NPD Series: The Narcissistic Sexiopaths

  Рет қаралды 106,565

Dr. Susan Koruthu

Dr. Susan Koruthu

Күн бұрын

Пікірлер: 306
@jessygeorge8232
@jessygeorge8232 9 ай бұрын
22 വർഷം അനുഭവിച്ചു. ഇന്ന് ശരിയാകും നാളെ ശരിയാകും എന്നൊക്കെ വിചാരിച്ചു കാലം പോയി. മടുത്തു. 19 വയസായ മോളെയും കൊണ്ട് പെട്ടന്ന് ഇറങ്ങേണ്ടി വന്നു. ഈ കൂട്ടർ നന്നാവില്ലാട്ടോ.
@MuneerT.K
@MuneerT.K 4 ай бұрын
ആണോ 😢
@clintonburg739
@clintonburg739 2 ай бұрын
Criminal mind
@MhMh-d3l
@MhMh-d3l 2 ай бұрын
Njaanum anubhavikkunnu....ssexul life ഇല്ലാതെ എത്രയോ വർഷം.. ജന്മം പാഴായി...🎉🎉
@JSVKK
@JSVKK 2 ай бұрын
കൂടെയുള്ളവർ നല്ലതാണേൽ കുറെയൊക്കെ മാറ്റം വരും. ഫാമിലി ലൈഫിൽ ആര് ആരെ blame ചെയ്യുന്നുവോ അവർ തന്നെയായിരിക്കും ബന്ധം മോശമാക്കാൻ പ്രധാന കാരണക്കാർ.
@albixv6356
@albixv6356 Ай бұрын
എന്താ ഉണ്ടായേ 😥
@lakshmidevi5327
@lakshmidevi5327 Жыл бұрын
അയാൾ എപ്പോഴെങ്കിലും എന്നെ സ്നേഹിക്കുമെന്ന് വിശ്വസിച്ച് പക്ഷേ ഇനി അതിൽ അർത്ഥമുണ്ടെന്ന് തോന്നുന്നില്ല ഇതെനിക്ക് വേണ്ടി Mada ത്തിനെക്കൊണ്ട് ദൈവം പറയിച്ച പോലെ
@Elizabeth-pi7vu
@Elizabeth-pi7vu Жыл бұрын
Ethu narathe arinjirunnankil jeevitham narakamakathirunnane
@sabeenaa6802
@sabeenaa6802 7 ай бұрын
Ente avasthaum ithu thanne
@Sona-vm6zn
@Sona-vm6zn 3 ай бұрын
ഓടിക്കോ അതാണ് best
@kurianpv5702
@kurianpv5702 2 ай бұрын
👍​@@sabeenaa6802
@MhMh-d3l
@MhMh-d3l 2 ай бұрын
പരയൂ.....കെൽക്കട്ടഎ... ​@@sabeenaa6802
@santhageorge306
@santhageorge306 Жыл бұрын
If the nurrcisist sexiopth is a clergy you can imagin how much poisonous he is.Your observation is correct Susan.
@lakshmidevi5327
@lakshmidevi5327 Жыл бұрын
Thanks Madam. രണ്ടിലധികം 16:39 സ്ത്രീകളുമായി ബന്ധം പുലർത്തി അതെന്റെ കുറ്റമാണെന്ന് പറഞ്ഞ അത്തരം relation ന് വേണ്ടി കുട്ടിയെ പോലും സ്നേഹിക്കാതിരുന്ന എന്റെ ഭർത്താവ്. എന്റെ മകൾ അതിന് പകരം ചോദിച്ചത് അവളുടെ ജീവൻ അവസാനിപ്പിച്ച് എല്ലാ വേദനകളും താങ്ങി മടുത്ത് ഞാനെന്തിനോ വേണ്ടി ജീവിക്കുന്നു.
@Lekshmi-nv2ec
@Lekshmi-nv2ec Жыл бұрын
😢
@Noisy-silence
@Noisy-silence Жыл бұрын
😢
@rhythmrhythm519
@rhythmrhythm519 Жыл бұрын
@manjeeram-ju6ny
@manjeeram-ju6ny Жыл бұрын
Sooo pathetic. Be brave. Leave all miseries from mind by enganing the mind. All our karma results. Make mind stronger than ever through prayers. ❤
@prameejashaji4367
@prameejashaji4367 11 ай бұрын
😢
@sudhageorge4568
@sudhageorge4568 Жыл бұрын
പറഞ്ഞതത്രയും എന്റെ കൂടെ ഉണ്ടായിരുന്ന ഞാൻ ജീവന് തുല്യം സ്നേഹിച്ച ഭർത്താവെന്ന മനുഷ്യനെ പറ്റി ആണ് .19 yrs എടുത്തു കണ്ടുപിടിക്കാൻ .അതിനിടയിൽ ഞാൻ ജോലി ചെയ്തതെല്ലാം അയാളുടെ അക്കൗണ്ടിൽ ആയി കഴിഞ്ഞിരുന്നു .multiple relationship എപ്പോഴെങ്കിലും ഞാൻ അറിഞ്ഞാൽ ക്യാഷ് എല്ലാം അവന്റെ കയ്യിൽ ആയെന്നാൽ ഞാൻ അവരെ വിട്ടുപോകില്ലെന്ന വിശ്വാസം .പിന്നെ കയ്യോടെ പൊക്കി ഇപ്പോൾ പുള്ളി വാങ്ങിയിട്ടിരുന്ന സ്ഥലം പിന്നെ അയാളുടെ പേരിലുള്ള എന്റെ locker എല്ലാം ഞാൻ last ഒക്ടോബർ നാട്ടിൽ പോയി ജപ്തി ആക്കി .പിന്നെ ഇവിടെ കുവൈറ്റിൽ കേസ് ആക്കി .അങ്ങനെ പോകുന്നു കാര്യങ്ങൾ .എന്നെ sexually വല്ലാതെ abuse ചെയ്ത് ദ്രോഹിച്ചു .മറ്റ് പെണ്ണുങ്ങളോട് പോയാൽ അവർ ചെയ്തു കൊടുക്കാൻ വിസമ്മതിക്കുന്ന എല്ലാ ചെറ്റത്തരങ്ങളും എന്നോട് കാണിച്ചു .ഇപ്പോൾ ഞാൻ boundary set ചെയ്തു പോകുന്നു .
