NPD Series: Rules to Follow When Leaving a Narcissist

  Рет қаралды 17,276

Dr. Susan Koruthu

Dr. Susan Koruthu

Жыл бұрын

Please make sure you subscribe to our KZbin channel to get more valuable messages
/ drsusankoruthu
Follow Dr Susan Koruthu :
Facebook: / susankoruthu. .
Twitter: / _susan_koruthu
LinkedIn: / drsusanko. .
Instagram: https: / drsusankoru...​. .
Website: www.drsusankoruthu.com/
Make sure you listen to her weekly podcast " The Hidden Power " which is available in:-
Apple Podcasts - podcasts.apple.com/us/podcast...
Spreaker - www.spreaker.com/show/dr-susa...
Spotify - spotify:show:09dgltcQE5p8huWNox7eQT
Google Podcasts - www.google.com/podcasts?feed=...
iHeart Radio - www.iheart.com/podcast/966-th...
Castbox - castbox.fm/channel/id2974727
Deezer - www.deezer.com/show/1297532
Podcast Addict - podplayer.net/?podId=2943318
Podchaser - www.podchaser.com/podcasts/th...
JioSaavn - www.jiosaavn.com/shows/The-Hi...\/1\/LaoMG2Ut8zA_
Disclaimer: The information shared in this video is for educational purposes only. You are encouraged to seek professional help for guidance on your specific issues. This video provides general information about narcissistic personality disorder. This does not refer to any specific person or group and should not be used to refer to anyone specific to prove having narcissistic traits or related disorders. Permission is not granted to prove any allegation that a specific person is a narcissist by using this video and related videos.

Пікірлер: 109
@SupriyaL-rh7ef
@SupriyaL-rh7ef 7 ай бұрын
13 വർഷം അനുഭവിച്ചു😢 ഇപ്പൊ ഒരു വർഷമായി പിരിഞ്ഞു, ഇപ്പോഴാണ് മനസ്സിലായത് അയാൽ നാർസിസ്റ്റ് ആണ് എന്ന്, ഒന്നുമറിയാതെ കരഞ്ഞു തീർത്തത് എൻ്റെ ജീവിതം😢
@ramzieem6253
@ramzieem6253 Жыл бұрын
7 yrs വേണ്ടി വന്നു എനിക്ക് മനസ്സിലാക്കാൻ, ഒരു മാസം munp ഞാൻ ഇറങ്ങി വന്നു.. ഇപ്പോൾ നല്ല സുഖമുണ്ട്. ഈ പറഞ്ഞ പോലെ അവസാന നിമിഷം ആണ്‌ മനസ്സിലായത്‌
@shameelasalam9744
@shameelasalam9744 Жыл бұрын
20 വർഷം ആയി ഇപ്പോഴാ ഇങ്ങനെ ഒരു persnalty ഉള്ളത് അറിയുന്നത് asla marly എന്ന ചാനൽ കണ്ടിട്ട് 😥😥
@AmeeraAbdu-bs7sb
@AmeeraAbdu-bs7sb Жыл бұрын
7,years aayit sahikunnu.. Engne escape avum enn ariyila 😔
@AswathiMidhun-md5bd
@AswathiMidhun-md5bd Жыл бұрын
Njan 11 years ayi sahikunu
@anjanab7190
@anjanab7190 11 ай бұрын
Same experience
@keepsmiling6674
@keepsmiling6674 10 ай бұрын
ഞാൻ 23 വർഷമായി അനുഭവിക്കുന്നു ഈയടുത്താണ് എനിക്കും ഈ personality desorder നെ പറ്റി അറിഞ്ഞത്.
