എത്ര സങ്കടാണേലും അത് മറച്ചു വെച്ചുള്ള നിന്‍െറ ആ ചിരി🥰❤️ അതാണ് നിന്‍െ വിജയം നൗഫൂ അള്ളാഹു അനൂഗ്രഹിക്കട്ടെ 🤲
@anittaanitta.a25112 жыл бұрын
😊🤲
@najeebapmmer3912 жыл бұрын
മദ്യാസക്തി ഒരു രോഗമാണ് അതിന് ആൽക്കഹോളിക് സ് അനോണിമസ് എന്ന ഒരു കൂട്ടായ്മയുണ്ട്. അതിലൂടെ പോകണം എന്നാലേ നിലനിൽക്കുകയൊളു
@annuhasee38142 жыл бұрын
@@najeebapmmer391 ഉപ്പാക്ക് അള്ളാഹു നല്ല ബുദ്ദി കൊടുക്കട്ടെ രോഗം എത്രയും പെട്ടെന്ന് ശിഫയാവട്ടെ 🤲
@annuhasee38142 жыл бұрын
@@anittaanitta.a2511 🥰
@sakeenae92472 жыл бұрын
ആമീൻ
@rafirazi89442 жыл бұрын
ഈ ഉമ്മയുടെ ഏറ്റവും വലിയ ഭാഗ്യം മകൻ തന്നെയാണ്..ബാക്കിയുള്ള വിഷമങ്ങൾ ഒക്കെ അല്ലാഹു തീർത്തു തരട്ടെ...ആമീൻ
@shereefvlog33172 жыл бұрын
ഉമ്മാക്ക് നല്ല ആത്മധൈര്യം ഉണ്ട്. അത് ജീവിതത്തിൽ നിന്ന് ഉണ്ടായതാണ്. പടച്ചവൻ അനുഗ്രഹിക്കട്ടെ.
@sulaikhamathapulan25102 жыл бұрын
ഉമ്മാ ... നിങ്ങൾക്ക് ഇത്രയും ആത്മ ദൈര്യം ഉണ്ടാകുന്നത് ഇങ്ങിനെ ഒരു മകൻ എന്തിനും ഏതിനും കൂടെ നിക്കാനും ദൈര്യം തരാനും താങ്ങായി തണലായി കൂടെയുള്ളത് കൊണ്ടാണ് ഈ മകൻ നിങ്ങൾക്ക് ഒരു ഗ്രഹമാണ് അള്ളാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ...ആമീൻ
@nechuichusvlog10942 жыл бұрын
ഇക്ക പറയുന്ന എല്ലാം കാര്യം സത്യം ആണ് 14വയസ്സിൽ കെട്ടിച്ചു വിട്ട എന്നെ ഇപ്പോൾ 29 വയസ്സ് ആയി അന്നുമുതൽ ഇന്നുവരെ ഒരു കുടിയനായ ഭർത്താവിന്റെ കൂടെയാണ് ജീവിതം ഇപ്പോൾ പൂർണമായും ഞാൻ ഒഴിവാക്കി നിൽക്കുന്ന അതിനപ്പുറം ഞാൻ സഹിച്ചു ഇക്ക പറഞ്ഞതുപോലെ ഒരുപാട് പൈസ മുടക്കി മനുഷ്യന്റെ കുടി നിർത്താൻ ഒരു മാറ്റവും വന്നില്ല കുടുംബം എന്ന ഒരു ചിന്തയും ഇല്ല ഇപ്പോ എന്റെ രണ്ടു കുഞ്ഞു മക്കളെ നോക്കാൻ ഞാൻ കഷ്ടപ്പെടുന്നു രാത്രികളിൽ കരയാതെ ഉറങ്ങാത്ത ദിവസം ഇല്ല ഒരു ആങ്ങള യോ ഉപയോ എനിക്കില്ല ഇനി എന്താവും ജീവിതം ഒന്നുമറിയില്ല എന്റെ മക്കളെ എങ്ങനെയെങ്കിലും കഷ്ടപ്പെട്ട് നോക്കണം 😔😔
നിങ്ങൾ നൂറേ അജ്മീർ അദ്കാർ സ്വാസ്ബാഹ് എന്നുംരാവിലെ 5 15 utubil ഉണ്ട് എന്നും മുടങ്ങാതെ ചൊല്ലുക കുറെ ആളുകൾ നന്നായിട്ടുണ്ട് ചൊല്ലുക
@fathimathulbahja87452 жыл бұрын
🤲🤲🤲🤲
@akbarp3092 жыл бұрын
വിഷമിക്കണ്ട എല്ലാം അറിയുന്നവൻ ഉണ്ട് അള്ളാനോട് ദുഹാ ചെയുക
@faisalfaisal39082 жыл бұрын
അസ്സലാമു അലൈക്കും നിങ്ങളുടെ ഈ സംസാരം എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു കാരണം അഹങ്കാരം ഇല്ലാത്ത നല്ല ഒരു മനുഷ്യനാണ് നിങ്ങൾ അൽഹംദുലില്ല അല്ലാഹുവിനെ പേടിയുള്ള കുടുംബം നോക്കുന്ന നല്ലൊരു ആളാണ് നിങ്ങൾ
@shabnanajeebshabnanajeeb54932 жыл бұрын
ഉമ്മാ നിങ്ങൾ വിഷമിക്കണ്ട . എല്ലാം ശരിയാവും. ആ ഉപ്പാക്ക് അല്ലാഹു നല്ല ബുദ്ധി കൊടുക്കട്ടെ. നൗഫലെ നിന്നെ അല്ലാഹ് നന്നാക്കും.
