ഉമ്മ എന്നെ ആദ്യമായി തല്ലി 😓

  Рет қаралды 50,966

Noufal f tkd

Noufal f tkd

Күн бұрын

Пікірлер: 351
@noufalftkd2822
@noufalftkd2822 2 жыл бұрын
kzbin.info/www/bejne/i5O5hIKMgKl3bsk മക്കളെ ഒന്ന് കൂടെ നിക്കണേ എല്ലാർക്കും ഒന്ന് ഷേർ ആക്കി 🙏
@haseenashanvas1372
@haseenashanvas1372 2 жыл бұрын
Am
@farsanajasminem8482
@farsanajasminem8482 2 жыл бұрын
Aykotte...noufal share cheyyam
@annuhasee3814
@annuhasee3814 2 жыл бұрын
👌❣️😍
@noorunooravlogs9681
@noorunooravlogs9681 2 жыл бұрын
എന്റെ അടുത്തേക്കും വരോ പ്ലീസ്
@shameernallattuthodika1756
@shameernallattuthodika1756 2 жыл бұрын
നിന്റെ നമ്പർ ഒന്ന് താ നൗഫലെ... ആവശ്യമുണ്ട്
@muhanasbabu9387
@muhanasbabu9387 2 жыл бұрын
ഏതൊരു ഉമ്മമാരും ആഗ്രഹിക്കുന്നത് നിന്നെ പോലെ ഉള്ള മക്കളെയാണ്. അള്ളാഹു ആയുസും ആരോഗ്യവും തരട്ടെ.
@noufiyahussain5586
@noufiyahussain5586 2 жыл бұрын
Paavam ummachi☺😍😘Ithu kandapol ummachintai maansu orupaadu vedanichu kanum😒😒😒
@shehinpaaman2985
@shehinpaaman2985 2 жыл бұрын
നല്ല രസം ചിരിച്ചു ചത്തു പാവം ഉമ്മ
@shahamRoshan988
@shahamRoshan988 2 жыл бұрын
ചിരിച്ചു ചിരിച്ചു ഒരു വഴികായി 🤭
@minumanu8151
@minumanu8151 2 жыл бұрын
മുത്തേ ഒരു ദുശ്ശീലങ്ങളും ഉണ്ടാവല്ലെ ഒന്നിലും പോയി ചാടരുത് ഞങ്ങളുടെ ദുഹാ കൂടെ ഉണ്ട് എല്ലാ സമയത്തും. പടച്ചോനെ ഈ പൊന്നു മോനെ തളർത്തല്ലെ 🤲🤲🤲🤲
@shamilizaan24
@shamilizaan24 2 жыл бұрын
Adeyyy
@leoafnu4686
@leoafnu4686 2 жыл бұрын
നൗഫൽ ഒരിക്കലും ഉമ്മാനെ സങ്കടം പെടുത്തരുത്
@walkwith_raashi
@walkwith_raashi 2 жыл бұрын
ഉമ്മയും മോനും ഉഷാറായി ഉമ്മാക്ക് നല്ല പേടി ഉണ്ടാകും
@mehzanmehzu4936
@mehzanmehzu4936 2 жыл бұрын
ഇങ്ങനെത്തെ ഉമ്മമാർ എല്ലായിടത്തും ഉണ്ടങ്കിലും കുറച്ചു മക്കൾ മാത്രമെ നന്നാവുകയുള്ളു.
@shifanappu5744
@shifanappu5744 2 жыл бұрын
നല്ല ഒരു മകനെ കിട്ടിയതിൽ ഉമ്മയുടെ ഭാഗ്യം 🤲🤲🤲
@sajiyyasajiyya7493
@sajiyyasajiyya7493 2 жыл бұрын
ഉമ്മാന്റെ അടി കണ്ട് കുറെ ചിരിച്ചു. പാവം ഉമ്മ ഉപ്പയെ കൊണ്ടെന്നെ ഒരുപാടം പഠിച്ചതാണ് ഇനി മോനും ഇങ്ങനെ ആകുവാനോ എന്ന് കരുതീട്ടാണ് തല്ലുന്നത്. ഏതായാലും പ്രാങ്ക് പൊളിച്ചു 😃👌👍
@asharaftpasharaftp722
@asharaftpasharaftp722 2 жыл бұрын
മരുമോൾ കിടക്കയിൽ തന്നെയാണോ? അവൾക് പണിയൊന്നുമില്ലേ?
