No video

സിനു കരഞ്ഞു 😥life story/noufaltkd/daily vlog

  Рет қаралды 204,449

Noufal f tkd

Noufal f tkd

Күн бұрын

Пікірлер: 342
@Sammlp
@Sammlp Жыл бұрын
ഉപ്പാനെ നോക്കുന്നില്ല എന്നൊന്നും ആരും കമന്റ്‌ ഇടരുത് മക്കളെ.... വീട്ടിൽ വെച്ചുള്ള വിഡിയോക്ക് ഉപ്പ വരാത്തത് ആണ് എന്ന് സിനുവും പറയുന്നത് കേട്ടില്ലേ... പിന്നെ ഉപ്പാനെ തിരിച്ചു കൊണ്ട് വന്നു നല്ല പോലെ നോക്കുന്നില്ലേ ഈ ഉമ്മയും മക്കളും.... പിന്നെ നാട്ടാരെ കാണിക്കാൻ വിഡിയോവിൽ അഭിനയിപ്പിക്കേണ്ട ആവശ്യകത ഇല്ലല്ലോ... ഇനി അവർ ജീവിക്കട്ടെ....
@muhsinamuhsi7943
@muhsinamuhsi7943 Жыл бұрын
👍🏻💯yes😍
@farsanajasmine3487
@farsanajasmine3487 Жыл бұрын
ആ കുളവും അന്നത്തെ ആ ചരിത്രവും കേട്ട് എന്റെയും കണ്ണ് അറിയാതെ നിറഞ്ഞിരുന്നു 🥺 അന്ന് ഉമ്മാ എത്രത്തോളം വേദനിച്ചിട്ടാണ് ആ തീരുമാനത്തിലെത്തിയത്...അന്ന് ആ വിധി നടപ്പിലായിരുന്നെങ്കിൽ ഇന്നീ നൗഫൽക്കയും ഇന്നത്തെ ഈ ജീവിതവും ഇന്നുമുണ്ടാവില്ലായിരുന്നു... പടച്ചോൻ അങ്ങനൊരു ഗതി ആർക്കും വരുത്താതിരിക്കട്ടെ... ആമീൻ 🤲
@balkeesshakkeer2499
@balkeesshakkeer2499 Жыл бұрын
ആമീൻ
@aditrp7565
@aditrp7565 Жыл бұрын
Aameen
@haseenahaseena1265
@haseenahaseena1265 Жыл бұрын
Aameen
@haseenahaseena1265
@haseenahaseena1265 Жыл бұрын
Aameen
@sameersalman1223
@sameersalman1223 Жыл бұрын
എന്തിനാണ് ഉമ്മ കൊല്ലുന്നത്
@sajithanp4898
@sajithanp4898 Жыл бұрын
സങ്കടം ഇല്ലാഞ്ഞിട്ടല്ല നിന്റെ വിഡിയോ കണ്ട് ലൈക്ക് തന്നില്ലെങ്കിൽ പിന്നെ ആരാ വിഡിയോക്ക് ലൈക്ക് കൊടുക്കും എന്നും സന്തോഷത്തിലാവാട്ടെ .. 🤲
@basilpachu2848
@basilpachu2848 Жыл бұрын
മരണംവരെ ഉമ്മാട് കണ്ണ് നനക്കരുത് അള്ളാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ
@farsanajasmine3487
@farsanajasmine3487 Жыл бұрын
ആമീൻ 🤲
@suhailac5935
@suhailac5935 Жыл бұрын
ആമീൻ 🤲🤲
@rafeekkikkukikkurafeek5605
@rafeekkikkukikkurafeek5605 Жыл бұрын
Ameeeeeeeeeeeeen
@nihlathannu9335
@nihlathannu9335 Жыл бұрын
ഉമ്മാക്ക് ഇങ്ങനെ ഒരു മോനെ കിട്ടിയത് ഭാഗ്യം ആണ് സിനു നിന്റെ ഭാഗ്യം ആണ് ഇങ്ങനെ ഒരു ഭർത്താവ് ❤️❤️
@hasirmelakkam2081
@hasirmelakkam2081 Жыл бұрын
കഞ്ജ്ള്കജ്കMñ
@Fsiya-sg2zb
@Fsiya-sg2zb Жыл бұрын
ഉമ്മാന്റെയും ഉപ്പയുടെ രക്ഷക്ക് വേണ്ടിയാണ് അന്ന് മകൻ രക്ഷപ്പെട്ടത്.
