Star hotel chef aanutto jubi atrakk nalla rasan kaanan ini bazi jubiye kaliyakarudh itra nalla food jubi indakkunnadh kaanumbo tanne yenik adhishayam tonni verudhe kali aakiyalle baazi
@jubibazivlogs18 күн бұрын
😍❤️
@ThahiraThahira-x8l17 күн бұрын
Mm ethano ningale frydris etil sosukal onnum chertillallo
@Naturalshort1122318 күн бұрын
Friedrice ഉണ്ടാക്കുമ്പോൾ സോയ souse, കുരുമുളക് പൊടി ചേർത്താൽ നല്ല ടേസ്റ്റും സ്മെല്ലും ഉണ്ടാകും 🥰
@haseenajunid875516 күн бұрын
ജൂബി നീ ഉണ്ടാകുന്നദ് നമ്മൾ എളുപ്പം ഉണ്ടാകാൻ പറ്റുന്ന തരത്തിൽ ഉള്ള വീഡിയോ ആണ് ഒരുപാട് നന്ദി
@Hipster_freestyle18 күн бұрын
Soya sauce pepper okke cher kanam fried rice l..mix aaki aaki edukanam by adding oil into it...fry cheyanam rice
@sulekhashihab794818 күн бұрын
Friedrice undakumbo souses add aakande ??? Ath ittillallo Pinne spring onion 😊
@AapuArif-gs5jj17 күн бұрын
Adeee
@thasnishajivlogs771815 күн бұрын
Cookingine kale ishttam jubide ingredients parayunathekanana ishttam kattake nilkuna bazikkayum❤. First tri alle enittum ithra nalla rithiyile chaithile. MASHAALLAH
@ReejaAnto3 күн бұрын
ജൂബി ❤❤ എണ്ണയിൽ ചിക്കൻ ഇടുമ്പോൾ ടീസ്പൂൺ കൊണ്ട് ഇടുക അല്ലങ്കിൽ എണ്ണ തെറിക്കും. ഗുഡ് കുക്കിംഗ് ❤❤❤❤❤
@AsiannuAsiannu18 күн бұрын
ഞാൻ ഇപ്പൊ ന്യൂയർ ആഘോശികാൻ ദുബായിൽ വന്നതാ ഇവിടുന്നാണ് ജുബിടെ മന്ദി ഉണ്ടാകുന്ന വിഡിയോ കണ്ടേ ഒന്നു ട്രൈ ചെയ്ത് നോക്കി ഉമ്മാടെയും, ബ്രദറും, വൈഫും എല്ലാം നല്ല അഭിപ്രായം പറഞ്ഞു. ന്യൂയർ പരുപാടി കാണാൻ പോകുമ്പോ ഫുഡ് ആക്കി എടുക്കാൻ പറഞ്ഞപ്പോ ഞാൻ വീണ്ടും ഇതേ മന്ദി ആക്കി എടുത്തു ബ്രോ യുടെ ഫ്രണ്ട്സും ഫാമിലിയും ഉണ്ടായിരുന്നു അവരൊക്കെ മന്തി കഴിച്ചു റെസ്റ്റോറന്റ് സ്റ്റൈൽ മന്തി പോലുണ്ട് എന്നു പറഞ്ഞു പുതു വർഷത്തിൽ എനിക്ക് കിട്ടിയ ആദ്യത്തെ പ്രശംസ. പിറ്റേന്ന് ബ്രോ ഷോപ്പിൽ പോയപ്പോളും മന്തിയെ പറ്റിയായിരുന്നു ചർച്ച. 10 ന് ബ്രദറിന്റെ മകന്റെ 2-ാം ബിർത്തഡേ ആണ് അന്നും മന്ദി ആക്കാൻ പറഞ്ഞിട്ടുണ്ട്. ഞാൻ ഫ്രൈഡ്രൈസും കാടായിയും ട്രൈ ചെയ്തിട്ട് അഭിപ്രായം പറയാ ഇനി നല്ലൊരു ചിക്കൻ, ബീഫ്, ചെമ്മീൻ, മീൻ ബിരിയാണി കൂടി ആകുന്ന വിഡിയോ . ഓക്കേ സെറ്റല്ലേ ജൂബിയെ.
@jubibazivlogs18 күн бұрын
thank uu 🥰🥰🥰
@Rukhsana-e5j18 күн бұрын
അടുത്തത് ചിക്കൻ ബിരിയാണി സൂപ്പർ
@jubibazivlogs18 күн бұрын
In sha allah
@mashuzsimpleway664718 күн бұрын
Nigale vdo ee aduthaan kaanan thudagiyath😂...ipo eplum nokal und ipo vdo varunnathum kaathu...couplesne orupaad ishtapettu...nigalude samsaravum ❤❤❤