@sudhageorge4568
@sudhageorge4568 Жыл бұрын
Madam…can you please explain if there is any defensive methods to survive from this type of bullshit…
@sudhageorge4568
@sudhageorge4568 Жыл бұрын
Mam If you have any advice for me please give me your number. I can give to my brother to pay by gpay…
@revathikr1852
@revathikr1852 Жыл бұрын
കുവൈറ്റ് ഇത് ഒക്കെ criminal offence അല്ലേ...അയാള്‍ക്ക് punishment kittiyo?
@vichuandvamiscastle6838
@vichuandvamiscastle6838 Жыл бұрын
Chechi rakshapedu ..divorse cheythu poykude...Ayala marilla
@girijamtgiri7416
@girijamtgiri7416 11 ай бұрын
Sudhageorge sathyam
@mothman79589
@mothman79589 Ай бұрын
എന്റെ അനുഭവം കൊണ്ട് പറയുവാ, ഒള്ള time maxumum enjoy ചെയ്തോണം. ഒരിക്കലും നല്ലവനായി ജീവിക്കരുത്, അങ്ങനാ ജീവിച്ചാൽ വരുന്നവരും പോകുന്നവരും നമ്മട തലയിൽ കയറി നിരങ്ങും. be a mixture of good and bad
@estherselvee1015
@estherselvee1015 Жыл бұрын
100% my husband. 30 years of suffering from this womaniser. Past one year no physical contact. Early marriage life I got sexual disease also. He has no regret at all. 😢 now I got the clear picture of this dustbin.
@thankskads6215
@thankskads6215 2 ай бұрын
Are these people trained, taught by the society to be like this? Or is it a genetic disorder on which they have no control? If it is taught by the 'society' they are not really responsible but society. If it is a genetic characteristics how can we blame them? Are all the deviants responsible for their deviance?
@jayamathew6468
@jayamathew6468 2 ай бұрын
Even me.. from 39 years suffering.. still 😢😢
@ashasaji1771
@ashasaji1771 2 ай бұрын
Same my husband 😢
@adhi_xx
@adhi_xx 2 ай бұрын
​@@jayamathew6468 don't you have a job or smtg to move on ? Why u still suffering ?
@vijayakumarkg3155
@vijayakumarkg3155 Ай бұрын
സെയിം in മൈ daughters ലൈഫ്
@drsoniaraju227
@drsoniaraju227 Жыл бұрын
You are narrating my life mam...
@prabhar8531
@prabhar8531 3 ай бұрын
എൻ്റെയും😢
@dilipkumar.r.skumar1373
@dilipkumar.r.skumar1373 2 ай бұрын
ശരിക്കും ഇത് കേട്ട ഞാൻ ഇങ്ങനെ ഒരു വിഭാഗത്തിൽ പെട്ട ആള് ആണ് എന്ന് ഇപ്പോൾ മനസ്സിൽ ആയി. എനിക്ക് ചിരി വരുന്നു. ഒരു മനുഷ്യന് കണ്ടുപിടിക്കാൻ പിറ്റിയിട്ടില്ല ഇന്ന് വരെ..
@ar_banddxb
@ar_banddxb Ай бұрын
ഞാനും 🤣
@Gokul11165
@Gokul11165 Ай бұрын
Ath enthayalum nannayi. Thiricharinjallo santhosham
@_smile_maker_0.271
@_smile_maker_0.271 Ай бұрын
Ennitt kuttabodham thonnille bro ith mattanam enna oru feel ille bro
@Sathya-KK
@Sathya-KK Ай бұрын
ചിലപ്പോൾ താങ്കളുടെ original പാർട്ട്ണറും ഇങ്ങനെ ചിരിക്കുന്നുണ്ടായിരിക്കും😂 ഇതുപോലെ ഒരു മനുഷ്യൻ നാട്ടുകാരനാണ് , ഇങ്ങനെ പിടിക്കപ്പെടാതെ highly Confident ആയി മാറ്റി. അവസാനം പുള്ളിയേക്കാൾ മിടുക്കുള്ള ഒരു ചേച്ചി അയാളുടെ ഡ്രസ്സടക്കം അടിച്ചുമാറ്റി ബിഗ് സീറോ ആക്കി. തിരിച്ച് വീട്ടിൽ ചെന്നപ്പോൾ ഭാര്യയും മക്കളും ചവിട്ടി പുറത്താക്കുക്കയും ചെയ്തു. എന്താല്ലേ. Sexiopath നെ ബഹുമാനിക്കാത്ത സമൂഹം. നിങ്ങളെപ്പോലുള്ള അവിഹിത experts ഇതിനെതിരെ പ്രതികരിക്കണം.
@glooorrrie4565
@glooorrrie4565 17 күн бұрын
😂😂​@@Sathya-KK
@sharmilasajith1808
@sharmilasajith1808 Жыл бұрын
ഞാൻ അനുഭവിച്ചു കൊണ്ടിരിക്കുന്ന കാര്യം.
