No video

NPD Series: Narcissistic Red Flags

  Рет қаралды 24,273

Dr. Susan Koruthu

Dr. Susan Koruthu

Күн бұрын

Narcissist are self centered individuals with grandiosity, callousness and low or no agreeableness. Living with them is allowing you to suffer their abuses. They form sick or toxic relationship with their victims. There are many reg flags the narcissist show their victims to assess them but the victims mostly ignore these red flags out of blind trust, cultural beliefs or romantic love. This video talks about the possible red flags a narcissist shows in any relationship.
Please make sure you subscribe to our KZbin channel to get more valuable messages.
/ drsusankoruthu
Follow Dr Susan Koruthu :
Facebook: / susankoruthu. .
Twitter: / _susan_koruthu
LinkedIn: / drsusanko. .
Instagram: https: / drsusankoru...​. .
Website: www.drsusankor...
Make sure you listen to her weekly podcast " The Hidden Power " which is available in:-
Apple Podcasts - podcasts.apple....
Spreaker - www.spreaker.c....
Spotify - spotify:show:09dgltcQE5p8huWNox7eQT
Google Podcasts - www.google.com....
iHeart Radio - www.iheart.com....
Castbox - castbox.fm/cha...
Deezer - www.deezer.com...
Podcast Addict - podplayer.net/...
Podchaser - www.podchaser.....
JioSaavn - www.jiosaavn.c....\/1\/LaoMG2Ut8zA_
Disclaimer: The information shared in this video is for educational purposes only. You are encouraged to seek professional help for guidance on your specific issues. This video provides general information about narcissistic personality disorder. This does not refer to any specific person or group and should not be used to refer to anyone specific to prove having narcissistic traits or related disorders. Permission is not granted to prove any allegation that a specific person is a narcissist by using this video and related videos.

Пікірлер: 160
@rashmivv5493
@rashmivv5493 8 ай бұрын
ഞാൻ വിവാഹ o കഴിഞ്ഞ കാലം തൊട്ടെ ഭർത്താവിന്റെ വീട്ടിൽ നടക്കുന്ന കാര്യങ്ങൾ എന്നെ ബാധിക്കുന്ന കാര്യങ്ങൾ ഡയറി എഴുതായിരുന്നു. സ്വതേ ഞാൻ നന്നായി എഴുതും husന്റെയും അമ്മയുടെയും പെങ്ങളുടെയും ശല്യം സഹിക്കവയ്യാതെ ഞാനും hus ഉം മക്കളും വീടു മാറി പക്ഷെ ഇദ്ദേഹത്തിന്റെ സ്വഭാവത്തിൽ മാറ്റം ഒന്നും ഇല്ല പണ്ടത്തെ പോലെ തന്നെ ... എന്താ വീട്ടിൽ പ്രശനം എന്തോ പ്രശ്നമുണ്ടെന്ന് എനിക്ക് ഉറപ്പായിരുന്നു ആയിടെയാണ് മാമിന്റെ വീഡിയോ കാണാൻ ഇടയായത് എല്ലാം വിഡിയോയും കാണുന്ന ഞാൻ പണ്ട് എഴുതിയ ഡയറി എടുത്ത് വായിച്ചു നോക്കി അതിലെല്ലാം അയാളും വീട്ടുകാരും ചെയ്ത അക്രമങ്ങളുടെ പരമ്പരയായിരുന്നു വായിച്ചത് ഞാൻ : ഇതോടെ മാം മിന്റെ വീഡിയോയും കണക്റ്റ് ചെയ്തപ്പോൾ തീർത്തു മനസിലായി ഇങ്ങേർക്ക് പ്രശ്നം തന്നെയാണ് ഞാൻ അനുഭവിച്ച വേദനകൾ മുഴുവൻ വായിച്ചത് ഞാൻ കണ്ണു നിറഞ്ഞായിരുന്നു മാം പക്ഷെ ഇദ്ദേഹത്തെ കൗൺസലിംഗിന് കൊണ്ടുപോകാൻ ശ്രമിച്ചു വന്നില്ല, സൈകാട്രിയെ കാണാൻ വന്നില്ല ... അവസാനം എനിക്കു തന്നെ ഒരു ധൈര്യം വന്നു ഈ ബന്ധം അവസാനിപ്പിച്ചേ പറ്റൂന്ന് ഞാൻ Legel ആയിട്ട് മുന്നോട്ട് പോകണ്ട Plan ആണ് . Divorce ന് ഞാൻ വാക്കീലിനെ കണ്ട് എല്ലാം ശരിയാക്കിയിട്ട് wait ചെയ്യാണ് ഞാൻ മതിയായി പോയി മാം ഞാൻ ആരും സഹായിക്കാനില്ലാത്ത ഒറ്റപ്പെട്ട ഒരു കുട്ടിയാണ് പക്ഷെ ഞാൻ ധൈര്യത്തോടെ legel ആയി മുന്നോട്ട് പോവ്വാണ് - എന്റെ മക്കൾക്കും എനിക്കും വേണ്ടി😅
