സിനു തന്ന പണി കണ്ടില്ലേ ആദ്യമായി ഈ പണികൾ എല്ലാം ചെയ്തു /noufaltkd /malayalamblog/todayvlog

  Рет қаралды 178,005

Noufal f tkd

Noufal f tkd

Жыл бұрын

Пікірлер: 366
@jaferramshi8421
@jaferramshi8421 Жыл бұрын
എന്റെ ഭർത്താവും എന്നെ ഒരുപാട് ഇതേ പോലെ സഹായിച്ചിട്ടുണ്ട്.. പാവം ഞാൻ പറയാതെ തന്നെ ചെയ്ത് തരാറുണ്ട്.. ഇപ്പോ ഇക്ക സൗദിയിൽ ആണ്.. എന്റെ ഇക്കാക്ക് ദീര്ഗായുസ്സ് കൊടുക്കട്ടെ അല്ലാഹ് 😘🤲🏻
@raseenapp6814
@raseenapp6814 Жыл бұрын
Ameen
@farsanajasmine3487
@farsanajasmine3487 Жыл бұрын
ആമീൻ 🤲
@nuoshadwandoor7005
@nuoshadwandoor7005 Жыл бұрын
Ameen
@famin6964
@famin6964 Жыл бұрын
മാ ഷഅ ള്ള സി നു നെ സാ ഹി ച്ചതി ൽ സന്തോഷം വീട്ടിൽ എടുക്കുന്ന ജോലി ഭർത്താക്കന്മാർക്കും ഒന്ന് അറിയണമല്ലോ നൗഫൽ അത് മനസ്സിലാക്കി അൽഹംദുലില്ലാ സന്തോഷം എന്നും ഈ സ്നേഹം നിലനിർത്തട്ടെ ഉമ്മാനെയും ചക്കരയെയും മിസ്സ് ചെയ്യുന്നു
@shamsk9684
@shamsk9684 Жыл бұрын
നിങ്ങളെ വീടും പരിസരും ഒക്കെ കാണാൻ നല്ല രസണ്ട്.. വീടിന്റ മുന്നിലെ പാടൊക്കെ കാണാൻ എന്താ ഭംഗി
@farsanajasmine3487
@farsanajasmine3487 Жыл бұрын
ദാമ്പത്യജീവിതത്തിൽ ഭാര്യക്കും ഭർത്താവിനും തുല്യപങ്കുണ്ട് ചെറിയ രീതിയിൽ സഹായിച്ചത് കൊണ്ട് ഒരു തെറ്റുമില്ല 👍
@shijaskhan9918
@shijaskhan9918 Жыл бұрын
എന്റെഭർത്താവും ഇങ്ങനെ സഹായിക്കും
@haseenaachu
@haseenaachu Жыл бұрын
Eallavarum chinthikkunnillla
@ichoos8128
@ichoos8128 Жыл бұрын
👍
@rasiyatm73
@rasiyatm73 Жыл бұрын
എന്റെ ഇക്കയും എന്നെ സഹായിക്കും 🥰
@shsa1648
@shsa1648 Жыл бұрын
Crct 😍
@bismiworld7862
@bismiworld7862 Жыл бұрын
എപ്പോഴും ഭാര്യയും ഭർത്താവും അങ്ങോട്ടുമിങ്ങോട്ടും സഹകരണം വേണം. എന്നാലാണ് ആ ദാമ്പത്യത്തിൽ സന്തോഷം ഉണ്ടാകു
@user-jo3nw7jy9p
@user-jo3nw7jy9p Жыл бұрын
എല്ലാവരും അവരുടെ ഉമ്മനെയും ഭാര്യയെയും പബ്ലിസിന്റെ ചെയ്തു പൈസ വാങ്ങി കൂട്ടുന്നു. ഇത് പോലുള്ള കാര്യത്തിൽ നിന്നും കാക്കട്ടെ.
