ചക്കര യാത്ര ചോദിച്ചു ഉമ്മ പൊട്ടിക്കരഞ്ഞു എനിക്ക് പിടിച്ചുനിക്കാൻ കഴിഞ്ഞില്ല |WEDDING|NOUFAL

  Рет қаралды 857,389

Noufal f tkd

Noufal f tkd

Ай бұрын

Пікірлер: 1 300
@4K.DEMO_YT
@4K.DEMO_YT Ай бұрын
നൗഫു നീയാണ് നല്ല ആങ്ങള അള്ളാഹു നിന്നെ എവിടെയും തളർത്തില്ല 🤲🏻
@rafeeqkottarathodi3633
@rafeeqkottarathodi3633 Ай бұрын
Mattullavar onnum angala mar alle
@ajeenathahir-fe8oy
@ajeenathahir-fe8oy Ай бұрын
സിനു ❤️
@rinshidhasherin1640
@rinshidhasherin1640 Ай бұрын
ഈ വീഡിയോ കണ്ടിട്ട് കരഞ്ഞവർ ആരൊക്കെ 😢
@shahanamkd5048
@shahanamkd5048 Ай бұрын
ഇയാളെ പോലെ വിവരമില്ലാത്തവർ 🤣🤣🤣🤣🤣🤣🤣
@user-lb1qv2cq2u
@user-lb1qv2cq2u Ай бұрын
ഞാൻ കരഞ്ഞു 😢
@sufnahaydros7823
@sufnahaydros7823 Ай бұрын
Kurache devasagalayi karachil thanne patte kettitum umade karachil kandittul😢
@Suhara815
@Suhara815 Ай бұрын
വിവരം ഉള്ളവർ കരയും ഒരാളുടെ മനസ് വേദനിക്കുബോൾ വേദനിക്കുന്ന മനസ് ഉള്ളവർ ആണ് നല്ല മനസിന്റെ ഉടമ 😍🥰
@shahanamkd5048
@shahanamkd5048 Ай бұрын
@@Suhara815 🤭🤭🤭🤭
@shanivlogs5420
@shanivlogs5420 Ай бұрын
ഇനിയുള്ള കാലം എല്ലാവർക്കും ചിരിക്കാൻ അള്ളാഹു ആയുസും ആരോഗ്യവും നൽകട്ടെ 🤲🤲
@nasiyamuneer4300
@nasiyamuneer4300 Ай бұрын
Aameen 🤲🤲🤲
@KoyipparmpK
@KoyipparmpK Ай бұрын
Ameen🤲🤲🤲🤲🤲🤲
@hanizuhanizu6336
@hanizuhanizu6336 Ай бұрын
Aameen🤲🏻
@NZgamingPC
@NZgamingPC Ай бұрын
Aameen
@user-jm4uk8gf1x
@user-jm4uk8gf1x Ай бұрын
ആമീൻ 🤲
@basheerk8975
@basheerk8975 Ай бұрын
സിനു കരയുന്നത് കണ്ടിട്ടാണ് എനിക്ക് സങ്കടം വന്നത് സിനുവിന് ചക്കരയോട് ഉള്ള സ്നേഹം അത്രമേൽ വലുതാണ്
@my_small_cooking
@my_small_cooking Ай бұрын
Athe😢
@user-bo3ot4ns1h
@user-bo3ot4ns1h Ай бұрын
Nalla achadakavum snehamulla mol ❤
@rubeenarashid3548
@rubeenarashid3548 Ай бұрын
Yes
@lubiscreationslubaibajafer
@lubiscreationslubaibajafer Ай бұрын
എനിക്ക് തന്നെ കരച്ചിൽ വന്നു പിന്നെ സിനുന് കരച്ചിൽ varathirikko 🥰🥰😍😍🥰
@shahanaarshad4294
@shahanaarshad4294 Ай бұрын
😢
@saifusaifu8861
@saifusaifu8861 Ай бұрын
സിനു നല്ലൊരു കുട്ടി 👍👍👍👍
@user-dz9qo9tj4u
@user-dz9qo9tj4u Ай бұрын
Yes
@sajwazain977
@sajwazain977 Ай бұрын
Satyam
@muzammilmuhsin
@muzammilmuhsin Ай бұрын
അതേ
@fasinasar1330
@fasinasar1330 Ай бұрын
Ys
@puthiyaveettilveettil1828
@puthiyaveettilveettil1828 Ай бұрын
Yes
@user-tv1bl1kf4y
@user-tv1bl1kf4y Ай бұрын
ഞാനും ഒരുപാട് കരഞ്ഞു ചക്കരയുടെ ആ പോക്ക്. ബായി നിങ്ങളെ പോലെ ഒരു ആങ്ങളയെ കിട്ടിയ പെങ്ങന്മാരും ഇങ്ങനത്തെ പൊന്നുമോനെ കിട്ടിയ ഉമ്മയും ഉപ്പയും എത്ര ഹാപ്പിയാണ്. മാഷാ അള്ളാ 🤲🏻🥹🥰
@Shahira-ix7fv
@Shahira-ix7fv Ай бұрын
Njanum karanju
@user-ln6tu8hq4b
@user-ln6tu8hq4b Ай бұрын
ഞാനും കരഞ്ഞു
@sahirasulaiman2700
@sahirasulaiman2700 Ай бұрын
ഞാനം കരഞ്ഞു
@jeseenajeseena13
@jeseenajeseena13 Ай бұрын
yes
@shalusvlog3649
@shalusvlog3649 Ай бұрын
നൗഫലെ നിന്റെ കരച്ചിൽ കണ്ടിട്ട് സഹിക്കാൻ കഴിഞ്ഞില്ല സിനൂനും നല്ല സങ്കടം ഉണ്ട് എല്ലാം നല്ലതിന് വേണ്ടി മാത്രം അൽഹംദു ലില്ലാ ❤❤❤❤❤❤മാഷാ അള്ളാ
@sunipkd6714
@sunipkd6714 Ай бұрын
ഞാനും നൗഫലിൻ്റെ കരച്ചിലിന് മുന്നിൽ തളർന്നു പോയ്
@hidayaph2752
@hidayaph2752 Ай бұрын