@unn945
@unn945 Жыл бұрын
എന്തൊ കുഴപ്പമുണ്ടെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട് പക്ഷേ love bombing, covert NPD, എല്ലാം കൂടി ചേരുമ്പോൾ പുകയാണ്.ഇത് love or hate മനസിലായില്ല വർഷം കുറേ പോയി എല്ലാം സഹിച്ച് മടുത്ത് എന്തിന് എന്ന ചോദ്യത്തിന് ശൂന്യം ... condition, rules, demand regulations, control, toxic,abuse verbal, mental, emotional,over acting, comparison, degrading, blame, mirroring, block, criticism, ignore , punishment, torturing, full time CCTV, over perfection, silent treatment,, .....etc ഇതെല്ലാം എന്നോട് ചെയ്തു എന്നിട്ട് ഞാൻ നന്നാവണം, നിന്റെ നന്മ,ഭാവി , എനിക്ക് നിന്നോടുള്ള സ്നേഹം, കരുതൽ,നീ എന്റെ സ്വന്തമായത് കൊണ്ട്,..... സ്വന്തമായി ന്യായീകരിക്കുന്നു NPD . ശരിക്കും ഈ red flag എന്താണ് അറിയില്ലായിരുന്നു എന്നാലും അദ്ദേഹത്തിന്റെ സഹോദരിയോടും അമ്മയോടും ഇതെ കുറിച്ച് പറയുമ്പോൾ സ്നേഹംകൊണ്ടാണ് അവൻ പാവാണ് നിന്റെ ഭാഗ്യമാണ് അവൻ, പെട്ടെന്ന് ദേഷ്യം വന്നിട്ടാവും എല്ലാം ശരിയാകും. ഇത് കേട്ട് എന്റെ ജീവിതം നഗരം ആക്കി.എല്ലാം ഉപേക്ഷിച്ചു ഇപ്പോൾ സമാധാനമുണ്ട്.ആരേ പേടിക്കേണ്ട എന്റെ ഇഷ്ടത്തിന് പ്രാധാന്യം നൽകി ജീവിക്കാനും സന്തോഷിക്കാനും കഴിയുന്നു.
@aiswaryamuraleedharan4487
@aiswaryamuraleedharan4487 Жыл бұрын
Hi arya
@raseenajasim2676
@raseenajasim2676 Жыл бұрын
Parayu iggne kidannu ipoyum butpidikunnu
@anamikaaami0
@anamikaaami0 Жыл бұрын
Do you have kids?
@malaprop4156
@malaprop4156 Жыл бұрын
Well done, Arya.
@sajitha789
@sajitha789 Жыл бұрын
Good
@indigenouscuisines1446
@indigenouscuisines1446 Жыл бұрын
വീട്ടിൽ വന്നാൽ ഹെഡ്മാസ്റ്റർ ക്ളാസിൽ വരുന്ന പോലെയാണ്, എഗ് ഷെൽ വോക്ക് ചെയ്യുന്ന പോലെ. വിവാഹം കഴിഞ്ഞു ആദ്യ ദിനം തന്നെ അമ്മായിഅമ്മ തമാശയായി പറഞ്ഞു, അവൻ പറയുന്ന മുയലിന് നാല് കൊമ്പ് ഉണ്ടെന്ന് പറഞ്ഞാൽ അങ്ങ് സമ്മതിച്ചു കൊടുത്താൽ മതി കൈവള്ളയിൽ കൊണ്ട് നടക്കും എന്ന്. അതിലും വലിയ റെഡ് ഫ്ലാഗ് ഇല്ല എന്ന വളരെ വർഷങ്ങൾ കഴിഞ്ഞാണ് മനസിലായത്..😔
@rosemaggie4745
@rosemaggie4745 Жыл бұрын
💯
@rejithamadhavan7880
@rejithamadhavan7880 Жыл бұрын
എന്റെയും അനുഭവം ഇങ്ങനെ ഒക്കെ ആണ് ദേഷ്യം ഫാമിലി ആയിട്ട് ഉള്ളതാ കൂട്ടത്തിൽ ഏറ്റവും സ്നേഹം ഉള്ളവനാ, പക്ഷെ ആള് അടുത്തുള്ളപ്പോൾ ശ്വാസം വിടാൻ പോലും പേടിയാ എന്തു കുറ്റം ആണ് പറയും എന്നു കരുതി
@jasikottayodan1032
@jasikottayodan1032 Жыл бұрын
💯
@sabithakhader1677
@sabithakhader1677 Жыл бұрын
​സെയിം 😔
@elz123
@elz123 6 ай бұрын
Exactly avarude family thane ithu aadyam kandethanam. Bcz ennodum ente veetukarodum ammayimma paranjatha avanu eppolum tension aanenn. Appole ente veetukark thonni
@alizaelwin2598
@alizaelwin2598 Жыл бұрын
ന്യായീകരണം. എപ്പോളും അവർ ശരി. എന്താണെങ്കിലും ഞാൻ മാത്രം തെറ്റ്. എല്ലാം തിരിച്ചറിയാൻ ഒത്തിരി വൈകി. പക്ഷെ npd ആണെന്ന് അറിഞ്ഞു കഴിഞ്ഞപ്പോൾ വിഷമത്തേക്കാളും സമാധാനം ആണ് തോന്നിയത്. അതുവരെ, എല്ലാം എന്റെ തെറ്റാണ് എന്ന് കരുതി ഞാൻ ഒരു പ്രത്യേക അവസ്ഥയിൽ ആയിരുന്നു.