@rinusworld27762 жыл бұрын
നൗഫൽ ന്റെ വാക്കുകൾ എല്ലാ ചെറുപ്പകാർക്കും പ്രചോദനം ആവട്ടെ
അള്ളാഹു എത്രയും പെട്ടെന്ന് ഉപ്പാന്റെ അസുഖം ശരിയാക്കി തരട്ടെ നൗഫൽ പോയി വരുവോളം ഉപ്പ അവിടെ നിന്നോട്ടെ. ഉമ്മാക്കും പേടിക്കേണ്ടല്ലോ നിനക്ക് സമാധാനമായി പോയി വരാം
@sonaneenu68742 жыл бұрын
അല്ലാഹുവേ എല്ലാം തരണം ചെയ്യാനുള്ള ശക്തി കൊടുക്കണേ അല്ലാഹ്.. കുടുംബത്തിന്റെ സന്തോഷത്തിനു വേണ്ടി കഷ്ടപ്പെടുന്ന ഈ മോനെ നീ കാത്തോളണേ റബ്ബേ....
@nourinmolemole53822 жыл бұрын
Aameen 🤲
@aleemaali94545 ай бұрын
പടച്ചവൻ എല്ലാം നന്നാക്കി ആരും
@fidahuda10342 жыл бұрын
ഉപ്പാക്ക് അല്ലാഹു നല്ല ബുദ്ധി കൊടുക്കട്ടെ. അസുഖം പൂർണ്ണ ശിഫയാക്കിക്കൊടുക്കട്ട് ആമീൻ.
@sharfuaabdul99832 жыл бұрын
എല്ലാ സുഖവും ഒരുമിച്ച് പടച്ചോൻ തരില്ല നവ്ഫൽ ഇക്കാ സാരില്ല എല്ലാം ശരിയാവും 🤲🤲
@murshidalatheef17622 жыл бұрын
പടച്ചോനെ ഈ സങ്കടത്തിനു മുന്നിൽ ഞങ്ങൾ എൻത പറയാ.ദുആ ചെയ്യാം ട്ടോ നൗഫൽ ,ചക്കരെ ,ഉമ്മച്ചി .ഈ മദ്യം ഒന്നു നിരോധിച്ചിരുന്നെങ്കിൽ ....എത്ര കുടുമ്പം രക്ഷപ്പെട്ടേനെ പടച്ചോനെ
@ghsbhzhhd85492 жыл бұрын
നൗഫൽക്കാ എല്ലാം ശെരിയാകും ഒരു സുഖത്തിനു ഒരു കഷ്ടപ്പാട് ഉണ്ടാകും ചക്കരക്ക് നല്ല സങ്കടമുണ്ടല്ലോ. ഉപ്പ ഇനിയെങ്കിലും നന്നായി വരട്ടെ 🤲🤲
@thasnikcthasnikc49752 жыл бұрын
അല്ലാഹുവിന് ഇ്ടപ്പെട്ട ആളുകളെ പരീക്ഷിച്ച് കൊണ്ടെ ഇരിക്കും .ഒന്നിലും തളരാതെ മുന്നോട്ട് പോവുക .👍👍👍എല്ലാം ശരി ആവും പ്രാർത്ഥനയിൽ ഉൾപ്പെടുത്താം🤲🤲🤲
@sanasana6562 жыл бұрын
നൗഫൽ ഹാപ്പിയായിരിക്കുന്നത് കാണാനാ എനിക്ക് ഇഷ്ടം ആ ചിരിനുംനിലനിൽക്കാൻ ഞാൻ ദുഃആ ചെയ്യും
@risrisu32952 жыл бұрын
ഉപ്പാക്ക് നല്ല ബുദ്ധി കൊടുക്കാൻ നമ്മൾ പടച്ച തമ്പുരാനോട് പ്രാർത്ഥിക്കാം വിഷമിക്കരുത് എല്ലാം ശരിയാകുംഎത്ര വിഷമം ആണെങ്കിലും ഇക്കാടെ മുഖത്തുള്ളആ ചിരിമായാതെ എന്നും നിലനിൽക്കണേ
@vasanthrajaraja61212 жыл бұрын
Ameen
@fatimav78352 жыл бұрын
എന്താണ് ഉപ്പാക് preshnam???