@jezijaz2374
@jezijaz2374 Жыл бұрын
മാഗ്ഗി 🙄ഉണ്ടാക്കാൻ അറിയുന്നൊരു ആരൊക്കെ 😒സത്യമായി പറയണം 😒
@Sammlp
@Sammlp Жыл бұрын
സൗഫിക്കും ഭർത്താവിനും കേരളത്തിൽ സെറ്റ് ആകാൻ താല്പര്യം ഉണ്ടെങ്കിൽ നിങ്ങൾക്ക് വേറെ വീട് ആയാൽ അവർക്ക് ഇവിടെ താമസിക്കലോ
@shabeerok3216
@shabeerok3216 Жыл бұрын
Ath avrude like alleee🤓
@Sammlp
@Sammlp Жыл бұрын
@@shabeerok3216 അത് തന്നെ അല്ലെ ഞാനും പറഞ്ഞത്, താല്പര്യം എന്നാൽ ലൈക് തന്നെ അല്ലെ 😄
@zak395
@zak395 Жыл бұрын
എന്റെ ഇക്ക എന്നെഎല്ലാചോലിയിലും സഹായിക്കാറ് ഉണ്ട് 👍ഇതുപോലെ ഭർത്താക്കാൻ മാർ ഷഹായിക്കുന്നവർ 👍അടിക്കുക 👍നമ്മൾ ഒന്ന് കിടന്നു പോയാൽ അത്യാവശ്യം പണി പഠിച്ചു വെച്ചാൽ മക്കൾ പട്ടിണി കിടക്കില്ല ❤️❤️
@yoyo-fe7jq
@yoyo-fe7jq Жыл бұрын
നൗഫൽ 😂നീ തീർന്ന് മോനെ 😅😂പെണുങ്ങൾക് ഒരു ദിവസം എടുത് കാണിച്ചു കൊടുത്താൽ പിന്നെ ഒഴിഞ്ഞു പോവില്ല 😄
@abisaleem371
@abisaleem371 Жыл бұрын
😄
@anisashareef2116
@anisashareef2116 Жыл бұрын
👍🏻👍🏻🤣🤣
@musthafakuttippa3957
@musthafakuttippa3957 Жыл бұрын
😂😂🤣🤣
@sabiraraoufsabi9850
@sabiraraoufsabi9850 Жыл бұрын
@@abisaleem371 🤣🤣
@shareefamoideenkutti3913
@shareefamoideenkutti3913 Жыл бұрын
🤣🤣
@vishnuhamsadhwanimix4870
@vishnuhamsadhwanimix4870 Жыл бұрын
Noufale ithoru thudakkam mathram .ini enthokke panikal kanan kidakkunnu......👍👍👍🤩🤩🤩😁😁😁🙏🙏🙏
@Sammlp
@Sammlp Жыл бұрын
പെങ്കോന്തൻ എന്ന് കമന്റ്‌ വന്നിട്ടില്ല..ഭാഗ്യം 😄 ഇതൊക്കെ ആണിനും പറ്റും.. ഹല്ല പിന്നെ
@niyasrazaqu8330
@niyasrazaqu8330 Жыл бұрын
എപ്പോഴും ശീലം ആക്കണ്ട നൗഫലെ ഇജ്ജ് എന്നാ free ആവുമ്പോൾ help ആക്കുന്നത് നല്ലതെന്നെ 👍👍👍
@sajirasaji2849
@sajirasaji2849 Жыл бұрын
. വലൈകുമുസ്സലാം.വീഡിയോ കണ്ടിട്ട് 😄വരുന്നുണ്ട് സങ്കടവും ഉണ്ട്. My hus നാട്ടിൽ വന്നാൽ ഒരു പണിയും എടുപ്പിക്കാറില്ല. 😊
@fajinavm8797
@fajinavm8797 Жыл бұрын
Njunm
@shamsudheenshamsu3504
@shamsudheenshamsu3504 Жыл бұрын
Noufalka nigal puthiya veedukumbol in shaa Allah Eee pazhaya veedu soufithak kodukallo apo avarkum nigalde oppam nattilk jeevikalooo
@annuhasee3814
@annuhasee3814 Жыл бұрын
അതാ പറഞ്ഞെ പെണ്ണ് കെട്ടിയാ എടുക്കാത്ത പണിയൊക്കെ ചെയ്യേണ്ടി വരും 😂😂 പാവം നൗഫു ഭാര്യയെ സഹായിക്കണം തുല്യ പങ്കാളിത്തം സിനു ന്റെ വർത്താനം നല്ല രസണ്ട് കേൾക്കാൻ 🥰