@motherschannelforvbac5673
@motherschannelforvbac5673 4 күн бұрын
Hi doctor..njan rakshapettu ..got job in kochi TCS ..my mil was narcissist and my husband supported her by giving silence.i quoted job 2020.joined her house after tat..constant conflicts and fights with husband.i restarted my learning .TCS had rehire policy.after 5 th interview attempt I cleared TCS withdouble amount package.God helped me a lot.i was in depression..she was happy inside making conflicts between us.She was a widow.She wanted him fully on her side..Noiw everything ended ..😊
@bibibeatus
@bibibeatus 21 күн бұрын
താങ്ക്സ് മാഡം....3 വർഷം വേണ്ടി വന്നു മനസിലാക്കാൻ.. അവസാനം രക്ഷപെടലിലേക് 🤲
@dilshadilip5594
@dilshadilip5594 Жыл бұрын
I attended her counciling session through website, which is really helpful for me. 👍
@Itzmesan
@Itzmesan Жыл бұрын
How can i book an appointment?
@elsageevarghese445
@elsageevarghese445 Жыл бұрын
Very good information! 👏
@merrygeorge8905
@merrygeorge8905 10 ай бұрын
I had been living with narc... 37 yrs completed.. Such a tormented life.. Physical/emotional/ spiritual tormentation..now I'm staying awsy from him.. Didnt divorce till now
@meenu5920
@meenu5920 10 ай бұрын
37?!!!!
@ancymathew9861
@ancymathew9861 6 ай бұрын
Thank you madam for your valuable information. 😊
@tittotrivandrum8152
@tittotrivandrum8152 9 ай бұрын
You are awesome 😎👍
@jishajose-oc3qm
@jishajose-oc3qm Жыл бұрын
Thank uu Dr
@nmeadia4089
@nmeadia4089 3 ай бұрын
7 ഇയർ ആവുന്നു വളരെ വഴുകി എല്ലാം അറിഞ്ഞ വന്നപ്പോഴേക്കും 😢 ഈ സമയം ആയപ്പോഴേക്കും മെറ്റലി ഫിസിക്കലി ഞാൻ ഒരു രോഗി ആയി വെറും 25 വയസ്സിൽ . ഇയാളിൽ നിന്ന് ഇപ്പൊ ഇറങ്ങിയാലും 10 വർഷമെങ്കിലും എടുക്കും ഞാൻ റിക്കവർ ചെയ്യാൻ . അത്രക്ക് ഡ്രോമാ ഉണ്ട് 😢. പക്ഷെ പിന്തിരിയില്ല ഞാൻ . അത്രക്ക് അനുഭവിച്ചു 😊
@muhammed1468
@muhammed1468 2 ай бұрын
Same njanum
@dreamcatcher1172
@dreamcatcher1172 11 ай бұрын
😢അനുഭവിക്കുന്നു 16 വർഷം കൊണ്ട് 🙏🏻
@nice-xy8ey
@nice-xy8ey 8 ай бұрын
Great !
@resmis8263
@resmis8263 Жыл бұрын
Thank you Dr
@subysurendran6895
@subysurendran6895 3 ай бұрын
വളരെ കൃത്യമായ കാര്യം. 2022 മാർച്ചിൽ ഇങ്ങനെ ആണ് ഞാൻ രക്ഷപെട്ടത്. അന്ന് ഞാൻ ചെയ്ത എല്ലാം കാര്യങ്ങളും അതേ ഓർഡറിൽ ആണ് മാഡം ഇവിടെ വിവരിച്ചിരിക്കുന്നത്. അന്ന് ഈ വീഡിയോസ് ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു പോവുകയാണ്.
@user-lj7il2ff8w
@user-lj7il2ff8w 29 күн бұрын
എനിക്ക് കോൺടാക്ട് ചെയ്യാൻ പറ്റുമോ.,,?
@aju967
@aju967 Жыл бұрын
Great✨️👍
@jijimol6935
@jijimol6935 Жыл бұрын
Thank u mam🙏
@thomasbenoy8474
@thomasbenoy8474 Жыл бұрын
Ask them to take treatment they will leave you because they cannot admit they have issues. This is what I did. I told my dad to tell we can continue if proper remedial measures be taken. You leaving them, them discarding you all is the same thing. You cannot win over them...
@madhavannair5763
@madhavannair5763 Жыл бұрын
Do u hv kids?