@misbusworld23572 жыл бұрын
ആമീൻ
@shalusvlog36492 жыл бұрын
ഉപ്പാക്ക് നല്ല ബുദ്ധിയും മനസ്സും അള്ളാഹു കൊടുക്കട്ടെ നിൻറെ നല്ല മനസ്സ് അള്ളാഹു കാണട്ടെ 🤲😍😍😍
@aboobackerakku34752 жыл бұрын
എല്ലാ സങ്കടത്തിനും ഒരു ദിവസം വിജയം ഉണ്ടാവും ഇൻശാ അള്ളാഹ് അള്ളാഹു എല്ലാം കാണുന്നവനാലെ അള്ളാഹു എല്ലാ പരീക്ഷണത്തിനും ആഹിറത്തിൽ വിജയം കാണക്കാക്കിയിട്ടില്ലകിൽ പരലോകത് വിജയം ഉണ്ടാവും തീർച്ചയായും
@latheeflathi80072 жыл бұрын
പാവം ഉമ്മ ഒരു വിധി ഉമ്മരെയും നിങ്ങളുടെയും ജീവതം അല്ലാഹ് ഉയർച്ചയിൽ എത്തിക്കട്ടേ 🤲
@sabeenajaisal90732 жыл бұрын
അള്ളാഹു എല്ലാ പ്രയാസങ്ങളും എത്രയും പെട്ടെന്ന് നീക്കി തരട്ടെ. കുടുംബത്തിൽ സന്തോഷവും സമാദാനവും ഉണ്ടാകട്ടെ ആമീൻ 😍😍🤲🤲🤲🤲🤲🤲🤲🤲
@shanazzworld51182 жыл бұрын
നൗഫലിക്കയും കുടുംബവും സന്തോഷത്തോടെ ജീവിക്കട്ടെ കൂടുതൽ കാലം ❤❤
@jaseel90662 жыл бұрын
Bro എല്ലാം ശെരിയാവും അല്ലാഹു എല്ലാം അറിയുന്നവനല്ലേ കുടുംബത്തെ നോക്കാൻ വേണ്ടിയുള്ള കഷ്ടപ്പാട് വെറുതെ ആവില്ല bro ... നല്ല നിയ്യത്ത് ഉണ്ടായാൽ മതി ❤️🤲🤲🥰
@sajeenakabeer12532 жыл бұрын
മോനേ നൗഫലെ എല്ലാം ശെരിയാവും. ചിലരെ അള്ളാഹു ഒരുപാടും പരീക്ഷിയ്ക്കും. അവസാനം അള്ളാഹു നന്മ തരും ഇന്ഷാ അല്ലാഹ്. വിഷമിയ്ക്കല്ലേ. എന്നും നല്ലത് മാത്രം വരാൻ ദുഹാ ചെയ്യാം
@irshanapp32272 жыл бұрын
Allahu എത്രയും പെട്ടെന്ന് എല്ലാ പ്രയാസങ്ങളും നീക്കിത്തരട്ടെ കുടുംബത്തിൽ സന്തോഷവും സമാദാനവും നിലനിറുത്തിതരട്ടെ ആമീൻ 🤲🤲🤲
@balkeesshakkeer24992 жыл бұрын
ആമീൻ
@Ridafathima68502 жыл бұрын
Aameen
@jafarkt48252 жыл бұрын
Aameen
@IbrahimIbrahim-qp3bx2 жыл бұрын
Ameen 🤲🤲 ameen
@hajarashaheedali63542 жыл бұрын
ആമീൻ 🤲🤲
@annuhasee38142 жыл бұрын
ഉമ്മാ നിങ്ങളാരും വിഷമിക്കല്ലേ😔 എല്ലാം ശരിയാവും പുഴയയോളം സങ്കടം തന്നാലും കടലോളം സന്തോഷം കാത്തുവെച്ചിട്ടുണ്ടാവും പടച്ചോന്‍ അങ്ങനാ❤️ അള്ളാഹു കാക്കട്ടെ🤲 എല്ലാരുടെയും പ്രാര്‍ത്ഥനയുണ്ട്
@aboobakkeraboobakker38912 жыл бұрын
നൗഫൽ ഇക്കാ ഒന്നുകൊണ്ടും പേടിക്കേണ്ട അള്ളാഹു അല്ലേ വലുത് നൗഫൽ കാനയും കുടുംബത്തെയും അല്ലാഹു കൈവിടില്ല 🤲🤲 നൗഫൽ ഇക്കാന്റെ ഈ ചിരിയും സ്നേഹവും എന്നും നിലനിർത്തി തരട്ടെ❤️ അല്ലാഹുവിനോട് നമുക്ക് പ്രാർത്ഥിക്കാം എല്ലാം ശരിയാവും ഒന്നുകൊണ്ടും പേടിക്കേണ്ട എന്തിനാണ് ഇങ്ങനെ ടെൻഷൻ അടിക്കുന്നത് ഹാപ്പി ആവുക എല്ലാം ശരിയാവും❤️❤️🥰😍insha allah😍
@arshadarshad57442 жыл бұрын
ഇന്നത്തെ വീഡിയോ കണ്ടിട്ട് സങ്കടം നിൽക്കുന്നില്ല... നൗഫലെ നിനക്ക് അല്ലാഹു ദീർഘായുസ്സും തടിക്ക് ആഫിയത്തും നൽകുമാറാകട്ടെ... 🤲🤲🤲ആമീൻ
@faisalk36962 жыл бұрын
