകളെ പേടിക്കണ്ടാ...... ഇൻശാഅല്ലാഹ്.. ന്തായാലും സന്ദോഷത്തോടെ പുതിയ വീട്ടിൽ കയറി കൂടാൻ സാധിക്കട്ടെ 🤲🤲🤲 നീ നല്ല മനസിന് ഉടമയാണ്... പടച്ചോൻ കൈവിടില്ല... Inshaallh 😍😍.. നിങ്ങൾ KZbin channel തുടങ്ങിയ അന്ന് മുതൽ ഇന്ന് വരെ നിങ്ങളുടെ വീഡിയോ കാണുന്ന ഒരാളാണ് ഞാൻ..നിങ്ങളെ എല്ലാവരെയും എനിക്ക് ഒരുപാടിഷ്ടാണ്..😍🥰❤ Happy bday Noufal🎉🥳❤
Happy Birthday നൗഫൽ എല്ലാവരും ഒന്നിച്ച് ഒരു പാട് കാലം ജീവിക്കാൻ അള്ളാഹു തൗഫിക്ക് നൽകട്ടെ
@Jmp4102 сағат бұрын
Aaameen
@dilnafathimakk58572 сағат бұрын
Aameen
@RinzzIshhVlogСағат бұрын
മാഷാ അള്ളാ അൽഹംദുലില്ലാഹ് സന്തോഷം ഇനിയും ഒരുപാട് കാലം ആഫിയത്തുള്ള ദീർഘായുസ്സോടു കൂടെ ജീവിക്കാൻ നാഥൻ അനുഗ്രഹിക്കട്ടെ ആമീൻ
@BusharaP-jk5vz2 сағат бұрын
എല്ലാവർക്കും ഉണ്ടോ ഓരോ ജീവിതങ്ങൾ😢 നമ്മൾ ചിന്തിക്കുന്ന നമ്മളുടെ ജീവിതമാണ് ഏറ്റവും പരധാപകരം എന്ന് 😢 പക്ഷേ നമ്മളെ കാട്ടിലും ബുദ്ധിമുട്ടുന്നവർ ഈ ലോകത്ത് ഇനിയും ഉണ്ട് പടച്ചതമ്പുരാൻ എല്ലാവരെയും അനുഗ്രഹിക്കട്ടെ🤲🏻🤲🏻 ഒരു സിനിമ എഴുതാനുള്ള കഥയുണ്ട് ഓരോരുത്തർക്കും 😢🤗😘 അപ്പോ ഇതുപോലെ ഇനിയും ഒരുപാട് വർഷങ്ങൾ സന്തോഷത്തിന്റെ സമാധാനത്തിന്റെയും ജന്മദിനാശംസകൾ 🤲🏻🤲🏻🤲🏻
@juvairiyajubi-r1n2 сағат бұрын
ഹാപ്പി ബര്ത്ഡേ ഒരുപാട് കാലം ജീവിക്കാൻ അല്ലാഹു തുണക്കട്ടെ ആമീൻ
@shameenakabeer88613 сағат бұрын
പടച്ചോൻ അറിഞ്ഞാൽ മദി പടപ്പുകൾ അറിയണ്ട ❤
@nihalnihal31272 сағат бұрын
ഹാപ്പി ബർത്ത് ഡേ നൗഫൽ ഇനിയും ഒരുപാട് കാലം ജീവിക്കാൻ അല്ലാഹു തൗഫീഖ് നൽകട്ടെ
ഹാപ്പി ബർത്ത്ഡേ നൗഫൽ ഇനിയും കുറേ കാലം ആയുസും ആരോഗ്യത്തോടയും ജിവിക്കാൻ അള്ളാഹു തൗഫീക്ക് ചെയ്യട്ടെ
@ayishaathu34302 сағат бұрын
സൂക്ഷിക്കണംട്ടോ. ഇപ്പോഴും അല്ലാഹുവിനോട് ദുആ ചെയ്യണം കണ്ണേറ് തട്ടാതിരിക്കാൻ. നിനക്ക് പറ്റാത്ത നേരത്തു ഉമ്മാനോടും സിനുനോടും പറയണം. ഉമ്മാടെ ദുആ ഉണ്ടെങ്കിൽ നീ പേടിക്കേണ്ട. Happy birthday 🎉🎉🎉
@maymoonahussain865356 минут бұрын
Happy birthday nowfu mone❤❤ allah arogythode dheergayss.nalkumarakttee..Aameen 🤲🤲🤲