@sinankarat8702
@sinankarat8702 2 ай бұрын
Dear girl😢
@sampvarghese8570
@sampvarghese8570 Жыл бұрын
നല്ല ഒരു വിഷയം. നന്ദി
@soumyakrikrishnan1661
@soumyakrikrishnan1661 Жыл бұрын
Ithanubhavikunna victims nte avastha😢
@bibibeatus
@bibibeatus 5 ай бұрын
എന്റെ ദൈവമേ 🤲. thank you so much madam.. Informative vedio🙏
@sabupk6979
@sabupk6979 2 ай бұрын
എന്റെഡോക്ടറെ, തങ്ങൾ paranjathu👌100/ശരിയാണ്, എന്റoru🥰ബന്ധു ഇങ്ങനെ തന്നെ ആണ് ഇത് ചികിത്സ ഉണ്ടോ 🤔
@kavyabose6571
@kavyabose6571 Ай бұрын
Very very well explained. Thank you so much. You are doing God's healing work. 💕🙏🏽
@robinbabu3633
@robinbabu3633 Ай бұрын
As a men ഈ ഒരു ബിഹേവിയർ 90%ആൾകാരിലും ഈ താല്പര്യം ഉണ്ടാകും എത്ര മാന്യനാണെങ്കിലും ഉണ്ടാകും. Its നേച്ചർ പലരീതിയിൽ പോളിഷ് ചെയ്ത് ആധുനിക മനുഷ്യൻ ആക്കിയാലും ഇവൻ or ഇവൾ ഇപ്പോഴും പഴയ മൃഗമാണ്. ഇപ്പോൾ ഏറെക്കൊറെ സാഹചര്യം പ്രതികൂലം ആണ് പക്ഷെ ഇവർ എപ്പോഴും ജഗരുകരാണ് ലൈക് hunter. മനുഷ്യൻ എത്രയൊക്കെ അഡ്വാൻസ്ഡ് ആയാലും അവൻ മൃഗമാണ്. അത് മനുഷ്യൻ ഉണ്ടായ കാലം മുതൽ അങ്ങനെ തന്നെ കാരണം sexual pleasure പോലെ ത്രില്ലും എന്റർടൈനും ആയതൊന്നും ഭൂമിയിൽ ഇല്ല( Except drug )മാന്യത അത് നടിക്കൽ മാത്രം കള്ളത്തരം എല്ലാവനും ഉള്ളിലുണ്ട് അത്‌ കിട്ടുന്നവർ ചുരുക്കം പക്ഷെ പിടിക്കപ്പെടുന്നവർ അതിലും എത്രെയോ ചുരുക്കം...
@tomshaji
@tomshaji Ай бұрын
90 percent oke echiri kooduthal ahn chetta😂
@spcs999
@spcs999 16 күн бұрын
Yes correct. This is pure psychology. Most of the men suppress his inner animal. If there were no prostitutes, then murders/rapes and all criminal activities in the society will become unbelievably higher. Some can't simply control or tame this inner monster. Social media these days has so many " thirst traps" from wannabe "models/influencers/only fans" and even in movies these days, so this is one subject that most young men fall into from early adulthood. Modern society is the one to blame. They know sex sells. Modern society is actually failing.
@Jcom999
@Jcom999 7 ай бұрын
എന്റെ സ്വന്തം 'അമ്മ ഇങ്ങനെ ഒരാളാണെന്ന് വളരെ വിഷമത്തോടെ തിരിച്ചറിഞ്ഞ അന്ന് ഞാന് അനുഭവിച്ച വിഷമം ...സ്വന്തം കുടുംബത്തിലെ ആങ്ങളമാരുമായി ആണ് മിക്ക ബന്ധങ്ങളും ...കണ്ടുപിടിക്കാൻ വളരെ സമയം എടുത്തു ...
@anvarfou
@anvarfou 2 ай бұрын
😮😮😮
@sinankarat8702
@sinankarat8702 2 ай бұрын
😢
@MelvinMathewsAbraham
@MelvinMathewsAbraham 2 ай бұрын
സ്ത്രീകളും ഉണ്ടൊ
@HasnaAbubekar
@HasnaAbubekar 2 ай бұрын
പുരുഷന്മാരുടെ അത്രയും ​@@MelvinMathewsAbraham
@arunimasf1116
@arunimasf1116 2 ай бұрын
😢 me too. Same for my mother. Ippozhum athinte trauma yil aanu njan. Even with her own uncles. She doesn't have any regreator guilty.
@thankamaniramakrishnan2348
@thankamaniramakrishnan2348 Ай бұрын
Yes, അനുഭവിക്കുന്ന കാര്യം. എന്റെ ഭർത്താവ് ഇതാണ്. പലരെയും ഒരുപോലെ കൊണ്ടുപോകുന്നു. Very very correct. ഒരു സൈക്കോപാത് ആണ്. കണ്ടുപിടിച്ചുകഴിഞ്ഞാൽ നമ്മളെ മെന്റൽ ആക്കും. ഇതൊക്കെ അനുഭവിക്കുന്നു.
