Kunj venam enn aagrahichitt kunjine kittiyath 3 varshathinu shesham ennitt 7th monthil vayattil vech thanne njangalude kunj poyi......orupad manassu vedhanicha dhivasangal aayirunnu ath.....ippol veendum 1 year kazhinj njaan oru amma aakan pokunnu.....ippol 9th month start aakunnu......ellavarum prarthikkanam njangalkku vendi❤❤❤❤❤
@skjtalks2 ай бұрын
Wishing you all good health and happiness 😊
@dhanyashanmughan792 ай бұрын
ആരോഗ്യമുള്ള ഒരു കുഞ്ഞിനെ കിട്ടും.❤
@revathyreghunath7232 ай бұрын
@@skjtalks Thanks😊🙏
@revathyreghunath7232 ай бұрын
@@dhanyashanmughan79 🥰
@Lifesyle_in_Making2 ай бұрын
All the best☺️...
@antihdubs10152 ай бұрын
Mentally and financially prepared ആവാതെ ഒരു കുട്ടിയെ കുറിച് ചിന്തിക്കരുത്. അവരുടെ ലൈഫ് ഇല്ലാതെ ആക്കരുത്.
@math_guide2 ай бұрын
Life of women😢😢.. that i felt on seeing this.. only women are affected everywhere 🥹🥹🥹🥹
@safeedaafsal84902 ай бұрын
SORRY, I will never agree with this topic. My mother got married at 23, and I was born when she was 24; due to pressure from our community and family. My mother suffered from severe postpartum depression, but our family thought she was acting mad and ignored her. She would say that many times she couldn't even look at me. Neglecting my mother's postpartum care has had long-lasting consequences, and even 19 years later, she still struggling with various physical health problems. It's a harsh reality that men never have to face any of this. We're a low-class family and still struggling financially. As the only daughter, I've faced numerous challenges, both financially and emotionally. So, couples without bonding, love and trust, please don't have children. The child will suffer throughout their life. If the husband had the fertility issues, 90% of the women wouldn't divorce. However, if the wife has issues, the in-laws will immediately consider divorce. But this video explains the societal pressures and double standards faced by women. Also, this is a toxic subject.
@dreamygirl803217 күн бұрын
Not at all, many people didn't know about the biological side. They think only about studies, financial issues, jobs, etc. According to women, fertility declines as age increases. Every woman is born with a significant number of eggs. Nowadays, even women in their 20s are facing low egg reserve. So when they think about having a baby, they do checkups and find this out. So those who are planning to have a child in the future can check their egg reserve, they can do egg freezing, and other methods to preserve their eggs. So people should be aware of this.
@ishwaryar74562 ай бұрын
Everyone will just say have a baby we will take care. But in reality noone does and it's only the mother who goes through everything! So it shud be her decision and not of others! Do men even know whats postpartum blues???
@ameenmanzoor69082 ай бұрын
ഒരു എപ്പിസോഡ് പോലും മിസ്സ് ആകാത്തവരുണ്ടോ
@MuneeraMuneera-d6h2 ай бұрын
Ys
@skjtalks2 ай бұрын
Thank you so much ❤🙏😊 Your support is truly appreciated.
@indiras40592 ай бұрын
Undallo
@jasilmuhammed12412 ай бұрын
ഞാൻ
@aparnababu1152 ай бұрын
Undloo
@anuanuzz70462 ай бұрын
എനിക്ക് 19 വയസ്സ് ഉള്ളപ്പോ marriage കഴിഞ്ഞു marriage ന് ശേഷം studies continue ചെയ്തോളാൻ പറഞ്ഞാണ് marriage ചെയ്തത് but marriage കഴിഞ്ഞപ്പോൾ കുട്ടികൾ വേണം എന്നായി pregnant ആയി കുട്ടി ആയി അങ്ങനെ 4 വർഷം പോയി ഇപ്പോഴിതാ വീണ്ടും എല്ലാം ഒന്നേ എന്ന് പറഞ്ഞ് തുടങ്ങുന്നു pinne മറ്റുള്ളവർക്ക് എത്ര പറഞ്ഞാലും മനസ്സിലാവില്ല നമ്മുടെ സ്വപ്നങ്ങളും ആഗ്രഹങ്ങളും
Athu nammal hard work cheythal kittumallo but baby de kaaryam angane allallo nammude kayyilalla ellam athinte time il venam family life aagraham undenkile illenkil kuzhappalla
@Sona-r4p2 ай бұрын
Onnillelum 8 th standard muthalenkilum Ella months lum 7 days nammal sahikkunnath ithinum vendi alle ath nammude niyanthranathilum allathott onnum cheyyan pattilla ennittum aa prayathilum nammal mikka boysnekal padich nalla mark vangarund appo ithum athupole kazhiyum Ithellam nammude chumathala aayipoyille...
@soumyaparakkal3582 ай бұрын
Athe... Arkkum manassilavilla....സ്വന്തം achanum ammaykkyum polum.... Ellla situation um ok ayi വരുമ്പോഴേക്കും life theeranayindavum.
@soumyaparakkal3582 ай бұрын
@@Lhsbysareena അത് ചുരുക്കം ചിലര്‍ക്ക് മാത്രം കിട്ടുന്ന ഭാഗ്യം
@elizabethjoe97672 ай бұрын
Actually aa friend parayunnath aan correct. First career and financial stability.
@divyaa83772 ай бұрын
Very personal to me. I was drawing salary in lakhs per month. But now my child needs me and I had to leave my job . Now I'm sitting at home with him for two months. I love spending time with my child but I feel terrible that I left my job
@themirage62232 ай бұрын
May i know what you studied and which company you worked at?
@sne65532 ай бұрын
Don't worry, enjoy your life with your child, you will never get it back. During this time, try to improve your skills based on your job, try to attend certifications, if you are in IT field, improve your soft skills. So if you start looking for a job, it will be a plus point.