@Shamla-df9hm3 сағат бұрын
Hpy bdayy noufalkka🤲🏻🤍
@hudharv22 минут бұрын
Happy birthday noufal Allah arogithodull thergays nalkatte❤❤
@MumthasMuneer-l8u2 сағат бұрын
ഇന്നലെ രാത്രിയിൽ ലൈറ്റ് ന്റെ വിഡിയോ വിട്ടപ്പോ അത് കാണുകയായിരുന്നു സമയം 10മണിക്ക് ശേഷം അപ്പോ ഓർത്തു ഇന്ന് ആണല്ലോ നൗഫുന്റെ ബെർത്ഡേ എന്ന്. എന്താ അതിനെ പറ്റിയുള്ള വിഡിയോ വരത്തെ എന്ന് ചിന്തിച്ചു. പിന്നെ ഞാൻ ഓർത്തു ഇന്ന് അല്ലായിരിക്കും എന്ന്. ഹാപ്പി ബര്ത്ഡേ നൗഫൂ
@sakeenae92472 сағат бұрын
അല്ലാഹു ദീർഗായുസ് നൽകി അനുഗ്രഹിക്കട്ടെ 🤲🏻🤲🏻🤲🏻🤲🏻
@JaseenaJaseensajid48 минут бұрын
ജന്മദിനാശംസകൾ നൗഫൽ... 🎂🍬🍫.. ആരോഗ്യമുള്ള ആയുസ്സ് നൽകി റബ്ബ് അനുഗ്രഹിക്കട്ടെ... ആമീൻ
അൽഹംദുലില്ലാഹ് അല്ലാഹു ആഫിയത്തും ആരോഗ്യ വുമുള്ള ദീർഘായുസ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ 🤲
@SumayyaK-o9m2 сағат бұрын
നൗഫൽ ഇക്കാ Happy birthday 🌹🌹🌹🌹❤️❤️❤️❤️
@nifamajju59082 сағат бұрын
Meny more happy returns of the day noufalka Allahu afiyathum deergayisum eti theratt aameen kudumbathin ennum nalla oru mon ayi irikkan allahau bagyam theratt 🤲🤲🥰
Happy birth day നൗഫൽ ❤️❤️. ഇനിയും ഒരുപാട് കാലം സന്തോഷത്തോടെ ജീവിക്കാൻ കഴിയട്ടെ
@JasiJasiseena2 сағат бұрын
Happy birthday noufal,.. ഇനിയു o ഇനിയും ഒരുപാട് ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെ.... ഇത്ര ചെറിയ പ്രായത്തിലും കുടുംബവും വീടും എല്ലാരേയും നോക്കി ഒരു വീടൊക്കെ വെച്ച് അടിച്ചു പൊളിച്ചു ജീവിച്ചു കാണുമ്പോൾ ഓരോരുത്തർക്കു അസൂയ കൂടാണ്... അത് ഉള്ളവർ ആണ് bad കമെന്റ് ഇടുന്നത്... അത് ഇനിയും അവര്ക് കൂടണം... ഇനിയും ഉയരങ്ങളിൽ ethette 👍👍👍👍👍
@SEBEENASebeena-l1x36 минут бұрын
Happy Birthday Noufalkkaa... 🥰
@maimoonasiraj84122 сағат бұрын
ഇനിയും ഒരുപാട് കാലം ആരോഗ്യത്തോടെയും സന്തോഷത്തോടെയും ജീവിക്കാൻ നാഥൻ തൗഫീഖ് നൽകട്ടെ ആമീൻ 🤲🏻🤲🏻