നമ്മൾ സന്തോഷിക്കുന്നത് ഇക്കൂട്ടർക്ക് സഹിക്കില്ല .അപ്പോഴൊക്കെ ഇല്ലാത്ത കാരണങ്ങൾ ഉണ്ടാക്കി എപ്പോഴും ടെൻഷനിൽ നിർത്തും .സന്തോഷം ഇവരുടെ മുൻപിൽ കാണിക്കാതിരിക്കുക .കൂടുതലും മൗനം പാലിക്കുക.. കേട്ടില്ല കണ്ടില്ല എന്നുള്ള attitutde ആണ് നല്ലത്😢
@sujanajacob11937 ай бұрын
സത്യം!!! നമ്മുടെ കണ്ണ് നിറയുന്നു എന്ന് കണ്ടാൽ അവരുടെ കണ്ണുകൾ തിളങ്ങും... നമ്മൾ കരഞ്ഞാൽ അവർ പൊട്ടിച്ചിരിച്ചു സംതൃപ്തിയോടെ മാറി നിൽക്കും.. എങ്ങനെ ജീവിക്കും ഇങ്ങനെയൊരു ഭർത്താവിന്റെ കൂടെ.. 23 വർഷം!!!
@gladiessanto72067 ай бұрын
🎉🎉🎉
@cicilykuruvilla95255 ай бұрын
Yes....
@user-qt4tt9ir4w5 ай бұрын
Correct 😢
@Citizen4354 ай бұрын
They are targeting for our weekend day, how to collapse.
@shantyjohn27279 ай бұрын
Super vedio but ഇങ്ങനെ ഒന്നിച്ചു ജീവിച്ചാലും മനസുകൊണ്ട് ഒരു അടുപ്പവും ഉണ്ടാവില്ല
@Alice7y4 ай бұрын
True
@bindhugijo53894 ай бұрын
Sathyama
@sarithaanand41704 ай бұрын
Aduppam undakan avark kazhiyilla...avark mattorale snehikkan kazhiyilla....mattoralk v ndi karyangal cheyyan kazhiyilla.....avark upakaram illatha oru karyavum avar cheyyilla....etra cheriya karyam aaanelum....
@aadhi79034 ай бұрын
Yes....angananu
@spicy55972 ай бұрын
True 😢
@Jayalekshmi5559 ай бұрын
മാം എത്ര കമന്റ് ഇട്ടിട്ടും എനിക്കു പിന്നെ യും കമന്റ് ഈടേണ്ടി വരുന്നു ഞാൻ പല പ്രാവശ്യം ഇ വീഡിയോ കണ്ടു ഇതു പോലെ മലയാളം പിക് കുറവാണു താങ്ക്സ് once again
@gladiessanto72067 ай бұрын
Love you mam🎉🎉🎉
@nishasunil83349 ай бұрын
എന്തൊരു സമാധാനമാണ് മാഡത്തിൻ്റെvideo I love you mam❤❤❤🎉🎉🎉Live long
@sarithaanand41709 ай бұрын
Within seconds they behave as a total stranger to us...years of marriage actually helps to make a bond between couples...but in this case they behave as a stranger..and we will be lost in confusion..
@SuperShanikka9 ай бұрын
Exactly
@halloween17489 ай бұрын
Everyday seems like a blank slate .. all from beginning. Winded , reminded , winded . So clueless . I always feared inconsistency. I ended up with a Narc .. so unlucky in relationship stebility
@naturetalks119 ай бұрын
well said
@nainasartworld76665 ай бұрын
Where can I get solution for this deep danger that I have fallen into
@Kawaii_X_chan5 ай бұрын
Very much true madame 😢
@lizykatrinapaul92199 ай бұрын
No words can explain the gratitude, I am feeling for you... ❤
@mookambikasaraswathi587 ай бұрын
doctor, വളരെ സഹായകമായി. പറഞ്ഞ എല്ലാ കാര്യങ്ങളും വളരെ വളരെ സത്യം. ഇവരുടെ aduthunnu ദൂരേ marippoyal നമുക്ക് meditation ചെയ്യാം. self love ചെയ്യാം. അല്ലാതെ ഇക്കൂട്ടർ ഒന്നിനും സമ്മതിക്കില്ല. അനുഭവം സാക്ഷി. dr.,🙏🏼🙏🏼🙏🏼.