@ഞാൻഒരുതോഴി
@ഞാൻഒരുതോഴി 2 жыл бұрын
നൗഫുവേ ഉമ്മാ പാവം ആണ് ട്ടോ , ഇങ്ങനൊന്നും പ്രാങ്ക് കൊടുക്കല്ലേ, വേറൊന്നും കൊണ്ടല്ല അവർക്ക് അത്രക്കും ടെൻഷൻ ഉണ്ട് സങ്കടം ഉണ്ട്. അപ്പൊ ഇതൊക്കെ കണ്ടാൽ വല്ലാതെ ടെൻഷൻ ആകും. നിങ്ങളെ ഫാമിലി ഒത്തിരി ഇഷ്ടാ 😊😍vdo സൂപ്പർ ആണ് ട്ടൊ. നെഗറ്റീവ് ആയി പറഞ്ഞതല്ല. ഉമ്മാടെ പ്രയാസം കണ്ട് പറഞ്ഞതാ 🥰🥰🥰😍😍😍
@sinibiju3910
@sinibiju3910 2 жыл бұрын
എന്തിനാ ഉമ്മാനെ ഇങ്ങനെ ദേഷ്യം പിടിപ്പിക്കുന്നെ ആവശ്യത്തിൽ കൂടുതൽ ടെൻഷൻ ഇപ്പോ തന്നെ ഉണ്ട്‌ പാവം 🥰🥰🥰🥰
@shanoozworld869
@shanoozworld869 2 жыл бұрын
Waiting aayirunnu. ഒരു ദിവസം കണ്ടില്ലെങ്കിൽ ഒരു സങ്കടം ആണ്. ഇപ്പൊ ഇങ്ങൾ കുടുംബത്തിലെ അംഗങ്ങളെ പോലെ ആണ് ഇങ്ങൾ. ♥️😍എന്നും വീഡിയോ ഇടണേ 🥰🥰ഉമ്മച്ചി ചക്കര ഇഷ്ട്ടം 🥰🔥🔥
@sajadthajudeen8512
@sajadthajudeen8512 2 жыл бұрын
bro ella episodum kanarund ummaye orupad ishta
@nasark1207
@nasark1207 2 жыл бұрын
ഉമ്മ പാവം.. ആകെ ടെൻഷനായി..അത്ര മാത്രം അനുഭവിച്ചിട്ടുണ്ടാവും ഉമ്മ.. നല്ലോണം അടി കിട്ടീലെ.. നന്നായി 😄😄😄
@annuhasee3814
@annuhasee3814 2 жыл бұрын
ഇതുപോലെയൊരു മോനെ കിട്ടിയത് ഭാഗ്യാ ഉമ്മാ 🥰🥰അതുപോലെ നിനെക്ക് ഈ ഉമ്മാനെ കിട്ടിയതും നിന്‍െറ ഭാഗ്യം നൗഫൂ❤️❤️
@hariskpharis5733
@hariskpharis5733 2 жыл бұрын
🤣🤣😜
@ShahanaNijasVlogs
@ShahanaNijasVlogs 2 жыл бұрын
ആ ഉമ്മാക്ക് താങ്കളെ പോലെ ഒരു മരുമകളെ കിട്ടുന്നത് അതിലും വല്യ ഭാഗ്യം ആവും 😜😜
@jabirjabishastha1455
@jabirjabishastha1455 2 жыл бұрын
ഉമ്മ പറഞ്ഞത് പോലെ ഇങ്ങനെ തന്നെയാണ് ഓരോ കാര്യങ്ങളും പഠിക്കുന്നത് 😐
@annuhasee3814
@annuhasee3814 2 жыл бұрын
ഉമ്മാ തല്ലിയതു പോര ട്ടോ 😊 പാവം ഉമ്മ ആയതുകൊണ്ടാണ് ഉമ്മ നല്ലോണം പേടിച്ചു
@LIFEJOURNEYOFIM
@LIFEJOURNEYOFIM 2 жыл бұрын
പാവം ഉമ്മ 😍 കണ്ടപ്പോൾ ഉമ്മാന്റെ മനസ്സ് നന്നായി വേദനിച്ചു🥰
@poovisvlog3121
@poovisvlog3121 2 жыл бұрын
നല്ലയൊരു മോൻ ❤❤❤❤❤🌹🌹🌹🌹
@Noushad-tn3op
@Noushad-tn3op 2 жыл бұрын
Noufalka umma pavamaan ini oru prank koduth avare vedhanippikkalle ippo thanne orupad vedhanayund ummakk
@babiinnuvlog336
@babiinnuvlog336 2 жыл бұрын
Ellavarum karuthiyal 1 k aavan kayiyum subcribe cheyyanam
@anshisworld6268
@anshisworld6268 2 жыл бұрын