@zainudeenrawther36072 ай бұрын
Actually men are always on the safer zone,chodyam motham ladies inod anello😂😂🤦
@shahana59802 ай бұрын
Crrct😂
@rabiyamanaf11482 ай бұрын
Nop
@shirinshazz95202 ай бұрын
ഇന്ന് എന്റെ മോന്റെ birthday ആണ് അവൻ ഒരു like തരുമൊ
@divyamolpk35242 ай бұрын
Happy birthday🎂🎉
@focuz2.0362 ай бұрын
Happy birthday 🎉
@AjaiBabu-yu9rn2 ай бұрын
Happy birthday
@jagathanarayani12002 ай бұрын
Happy birthday 🎉🎉🎉 Ente montem birthday anu innu
@indiras40592 ай бұрын
Happy birthday monu
@preethialexander69152 ай бұрын
Parenting is beautiful and sacrifice too... Dedication of time required for upbringing good children....Time is to be alloted by both of them
@Chaithanya2262 ай бұрын
Career ആയാലും മറ്റെന്ത് ആയാലും husband &wife പരസ്പരം സംസാരിച്ചു, ആലോചിച്ചു, മാത്രം pregnancy plan ചെയ്യുക... ഒരിക്കലും കുഞ്ഞ് ബാധ്യത ആകരുത്... Responsibility പൂർണമായും couples ന്റ യാണ്
@rizwanmon99322 ай бұрын
Orikallum alla. Career Oppam baby um vannam ath enjoy chaiyan nammuk avannam .job nammuk appum kiddum pakshe baby kiddunilla 30 age ayal nammude egg kuraum pinne ath nammuk preshnam akum ath kond randum onnich kondupokan padikanm ath husband um kude appum undakanm main hus annu undavandath
@Chaithanya2262 ай бұрын
@@rizwanmon9932 അത് തന്നെ യല്ലേ സുഹൃത്തേ ഞാനും പറഞ്ഞത്... Pregnancy delay ആയാലും നേരത്തെ വേണമെങ്കിലും hus & wife ഒരുമിച്ച് തീരുമാനം എടുക്കണം എന്ന്... അല്ലാതെ കുടുബത്തിൽ ഉള്ളവരുടെ pressure കൊണ്ട് എടുക്കരുത്... അത് ഏറ്റവും കൂടുതൽ ബാധിക്കുന്നത് സ്ത്രീകളെ ആണ്... കുഞ്ഞിനേയും... കുഞ്ഞ് വേണമെന്നത് അത്രത്തോളം mentally, physically ഓക്കേ ആയ ശേഷം എടുക്കേണ്ട തീരുമാനം ആണ്...
@Chaithanya2262 ай бұрын
@@rizwanmon9932 പിന്നെ ഒരു കാര്യം കൂടി, ഈ വീഡിയോ തന്നെ പറയുന്നുണ്ട്, കുഞ്ഞു ഉണ്ടായാൽ പെണ്ണുങ്ങൾക് തന്നെ യാണ് ബുദ്ധിമുട്ട് കൂടുതൽ... ആണുങ്ങളുടെ lifeil ഒരു change ഇല്ല... Career break up കൂടുതൽ ബാധിക്കുന്നത് സ്ത്രീകളെ ആണ്... കുഞ്ഞിനേയും നോക്കി വീട്ടിൽ ഇരിക്കാൻ മാത്രമല്ല ഇന്നത്തെ കാലത്തെ പെൺകുട്ടികൾ education ചെയ്യുന്നത്... അങ്ങനെ ഇരുന്നാൽ പല പെൺകുട്ടികൾക്കും അത് മാനസികമായി ബുദ്ധിമുട്ടാവും, അത് കുടുബ ജീവിതത്തെയും കുഞ്ഞിനെ നോക്കുന്ന കാര്യത്തിൽ പോലും negative impact ഉണ്ടാക്കാം
@rizwanmon99322 ай бұрын
@@Chaithanya226 athanu nhn paranath hus kude undakanm ann .wife matra kuhine nookanm veed nookanm ann illa raville wife job n poyal kuhine hus kurach time nookam pinne grandparents undakill nallath . Dubai anakill baby care kondakunud job time adjust chaiyunud 😊
@Chaithanya2262 ай бұрын
@@rizwanmon9932ഇതൊക്ക പറയാൻ കൊള്ളാം...😏കാര്യത്തോട് അടുക്കുമ്പോൾ എല്ലാം മാറും... 😏
@irfanafasil2682 ай бұрын
ആണായാലും പെണ്ണായാലും ഒരു ജോലി വേണം. കുഞ്ഞുണ്ടായാൽ jolikk പോവൽ ബുദ്ധിമുട്ട് തന്നെയാണ്. അമ്മക് അമ്മ തന്നെ വേണം. കൂടെയുണ്ടാവും എന്ന് പറഞ്ഞവരാരും അപ്പോ ഉണ്ടാവണമെന്നില്ല. Career settle ആയിട്ട് ആവും ഒരു കുട്ടിയുണ്ടാവുന്നതാവും നല്ലത്. എന്തിനും ഏതിനും മറ്റുള്ളവരുടെ മുന്നിൽ കൈ neetumbayaan അതിന്റെ ബുദ്ധിമുട്ട് മനസ്സിലാവുന്നത്. അത് ഭർത്താവ് ആയാലും.
@Nisamusthu2 ай бұрын
അങ്ങനെയുള്ളവർ ജോലി കിട്ടിയതിനു ശേഷം കല്യാണം കഴിക്കുക. ഇല്ലെങ്കിൽ hus ഫാമിലിയിൽ നിന്നു സ്വന്തം ഫാമിലിയിൽ നിന്നുമുള്ള പ്രഷർ കൂടി കേൾക്കേണ്ടി വരും. എന്റെ ഇക്ക പിന്നെ നീ ജോലിക്ക് പോയിട്ട് ഇവിടെ ചിലവ് നടത്തേണ്ട എന്ന് പറഞ്ഞിന് 😂😂. എന്റെ ആവിശ്യത്തിന് ഉള്ളത് എന്റെ അക്കൗണ്ട്ലേക്ക് അയച് തരും. ചിലവിനുള്ളത് ഉമ്മക്കും അയക്കും 😍 so no problm 🥰
@irfanafasil2682 ай бұрын
👍🏻🥰
@haadijunaid62222 ай бұрын
Athe kalyanam kazhikathirikunnatha nallath
@mariamathew81082 ай бұрын
Career set ആയിട്ട് കല്യാണം കഴിച്ചാൽ പോരെ, കല്യാണം കഴിഞ്ഞിട്ട് കുഞ്ഞുങ്ങളെ വേണ്ടന്നു വെക്കണോ
@Wedland12342 ай бұрын
@@Nisamusthu.. അതൊക്കെ നല്ലത്...but ഇക്കക്ക് എന്തെങ്കിലും oru financialcrisis/ health issues vannalo...(Angane onum varathe irikatte)) നിങ്ങളെ കൊണ്ട് ആളെ ഹെൽപ്പ് ചെയ്യാൻ pattuooooo..... മനുഷൻ്റെ കാര്യമല്ലേ ....veetukark എന്ത് ഉണ്ടന്ന് പറഞ്ഞാലും 2,3 തവണ കൈനീട്ടി നോക്കുമ്പോ അറിയാം പുച്ഛം......പെണ്ണ് independent akunath തന്നെ ആണ് നല്ലത്.....