നല്ല ഒരു സഹോദരൻ ❤️ അല്ലാഹു അർഹമായ പ്രതിഫലം നൽകി അനുഗ്രഹിക്കുമാറാകട്ടെ. കൂടെ നിൽക്കുന്ന ആ കൂട്ടുകാരന്മാരെ ഒരിക്കലും കൈവിടല്ലേ നൗഫലേ...... അവർ നല്ല ഹെൽപ്പ് ആയിരുന്നു. രക്തത്തിൽ പിറന്ന സഹോദരങ്ങൾ പോലും ചെയ്യാത്ത അത്ര സപ്പോർട്ടിൽ കൂടെ നിന്നു ഒരിക്കലും അവരെ മറക്കല്ലേ അവരുടെയും നിങ്ങളുടെയും ചാനൽ കാണുന്ന എല്ലാവരും അവർക്ക് വേണ്ടി പ്രാർത്ഥിച്ചിട്ടുണ്ട്. ചാനൽ കണ്ടുതുടങ്ങിയത് മുതൽ ഉമ്മാനെ കാണണം എന്ന് നല്ല ആഗ്രഹമായിരുന്നു എന്തായാലും ചക്കരേ ഞങ്ങളുടെ നാട്ടിലോട്ട് ആണല്ലോ കെട്ടിക്കൊണ്ടുവന്നത് ഇൻഷാ അള്ളാ ഉമ്മയെ എങ്ങനെയെങ്കിലും ഒന്ന് കാണണം
@user-kx4wf3sw5t
@user-kx4wf3sw5t Ай бұрын
Comment vaichu karanjupoi
@ShabnaShareef-ps3vd
@ShabnaShareef-ps3vd Ай бұрын
Sinutha നെ കണ്ടപ്പോ സങ്കടം തോന്നി... നല്ലൊരു മോളാണ് 🥰എനിക്ക് വല്യ ഇഷ്ടം 🥰🥰🥰നല്ല പക്വത ഉള്ള chrctr aaaan
@nanas0781
@nanas0781 Ай бұрын
Enikum orupad ishtam… sinu ne nalla pole nokane
@user-ik2iw2oy7q
@user-ik2iw2oy7q Ай бұрын
ഞാനും കരഞ്ഞു
@naseenechu9156
@naseenechu9156 Ай бұрын
ചക്കരയുടെ കരച്ചിൽ കണ്ടിട്ട് ആർക്കേലും കരച്ചിൽ വന്നിനോ ഗയ്‌സ് 😥😥😥😥😥
@liyaibrahim7673
@liyaibrahim7673 Ай бұрын
Ella
@AbuAbdullah-eg2pp
@AbuAbdullah-eg2pp Ай бұрын
Illa 😢
@muuhammadrafirafi
@muuhammadrafirafi Ай бұрын
enik vannu
@KoyipparmpK
@KoyipparmpK Ай бұрын
എനിക്കും
@my_small_cooking
@my_small_cooking Ай бұрын
😢😢
@jabbarjabbar3523
@jabbarjabbar3523 Ай бұрын
നൗഫലിന് ചക്കര ഒരു പെങ്ങൾ അല്ലായിരുന്നു ഒരു മകൾ ആയിരുന്നു അത് ആണ് ഇത്ര സങ്കടം നൗഫലിന്റെ വിയർപ്പ് ആണ് ഇന്ന് കാണുന്ന തണൽ അൽഹംദുലില്ലാഹ് ❤️
@ishanasha7750
@ishanasha7750 Ай бұрын
നിജാസ് എന്താ വീഡിയോ വിടാത്തത് ചക്കര യുടെ വിശേഷം അറിയാൻ കാത്തിരിക്കുക യാണ് നിജസിന്റെ വീഡിയോ കാത്തിരിക്കുന്നവർ ഉണ്ടോ
@Suhara815
@Suhara815 Ай бұрын
ഉണ്ട്
@user-oe3ud7gb2lhasna
@user-oe3ud7gb2lhasna Ай бұрын
Yas
@shamnahr2462
@shamnahr2462 Ай бұрын
Und
@sinu6815
@sinu6815 Ай бұрын
Jilshaadintott dayly 3 vedio varattey😂 apol kaathiripp nilkum😂😂😂
@fanufilufilu7536
@fanufilufilu7536 Ай бұрын
നിജാസിന്റെ രാത്രി 8 ന് വീഡിയോ ഉണ്ട് എന്ന് നോട്ടിഫിക്കേഷൻ വന്നത്
@jasminesajadjasminesajad
@jasminesajadjasminesajad Ай бұрын
ചക്കര ഉപ്പാനെ ഉമ്മാനോട് yathra പറഞ്ഞത് pole പറഞ്ഞില്ലാന്നു kurachu കമന്റ്‌ കണ്ടു ചക്കരയുടെ നല്ല പ്രായത്തിൽ aa ഉപ്പാന്റെ അടുത്ത് ninnu സ്നേഹം കരുതലും കിട്ടിട്ടില്ലെന്നു evarude vedio തുടക്കം മുതൽ കാണുന്നവർക്ക് മനസിലാകും പെണ്ണ് മക്കൾക്കു ആരെക്കാളും സ്വന്തം ഉപ്പാനോടാകും സ്നേഹം ചക്കരക്കു aa അടുപ്പം തോന്നുന്നില്ലഗ്ഗിൽ അത് avalude തെറ്റ് അല്ല ആ ഉപ്പ കൊടുത്ത സ്നേഹത്തിന്റെ കുറവാണ് atha eniku thonniye മക്കൾക്കു സ്നേഹം koduthale avare തിരിച്ചു നമ്മളെ അത് pole ട്രീറ്റ്‌ cheyyo
@afiya5924
@afiya5924 Ай бұрын
💯
@nahmae4909
@nahmae4909 Ай бұрын
ചക്കര യാത്ര പറഞ്ഞത് ഇതിൽ ഉണ്ടല്ലോ
@Doughter_of_rhmn
@Doughter_of_rhmn Ай бұрын
നിങ്ങൾ പറഞ്ഞതിനോട് 100% യോജിക്കുന്നു. എന്നാലും അതൊക്കെ മറന്ന് അവൾ ഉപ്പാനെ ചേർത്ത് പിടിക്കണം. കാരണം എന്തൊക്കെ ആയാലും ഉപ്പ ഉപ്പ തന്നെ അല്ലേ . ഉപ്പ ണ്ടായിട്ടല്ലെ ഓൾ ഉണ്ടായത്.എത്ര നോക്കാത്ത ആൾ ആയാലും ഞമ്മൾ അതാണ് മനസ്സിലാക്കേണ്ടത്.ആ തണൽ ഇല്ലാതെ ആയാലെ അതിൻ്റെ വില അറിയൂ . ഇല്ലാത്തവർക്ക് അറിയാ അതിൻ്റെ വേദന 😊 ഏതായാലും ഓൾക്ക് അത് മനസ്സിലാക്കാനുള്ള ബുദ്ധിയും പാവം ഉപ്പാക്ക് അള്ള ആഫിയത്തുള്ള ദീർഗായുസും കൊടുക്കട്ടെ ആമീൻ 🤲