എന്താ നൗഫലക്കാ ഇമ്മാനെ ടെൻഷനാക്കുന്നത് 🤣🤣
@anwarshanu
@anwarshanu 2 жыл бұрын
😍😍😍😍😍😍😍😍😍
@faisalfaisalp5698
@faisalfaisalp5698 2 жыл бұрын
ഉമ്മാ പൊന്നാരമ്മ കൊടുക്ക് നല്ലോണം കൊടുക്ക് 🤣അല്ലപിന്നെ 🥰🥰🥰
@rayyusworld5444
@rayyusworld5444 2 жыл бұрын
Noufal supper
@itzmemoli3170
@itzmemoli3170 2 жыл бұрын
പ്രാങ്ക് cheith രണ്ടാകും വേദന ആയി തച്ച ഉമ്മാന്റെ കയ്യും തല്ല് കൊണ്ടാ ninte കയ്യും 🤪
@naseeranaseera7858
@naseeranaseera7858 2 жыл бұрын
പ്രാങ്ക് പെളിച്ചു' നല്ല വർക്ക് ആണ് ഞാൻ 9 മണിക്ക് തന്നെ കണ്ടു സൂപ്പർ
@hibumol3120
@hibumol3120 2 жыл бұрын
👍👍👍 വെറുതെ ഉമ്മാന്റെ അടിവാങ്ങി പാവം ഉമ്മ
@creativeworld6340
@creativeworld6340 2 жыл бұрын
Noufal ikka ഇക്കയുടെ ഫോണിനെക്കുറിച്ച് വീഡിയോ ഇടാം എന്ന് കുറെ നാൾ മുമ്പ് കമ്മ്യൂണിറ്റി അറിയിച്ചിരുന്നു എന്നാൽ ആ വീഡിയോ അപ്‌ലോഡ് ചെയ്തിട്ടില്ലല്ലോ ഒന്ന് വീഡിയോ ഇടാമോ 🥰 please rebly
@shibila2566
@shibila2566 2 жыл бұрын
Hi
@richuteenu2340
@richuteenu2340 2 жыл бұрын
Umma muthaa
@misriyasvolq7045
@misriyasvolq7045 2 жыл бұрын
ഹായ് ഭാര്യ അടുക്കലെ യീൽ പോകാർ ഒന്നുല്ലേ റൂമിൽ തന്നെ ആണ്
@ashique5913
@ashique5913 2 жыл бұрын
നൗഫുക്ക പാവാണ് ഉമ്മ 🥰🥰❤❤
@muhammedfasil8487
@muhammedfasil8487 2 жыл бұрын
ഇങ്ങനത്തെ പ്രാങ്ക് വേണ്ട ട്ടോ പാവം ഉമ്മ ഉമ്മാരെ വേദനിക്കാ പറ്റൂല്ലാന്ന് അറിയുലെ
@hafsac2131
@hafsac2131 2 жыл бұрын
Pavam.umma
@nafeesak6991
@nafeesak6991 2 жыл бұрын
Eivdeonjan 4pravashyamkandu😰😰
@ajuzworld7073
@ajuzworld7073 2 жыл бұрын
Ayshery 😰
@shanunasih4538
@shanunasih4538 2 жыл бұрын
Ummaanodu kondda ennu parayalle thari ennu parayanee❤️
@farvaummulfarva4605
@farvaummulfarva4605 2 жыл бұрын
Noufu engene ummane kitteeethil bhagyam..nallaru manassund noufunu
@sufainathasad6846
@sufainathasad6846 2 жыл бұрын
Prank aaanenn thonilla... karanam umma thattamokke adipppoliyil itttukkunu
@salmathselu5190
@salmathselu5190 2 жыл бұрын
ഉമ്മാക്ക് പേടി ഉണ്ടാവും ഉപ്പാ എങ്ങനെ ആയതുകൊണ്ട് മോനും അങ്ങനെ ആകുമോ 😔😔😂
@shahidpang1884
@shahidpang1884 2 жыл бұрын
ഒരു സമ്പാദ്യവും ഉമ്മയോളം വരില്ല ❤❤❤👍👍