@athihadiya8932
@athihadiya8932 Жыл бұрын
സത്യം പറയാലോ. നിങ്ങളെ വ്ലോഗ് ആദ്യത്തെ പോലെ ഒരു ത്രില്ല് ഇല്ല. നമ്മുക്ക് കാണാൻ ഒരു ഇൻഡ്രസ്റ്റ് illa
@TRON0007
@TRON0007 Жыл бұрын
Enna pinne enthna kanumnath Enthenglium negative parayathe pattilla alle kashttam
@muneer313chamal5
@muneer313chamal5 Жыл бұрын
നൗഫു ഉമ്മയെ ഇത്രമാത്രം സ്നേഹിക്കുന്നതിനുള്ള കാരണം മനസിലാക്കി സ്നേഹം കൊടുത്ത് ജീവിക്കാൻ സിനുവിന് ഈ യാത്ര ഉപകാരപ്പെടും ❤️❤️❤️❤️
@nafilaNajwa1011
@nafilaNajwa1011 Жыл бұрын
പാവം ഉമ്മ. എന്തല്ലാം കഷ്ട്ടപാടുകൾ സഹിച്ചു 😔😔😔
@sheebasheeba1482
@sheebasheeba1482 Жыл бұрын
ആൽഹംദുലിലാ ഇനി നൗഫലിക്ക നെ ഉയരങ്ങളിൽ എത്തിക്കട്ടെ ആമീൻ. കരഞ്ഞ് പോയി. ഈ വിഡിയോ കണ്ടപ്പം അള്ളാഹു അനുഗ്രഹിക്കട്ടെ നമ്മളെ എല്ലാവരെയും ദു:ഖങ്ങളിൽ പ്രയാസുകളിലും ബുദ്ധിമുട്ടുകളിൽ നിന്നു ആമീൻ🤲🤲
@muneer313chamal5
@muneer313chamal5 Жыл бұрын
വന്ന വഴി മറക്കാത്ത കാലത്തോളം വിജയം കൂടെ ഉണ്ട്.. എല്ലാത്തിനും പകരമായി പടച്ച റബ്ബ് നല്ലൊരു ജീവിതവും, ഉത്തമയായ ഒരു ഭാര്യ യെയും തന്ന് നൗഫൂനെ അനുഗ്രഹിച്ചല്ലോ. മരണം വരെ രണ്ടാളും കുടുംബവുമൊത്ത് സന്തോഷത്തോടെ കഴിയാൻ നാഥൻ തുണക്കട്ടെ ആമീൻ 🤲🤲🤲
@hanizuhanizu6336
@hanizuhanizu6336 Жыл бұрын
Aamee🤲🤲
@jamsheenasainudheen4236
@jamsheenasainudheen4236 Жыл бұрын
കുടുംബത്തിനു താങ്ങും തണലും ആവാൻ വേണ്ടി ആവും നൗഫലിന് അല്ലാഹു ആയുസ്സ് നൽകി ഉമ്മാനെ അതിൽ നിന്ന് പിന്തിരിപ്പിച്ചത്.ഇനിയുള്ള ജീവിതം മൊത്തം സന്തോഷത്തോടെ ആവട്ടെ.ആമീൻ.
@nasark1207
@nasark1207 Жыл бұрын
ഞാനും കരഞ്ഞു 😔മുന്നേ വീഡിയോയിൽ എല്ലാം കണ്ടിട്ടുണ്ട്... ഇനിയുള്ള കാലം സന്തോഷത്തോടെ ജീവിക്കാൻ പടച്ചോൻ തുണകട്ടെ
@sudheersudheersajitha1386
@sudheersudheersajitha1386 Жыл бұрын
അന്ന് തിരിഞ്ഞു നടക്കാൻ തോന്നിയത് ഇന്ന് ഉയരങ്ങളിൽ എത്താൻ വേണ്ടി ആയിരിക്കും. ആന്ന് കിട്ടാത്ത സന്ദോഷം സമാധാനവും ഇന്ന് കിട്ടുന്നുണ്ടല്ലോ. അല്ലാഹുവിനെ എത്ര സ്തുതിച്ചാലും മതിയാവില്ല 😍
@hasnashaji8509
@hasnashaji8509 Жыл бұрын
ഇനിയുള്ള കാലം സന്തോഷത്തോടെ ജീവിക്കാൻ അല്ലാഹു തൗഫീഖ് നൽകട്ടെ
@siyadak3694
@siyadak3694 Жыл бұрын
അൽഹംദുലില്ലാ അല്ലാഹുവിനെ സ്തുതിച്ചാലും മതിയാകുകയില്ല നൗഫലേ 😭😭😭😭
@naseerk6202
@naseerk6202 Жыл бұрын
ഉപ്പ.നന്നാവാൻ.അല്ലാഹു.നിയോഗ്ഹിച്ചെത്.മകനെ.കൊണ്ടാകാം.അത്.കൊണ്ടാണ്.ഉമ്മക്.കൊലതിലൻ.തിരികെ.പോരാൻ.തോന്നിയത്.alhamdulillah
@rumaisarishu5937
@rumaisarishu5937 Жыл бұрын
വന്ന വഴി മറക്കരുത് 😭.100%സത്യം