@MB-ws9zt
@MB-ws9zt Жыл бұрын
Njanum
@rajisajan
@rajisajan Жыл бұрын
ഞാൻ, നിങ്ങൾ ഇപ്പോഴും ഒരുമിച്ചാണോ
@aadivamrithaabhinanth6214
@aadivamrithaabhinanth6214 11 ай бұрын
Sathyam
@SoniaAntony-pj9jg
@SoniaAntony-pj9jg 8 ай бұрын
മക്കളിൽ നിന്ന് തെറ്റുകുട്ടങ്ങൾ ഉണ്ടാകുമ്പോൾ, ഒന്നിനും പോവാത്ത ഭാര്യയുടെ മേൽ എല്ലാ തെറ്റും അടിച്ചെല്പിച്ചു കൊണ്ട് വീട്ടുകാരുടെയും മറ്റുള്ളവരുടെയും മുൻപിൽ താനെന്തോ വല്യ പുള്ളി, പരിശുദ്ധിയുടെ പ്രതിരൂപം..അണിഞ്ഞു നടക്കുന്ന ഞാൻ സ്നേഹികൾ...മറ്റുള്ളവർ നന്നായി ജീവിക്കുന്നത് കണ്ടാലും ഒരു മനക്കടിയില്ല ഈ കഥപ്പാത്രങ്ങൾക്ക്..കഷ്ട്ടം...😅😅😊😊 കൂടെ ജീവിക്കാതെ പറ്റില്ലല്ലോ..അവിടെ പോവാൻ..എന്തുചെയ്യാൻ..😂😂
@ramesankrishnan1805
@ramesankrishnan1805 6 ай бұрын
30 വർഷമായി വിവാഹം കഴിഞ്ഞിട്ട് . 3 - 4 ദിവസങ്ങൾക്കുള്ളിൽ തന്നെ മനസ്സിലായി. NPDയാണെന്ന്. Love ബോംബിങ് കൊണ്ടു തടയിട്ടു. 15-ാം വർഷത്തിൽ കേരളത്തിലെ പ്രശസ്ത സൈക്യാട്രിസ്റ്റിനെ കണ്ടു. നിസഹരണത്തിലൂടെ പ്രതിരോധിച്ചു. മാറ്റമുണ്ട്!
@nancysayad9960
@nancysayad9960 Жыл бұрын
ഇപ്പൊ പല പെൺകുട്ടികളും ഇതൊക്കെ മനസ്സിലാക്കി toxic relationships ഒഴിവാക്കുമ്പോൾ ആണ് acid attack ... കത്തിക്കുത്ത് ....ദേഹോപദ്രവം അങ്ങനെ പലതും നടക്കുന്നത്. ...എനിക്ക് കിട്ടാത്തത് മറ്റാർക്കും കിട്ടരുത് എന്ന jealousy ഇവർക്ക് നന്നായി ഉണ്ടാകും
@freespirithermit
@freespirithermit Жыл бұрын
exactly, ഇതൊക്കെ ന്യായീകരിക്കുന്ന ആണുങ്ങളുടെ comments ഒരുപാട് കാണാം... the amount of malayali men who support them,is scary....
@sintochan7
@sintochan7 Жыл бұрын
Redflags ഒക്കെ love ബോംബിങ്കിൽ മുങ്ങിപോയിരിക്കും ആദ്യ കാലങ്ങളിൽ.. അവസാനം മനസ്സിലാകും. പക്ഷെ നന്നായി വൈകിപ്പോയിട്ടുണ്ടാകും
@harithak7972
@harithak7972 Жыл бұрын
Exactly..