@ashiqdzn
@ashiqdzn 2 жыл бұрын
😂😂ഉമ്മ തല്ലി
@sameerbabubabu1604
@sameerbabubabu1604 2 жыл бұрын
Ummakk bayangara deshyam aanallo😄
@sameerbabubabu1604
@sameerbabubabu1604 2 жыл бұрын
No pls
@mehanditips1906
@mehanditips1906 2 жыл бұрын
എന്നാ ഞാൻ തൂങ്ങി ചാവാണല്ലോ 😆😂
@muhsinahakeemmuhshsinahake8052
@muhsinahakeemmuhshsinahake8052 2 жыл бұрын
Nee school time pavam thanne yayirunnu iniyum good boy aavanam
@pocopoco1339
@pocopoco1339 2 жыл бұрын
Enghane oru makane kittan bagiyam cheyyanam umma Bagiyavathi anu...
@sinupoolath6968
@sinupoolath6968 2 жыл бұрын
😥😥😥😥
@saleenasaleena1425
@saleenasaleena1425 2 жыл бұрын
ഉമ്മാനെ വിഷമിപ്പിക്കല്ലേ പാവം ഉമ്മ
@asharaftpasharaftp722
@asharaftpasharaftp722 2 жыл бұрын
എത്രയായാലും നല്ല ഉമ്മമാർ മക്കളെ ഒരു വിധത്തിലും ചീത്തയാകാൻ സമ്മതിക്കില്ല എന്നതിന്റെ ഉദാഹരണം...
@musichd2680
@musichd2680 2 жыл бұрын
ലൈകും കമെൻഡും ഒന്നും വേണ്ടേ അദും കൂടി പറയൂ
@poovisvlog3121
@poovisvlog3121 2 жыл бұрын
ഉമ്മാനെ അങ്ങനെ പറ്റിക്കാൻ പറ്റുമോ അത് ചെയ്യാൻ പാടില്ല
@kadeejayoosuf5131
@kadeejayoosuf5131 2 жыл бұрын
മേനോനലൢഅടികിടിലെമേനെചിരിചിരിച്മതിയായി
@nourin2263
@nourin2263 2 жыл бұрын
Ummachi pavalle enthinaa noufalkaa inganee
@sajithakaladath4299
@sajithakaladath4299 2 жыл бұрын
Pavam Umma Nofi Thamashayannagilum Umma Vallathe Vishamichupoi Ummaye Orikalum Veathanipikaruth Alhamthulillah Allahuvinte Anugraham Jeevithathinte Ealla Meagalakalilum Sarvashakthan prathanam Chayyatte 🤲
@klsvlog2364
@klsvlog2364 2 жыл бұрын
Hài kls vlog sapot poliya supar Han poliku KLS vlog sapot 😘😘😘😘😘😘😘❤️❤️❤️❤️❤️❤️❤️👍👍👍👍👍👍
@blinkarmy5220
@blinkarmy5220 2 жыл бұрын
ഇതുപോലെ ഒരു മകനെ കിട്ടിയത് ഉമ്മാടെ ഭാഗ്യം
@noorunooravlogs9681
@noorunooravlogs9681 2 жыл бұрын
അങ്ങനെ ചെയ്താൽ നല്ല അടി കിട്ടണം അങ്ങനെ ചെയ്യരുത് ട്ടോ നൗഫൽ ഇഷ്ട്ടം കൊണ്ട് പറയാ 👍👍👍❤️❤️❤️❤️❤️
@AniAni-bm9td
@AniAni-bm9td 2 жыл бұрын
Imma adikkan virakkolli edukkatea t bagyam
@Shiblashibu
@Shiblashibu 2 жыл бұрын
പാവം ഉമ്മ വേണ്ടായിരുന്നു