@ajooshaali5345
@ajooshaali5345 Жыл бұрын
Ee sandhosham maranam vare nilanillkette😍
@hhjbhhj6189
@hhjbhhj6189 Жыл бұрын
സിനു ഇക്കാക് കൊടുത്ത പണിഷ്മെന്റ് 😂😂😂
@harisabrar8181
@harisabrar8181 Жыл бұрын
Vellam vasthrathinde mogali olipikkanam illangil niskkaram.sheriyavulaa
@whatsappstatusvideos9136
@whatsappstatusvideos9136 Жыл бұрын
ബുള്ളറ്റിൽ ഒന്ന് കറങ്ങുന്ന വിഡിയോ വേണം നിങ്ങൾ രണ്ടുപേരും
@niluVibz
@niluVibz Жыл бұрын
നൗഫു നു t shirt ആണ് നല്ലത് 🔥than shirt
@mohdbinfas9770
@mohdbinfas9770 Жыл бұрын
മാഷാ അള്ളാ അടിപൊളിയായി അങ്ങനെ നൗഫൽ ഇക്ക അങ്ങനെ തിരുമ്പാനും തോരടാനും നൗഫൽ ഇക്ക പഠിച്ചു ഇങ്ങനെയൊക്കെ തന്നെ ജീവിതം ❤️
@kuttimanumkutyalumbyshamsu3544
@kuttimanumkutyalumbyshamsu3544 Жыл бұрын
ഭാര്യയുടെ സ്നേഹം മല്ലെ ഭർത്താവിന്റെ സൗന്ദ്യര്യം🥰❤️🌹
@kunjolkunjiman1891
@kunjolkunjiman1891 Жыл бұрын
ഭർത്താവിന്റെ സ്നേഹം ഭാര്യയുടെ സൗന്ദര്യം 😝😝😝
@hamnaadp1474
@hamnaadp1474 Жыл бұрын
Ponnaara sinu Aa thunikal chearuthaayi onn piziyaan parayu paavam nawfal
@kuttimanumkutyalumbyshamsu3544
@kuttimanumkutyalumbyshamsu3544 Жыл бұрын
അങ്ങിനെയും😃😎
@hamnaadp1474
@hamnaadp1474 Жыл бұрын
Ponnu makkalea plaastikk kathikkallea.
@soudhathkalathingalmlp860
@soudhathkalathingalmlp860 Жыл бұрын
@@hamnaadp1474 !
@nihlathannu9335
@nihlathannu9335 Жыл бұрын
മനഃസമാദാനം ഉണ്ട് സിനു നൗഫൽ നെ വീഡിയോ സൂപ്പർ
@shahabanashahabana3873
@shahabanashahabana3873 Жыл бұрын
സിനു ഇനിക്ക് nalla വൃത്തി ഉണ്ട് Mashallah
@sareenabeegum6359
@sareenabeegum6359 Жыл бұрын
Maa d . Mashallah 👌💯🥰🌺💞😂🥰 sure prsaniu
@singstarrahman7425
@singstarrahman7425 Жыл бұрын
Hi ikkka ingale family ne oru paad ishta 😊
@afluart6423
@afluart6423 Жыл бұрын
അടിപൊളി എന്റെ lkkayum. എനിക്ക് ചെയിതു തരാറുണ്ട് 😍
@zahiramk7663
@zahiramk7663 Жыл бұрын
കാൽ വിള്ളൽ, dlvryk ശേഷം ഉള്ള സ്‌ട്രെച് mark മാറാൻ അടിപൊളി proudect undd
@muhsiaflahaflah3391
@muhsiaflahaflah3391 Жыл бұрын
Enthaa
@zahiramk7663
@zahiramk7663 Жыл бұрын
@@muhsiaflahaflah3391 foot care cream
@najadmuhammed966
@najadmuhammed966 Жыл бұрын
Ithokke venam cheruthaay help cheyyunnath kond preshnamillappaaa