@ponnuAami1232 ай бұрын
ആൺമക്കളുടെ പ്രണയവിവാഹത്തെ മാതാപിതാക്കൾ സപ്പോർട്ട് ചെയ്യുകയും പെൺകുട്ടികളുടെ പ്രണയ വിവാഹം Parents എതിർക്കുകയും ചെയ്യുന്നതിന് പറ്റിയ ഒരു വീഡിയോ ചെയ്യാമോ
@Shortsss0.12 ай бұрын
I think you are facing this problem now 🤭 so asking for video as an solution
@ponnuAami1232 ай бұрын
Now it's okay, but I had 🤭
@hhkp46302 ай бұрын
Gud Subject...എന്റെ frnd ന്റെ കാര്യം അങ്ങനെ ആയിരുന്നു
@Fahmidafathima_232 ай бұрын
Correct athenthe angane😢
@ThameemMuthu-qn6qw2 ай бұрын
Yes
@mcazlam-ru6bc2 ай бұрын
Careeer set ആയിട്ട് കല്യാണം അതാണ് നല്ലത്.
@shaharbanp97182 ай бұрын
അങ്ങനെ സെറ്റ് ആയിട്ടാണ് എന്റെ കല്യാണം കഴിഞ്ഞത്.... എന്നിട്ട് ഇപ്പൊ എന്തായി 😂കുട്ടികളെ നോക്കി വീട്ടിൽ നിൽക്കുന്നു 😉
@anjalikoodiyedath5812 ай бұрын
Family support illenkil(like aged parents or away from home town) onnum practical alla.. Nammude kuttikalum family um nammude mathram responsibility aayirikkum... Angane varumbo hus Or wife aarelum oral earning member aayi matte aal family responsibility edukkendi varum
@mcazlam-ru6bc2 ай бұрын
പഠിക്കുന്നതിനു ഇടയിൽ ആയിരുന്നു mrg. 3 വർഷം കൊണ്ട് ടീരേണ്ടേ degree 5 വർഷം aayi bcz pregnancy. എന്നാലോ ഇപ്പഴും ഒന്നും ആയില്ല. കല്യാണം കഴിക്കാഞ്ഞിട്ട് നാട്ടുകാർക്ക് ഭയങ്കര ബുദ്ധിമുട്ട് ആയിരുന്നു, പിന്നെ കുട്ടി ഉണ്ടാവാഞ്ഞിട്ട് ഇപ്പൊ അവരെ ചോദ്യം കൊറേ പഠിച്ചിട്ട് നീ എവിടെയും etille enna😢
@Mafavssz2 ай бұрын
❤️❤️
@cheetavontiebolt99712 ай бұрын
Better career first
@PurvaD2 ай бұрын
Mother in law's explanation to Arya was very nice, instead of just getting angry & screaming at her. 👌
@namrathanair59812 ай бұрын
Jayaram തിരിച്ചു വന്നതിൽ സന്തോഷം. ചേട്ടന്റെ സു സു പ്രോഗ്രാം അടിപൊളി ആണ്. SKJ എല്ലാ പ്രാവശ്യത്തെ പോലെ തന്നെ പൊളിച്ചു 👌🏻
@shinasthasneem2 ай бұрын
സു സു program?
@shameemashihaab69452 ай бұрын
അത് എന്തു പ്രോഗ്രാം.. ഞങ്ങൾ അറിഞ്ഞീലെ.. മൂപ്പർക്ക് വ്യൂവേഴ്സ് ഒന്നും വേണ്ടേ ആവും.. ഒന്നും കണ്ടില്ല 🤔
I can't agree on tbis video.. Ithrem kashtapettu padichit career set akathe kutti undayal ath life long regret ayirikum..pinne divorce enganum ayal penninte karyam theernu... Career set ayathinu shesham kutti mathi theerumanikunavare demotivate cheyunath pole anithile msg..
@mariamathew81082 ай бұрын
Career set ayítt kalyanam kayichal pore, അതല്ലേ ettavum നല്ലത് ,kunjine vendannu vékkano, kunjungal ദൈവം തരുന്നതാണ് അതു വേണ്ടന്നു വെച്ചാൽ പിന്നെ ദൈവം തരുമെന്ന് എന്താ ഉറപ്പ്
@Adhizz-b9m2 ай бұрын
Relevant topic....❤ Athym Career set akkit thne ane kallyanm ,kuttikal ennivaye patti chindikavu athann nallath 🤗
@SharmishthaC2 ай бұрын
This is a very personal choice that only the couple involved should decide. These expectations should ideally be discussed before marriage so that there is no debate later on on priorities. Also families should not try to put any pressure or advice on this as this is a personal choice whether they want to have a child or not. So yes pls refrain from patronizing such themes as these are not social issues but more of a personal choice.
@skjtalks2 ай бұрын
Yes as you said this is completely a personal choice and in this short film we have shown different perspectives that happen in real life like pressure from parents, colleagues advice both for husband and wife. These perspectives are given so that a couple viewing this can take an informed decision. We have not shown any ending as it is purely a personal choice. We are leaving that to the viewer
@piya_4042 ай бұрын
I want to add that pregnancy should be ultimately the woman's decision. It was disturbing to watch the wife being guilt tripped into pregnancy. I usually do not find issues with videos from this channel but this one made me uncomfortable.
@dhritiman-q4k2 ай бұрын
I am the class12 biology student so I understand what problems and solutions arises here Edit:Thanks for 1000 likes❤❤❤
@piya_4042 ай бұрын
While fertility rates do drop in your 30s, women are able to become financially independent and mentally prepared for a pregnancy in their 30s and honestly i would take the trade off. I'm 24 and still in college. I wouldn't dream of giving birth now and jeopardizing the next several years and delay my financial independence. Do you think she'll be able to hop right back into work after pushing a baby out and still breastfeeding? This video really comes off as shaming women for aspiring to be independent.
@varshavenu46062 ай бұрын
Well said!!! Totally agree
@himuhimaja54022 ай бұрын
True, actually a husband should give the confidence to her whatever happens he will be there. Every company provides maternity leaves, but what happens after that leaves? If a husband can make sure that he will also take the child's responsibility, then she can easily agree for pregnancy. First husband should change. Everyone thinks that we are arrogant for delaying our pregnancy but no one thinks about what we need.
@athiravm962 ай бұрын
💯
@SurprisedCheetah-ud9ot2 ай бұрын
Ninte poor aarkku venam 30 kazhinjitt😂😂
@athiravm962 ай бұрын
@@piya_404 Never mind the shitty comments posted by others! I am with you on this!