വ അലൈകും മുസ്സലാം അൽഹംദു ലില്ലാഹ് ഉപ്പാടെ എല്ലാ അസുഖവും അള്ളാക്ക് ഒരു പ്രയാസവുമില്ല നീ പരിപൂർണ ശഫാ നൽകി സന്തോഷവും സമാധാനവും പ്രധാനം ചെയ്യണേ നാഥാ ആമീൻ നൗഫൂ നിന്റെ ചിരച്ച മുഖമാണ് ഞങ്ങൾക്ക് ഇഷ്ടം നല്ല എല്ലാ ആഗ്രഹങ്ങളും അള്ളാഹു സഫലമാകി തരട്ടെ ആമീൻ നിങ്ങളെ നാച്വറൽ വീഡിയോ ആണ് ഇനിയും ഉയരങ്ങളിൽ എത്തട്ടെ ആമീൻ യാറബ്ബൽ ആലമീൻ👍👍💚💚😘😘😘💕💞
@sajithasaaji93892 жыл бұрын
നൗഫു നിന്റെ ആ ചിരി ഒരിക്കലും മായാതിരിക്കട്ടെ 🤲🤲🤲🤲
@anittaanitta.a25112 жыл бұрын
🤲
@bushras12672 жыл бұрын
Va alaikumussalam.. Naufale.. Ninte ee guds um kudumbathodulla snehavum kadappaadum ellam manassilaakkunnu.. Ummanod vishamikkanda ennu paray.. Njan oru kaaryam paranjotte .. Ummanod subhiyum magribum niskaarathinu shesham avide ninnum eneekunnathinu mumbaayi സൂറത്തുൽ ളുഹാ 7 വട്ടം ഓതി ഉപ്പാക്ക് വേണ്ടി പടച്ചവനോട് ദുആ ചെയ്യുക . അല്ലാഹു എല്ലാ വിഷമങ്ങളും പെട്ടെന്ന് മാറ്റി തരട്ടെ.. ഞങ്ങളും ദുആ ചെയ്യാം.. ഇൻശാഅല്ലാഹ്.. നൗഫലിന്റെ ഗൾഫ് യാത്ര വിജയകരമവട്ടെ.. നിങ്ങളുടെ എല്ലാ ഹലാലായ എല്ലാ ആഗ്രഹങ്ങളും അള്ളാഹു സാധിച്ചു തരട്ടെ. ആമീൻ. യാ റബ്ബൽ ആലമീൻ.
@bushras12672 жыл бұрын
ഉള്ളിലെ വിഷമം പുറത്തു കാണിക്കാതെ ഞങ്ങളെ ചിരിപ്പിക്കുന്ന നൗഫലിനെ പടച്ചോൻ കാണും .. ഉറപ്പാണ്. എല്ലാം ശെരി യാവും . ഉപ്പചിക്ക് വേണ്ടി എന്റെ സഹോദരൻ ദുയ്യുക. .
@abdullaswalihtt69082 жыл бұрын
നൗഫലെ അള്ളാഹു നിന്നെ കൈ വെടിയൂല റബ്ബിന്റെകാവൽ നിനക്കുണ്ടാവും പരീക്ഷണങ്ങളാണ് എല്ലാം വിഷമങ്ങളിൽ നിന്നും നിന്നെയും നിന്റെ ഉപ്പാനെയും ഉമ്മാനെയും കുടുംബത്തെയും കാത്തുരക്ഷിക്കട്ടെ സന്തോഷമുള്ള ജീവിതങ്ങൾ നൽകട്ടെ അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ ആമീൻ ആമീൻ 😍😍നിന്റെ എല്ലാം മുറാദുകഉം അല്ലാഹു സാധിച്ചു തരട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲 ഞങ്ങളുടെ ദുആ നിങ്ങൾക്കും ഉണ്ടാവും സ്വീകരിക്കട്ടെ 🤲🤲🤲🤲🤲
@shamsupanikkaparambil62562 жыл бұрын
നിൻ്റെ ചരി മായാതിരിക്കട്ടെ അതിന് വേണ്ടി പ്രാർത്ഥിക്കുന്നു എൻ്റെ ഒരു കസിൻ ഉണ്ട് ഇതു തന്നെയാണ് അവസ്ഥ
@roulaharis41772 жыл бұрын
പടച്ചവൻ. എളുപ്പത്തിൽ ശരിയാക്കി നല്ല ബുദ്ധി കൊടുക്കട്ടെ ആമീൻ
@shahulhameedshahul87912 жыл бұрын
നല്ല മനസിനുടമയാണ് നൗഫൽ.. അള്ളാഹു സന്തോഷം നൽകും ഇൻശാ അള്ളാഹ്
@muhammadrafimuhammadrafi80742 жыл бұрын
അല്ലാഹുവിന്റെ പരീക്ഷണമാണ്... നൗഫൽ ഇതൊക്കെ... എല്ലാം ശരിയാവും ഇൻശാഅല്ലാഹ്... കുടുംബത്തെ ചേർത്തുപിടിക്കുന്നതോടൊപ്പം സ്വന്തം ആഗ്രഹങ്ങൾക്കും വില നൽകുക....ഈ കുടുംബത്തിന് സമാദാനവും സന്തോഷവും അള്ളാഹു നൽകട്ടെ. ആമീൻ... നിങ്ങളെ ചിരിച് കൊണ്ടുള്ള വീഡിയോ ആണ് നല്ലത്... എല്ലാം നല്ലതിന് എന്ന് ചിന്തിക്കുക.
