സിനൂന്റെ പുതിയ ചാനൽ എല്ലാരും സബ് ചെയ്യണേ kzbin.info/www/bejne/ooqxm2VjZ72JoJY
@Hajara-p7r2 күн бұрын
Asees
@AadhiAazi2 күн бұрын
Ok
@AyshaFaseela-y2e2 күн бұрын
❤ok
@thasmathasma2 күн бұрын
Ok
@ReneeshJasmin2 күн бұрын
Ok👍
@sheebasalam5268Күн бұрын
കഷ്ട്ടപെട്ട് പൊരുതി ജീവിച്ച ഉമ്മാക്കും മോൻക്കും പടച്ചോൻ അനുഗ്രഹിച്ചു നൽകിയതു തന്നെയാണ് ഈ വീട് ആരുടെ പിരാക്കും ഏൽക്കില്ല നൗഫലെ അള്ളാഹു എപ്പഴും നിങ്ങളുടെ കൂടെ ഉണ്ടാകും.. സിനൂന് കട്ട സപ്പോർട്ട്👍🏻
@rasiyac9637Күн бұрын
എൻ്റെ കട്ട സപ്പോർട്ട് ഉണ്ട്സിനു നീ ധൈര്യമായി പുതിയ ചാനൽ തുടങ്ങു
@shamnadkanoor9572Күн бұрын
മാഷാ അള്ളാഹ്, എന്നും ഇതുപോലെ സന്തോഷത്തോടെ കഴിയാൻ അള്ളാഹു തൗഫീഖ് നൽകട്ടെ 🤲🤲🤲👍👍👍👍
@ShamilP-v9cКүн бұрын
ഉമ്മ തളര തെ പെരുദി ജി വി ച്ച ഉമ്മക്ക് ഒരാരായിരം നന്ദി അന്ന് കഷ്ട്ടപെട്ട് ജീവിച്ച ഉമ്മക്കു മകൻ ക്കും അള്ള തു ഫിഖ് നൽകട്ടെ ആമിൻ
@najiyanajiya538220 сағат бұрын
നൗഫലെ നിങ്ങളെ പോലെ ഇത്രക്ക് ആത്മാർത്ഥയും സ്നേഹം ഉള്ളവർ കുറഞ്ഞുവരുകയാ.. ഇന്നത്തെ കാലത്തു.... നിങ്ങൾക് കുടുംബത്തോട് ഉള്ള സ്നേഹം കാണുമ്പോൾ ഒരുപാട് സന്തോഷം... അവരുടെ ഭാഗ്യമാണ് നിങ്ങൾ. അല്ലാഹു അനുഗ്രഹിക്കട്ടെ.. ആര് എന്ത് നെഗറ്റീവ് പറഞ്ഞാലും mind cheyyanda.. കുറ്റം കണ്ടുപിടിക്കാൻ മനുഷ്യൻ എന്ന ജീവി best ആണ്.വേറെ ഒന്നും കണ്ടില്ലെങ്കിലും അത് വേഗം കാണും അധിക പേരും.. എന്താ ചെയ്യാ. എത്ര ഉയരങ്ങളിൽ എത്തിയാലും നൗഫൽ ഒരു സാധാരണ നൗഫൽ തന്നെ 👍👍👍🥰 അതാണ് നിങ്ങളെ പോസിറ്റീവ് ഇനിയും ഉയരങ്ങളിൽ എത്തട്ടെ...
@ShazzinvlogsКүн бұрын
കാലാവസ്ഥ യിൽ എല്ലാസ്ഥലത്തും അസുഖങ്ങ ളാണ് നൗഫൽ
@NihalaSadiqueКүн бұрын
അസുഖം എത്രയും പെട്ടന്ന് ശിഫ നൽകട്ടെ 🤲🏼🤲🏼ആമീൻ
@RasheedPilathottathilКүн бұрын
മാഷാ അള്ളാ അള്ളാഹു എന്നും ഈ സന്തോഷം നിലനിർത്തി തരട്ടെ...