@shihab2977
@shihab2977 Жыл бұрын
ഒരുപാട് സന്തോഷം നൗഫൽ സിനു കരഞ്ഞു. പാവം അള്ളാഹു ബറക്കത് നൽകട്ടെ
@navaspoonthala5032
@navaspoonthala5032 Жыл бұрын
അൽഹംദുലില്ലാഹ്,,,, നിന്ടെ കൂടെ sinoone കണ്ടപ്പോ എന്തോ ഒരു അനുഭൂതി 🤲🏻🤲🏻
@ramseenas6093
@ramseenas6093 Жыл бұрын
ഉമ്മാന്റെ മനസ്സിന് വിഷമിപ്പിക്കരുത് ഇങ്ങനെ ഒരു ഉമ്മാനെ കിട്ടാതെ ഭാഗ്യം ചെയ്യണം നൗഫൽ നീ നല്ല മനസ്സിന്റെ ഉടമയാണ് നിനക്ക് അല്ലാഹു നല്ല കഴിവിനെ ആരോഗ്യത്തിന് ആയുസ്സ്🤲🤲🤲 സമാധാനവും തരട്ടെ
@sanamol7830
@sanamol7830 Жыл бұрын
ഇപ്പോൾ ഉള്ള ജീവിതം സന്തോഷത്തിൽ ആക്കട്ടെ 🤲🤲🤲🤲🤲
@muneer313chamal5
@muneer313chamal5 Жыл бұрын
അനുഭവിച്ച ദുരിതങ്ങൾ ഭാര്യക്കും ഞങ്ങൾ sub ഇത്പോലെ വിശദമായി കാണിച്ചു തന്ന നൗഫു വിന് 👍👍👍👍👍👍👍👍💞💞❤️❤️❤️ഇത് മുൻപോട്ടുള്ള നിങ്ങളുടെ ജീവിതത്തിന് ഗുണം ചെയ്യും സിനു എല്ലാം മനസിലാക്കി ജീവിക്കുന്ന നല്ലൊരു ഭാര്യയും മരുമകളും ആണ് ❤️❤️💞💞
@muneer313chamal5
@muneer313chamal5 Жыл бұрын
നൗഫു സിനു പറഞ്ഞപോലെ നിന്നെ ഓർത്ത് അഭിമാനം തോനുന്നു.. ആ അവസ്ഥയിൽ നിന്നും ഉമ്മയെയും സഹോദരങ്ങളെയും കൈപിടിച്ചു കയറ്റി ഈ അവസ്ഥയിൽ കാണുമ്പോ ശെരിക്കും അഭിമാനിക്കാം.. പിന്നെ ഒരു ഭാര്യ ഭർത്താവിനെയും ഭർത്താവ് ഭാര്യ യെയും അഭിമാനം തോനുന്നു എന്ന് പറയുമ്പോ ആ ധാബത്യ ജീവിതം വിജയിക്കും
@Nadhir000
@Nadhir000 Жыл бұрын
പാവം ഫാമിലി എനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ കഥകൾ കേട്ടപ്പോൾ സങ്കടം വന്നു ഉമ്മക് ആഫിയത്തുള്ള ദീർഖയൂസ് നല്കണേ 🤲🤲🤲ഉമ്മനെ എനി സങ്കടപെടുത്തരുത് രണ്ടാളും നല്ലോണം നോക്കണം അല്ലാഹ് ഈ ഫാമിലിയെ കാക്കണേ 🤲🤲🤲😭
@misriyamisri1449
@misriyamisri1449 Жыл бұрын
കണ്ണ് നിറയാതെ കാണാൻ പറ്റില്ല 😰😰😰😰അള്ളാഹു ഇനിയും ഉയരങ്ങളിൽ എത്തിക്കട്ടെ ആമീൻ.... ഞങ്ങൾക്കും ദുആ ചെയ്യണേ 😰😰
@athikasabithsabith7512
@athikasabithsabith7512 Жыл бұрын
Sinu നല്ലൊരു കുട്ടിയാണ്,... 👍👍👍
@shahzinsanu5293
@shahzinsanu5293 Жыл бұрын
ഈ എപ്പിസോഡ് കണ്ട് കണ്ണ് നിറഞ്ഞവരുണ്ടോ... ശരിക്കും കരഞ്ഞു പോയി.. ഇപ്പൊ എത്ര അൽഹംദുലില്ലാഹ് പറഞ്ഞാലും നമുക്ക് മതിവരില്ല...ഒരു ദുഖത്തിന് അപ്പുറത്ത് ഒരു സന്തോഷം ഉണ്ടെന്നു പറയുന്നത് പോലെ... ഇതാണ് ജീവിതം.. 🤲🤲🤲🤲
@kunjimuhammedmuhammed4726
@kunjimuhammedmuhammed4726 Жыл бұрын
Kannunir, oyugunnu, Manas, vethubnnu
@febinroshm7765
@febinroshm7765 Жыл бұрын
Ummane ponnupole nokkunna ninakku allah barkathu tharatte. Nalla soleehaya wife adhum ninakku allah thannu.