@rubiusman4112
@rubiusman4112 Жыл бұрын
Sathyam
@drsoniaraju227
@drsoniaraju227 Жыл бұрын
Very true
@shameenafm2571
@shameenafm2571 Жыл бұрын
better late than never
@rubiusman4112
@rubiusman4112 Жыл бұрын
Sathyam
@mrose4034
@mrose4034 Жыл бұрын
I feel the same.. now 20 yrs..know it is narcissism.. but can’t do anything.. my children.. nobody to help if I go out… nobody…arrogance., body shaming…suffering everything…anyday will be freeone day …😔 All r not hi fi or financially stable to live as one’s own wish, Ma’am.
@DrSusanKoruthu
@DrSusanKoruthu Жыл бұрын
But one can always try to be financially free I believe.
@user-zz4tq5ko7d
@user-zz4tq5ko7d 2 ай бұрын
എൻഗേജ്മെന്റ് കഴിഞ്ഞാലൊന്നും അറിയില്ല. കുറേ വർഷം എടുക്കും. First നമ്മക് തോന്നും ഭയങ്കര സ്നേഹമാണെന്ന്... വിഷമാണെന്ന് മനസ്സിലാക്കാൻ വർഷങ്ങൾ എടുക്കും..
@jp6838
@jp6838 Ай бұрын
Yes exactly before marriage my husband was perfect, but after 1 month original face came out
@greeshmabose4762
@greeshmabose4762 Жыл бұрын
Avar oru graph varakkum athil koodi pokanam,angane poyaal polum swasthatha kittilla
@Snehavardarajan
@Snehavardarajan Жыл бұрын
Doctore ningal muthanu..... ❤ Daivam anugrahikkatte........❤
@niranjanamayi
@niranjanamayi Жыл бұрын
Ee red flags ellam undayirunnu..but npd ye pati oru vivaravum illathondu chennu pettu..
@nancysayad9960
@nancysayad9960 Жыл бұрын
Disorders ഉള്ളവരെ കണ്ടിട്ടുണ്ട് ...പക്ഷേ അത് NPD ആണെന്ന് അറിവ് കിട്ടിയത് വളരെ വൈകിയും ....ഇതാണ് മിക്ക വിക്ടിംസിൻ്റെയും അവസ്ഥ
@rubiusman4112
@rubiusman4112 Жыл бұрын
എനിക്കും
@ashapraveen3823
@ashapraveen3823 Жыл бұрын
Madam Thanks madam Speechless...ur each word is fact which each dare to disclose they face. At least those who hear realise our own self value ..... As what we experience from a narsicist as u told erode so much our own self value and esteem But above all God is the truth........have trust on yourselves.... Madam really feel blessed to hear your each word.
@halloween1748
@halloween1748 Жыл бұрын
Pythagoras theorem padiche kalathu valla psychology padichirunnel …. life adipoli ayene… real relationships ne kurichu doctor nte words kettappo thonnye e life NPD nakki, ini adutha life il nokam ennanu…
@saranyas7485
@saranyas7485 Жыл бұрын
Sathyam. 😂 ee life npd nakki.. But better late than never. Ini venelum oru fresh start pattum. My mother is a narcissist. A covert one.
@user-q992
@user-q992 8 ай бұрын
Psychiatry and Psychology muzhuvan padichu psychiatrist aaya njan pettu. Pinneya! Nammude problems - being too nice and empathic at heart, making amendments for others, prioritising other people’s needs over others, ignoring the red flags early on in the relationship , all the points this doctor is making- ithokkeyanu.
@jinypaul3015
@jinypaul3015 Жыл бұрын
Mam very informative and helpful for one who preparing for the marriage.. Thanks❤❤💯
@sindhusindhu8444
@sindhusindhu8444 Жыл бұрын
Iyal call cheyyumpol edukkan thamasichal parayunnathonnum njan parayunnille. Parayan kollathilla
@wildfunnyworld16
@wildfunnyworld16 Жыл бұрын
💯
@user-qo2ws3qo5r
@user-qo2ws3qo5r Жыл бұрын
എത്രമാത്രം ശരിയാണ് മാം പറഞ്ഞത്. Suffering a lot....