@afeelaafee2384
@afeelaafee2384 Ай бұрын
എന്തൊക്കെ പറഞ്ഞാലും ഉപ്പ അല്ലെ അപ്പൊ ഒരേ പോലെ കാണണം ഉമ്മ ഉപ്പ അവരെ പൈസ കൊടുത്ത് കിട്ടില്ലലോ
@Doughter_of_rhmn
@Doughter_of_rhmn Ай бұрын
@@afeelaafee2384 അതേ അവർ എന്ത് ചെയ്താലും എന്ത് സ്നേഹ ക്കേട് കാണിച്ചാലും മക്കളായ നമ്മൾ അത് ക്ഷമിക്കണം അവിടെയാണ് നമ്മളെ വിജയം 😊
@naseeranaseera1492
@naseeranaseera1492 Ай бұрын
ചാനൽ തുടങ്ങിയത് മുതൽ ചക്കര എല്ലാവർക്കും മോളയും പെങ്ങളയുമൊക്കെ മനസ്സിൽ കേറിയതാണ് എന്തോ പോകുമ്പോൾ കരഞ്ഞുപോയി 😰 പിന്നെ നിജസിനും ഉണ്ടല്ലോ ചാനൽ അതിലുടെ കാണാലോ ചക്കരേന 👍🏻എന്തായാലും Alhamdulillah 🥰🥰
@RajeenaNasar
@RajeenaNasar Ай бұрын
ഏലാ കാര്യങ്ങളും നല്ലത് പോലെ ചെയിതു കൊടുത്ത് അവസാനം ആ യാത്ര പറയുന്ന സമയത്തെ നാഫലിന്റെ ആ നിൽപ് കണ്ടപ്പോൾ മസസ് പൊട്ടിപ്പോയി 🥹🥹😊😊❤❤❤അല്ലാഹു നല്ല ഒരു കുടുബജീവിതം നൽകട്ടെ ആമീൻ
@hanizuhanizu6336
@hanizuhanizu6336 Ай бұрын
Aameen🤲🏻🤲🏻
@sinan-lp2cq
@sinan-lp2cq Ай бұрын
Sathiyam
@naseebaniyas400
@naseebaniyas400 Ай бұрын
S .
@hasnashaji8509
@hasnashaji8509 Ай бұрын
ആമീൻ
@mariyam7067
@mariyam7067 Ай бұрын
സിനൂന്റെ കരച്ചിൽ 😔എല്ലാരും നൗഫലിന്റെയും ഉമ്മന്റേയും കരച്ചിൽ പറയുമ്പോൾ സിനൂന്റെ സങ്കടം ആരും പറയുന്നില്ല, ചക്കരനോട് ഭയങ്കര സ്നേഹം ആണ് സിനൂന് ❤️👍🏻നൗഫൽ ചക്കരനെ കളിയാക്കി സംസാരിക്കുമ്പോൾ സിനൂ എപ്പോഴും ചക്കരന്റെ കൂടെ നിൽക്കും 👍🏻
@nanas0781
@nanas0781 Ай бұрын
Athanhe
@alikoyataxi2146
@alikoyataxi2146 Ай бұрын
യൂട്യൂബർ മാരുടെ ഭാര്യമാരിൽ എനിക്ക് ഏറ്റവും നല്ല ഭാര്യ യായി തേനിയ ഭാര്യ: സിനു വാണ് നല്ല മോളണ് നിങ്ങൾക്ക് മരണം വരെ സന്തോഷത്തോടെ കഴിയാൻ സാധിക്കട്ടെ ന്നു ദുആ ചെയുന്നു ആ മീൻ
@Paathus1145
@Paathus1145 Ай бұрын
Anshifinte wife nalla kutti ayirunnu ipoll valare mosham veed ayathine shesham
@fayhakenza443
@fayhakenza443 Ай бұрын
അതെ നല്ല മോളാണ് സിനു.❤
@IrfanaotIrfu-cy6up
@IrfanaotIrfu-cy6up Ай бұрын
അതെ അടക്കവും ഒതുക്കവും ഉള്ള ഒരു പെൺ കുട്ടി 👍🏻
@FreeFire-fg3sj
@FreeFire-fg3sj Ай бұрын
എനിക്കും നല്ല ഇഷ്ടം ഉള്ളത് ഇവരെ ആണ്
@nibusdairy8266
@nibusdairy8266 Ай бұрын
അത് crct
@user-zh9kn4ed6l
@user-zh9kn4ed6l Ай бұрын
ഇത് വല്ലാത്തൊരു വേതന ആണ് അനു ഭവിച്ചവർക് അറിയാം സ്വന്തം ഉമ്മാനെ വിട്ട് പോകുന്ന വേതന 😢😢😢😢😢😢
@Fullcomednindebisyo124
@Fullcomednindebisyo124 Ай бұрын
Arukkaan kond povunnath allallo...
@fathimafath3940
@fathimafath3940 Ай бұрын
Sathyam
@rasiyatm73
@rasiyatm73 Ай бұрын
👍👍😢
@SanfeenaShihab
@SanfeenaShihab Ай бұрын
Sathyam idhu kannumbol karanju poyi 🥲 nammal chipol thirichu vtlk thanne aaavum vera but nammude ella kutty prayam okke kazhinjile. Kalyana day vtl ninnu irangumbol inni thirichu oru barya aayi alle vera ennu oorkumbol...... 🥲 otu feel ind
@hinusworld6930
@hinusworld6930 Ай бұрын
Sari aanu
@fathimarinsha5599
@fathimarinsha5599 Ай бұрын
നീയാ നൗഫൽ ആ കുടുംബത്തിന്റെ വിളക്ക് ❤❤❤
@ayshasherin9539
@ayshasherin9539 Ай бұрын
കുടുംബത്തനെ ഇത്രയും സ്നേഹിക്കുന്ന പരിഗണിക്കുക അതിനു വേണ്ടി പ്രയത്നിക്കുന്ന ഈ മകനെ പ്രസവിച്ച ഈ ഉമ്മ എത്ര ഭാഗ്യവതിയാ.... ഈ കുടുംബം എന്നും ഇങ്ങിനെ നില നിൽക്കട്ടെ.... കണ്ണുതട്ടത്തിരിക്കട്ടെ...... അള്ളാഹുവിന്റെ അനുഗ്രഹം എപ്പഴും ഉണ്ടാവട്ടെ.... ആമീൻ....