@krishu8012 ай бұрын
Jayaram chetta always carrying the character the way he is ultimate like ur acting chetta korachi slim ayi poyi nice acting chetta❤❤❤❤
@rashidaarfad50942 ай бұрын
കുഞ്ഞ് വേണം എന്നത് രണ്ടു പേരും എടുക്കേണ്ട തീരുമാനമാണ്
@thasliharis7692Ай бұрын
Good message to the society 🙌🏻💯💯
@KidyCartoon-ro7ih2 ай бұрын
വീട്ടുകാരുടെ കളിയാക്കലും,കുത്തുവാക്കുകളും കാരണം അവരോട് ഒന്നും പറയാൻ പറ്റാതെയും എല്ലാ സ്ഥലത്ത് നിന്നും ഒറ്റപെട്ടു നിൽക്കുന്ന സൂയിസൈഡ് ചെയ്യാൻ തോന്നുന്ന ജീവിതം മടുത്ത ഒരു പെൺ കുട്ടിയുടെ സ്റ്റോറി ചെയ്യുമോ 🙂 Plz Plz Plz
ഇന്ന് സ്ത്രീകൾ ജോലി ചെയ്യുന്ന ഒട്ടുമിക്ക സ്ഥാപനങ്ങളിലും target oriented ആണ്. Month end ആകുമ്പോ heavy pressure ആണ് കൊടുക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ഒരു പെൺകുട്ടി കേരളത്തിൽ തന്നെ കഴിഞ്ഞ ദിവസം മരണപ്പെട്ടു. എന്നിട്ടും മിക്ക കമ്പനികളിലും ഇതുതന്നെയാണ് അവസ്ഥ.Please do a video based on this 🙏
@Wanderer12702 ай бұрын
I am a doc 28 year old. From my life i learnt its better to go for marriage after completion of your dreams. Marriage is an arrangement which involves family, relatives and many others. However understanding your partner be, its high pressure on them too unless they do have something to acheive. Why trapping your partner too for your selfgain. Just wait... Marriage can wait career wont... Still people taunts u for not getting married... But just u only need to suffer.. And u wont need to gain unnecessory stress from ur partners stress
@bhavana-lm6in2 ай бұрын
Doctors without support system will be affected, kids at late age ,career stress. Lot of doctor kids are having autism these days
@awesomeideas89502 ай бұрын
There are many kids who will fall in the autism spectrum but are not diagnosed because of parents' ignorance or unwillingness. Doctors are aware of it, so they take their kids for diagnosis. Others will be "my kids don't have any issues. they will grow out of it.". Being in the autism spectrum is not really bad too. Many kids in the spectrum are intelligent and better behaved than kids who are not in the spectrum.
@bhavana-lm6in2 ай бұрын
@awesomeideas8950 most of the spectrum nowadays is virtual autism, their iq will be fine but EQ is affected. The reason being working parents, gadget addicted parents grandparents, no quality time for interaction or stimulation of young kids. Social interaction, emotional development, self regulation and many areas are affected. Right doctors know,that's why diagnosed. But my point is by the time it's diagnosed ,the precious time is lost and then years of therapy
@awesomeideas89502 ай бұрын
@@bhavana-lm6in A rise is there after lockdown even in the way kids speak, particularly those from isolated families. Early intervention is very important, but better late than never. But culturally, we have an unwillingness to seek therapy due to stigma. But ASD is not bad to be stigmatised. Many people dignosed with ASD considers it as their strength. Deficits in certain areas can be remediated with the right intervention and support, and moreover, acceptance by the society is important. ASD will be on the rise any way. Neurotypical people also have deficits. Let's accept neurodivergent people the same way we do neurotypical population. That itself will help people seek early intervention.
@bhavana-lm6in2 ай бұрын
@awesomeideas8950 Asd is not bad only for those aware, and it's genetic. Virtual autism is something which is preventable, very much awareness is needed. Therapy is not accessible and affordable also for many Coming generation going to face lots of mental issues, emotional breakdown, addiction issues , because they have not learned to cope ,no resilience, no life skills.
@vengateshm21222 ай бұрын
Love from Tamil Nadu. Good content every time.
@skjtalks2 ай бұрын
Thank you wholeheartedly, and We appreciate your support ❤
@hhghht2 ай бұрын
Yes , ethile dr പറയുന്നത് correct ആണ്., with age quality of eggs decreases.. so later ageil pregnant ആകാനുള്ള chance കുറയും. But അത്രയും career oriented ayavarku വേണേ age over ആകുന്നതിനു മുമ്പ് നല്ല quality eggs ഹോസ്പിറ്റല്‍ preserve ചെയ്യാം. അതിനുള്ള സംവിധാനം ഇപ്പോള്‍ ivf ചെയ്യുന്ന hospitals il available ആണ് but costly ആണ്. പിന്നീട് ivf lude ഈ eggs use cheithu pregnant ആകാം..but മറ്റു health issues like thyroid, hormonal imbalance ഒന്നും ഇല്ലെങ്കില്‍ എല്ലാം ok ...
@preethialexander69152 ай бұрын
Parenting is beautiful and sacrifice too... Dedication of time for upbringing good children....
@jv96p59Ай бұрын
കുഞ്ഞു ഉണ്ടായാൽ അച്ഛനും അമ്മയും 2 പേരും responsibility എടുത്താൽ മാനേജ് ചെയ്യാൻ പറ്റും.
@rajanijayaraman59602 ай бұрын
To certain issues I dont agree to this video. Couple can also adopt a child . And motherhood is a choice . During pregnancy and delivery time who bears the pain ??? Woman .Not man. Marriage is all about companionship . There are some couples who are not ready to have a child , they become toxic parent also. Child should have healthy and safe environment at home. If a female wants to focus on her education and career whether she is single or married then what is wrong in that...... We are living in 21st century . Nothing wrong if married woman doing night shift job as per her salary is concern. But my opinion about doing night shift jobs whether the person is male and female , it is not bed of roses. It is not that easy. Your life cycle , your sleep cycle will change . If you are 100% sure both mentally and physically about doing night shift job then only you take the job . Health is wealth. Nowadays we are getting news about work pressure / toxic work culture. Some people dying because of such work pressure. Can please make a video of work pressure ?