@elz123
@elz123 6 ай бұрын
Exactly maam. Ithokke thanneee
@lijijoseph2408
@lijijoseph2408 2 ай бұрын
നിഗൂഢത എല്ലാത്തിലും
@New_era2026
@New_era2026 Жыл бұрын
Ethelam undu..i recovering by myself, i knew it's never gonna change so im focusing on myself, i also said im ready to move on ,bravely im standing for myself
@sivadassrrs201
@sivadassrrs201 Жыл бұрын
Super & very helpful session mam, Thank you 🙏
@DrSusanKoruthu
@DrSusanKoruthu Жыл бұрын
Most welcome 😊keep watching
@ajayma4030
@ajayma4030 Ай бұрын
please do a video series on toxic parenting and a video on narccissistic parenting
@halloween1748
@halloween1748 Жыл бұрын
fragile ego എത്ര നാൾ Narcissist nu മറച്ചുവെക്കാൻ പറ്റും ? my Hus was able to mask his original character up to 5 years . After that ,fragile ego got revealed.
@sindhusindhu8444
@sindhusindhu8444 Жыл бұрын
Ennanu njangal shoppig nu ponnathennu npd yodu neruthe parayanam, then he will arrange the autorikshaw from there.
@santhageorge306
@santhageorge306 Жыл бұрын
Red flag is very common and natural with regard to NPD.
@babithathambi4035
@babithathambi4035 Жыл бұрын
Thank you so much!!!🌸🌸Dr.
@aju967
@aju967 Жыл бұрын
Great session 👍🔥
@mallikajnath4327
@mallikajnath4327 Жыл бұрын
Thank you madam for your valuable information
@muthuparameshwari
@muthuparameshwari Жыл бұрын
Great awareness mam
@ancywilson7283
@ancywilson7283 Жыл бұрын
Great session..thank you maam..
@myworld9546
@myworld9546 Жыл бұрын
Husband npd anenn manasilayittum.. swndham veetil ninn yathoru support kittathe... Ithu endhanenn polum paranjit manassilakathe avarennod ithoke ellarudeyum lifel ullathann paranj force cheyth alude oppam vidan pokunnu... Mari ninna kurach dys samadhanm endhenn arinju.. ini angot veendum pazhayapole....😔😔😔😔
@soumyakrikrishnan1661
@soumyakrikrishnan1661 Жыл бұрын
Nalla female friends ne undaki vekuka...arodum parayate dhoore oridath joliyum stay um ready akuka... Ella certificates um kurech paisayum goldum kurech dresses um koode pack cheyth ready aki vekuka... Husband inu paniyo mato vannal nannayi care cheyth kidathi uraki Nadu viduka...arodum otta aksharam parayanda... Fone kurech kalathek switch off aki vekuka...puthiya sim eduka... Etavum viswasam ulla 2 perod dhoore oridath safe ayit irikunu enu parayuka... Ini aroke entoke bheeshani peduthyalum chathu kalayum enu paranjalum athil veezhathe irikuka.. Sontham parents ayalum
@ninakala6787
@ninakala6787 Жыл бұрын
Very good information .
@sangeethavs2832
@sangeethavs2832 Жыл бұрын
Madam ithokke ariyan vaikippoyi..
@remyakmkm9260
@remyakmkm9260 7 ай бұрын
Thank you❤❤❤
@deeh2525
@deeh2525 Жыл бұрын
Monday kollath oru advocate npd abuse karanam Suicide chythu suicide note last sentence njn marichit engilum kannan chettanu ente snehathinte vila manasilaki kodukanam deivame ennu ingne ulla victims ullathkond thanne aanu ivark mam paranjapole karma kittathath victim mentality thanne aanu ivar nalla use chyunath
@DrSusanKoruthu
@DrSusanKoruthu Жыл бұрын
Lets take that subject for next live
@nancysayad9960
@nancysayad9960 Жыл бұрын
@@DrSusanKoruthu Sure ....
@blessonthomas232
@blessonthomas232 2 ай бұрын
എന്റെ പൊന്നു ഡോക്ടർ ഞാൻ എങ്ങനെ തെ കേസിൽ പെട്ടർന്നു... ഇവരെ എന്നാ എങ്ങനെ കാണിക്കുന്നത് enne ഓർത്തു ഒരുപാട് വിഷമിച്ചാരുന്നു.... 🙄🙄🙄🙄. മനസിലായി...
@naseemanasi6279
@naseemanasi6279 Жыл бұрын
Ee paranjathellaam thanne ande life.ariyaan vikipoyi.25years waste aayi.lifepoyi.swayam build up cheythu varunnu
@rubiusman4112
@rubiusman4112 Жыл бұрын
Me too
@ashlykuriakurian6321
@ashlykuriakurian6321 Жыл бұрын
Thanks maam
@mrose4034
@mrose4034 Жыл бұрын
Mam parayuuna karyangalokke manasillaakiyaalum engottu pokaana . It’s not easy Ma’am.