@afluart6423
@afluart6423 Жыл бұрын
ഒരു പാടു അനുപാവങ്ങൾ എല്ലാവർക്കും ഉണ്ട് നൗഫൽ അല്ഹഹംദുലില്ല എല്ലാം ശരിയാവും 🤲🤲
@haneenaanu2288
@haneenaanu2288 Жыл бұрын
എല്ലാം കേട്ടപ്പോൾ കണ്ണ് നിറഞ്ഞു മരണം വരെ സന്തോഷത്തോടെ ഉള്ള ജീവിതം ഉണ്ടാവട്ടെ ഉമ്മാന്റെ ഉപ്പാന്റെ കണ്ണ് നിറയാതിരികെട്ടെ 😍നൗഫു പറഞ്ഞത് പോലെ വന്ന വഴി മറക്കാൻ പാടില്ലല്ലോ അല്ലെ 😭🤲🏻
@naseema1018
@naseema1018 Жыл бұрын
അള്ളാ അൽഹംദുലില്ലാഹ് എന്താണ് പറയേണ്ടത് എന്ന് അറിയില്ല രാവിലെ ചായ കുടിച്ചു കൊണ്ടിരിക്കുമ്പോൾ കാണുകയായിരുന്നു രാവിലെത്തന്നെ സങ്കടവും കണ്ണിൽ വെള്ളവും നിറഞ്ഞ പടച്ചോൻ നിങ്ങളെ കൂട്ടുകൂല പടച്ചോനും ഞങ്ങളും നിങ്ങളുടെ കൂടെയുണ്ടല്ലോ മാഷാ അള്ളാ മാഷാ അള്ളാ ഉഷാറാവട്ടെ😘👍
@sjd8535
@sjd8535 Жыл бұрын
സിനുവിന് കിട്ടിയ ഭാഗ്യമാണ് നൗഫൽ ❤
@Bavamvr
@Bavamvr Жыл бұрын
മരണം വേര സന്തോഷതോട് ജീവിക്കാൻ അള്ളാഹു തൗഫീഖ് നല്കട്ടെ 🤲ആമീൻ
@sarafup92
@sarafup92 Жыл бұрын
അള്ളാഹ് എല്ലാം കണ്ട് കണ്ണ് നിറഞ്ഞു നൗഫൽക്ക😢😢🤲🤲
@Noorusvlog
@Noorusvlog Жыл бұрын
Vanna vazhi marakkarud 💯 sathiyam nigal adipoli family🥰🥰🥰🥰🥰masha allha
@muhammediqbal3786
@muhammediqbal3786 Жыл бұрын
Cherupathil edager aayal valuthayaal edager maarum chila aalukar und ithe avasthayiloode kadann poyavar ☺️
@budhrahamsa1868
@budhrahamsa1868 Жыл бұрын
ഈ കഥ കെട്ട് ഞാൻ ഒരുപാട് കരഞ്ഞു... നിന്റെ ഉമ്മ അത്രയും അനുഭവിച്ചിട്ടുണ്ടാവും അല്ലാതെ ഒരു ഉമ്മയും മക്കളെ കൊല്ലാൻ കൊണ്ട് പോവില്ല.. പാവം ആ ഉമ്മ.. ആ ഉമ്മാക് ഇത്രക് സ്നേഹ നിതി ആയ ഒരു മോനേ കിട്ടിയില്ലേ.... ആ ഉമ്മാന്റെ കഷ്ട പാട് എല്ലാം തീർന്നില്ലേ.. മാഷാഅല്ലാഹ്‌... അൽഹംദുലില്ലാഹ് ♥️♥️♥️♥️
@sajithasaaji9389
@sajithasaaji9389 Жыл бұрын
അൽഹംദുലില്ലാഹ് ഇപ്പോൾ ഉള്ള ഈ സന്തോഷം എന്നും നില നിർത്തി തരട്ടെ 🤲🤲🤲
@jamelabeevi9989
@jamelabeevi9989 Жыл бұрын
ഞാനും കരഞ്ഞു. ഉമ്മനെ നല്ലോണം നോക്കണം ട്ടോ
@MuhammadShahid-io1zb
@MuhammadShahid-io1zb Жыл бұрын
സിനു ആ ഉമ്മാനെ നല്ലോണം നോക്കണം നിനക്ക് പടച്ചവന്റെ പൊരുത്തം കിട്ടും
@jaseel9066