@mariamhashir93522 ай бұрын
I'm sorry but I didn't like this week's topic. Better don't get married then Responsibilities isn't a piece of cake. If you got any bigger dreams to achieve, go for it ❤
@cheetavontiebolt99712 ай бұрын
Do not be pressured into motherhood delay pregnancy take the chance
@zainudeenrawther36072 ай бұрын
Superb ❤😂Friday is incomplete without Skj talks ❤....keep going 👏🏻
@skjtalks2 ай бұрын
Wow, thank you so much for your kind words and support! We're glad you enjoyed the video
@karthika58622 ай бұрын
Baby and carrer orumichu kondupokan pattunathu sherikum oru bhagyam aanu..Njan oru lecturer aayirunnu..mrg kazhinju 6 months kazhinjapol muthal 2 vtl ninnum pressure ayi kunjinu vendi..but 2 years kazhinju mathi oru baby ennu njangl theerumanichirunnu..but unexpectedly oru 8 months kazhinjapol pregnant aayi..adyam oru shock ayirunnu 2 perkum, because carrier onnum set ayilla, financially stable alla angane orupadu reasons..but parents paranju, pedikanda kunjine avar nokikollam jobnu poykollan..baby aayi 6 months kazhinju join cheyan neram kunju continuous karachil..enne kannathe irikilla..day by day attachment koodi varunnu.. resign cheythu 2 years aayi vtl kunjinem noki irikunnu..athinu idakku nallavaraya Kure relatives nd nattukarude kayil ninnum job illa ennulla Kure kuthuvakkum..ethra bold aanenu paranjalllum, husband and kunju jeevan aanellum chilapol thonnum mrg onnum vendayirunnu ennu😂..chilapol thonnum husband and kunju ente bhagyam aanenu😅
@Bindhu-p6c2 ай бұрын
Chechi chechide carrier vendanno vecho chechide family support cheyunnilla
@fathimathsahla.k87342 ай бұрын
Career *
@karthika58622 ай бұрын
@@Bindhu-p6c Family support anneda..but kunju ottum cooperative alla, chilapol valarumbol Sheri aakumayirikum..avalku ellathinum njan thanne vennam, allenkil shwasam pudichu nirthi karayum..kunju alle avalude manasil ettavum safest place ente aduthu ayirikum..pne namude duty aanu namude kunjine nokuka ennu oke chinthichu njan engane nilkum.
@shananazreenkp39832 ай бұрын
Ee parachil okke njnm ketit und but three years six months kuttide koode and spent chyt avne mentally ok aki ippo career set aki
@Bindhu-p6c2 ай бұрын
@@karthika5862 chechi ente aniyathi കുഞ്ഞ് ആറുന്നപ്പോൾ എൻ്റെ അമ്മ jdc complete cheythu now she is a bank manager njan 3 Rd arunnu amma kore doore ya jdc kk poyath njan vazhakkalim kunjine vellyamma nokki enne pappem achammem Amma ammede dreams vittilla family support undarunnu chechikkum orupad difficulties undakum but don't give up your dreams stay strong
@blessieminu2 ай бұрын
True concern of the day🎉 thank you team for such good content❤🎉
@skjtalks2 ай бұрын
Thank you so much ❤🙏😊 ഒരു നല്ല തീരുമാനം എടുക്കാൻ ഈ വീഡിയോ ഓരോ ദമ്പതികളും കണ്ടിരിക്കേണ്ട അത്യാവശ്യമാണ്. അതുകൊണ്ട് തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
@pallavisreenath46622 ай бұрын
Expecting a video on mental health taboo in the society.
@lubinabeegum64912 ай бұрын
Sathyathil aaa friend parayunapole anu... Baby ayal ethrayen paranjalum girlsin anu nashtam varika... Career oke ambition anel career cash oke setayte kalyanam akavu... Pine budhym bodanoke ulavare ketunathan nalath
@TONYFRANCIS-se4uj2 ай бұрын
Indiayile job Market ne patti enth arinjittanu caeer set ennokke thalli marikkunnath, pinne ee budhi um bodhavum pennungalkk badhakam alle ,
@jv96p59Ай бұрын
If husband want to be pregnant, he should take the responsibility to look after the baby, not put every thing on the wife.
@MohammedshijasMohammedshijas2 ай бұрын
ആര്യയും അരുണും ആണ് സൂപ്പർ ജോഡി
@aboobackerabu26622 ай бұрын
Crcct 👍
@Fathimag72 ай бұрын
Ys@@aboobackerabu2662
@shradha85092 ай бұрын
Chandini and jayaramum
@MIDHUNSOMARAJAN2 ай бұрын
ഈ കാര്യത്തിൽ ആര്യയുടെ ഭാഗം ആണ് ശെരി, ആ ഫ്രണ്ട് പറഞ്ഞത് ആണ് ശെരി, ഈ കാര്യത്തിൽ സ്ത്രീകളുടെ ഭാഗത്ത് ആണ് 100% ന്യായം 👍🏼👍🏼👍🏼
@nijomonsajisaji84177 сағат бұрын
First അങ്ങ് പറയണം ഒരു 18 വർഷത്തിന് ശേഷം മാത്രമേ കുഞ്ഞിനെക്കുറിച്ച് ചിന്തിക്കുന്നുള്ളെന്ന് ഞാനക്കൊയാണെങ്കിൽ spottil തന്നെ കല്യാണം വേണ്ടെന്ന് പറഞ്ഞു പൊക്കോളും 3/4 പറഞ്ഞിട്ട് അത് 18 വർഷം ആക്കുന്നത് കല്യാണത്തിന് ശേഷം പറയുന്ന പെണ്ണുങ്ങളോട് എനിക്ക് 100% വിയോജിപ്പുള്ളൂ. ഏതൊരു ആണും തനിക്ക് കുഞ്ഞ് വേണമെന്ന് ആഗ്രഹിക്കും അത് ആരും മനസ്സിലാക്കുന്നില്ല. ഒന്നെങ്കിൽ ആദ്യമേ തുറന്നു പറയണം ഒരു 18 വർഷത്തെ കണക്ക് എങ്കിലും അത് സമ്മതം ആണേൽ മാത്രമേ ഒരു ആൺ കേട്ടു. ഇനി സമ്മതിച്ചതിന് ശേഷം മാറ്റി പറയുന്ന ആണുങ്ങൾ ആണേൽ അവരുടെ ഭാഗത്ത് തെറ്റുണ്ട് അത് ഞാൻ സമ്മതിക്കുന്നു.
@Achanba20232 ай бұрын
I love watching your video and it ends too fast. Please make it 30 minutes. Love SKJ Talks crew❤
@shahlam82772 ай бұрын
എന്റെ കല്യാണം 21 വയസ്സിൽ ആയിരുന്നു. എന്റെ ഡെലിവറി 24 വയസ്സിലും. ഞാൻ ആ 3 വർഷത്തിനിടയിൽ എന്റെ career സെറ്റാക്കി. ഞാൻ ആ ടൈമിൽ ഇതുപോലെ ഒരുപാട് പേരുടെ പല വാർത്താനങ്ങളും കേട്ടിരുന്നു. കുട്ടിയെ വെണ്ട ടൈമിൽ കിട്ടില്ല. കുട്ടി ഉണ്ടായിട്ട് പോരെ ഇതൊക്കെ എന്നൊക്കെ. അന്നൊക്കെ husband ആയിരുന്നു എന്റെ support. So inn ഞാൻ ഹാപ്പി. മോൾക്ക് ഇപ്പൊ 4 month ആയി
@anjurajan8522 ай бұрын
20s il problems undavilla, athum early 20s il.