@savitharenjith1701
@savitharenjith1701 2 ай бұрын
Prasnam kure ayapol ie,enik 26_27yrs ayapol arinnu... medical college ile psychiarist ne kandu thank god , dr apol thanne paranju ayal orikalum seriyavilla ennu..pinne arudem vakku kelkan ninnilla.. angane njan rekshappettu.. ipol aa theerumanam seriyarunnu ennu madam parayumpol ipol 15 yrs nu sesham aswasathode daivathodu nandhi parayunnu.❤🙏🙏. Medicsl college kalil exper openion ningal edukkanam. Chilavonnum illathe
@anjalychandran1442
@anjalychandran1442 2 ай бұрын
Thank you so much 🙏🙏🙏god is great 🙏🙏🙏
@estherselvee1015
@estherselvee1015 Жыл бұрын
Male sexiopaths koode relationshipile ullavarum female sexiopath aano ?Or victim aano?
@lithiyaannathomas9791
@lithiyaannathomas9791 2 ай бұрын
True
@sameershameer984
@sameershameer984 2 ай бұрын
ഉറപ്പ്
@je_suis_amor
@je_suis_amor Ай бұрын
Mostly victims aan... Npd person can target peoples easily
@HIBUCHANA
@HIBUCHANA Ай бұрын
Excellent presentation..much appreciated
@shainipurushothaman6043
@shainipurushothaman6043 24 күн бұрын
Exactly right... Very good monitoring.. I know a few people like this..👍
@sattarkhan8562
@sattarkhan8562 Ай бұрын
Dr chechiyude presentation nala rasam und
@vaishakhan-u9u
@vaishakhan-u9u 10 күн бұрын
thank u 🙏🏻
@sandeeppaulose
@sandeeppaulose 2 ай бұрын
ഈ കമന്റുകളിൽ പറയുന്ന ബർത്തക്കൻമാരുടെ കൂടെ ബന്ധം വയ്ക്കുന്നതൊക്കെ സ്ത്രീകൾ ആണല്ലോ 😂 ജെൻഡർ വച്ച് കുറ്റം പറയണ്ട എല്ലാം കണക്കാ
@maheshmv
@maheshmv 2 ай бұрын
💯😝
@hussainolavattur6417
@hussainolavattur6417 Ай бұрын
ശരിയാണ് ഇത്തരം ആളുകൾ ബന്ധപ്പെടുന്നത് ഒരു സ്ത്രീയെ ആയിരിക്കുമല്ലോ അവർക്ക് ഒരു രോഗവുമില്ലേ അവർ മറ്റൊരാളുടെ ഭാര്യയുമായിരിക്കില്ലേ
@crazyworldfacts101
@crazyworldfacts101 24 күн бұрын
Athe😂
@jeeja3822
@jeeja3822 Ай бұрын
110%correct Mam in my life pazhe enthum cheyanam ennariyayhe oru paadu veedjanayode naal kazhichu koottunni
@EditorBreakdown
@EditorBreakdown Ай бұрын
Good Parenting is the only solution
@navasthansi6344
@navasthansi6344 Ай бұрын
Meesha madhavanile pillachan idhalle asugam.?
@geeta262
@geeta262 Жыл бұрын
ഇതാണ് എന്റെ മോൾ ഇപ്പോൾ അനുഫവിച്ചുകൊണ്ടിരിക്കുന്നത് Dr.
@revathikr1852
@revathikr1852 7 ай бұрын
എത്രയും വേഗം രക്ഷപ്പെടാന്‍ നോക്കു
@sweetydavis1638
@sweetydavis1638 2 ай бұрын
Divorce please
@HasnaAbubekar
@HasnaAbubekar 2 ай бұрын
എന്നിട്ട് നിങ്ങൾ അതറിഞ്ഞു രസിക്കുകയാണോ? Finish him.
@sajunk9810
@sajunk9810 Жыл бұрын
Good informative lesson. Thanks Mam!
@JPMnewsTv
@JPMnewsTv 4 ай бұрын
മാം ഞാൻ എങ്ങനെ ഇതിൽ നിന്നും മോചിതനാവുക.... 😭16 വർഷമായി ഈ ദുരന്ധം ഞാൻ സഹിക്കുന്നു പരിഹാരം കണ്ടെത്താൻ കഴിയുന്നില്ല. ആരോട് പറഞ്ഞാലും വിശോസിക്കുന്നില്ല. എനിക്ക് ഉപേക്ഷിക്കാനും കഴിയുന്നില്ല.
@crazyworldfacts101
@crazyworldfacts101 24 күн бұрын
Upeshikan pattunnillenkil ath ningalude mathram prashnam anu
@ben-ichthys
@ben-ichthys 9 күн бұрын
I see many narcissistic commands highlighted here
@johnsamuel261
@johnsamuel261 Ай бұрын
😢ingane ulla oruthi kaaranam ente jeevitham nashichu....swantham bharya...
@mohammedirfan802
@mohammedirfan802 Ай бұрын
Indian law prakaram married aanenkilum vere relation undavunnathil kuttamilla
@madhunair8714
@madhunair8714 24 күн бұрын
My son is suffering from narcissism, but don't know about his sexual desire or activity, is it curable? Can I take him to you for treatment or counselling? Please share your clinic address or phone number.
@shasa8073
@shasa8073 Жыл бұрын
Dr ഇവരുടെ നമ്പർ tharumo
@shailajanp8062
@shailajanp8062 11 ай бұрын
Ente kettion 😟😟 നെ kurichu thanne
@rineesha8
@rineesha8 5 ай бұрын
Eppo enthayii
@aizamuhammad7694
@aizamuhammad7694 2 ай бұрын
എന്റെയും 😢
@sinankarat8702
@sinankarat8702 2 ай бұрын
😮
@jameskuriacose2513
@jameskuriacose2513 2 ай бұрын
നാർസിസം പല personality disorderകളിൽ ഒന്നുമാത്രമാണ്. എന്നാൽ ഇത് ഏറിയോ കുറഞ്ഞോ എല്ലാ മനുഷ്യരിലും ഉണ്ട് എന്നതാണ് യാഥാർഥ്യം. ഏറിപ്പോയാൽ അസഹനീയമായിരിക്കും. ഏതോ ഒരു നാർസിസ്റ് താങ്കളുടെ ജീവിതത്തിലൂടെ കടന്നുപോയിട്ടുണ്ട് എന്ന് ഞാൻ അനുമാനിക്കുന്നു.