@dilshadilip5594
@dilshadilip5594 Жыл бұрын
Thank you mam . It's really helpful .❤️
@farisarahman2269
@farisarahman2269 Жыл бұрын
Thank u mam
@sanalthomas2125
@sanalthomas2125 6 ай бұрын
Ys good information
@thomasbenoy8474
@thomasbenoy8474 Жыл бұрын
I think most people here just want to keep the snake...but why? Sooner or later they will bite you
@sudhageorge4568
@sudhageorge4568 8 ай бұрын
19 yrs എടുത്തു move on ചെയ്യാൻ കാരണം അവസരം നോക്കിയിരുന്നു കള്ളം പറഞ്ഞു നാട്ടിൽ പോയി case ഇട്ട്‌ വാങ്ങിയിട്ടിരുന്ന എല്ലാ properties ഉം ജപ്തി ചെയ്തു .ഇപ്പോൾ kuwait കോടതിയിൽ case ഇട്ടു എന്റെ ജോലി ചെയ്ത ക്യാഷ് തിരികെ കിട്ടാൻ ...ഇപ്പോൾ വീണ്ടും എന്നെ convince ചെയ്യാൻ പുറകെ നടക്കുന്നു
@user-uq2rx3fv3r
@user-uq2rx3fv3r 7 ай бұрын
Hello mam എന്റെ husband എന്നെ തുടർന്ന് പഠിക്കാൻ അനുവദിക്കുന്നില്ല. അദ്ദേഹത്തിന്റെ അമ്മയുടെ പ്രേരണ മൂലം ആണ് എന്നാണ് ഞാൻ വിശ്വസിക്കുന്നത്. എന്റെ കൂട്ടുകാരിയെ വിളിക്കണ്ട എന്ന് പറഞ്ഞു. അദ്ദേഹം രാത്രി 2 മണി വരെ ആരെയൊക്കെ call ചെയ്യും. അദ്ദേഹത്തിന്റെ വീട് join family ആണ്. ഞാൻ വേലക്കാരി പോലെ എല്ലാം ചെയ്യണം. അദ്ദേഹത്തിന് trip പോകുന്നത് ഇഷ്ടം അല്ല. ഞാൻ ഒരു parallel world ഇൽ ജീവിക്കുന്നു എന്നാണ് അദ്ദേഹം പറയുന്നത്. എന്നെക്കുറിച്ച് എപ്പോഴും അദ്ദേഹത്തിന്റെ അമ്മയോട് കുറ്റം പറയും. എന്നെ ഒരു കാര്യങ്ങൾ ചെയ്യാൻ അനുവദിക്കില്ല. എന്റെ മുഖത്ത് നോക്കി എന്റെ കുറ്റം പറഞ്ഞിട്ടില്ല. ഇദ്ദേഹം NPD ഉള്ള ആളാണോ . ജീവിതത്തിൽ ഇതുവരെ സോറി പറഞ്ഞിട്ടില്ല. പിണങ്ങിയാൽ call വിളിക്കില്ല. Msg ഇടാറില്ല. നിനക്ക് വേണമെങ്കിൽ എന്റെ കൂടെ ജീവിക്കാം അങ്ങനെ ഒരു നിലപാട് ആണ്. Mam എന്റെ husband ഇങ്ങനെ ഒരു ആള് ആണോ?? ഞങ്ങൾ ഇപ്പോൾ separated ആണ്. എന്നെ ഒട്ടും പരിഗണിക്കാർ ഇല്ല. Please reply🙏🙏🙏
@lamippavlogs1876
@lamippavlogs1876 Ай бұрын
Gud decision
@khadeejaat2951
@khadeejaat2951 Жыл бұрын
❤ doctor
@Sajithphysio2024
@Sajithphysio2024 10 ай бұрын
Narcissistic friendine phonil block cheyyamo.enikk oru samaadhaabnavum kittunnilla
@thomasbenoy8474
@thomasbenoy8474 Жыл бұрын
nanma off cheyyuka...avan verum bheeru aanu....your worst enemy is you ..dont cast diamonds to ...avane mind cheyyenda...engottengilum poikkolan parayuka.