@fathimabathoolbathool5647Күн бұрын
ഇതു പോലെ തന്നെ ആയിരുന്നു എന്റെ വീട്ടിലും. ഞങ്ങൾ വീട്ടിൽ കൂടിയിട്ട് 1 വർഷം കഴിഞ്ഞു. മനുഷ്യന്മാരെ വാക്കുകൾ അത് അപാരമാണ്. നമ്മൾക്കേ അറിയൂ നമ്മൾ എങ്ങിനെയാ ഒരു വീട് വീടാക്കി എടുക്കന്നത് എന്ന്. ഒരു വർഷം കഴിഞ്ഞിട്ടും ഇപ്പോഴും എന്നും അസുഖങ്ങളും കാര്യങ്ങളും ആയി മുമ്പോട്ട് പോവുന്നു. എന്നാലും അൽഹംദുലില്ലാഹ് സന്തോഷം. ആർക്കും നന്നാവുന്നത് ഇഷ്ടമില്ല. അതാണ് സത്യം. നമ്മളോട് നല്ല രീതിയിൽ നമ്മളെ അടുത്ത ആൾകാർ പറയും ഇത്രെയും കഷ്ടപ്പെട്ട് വീടായിലെ. ഇപ്പോഴാ ഞങ്ങള്ക്ക് സമാധാനം ആയത് എന്നൊക്കെ നമ്മളെ സുഖിപ്പിക്കാൻ പറയും. ഉള്ളിൽ ഭയങ്കര വിദ്ദേശവും. അതാണ് സത്യം.
@Hezamol9772 күн бұрын
അസുഖം എത്രയും പെട്ടെന്ന് ഷിഫാ നൽകട്ടെ ആമീൻ 🤲🏻🤲🏻🤲🏻
@nusaibathasni6617Күн бұрын
ആരെന്തും പറഞ്ഞോട്ടെ നൗഫൽ,ഒരു കാലത്ത് നല്ലോണം കഷ്ടപ്പെട്ടതല്ലേ, അതിൽ ക്ഷമിച്ചത് കൊണ്ട് അല്ലാഹു നൽകിയത് ആണ്, എല്ലാത്തിനും ഒരു തൗഫീഖ് ഉണ്ട്. സിനു നീ ചാനൽ ഉഷാറാക്കു, best of luck 👍🏻👍🏻👏🏻🥰🥰🥰. നിങ്ങൾ സന്തോഷിക്കുന്നത് കാണാൻ ആണ് ഞങ്ങൾക്കും ഇഷ്ടം. 😍💞💞
@shahanajisharsinu7913Күн бұрын
ഇക്ക അധ്വാനിച്ചു ഉണ്ടാക്കിയ വീട് അത് തന്നെ ഏറ്റവും വലിയ കാര്യമാണ്. അതുപോലും പറ്റാത്തവർ ഉണ്ട്. പിന്നെ കുറച് കുനിട്ട് പിടിച്ച ആള്ക്കാർ ഉണ്ട് അവരെ കൊണ്ട് ഇതാണ് പറ്റുന്നത് എന്നാണ് അവർ തെളിക്കുന്നത്.. അതുകൊണ്ട് നിങ്ങൾ അതൊന്നും നോക്കണ്ട.. ❤️❤️😍
@sabi.....40242 күн бұрын
Mashaallah super ഉമ്മയും മരുമകളും ❤😘 എനിക് ഒരു പാട് ഇഷ്ടമാണ് ഈ ഫാമിലിയെ ❤എന്നും ഈ സ്‌നേഹം ഉണ്ടാവട്ടെ ആമീൻ 🤲🤲
@shihabasajeer53062 күн бұрын
ആരും നന്നാവുമ്പോൾ മനുഷ്യന് ഓരോന്ന് തോന്നും പറയും. നിങ്ങൾ അതൊന്നും കാര്യമാക്കണ്ട. പുതിയ വീട്ടിൽ സന്തോഷമായിട്ട് കഴിയു. അല്ലാഹുവിന്റെ അനുഗ്രഹങ്ങൾക്ക് നന്ദി പറയു🤲. പിന്നെ പനിയും അസുഖവും ഇപ്പൊ എല്ലാരുടെ വീട്ടിലുമുണ്ട്. Viral fever nte താരംഗമാണ്. ഇങ്ങള് കൂടുതൽ busy ആയതുകൊണ്ട് കൂടുതൽ ക്ഷീണം പറ്റിയിട്ടുണ്ടാവും. Insha allah എല്ലാവരുടെയും അസുഖങ്ങൾ പെട്ടെന്ന് മാറട്ടെ 🤲🤲