@jaseel9066 Жыл бұрын
Ethra sangadam indelum aankuttikal purame oru punjiri kond marakum(ullu pidayunnundavum💯😥) Alhamdulillah for everything ❤❤
@shalusvlog3649
@shalusvlog3649 Жыл бұрын
നൗഫലെ ഇനി ഒരിക്കലും പിന്നിലെ ക്ക് അള്ളാഹു ആക്കാതിരിക്കട്ടെ ആമീൻ 🤲 എല്ലാവർക്കും ആയുസ്സും ആരോഗ്യവും നൽകട്ടെ ആമീൻ ❤️❤️❤️❤️❤️
@jasinjasim8641
@jasinjasim8641 Жыл бұрын
മരണം വരെ ഉമ്മയുടെ കണ്ണ് നിറക്കരുത്
@sabnajaleel859
@sabnajaleel859 Жыл бұрын
എന്റെ ഇക്കാടെ ഉമ്മയും ഇതുപോലെ ഒരുപാട് അനുഭവിചിട്ടുന്ദ് മക്കളേ വളർത്താൻ.ഇന്നും പാവം അനുഭവിക്കുക യാണ്.
@sairabanu6460
@sairabanu6460 Жыл бұрын
ഞാനും ഇതു പോലെ അനുഭവിച്ചതാണ് അമ്മോശൻ ഇത്‌ പോലെ ആയിരുന്നു ഉമ്മ അനുഭവിച്ചത് പോലെ അതിലും കൂടുതൽ അനുഭവിച്ചകന് ഞാൻ ഇപ്പോൾ അമ്മോശൻ മരിച്ചു എന്ടെ ഭർത്താവും മരിച്ചു ഇപ്പോൾ ഞാനും 3പെണ്മക്കളും 2പേരുടെ വിവാഹം കഴിഞ്ഞു ഇനി ഒരു മോളുടെ കല്ലിയാണം കഴിയണം അതും കൂടെ കഴിയണം എന്നിട്ട് മരിച്ചാൽ മതിയായിരുന്നു ഇപ്പോൾ അൽഹംദുലില്ലാഹ് നല്ല റാഹത്തിൽ പോകു നു മക്കൾക്കു ഞാനും ഇത് പോലെ പറഞ്ഞു കൊടുക്കും
@haseebmon4420
@haseebmon4420 Жыл бұрын
നിങ്ങളുടെ വീട് എവിടെയാണ്
@jasisaleem8069
@jasisaleem8069 Жыл бұрын
അപ്പൊ സൗഫി ഇല്ലേ അന്ന് സൗഫിത എവിടെ ആയിരുന്നു
@PonnusDilu
@PonnusDilu Жыл бұрын
കുളം ഇന്നാൾ കാണിച്ചുകുന്നു
@muhammadshihal1099
@muhammadshihal1099 Жыл бұрын
പഴയകാലത്തേജീവിതം.എല്ലാവരുടേയുംഏകദേശം.ഇങ്ങനെയൊക്കേതന്നേയാണ്..എൻറെ ഉമ്മ.ഇതിലപ്പൊറം.സഹിച്ച.ആളാണ്‌.ഇപ്പോൾ. അൽഹംദുലില്ലാഹ്. അള്ളാഹു വിനെഎങ്ങെന.സുതുതിച്ചാലുംപൂതി.ത്തീരില്ല.ഉമ്മയും.ഉപ്പയും.ഉംറയുംകഴിഞ്ഞു.ഭക്ഷണം കഴിക്കാത്ത.എത്രയോ ദിവസംഉണ്ടായിരുന്നുഉമ്മയും.4..കുട്ടികളും.ഇപ്പോൾ ഭക്ഷണം വേണ്ടാത്ത.അവസഥയിലാണ്.എഴുതിയാലൊന്നുംതീരില്ല..നൗഫലേ.ജീവിതം
@lubinanasharinks4534
@lubinanasharinks4534 Жыл бұрын
Sinu nalla kuttiyaa. Avalk athokke manasilakkan kayiyunnund. Vere aarenkilum aanenkil ithonnum kaanan poyitt orkkan thanne nikkoola
@Zara_razaq
@Zara_razaq Жыл бұрын