@basilvlog747
@basilvlog747 Жыл бұрын
മാഷാ അള്ളാഹ 🤲🤲നല്ല കാര്യം അല്ലെ പാവം സിനു
@shareefabasheer2157
@shareefabasheer2157 Жыл бұрын
Sinunde koode ayadinu shesham nallaglamar.vechinu naufu mon ippam nallamattam und Masha allah
@shamilizaan24
@shamilizaan24 Жыл бұрын
നൗഫു പണി cheyana കാണാൻ നല്ല rasam😂😍😍
@AminaAmina-ve8cx
@AminaAmina-ve8cx Жыл бұрын
Kudanju thoradu naufale
@nishinj
@nishinj Жыл бұрын
Umma vidio kandaaal Paaaaavam Ennaaalum sarallya jeevidamakumbol eganokke undangileee oru rasamulluuuu lleeee🥰
@rafeeqpalappra9799
@rafeeqpalappra9799 Жыл бұрын
Craft fasion design caligraphy mehandhi etc... ഈ കോഴ്സുകൾ ഓൺലൈനായി ചെയ്യാൻ താല്പര്യമുണ്ടോ
@hasihanna1333
@hasihanna1333 Жыл бұрын
എനിക്ക് നിങ്ങളുടെ വീടും അവിടെ ഉള്ള ഭാഗങ്ങളും ഒരുപാട് ഇഷ്ട്ടാന്ട്ടോ 👌👌👌👌
@asharafmtp8410
@asharafmtp8410 Жыл бұрын
കല്ലിയാണം കഴിഞ്ഞാൽ എല്ലാഭർത്താവും പണി പഠിക്കും
@fasifasi9865
@fasifasi9865 Жыл бұрын
പ്രിയതമ ഒകെ... 😂
@jezijaz2374
@jezijaz2374 Жыл бұрын
മെഷീൻ 🙄തനിയെ ഒലുമബൂലെ 🧐🧐🧐🙄🙄
@shafrinshaf3886
@shafrinshaf3886 Жыл бұрын
അത് automitic അല്ല തനിയെ ഒലുമ്പന് 😂സാധാരണ ആണ്
@mazinmubimazinmubi3613
@mazinmubimazinmubi3613 Жыл бұрын
നൗഫലെ ഭാര്യയെ സഹായിക്കുന്നത് മോശം ഒന്നും അല്ല
@Abi_Sufiyan
@Abi_Sufiyan Жыл бұрын
Masha allah ningalude vlog nallathane njnangal ennumm ella videosum kanam
@basiribasiriya4915
@basiribasiriya4915 Жыл бұрын
Super sinu noufalnu kotutha Pani superrr
@mykutties9997
@mykutties9997 Жыл бұрын
എളുപ്പം ഒന്നും അല്ല വീട്ട് ജോലി നൗഫലെ 😄😄😄 എന്നെ എന്റെ ഇക്ക സഹായിക്കും പിന്നെ അത് ര ണ്ടാ പണി😄🤣
@rahilarafeek7694
@rahilarafeek7694 Жыл бұрын
അത് നല്ലതാന3 ഫലേ - ഭാര്യയെ സഹായിക്കൽ
@finufinu2974
@finufinu2974 Жыл бұрын
അയെൽവാസി വേണം ഏതെങ്കിലും ആവിശ്യം പെട്ടന്ന് ഓടിയെത്താൻ അവർ ഉണ്ടാവു
@asiyasajuasiyasaju8014
@asiyasajuasiyasaju8014 Жыл бұрын
Waitting aayirunnu
@azvaazu8214
@azvaazu8214 Жыл бұрын
നൗഫൽകാക്ക് ഈ കളർ ടീഷർട് നല്ല ഭംഗി ഉണ്ട്
@siyadsiyad1416
@siyadsiyad1416 Жыл бұрын
മാഷാ അള്ളാ
@salmamakkalsalma9288
@salmamakkalsalma9288 Жыл бұрын