@roshanbaig1487
@roshanbaig1487 2 ай бұрын
Almost und but not everyone.. Anya purushanum anya pennumayulla interaction okke haramanu in islam.. So u should know there r real muslim. Who obey allah ❤
@tomjoseph8634
@tomjoseph8634 2 ай бұрын
അതാണ്
@HARIPRASADGharig
@HARIPRASADGharig Ай бұрын
Saw a movie - Vivekanandan Viralanu!! Something like this!!
@sanithatj4204
@sanithatj4204 2 ай бұрын
Correct.Good information.
@rajsarayu5500
@rajsarayu5500 2 ай бұрын
ഇതോക്കെ നല്ല ലൈഗീക അച്ചടക്കം എന്ന മഹത്തായ കാര്യമാണ് എന്ന് കരുതി സംസാരിക്കാന്‍ മാത്രം പറ്റുന്ന വിഷയമാണ് .എന്നാല്‍ മനുഷ്യ രാശി( mankind) അതിന്റെ എല്ലാഭൂതകാല പ്രകൃതി ജീവിതം അങ്ങനെയല്ല. മനുഷ്യന്‍ ഒരു പോളി ഗമി യാണ്. ഭക്ഷണത്തിന്റെയും ,ലൈഗികതയുടെയും കാര്യത്തില്‍ വിചിത്ര സ്വഭാവം കാണിക്കുന്ന മസ്തിഷ്ക ചോതനയാണ് മനുഷ്യനുള്ളത് ഒട്ടു മിക്ക സഹ ജീവികളും അങ്ങനെ തന്നെ . ആധുനിക മനുഷ്യസമൂഹം വ്യവസ്ഥാപിതമായ നിയമത്തെയും,മാനത്തെയും പേടിച്ചാണ് ലൈഗീകതയെ വരിഞ്ഞുമുറുക്ക്ന്നത് .ഒരാള്‍ക്കു താല്‍പര്യമീയില്ല എന്ന് പറയുന്നത് serotonin എന്ന ഹോര്‍മോണ്‍ വൈകല്യമാണ് . അത് ഒരു മാന്യതയല്ല . അഭിമാനമല്ല.. വലിയ തരക്കേടാണ്.. അരോഗ്യമുള്ള മസ്തിഷ്കം ലൈഗിഗതയേ പറ്റി ഒരോ പ്രചോദണമുള്ള ബന്ധപെട്ട കാഴ്ച യിലും neuron burning നടത്തി കൊണ്ടെയിരിക്കും. അതു കൊണ്ട് ആരും കാണുന്നില്ല എന്ന ധാരണയില്‍ ഈയൊരു പ്രക്രിയ നടന്നു കൊണ്ടെയിരിക്കും . നാര്‍സിസം മറ്റൊരു വൈകല്യമാന് അതിന് ചികില്‍സ്യയാണ് വേണ്ടത് ....
@HasnaAbubekar
@HasnaAbubekar 2 ай бұрын
Narcissistic behavior ന് ചികിത്സ ഇല്ലാ ബ്രോ
@je_suis_amor
@je_suis_amor Ай бұрын
വിഡ്ഢിത്തരം പറയരുത് എൻ പി ഡിക്ക് കൃത്യമായ ചികിത്സ രീതികൾ ഉണ്ട് ഒന്നാമത്തെ കാര്യം ഇത് ഒരു രോഗമല്ല ഒരു രോഗാവസ്ഥയാണ്...ആയതിനാൽ ഇതിന് കൃത്യമായ ചികിത്സ രീതികളും ഉണ്ട്.. നോർമൽ ജീവിതം നയിക്കാൻ ഇത്തരക്കാർക്ക് പറ്റും ഇതൊരു രോഗമാണെന്ന തെറ്റിദ്ധാരണ മാറ്റിവെക്കൂ..കൃത്യമായി ചികിത്സ നേടാൻ ആളെ സഹായിക്കൂ..എൻ പി ഡിയെ നിയന്ത്രിച്ചു നിർത്താൻ ആവും.. എല്ലാത്തരം മാനസിക വൈകല്യങ്ങൾക്കും ഇത്തരത്തിൽ കൃത്യമായ ചികിത്സാരീതികൾ രൂപപ്പെട്ടിട്ടുണ്ട് അത് രോഗിക്ക് കൃത്യമായി നൽകുകയാണെങ്കിൽ സാധാരണ ജീവിതം നയിക്കാൻ അവർക്ക് കഴിയും
@MrScientific007
@MrScientific007 29 күн бұрын
​@@je_suis_amorTreatment only for those borderline Narc that too can take months and years.There is no treatment for fully developed NPD. Treatment is just counselling and they never co-operate on treatment.Its not like fever that u can treat by medicine. Yes only 1 in a million got treated.
@jinoelson
@jinoelson Ай бұрын
Ex, mukesh, gopi sunder, bala????