@famin6964
@famin6964 Ай бұрын
കാണാൻ വയ്യ സങ്കടം സിനുവിനെയും നൗഫലിനെയും ഉമ്മാനെയും ചക്കര പോയാല്‍ അല്ലാത്തൊരു നഷ്ടം നൗഫലിനായിരിക്കും എപ്പോഴും ചക്കരേ ചക്കരേ എന്ന് വിളിക്കുകയല്ലേ സാരമില്ല ഒക്കെ പോയി നല്ലതായി കഴിയട്ടെ ജീവിതം❤❤❤
@Farishabanu-ou4vf
@Farishabanu-ou4vf Ай бұрын
ഇന്നലെയും ഇന്നും കരഞ്ഞു കരഞ്ഞു 😭😭😭 തലവേദന 😭 നിങ്ങൾ കരയുന്നതിനും കൂടുതൽ ചിലപ്പോൾ ഞങ്ങൾ കരഞ്ഞിട്ടുണ്ടാകും 😭💯
@shahanamkd5048
@shahanamkd5048 Ай бұрын
അല്ല...,! അറിയാത്തോണ്ട് ചോദിക്കുവാ ആ പെണ്ണ് വിവാഹം കഴിഞ്ഞല്ലേ പോയത് 🤔അല്ലതെ വടിയായതൊന്നുമല്ലല്ലോ 😏😏😏 ഒരു തൊഴിലുമില്ലാത്ത കുറെ വാഴകൾ 😡😡😡
@sebidapanakkad5517
@sebidapanakkad5517 Ай бұрын
😂
@shafeekyousaf
@shafeekyousaf Ай бұрын
@@shahanamkd5048 hahahah
@Hadi_kp
@Hadi_kp Ай бұрын
😂
@user-ln8uc1ge6o
@user-ln8uc1ge6o Ай бұрын
😂😂😂😂
@minhahameed1423
@minhahameed1423 Ай бұрын
അടിപൊളി കല്യാണം മാഷാ അള്ളാ . എനിക്ക് ഉറപ്പ് ഉണ്ടായിരുന്നു നൗഫൽ കരയുമെന്ന് ഈ ചെറുപ്രായത്തിൽ ഇതെല്ലാം ഇത്ര ഭംഗിയായി ചെയ്യാൻ കഴിയുന്നതു തന്നെ ഒരു മഹാ ഭാഗ്യം ആണ് . കൂടെ നിന്ന ഫ്രണ്ട്സുകളെ ഒരിക്കലും മറക്കരുത്.
@Ayisha-uv3ql
@Ayisha-uv3ql Ай бұрын
നൗഫലെ നീ നല്ല പോലെ അവളെ കെട്ടിച്ചു വിട്ടു മാഷാ അല്ലഹ് 👍👍❤️❤️❤️🤲🤲🤲🤲നീ കരഞ്ഞപ്പോകരഞ്ഞു പോയി ട്ടോ 😭😭😭😭🤲🤲🤲
@nooranoor1957
@nooranoor1957 Ай бұрын
ചക്കരയുടെ മുഖത്ത് ഉമ്മ ടവൽ കൊണ്ട് തുടച്ചപ്പോ ചക്കര കൈയ് തട്ടിയത് ആരെങ്കിലും കണ്ടിരുന്നോ.... ആ ഉപ്പയെ ചക്കര ഒന്ന് കെട്ടിപിടിച്ചത് പോലുമില്ല..😢പാവം തോന്നി ഉപ്പയെ കണ്ടപ്പോൾ..
@RishadT-ug1nh
@RishadT-ug1nh Ай бұрын
Makap pokumkaruthiaavum..😊melle tuchcheyyan alle patta
@muhasinamufi2480
@muhasinamufi2480 Ай бұрын
എനിക്ക് ഉപ്പാനെ ഭയങ്കര ഇഷ്ട്ടം ആണ് 😘😘😘
@MuhammedFasal-ox3ob
@MuhammedFasal-ox3ob Ай бұрын
നിനക്ക് വേണോ ഉപ്പയെ
@alhamdulillah2410
@alhamdulillah2410 Ай бұрын
😂​@@MuhammedFasal-ox3ob
@jooliyadilsoosjooliyadilso9920
@jooliyadilsoosjooliyadilso9920 Ай бұрын
Eniku venum
@Sna620
@Sna620 Ай бұрын
😆നീയങ്ങു കെട്ടിക്കോ
@Faseelafarha4065
@Faseelafarha4065 Ай бұрын
😭😭കണ്ടിട്ട് സങ്കടം സഹിക്കാൻ കഴിഞ്ഞില്ല കരഞ്ഞു ഒരുപാട്.... ഞാനും ഇങ്ങനെ എന്റെ ആങ്ങള കാകുവിനെ കെട്ടി പിടിച്ചു ഇറങ്ങി പോന്നതാ.... ഇന്ന്എന്റെ കാകു ആറടി ഖബറിനുള്ളിൽ 😭😭പെട്ടെന്ന് സ്ട്രോക് വന്നു മരണപ്പെട്ടു ഈ കമന്റ്‌ കാണുന്നവർ എല്ലാവരും എന്റെ കാക്കുവിന് വേണ്ടി ദുആ ചെയ്യണേ....... 🤲🤲😭😭
@resiyajasiya3110
@resiyajasiya3110 Ай бұрын
Inshallh 🤲🏻
@nanippanani583
@nanippanani583 Ай бұрын
🤲🤲🤲
@rameesharidhan3964
@rameesharidhan3964 Ай бұрын
Noufal neeyanedaa. Bhagyavaan......ninnak allahuvinte. Anugraham undakatte. Ninnepole oru brotherine kittiyille chakarak. ......god bless you.....ninneyum familiyeyum kannan agraham und.......