@salihav61742 жыл бұрын
സൗഫിത്ത എന്തിനാ ഇങ്ങനെ ചിരിക്കുന്നെ കുഞ്ഞോളെ മുഖത്തു നല്ല സങ്കടം ഉണ്ട് ഉപ്പ നല്ലൊരാളായി തിരിച്ചു വരാൻ നമുക്ക് പടച്ച റബ്ബിനോട് ദുആ ചെയ്യാം.
@Abishinas2 жыл бұрын
നൗഫൽ വിഷമിക്കണ്ട. എല്ലാം ശരിയാവും അള്ളാഹു ഒരിക്കലും നൗഫലിനെയും കുടുംബത്തെയും ഒരിക്കലും കൈവിടില്ല. അല്ലാഹുവിന്റെ കാവൽ എപ്പോഴും ഉണ്ടായിരിക്കട്ടെ. ആമീൻ 🤲🤲
@voicerahana39052 жыл бұрын
അപ്പോ നമ്മളെയൊക്കെ 😔
@Abishinas2 жыл бұрын
@@voicerahana3905 നമ്മെളെയും കൈവിടില്ല 🤲
@shafeekshahana92322 жыл бұрын
ആമീൻ
@shihabshihab62292 жыл бұрын
Ameen
@IbrahimIbrahim-qp3bx2 жыл бұрын
Ameen 🤲🤲
@nisamudheennisam12982 жыл бұрын
നൗഫലെ നിന്നെ അള്ളാഹു തുണക്കട്ടെ നിൻ്റെ ഈ കഷ്ട്ടപ്പാടിന് അള്ളാഹു നിനക്ക് അർഹിച്ച പ്രതിഫലം നൽകട്ടെ .സാരമില്ല നീ പറഞ്ഞത് കേട്ടപ്പോ വളരെ സങ്കടമായി .ഇൻഷാ അള്ളാഹ് എല്ലാം ശരിയാവും .ഒരു കയറ്റo ഉണ്ടെങ്കിൽ ഒരു ഇറക്കം ഉണ്ട്. നീ ക്ഷമിക്ക് മോനെ ചെറുപ്പത്തിൽ കുടുംബo നോക്കാൻ തുടങ്ങിയതല്ലെ .തീർച്ചയായും ഈ കഷ്ടപാടിന് നിനക്ക് വിജയം അള്ളാഹു നൽകും .തളരരുത് ഉമ്മാക്കും പെങ്ങന്മാർക്കും തങ്ങായും തണലായും നീ മാത്രമാണ് .അള്ളാഹു നിൻ്റെ കൂടെയുണ്ടാവും
@anas99392 жыл бұрын
ഉമ്മ സമാദാനമായിരിക് ഉപ്പാനെ കുറ്റപ്പെടുത്തണ്ട അതുകൊണ്ടാണ് ഇങ്ങനെ ഒരു മോനെ അള്ളാഹു ഉമ്മാക് തന്നദ് ഇൻശാ അള്ളാ എല്ലാം ശരിയാകും
@anshifmoonikkal2 жыл бұрын
നീ മുത്താണ് ..😄😍
@mubigafuzahrin14322 жыл бұрын
ഉപ്പാന്റെ മനസ്സ് clear ആവട്ടെ... ✨️
@safiyabeevikvk2 жыл бұрын
നൗഫൽ എല്ലാം ചെയ്യുന്നുണ്ട് കുടുംബത്തിന് വേണ്ടി ഉപ്പാനെ അള്ളാഹു നന്നാക്കി കൊടുക്കട്ടെ 🤲നൗഫൽ ഒരു കല്യണം കഴിക്കണം നല്ല ഒരു മനസ്സാണ് എന്നും ആ ചിരി നില നിൽക്കട്ടെ പെട്ടന്ന് ഒരു കുട്ടിനെ കിട്ടട്ടെ ദുബായ് യാത്ര സുഗമാക്കി തരട്ടെ 🤲🤲🥰🥰
@nooracommunication30372 жыл бұрын
നൗഫൽ നല്ലൊരു മനസ്സിന്റെ ഉടമയാണ്
@kamarumol79872 жыл бұрын
നൗഫു ന്റെ വീഡിയോ ഞങ്ങൾക് വളരെ ഇഷ്ടമാണ് അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ 🤲🤲
@psybcreations71522 жыл бұрын
പടച്ചോനെ ഈ കുടുംബത്തിന്റെ അത്താണി ആണ് നൗഫൽ ഇക്ക.... ഇക്കാക്ക് ആഫിയതുള്ള ദീർഗായുസ് നൽകണേ 🥺🤲
@urainathmk2 жыл бұрын
മരണം വരെ ഉമ്മ നെയും പെങ്ങൾ മാരെയും ഉപ്പ നെയും കഴിയുന്ന പോലെ നോക്കുക. നോഫൽ ന്ന് അള്ളാഹു കൈ വിടൂലാ........ ഇൻശാ അല്ലാഹ് ജീവിതം ത്തിൽ ഒരു നല്ല സ്വലീഹത്തായ പെണ്ണ് കുട്ടി വരും.