@aarvind39019 ай бұрын
What a eye opening talk, thank u I lived my life with a narcissist mother still I deal😢she is 80 but scared of brother. I am eldest and always prey to her doings. I detest staying with her but my circumstances is such that
@SuperShanikka9 ай бұрын
Me same....
@meenumohanan3032 ай бұрын
Same issue
@sobhithamАй бұрын
എൻറെ ഹസ്ബൻഡ് ഇതുപോലെയാണ്. ഞാനും കുട്ടികളും നന്നായി അനുഭവിച്ചു ഇപ്പോൾ ഞാൻ അനുഭവിച്ചുകൊണ്ടിരിക്കുന്നു
@FowsiyaNoushadАй бұрын
5 വർഷം പിരിഞ്ഞുതാമസിച്ചു njan ഹസ്ബന്റിന്റെ നാർസിസ്റ്റിക് പേഴ്സണലിറ്റി കാരണം. Eppol വീണ്ടും ഒന്നിച്ചു ജീവിക്കാൻ തുടങ്ങി ഞങ്ങൾ. മാമിന്റെ വീഡിയോസ് കണ്ടപ്പോൾ എനിക്കി മനസ്സിലായത് ഞാൻ ഒരിക്കലും അവരുടെ അടിമയെല്ല എനിക്കും പ്രീതിരോധികൻ കഴിയും എന്ന് ഞാൻ eppol അവർക്ക് കട്ടി കൊടുക്കുവാണ് ചെയ്യുന്നത്. അതു kond eppol അവർ ഇത്തിരി ഒതുങ്ങി. ഞൻ എന്റെ ലൈഫ് സേഫ് ആക്കാൻ നോക്കുവാന് അവരിൽ നിന്ന്. അവർ എല്ലാരും എങ്ങനാണ് ഉമ്മ, ഉപ്പ, ഇക്ക എല്ലാരും എന്നെ ബ്ലേയിം ചെയ്യും അവരുടെ വലയത്തിക്കി പിടിച്ച് ഇടാൻ നോക്കും പക്ഷെ ഇപ്പോൾ അത് നടക്കില്ലന്നു അവർക്ക് മനസ്സിലായി. ഇതുപോലത്തെ വീഡിയോസ് ഇനിയും ഇടണം മാം. Thank you❤
@maimoonasaleem90499 ай бұрын
Mam my husband is npd suffering till 37 years sadest thing is children also npds i want to know about your healing plz
@ekm20249 ай бұрын
Better not to spoil life after living with such NPD people happiness is important for each and every individual I hope Iam right
@jancygeorge90436 ай бұрын
Mam ,ì have been tolerating my narcissistic husband for about 24 years....today only I opened your this video . Thank you for the motivation ❤
@annavarughese96029 ай бұрын
Dr.Susan, Thank you
@MN-kz2fi9 ай бұрын
Thank you ma'am.. such an amazing video..
@NeenuGoplakrishnan5 ай бұрын
ചുരുക്കി പറഞ്ഞാൽ കിളി പോയ പോലെ ജീവിച്ചു തീർക്കണം 😔
@aadhi79034 ай бұрын
Mm😓 life poyi....🥺
@sunuelizabeth22823 ай бұрын
Yes..
@faissamsung3 ай бұрын
S
@asnas71923 ай бұрын
😢😅
@namithashenoy2 ай бұрын
H😅😅😅😅😅 ❤ post ,me too😅
@fight2ni8139 ай бұрын
100 percent true.. Am a victim of this.. 19yrs am suffering..
@raseenakt96447 ай бұрын
18 yrs suffering
@jessybenny7305 ай бұрын
33 yrs😅
@Sibychristy4 ай бұрын
Me.... 20years
@bindhugijo53894 ай бұрын
20 years
@sudharmaappulalitha19524 ай бұрын
34years
@anujarahim85339 ай бұрын
I liked the tholikkatti bit 😂😂 perfect 👌 advice thanks ma'am ❤
@SulfathAzeez9 ай бұрын
Very useful video
@mallikajnath43279 ай бұрын
Very thankful for your valuable information and support madam.. 🙏🏻🙏🏻
@mayouravallychandrababu91902 ай бұрын
Points are very practical .i' m doing it b's of the presences of my guru within me. your speech give me more confident .🙏
@sajidashijas84489 ай бұрын
Thanks a lot madam ❤
@meerakrishna9431Ай бұрын
Madam parayunna ellam really sathyam aanu ..narcisistic na mattarkkum manasilakkaan pattoola ...orupadu face aanu avarkku ...kallam maathramaanu avaruda life happy.....