@Mafavssz2 ай бұрын
❤❤
@MoonMaker-p7v2 ай бұрын
എല്ലാവരും നിങ്ങളെപ്പോലെ അല്ല
@TWINS_TWINS12342 ай бұрын
@@MoonMaker-p7vcorrect
@sirajelayi90402 ай бұрын
എല്ലാവരുടെയും ശരീരം ഒരു പോലെ ആവില്ല,എപ്പോഴും കിട്ടണം എന്നില്ല.അവനവനു തോന്നുമ്പോൾ ട്രൈ ചെയ്യാം ദൈവം തരാൻ കരുതിയാൽ തരും,തന്നില്ലെങ്കിൽ വിഷമിക്കരുത്(ഗേതിക്കരുത്)
@nirmalak90052 ай бұрын
Wow very much needed this information for this generation
@AthiMb2 ай бұрын
Husband and wife eppol mentally and physically oru parent akan ready akunnoo apol mathram oru kunjinu vendi nokkuka. And ningalk epo venam ennu thonnunnoo apo thanne nalloru doctor ine poi kand matt health issues illa ennu urappu varuthi doctor parayunna vitamin tablets ok start cheyth kunjinu vendi try cheyunnatha better option.
@deepaajai15392 ай бұрын
Very good topic 👌🏻👌🏻👌🏻 ❤❤
@skjtalks2 ай бұрын
Thank you ❤ ഒരു നല്ല തീരുമാനം എടുക്കാൻ ഈ വീഡിയോ ഓരോ ദമ്പതികളും കണ്ടിരിക്കേണ്ട അത്യാവശ്യമാണ്. അതുകൊണ്ട് തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
@rifashahsad35562 ай бұрын
One of the best videos in your channel 🎉the most relevant topic to be discussed in our society❤
@Ravi-pe8nf2 ай бұрын
Its better to get married after career. If marrying before that, one should tell his or her partner before marriage. If both agrees then only get marry.
@RevathiSreeman2 ай бұрын
Pressurize cheyyunnilla pressurize cheyyunnilla enn paranj pressurise cheyyunnu😂
@akshathaeduvanderao35432 ай бұрын
Nice .. mother in law., nice explanation....
@skjtalks2 ай бұрын
Thank you ❤
@minumichael75542 ай бұрын
jayram തിരിച്ചു വന്നേ 🔥🔥🔥
@vindujamanu83492 ай бұрын
ഞാൻ എല്ലാ എപ്പിസോഡ് മുടങ്ങാതെ കാണും 🥰super ആണ് 🥰
@skjtalks2 ай бұрын
Thank you so much for your support ❤🙏😊
@vindujamanu83492 ай бұрын
@@skjtalks thanks 🥰
@Shadowpowerfire.c2 ай бұрын
എത്ര യൂട്യൂബ് വീഡിയോസ് കണ്ടാലും മടുക്കും എന്നാൽ ഈ വീഡിയോ എന്റെ ദൈവമേ എന്റെ വീട്ടിലെ കുടുംബാംഗങ്ങളും സന്തേഷമായിരുന്ന് കാണുന്ന ഒരു അടിപൊളി വീഡിയോയാണ് അതാണ് S KJ Talks Survival njan edakku ഇരുന്ന് കാണും🎉🎉🎉🎉🎉🎉❤❤❤❤❤
@RevathiSreeman2 ай бұрын
Focusing on career causes risk in pregnancy , Focusing on pregnancy causes risk in career .. Both are inversely proportional... ..aathanu priority enn theerumanich athil focus cheyyuka.. .chilar randilum success aayirikkum ..chilar randilum fail aayirikum... Focus on one and do your best. After achieving it focus on the other amd do your best. If it's meant to be ..then enthayalum kittum... Eni kittiyillel reality accept cheyyuka...and move on in life
@SnehaLIbin-t7v2 ай бұрын
Thanks for this valuable msg❤️😊
@k_drama__beats2 ай бұрын
Sorry, can't agree to this episode fully, ithile mother in law paranja pole onnum thane nadakkila.. Parayan easy aan.. Oru problem vanna koottin swantham shawdow polum kanilla.. Appola family 🥲
@taetae59382 ай бұрын
So true. Pregnancy timeil ellarum endakum but athinu shesham nee ok ano nnu polum chodikkan arum varilla .
@k_drama__beats2 ай бұрын
@@taetae5938 🥺 pregnancy time lum mind cheyathor kanum.. Vere oralde orapp il ee pani kku nikkaruth.. Manushyar alle manass maariyalo
@chrisoommenjacob18202 ай бұрын
It’s understandable to have strong feelings about being a late-born child, especially given the unique challenges that can arise. Many believe that having children at a younger age allows for better energy, health, and resources to support their development. Late-born children may face difficulties related to generational gaps and differing values or lifestyles, which can impact their upbringing and support network. It’s important to consider these factors when planning for a family. While every situation is unique, being mindful of age and timing can help ensure a more nurturing environment for future children. Parents are being selfish....who will care about child & the health of child will be crucial problem...... My personal opinion - i am the late born child in family..