സിനു കരയുന്നതിന് മുന്നേ എനിക്ക് കരച്ചിൽ വന്നു
@anvarothukkugal6834
@anvarothukkugal6834 Жыл бұрын
എല്ലാവരോടും സ്നേഹം മാത്രം🌺🌺
@sajeenakabeer1253
@sajeenakabeer1253 Жыл бұрын
അസ്സലാമു അലൈകും. മോനേ അള്ളാഹു ദുനിയാവും ആഹിറവും വിജയത്തിലാക്കും. മോനേ ആഫിയത്തോടുള്ള ദീര്ഗായുസിനായി ദുഹാ ചെയ്യുന്നു. അള്ളാഹു സ്വീകരിക്കട്ടെ. ആമീൻ
@sharminafiroz8284
@sharminafiroz8284 Жыл бұрын
Ee vidio kandappol karanju poyi....aarkkum inganeyoru avastha kodukkalle...rabbe....🤲
@shortsmeadia2057
@shortsmeadia2057 Жыл бұрын
Noufel ummantemugath nokki paranjappo njan karanjupoyi
@mykutties9997
@mykutties9997 Жыл бұрын
എന്തിനാ കരയുന്നദ് മിക്കവാറും ചിലആളുകൾ ഇങ്ങനെ ഒകെയാണ് ജീവിതം ഉണ്ടാകുക 🥹🥺
@Nihal205
@Nihal205 Жыл бұрын
ഉമ്മാക് ഇനി ഒരു സങ്കടം ഇല്ലാതാ നോക്കണം ഹാപ്പി ആയി ഇരിക്കണം ഞങ്ങൾ ഉണ്ട് കൂടെ 😘👍🏻
@thaslihadivlog2958
@thaslihadivlog2958 Жыл бұрын
ലഹരി എന്ന് പറഞ്ഞാൽ കുടുംബ ജീവിതം തകർക്കുന്ന ഒന്ന് തന്നെ ആണ് എൻ്റെ ഉമ്മാക്ക് ഒകെ സ്ഥിരം അടി കിട്ടുമായിരുന്നു😭
@mazinmubimazinmubi3613
@mazinmubimazinmubi3613 Жыл бұрын
പാവം ഉമ്മ ഉമ്മാക് ആയുസ് നീട്ടി കൊടുക്കട്ടെ അല്ലാഹ്
@zayyu3118
@zayyu3118 Жыл бұрын
Aameen
@ayishanasreenk8093
@ayishanasreenk8093 Жыл бұрын
🥲🥲 ningalem kond kazhinjallo ingane oru nilayil ethiyallo. Alhamdulillah 🥳🥳🥳. Ningale kurich abimanam aan. Ingane oru makane kitteele. Aa ummide bagyam. Njalathante bagyam aan noufalkka. Good fam.. Inikk othiri ishttayee🥰🥰🥰🥰
@muhammadhamdan981
@muhammadhamdan981 Жыл бұрын
ഉമ്മയെ നമിക്കുന്നു ഉമ്മയുടെ ക്ഷമ സമ്മതിക്കുന്നു
@ashrafpadanayil4992
@ashrafpadanayil4992 Жыл бұрын
അറിയാതെ കണ്ണ് നിറഞ്ഞു പോയി
@shibilinuhman7695
@shibilinuhman7695 Жыл бұрын
എല്ലാവരും ഇങ്ങനെ കായിഞ്ചത 😢
@HadiHaz
@HadiHaz Жыл бұрын
Pavam Allah iniyum oru pad uyarangalil ethikkatte
@ashi...kunjippa2438
@ashi...kunjippa2438 Жыл бұрын
ഞങ്ങളും ഇതുപോലെ കുറെ കഷ്ട്ടപ്പെട്ടു..