@najujobo9029 ай бұрын
Thanks a lot mam. Useful ❤
@manjup44219 ай бұрын
Expecting more tips from you.,!!
@sajnaabdulsalim42029 ай бұрын
It is very true about 'explanation,'
@laibyjoseph92284 ай бұрын
Thank you for your support and blessings to you and your family 🙏🙏🙏❤❤❤❤
@angelsworld84659 ай бұрын
ഗോഡ് ബ്ലെസ് യു മാം. താങ്ക്യൂ വെരി മച്ച്♥♥♥♥
@seenamathew71059 ай бұрын
Thank you Madam.u r .savings soul❤
@rosilyjosephine8986Ай бұрын
Thank you for the valuable information
@lenaal9093Ай бұрын
20Yrs with my husband..... No one is understanding me. He is good and helpful to all.
@DreamCatcher-n7u7 ай бұрын
എൻ്റെ ഭർത്താവിൻ്റെ സഹോദരി ഇത്തരം ഒരു ആൾ ആണ്. Annually വരാറുള്ളൂ.ഫോണിൽ കൂടി ശല്യം ആണ്.വരുന്നു എന്ന് കേൾക്കുമ്പോഴേ പേടി ആണ്.😢 Next week വരും എന്ന് അറിയിച്ചു. വരുന്നതിന് മുൻപേ ഓരോ ബോംബ് എറിയും.എനിക്ക് പണയം എടുക്കണം,പൈസ,അവരുടെ അടുത്ത് പോകില്ല,ഇവരുടെ അടുത്ത് പോകില്ല,എന്നെ വേണേൽ ഇന്ന ഇടത്ത് വന്ന് കാണട്ടെ എന്ന് ഒക്കെ.ആകെ മൊത്തം പ്രായം ആയ് in laws വെട്ടിലാകും. അവർ ബുദ്ധിമുട്ടുന്നത് കാണുമ്പോൾ പലവിധത്തിൽ നമ്മൾ adjust ചെയ്യും. പക്ഷേ sister അത് ചൂഷണം ചെയ്യും.നമ്മളുടെ വീട്ടിലെ മുഴുവൻ സമാധാനവും തീരും.വരുന്നതിന് 2 weeks munp തുടങ്ങി വന്നിട്ടും പോയി 2 weeks കഴിയുന്ന വരെ ആകെ ഒരു പിടച്ചിൽ ആണ്😢.വർഷത്തിൽ 2 മാസം പേടിച്ച് തീരും.😢
Same situation oru husband ntekoode daily jeevikkunna avasthayanu.....😢😢
@padmajamurali8576Ай бұрын
അധികം മിണ്ടാതെ ഇരിക്കുകയാണ് ഏറ്റവും ഭേദം.
@sindhu.e.m67379 ай бұрын
❤❤❤❤ Thank you Mam, God bless you
@jyothi55632 ай бұрын
2:36 വാളെടുത്തവൻ വാളാൽ എന്നത് Jesus ഉദ്ദേശിച്ചത് വാളെടുത്തു ഒരാളെ ഓങ്ങുന്നവൻ്റെ വിധിയും അതു തന്നെ ആവും എന്ന point ല് ആണ്. കൈമിടുക്ക് കൊണ്ട് ഇപ്പോഴും വിജയിക്കണം എന്നില്ല.
@veenakrish069 ай бұрын
Thank you doc…very useful information!!!