@user-lg1td5wv4n2 жыл бұрын
ഉപ്പ എല്ലാ രീതിയിലും നല്ല ഒരു വ്യക്തിയാവട്ടെ..അതിന് വേണ്ടി നമുക്ക് പ്രാർത്ഥിക്കാം.ഉപ്പാന്റെ മനസ്സും ചിന്തയും നേരായി വരട്ടെ...
നിന്റെ എല്ലാ ആഗ്രഹങ്ങളും അള്ളാഹു സാധിച്ചു തരട്ടെ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ
@SafaSafa-dx8in2 жыл бұрын
നൗഫൽ ബ്രോ നിന്റ നിഷ്കളങ്കമായ സ്വഭാവം അതാണ് ട്ടോ നിന്റ വിജയം വിശമിക്കണ്ടടട്ടോഒക്കെ ശെരിയാവുംദുആ ചെയ്യുംട്ടോ
@faisalthanikkalfaisal31292 жыл бұрын
നൗഫൽ ഇക്കക് ദിബായിൽ പോകാൻ അള്ളാ തൗഫിക് നൽകട്ടെ
@rasmiyamk96932 жыл бұрын
Noufal ഇക്കാ വിഷമിക്കണ്ട അള്ളാഹു എല്ലാം പ്രയാസം മാറ്റി തരട്ടെ 🤲🏻 ഇക്കാടെ വീഡിയോ എല്ലാം ഉഷാർ ആണ്. ഉള്ളത് എല്ലാം തുറന്ന് പറയും . പേര് കിട്ടാൻ വേണ്ടി വീഡിയോ ചെയ്യാറില്ല 🥰🥰❤️👍👍🌹
@nuzihaajmal17892 жыл бұрын
🤲🏼അള്ളാഹു അല്ലേ വലുത് എല്ലാം ശരിയാവും ഇൻശാ അല്ലാഹു
നൗഫലെ സങ്കടപ്പെടണ്ട എല്ലാ സങ്കടത്തിലും ഒരു സന്തോഷമുണ്ടാവും. ഒരിക്കലും നിങ്ങളെ കുറ്റം പറയില്ല ആ മുഖത്തു കാണാം സങ്കടങ്ങൾ ഒക്കെ ശെരിയാവും inshaallah
@firosethurakkal11932 жыл бұрын
Mashallah
@shanu72102 жыл бұрын
അല്ലാഹുവേ ഉപ്പയുടെ അസുഖം ഷിഫ ആക്കി കൊടുക്കേണമേ ameen🤲🤲🤲 നൗഫൽ കക്കു വിനും കുടുംബത്തിനും എന്നും സന്തോഷവും സമാധാനവും കൊടുക്കണേ നൗഫൽ കാക്കു ഗൾഫിൽ പോകുവാനും അവിടെ എത്തിയിട്ട് നൗഫൽ കാക്കു വിചാരിച്ച എല്ലാ കാര്യങ്ങളും നടക്കുവാനും ഒരു കുഴപ്പവുമില്ലാതെ തിരിച്ചുവരാനും അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ 🤲🤲🤲🤲
@ajameela14502 жыл бұрын
സാരമില്ല മോനെ എനിക്ക് നിനക്ക് ഹളളഹുവിൻ്റ സഹായം എപ്പോഴും ഉണ്ടാകും ഹിന്ദി യിൽ ഒരു വാക്ക് ഉണ്ട് ഹല്ല കെ പാസ് ദെർ ഹൈ ഹദെർ മഹി നമ്മൾക്ക് ഹളളവിനോട് ദുവചെയാം
നിങ്ങൾ വിശമിക്കണ്ട അള്ളാഹു ഉപ്പാക്ക് നല്ല ബുദ്ധി കൊടുക്കട്ടെ
@abduljalil50052 жыл бұрын
എല്ലാ വിഷമങ്ങളും അല്ലാഹു മാറ്റി തരട്ടെ
@aflahpt84722 жыл бұрын
😥😥😥rabbeee🤲 kakkanee ee kudumbatee.... Saralla da ellam sheriyavum😔 dua nd toooo
@faseena63712 жыл бұрын
അല്ലാഹുവേ നീട്ടുന്ന കൈകൾ തട്ടല്ലേ അള്ളാ. കളിയാക്കുന്നവർ കളിയാക്കി ട്ടെ ഈ പരീക്ഷണം അല്ലാഹു എളുപ്പം മതിയാക്കി നിന്നെയും നിന്റെ കുടുംബത്തെയും അള്ളാഹു നല്ലൊരു ജീവിതം പ്രധാനം ചെയ്യുമാറാകട്ടെ 🤲🤲🤲🤲 അല്ലാഹു ഉപ്പാക്ക് നല്ല ബുദ്ധി മാത്രം കൊടുക്കണേ അള്ളാ
@sachuandvichu84252 жыл бұрын
ആമീൻ
@muhammadhanannp85942 жыл бұрын
ആമീൻ
@jazeelvlog82802 жыл бұрын
Aameen
@rajeenarazack19892 жыл бұрын
അൽഹംദുലില്ലാഹ് അള്ളാഹു പെട്ടന്ന് ഉപ്പാന്റെ അസുഖങ്ങൾ ശിഫ യാക്കിതരട്ടെ ആമീൻ
@najiyanajiya81212 жыл бұрын
ചക്കരക്ക് സഘടം ഉൻഡ് . നൗഫലേ സാരമില്ല എല്ലാം അള്ളാഹു നൽകിയ പരീക്ഷണമാണ് .