@sajitha789
@sajitha789 Жыл бұрын
Kuttigale vechanu Kali, onninum pattatha avasthayanu
@jeenarkk4745
@jeenarkk4745 Жыл бұрын
I need your help
@padmajavijayakumar3608
@padmajavijayakumar3608 Жыл бұрын
Mam ഞാൻ പൂർണമായും detach ചെയ്തെങ്കിലും അങ്ങനെ ചെയ്താൽ ഗള ഛേ ദം ചെയ്യും കൈവെട്ടും എന്നൊക്കെപ്പറയുന്നു. അങ്ങനെ ചെയ്യുമോ മാം. ഞാൻ പ്രൊട്ടക്ഷൻ ഓർഡർ വാങ്ങിയിട്ടുണ്ട് 😌മദ്യപിക്കാത്ത ഒരുവ്യക്തി ഒരുകാരണവും ഇല്ലാതെ ഇങ്ങനെയൊക്കെ പെരുമാറുന്നത് NPD ആണെന്ന് ഉറപ്പാകുന്നു.
@shaanthy
@shaanthy Жыл бұрын
Yes. 100 💯
@babyjoseph4001
@babyjoseph4001 Жыл бұрын
Onnum ചെയ്യില്ല. പറയുക മാത്രമേ ചെയ്യൂ
@ciniclicks4593
@ciniclicks4593 11 ай бұрын
Narssistic e padam oru Apakadom pidicha padam😢😢😢😢😢
@SuperChandhu
@SuperChandhu Жыл бұрын
Mam is there any chance to treat NPD
@laughandlive6720
@laughandlive6720 6 ай бұрын
Last prnjath ulkoln patunila,malignant narcist alathavarude abuse sahknm ennano? Avark 2 nd chnc kodukam ennano, 5 yr ayit sahikkuvan malignant onumalla but or snehmilan ipola mnslaye kutti ayapool, banduklodoke ene kuttam prnju nadakkunnu 😢
@njscreations1
@njscreations1 7 ай бұрын
22 വർഷം വേണ്ടി വന്നു..... എനിക്ക് സ്വന്തമായി തീരുമാനം എടുക്കാൻ
@user-vs5ir9yg2w
@user-vs5ir9yg2w 6 ай бұрын
6 year ayi eppol anu manasilayad but onnum cheyyam pattunnilla
@user-po4od3xr6l
@user-po4od3xr6l Жыл бұрын
മാം. സഹിക്കാൻ കഴിയാതെ . ഞാൻ ഇറങ്ങിവന്നു.. ബട്ട് ഒന്നിനും സാധിക്കുന്നില്ല.. ആകെ എന്തോ.. ഒരു വല്ലാത്ത avastha
@ajourneyintotheworldofengl1430
@ajourneyintotheworldofengl1430 7 ай бұрын
Me tooo
@user-nm6nh5ft4j
@user-nm6nh5ft4j 6 ай бұрын
Ma’am are you working in UAE?
@fahmiskitchen9782
@fahmiskitchen9782 10 ай бұрын
Madam Ente name shuhaib Ennan Ith okke boys in undaayaal same theory aaano use cheyyendath Najm 3 year aaayi married aaan ..Oru Dummy Husband from the beginning of our life Najm parayunnad onnum avalum veetukarum kelkilla…Najm omanil aaan Ividek kond vann avale nokiyal aval nannavum enn karuthii no result ..Entha Njan Cheyyendath
@thomasbenoy8474
@thomasbenoy8474 Жыл бұрын
Don't wait to report till final stage..report early...to church...to elders...no need to use police as they are worse ...also it's not a revenge...
@madhavannair5763
@madhavannair5763 Жыл бұрын
Nothing is going to help
@user-zz8fs2tc8v
@user-zz8fs2tc8v 2 ай бұрын
Ente 93 year old narcissist mother in law. Ippozhum ennodu mathsaramaanu. What should I do. Please help
@Bachufalcon
@Bachufalcon Жыл бұрын
Thank u for the valuable information mam..ente husband NPD anu..shinod savaari yude video kanditan athine paty koodthal search cheyan theermanichath..ayalilnn ethra agann nokan shramichalum aduthu pokan nirbandhikunna enthankilum karyam undakum..enne orupad vedanippichu..ayal karanam suicide cheyyan vare sharmichirunnu..ennitum ni illathe pattila enn paranhapo veetukare ethirthitum ayalde koode thanne poyi..veendum vedanakal mathram..njan ipo ayalil ninn akann nikan..ente social medias upayokich paramavathi ene mattullavarude munnil nanam keduthan nokukayan...njan entha ini cheyyendath..divorce cheythalum ayalude swabavam vach enne verthe vidum enn thonnunnilla
@സത്യഭാമകൃഷ്ണൻ108
@സത്യഭാമകൃഷ്ണൻ108 10 ай бұрын
Protection order vangikku divorce kodukku pedikkanda ...they are clowns see empath junction ...ini thirichu pokarythu he wants you dead ..jeevikku santhoshamayittu Dr ramani videos koodi kanu ...