Kodam purtte adukkalayil vekkunnadalle nallad.singnde adutnn marumallo
@nabeelsaleem12
@nabeelsaleem12 Жыл бұрын
മാഷാഅല്ലാഹ്‌
@user-ze9vz7eq5u
@user-ze9vz7eq5u Жыл бұрын
സിനു അങ്ങിനെ സൗണ്ട് ഉണ്ടാവുമ്പോൾ കുറച്ചു വെള്ളം ഒഴിച്ച് ഒന്ന് അമർത്തി കൊടുത്താൽ മതി
@najadmuhammed966
@najadmuhammed966 Жыл бұрын
Vella dress meshinil alakkan vere thanne idanam. Colour dreesinte koode ittal vrthi aavoola👍
@sabirapp359
@sabirapp359 Жыл бұрын
Crct
@najadmuhammed966
@najadmuhammed966 Жыл бұрын
@@sabirapp359 🥰
@sheebasheeba1482
@sheebasheeba1482 Жыл бұрын
മാശാ അള്ളാ . ഭാര്യമാരെ സാഹായിക്കണം വയ്യാതായാൽ ഭാർത്ത മാർ വേണം ഭാര്യമാരെ സാഹായിക്കണം. ഇതാണ് ഭാര്യ ഭാർത്താവും . എന്റെ അണ്ണനും ഇങ്ങനെ തന്നെയാ സാഹായിക്കും🥰🥰🥰🥰
@jabbarjabbar3523
@jabbarjabbar3523 Жыл бұрын
Help ur wife that's great 👍
@fareedasahad2320
@fareedasahad2320 Жыл бұрын
ഒരുപാട് ചിരിച്ചു sinutha 👍👍
@shibnanishad
@shibnanishad Жыл бұрын
First comment ❤️Love you all
@ummukulsupk1499
@ummukulsupk1499 Жыл бұрын
Mashallah santhoshamaye kandapol sahayamaetundavum sinu n adipolyan 💕
@rashafabin8278
@rashafabin8278 Жыл бұрын
മാഷാഅല്ലാഹ്‌ 👌👌👌
@minuzzz3581
@minuzzz3581 Жыл бұрын
ഫാമിലി ഇഷ്ടാണ് 👍
@fathimasuhra1399
@fathimasuhra1399 Жыл бұрын
enikk sukhamillathakumbozhokke ella paniyum ende ikkayanu edukkar.
@muhammedzayan9023
@muhammedzayan9023 Жыл бұрын
Nammude Nattil plastikk Kathikarilla Panjayath arinjal Kess aan Panjayathilnn Alugal Vann kondogum
@jameela7327
@jameela7327 Жыл бұрын
Masha Allah shathosha mayi it yennum nila nil katte
@rafeeqkiliyathvlog2089
@rafeeqkiliyathvlog2089 Жыл бұрын
പെണ്ണ് കെട്ടിയതോണ്ട് കുഴപ്പമില്ല വീട്ടിൽ ആരും ഇല്ലാത്ത ഇപ്പോൾ ഇതേപോലെ അങ്ങ് സ്നേഹിക്കു നല്ലോണം അത്രയേ കുഴപ്പം ഉള്ളൂ 😂😂😂
@sinurishad1262
@sinurishad1262 Жыл бұрын
ഹി ഹി കൊള്ളാം 😁
@Nadhir000
@Nadhir000 Жыл бұрын
നൗഫൽ സഹായിക്കുന്നത് കണ്ടപ്പോൾ എനിക്ക് ന്റെ ഇക്കാനെ മിസ്സ് ചെയുന്നു ന്റെ ഇക്ക ഖത്തറിൽആണ് 🌹നിങ്ങളുടെ ഈ സ്നേഹം എന്നും നിലനിൽക്കട്ടെ 🤲🤲
@monus6683
@monus6683 Жыл бұрын
എന്നെയും സഹായി കാറുണ്ട് എന്റെ ഇക്ക. നല്ല ഭക്ഷണം ഉണ്ടാകും. ഭയങ്കര ടെസ്റ്റ്‌ ആണ്. പിന്നെ അലക്കിത്തരും തുടയ്ക്കും.