@lakshmiajithlove2 ай бұрын
Oru doubt mentally prepared avathe kalyanamo pregnancy aaya kuttikalkalle athinte consequences undawa? For instance my mother got married early 20'S and got us at their early age just because of family pressure and so called late thing can cause fertility issue. The result is both my parents were not ready to get married or pregnancy mentally. And we have been suffering due to it mentally. So is it fair
@raizameharin32132 ай бұрын
Ethra kandalum madukatha channel ❤
@taetae59382 ай бұрын
Ee oru topic child free akanamennullavrkkalla ennu enikk manasilai ennalum ethil main female character ne oru kunj endakan emotionally force cheyyunna pole anikk thoni . Child oru beutiful responsibility ayitt enikk ethuvare thonitilla njan ente karyamanu paranjath . Sleepless nights, postpartum depression,pinne veetukarum nattukarum kodi akumbo thirnnu . Orikkalum oru sthree ye kunjenu vendi force cheyaruth . Pregnancy pinne athukazhinj delievery ethiloode okke kadannu pokendath avaranu athukond avar deside cheyyatte pothuve enikk nigalude vedios eshttamanu . But ethento enikk yochikkanakunnilla
@sreenivasanp.g1747Ай бұрын
Hai, കൊള്ളാം 👌👌👌👍👍❤️❤️👏👏👏
@samuelzachariah85682 ай бұрын
Financially secure aayenu shesham marriage cheyutha mathi apo preshanm ilalo after marriage and baby scope ulla job aayirinam apo break eduthalum again join cheyam
@Azlinhadi2 ай бұрын
Tanku very much ❤️ nalloru information aanu kittiyathath "🥰
@nimmymohan20072 ай бұрын
Yes, first be sure that u ppl will stay together for life long....I became pregnant in first month itself....i have a daughter and im divorced
@NasilaBanu-k4c2 ай бұрын
Very good msg ❤oru pad thanks ❤
@skjtalks2 ай бұрын
Thank you ❤ ഒരു നല്ല തീരുമാനം എടുക്കാൻ ഈ വീഡിയോ ഓരോ ദമ്പതികളും കണ്ടിരിക്കേണ്ട അത്യാവശ്യമാണ്. അതുകൊണ്ട് തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
@anshifa_m2 ай бұрын
Marriage nu pressure cheyunna career nu oru important um kodkatha parents and relatives ne kurich oru vdeo cheyuuo please
@roshniharikumar95122 ай бұрын
Superbbb ❤❤❤
@skjtalks2 ай бұрын
Thank you ❤ ഒരു നല്ല തീരുമാനം എടുക്കാൻ ഈ വീഡിയോ ഓരോ ദമ്പതികളും കണ്ടിരിക്കേണ്ട അത്യാവശ്യമാണ്. അതുകൊണ്ട് തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
@neethusreejith91962 ай бұрын
Plz do a video on parents going gulf countries and staying kids with grand parents 😢
@EntertainmentHere-q1d2 ай бұрын
Njn 29 ayappo anu pregnant ayathu but athode career theermanam ayi. Infant ayirikkumbo nammal anu primarily nokkenda,, athu ok nu vekkam but toddler ayirikkumbozhum daycare nu samayathu vilikkanum, onnu pani ayal nokkanum okke invariably nammal thanne anu cheyyendi varuga. Kunjine 4 vayasayi,, 2 joli anu njn ee tym il keri irangiyathu,, complete career messed up ayi. Husband ntr career nu oru kottavum sambhavikkunnilla. Kuttam parayunnathalla but nammade ishttathinu sadhanagal vangan polum kai neetgendi varum,, chilappo explanations um vendi varum. Onnel randalum orupole responsibilities edukkanam allel partially divide cheythu kanakku parayathe irikkanam. Ithippo sacrifice okke nammal cheyyum,, result onnum illayum thanum🙄 ini ippo 2nd baby kudi ayal polikkum😂 njn oru bhranthiye pole ithilr nadakkum😂
@olivesharon26582 ай бұрын
Why did the guy get married only at 30+? Earlier guys also got married at 24-25? Is it not for his own personal developments? Why blame women. I agree there should be some consideration for pregnancy but fully blaming the woman is not acceptable
@NishaMahesh132 ай бұрын
ജയറാമേട്ടനെ (പ്രശോഭേട്ടൻ 😃) miss ചെയ്തിരുന്നു ഇത്രേം കാലം 😃
@vismayavinod13582 ай бұрын
Career set cheythitt, financially independent aayit matgi mrg
@ladyred64582 ай бұрын
What if fertility decreases ,you can always adopt. There are already so many children abandoned. My mother gave up her career and life having me at 26 , she regrets it till this day. I never want to see women go through the same situation.
@SreejaAbhilash-e3p2 ай бұрын
Pregnancy and parenting is not a easy job.. Kunjine valarthan pattum eannulla mentality undengil mathram kunjungale prasavikkuka allathe veettukarkk vendi prasavikkenda avashyam illa. Ee parayunna veettukaronnm kochinte oru avashyathinum kanilla
@Amritharaman992 ай бұрын
Content❤🎉 all characters are well acted👍🥰
@skjtalks2 ай бұрын
Thank you wholeheartedly Amritha raman, and We appreciate your support ❤
@Merina_972 ай бұрын
Should have given a positive approach atleast in the end section.Bcz everyone is facing such a question from families.So this video is a support for them to continue their cliche question.I can t agree 👎🏻
@ramilthalassery2 ай бұрын
അമ്മ പൊളിച്ചു 🙏🙏🙏🙏🙏🙏🙏
@cheetavontiebolt99712 ай бұрын
My dear friend had.her.first child.at 40 then 42 and 44 all beautiful and healthy
@Ahalyajayakumar2 ай бұрын
Its rare, don't generalize late pregnancies.
@cheetavontiebolt99712 ай бұрын
@@Ahalyajayakumar not that rare my friends mother had a healthy baby at 52
@meghanellutla47822 ай бұрын
In the US, the norm is to have 40+ pregnancies. Indians have been pressuring their daughters to get married and have children in their 20’s which is crazy. You need to be settled in your career first and then think about children. You will still have perfectly healthy children in your 30’s
@jayvee35982 ай бұрын
This is a very good topic
@skjtalks2 ай бұрын
Thank you ❤ ഒരു നല്ല തീരുമാനം എടുക്കാൻ ഈ വീഡിയോ ഓരോ ദമ്പതികളും കണ്ടിരിക്കേണ്ട അത്യാവശ്യമാണ്. അതുകൊണ്ട് തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
Thank you ❤ ഒരു നല്ല തീരുമാനം എടുക്കാൻ ഈ വീഡിയോ ഓരോ ദമ്പതികളും കണ്ടിരിക്കേണ്ട അത്യാവശ്യമാണ്. അതുകൊണ്ട് തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
@Swathigovind352 ай бұрын
Arrange marriage ചെയ്യുമ്പോൾ marriage നു ശേഷം parents and ബന്ധുകൾ കൊടുക്കുന്ന financial and mental support um, എന്നാൽ love marriage ചെയ്യുമ്പോൾ അവർ കാണിക്കുന്ന വേർതിരിവ് എന്നതിനെ കുറിച്ച് vedio ചെയ്യാമോ. ഒരുപാട് ആൾക്കാർ ഇത് face ചെയ്യുന്നുണ്ടാകും
@dreamgirl34752 ай бұрын
ഉണ്ടോന്നോ തീർച്ചയായും ഉണ്ട്
@sethulakshmipm73572 ай бұрын
💯
@basheergroup30322 ай бұрын
Ath സ്വാഭാവികം ആണ്
@LifestyleVlogsby_ADITHYA2 ай бұрын
Angane oke undo.. Becz ente love marriage aan... Enik angane veerthiriv thonniyittilla athukond chodhichatha... Ente paraichayathilum angane kandittilla
@Swathigovind352 ай бұрын
@@LifestyleVlogsby_ADITHYAellavarum oru pole aavanm eanillallo🙂arrange marriage aanengil parents and relatives enth issue undayalum koode nilkum , namukku open aayi avarod poyi parayanum pattum, eannal love marriage nammal edutha decision aayath kond after marriage avare namal edutha decision thettalla eann bodhippikan vendi maathram jeevikendi varum, nammalk finacil and mental issues vannal polum avarod poyi parayan ulla voice undavila, eannal anaavashyam aayi kuttapeduthanum chodyam cheyyaanum avar undaavum, nee edutha decision alle athkond nee thanne sahicho ennayirkm avar parayuka.🥲
@janakijenny79312 ай бұрын
ഹസ്സിനും വൈഫിനും eppo കുട്ടികൾ വേണം ഇന്ന് തോന്നുമ്പോൾ മാത്രം prgncy ആക്കുക . അല്ലാതെ മറ്റുവരുടെ questions നു വേണ്ടി ഒന്നും ആക്കരുത്. ഞങ്ങള് 3yr planed ആയിരുന്നു. അതാ ഞങ്ങളുടെ best disition.