@ZayanCraftКүн бұрын
സൗഫിതാ സിനുന് ആ അലമാരയിൽ വെക്കാൻ എടുത്ത് കൊടുത്താ കപ്പ് സെറ്റ് jubi bazi gift. Koduthaa സാധനം adipoli😍❤️🥰
@ajmalaju924119 сағат бұрын
നല്ല സന്തോഷ സമാധാനം തരട്ടെ എല്ലാവർക്കും ഉമ്മാക്കും
Shariyaa paranje enth veshamam vannaalum nighale vidio kantaal maarum ❤
@liyansvlog47552 күн бұрын
തളരരുത് രാമൻkutty❤❤❤
@kpsyoutube1786Күн бұрын
നൗഫലെ കുടിയിരിക്കൽ കഴിഞ്ഞാൽ എല്ലായിടത്തും ഉണ്ടാകും അസുഖങ്ങൾ..... എന്റെ കുടിയിരിക്കൽ കഴിഞ്ഞപ്പോഴും ഉണ്ടായിരുന്നു വീട്ടിൽ ഉള്ള എല്ലാവർക്കും അസുഖങ്ങൾ... അത് ഒരാഴ്ച കൊണ്ട് പോയിക്കോളും..... സന്തോഷം 👍അടിപൊളി ഫാമിലി അടിപൊളി വീട് 👍
ഒന്നും ഇല്ലാത്തവൻ എല്ലാം നേടിയത് കാണുമ്പോ മനസ്സിൽ കുനിട്ട് നിറഞ്ഞ കൊറേ ജന്മങ്ങൾ ഉണ്ട്... അതാണ്... എല്ലാം അല്ലാഹുവിലേക്ക് കൊടുക്ക് നൗഫലെ... Rabb കാത്തോളും
@RabeelaRabeelarabi23 сағат бұрын
പടച്ചോനെ നമ്മൾക്കും ഇതുപോലെ സ്വന്തമായി ഒരു വീട് എത്രയും പെട്ടെന്ന് നൽകണേ allah ❤🤲
പാവം സിനു പുതിയൊരു വീട് വെച്ചിട്ട് അതിൽ സന്തോഷത്തോടെ ഇരിക്കാനും ആളുകൾ സമ്മതിക്കുന്നില്ല 😊
@hamzavengara8909Күн бұрын
നൗഫല് നന്നാവുന്നത് ആർക്കും കണ്ടുകൂടാ എന്നതാണ് പ്രശ്നം❤❤
@FathimaMoosakuttyКүн бұрын
Masha allah santhosham noufale oru kichen work aria avide must aanu illenkill 1month aavumbazekum whitetheem black theem aayipokum
@AbidaabiAbi-j7pКүн бұрын
New home kayari kuracheesam pareekshanangal indaagum.. Ath oothum niskaravum varumbokk sheriyaavummm... 😊😊
@MymoonamaqsoodКүн бұрын
Masha allha nala veedu ❤️👌
@Shusha5059Күн бұрын
Noufal paranjapole aa tea set tablil vecha luk kitum ..table boraayad plane aaki vechita..onnukil ee set avide vekuka.apol aa sofayude clr onnude atract cheyyum...or ee colour table runner itit adhil wooden , golden or white clr decor vekuka....