@KoroMan-n6e
@KoroMan-n6e Ай бұрын
എന്തിനാ കുറക്കുന്നത്.. അമ്മയിൽ ഏകദേശം എല്ലാം ഇങ്ങനെ ആണ്
@Prasad.759
@Prasad.759 Ай бұрын
മനുഷ്യർ ഒന്നിക്കൂടുതൽ partner നെ ആഗ്രഹിക്കുന്നവർ ആണ്. ഒരാൾക്ക് ഒരു partner എന്നാ സംവിധാനം വന്നിട്ട് കുറച്ചു കാലം മാത്രമേ ആയിട്ടുള്ളു. നമ്മുടെ മത ഗ്രന്ഥങ്ങൾ പരിശ്വദിച്ചാൽ ഇത് മനസിലാകും. പലരും ഇങ്ങനെ ചെയ്യാത്തത് അവസരം കിട്ടാത്തത് കൊണ്ടന്നു
@shantyjohn2727
@shantyjohn2727 Жыл бұрын
Hi mam hus& wife,scapegoat ആയാൽ,ഒരു vedio ചെയ്യാമോ
@pradeepmk23
@pradeepmk23 5 ай бұрын
Thankyou Mam 👌👍🙏
@mymoviechoices
@mymoviechoices 5 ай бұрын
My husband says I dont give importance to him, i dont have concern for him I try my best to give concern but he cannot receive that Any miss from my end will be escalated..For eg if i do not sit for dinner with him due to job commitments he will start complaining that i dont care for him even though i have sat with him many times i have financed trips with him,bought birthday gifts etc.But he says i have no concern for him at all Cannot start a conversation on sensitive topics , he becomes angry.. He doesnt want a child on my honeymoon i asked for his phone for taking a selfie..He rudely refused to give..i got insulted his grandfather committed suicide for no reason..had health and wealth and good children..i feel my husband may go to the same path He is very moody most of the times and does not initiate conversation.I initiated..But complains to his parents that i do not talk to him instead i am from a vilage..He grew up in various cities. Possibly i feel i cannot grow to the grand scale he expects He behaves normal in public.Likes children and pets..when i spoke to my uncle he says he appers normal.shocked There are lots more to tell ARE THESE traits of a narcissict?
@DrSusanKoruthu
@DrSusanKoruthu 5 ай бұрын
Can see some matching traits.
@mymoviechoices
@mymoviechoices 5 ай бұрын
@@DrSusanKoruthu thanks doctor
@mymoviechoices
@mymoviechoices 5 ай бұрын
@@DrSusanKoruthu thanks Doctor
@saleemxpet
@saleemxpet 2 ай бұрын
My suggestion: sit with him and ask how must I be for you? What changes do I need to improve your love to me ? What must I do and must not do etc.. Further ask him every week to point few character or activity of ur which he likes more & which he hates more, if you know these then u can continue his likes and avoid dislikes. However prayer is more important others than this, pray to your creator, not to creations
@deepujoy1455
@deepujoy1455 2 ай бұрын
What's the overall incidence in the population
@subinsaji2805
@subinsaji2805 Ай бұрын
Mam gender specify aayi parayunnath pole🤔 sherikkum oru influencer enna nilayil athu mosham alle?? Are you feminist? I know a lot of women who is narscistic sexiopaths and normal sexiopaths..
@4manchira
@4manchira 17 күн бұрын
Not intentionally I think...maybe because majority are males. She is addressing both gender here and there. Read the comments...check the victim spouse gender.
@rafimohammed1028
@rafimohammed1028 2 ай бұрын