@sakkeersakkeer57642 жыл бұрын
അസ്സലാമു അലൈക്കും എന്റെ പേര് സാബിറയാണ് ഞാൻ കോഴിക്കോട് ഉള്ള ആളാണ് ഞാൻ നടക്കാൻ വയ്യാത്ത കുട്ടിയാണ് നിങ്ങളുടെ വീഡിയോസ് ഒക്കെ കാണാറുണ്ട് ഉപ്പാക്ക് എങ്ങനെയുണ്ട് കുറവുണ്ടോ ഹോസ്പിറ്റലിന് വന്നോ പിന്നെ ഞാൻ വീഡിയോസ് ഇതുവരെ കണ്ടിട്ടില്ല ഹോസ്പിറ്റലിൽ ഉള്ളപ്പോൾ കണ്ടതാണ് ആ വീഡിയോ ഇതുവരെ യൂട്യൂബ് നോക്കിയിട്ടില്ല കല്യാണം എന്തായാലും കല്യാണം ഒക്കെ റാഹത്ത് ആക്കി തരട്ടെ ഞാൻ ദുആ ചെയ്യുന്നുണ്ട് നൗഫൽക്കാന്റെ ഉപ്പാന്റെ കണ്ടിട്ടേ എന്റെ ഉപ്പാന്റെ മാതിരി ഉണ്ട് എന്തായാലും നിങ്ങൾക്ക് ഒരു ആളായിട്ട് അവിടെ ഉണ്ടാവട്ടെ നിങ്ങളെ എല്ലാ ആഗ്രഹങ്ങളും റബ്ബ് സാധിച്ചു തരട്ടെ ഉമ്മാനോട് പറയണം എന്റെ ദുആ ഉണ്ടാവും ഈ കമന്റ് എന്തായാലും എന്റെ കമന്റ് കാണാതിരിക്കരുത് കേട്ടോ ഒരു പെങ്ങൾ ആണെന്ന് വിചാരിച്ചാൽ എന്നാൽ ശരി അസ്സലാമു അലൈക്കും
@basilvlog7472 жыл бұрын
മാഷാ അള്ളാഹ ഇനിയാങ്കിലും നന്നായി വരട്ടെ അല്ലഹാ എന്ന് ദുആ ചെയ്യുക ആമീൻ 🤲🤲🤲🤲🤲
@minfeesvlog9702 жыл бұрын
ഉപ്പാക്ക് നല്ല ബുദ്ധി തോന്നി ജീവിതത്തിലേക്ക് തിരിച്ചു വരട്ടെ എന്ന് പ്രാർത്ഥിക്കാം. എന്താ ചെയ്യാ ഉപ്പ തന്നെ ചിന്തിക്കണം എന്റെ കുടുംബം നന്നാവാൻ ഞാൻ നന്നാവണം എന്ന്. ലൈഫ് ഹാപ്പി ആയിരിക്കാൻ പ്രാർത്ഥിക്കാം നമുക്ക്
@rahmabid76772 жыл бұрын
ഞങ്ങളും നിങ്ങളുടെ ഫാമിലിയിൽ ഉള്ളവരാണ്. ഞങ്ങളുടെ പ്രാർത്ഥനയിലും ഉൾപ്പെടുത്താം. നമ്മുടെ ഓകെ കുടുംബത്തിന് അള്ളാഹു സമാധാനം നൽകട്ടെ. ആമീൻ
@MUTHUMUTHU-oj9ds2 жыл бұрын
വിഷമിക്കേണ്ട നൗഫു അള്ളാഹു കൂടെയുണ്ട്. എല്ലാ പ്രയാസങ്ങളും മാറി നല്ലൊരു സമയം വരും. എല്ലാവരും ഒരുമിച്ചിരുന്നു സന്തോഷത്തോടെ ജീവിക്കാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടേ (ആമീൻ ) ആയുസ്സും ആരോഗ്യവും അള്ളാഹു എല്ലാ നല്ല മുരാധുകളും സാധിപ്പിച്ചു തരട്ടേ 🤲🏻🤲🏻🤲🏻
@lailatt45032 жыл бұрын
എല്ലാസങ്കടങ്ങളും അല്ലാഹു മാറ്റി തരട്ടെ... ആമീൻ 🤲🤲🤲
@umaimamalu46562 жыл бұрын
Entey anubavam edu thanneyan
@shahilarafeeq94962 жыл бұрын