Velam collect cheyth veakkanu matteaa pipe olla sambam ind ath vangu
@muhammadrasin969619 сағат бұрын
നാഫൽക്കാ കുറ്റം പറയുന്നവർ പറയട്ടെ❤ അവർക്ക് അത് പറയാതെ ഉറക്ക o വരില്ല ഞാനും 21 വർഷം അനുഭവി.ച്ചതാ❤ പക്ഷെ ഇന്ന് അൽ ഹംദുരില്ലാ❤ എല്ലാ സന്തോഷവും റബ്ബ്തന്നു പറയുന്നവരോട് മറുവടി പറയാതിരിക്കലാണ് നമ്മുക്ക് നല്ലത് എല്ലാ അനുഗ്രവും നാഫൽക്കാന്റെ കുടുബത്തിന് ഉണ്ടാവട്ടെ❤ ഉമ്മാക്ക് ഒരുപാട് കാലം സന്തോഷത്തോടെ ജീവിക്കാൻ നാഥൻ തൗഫീക്ക് നൽക്കട്ടെ ആമീൻ❤❤❤
എന്തിനാ മനുഷ്യൻമാരേ നൗഫലിനിം കുടുംബത്തിനിം ഇങ്ങനെ പറഞ്ഞ് എടങ്ങേറാക്ക്ണ് 'പലയൂടൂബർമാരും ഉണ്ട് ആരെങ്കിലും ഒന്ന് നെഗറ്റീവ് പറയുമ്പോത്തിന് അനാവശ്യമായിട്ടുള്ള മറുപടിയുമായി വീഡിയോ ചെയ്യുന്നുണ്ട് നൗഫലിനെ ഞാൻ അങ്ങിനെ കണ്ടിട്ടേയില്ല. അവൻ എപ്പോഴും പഴയ ജീവിതം എടുത്ത് പറഞ്ഞു കൊണ്ടാണ് പുതിയ വീട്ടിലേക്ക് വന്നത്. ഓനും ഒന്ന് ഉഷാറായിട്ട് വലിയ വീട്ടിൽ എല്ലാ സൗകര്യങ്ങളോടും കൂടി ജീവിച്ചോട്ടെ...... എന്നും പഴയ പോലെ വേണ്ടല്ലോ. അള്ളാനെ ഓർത്താൽ മതി. അവന് അതും ഉണ്ട് നൗഫൽ നെഗറ്റീവ് പറയുന്നവരെ മൈൻ്റാക്കണ്ട നീയും ഫാമിലിയും അടിച്ച് പൊളിക്ക്❤
@AnshaThasnim2 күн бұрын
Avar nannayath sahikkkathondayirikkum
@mariyakutty23732 күн бұрын
0:47 0:50
@mariyakutty23732 күн бұрын
1:10
@mariyakutty23732 күн бұрын
ആ നിങ്ങള ഇതുവരെ പാവാ അഹങ്കാരം ഒരുപാട് കൂടിയിട്ടുണ്ട് നൗഫലിന് തൊടരുത് ഇവിടെ തൊടരുത്
@Anvar-v3cКүн бұрын
നിങ്ങളെപ്പോലുള്ള നാട്ടുകൾ അസൂയ മൂത്ത് ഞങ്ങളുടെ നാട്ടിൽ ഉണ്ട് അവരെ കണ്ടാൽ തന്നെ ഓടിക്കണം എന്ന് എപ്പോഴും കരുതാറുണ്ട്
Parayunnath kond onnum thonnaruth enthayalum oru worck aria kettikodukkanam insha allah
@Nisathahaks5652Күн бұрын
അൽഹംദുലില്ല ഞാൻ ഇപ്പോൾ ആണ് പുതിയ വീടിലെ വീഡിയോ കാണുന്നത് ആയിരം വട്ടം അൽഹംദുലില്ലാഹ്💗💗 ചക്കരന്റെ വിശേഷവും അറിഞ്ഞു അൽഹംദുലില്ലാഹ് 🤰🏻