@shezamariyamshezamariyam1980
@shezamariyamshezamariyam1980 Ай бұрын
വിഷമങ്ങളിൽ കുടി മക്കൾ വളരണം എന്നാലേ മാതാപിതാക്കൾ കുടുംബത്തിനോടും മക്കൾക്കു സ്നേഹം ഉണ്ടാവു. അതിന് ഉദാഹരണം ആണ് നൗഫൽ 😍 ഇനിയും നല്ലതുവരട്ടെ പ്രാർത്ഥിക്കുന്നു
@hennaparvin6219
@hennaparvin6219 Ай бұрын
സത്യം
@shanumon2977
@shanumon2977 Ай бұрын
Mashahallha🤲🏻🤲🏻🤲🏻 എല്ലാ വീഡിയോസും കണ്ട് കൊണ്ടിരിക്കുകയായിരുന്നു അറിയാതെ കരഞ്ഞു പോയി സങ്കടം സന്തോഷവും കൊണ്ട് 😥😥
@ninuchalithodi4878
@ninuchalithodi4878 Ай бұрын
ഞാനും കരഞ്ഞു
@ishttammadeena801
@ishttammadeena801 Ай бұрын
ഒരുപാട് സാമ്യത തോന്നിയത് കൊണ്ടാട്ടോ ഈ കമന്റ്‌ ഇടുന്നെ, വേറൊന്നൂല്ല എന്റെ പേര് ഷഹന എന്നാണ് വീട് കോഴിക്കോട് രാമനാട്ടുകര എന്റെ ഇക്കാടെ പേര് shajas അവരെ വീട് കൊല്ലം നിലമേൽ ആണ് ( കടക്കൽ അടുത്താണ് നിലമേൽ ) എന്നെ അങ്ങോട്ടാണ് കെട്ടിച്ചേ, എന്നെ വീട്ടിൽ പൊന്നു ന്നാ വിളിക്കാ, ചക്കരയെ പോലെ ഞാനും ഒട്ടും height ഇല്ല, ഇക്ക ആണെങ്കിൽ നല്ല heightum, ഇപ്പം 9 കൊല്ലായി ഞങ്ങടെ കല്യാണം കഴിഞ്ഞിട്ട് അൽഹംദുലില്ലാഹ് എല്ലാം രഹത്താണ്. വീഡിയോസ് കണ്ടപ്പം പേരുകൾ തമ്മിലും നല്ല മാച്ച് nijas shajas ചക്കര പൊന്നു പിന്നെ shahana എല്ലാം ഒത്ത പോലെ, സ്‌ക്രീനിൽ ഞാൻ എന്നെ തന്നെ കണ്ട പോലെ, ഇക്ക നല്ല height ഉണ്ട് അതാണ് എന്നെ ഏറെ അത്ഭുപ്പെടുത്തിയെ ഇതെന്താ എല്ലാം ഒരുപോലെന്ന്... പിന്നെ നിജസിനെ പോലെ മെലിഞ്ഞിട്ടും ആണ് ഇക്ക 😄😄എന്തായാലും ചക്കരക്ക് നല്ലൊരു ഹൈറായ ജീവിതം കിട്ടട്ടെ എന്ന് ആത്മാർഥമായി ദുആ ചെയ്യുന്നു, കടക്കൽ ഒക്കെ ഞാൻ പോകുന്നതാണ് എവിടേലും വെച്ച കാണാൻ ഭാഗ്യമുണ്ടാവട്ടെ എന്ന് ഞാൻ ആഗ്രഹിക്കുന്നു
@subaidhasubaidha6268
@subaidhasubaidha6268 Ай бұрын
@FarzuMusthuFarzuMusthu
@FarzuMusthuFarzuMusthu Ай бұрын
chakkara bhagyam cheyida kuttiya ithreum snehamulla angalene kittiyadil....Masha allah. ennum nelanilkatte aameen 🤲🤲🤲
@shabnamry2837
@shabnamry2837 Ай бұрын
Chakarakku allahu nalla family life kodukattaye
@muhsinmuhafiz3760
@muhsinmuhafiz3760 Ай бұрын
ഉമ്മക്ക് സാരി adipoli
@subaidhasuni3568
@subaidhasuni3568 Ай бұрын
നൗഫൽ. നീ യഥാർത്ഥ സഹോദരൻ.ഉപ്പാന്റെ. സ്ഥാനത് നിന്ന് എല്ലാം കാര്യം നടത്തി. ഈ.സഹോതരാ. അള്ളാഹു എല്ലാവിധ അനുഗ്രഹം തരട്ടെ.
@Calicut_food_vlogs
@Calicut_food_vlogs Ай бұрын
ഇക്കാ ക രയുനത് കണ്ടിട്ട് വല്ലാതെ സങ്കടം വന്നു ഇക്കാ മകളാണ് ചക്കര മാഷാ അള്ളാ നല്ല ഒരു ജീവിതം പടച്ഛ റബ്ബ് കൊടോക്കടെ ആമീൻ ആമീൻ കലൃണം ഒകെ റാഹതാഹി നടന്നിലെ ഇക്കാ alhamdulillah alhamdulillah ❤❤❤❤
@shanivlogs5420
@shanivlogs5420 Ай бұрын
നൗഫൽ ആ പാട്ടാണ് എനിക്ക് കരച്ചിൽ വരുന്നത് എനിക്കും ഉണ്ട് ഒരു പെങ്ങൾ 🥲
@shahanaarshad4294
@shahanaarshad4294 Ай бұрын
സിനു നല്ല അടക്കവും ഒതുക്കവും ഉള്ള കുട്ടി ആണ് ❤️ നൗഫൽക്ക നിങ്ങളെ ഭാഗ്യം ആണ് 💙🕊️
@muzammilmuhsin
@muzammilmuhsin Ай бұрын
അതേ 👍
@fanufinu5617
@fanufinu5617 Ай бұрын
👍🥰
@AdbulKhadar-zg3bf
@AdbulKhadar-zg3bf Ай бұрын
വല്ലാത്ത വേദനയാണ് alla അള്ളാഹു ചക്കരക് സന്തോഷമുള്ള ജീവിതം നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@ShabanairittyShabana
@ShabanairittyShabana Ай бұрын
Nalla snehamulla ikkakka
@yoyo-fe7jq
@yoyo-fe7jq Ай бұрын
ഇപ്പോ വീട്ടിലെ അവസ്ഥ 🙂എന്താ പാട് എന്ന് ഓക്കേ അറിഞ്ഞാൽ നന്നായിരുന്നു ഒരു വീഡിയോ ഇറക്കുമോ
@user-qs4zu2xl3n
@user-qs4zu2xl3n Ай бұрын
അതെ 🥰🥰🥰🥰സത്യം കാണണം എന്നുണ്ട് മുത്തേ ✌️
@fathimamehna81
@fathimamehna81 Ай бұрын
അതേ ഒരു വീഡിയോ ഇടണം
@aneesamansoor9625
@aneesamansoor9625 Ай бұрын
മാഷാ അള്ളാ ചക്കരക്കും നിജാസനും ഒരു നല്ല ജീവിതം അല്ലാഹു കൊടുക്കട്ടെ ആമീൻ😊😍
@uni_quecraftstech._
@uni_quecraftstech._ Ай бұрын
Asmeen
@uni_quecraftstech._
@uni_quecraftstech._ Ай бұрын
Aameen
@SameeraEP-xh1if
@SameeraEP-xh1if Ай бұрын
രാവിലെ തന്നെ കരയിച്ചല്ലോ ഇന്നലെ കുറെ കരഞ്ഞു 😰🤲🥰💚
@shahanamkd5048
@shahanamkd5048 Ай бұрын
😅😅😅😅😅😅😅😅😅😅
@AnishAzees
@AnishAzees Ай бұрын
Aarude video kandalaum noufalinta video thanny kanumbo ❤❤❤❤❤..allah hair aya jeevitham kodukktty ameen
@shabnamry2837
@shabnamry2837 Ай бұрын
Orupadu ishtam ningaludaye family
@mufsila105mufsila6
@mufsila105mufsila6 Ай бұрын
ചക്കരന്റെ ഒരു ഭാഗ്യം. നല്ലൊരു ആങ്ങളനെ കിട്ടി. എനിക്കൊരു ആങളയുണ്ട്. കത്തറിലാണ്. ഞങ്ങൾ തമ്മിൽ ഒരു ബന്ധവുമില്ല. വിളിയുമില്ല ഒന്നുമില്ല. വന്നാൽ കാണും എന്ന് മാത്രം. നൗഫലിന്റെ സ്നേഹം കാണുമ്പോ എനിക്ക് സങ്കടം വരും.