തമ്‌നയിൽ കണ്ടപ്പോൾ ഞാൻ വിചാരിച്ചു മാനവരിൽ മഹോന്നതന്നെ പറ്റിയുള്ള വീഡിയോ ആവും, മൂപ്പര് 11 കെട്ടിയതാണ്,പിന്നെ ഒരു 6 വയസ്സും
@YaseenYusufYahya
@YaseenYusufYahya Ай бұрын
🔰ബൈബിളിൽ 40 വയസുള്ള ഇസ്ഹാക്ക് വിവാഹം കഴിക്കുന്നത് വെറും 3 വയസ് മാത്രമുള്ള റെബേക്കയാണ്. ( Genesis - 25 : 20 ) 🔰ശ്രീരാമൻ സീതയെ കല്യാണം കഴിക്കുമ്പോൾ സീതക്ക് വെറും 6 വയസ്സ് മാത്രമാണ് പ്രായം എന്ന് വാൽമീകിയുടെ രാമായണത്തിലും , വ്യാസ മഹർഷിയുടെ സ്കന്ദപുരാണത്തിലും പറയുന്നു. 🔰വിശുദ്ധ കന്യാമർയത്തിന് പന്ത്രണ്ട് വയസ്സായപ്പോൾ അവരുടെ രക്ഷാധികാരികൾ വിവാഹകാര്യം അന്വേഷിക്കാൻ തുടങ്ങി.. 90 വയസ്സിനോടടുത്ത ആശാരിയായ ജോസഫ് എന്ന സച്ചരിതനായ ഒരു വൃദ്ധന് വിവാഹം ഉറപ്പിച്ചു. ( മത്തായി 1: 18-25 വചനങ്ങൾ.) { Catholic Encyclopedia } 🔰മുപ്പതുകാരന്‍ പന്ത്രണ്ടുകാരിയെയും, ഇരുപത്തിനാലുകാരന്‍ എട്ടുവയസ്സുകാരിയെയുമാണ് വിവാഹം ചെയ്യേണ്ടതെന്നാണ് മനുസ്മൃതിയുടെ അനുശാസന.(മനുസ്മൃതി 9:24.) 🔰Saint Augustine - (354 AD), വിവാഹം കഴിക്കാൻ തെരെഞ്ഞെടുത്തത് 10 വയസുള്ള പെൺകുട്ടിയെ ആണ്. 🔰 പത്തൊമ്പതാം നൂറ്റാണ്ടിലെ ഇന്ത്യയിലെ ഏറ്റവും പ്രസിദ്ധനായ യോഗിവര്യനായിരുന്ന ശ്രീരാമകൃഷ്ണ പരമഹംസൻ 1859 ൽ ശാരദ ദേവിയെ വിവാഹം ചെയ്യുമ്പോൾ അവൾക്കു 5 വയസ്സായിരുന്നു. സ്വാമി വിവേകാനന്ദൻ ഇദ്ദേഹത്തിൻ്റെ ശിഷ്യനാണ്. 🔰King Richard II -1400 AD, He married a 7 year old girl. 🔰Henry VIII -1500 AD, He married a 6 years old girl. 🔰പ്രസിദ്ധ ആത്മ ജ്ഞാനിയും, സോഷ്യൽ കോൺഫറൻസ് മൂവ്മെന്റ് സ്ഥാപിച്ച സാമൂഹ്യ പരിഷ്കർത്താവും ഗ്രന്ഥകാരനുമായിരുന്ന മഹാദേവ് ഗോവിന്ദ റാനടെ (മരണം 1901) തന്റെ ആദ്യ പത്നി മരണപ്പെട്ടപ്പോൾ ഒരു വിധവയെ വിവാഹം ചെയ്യണമെന്ന ശിഷ്യന്മാരുടെ നിർദ്ദേശം അവഗണിച്, രണ്ടാം വിവാഹം ചെയ്തത് എട്ടു വയസ്സുകാരി രമാബായിയെയായിരുന്നു. 🔰കടുത്ത യുക്തിവാദിയും , ഫെമിനിസ്റ്റ് ചിന്താകതി വക്താവുമായ - പ്രശസ്തനായ പെരിയാർ ഇ.വി. രാമസ്വാമി ആദ്യ വിവാഹം ചെയ്തത് പതിമൂന്ന് വയസുള്ള - നാഗമ്മാളിനെയാണ് (1898-ൽ). 1933 മെയ് പതിനൊന്നാം തിയതി നാഗമ്മാൾ നാല്പത്തിയെട്ടാം വയസിൽ മരിച്ചു. 🔰മധ്യവയസ്കനായ കമ്മ്യൂണിസ്റ്റ് ആചാര്യനും നിരീശ്വരവാദിയുമായ എകെജിക്ക് പന്ത്രണ്ട് വയസ്കാരി സുശീല എന്ന പെൺകുട്ടിയോട് തോന്നിയ പ്രേമവും പിന്നീട് AKG യുടെ ജീവിതത്തിലെ രണ്ടാം വിവാഹത്തിൽ സുശീല ജീവിത പങ്കാളിയായതും ചരിത്രം. 🔰മനോരമയുടെ പിതാവ് മാമ്മൻ മാപ്പിളയുടെ മകൻ കെ എം മാത്യൂവിന്റെ ' എട്ടാം മോതിരം ' വെളിപ്പെടുത്തുന്ന പ്രകാരം , മാമ്മൻ മാപ്പിള വിവാഹം ചെയ്തത് പത്തുവയസ്സുകാരിയെ ആയിരുന്നു. അവൾ 11ആം വയസ്സിൽ പ്രസവിക്കുകയും ചെയ്തു. 🔰മാതൃഭൂമിയുടെ സ്ഥാപകനും കോൺഗ്രസ് നേതാവുമായിരുന്ന കേശവമേനോൻ ആദ്യ വിവാഹം ചെയ്യുന്നത്, നാലാം ക്ലാസ്സിൽ പഠിക്കുകയായിരുന്ന ബാലികയെയായിരുന്നു. 🔰പ്രസിദ്ധ ഇന്ത്യൻ ഗണിത ശാസ്ത്രജ്ഞൻ ശ്രീനിവാസ രാമാനുജൻ തനിക്ക് 21 വയസ്സുള്ളപ്പോഴായിരുന്നു ഒമ്പത് വയസുകാരി ജാനകിയെ വേലി കഴിച്ചത്(1909 ല്). 🔰വനിതാ ക്ഷേമ പ്രവർത്തനങ്ങളിൽ പ്രശസ്തനായ മഹാ ഋഷി കർവെ എന്ന ഡോക്ടർ ധോണ്ടോ കേശവ് കാർവെ (മരണം 1962) യുടെ ആദ്യ പത്നി ഒരു ഒമ്പത് വയസ്സുകാരിയായിരുന്നു. 🔰ഇതൊന്നും ആരേയും ആക്ഷേപിക്കാൻ പറഞ്ഞതല്ല.ഇങ്ങനെയാണ് ലോക ചരിത്രത്തിൽ പ്രശസ്തരായ ഒട്ടനവധി വ്യക്തിത്വങ്ങളുടെ ചിത്രം. അപ്പോൾ നിങ്ങളെന്ത് പറയും ? ഇപ്പോഴും 6ആം നൂറ്റാണ്ടിലെ മുഹമ്മദ്‌ നബി (സ ) യുടെ വിവാഹ പ്രായത്തെക്കുറിച്ചാണ് ഉൽക്കണ്ഠയും ചർച്ചകളും. മനസ്സിലാക്കുക , 🔹ചെറിയ പ്രായത്തിലുള്ള വിവാഹം എന്നത്‌ ലോകത്തുടനീളം ജാതി-മത ഭേദമന്യേ നടന്ന് വന്നതാണ്.ഇതൊന്നും ഒരു വിഷയമേയല്ല. 🔹വിവാഹ പ്രായം എന്നത് അന്നും ഇന്നും വെറും ആപേക്ഷികമാണ്.