@AsmabiVp-c8jКүн бұрын
Veedu kichanumokke supper
@NasiruddinkalandarshaNasirКүн бұрын
Ummayum magande Thamasa Nalla rasam undu,,,
@naseebanaseeba73952 күн бұрын
അല്ലഹ് എല്ലാം സിഫയാക്കും.. നിങ്ങൾ സന്തോഷത്തോടെ ജീവിക്കു 🤲🤲🤲🤲
@Thesnee12Күн бұрын
മാഷാഅല്ലാഹ് 🤲🤲🤲🤲 അടിപൊളി 👍👍👍👍👍❤️❤️❤️❤️🥰🥰🥰🥰
@MaGKFlames..000Күн бұрын
Sinu is a gem.. noufal you are very lucky to have her... Sinune enk understood aanu... Keep going. May Allah bless you
@rasiyaibrahim2036Күн бұрын
എനിക്ക് ഈ ഫാമിലിന് നല്ല ഇഷ്ടമാണ് ❤❤
@sherinharis15172 күн бұрын
13:50 സിനോ ഇങ്ങനെ ഇവരെ ഇടയിൽ സംസാരിച്ചാൽ. ഇയ്യ് മിണ്ടുന്നില്ല yenna പരാതി മാറിക്കിട്ടും.
@AshrafMuhammed-c1m2 күн бұрын
Crct .....sinu❤
@salik.p721417 сағат бұрын
എന്നു൦ ഒരേ പരാതികൾ
@തവക്കത്തുഅലല്ലാഹ്2 күн бұрын
ഒന്നാമത് എല്ലാം യൂറ്റ് ബിൾ എല്ലാം പറയല്ലേ കാരണം കണ്ണെറ് ഖബറിൽ എത്തിക്കും അതോണ്ട് നിനക്ക് നിന്റെ തലപൊന്തു ലല്ല ആർക്കും നന്നാവുന്നത് താല്പര്യം ഇല്ലാ നൗഫൽ ഞാൻ എപ്പോഴും നിന്റെ കുടുബത്തിനും വേണ്ടി ദുആ ചെയ്യുന്നുണ്ട് ഇൻശാ അല്ലാഹ്
@Samahkb7862 күн бұрын
പുതിയ വീട്ടിലേക്ക് മാറുമ്പോൾ അസുഖം വരുമെന്ന് കേട്ടിട്ടുണ്ട് എല്ലാ അസുഖങ്ങൾ പടച്ചോൻ മാറ്റിതരട്ടെ
നൗഫലെ നീ ഒരുപാട് കഷ്ടപ്പെട്ടീലെ ഇനിയും ഒരുപാട് ഉയരത്തിൽ എത്തിക്കട്ടെ ആമീൻ 🤲 എല്ലാവർക്കും ആയുസ്സും ആരോഗ്യവും നൽകട്ടെ ആമീൻ 🤲🥰🥰🥰🥰
@Ulfathunnisa-b8zКүн бұрын
ഉമ്മാന്റെ കഷ്ടപ്പാടിന് പടച്ചോൻ കൊടുത്ത സന്തോഷം സമാദാനം ആണ്... രഹത്തായി ജീവിക്കട്ടെ
@Zanahh451Күн бұрын
Athu mone nigalude nattukarayirikum
@NabeesaWayanad-l9iКүн бұрын
മാഷാ അല്ലാഹ് എന്നൊരു ബോഡ് വെക്ക്
@Shaifus2 күн бұрын
Innathe video kand orupad santhosham thonni kure chirichu😃😃
@MubeenaMubeenapp2 күн бұрын
Igalu നമ്മക്ക് ഉയിര് 😘🥰🥰🥰സൂപ്പർ ഫാമിലി ♥️♥️♥️