@nabilaashraf917
@nabilaashraf917 Жыл бұрын
Mashallah 🤲🤲🤲
@anvarothukkugal6834
@anvarothukkugal6834 Жыл бұрын
മാഷാ അള്ളാ എല്ലാവരോടും സ്നേഹം മാത്രം🌺
@trendssworld5357
@trendssworld5357 Жыл бұрын
Etharanu...? 🙄
@sinurishad1262
@sinurishad1262 Жыл бұрын
മെഷിനിൽ തുണി അലക്കിയത് കണ്ടിട്ടാണോ masha allaha എന്നു പറയുന്നേ 🥺
@anvarothukkugal6834
@anvarothukkugal6834 Жыл бұрын
@@sinurishad1262 അതെ
@anwarkk7256
@anwarkk7256 Жыл бұрын
പിന്നെ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
@sherinharis1517
@sherinharis1517 Жыл бұрын
ഇപ്പ ഇപ്പോൾ ആ ഹോട്ടലിൽ പോവുന്നില്ലേ
@aysh6400
@aysh6400 Жыл бұрын
Orupad isttan tooo negle 🥰
@nasrinajeeb4935
@nasrinajeeb4935 Жыл бұрын
അല്ല പിന്നെ എടക്ക് ഇങ്ങനെ പണി കൊടുക്കണം 😂😂😂
@abduljalil5005
@abduljalil5005 Жыл бұрын
Masha allah
@fhaseelakp8901
@fhaseelakp8901 Жыл бұрын
Masha allah👍👍❤❤
@LaaraaaPaulo
@LaaraaaPaulo Жыл бұрын
Sinu de chila words onnum manasilavanilla bt kelkan nalla resund 😂❤
@liyaibrahim7673
@liyaibrahim7673 Жыл бұрын
സിനു ന് നല്ല വൃത്തി ഉണ്ട് 👍👍
@pokuttyrkara6883
@pokuttyrkara6883 Жыл бұрын
ഈ വീട് എനിക്ക് നല്ല ഇഷ്ട്ടപെട്ടു നല്ല ഏരിയ നല്ല പ്രകൃതി ഭംഗി റോഡ് ഇല്ലാത്ത ബുദ്ധിമുട്ട് മാത്രം മാണ് അത് ഒരു പ്രശ്നം തന്നെയാണ്
@happyfamily8494
@happyfamily8494 Жыл бұрын
Sabu avide,njan evidy😂1:57(noufal pani edkum njan. Video edka😂😂)
@firosfiruppm9618
@firosfiruppm9618 Жыл бұрын
*പ്രവാസി ആയാൽ എല്ലാ പണിയും പടിയും 😌😄😍*
@shamnaan5354
@shamnaan5354 Жыл бұрын
Oru panuyum cheyyatha Noyfalkka sinu vannapol paniyeduthu 👍🏻👍🏻 angane thanneyan pennungale sahaayikal ivide ende ekkayum ithellaam cheythu tharum
@shamnaan5354
@shamnaan5354 Жыл бұрын
Sinunde samsaaram kelkumpol m i t moosayile paathunde samsaaram pole😂😂🥰🥰
@thesneek3531
@thesneek3531 Жыл бұрын
മാഷാഅല്ലാഹ്‌ 🤲🏻🤲🏻🤲🏻🤲🏻🤲🏻
@naseemanesi1254
@naseemanesi1254 Жыл бұрын
umma pani edukumbol naufal koodunila ipo waifinoke koodan kaino umandoke koodanam
@suharasaleem3650
@suharasaleem3650 Жыл бұрын
അങ്ങനെ എല്ലാ പണിയും നൗഫൽ ചെയ്തു
@majidamajida8970
@majidamajida8970 Жыл бұрын
എന്റെ ഇക്കയും സഹായിക്കും
@sn.creations3725
@sn.creations3725 Жыл бұрын
Next vdo il soapiyude channel link.ayakane