@jaseelaap2990
@jaseelaap2990 2 жыл бұрын
Kayimal aduvenda
@jamshi9776
@jamshi9776 2 жыл бұрын
Uppante karyathel ummakku aka vavalatheya athannu mare varubbol nufalkkayum egana thudage kanubbol athra mathram ummakku veshamavula 💪💪
@ashitp7953
@ashitp7953 2 жыл бұрын
Yethayalum okya ummane dheshyam aakandaa ikkaa
@nidhashirieen857
@nidhashirieen857 2 жыл бұрын
Noufal ikkak adi kittiyappol kanan nalla rrasam
@raseena9316
@raseena9316 2 жыл бұрын
Athine prantakkikko noufalee
@achoosachu4575
@achoosachu4575 2 жыл бұрын
Mashallah 👌👌👌😍😍😍😍
@murshidamurshi7088
@murshidamurshi7088 2 жыл бұрын
എന്റെ മോളുടെ ബർത്ഡേ ആണ് നവംബർ 10 പേര് നൂറ ഫാത്തിമ മോളെ ഒന്ന് വിഷ് ചെയ്യുമോ
@sajithasaaji9389
@sajithasaaji9389 2 жыл бұрын
പാവം ഉമ്മച്ചി ഇപ്പോൾ മനസിലായില്ലേ ഉമ്മമാരുടെ മനസ്സിന്റെ വേതന
@fellamollfellamoll8062
@fellamollfellamoll8062 2 жыл бұрын
Ummane vishamipikkalle noufal orupad anubavichada pavam
@sidheekp9099
@sidheekp9099 2 жыл бұрын
Umma pedichu nofall
@shahushahu3267
@shahushahu3267 2 жыл бұрын
Hlo ikkante uppante വിവരം enthaa
@aneesanu803
@aneesanu803 2 жыл бұрын
Pavam umma aage pedich poyi
@crazygaming7453
@crazygaming7453 2 жыл бұрын
Paavanu noufoo umma. Ningale family ishtam😍😍😍😍
@nathoonsworld4251
@nathoonsworld4251 2 жыл бұрын
നൗഫൽക്ക സൂപ്പർ അല്ലേ
@arifak1277
@arifak1277 2 жыл бұрын
പാവം ഉമ്മ 😜😜😜😜😜😜😜😜😜
@safiyata4372
@safiyata4372 2 жыл бұрын
Pavam umma pedich poy
@itsmeshafna7627
@itsmeshafna7627 2 жыл бұрын
Imma Poli 😍
@nihlathannu9335
@nihlathannu9335 2 жыл бұрын
പ്രാങ്ക് സൂപ്പർ അടിപൊളി നൗഫൽ
@finufaru8862
@finufaru8862 2 жыл бұрын
😂😂😂😂 കുറെ അടി കിട്ടിയില്ലേ 😄😄😄
@najmunneesamuthu7662
@najmunneesamuthu7662 2 жыл бұрын
ഏത് ഉമ്മക്കും ഇത് ഇഷ്ട്ടാവൂല noufu😃💕 ഉമ്മ 👍🏻
@aslamsafu2723
@aslamsafu2723 2 жыл бұрын
മാഷാഅല്ലാഹ്‌ 👍👍👍
@സുബൈർ-ഢ9ഢ
@സുബൈർ-ഢ9ഢ 2 жыл бұрын
നൗഫൽ വ്യൂവേഴ്സ് നെ വിശ്വാസിപ്പിക്കാൻ എത്ര പാടുപെടുന്നു don't worry we trust you but ഫ്യൂച്ചർ ശ്രദ്ദിച്ചാൽ മതി 😁😁😁 ഉമ്മ പാവം
@minnusannu542