@Linu5912 күн бұрын
Noufal ikka assalamu alaykkum
@JubairPalolli2 күн бұрын
പറയുന്നോണ്ട് ഒന്നും തോന്നരുത് പറ്റുമെങ്കിൽ രാത്രി ഒരു മൗലിദ് ഖുതുബിയ്യത് ഒന്ന് നടത്തി നോക് എല്ലാ ശൈത്താന്റെ ഷെർറും പോകട്ടെ ആരെയും വിളിക്കണ്ട ഒരു നാല് ഉസ്താദുമാരെ വിളിച്ച മതി ഒന്ന് ഉണർത്തി എന്ന് മാത്രം വിമർശനം അല്ല വിശ്വാസം താല്പര്യം ഉണ്ടേൽ മാത്രം ചെയ്യുക മരിച്ചു പോയ ഉപ്പാക് വേണ്ടി മജ്ലിസിൽ പ്രതേകം പ്രാർത്തിപ്പിക്കുക എല്ലാം രഹതാകും ഇന്ഷാ അല്ലാഹ്
@thahamangad34452 күн бұрын
👍👍👍
@allulillu34832 күн бұрын
ശെരിയാണ് കുടിരിക്കലിന് മൗലിദ് ഉണ്ടാക്കില്ല നല്ലതാണ് ഉപ്പക്കും കൂടെ ആ കൂട്ടത്തിൽ പ്രാർത്ഥന നടത്താമായിരുന്നു ❤സ്നേഹം മാത്രം വിശ്വാസം ഉണ്ടെങ്കിൽ ചെയ്യ്
@Afi.minnu-annu2 күн бұрын
Avar mouloodh undaakkiyittundalloo
@yoyo_editz0052 күн бұрын
വീട്ടിൽ പിശാചിന്റെ അല്ലെങ്കിൽ ശൈത്താന്റെ ശല്യം ഇല്ലാതിരിക്കാൻ റസൂൽ പഠിപ്പിച്ചത് അൽബക്കറ സൂറത്ത് പാരായണം ചെയ്യാനാണ് അല്ലാതെ മൗലിദ് ഓതാൻ അല്ല
@s....n57252 күн бұрын
@yoyo_editz005 നിനക്ക് നിന്റെ വിശ്വാസം... നമുക്ക് നമ്മുടെ വിശ്വാസം
@JasminJas-e5f2 күн бұрын
15 വർഷം ചെറിയ ഒറ്റമുറിയിൽ കഴിഞ്ഞു 3 മക്കളെ കൊണ്ട് പിന്നീട് ആ വീട് പൊളിച്ചു പുതിയത് ഉണ്ടാക്കാൻ തുടങ്ങിയപ്പോൾ ഇത്തരം വളരെ നെഗറ്റീവ് കൊണ്ട് ചാകര ആയിരുന്നു 😪😪മടുത്തു മനസ്സ് അന്നൊക്കെ പ്രേതികരിക്കാൻ കഴിവ് ഒട്ടും ഇല്ലായിരുന്നു, എന്നാലും അല്ലാഹ് മുകളിൽ ഉണ്ടല്ലോ എന്ന് അതിഖം താമ്മസിയാതെ ആ കുറ്റം പറഞ്ഞു പ്രയാസപ്പെടുത്തിയവർ മാപ്പ് പറയാൻ വീട്ടിൽ വന്നു മാപ്പ് ചോദിച്ചു 😊അൽഹംദുലില്ലാഹ്
@Saleena-uh8ln2 күн бұрын
Ende nhufale eniku nalla samdhoshaa...ningade uyarchayum samdhoshamgalum oke....happiyaayirikedo.....oke vittukala....
@Misriyapm313MisriyapmКүн бұрын
Parayunnavr patayatte don't worry Sonu nalle Penn .kaanimbol mansilaum