@shameem1988
@shameem1988 Ай бұрын
ഏയ്‌ സാരല്ലടോ
@asyagafoor5458
@asyagafoor5458 Ай бұрын
Same 😭
@bismeebrigt1965
@bismeebrigt1965 Ай бұрын
Mybrother3,_______
@user-vb7wp5dk9v
@user-vb7wp5dk9v Ай бұрын
Ente avasthayum same 2bros
@faseelafaseela442
@faseelafaseela442 Ай бұрын
Same എനിക്കും ഉണ്ട് 3 എണ്ണം
@surfanamuthu7422
@surfanamuthu7422 Ай бұрын
Uppaane ketti pidich oru umma koduthudeno paavam uppaa😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢
@hannathtsy8888
@hannathtsy8888 Ай бұрын
ഉപ്പാനെ കണ്ടപ്പോ പാവം തോന്നി. എല്ലാവരോടും യാത്ര പറഞ്ഞ പോലെ അവരോടും പറയാമായിരുന്നു. ഒന്ന് കെട്ടിപിടിച്. ഉപ്പയെ mind ചെയ്യാത്ത പോലെ തോന്നി. പാവം തോന്നി. നിങ്ങളെ വീഡിയോ സ്ഥിരം ആയി കാണുന്നതാ. ആദ്യമായി കമന്റ്‌ ഇടുന്നെ. ഉപ്പാനെ പാവം തോന്നിയത് കൊണ്ട്
@bismeebrigt1965
@bismeebrigt1965 Ай бұрын
Ssssss
@asyagafoor5458
@asyagafoor5458 Ай бұрын
ചക്കര ഉപ്പാന്റെ കൈ പിടിച്ചു യാത്ര പറയുന്നുണ്ട്. വീഡിയോ ശരിക്കും കണ്ട് നോക്ക്. പിന്നെ അവൾക്ക് അധികംഅറ്റാച്ച് മെന്റ് നൗഫൽ നോട്‌ ആണ് അതുകൊണ്ട് ആണ്. അവരുടെ ജീവിത സാഹചര്യം കൂടി നമ്മൾ നോക്കണ്ടേ
@Nithusilu
@Nithusilu Ай бұрын
ഉമ്മ തോർത്തി കണ്ണുനീർ അപ്പൊ ചക്കര കൈ തട്ടി ശ്രദ്ദിച്ചവർ ആരൊക്കെ
@dilrasakbar3924
@dilrasakbar3924 Ай бұрын
ഒന്നും കിട്ടാഞ്ഞിട്ടാണോ അത് കണ്ടെത്തിയത്. കഷ്ടം
@TM-ku5yy
@TM-ku5yy Ай бұрын
Njanum kandu.. Aa penn oru kudumba sneham illatha pennan verum cheep
@ShihabValluvamburam
@ShihabValluvamburam Ай бұрын
Time?
@user-mj1tj6no9p
@user-mj1tj6no9p Ай бұрын
എങ്ങനെ ഇങ്ങനെ പറയാൻ കഴിയുന്നു
@fousiaripra1812
@fousiaripra1812 Ай бұрын
Nagative ayit edukaruth njanum kandu. Avalude a sankadam ath kondanu. Pavam chakkara
@MohdBinfas-yo7lw
@MohdBinfas-yo7lw Ай бұрын
നൗഫൽ ഇക്ക ഉപ്പയുടെ സ്ഥാനത്ത് നിന്ന് എല്ലാം ചെയ്തു കൊടുത്തില്ല അതാണ് ഏറ്റവും വലിയ പുണ്യം നൗഫൽ ഇക്കക്ക് ആരോഗ്യവുനൽകട്ടെ ആമീൻ 🤲🏻 നൗഫൽ ഇക്കയും ചക്കരയും ഉമ്മയും സിനുവും എല്ലാം കരഞ്ഞപ്പോൾ ടെൻഷനായി
@mumbaiperumbavoormalayali2187
@mumbaiperumbavoormalayali2187 Ай бұрын
ചക്കരയുടെ ജീവിതത്തിൽ എല്ലാം നല്ലത് വരാൻ റബ്ബിനോട് നമുക്ക് പ്രാർത്ഥിക്കാം 🙏🏻 masha allah💐
@razizubair247
@razizubair247 Ай бұрын
ഉപ്പ പാവം 🤲🏻🤲🏻😍 എല്ലാവരെയും ഡ്രസ്സ് അടിപൊളിയാണ്.. നല്ല കളർ എല്ലാവരും സൂപ്പറാണ്.. ചക്കരയ്ക്കും.. നിജാസ് അളിയനും.. ഒരായിരം ഹാപ്പി മേരേജ് ലൈഫ്.. അള്ളാഹു സുഖത്തിലും സന്തോഷത്തിൽ ആക്കി തീർക്കട്ടെ ആമീൻ🤲🏻 എപ്പോഴും സന്തോഷത്തോടെജീവിക്കാൻ അനുഗ്രഹിക്കട്ടെ🤲🏻🤲🏻🤲🏻💐💐
@MrPikachu-en4io
@MrPikachu-en4io Ай бұрын
നൗഫലെ നീ നല്ലൊരുമോനാണ് സഹോദരനാണ് ഭർത്താവാണ് എല്ലാരേം ഒരുപോലെ നോക്കാനും സന്തോഷിപ്പിക്കാനും നിന്നാലാവും വിതം നീ ശ്രമിക്കുന്നുണ്ട് ഇനി അങ്ങോട്ടും അങ്ങിനെ ആവട്ടെ. എല്ലാ ആഗ്രഹങ്ങളെയും അല്ലുഹു നിറവേറ്റി തരട്ടെ. 🤲🤲🤲
@rainbowpsc587
@rainbowpsc587 Ай бұрын
Pavam naufal & sin♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️ chakkara😍😍😍😍😍😘😘😘... Allahu noufaline ഉയരങ്ങളിൽ എത്തിക്കട്ടെ... ആമീൻ 😘😘😘😘😘😘😘😘😘😘😘😘
@shabanafaizal7932
@shabanafaizal7932 Ай бұрын
Mashaallah 🥰👍🏻♥️jeevitham സന്തോഷത്തിലാക്കട്ടെ ❤️❤️
@vishnuhamsadhwanimix4870
@vishnuhamsadhwanimix4870 Ай бұрын
ഇന്നലെ നൗഫലിന്റെ കരച്ചിൽ കണ്ടു ഞാൻ കരഞ്ഞു.... ഇന്നും രാവിലെ തന്നെ കരയിക്കൂകയാണല്ലോ.... 🤔🤔🤔നിങ്ങളെല്ലാവരും ഇപ്പോൾ ഓക്കേ ആയില്ലേ.... ഇനി സന്തോഷത്തിന്റെ നാളുകൾ വരാൻ പോവുകയാണല്ലോ..... ദൈവം എപ്പോഴും നിങ്ങളുടെ കുടുംബത്തെ കാക്കട്ടെ....... 🙏🙏🙏🙏🥰🥰🥰