@sree713
@sree713 Жыл бұрын
Pls do female narcissist early red flags
@DrSusanKoruthu
@DrSusanKoruthu Жыл бұрын
I will try
@Creativities_1237
@Creativities_1237 Жыл бұрын
💯 true
@jennysjennys4672
@jennysjennys4672 10 ай бұрын
Mam ,namasthe thangalude ee vde valare nalla oru sgmnt ayirunnu, nanni namaskaram
@ealiammadas9246
@ealiammadas9246 Жыл бұрын
Super
@sarathchandran5688
@sarathchandran5688 11 ай бұрын
Madam girlsilum eee parayunna alkkar indo Allel ith boysl mathram ulla karyam ano ?
@raseenajasim2676
@raseenajasim2676 Жыл бұрын
Great.njn enthu cheyyanam ennariyaathe 2 penmakle kond kayiyunnu.pls helpme enthu cheyynam njn
@rubiusman4112
@rubiusman4112 Жыл бұрын
Hi
@vidyahari9742
@vidyahari9742 Жыл бұрын
Thank u mam 🙏
@DrSusanKoruthu
@DrSusanKoruthu Жыл бұрын
Most welcome 😊 keep watching
@gaurikris9420
@gaurikris9420 Жыл бұрын
Please do more vedio on npd mother .especially neglectful narcissist mother.
@sharewooddays
@sharewooddays Жыл бұрын
My npd..is having kleptomania...too...
@smeenageorge3248
@smeenageorge3248 Жыл бұрын
Maminde tock enikkuvendiyanennum, ende jeevitham thanneyanennum palappozhum thonnittunde.
@zahraparveeen
@zahraparveeen Жыл бұрын
Do narcissistic people get their karma? Mam , ഇതിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ... 😊
@DrSusanKoruthu
@DrSusanKoruthu Жыл бұрын
Yes, I will
@indiraUS
@indiraUS Жыл бұрын
I think better not to mix science and religion here atleast, the authenticity will go
@gatamigaurav6326
@gatamigaurav6326 8 ай бұрын
​@@indiraUSShe iട the apt one to analyse karma, as she got variety "Karmics " in her patients list. Let her do it.
@umarageshwari8932
@umarageshwari8932 11 ай бұрын
Carinte kaaryam correct aanu😂😊
@sindhusindhu8444
@sindhusindhu8444 Жыл бұрын
Ende npd yude red flag is very very high
@renjithkrishnankutty4269
@renjithkrishnankutty4269 Жыл бұрын
No use...
@shasa8073
@shasa8073 8 ай бұрын
എന്റെ hus narcistic ആണ്. തീരെ താല്പര്യം ഇല്ല സെക്സിൽ.... അങ്ങോട്ടു തിരിഞ്ഞു kedakkum
@saibuashraf6303
@saibuashraf6303 Жыл бұрын
Very very 👍 🥺🥺🥺..
@sarithaanand4170
@sarithaanand4170 5 ай бұрын
Ivark oru snehavumilla arodum...arodum..athan sathyam...avarde parentsnod undenn njn karuthi..athum illa...
@justinjoseph6251
@justinjoseph6251 7 ай бұрын
മടിയിൽ ബോംബ് കൊണ്ടുനടക്കുന്ന പോലെ എപ്പോളാ പൊട്ടിത്തെറിക്കുന്നെ എന്ന് അറിയില്ല.
@RavijiRome
@RavijiRome Жыл бұрын
🤔... ഒരു യഥാർത്ഥ ജനാധിപത്യത്തിൽ ആരും ആരുടേയും അടിമ അല്ല! യൂറോപ്പിലെ ജനാധിപത്യം അല്ല ഇന്ത്യയിലെ ജനാധിപത്യം!. 🙏😇🕊️
@jasheenajeshi9989
@jasheenajeshi9989 10 ай бұрын
അയിന്, വട്ടാണല്ലേ???
@sreedevir6768
@sreedevir6768 Жыл бұрын
Ma'am, ഒരു NPD ആയ ഭർത്താവ് മറ്റൊരു relationship ലേക്ക് പോകാൻ സാധ്യത ഉണ്ടോ?
@DrSusanKoruthu
@DrSusanKoruthu Жыл бұрын
Yes
@manjumathew6666
@manjumathew6666 Жыл бұрын
പല റിലേഷൻസ് ഉണ്ട്‌ എന്റെ npd ക്ക് 😔
@shahinasathar1218
@shahinasathar1218 Жыл бұрын
ഒരു പാട് പേരെ കൊണ്ടു നടക്കുന്നവരുണ്ട്.
@rashmivv5493
@rashmivv5493 10 ай бұрын
sure
@suseelagauri5211
@suseelagauri5211 Жыл бұрын
Ma'am please,ഇത് പോലെ paranoid schizofrenia disorder ne കുറിച്ച് വീഡിയോ ചെയ്യാമോ?