@nivivlogs359
@nivivlogs359 Жыл бұрын
Hi ma'am
@nivivlogs359
@nivivlogs359 Жыл бұрын
Maam...nte mrge കഴിഞ്ഞിട്ട് 8 yrs ആയി.husband enne നോക്കുന്നുണ്ട്.but he have extra marital affairs...ആദ്യകാലം മുതലേ ഞൻ അത് മനസിലാക്കി..ഒഴിവാകാൻ പറഞ്ഞു...msgs ayakuka...angane okke.പലപ്പോഴായി കണ്ടിട്ടുണ്ട്...നിന്ന് ഞൻ നോക്കുന്നില്ലേ പിന്നെന്താ എന്ന ചോധികുന്നെ...but eniku athu accept ചെയ്യാനാവില്ല.wat can i do..pls help me.he says me his fnds wives are all liberall.nee selfish aanu.അതാണ് എന്ന്
@archanaraju961
@archanaraju961 Жыл бұрын
Just leave him. താങ്കൾ ചതിക്കപ്പെടുകയല്ലേ. താങ്കളോട് ആത്മാർത്ഥ സ്നേഹമുള്ള ഒരാൾ മറ്റൊരാളെ പ്രണയിക്കുകയില്ല. അയാൾ താങ്കളെ manipulate ചെയ്യുകയാണ്.അതിനാൽ നമ്മളെ തള്ളിക്കളഞ്ഞ ഒരു വ്യക്തിയെ എന്തിന് സഹിക്കണം.
@സത്യഭാമകൃഷ്ണൻ108
@സത്യഭാമകൃഷ്ണൻ108 10 ай бұрын
Selfish oh basic courtesy anu commitment plus you have your dignity then why can't he have that he is gaslighting you don't make a baby with him ...leave don't be codependent ...give him divorce love yourself and heal ..your inner child trauma which attracted him in first place
@nancysayad9960
@nancysayad9960 Жыл бұрын
Is there a possibility the Narcissist take revenge on the closed ones related to the victim after they lose their victim ? What are the steps to be taken to avoid it...അവരിൽ നിന്ന് മാറി താമസിക്കുന്നവരെ കൊല്ലാൻ പോലും മടി ഇല്ലാത്തവർ ആണവർ .. Complaint കൊടുത്ത് മാറി താമസിക്കുന്ന ഭാര്യയെ കൊന്ന സംഭവം ഈ അടുത്ത് നടന്നില്ലേ ...ഇതിന് മുമ്പും നടന്നിട്ടുണ്ട് ... Then what is the guarantee if a victim stay away from the abuser
@Trending-gz6lj
@Trending-gz6lj Жыл бұрын
Abroad pokaan pattunnavark maatram പേടിക്കണ്ട
@afiyaslifestyle5332
@afiyaslifestyle5332 5 ай бұрын
ഇപ്പോൾ ഞാൻ ആ ഭീഷണിയിലാണ്.