@jancyjoy48569 ай бұрын
Very good madam,super tips
@sudharathnam6833Ай бұрын
No words dr
@renjini21149 ай бұрын
Thanks ma'am
@najujobo9029 ай бұрын
Fantastic
@najujobo9029 ай бұрын
always watching ur videos. Very nice
@najujobo9029 ай бұрын
Thank you so much mam
@najujobo9029 ай бұрын
God bless you
@rajananair290Ай бұрын
Thank you Dr ,Thank you lord ,Thank you Universe 🙏
@najujobo9029 ай бұрын
Useful information
@mariasam268627 күн бұрын
My husband double NPD man can’t take his , Ignore maximum short answers no fight no point of trying to argue rationalize to an irrational person . I learned ❤
@SurprisedBambooForest-yk4er4 ай бұрын
Good information madam
@nihal9472 ай бұрын
എന്റെ ജീവിതം പൂർണമായും നശിച്ചു ഇപ്പോൾ എന്റെ മകനോടാണ് അതി ക്രൂരമായ പെരുമാറ്റം. എനിക്ക് സഹിക്കാൻ പറ്റുന്നില്ല 😭
@rekhamenon1482Ай бұрын
True
@roshniklal229Ай бұрын
മകനെ സംരക്ഷിക്കൂ. ജീവിതത്തെ ധൈര്യത്തോടെ നേരിടൂ. നിങ്ങൾക്കും മകനും Happy ആയി ഇരിക്കാനുള്ള വഴികൾ കണ്ടെത്തൂ.
@sujanajacob11937 ай бұрын
Dears... @16 comes a revision..listen to this wonder doctor several times there...May God give you strength to follow the steps and be cool and happy
@najujobo9029 ай бұрын
u r great mam❤
@thoughtstravels..50579 ай бұрын
Thankyou ma'am
@binumiranda6289 ай бұрын
Super 🎉
@meerakrishna9431Ай бұрын
God bless u mam Ithreem nalla mind read cheyunna oru doctor boomiyil ninghal oral maathramae undaavu
@vinithaabhilash35488 ай бұрын
You are true 100%,, but namuk angane santhoshathode jeevikkan pattum,,athrayokke kelkkunilla kanunnilla annu vicharichalum,,,namukkum oru manasille,,,angane sahikkan pattum ethellam,,,namuk support and caring tharenda oralude aduthu ninnum engane anubhavikkendi varumbol😢
@SreepadmasreeАй бұрын
Athe angane lifeil ippol 25 yrs ayittu living under the same roof with setting boundaries for self protection....😢😢
@kamalam-d3d2 ай бұрын
Very good discussion indeed.👌
@screch69284 ай бұрын
Wise advice...doc ...tks a lot.... God bless you aboundly...
@meerakrishna9431Ай бұрын
Madam ninghal really god aanu
@sreevidyasunil51032 ай бұрын
Thank you.dr..❤
@shijijiji99883 ай бұрын
Thank you very much❤
@manjusudhi9 ай бұрын
Mam.. ith correct thanne... This is something like age-old women who are bounded by the 4walls of a house?
@ShellyGeorge-sc2mc4 ай бұрын
Mam you are superb..❤❤❤ Thank you so much. God bless you ❤
@sk2029 ай бұрын
Thank you
@Sreepadmasree9 ай бұрын
Thank you so much Mam it's very helpful to survive.... 🙏👍👏💐♥️♥️
@ashajose31868 ай бұрын
Thankyou mam Njan oru victim anu maminte videos kazhinja idaykkanu kanuvan thudangiyathu.appol mathramanuhusbandinte vichitra swabavam ithinte Karanam itanu ennu ariyunnathu.37varshamayi sahikkunnu.ippol manasinu oru dairyam okke thonnunnu. Madathine universe ayittu nangalkkuvendi konduvannathanu...
@ARUN_3399 ай бұрын
Thank you❤
@GeethaPC-u7n2 ай бұрын
Ok dr thanks ❤
@lalamol51578 ай бұрын
Thankyou mam വളരെ നല്ല വീഡിയോ 🙏🙏
@husna381629 күн бұрын
How true all these 😮😢
@lopezmunambath6582 ай бұрын
My son is a narcissist. I cannot defend myself. He always blame me. Now i got a technique that looking staight at his eyes, which seems very effective and not retaliating. Instead calmly accepting whatever he says. Sone pacifying words making him happy. This is what is my experience
@mayamani3688Ай бұрын
Super mam🎉
@sherinfarhanas4900Ай бұрын
Njan ee Narcissistic aaya orale kallianam kazhichu Sahikkavunnathinte maximum sahichu .ippol ayale veedinu veliyil aaki. .Makkalum njanum ippol swasthamayi jeevikkunnu
@lincyb5886Ай бұрын
Ahamkarikale akatti nirthuka.
@shinybiju28102 ай бұрын
🙋🏻yes.. yes absolutely 💯👍🏻... You are right 👍🏻.. Thankyou 🙏🏻
@manjup44219 ай бұрын
Most needed one.....thank you mam..,. could you do vedio on enmeshed mother &narc son....?