@DrSusanKoruthu
@DrSusanKoruthu Жыл бұрын
I will
@suseelagauri5211
@suseelagauri5211 Жыл бұрын
@@DrSusanKoruthu Thank you ma'am
@renukavijayan7980
@renukavijayan7980 Жыл бұрын
No empathy- shld be always available, says i dont love or care him, self centered person Shows grandiosity, i didnt treat him specially Love bombing Silent treatment Puchathode ulla treatment Constant criticism Ignorance Vila illathapole Fragile ego- cool interaction Pedi, karuthi irikkanam, endelum paranja ishtaako Cheriya karyathin deshyam Blame shifting Gas lighting Bragging Overcaring Comtrolling Manipulation
@kavisfoodworld9512
@kavisfoodworld9512 4 ай бұрын
Nammude mumbil vechu mattullavarkku care kodukkunnatu narscissm ano?
@indrasathyan7351
@indrasathyan7351 Жыл бұрын
Oru victim other narcissist ne attract cheyyu ennu Madam paranjittundu love cheyyunna oral vannal pokamayirunnu rnnu thonniyittundu attempt cheithu but kityiyilla
@mavericktypingandtravels7851
@mavericktypingandtravels7851 Ай бұрын
❤❤❤
@navagraha5159
@navagraha5159 Жыл бұрын
Mam nammal narsist ne divorse cheyubol legally enthokke munkaruthalukal edukkanam?....oru vedio cheyamo mam????
@DrSusanKoruthu
@DrSusanKoruthu Жыл бұрын
kzbin.info/www/bejne/i4Otc42DrKp_g8U
@umarageshwari8932
@umarageshwari8932 11 ай бұрын
Inganeyullavanmaare must aayi ozhivaakkande mam?
@sharmilasajith1808
@sharmilasajith1808 8 ай бұрын
😔
@sreejithkt5907
@sreejithkt5907 4 ай бұрын
Why r u more stress on narcisist...? r u manage one..?
@ubaidkp6831
@ubaidkp6831 Жыл бұрын
Hi ma'am. I am 22 yrs old mthr. Mother in law is npd. Hus scapegoat. 3and half yrs victim.ippo therapy edukkunnu. Dr oru audio kelkan paranju anxiety maran kannukal adach avarude mukath noki chirikan. Npd ye orth Angane chirikan path? Kazhiyunnulla
@DrSusanKoruthu
@DrSusanKoruthu Жыл бұрын
Hi Ubaid, it is a technique used to deal with arrogant and noisy grandiose people like your boss or neighbour. You can imagine a funny character in their place and imagine how that funny character speaks then laugh in your mind to lighten the effect of their arrogance and high volume speech - a kind of akrosham . That may not work when you suffer from a deeply wounded mind or trauma. If you are able to develop adaptive psychopathy you may be able to laugh. Hope my answer helps.
@elsamathew6335
@elsamathew6335 Жыл бұрын
I only realised recently that my mother in law is NPD.She is so jealous and manipulative and controls me in every sense .Luckily my husband realised her real colour after she started to do the same with him as well.We tried hard to get out of the situation ,and eventually moved overseas.I still fulfil my responsibilities to her,but has set a boundary for everything.I guess everyone who go through the same situation can relate.It is an ongoing psychological torture and and unfortunately the victims think that the situation is going to get better after every incident.Every one deserve to be treated well.
@jasheenajeshi9989
@jasheenajeshi9989 10 ай бұрын
NPD victims oru wts app group undenkil nannayirunnu. Kure alkkarkk athoru relief anu
@husna3816
@husna3816 Ай бұрын
Yess😢😢
@sreejanair4809
@sreejanair4809 Жыл бұрын
😊
@ciniclicks4593
@ciniclicks4593 11 ай бұрын
Evar etra danger anengil Engane oru asthithoum evarku e prepanjam endinu koduthu😅😅😅😅
@muhammedrafi3216
@muhammedrafi3216 7 ай бұрын
Mam. If you take an exam about npd.i will write 100 page.becouse i am a victim 😂..last 15 yrars
@ciniclicks4593
@ciniclicks4593 Жыл бұрын
Nammal pangaliye kandethanamennu parayunnu pakshe avar prasnakkaru manu pakshe nammalum vethtstha thalangil presnskkarumanu😀😀😀😀😀😀
@bittuhulk8313
@bittuhulk8313 Жыл бұрын
❤️
@Letustalk1133
@Letustalk1133 Жыл бұрын
English words kurach malayalam kooduthal use cheyyamo? Kurach aged ayittullavarkk pettenn catch cheyyan pattilla. So avarkk suggest cheyyan pattunnilla
@annieromal9113
@annieromal9113 Жыл бұрын
Hai Ma'm
@reshmimenon5232
@reshmimenon5232 Жыл бұрын
🥰
@noobplays3818
@noobplays3818 Жыл бұрын
Hi Mam, I have two friends. One is caring and talks very naturally to me and also helps me but forgets me. Other friend is also very caring and helps even without asking like volunteer help but she wants me to acknowledge about how grateful I am for what she did. Who is the real friend. I get always confused. But the other friend I feel always feel suffocated and I feel guilty as she helped me a lot. Please tell me what is right.