@nishamolps466
@nishamolps466 Жыл бұрын
❤❤❤❤❤
@basilskaria02
@basilskaria02 Жыл бұрын
@shafeekshafeekshafeek5397
@shafeekshafeekshafeek5397 Жыл бұрын
Mam enik reply tharumo. Please 3 penkutikal aanu enik 10 year kazhinju kalyanam kazhinjit sahikan thudangiyit 10 year njan educated alla job illa uppa illa so endem makladem financial karyangal mudakam varum husine ozhivakiyal Endh cheyyanaa njan
@madhavannair5763
@madhavannair5763 Жыл бұрын
Narc ന്റെ ഇടയിൽ എങ്ങനെ ജീവിക്കാം എന്ന് നിങ്ങൾ പഠിക്കൂ.. അത് പഠിച്ചു കഴിഞ്ഞാൽ നിങ്ങൾക്ക് narc നെ കയ്യിൽ ഇട്ടു അമ്മാനമാടാം. Effort ഇടണം റിസൾട്ട്‌ sure ആണ്. നിങ്ങളുടെ പേഴ്സണാലിറ്റി കംപ്ലീറ്റ് ചേഞ്ച്‌ ചെയ്യണം athinaayittu
@rakhiashok3249
@rakhiashok3249 10 ай бұрын
Thayalo , beautification O angane ndelum oke padikan sremikuka cheriya thuni kadakalil okke joli kittan chance ind angane ndelum kandu pidich kuttikalam kond rakshapedan nokku
@rineesha8
@rineesha8 4 күн бұрын
Enthayi eppol rakshapetto
@Joshna608
@Joshna608 Жыл бұрын
Dr. Ente achan inganeyanu. Eniku ammenekond e vtinnu erangiponam agrahand.. Pakshe angane cheytha achan njangale kuttapeduthikond letter ezhuthivechu suicide cheyum.. Apopinne case avillenoke pedichita. Enthacheya😭😭
@mathewphilip6123
@mathewphilip6123 5 ай бұрын
Contact doc Susan
@Dranjanabalasubramannian
@Dranjanabalasubramannian Жыл бұрын
Existencial crisis varumpo narcisst change aavumo?
@DrSusanKoruthu
@DrSusanKoruthu Жыл бұрын
it depends person to person
@rejaniratheesh9875
@rejaniratheesh9875 Жыл бұрын
Madam, ഞാനൊരു victim ആണ്. ഇപ്പൊ പ്രാന്തു പിടിക്കുന്ന അവസ്ഥയിലാണ്.കുറെ വട്ടം വിട്ടുപോയതാണ്.അപ്പോഴെല്ലാം നീയില്ലെങ്കിൽ ഞാൻ suicide ചെയ്യും ന്ന് ഭീഷണി പെടുത്തുന്നു,യാചിക്കുന്നു.പിന്നേം കൂടെ കൂടി torture ചെയ്യുന്നു. നമ്മളില്ലെങ്കിൽ അവർ ആത്മഹത്യ ചെയ്യുമോ,അതോ വെറുതെ പറയുന്നതാണോ?please reply 🙏🙏🙏😢😢😢
@DrSusanKoruthu
@DrSusanKoruthu Жыл бұрын
why are you allowing you to suffer in that relationship. If he cannot live without abusing why you should tolerate.
@rejaniratheesh9875
@rejaniratheesh9875 Жыл бұрын
@@DrSusanKoruthu Ok Thanks madam🙏🙏
@ajourneyintotheworldofengl1430
@ajourneyintotheworldofengl1430 7 ай бұрын
going through this situation. Dont know what to do. Cant forget him also.
@prabhavarkey7429
@prabhavarkey7429 Жыл бұрын
Do these rules apply in the case of a sixty plus victim?