എല്ലാം ശെരിയാവും 🤲🤲 thavakalthu alla allah 🤲🤲 ഉപ്പ ന്റെ നല്ലതിന് വേണ്ടിയല്ലേ ചെയ്യുന്നത് അത് allah കാണാതിരിക്കില്ല
@faslath78962 жыл бұрын
ഉമ്മാന്റെ ഭാഗ്യമാ ഈ മോനെ കിട്ടിയത് പടച്ചോൻ നിങ്ങളെ ഉയർത്തട്ടെ ameen🤲
@misumishab87932 жыл бұрын
ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ
@subeenakbsubeena24492 жыл бұрын
നൗഫു വിഷമിക്കണ്ട എല്ലാം ശെരിയാകും നൗഫനേം കുടുബത്തെയും അള്ളാഹു ഒരിക്കലും കൈ വിടില്ല അള്ളാഹു ഉപ്പാക്ക് നല്ല ബുദ്ധി നെ കൊടുക്കട്ടെ എത്രയും പെട്ടെന്ന് ശിഫ യാക്കട്ട 🤲🤲🤲
@ajusanusvlog71242 жыл бұрын
വീഡിയോ കണ്ടിട്ട് കണ്ണ് നിറഞ്ഞു
@fidhafidha2372 жыл бұрын
ഉപ്പ ക്ക് എത്രയു പെട്ടന്ന് ശിഫ യാക്കട്ടെ ആമീൻ
@Ramsisinu2 жыл бұрын
നങ്ങളും നിങ്ങളെ ഫാമിലി ആണ് എല്ലാം തുറന്നു പറയാം. സാരമില്ല എല്ലാം ശെരിയാവും നിങ്ങളുടെ സംഘടം നങ്ങൾക്ക് മനസ്സിലാവും. ഇന്ഷാ അല്ലാഹ്. 🥰
@thanussworld81902 жыл бұрын
Noufikkayum familyum orupaad ishttaaanu😙😙😘😘😚😚
@aboobakkeraboobakker38912 жыл бұрын
നൗഫൽ ഇക്കാ ആ ചിരി എന്നും നിലനിർത്തട്ടെ ♥️♥️♥️🤲🤲🤲🤲
@jubinoufal70922 жыл бұрын
നൗഫൽ ഇക്ക അടിപൊളി മെസ്സേജ്
@chinchukutti34822 жыл бұрын
എല്ലാം ശെരി ആവും ഇക്ക നമ്മൾ ആരോടും ഒന്നും ചെയ്തിട്ടില്ല പടച്ചോൻ നമ്മുടെ സങ്കടം എല്ലാം കാണുന്നില്ലേ എല്ലാം ഒരുനാൾ ശെരി ആവും
@hajiraibrahim30922 жыл бұрын
Naufal nalla.kutty masha allah epoolu ingane irekatte
@muhammadhadhil20212 жыл бұрын
നന്നാവാൻ വേണ്ടി ഒറ്റപ്പെട്ത്തനതിൽ കുഴപ്പം ഇല്ല നല്ല തിനല്ലേ
@വേനൽപൂവ്2 жыл бұрын
😁👌🏻 എന്റെ ചിരി മായുമ്പോൾഞാൻ തോൽക്കുംആ സംസാരം 👌🏻🌹🌹
@athikaathika78982 жыл бұрын
എല്ലാം ശെരിയാവും പടച്ചോനല്ലേ വലുദ് ഇൻശാഅല്ലാഹ് 🤲🤲
@starvlog39862 жыл бұрын
എല്ലാം ശരിയാകും നൗഫൽ അള്ളാഹു കാക്കട്ടെ
@fathimariyana21182 жыл бұрын
പടച്ചവൻ നൗഫലിക്കക്ക് ക്ഷമ നൽകട്ടെ ആമീൻ 🤲🤲🤲🤲
@IbrahimIbrahim-qp3bx2 жыл бұрын
Ameen 🤲🤲
@shafeequekunnummel3382 жыл бұрын
അൽഹംദുലില്ലാഹ്. ഉപ്പാക്ക് എത്രയും പെട്ടന്ന് സുഖം പ്രാപിക്കട്ടെ. എന്ന്. ദുആ ചെയ്യുന്നു.