@DrSusanKoruthu
@DrSusanKoruthu Жыл бұрын
There is no right or wrong here, the second one needs validation from you. so you can tell the friend that you will ask for help if you want a help from that friend and he/she doesn't have to continue to give help voluntarily.
@noobplays3818
@noobplays3818 Жыл бұрын
@@DrSusanKoruthu Thank you mam 😍😊
@mavericktypingandtravels7851
@mavericktypingandtravels7851 Ай бұрын
How can I contact you
@DrSusanKoruthu
@DrSusanKoruthu Ай бұрын
please submit a request through my website www.drsusankoruthu.com
@binuxavier8352
@binuxavier8352 11 ай бұрын
,👍
@De-tw7by
@De-tw7by Жыл бұрын
If someone is not behaving the way we want them to behave we call them narcissist😋. Are we keeping our expectations high or are we evil haters who lost the capacity to love and see humans as it is? Seeing only the bad side of humans and naming them narcissists is very cruel to that human. Even Jesus Christ was nailed because evil haters did not see his loving and good side of him.
@DrSusanKoruthu
@DrSusanKoruthu Жыл бұрын
Its not about hating someone, but learning to understand people as they are and not a preferred side of the people. Learning to protect ourselves from abuses. Also learning to live as Jesus said, 'love others as we love ourselves'. “give to Caesar what belongs to Caesar, and give to God what belongs to God.” Jesus died for his vision. He made his mission accomplished.
@De-tw7by
@De-tw7by Жыл бұрын
@@DrSusanKoruthu Firstly as doctor you need to understand that narcissist behaviour need to be clinically diagnosed by a mental heath professional after directly interacting with the person. Its a crime to name someone "narcissist person" without clinical diagnosis. If someone suicide in relation to this or wrong diagnosis you will be in deep trouble.
@DrSusanKoruthu
@DrSusanKoruthu Жыл бұрын
No one is diagnosing anyone here. I suggest please make the facts correct before making your comments.
@freespirithermit
@freespirithermit Жыл бұрын
@@DrSusanKoruthu as you said doctor, narcissists will never acknowledge the problem is theirs... so true
@revathy9113
@revathy9113 Жыл бұрын
Madam eniku kure aayi ente emotions control cheyyan pattanilla, njan suicide cheithupovuo ennu pedi, njan madathinu mail cheithotte, mail id tharamo
@DrSusanKoruthu
@DrSusanKoruthu Жыл бұрын
drsusankoruthu@gmail.com
@eldhot9717
@eldhot9717 Жыл бұрын
Jobum poyi financially onnum illa goldum illa
@sobhakumari3575
@sobhakumari3575 Ай бұрын
Mam Mob നമ്പർ തരുമോ? whatsapp
NPD Series: Strategies to Make a Narcissist Fear You
22:01
Dr. Susan Koruthu
Рет қаралды 53 М.
NPD Series: Narcissistic collapse
15:39
Dr. Susan Koruthu
Рет қаралды 46 М.
Magic trick 🪄😁
00:13
Andrey Grechka
Рет қаралды 43 МЛН
لااا! هذه البرتقالة مزعجة جدًا #قصير
00:15
One More Arabic
Рет қаралды 51 МЛН
Fortunately, Ultraman protects me  #shorts #ultraman #ultramantiga #liveaction
00:10
Survive 100 Days In Nuclear Bunker, Win $500,000
32:21
MrBeast
Рет қаралды 160 МЛН
NPD Series |Ep 1| : Narcissistic Victim Syndrome
29:47
Dr. Susan Koruthu
Рет қаралды 24 М.
NPD Series: Tit for Tat with a Narcissist
10:45
Dr. Susan Koruthu
Рет қаралды 16 М.
NPD Series: The Abuse Techniques Narcissists Use
18:02
Dr. Susan Koruthu
Рет қаралды 18 М.
NPD Series: Tips for Surviving With a Narcissist
17:12
Dr. Susan Koruthu
Рет қаралды 17 М.
Magic trick 🪄😁
00:13
Andrey Grechka
Рет қаралды 43 МЛН