@DrSusanKoruthu
@DrSusanKoruthu Жыл бұрын
yes
@madhavannair5763
@madhavannair5763 Жыл бұрын
Narc ചാവുന്ന നിമിഷം വരെ ഇങ്ങനെ തന്നെ ആണ്
@muhasinaashhar
@muhasinaashhar 9 ай бұрын
NpD it took 13 years to understand and leave them
@DileepKumar-rt3bh
@DileepKumar-rt3bh 6 ай бұрын
❤🙏❤
@joshuajojo2527
@joshuajojo2527 10 ай бұрын
😊
@raniyanusreen323
@raniyanusreen323 Жыл бұрын
അപ്പോൾ ഷമ്മി NPD ആയിരുന്നു അല്ലേ
@user-iw7rs9pd5d
@user-iw7rs9pd5d 5 ай бұрын
4 year ആയി ipola അറിഞ്ഞത്
@rosammajohny5426
@rosammajohny5426 Ай бұрын
Maam familiye pkke narcist kayyiledukkum oru familium victiminu sapport cheyyilla ivar aa reethiy I paranjoppickem criminal mind aanivarkku sahichu sahichu maduthu
@umarageshwari8932
@umarageshwari8932 11 ай бұрын
❤🎉🎉
@user-gy8ep3su8h
@user-gy8ep3su8h 2 ай бұрын
Divorce aayi.pakshe veedinaduth shop vech atil nattukkarod kuttam prayan vendi matram vannirikkunnu
@user-sg3yr6dg3d
@user-sg3yr6dg3d 5 ай бұрын
ട്രീറ്റ്മെന്റ് ഉണ്ടോ ഇത് ഒരു അസുഖമാണോ
@dulsy9816
@dulsy9816 9 ай бұрын
,🙏💖
@archanas1692
@archanas1692 3 ай бұрын
17 yrs and 2 wks orumichu jeevichu... Horrible
@jinuthampi4160
@jinuthampi4160 9 ай бұрын
🙏🙏🙏🙏🙏🙏🙏🙏🙏
@shahulali702
@shahulali702 Жыл бұрын
മാഡം നേരിൽ വന്നു കാണാൻ entha ചെയ്യണ്ടത്
@lizabreeze1928
@lizabreeze1928 Жыл бұрын
എനിക്കും conselt ചെയ്യണം എന്നുണ്ട്
@DGP8630
@DGP8630 Жыл бұрын
Mam njn detach try cheythu....love bomb umayi vannu...njn mind cheythilla....ippo deshyam koodi....innale parayuva ninne vettikkollumenn....😮😮😮😮😮😮Never expect these type talks....😮😢😢 ...Ninte aalkkarod njn ninne patti ulla kuttangal paranju kodukkumenn...... Neelakkurukkan kooviya pole oru thonnal....😮😢😢😢😢😢. Enthu cheyyanamenn oru idea um illa😮😢😢😢😢
@nissysamkutty4834
@nissysamkutty4834 Жыл бұрын
It's very very difficult. Detach if you can at any cost that's my suggestion. I am suffering for the last 33 years, now children also not there for any support. It's suffocating but no other choice decided to suffer till death
@സത്യഭാമകൃഷ്ണൻ108
@സത്യഭാമകൃഷ്ണൻ108 10 ай бұрын
Nte bhagavane he will kill you may be a malignant narcissist give importance to your parents leave him as possible
@santhiajesh985
@santhiajesh985 Жыл бұрын
👍
@saleemkt6913
@saleemkt6913 2 ай бұрын
My.wife.npd.😭14.eyears
THE DREADED SILENT TREATMENT - What's Up, Why & Best Ways to Respond
45:23
Dr. Rhoberta Shaler - Help for Toxic Relationships
Рет қаралды 118 М.
Leaving A Narcissist? The Advice I Wish I Got.
50:33
RICHARD GRANNON
Рет қаралды 14 М.
Pleased the disabled person! #shorts
00:43
Dimon Markov
Рет қаралды 31 МЛН
Finger Heart - Fancy Refill (Inside Out Animation)
00:30
FASH
Рет қаралды 29 МЛН
NPD Series: Should You Forgive
23:01
Dr. Susan Koruthu
Рет қаралды 11 М.
NPD Series: Strategies to Make a Narcissist Fear You
22:01
Dr. Susan Koruthu
Рет қаралды 50 М.
The #1 Way To Identify A Narcissist
13:00
Surviving Narcissism
Рет қаралды 812 М.
NPD Series: Tips for Surviving With a Narcissist
17:12
Dr. Susan Koruthu
Рет қаралды 15 М.
NPD Series: How to Overcome Intimacy Desire
13:59
Dr. Susan Koruthu
Рет қаралды 6 М.
NPD Series |Ep 83| : How to not be a Victim of a Narcissist
15:28
Dr. Susan Koruthu
Рет қаралды 22 М.
NPD Series: Narcissistic collapse
15:39
Dr. Susan Koruthu
Рет қаралды 44 М.