@muhammedsafwan185
@muhammedsafwan185 Жыл бұрын
Ellaam Alllaahuvinte pareekshannamaann ennaaalum kshamichit ithuvareyumethiyelloo.kashama eemaaninte pakuthiyaaannedo.Alhamdulillaaah
@muneer313chamal5
@muneer313chamal5 Жыл бұрын
ഞാൻ ഒരിക്കലും ഉപ്പയെ മാറ്റി നിർത്തുന്നു എന്ന് ഇത് വരെ cmt ഇട്ടിട്ടില്ല.. നിങ്ങളുടെ അനുഭവം ഇതിനു മുൻപ് പറഞ്ഞു കേട്ടിട്ടുണ്ട്. അതുകൊണ്ട് നിങ്ങൾ ആ ഉപ്പയെ നോക്കുന്നത് ഒരുപാട് കാര്യമായിട്ടാണ് എന്ന് തോന്നിയിട്ടുണ്ട്.. ഇനി അതൊക്കെ പോട്ടെ അന്നത്തെ ഉപ്പയല്ല ഇന്ന് പാവമാണ് ഇനിയും ചേർത്ത് പിടിക്കാൻ നൗഫു ന് കഴിയട്ടെ 🤲🤲ജീവിതത്തിൽ ബറക്കത്തുണ്ടാവട്ടെ 🤲
@harisharis5588
@harisharis5588 Жыл бұрын
Oru erakkathinu oru kayattam undakum athu nigalude jeevithathil nadannu alle
@seenathnizam3200
@seenathnizam3200 Жыл бұрын
അൽഹംദ്ലില്ലാഹ് സുബ്ഹാനള്ള മാഷാ അല്ലാഹ്,👍🏻🤲🤲🤲😭🤲🤭
@magnassaproducts8467
@magnassaproducts8467 Жыл бұрын
Aarkkengilum online ആയിട്ട് magmassayil work ചെയ്യാൻ interest undo.
@samishanuhidusami3619
@samishanuhidusami3619 Жыл бұрын
Yes
@famin6964
@famin6964 Жыл бұрын
പാവം ഉമ്മ എന്തല്ലാം സഹി ച്ചു
@rifnafathima3440
@rifnafathima3440 Жыл бұрын
Mone ninta ummaye orikkalum kann nirayaruth ummayude kaal kayukiya vellam kudikkanam mone namichu ummayeyum makkaleyum namichu makkale👍👍👍😍
@Sumayyarafi
@Sumayyarafi Жыл бұрын
ഉമ്മാനെ കണ്ടാൽ ഇത്രേം സഹിച്ചു ജീവിച്ച ഒരാൾ ആണെന്ന് പറയില്ലാ... 😰😰😰
@raseenarasi9866
@raseenarasi9866 Жыл бұрын
മാഷാ അള്ളാ ❤️ പാവം ഉമ്മ 😰
@suhailsha5993
@suhailsha5993 Жыл бұрын
Ann saufi evide ayirunnu
@A2K_CREATERZ_
@A2K_CREATERZ_ Жыл бұрын
സിനുനെ നല്ല മനകരുതുണ്ടെ നമ്മളൊക്കെ കരഞ്ഞു മുക്കടഞ്ഞു
@kuttimanumkutyalumbyshamsu3544
@kuttimanumkutyalumbyshamsu3544 Жыл бұрын
ഹാജർ ഇട്ടോളീം👍
@sameervp233
@sameervp233 Жыл бұрын
Alhamdulillah Allahu maranam vare ethoke nilalirthatte🤲🏻🤲🏻🤲🏻
@eenriswana3572
@eenriswana3572 Жыл бұрын
ന ഫൽക്ക ഒരു മനുഷ്യനാണ്
@sumayakunju2029
@sumayakunju2029 Жыл бұрын
അപ്പൊ സൗഫി എവടെ ആയിരുന്നു..