@my_small_cooking
@my_small_cooking Ай бұрын
🤲🤲
@albinaaaah
@albinaaaah Ай бұрын
Noufal friends noufalinepole nalla manassullavar
@aidhinmuhammed5713
@aidhinmuhammed5713 Ай бұрын
Missyou Dear. Chakkare❤️❤️❤️
@RhythmStar86
@RhythmStar86 Ай бұрын
Noufal ur song is really emotional and mesmerizing .chakkare dont worry mole nalla jeevidam undavum.
@vaheedatp9263
@vaheedatp9263 Ай бұрын
All the best chskkare.👍🏻 Allahu anugrahikkate. Ameen
@basiribasiriya4915
@basiribasiriya4915 Ай бұрын
Chakkara pokumpo nammala kutapirappu pokuna mathiri oru sangadam noufal karanjapo sangadam vernuuu
@user-dq3qo1tb9z
@user-dq3qo1tb9z Ай бұрын
ഉമ്മ സിനു നൗഫൽചക്കര നാലാളുടെ കരച്ചിൽ കണ്ടിട്ട് കരഞ്ഞവരുണ്ടോ പ്രതേകിച്ച് നൗഫലിന്റെ കരച്ചിൽ 😭ആർക്കും കണ്ട് നിക്കാൻ പറ്റാത്ത ഒരു അവസ്ഥയാണത്
@user-xk6yb1bj9d
@user-xk6yb1bj9d Ай бұрын
Chakkarayude ettavum valiya baagyam ithupole oru sahotharane kittiyathaan...Happy married life chakkara❤nijas
@Samaha-jv4yu
@Samaha-jv4yu Ай бұрын
Miss you.chakkare❤❤❤😢😢😢
@IqbalKunjol-vd6fi
@IqbalKunjol-vd6fi Ай бұрын
കരഞ്ഞു പോയി ശരിക്കും നൗഫൽ ഇക്കാന്റെ ആ പാട്ടും 😢
@user-zs3dn2zj9y
@user-zs3dn2zj9y Ай бұрын
Noufale ande karachill kanditt njanum karanju poy 😔😔sinu nalkoru nathoons😔😍❤️
@jnj668
@jnj668 Ай бұрын
Aa camara phone areelengilum kiduthoodayno noufu 😢😢😢🎉
@user-qt5ub8wb7v
@user-qt5ub8wb7v Ай бұрын
Alhamdulillah ellam rahathayille noufalikka nigalu vishamikanda sothom mole poleyalle chakkaraye nokkiyath noufalikkakku padachavante anugraham eppozhum undakum.
@shanivlogs5420
@shanivlogs5420 Ай бұрын
എല്ലാം അള്ളാഹു അനുഗ്രഹിക്കും 🥰🥰🥰🥰🤲
@ayshashana5149
@ayshashana5149 Ай бұрын
സോഫിദന്റെ ഭർത്താവിനെ കണ്ടില്ല വീഡിയോയിൽ ചക്കരെ ഇറങ്ങുമ്പോൾ
@Sulfath-wz9xi
@Sulfath-wz9xi Ай бұрын
Chakkareente updation ariyikkneeee
@fathimashahma9101
@fathimashahma9101 Ай бұрын
Masha allah santhoshathode jeevikkatte
@ShibilaShemil
@ShibilaShemil Ай бұрын
Mash Allah ❤️
@riyaariyaah4424
@riyaariyaah4424 Ай бұрын
നൗഫലിന്റെ കരച്ചിൽ കണ്ടിട്ട് ഞാനും കരഞ്ഞു ചക്കരെ ഇങ്ങനത്തെ ഒരു ആങ്ങളയെ കിട്ടാനും വേണം ഒരു ഭാഗ്യം
@rinzaworld6541
@rinzaworld6541 Ай бұрын
Karaju poyi padachone ummak sinunea nalla thunayakki kodukatea ameen
@RFR596
@RFR596 Ай бұрын
എല്ലാരേയും കരയിപ്പിച്ചു അതിന്റെ കൂടെ അ സോങ്ങുംഅർത്ഥ വ്യക്ത മായസൊങ്ങ് നൗഫൽ സിനുടെ കരച്ചിൽ എല്ലാ നല്ലതിന് വിചാരിച്ചു സമദാനിക്കുവാ നിങ്ങളുടെ നാട്ടിൽ തന്നെ ഒരു കുഞ്ഞു വീട് എടുക്കാനും സെറ്റിൽ ആവനും പ്രാർത്ഥിക്കാം
@hafsasalam9244
@hafsasalam9244 Ай бұрын
بارك الله
@shibilasherin6693
@shibilasherin6693 Ай бұрын
നൗഫലിനെ കരച്ചിൽ കണ്ടു ഞാനും കരഞ്ഞു😢 സമാധാനം സന്തോഷത്തോടുകൂടി ഇരിക്കൂ നൗഫൽ റാഹത്തായി കല്യാണം കഴിച്ചു കൊടുത്തില്ലെ നീ വിഷമിക്കണ്ട അല്ലാഹു നിൻറെ കൂടെയുണ്ട് നൗഫൽ നിജാസ് നോട് പറയണം ചക്കരയുടെ ബ്ലോഗ് ഇടാൻ
@sanurinu
@sanurinu Ай бұрын
നൗഫലിന്റെ എല്ലാ വീഡിയോ സും കാണുന്നുണ്ട് But ഇത് ചങ്ക് തകരുന്ന പോലെ 😢കരഞ്ഞു പോയി ഞാൻ
@Appus_world_64
@Appus_world_64 Ай бұрын
Nijas nalla chekkana ellarkum pariganana kodkunnund😊
@Jufijeza
@Jufijeza Ай бұрын
🎉🎉അവളുടെ ഭാഗ്യം ആണ് ഇന്ന് ഈ നിലയിൽ എത്തിയാദ് 👍🌝masha അല്ലാഹ് ⭐⭐
@ponnumunnas7929
@ponnumunnas7929 Ай бұрын