@shyva...67812 ай бұрын
Ente cousin chechi pullikarathi 20s il married ayi 2kuttikalum ayi but ippo divorce anu no job bhayankaramayi suffer cheyyuvanu lifeil
@aarshamohandas24992 ай бұрын
Ipol age ethra
@LifestyleVlogsby_ADITHYA2 ай бұрын
Education undel joli kittum...
@Vijo_Henmy2 ай бұрын
Ente mother in law paranjernnu avarde molu ente praayathil ammayaayi nee endha aavaathe ennokke enikk kutti kali aanenn enikkum ente bharthaavinum adich polich jeevikkan venditt undaavunna baby ne okke kalayaavum ennokke paranjernnu. Ipo njan 8 maasam pregnant aanu😊
@Artcraftw72 ай бұрын
Inn ende birthday ann ellavarum like tharo
@DeepaRO-f5l2 ай бұрын
Happy birthday 🎂🎂🎂🎂🎂🎂
@ichunoora88042 ай бұрын
Happy birthday to you 🎉🎉🎉
@shantythomas16282 ай бұрын
Happy birthday 🎂
@snehavlogs-12 ай бұрын
Entem bday ahnu
@Sadhikpkd2 ай бұрын
HBD 🎉🎉🎉
@maneeshap20922 ай бұрын
Notificatonu vendi wait aayrnnu❤❤
@skjtalks2 ай бұрын
Thanks for waiting, hope you enjoy it ❤🙏😊
@Ayisha8652 ай бұрын
Is a good content ❤
@skjtalks2 ай бұрын
Thank you ❤ ഒരു നല്ല തീരുമാനം എടുക്കാൻ ഈ വീഡിയോ ഓരോ ദമ്പതികളും കണ്ടിരിക്കേണ്ട അത്യാവശ്യമാണ്. അതുകൊണ്ട് തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
@user-anaskh2 ай бұрын
ഞാൻ മാരീഡ് അല്ല ഞാനും ഇതുപോലെയായിരുന്നു വിചാരിച്ചത് ബട്ട് ഇപ്പോൾ ആണ് മനസ്സിലായത് 😢😢😢 thanks skj talks
@Mafavssz2 ай бұрын
Disliking your video for the first time for spreading wrong messages
@skjtalks2 ай бұрын
Could you please mention what was wrong in this video ?
@meghathomas28822 ай бұрын
Child is not just a beautiful responsibility. You don't get any proper sleep for three years, you will have health issues from the pregnancy. Stop shaming women for having standards.
@Lophy_2 ай бұрын
@@skjtalks child is a beautiful responsibility. എല്ലാവർക്കും അത് അങ്ങനെ തന്നെ ആവണമെന്നില്ല. So അത് generalise ചെയ്ത് പറയുന്നതും, കല്യാണം കഴിഞ്ഞ് വിശേഷം ആയില്ലേ എന്ന് ചോദിച്ച് വെറുപ്പിക്കുന്നതും തമ്മിൽ വലിയ വ്യത്യാസമൊന്നുമില്ല 😅
@niranjanamohan17972 ай бұрын
@@meghathomas2882..for those who are willing to have a child..for them it must be a beautiful responsibility that's all
@adhithyaathi94492 ай бұрын
@@meghathomas2882well said
@ritikaakumar81522 ай бұрын
Hello: I am earning my Ph.D. in the US studying endometriosis. I would like to add my input to this discussion. Some of the facts stated here are true. However, as a researcher,I have learned that women's health is always underfunded and overlooked. Due to society's opinion about menstruation and lack of financial gain from studying menstruation, there are still more questions that remain unclear about pregnancy and infertility. Menstruation is the most crucial component of getting pregnant. Irregular hormones result in irregular hormone cycles. This may make pregnancy difficult. However, cycle regulation is not understood completely as it changes between each individual with many variables. Age is a factor, but it is not the only factor.
@skjtalks2 ай бұрын
Thanks a lot for your inputs. This knowledge will definitely help couples understand the risks involved.
@mermaidrose16592 ай бұрын
Having regular menstruation for the last 8 years but not getting pregnant.
@aiswaryasharok2 ай бұрын
Big fan of skj talks❤️😊
@skjtalks2 ай бұрын
Thank you wholeheartedly, and We appreciate your support ❤
@sudhamonyrajappan81382 ай бұрын
All episodes of SKJ talks are I liked so much but this episode is very boring and I don't like this
@jlux53462 ай бұрын
A wonderful video where the couple will ultimately take a decision. Sometimes we are so focused on our career and then it may be late when we finally decide to go forward. I think before marriage couples should discuss their choice of having a baby. Also the mother in law explained it nicely in the end. That they are healthy enough to take care of the child when they can. It applies to Mauritian context as well. Another thing I have observed is that the husband in the video does contribute in the household chores. Women instinctively know whether their husbands will help in child rearing or not. If yes they help, delaying too much to have a blessing might not be good. That's my opinion.
@skjtalks2 ай бұрын
Thank You ❤, I appreciate you taking the time to watch our video and leaving such a thoughtful comment. Your support and feedback mean a lot to us, we'll strive to continue delivering valuable and entertaining content in the future.
@minnaah21292 ай бұрын
സ്ഥിരം പ്രേക്ഷകർ ❤>>>>>>>>>
@never33852 ай бұрын
Oru 5 years aayi nalla pressure iloode aanu kadanu pokunnath. Apart from career mentally nammal oru mother Avan ready ano enn koode chindikkanam. Emotional investment nallavannam avshaym Ulla karyam aanu . Nammal ready allengil gunathekkal ere dosham cheyyum. Childless ayi kazhiyan agrahikuna couples um nammade society il und...ellavarudeyum choice ne respect cheyyuka. Oralude life lum kooduthal idapedathirikkuka. Avarude personal space kodukkuka. Career oriented anenkil inn semen freezing and egg freezing thudangy medical facilities available aanu... pregnancy delay ayalum problem undavilla 😊