@ramlathabdullatheef6025
@ramlathabdullatheef6025 Жыл бұрын
Allahu മോനെ ഇനി karayippikkula അത്രയും വെഷമം അനുഭവിച്ചിട്ടുണ്ട് പാവം nowfal
@sajjugamingvideo
@sajjugamingvideo Жыл бұрын
Noufalinte kadha kettittu kannil vellam vannu
@aymaamrinaymaamrin4461
@aymaamrinaymaamrin4461 Жыл бұрын
Alhamdulillah.epo Ella sanghadavum padachon theerth thannalo.kazhinjathellam nallathinanenn karutham.noufalkade family pole thanneyaayirunnu ente husbandinte family.ente husbandum ummayum penghalum anubhavicha vedana thanneya ekkade anubhavavum.ee anubhavam kettapo njan ente ekkadeyum ummadeyum jeevidha kadha alojich poyi.enthayalum alhamdulillah epo njanghade family happy aann.ekka ummane ponnupole nokkunnud.athupole thanneya noufalkkade familiyum.allahu ellareyum thott kaathurakshikkatte.ella sanghada kadalil ninnum ellakudumbhanghaleyum kaathurakshikkatte enn dua cheyyunnu"Aameen"
@rishanarishu7353
@rishanarishu7353 Жыл бұрын
സിനു കരയുന്നത് കണ്ടപ്പോ ശരിക് സങ്കടം ആയി 🥺
@kungimankvr1348
@kungimankvr1348 Жыл бұрын
എല്ലാകേട്ടപ്പോൾ കണ്ണ് നിറഞ്ഞുപോയി🤲🤲🤲🤲
@shamilizaan24
@shamilizaan24 Жыл бұрын
അന്നത്തെ വീഡിയോയിൽ കണ്ടിരുന്നുഅ കുളവും ഈ കഥയും 😍😥.. സിനു വരണമുന്നെ 😍👍🏻
@jaseelatk7905
@jaseelatk7905 Жыл бұрын
മാഷാ അല്ലഹ്
@simplefoodbyrafna6558
@simplefoodbyrafna6558 Жыл бұрын
Seatbelt Edan sredhikkuka
@babusfamilyvlog744
@babusfamilyvlog744 Жыл бұрын
Masha Allah ♥️♥️🤲🤲
@rasiya7867
@rasiya7867 Жыл бұрын
Sakadayii noufuu... ellaam agane thenne namml vannavayii marakkaruth pavam umma😔😔👍👍
@muhammedrefath4347
@muhammedrefath4347 Жыл бұрын
Very sad movement 😓😓😓
@sumayyamp1998
@sumayyamp1998 Жыл бұрын
Masha allah 🤗🤗🤗👍👍👍👍
@ansil845
@ansil845 Жыл бұрын
Hello noufalkka ambamkunn neerchakku varundooo yapollaa varaa time idooo onnu kananaa
@greentree5824
@greentree5824 Жыл бұрын
Chulithaaar organikanooo
@nazarinak2195
@nazarinak2195 Жыл бұрын
അങ്ങിനെ ഒരു തീരുമാനം ഒരു ഉമ്മ എടുക്കണമെങ്കിൽ എത്രയധികം ബുദ്ധിമുട്ട് സഹിച്ചിട്ടുണ്ടാവണം 😟😟പാവം നൗഫലെ ഉമ്മാനെ നല്ലോണം നോക്കണം 😍😍😍❤️❤️എല്ലാ ഹൈറും barkathum നൽകി പടച്ചവൻ അനുഗ്രഹിക്കട്ടെ ആമീൻ 🤲🤲🤲🤲🤲
@shinushifu9691
@shinushifu9691 Жыл бұрын
Noufalikka ningalod endillatha oru bahumanam thonunnuuuu ithu vare ullathinekkal ethrayoooo irattiiiii sneham ningalodum familiyodum koodi ippooo....ningalk koottinay Vanna sinuvine kurich parayardhe vayyaaa sinu i like it....
@roobiyaroobiya3176
@roobiyaroobiya3176 Жыл бұрын
നൗഫലിന്റെ story കേട്ടപ്പോൾ വല്ലാതെ സങ്കടമായി 😭 അൽഹംദുലില്ലാഹ് ഇപ്പോൾ ഉള്ള ഈ സന്തോഷം എന്നും നില നിർത്തി തരട്ടെ 🤲🤲🤲🤲
@worldofthekitchen6476
@worldofthekitchen6476 Жыл бұрын
Enthayirunnu ummante problem
@safiyabeevikvk
@safiyabeevikvk Жыл бұрын
ഓരോ മനുഷ്യർക്കും ഉണ്ടാകും നൗഫലെ മറക്കാൻ പറ്റാത്ത കുറേ അനുഭവങ്ങൾ 2 പാർട്ടല്ല 10 പാർട്ട്‌ ആക്കിയാലും തീരുല നിന്നെ പോലെ തന്നെ എന്നെങ്കിലും ഒരു ഹാപ്പിനെസ്സ് വരാതിരിക്കില്ല എന്ന് വിശ്വസിക്കുന്നു
@minhaashraf4171
@minhaashraf4171 Жыл бұрын
Allah anugrahikatte
@suharalatheef7041
@suharalatheef7041 Жыл бұрын
അൽഹംദുലില്ലാഹ് ❤️👍👌
Logo Matching Challenge with Alfredo Larin Family! 👍
00:36
BigSchool
Рет қаралды 22 МЛН
My Cheetos🍕PIZZA #cooking #shorts
00:43
BANKII
Рет қаралды 27 МЛН
മൂഞ്ചിയ ഒരു love story
7:17
Noufal f tkd
Рет қаралды 143 М.
Logo Matching Challenge with Alfredo Larin Family! 👍
00:36
BigSchool
Рет қаралды 22 МЛН