@minnusannu542 2 жыл бұрын
Umaaa. Naofalneprkaku
@evamariyam1202
@evamariyam1202 2 жыл бұрын
Pavam Imma 😢😢😢
@fathima.ramshad
@fathima.ramshad 2 жыл бұрын
First like and coment ende🥰allahu ellarkkum aafiyath nalki anugrahikkatte🤲
@shemeenaashraf3248
@shemeenaashraf3248 2 жыл бұрын
നൗഫൽ എന്താ വിശേഷം വിഡീയോ അടിപൊളി
@farhanav1887
@farhanav1887 2 жыл бұрын
Engane oru mon baagiyama mashaallah😍😍😍😍
@nafeesak6991
@nafeesak6991 2 жыл бұрын
Aavideosinde nameparayane
@sinupoolath6968
@sinupoolath6968 2 жыл бұрын
Noufal കാക്കു pani ullua പാവ വീട്ടിൽ vekkan padilla
@sajinisajini591
@sajinisajini591 2 жыл бұрын
Pavam ummaaaa 🙄
@moluzmoluz6769
@moluzmoluz6769 2 жыл бұрын
ഉമ്മാക്ക് ഒരു അസ്സലാമുഅലൈക്കും
@nazneenaysha6119
@nazneenaysha6119 2 жыл бұрын
Pavam umma
@salmathselu5190
@salmathselu5190 2 жыл бұрын
നൗഫൽ ഉപ്പാന്റെ വിശേഷങ്ങൾ എന്താ കാണാൻ പോയിരുന്നോ പിന്നെ ഉപ്പ ഫോൺ ചെയ്യാറുണ്ടോ
@sanashaibusanashaibu5725
@sanashaibusanashaibu5725 2 жыл бұрын
പാവം ഉമ്മച്ചി 😢
@babiinnuvlog336
@babiinnuvlog336 2 жыл бұрын
Baaabi innu vlog ellavarum Subcribe cheyyem 🙏🏻🙏🏻😭
@hamsahamsa3159
@hamsahamsa3159 2 жыл бұрын
തമാശ ആണെങ്കിലും അടി കിട്ടുന്നത് കണ്ടപ്പോൾ പാവം തോന്നി, സാരല്ല്യ പോട്ടെ ഉമ്മാന്റെ മനസ്സ് വേദനിപ്പിച്ചാൽ പടച്ചോൻ വെറുതെ വി ടൂല്ലല്ലോ, അതാ അടി കിട്ടിയത്
@mohammedahflah687
@mohammedahflah687 2 жыл бұрын
പാവമാണ് നൗഫലേ അനെറ് ഉമ്മ
@bapavummolum5492
@bapavummolum5492 2 жыл бұрын
Orupad thall kond alle 🤣 noufalin angane thanne venam 🤣😜
@arshadmp0
@arshadmp0 2 жыл бұрын
Pavamaan. Umma
@rahanamahamood6237
@rahanamahamood6237 Жыл бұрын
😀😀💞💞💞💞👍👌🏻👍
@ismailch1472
@ismailch1472 2 жыл бұрын
😃😃😃
@hairupa1860
@hairupa1860 2 жыл бұрын
ഉമ്മ പാവം 🥰🥰
ഇതാണ് മക്കളെ പ്രാങ്ക്
9:59
Noufal f tkd
Рет қаралды 47 М.
The day of the sea 😂 #shorts by Leisi Crazy
00:22
Leisi Crazy
Рет қаралды 2,2 МЛН
Nastya and balloon challenge
00:23
Nastya
Рет қаралды 68 МЛН
The day of the sea 😂 #shorts by Leisi Crazy
00:22
Leisi Crazy
Рет қаралды 2,2 МЛН