Sneha mulla ekkaka maarke engane ellam cheyidh kodukaan pattollu laast piriunna veadhanaum kaanichu ❤❤❤ bigg സല്യൂട്ട് noufale ❤allahu അനുഗ്രഹിക്കട്ടെ 😊 alla ekkaka maarkum maadhrka yaavatte🎉
@hasnapk3600
@hasnapk3600 Ай бұрын
Ingane ulla ikkaneyum bhabhiyeyum kittiya neeyan chakkare bhagyavadhi. Ee sneham padachone ennum nilanirthatte aameen
@shahanasinan3137
@shahanasinan3137 Ай бұрын
Allh. Kannu narayathe kannnan veyyaa 😢😢😢...,. നൗഫൽ ആാാ family യുടെ നാഥൻ 🙌🏻. Ya. Allh evde thalarthathe munnoot poovan sadhikattey
@Kannurkari663
@Kannurkari663 Ай бұрын
സിനു കുടുംബത്തിൽ പിറന്നവൾ 😊
@AshmilAshmil-qq6hr
@AshmilAshmil-qq6hr Ай бұрын
Noufal good brother god bless u
@nadeerariyas5651
@nadeerariyas5651 Ай бұрын
വീഡിയോയും ഒപ്പം ഇക്കാടെ പാട്ടും കൂടി ആയപ്പോ സങ്കടം സഹിക്കാൻ പറ്റുന്നില്ല. നല്ല ജീവിതം നയിക്കട്ടെ രണ്ട് പേരും All the best chakkara & Nijas
@fousiyact1981
@fousiyact1981 Ай бұрын
എല്ലാം.ഹൈറിലകട്ടെ.അല്ലാഹ്😂😂. fousi.മഞ്ചേരി
@safeenajafar2107
@safeenajafar2107 Ай бұрын
Sinu karayunna athrapolum sofi karayunnilla...
@user-qm4hk4zd6j
@user-qm4hk4zd6j Ай бұрын
Nijas നല്ലൊരു മോൻ കണ്ടിട്ട്... നല്ല സ്നേഹമുള്ള അളിയൻ
@shamshadbeegam9035
@shamshadbeegam9035 Ай бұрын
Oro video kaanumboyum karayaaa.....santhosha kanneeer.......❤❤❤❤❤❤❤❤❤❤❤❤❤❤
@FarhathInsha-wp5xw
@FarhathInsha-wp5xw Ай бұрын
ഇത് കാണുമ്പോൾ kannurilley kaliyannama poli nammaley vtl thanney nilkkallo
@NechuKannurkari
@NechuKannurkari Ай бұрын
Mmm
@rasheenarasheena8707
@rasheenarasheena8707 Ай бұрын
Sathiyaan noufalintte makalaan😢😢
@Rafeeda327
@Rafeeda327 Ай бұрын
Oru uppayude sthanath ninn oru angalayaya ninak inganokke cheyyan kazhinjathil Noufal sandhoshikkan vendath Karanam chakkara ellam kondum bhagyavathiyan iniyulla avalde jeevidham sandhoshathilavatte than oru nalla angala matrallado nalla oru bharthavum athilubhari nalla oru makanum ini nalla oru uppayum avatte 😊😊
@user-wd2mh7uk2b
@user-wd2mh7uk2b Ай бұрын
Paavam noufal..uppa ndelum uppayude oru sthaanam aaan noufalin.. mashallah aaaah sneham ennum nilanirthate..
@AbuMubi-nw2yh
@AbuMubi-nw2yh Ай бұрын
ആ കുട്ടി കരഞ്ഞു കെട്ടിപിടിക്കുമ്പോൾ ആ vdeo എടുക്കുന്ന ഫോൺ ഒന്ന് മാറ്റർന്നില്ലേ
@user-bm7ns6td7j
@user-bm7ns6td7j Ай бұрын
Ath karayadirikkan cheyyunnada
@sharafunnisaummer8658
@sharafunnisaummer8658 Ай бұрын
Allah... Vallatha oru vedana nirajna time anu. Noufal athyam muthale purame chirich ullinte ullil neeri karayukanu ennu ariyam... Saralla Eni snthoshathode nalloru kudumbajeevitham nayikkan Chakkarakkum Nijasinum kazhiyatte..
@shahbinnoob3698
@shahbinnoob3698 Ай бұрын
Adyam mudhale dlla vidiosum kandu.kaneerodeyanu kandadh.saramilla allahu nalla oru jeevidham kodukkatte.ameen
@sabirarahman3363
@sabirarahman3363 Ай бұрын
Noufalinde dress adipoli sinundedhum
@user-qn9sp9fq9d
@user-qn9sp9fq9d Ай бұрын
നൗഫന്റെ ആ പാട്ട് കേട്ടുകൊണ്ട് ഞാൻ കരഞ്ഞത്😭😭
100❤️
00:20
Nonomen ノノメン
Рет қаралды 65 МЛН
Whyyyy? 😭 #shorts by Leisi Crazy
00:16
Leisi Crazy
Рет қаралды 17 МЛН
Is it Cake or Fake ? 🍰
00:53
A4
Рет қаралды 16 МЛН
കല്ല്യാണ ആൽബം ഇതാ ​⁠@noufalftkd2822
5:29
ummayum monum 2.0
Рет қаралды 199 М.
100❤️
00:20
Nonomen ノノメン
Рет қаралды 65 МЛН