@SreedathDatz-xu2ie8 ай бұрын
Great Vido.. Chilrkk valare helpful aya video.. GoD bless you🙏
@Kshethra6005 ай бұрын
Super video❤Thankyou
@MayaChandran-r9i8 ай бұрын
Thank you ma'am
@sreedeviv32149 ай бұрын
❤❤❤
@jayalekshmiramachandran78026 ай бұрын
Thank you madam🙏
@Ann-h8z9kАй бұрын
No need to survive …just leave those people be safe urselfe❤
@noName-d4r3wАй бұрын
എത്ര വലിയ പ്രശ്നം ആണ് ഇത്രയും സിമ്പിൾ ആയി പറഞ്ഞു തന്നത്.. എന്റെ നെഗറ്റീവ് ആയിരുന്നു വരുന്ന ബോൾ ഓക്കേയും save ആക്കി സ്വയം sad ആയത്.. പിന്നെ അതിനന്റെ സത്യം തെളിയിക്കാൻ നടന്നത് ചുമ്മാ കുറെ time വെയ്സ്റ്റ് ആയി
@lekshmisnair64179 ай бұрын
So true😢
@pradeepmk235 ай бұрын
നല്ല അറിവ് മാഡം 🙏👌👍
@revathys23464 ай бұрын
😢😢😢njan joli cheyyunna vtl 😢😢ethe prashnamanu.😢😢 vtl oral mathram 😢aath neram nokkiyalum anne kuttam paranjondirikkum😢😢 chila samayath 😊 valare nalla perumattam 😢dheshyam😢 vannal avar use cheyyunna vaakkukal kondu nammale kollum😢.avar parayunnath.aniku toxic swabhavamanenna...but aniku aarodum asooya ella...npd. Aayittulla aalkkarude sambhavam anikundu annu paranjittu anne brain wash out cheyyum. Valare manaprayasam anubhavikkunnu.ippozhum. ee video kandappo manasilayi....npd aarkkaanennu. ❤❤❤❤ thank you so much mam .kure praavashyam kandu ee video
എന്റെ ഭാര്യ ഒരു നഴ്‌സിസിറ്റ് പേഴ്സണാലിറ്റി ഉള്ള ആളാണ് ഞാൻ മക്കളെ ഓർത്തിട്ടാണ് ഒരുപാട് സഹകരിച്ചു പോവുന്നത്. അവരുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടാൻ പോലും തോന്നുന്നില്ല. മക്കൾ വളർന്നാൽ അവരെ ഈ കാര്യങ്ങൾ ബൊതിപ്പിച്ചു കൊടുക്കണം
@aniledadananilbasic2872 ай бұрын
മക്കളെ നമ്മളിൽ നിന്ന് നാം അറിയാതെ അവർ അകറ്റും. അതുകൊണ്ട് beware! മക്കളുടെ support നമ്മുക്ക് കിട്ടില്ല എന്ന് അവർ ഉറപ്പ് വരുത്തും. അവസാനം നാം ഒറ്റക്കാവും. 🙏🏿
@midhunshilu54957 күн бұрын
Sahikan pattunathinte paramavathi sahichu.
@noName-d4r3wАй бұрын
😮my god.. സത്യം
@AnugrahaSunny-m2q2 ай бұрын
Ente ponnnooo ethake budi vachulla kalikal annu😂😂😁😁
@MAYAPRASANNAN-l6b3 ай бұрын
24 years suffering
@rekhamenon1482Ай бұрын
26
@revathys23464 ай бұрын
😢😢😢npd aayittulla aalkkaru sneham amithamayittu kanikkumo..??? Sugam ellathakumbo 😢namale care cheyyumk...enthegilum gift aayittu vagich tharumo...??😢 ariyunnavar reply😢😢😢😢😢 ethokke cheyyum but edaykkide 😢prasnam indakki kuttappeduthu.
@shahanakpshahanakp13383 ай бұрын
Yes
@revathys2346Ай бұрын
@@shahanakpshahanakp1338 sathyamano..??
@ajeesh.k87429 ай бұрын
It is not easy
@sajnaabdulsalim42029 ай бұрын
Very difficult to manage ma'am
@alicephilip11627 ай бұрын
It's true whatever is spoken to him,would boomarang to the other person