@sn.creations3725
@sn.creations3725 Жыл бұрын
Subscribe chaidu....Sana mol.✌️
@safwanasheri2117
@safwanasheri2117 Жыл бұрын
Sinunte hijab style vde venam
@anassabira5978
@anassabira5978 Жыл бұрын
മാഷാ അല്ലഹ് സൂപ്പർ
@shameemaak3317
@shameemaak3317 Жыл бұрын
Alakkunath. Kallinmel allallo
@ayshahiza6110
@ayshahiza6110 Жыл бұрын
Oru q&a cheyuu
@sivapriya7433
@sivapriya7433 Жыл бұрын
Mashallah ❤️ Adipoli Vlog 💞
@rishathulfebiyae800
@rishathulfebiyae800 Жыл бұрын
Hi..Randalum superayik
@asiyanuchiyan8442
@asiyanuchiyan8442 Жыл бұрын
ഓട്ടോമിട്ടിക് vangkkudairunno
@hasihanna1333
@hasihanna1333 Жыл бұрын
Love you family
@user-yz6ig1gg7c
@user-yz6ig1gg7c Жыл бұрын
Masha allah ❤️
@rajeenaongallur2534
@rajeenaongallur2534 Жыл бұрын
മാഷാ അള്ളാഹ്.. അടിപൊളി ആയി. 👌👌💫. നൗഫൽ ക്ക ഭാര്യ മാരെ ഒന്ന് സഹിക്കുന്നത് എല്ലാവരും അറിയണം.. ചില ആണുങ്ങൾ പറയും നിങ്ങള്ക്ക് വീട്ടിൽ എന്താ ഇത്രേ പണി എന്ന്... ഇങ്ങനെ ഒന്ന് സഹായിക്കുമ്പോൾ ആണ് അറിയ... എന്തായാലും സിനുനെ സഹായിക്കാൻ കാണിച്ച മനസ്സിനെ ആരും കാണാതെ പോകരുത്.. സിനുവിനു എന്തര് സന്തോഷം. അത് കണ്ടപ്പോൾ ഞങ്ങൾക്കും സന്തോഷം ആയി.. എന്നും നില നിർത്തി തരട്ടെ. ആമീൻ 🤲🤲 എന്ന് ദുആ ചെയ്യുന്നു... 🤲💚. പിന്നെ ചക്കരയെ നല്ലോണം മിസ്സ്‌ ചെയ്യുന്നുണ്ട്.. 💚💚💞❤️. ഉമ്മനെയും 💚💚 ഉപ്പാനെ ഇന്ന് കണ്ടില്ല... 💫💫💫💚💚😍😍💞
@sherlysunil8331
@sherlysunil8331 Жыл бұрын
Video Kanan nalla rasam
@shahinahibahiba8631
@shahinahibahiba8631 Жыл бұрын
Oru vitham pani nee edittu alle.. പ്ലാസ്റ്റിക് കാട്ടിക്കാൻ ആടില്ല...ഞങ്ങളെ നാട്ടിലൊന്നും..
@harisharis5588
@harisharis5588 Жыл бұрын
Suppara nigal
@shahishahina7792
@shahishahina7792 Жыл бұрын
ente ikkayum eth oky enikum cheyth tharum
@neonxaep
@neonxaep Жыл бұрын
എന്റെ ഇക്ക എല്ലാ ജോലിക്കും എന്റെ കൂടെ തന്നെ ഉണ്ടാവും 😊😊ഫുഡ്‌ എല്ലാം ഉണ്ടാക്കും 😍😍
@FaisalFaisal-gh2ur
@FaisalFaisal-gh2ur Жыл бұрын
Sinune ko dano ellam pani eduppikkunnath
Вечный ДВИГАТЕЛЬ!⚙️ #shorts
00:27
Гараж 54
Рет қаралды 14 МЛН
Always be more smart #shorts
00:32
Jin and Hattie
Рет қаралды 46 МЛН
ИРИНА КАЙРАТОВНА - АЙДАХАР (БЕКА) [MV]
02:51
ГОСТ ENTERTAINMENT
Рет қаралды 12 МЛН
Вечный ДВИГАТЕЛЬ!⚙️ #shorts
00:27
Гараж 54
Рет қаралды 14 МЛН