@truelife8037
@truelife8037 Ай бұрын
🌹ആയിഷ(റ)യുമായുള്ള വിവാഹം: വിമർശനങ്ങളും വസ്തുതകളും🌹 .kzbin.info/www/bejne/iJ7RoKN8ZcqWp7c
@anoopk6123
@anoopk6123 Ай бұрын
😂
@shamsudheen1031
@shamsudheen1031 Ай бұрын
വൃത്തികെട്ട വർഗീയവാദി... കേരളത്തിൽ ഇപ്പോൾ വളർന്നു കൊണ്ടിരിക്കുന്ന വിഷവിത്ത്‌..
@Nishadpkinutube
@Nishadpkinutube Ай бұрын
ഇതിലും വന്ന് വർഗ്ഗീയത പറയണമെങ്കിൽ നിനക്ക് ചെറിയ കടി ഒന്നും അല്ല.
@ciniclicks4593
@ciniclicks4593 11 ай бұрын
Angane oru karyam നിലനിൽക്കുന്നില്ല athu nammal നിസാരവത്കരിക്കുമ്പോൾ ആണ് അതിന്റെ സൗന്ദര്യം 😅😅😅😅😅😅😅
@santhoshkumarp.k1881
@santhoshkumarp.k1881 2 ай бұрын
മേമിനെ കോൺടാക്ട് ചെയ്യാൻ എങ്ങനെയാണ് കഴിയുക?
@sidhi1888
@sidhi1888 8 күн бұрын
Correct mam 👍
@bettythomas2632
@bettythomas2632 2 ай бұрын
Thank you mom True
@shabnamujeebrahman3244
@shabnamujeebrahman3244 5 ай бұрын
Mam , thankyou
@ramesankrishnan1805
@ramesankrishnan1805 11 ай бұрын
കൃത്യമായ വിവരങ്ങൾ .......
@pichuvannery8998
@pichuvannery8998 Ай бұрын
Seriyaa 100% Enikkariyaavunna oru bharthavum kuttikalumulla veettammayude character idhe pole thanne aayirunnu.. purame kaanumnhol paavam veettamma.. but redhandedode pidichu...
@loveyouuuuuuuuuuall
@loveyouuuuuuuuuuall 18 күн бұрын
mam ഏത് ഡോക്ടർ നെ ആണ് കാണിക്കേണ്ടത്
@malenadubeats309
@malenadubeats309 2 ай бұрын
💯 true mam ennod ella kazinjit paraya nee alle ente partner .. ninne mathre thottittullu sex chat mathrame cheythutullu enn ente hus😢😢😢😢
@TheEchoesoflifeteam
@TheEchoesoflifeteam 2 ай бұрын
😮😮eeeh agine paranjundegi... Onnum paraya illa
@savitharenjith1701
@savitharenjith1701 2 ай бұрын
Madam oru doubt genetically trsnsfer akumo?
@DrSusanKoruthu
@DrSusanKoruthu 2 ай бұрын
possible to an extent
@sameershameer984
@sameershameer984 2 ай бұрын
​@@DrSusanKoruthuസുഹൃത്തേ ഇല്ലാത്തത് പറഞ്ഞു കൊടുക്കരുത്. അവർ അത് സീരിയസ് ആയി എടുത്തു, മകനെ മകളെ തല്ലികൊല്ലും, വേണ്ടാത്ത ചികിത്സ നൽകി, മൊന്നനാക്കി നശിപ്പിക്കും.എന്റെ അനുഭവം. ചുമ്മാ ആളുകളെ നശിപ്പിക്കരുത്. പ്രതേകിച്ചും ഒന്നും അറിയാത്ത കുട്ടികളെ
@anooppraju7733
@anooppraju7733 Ай бұрын
സീ നല്ല parenting ആണ് പ്രധാനം - കൊലപാതകിയുടെ മക്കൾ കൊലപാതകികൾ ആവില്ല.
@rajasekharan2743
@rajasekharan2743 Ай бұрын
They talks always I,I,I,. He talks his own success.
@adhi_xx
@adhi_xx 2 ай бұрын
Polygamy illegal allalo . If someone have multiple partners pinneta preshanam . If u don't want to do just u dont do .why you force someone to follow your rules
@raman6189
@raman6189 Ай бұрын
But cheating and manipulating someone in a relationship is not, ath thenditharam alle
@Ramya-d9p
@Ramya-d9p 11 ай бұрын
Could you create a video exploring topics related to gender dysphoria and transgender experiences?
@matthaitm8945
@matthaitm8945 2 ай бұрын
Excellent.
@lrish23
@lrish23 6 ай бұрын
Madam ,engane ulla alu annu enu അറിഞ്ഞോണ്ട് ദാബത്യബന്തം പുലർത്തേണ്ടതുണ്ടോ
@bibibeatus
@bibibeatus 5 ай бұрын
ഒരിക്കലുമില്ല.. ഇട്ടേച്ചു ഓടിക്കോ
@sinankarat8702
@sinankarat8702 2 ай бұрын
കയിയുമെങ്കിൽ വിട്ട് പിടിച്ച് സ്വയം ജീവിക്കുക😊
@designTeam-01
@designTeam-01 2 ай бұрын
ഉള്ള neram കൊണ്ട് kandam vazhi odikko....
@MuneerT.K
@MuneerT.K 4 ай бұрын
സത്യം ആണ്.😢ഞാൻ അനുഭവിച്ചു കൊണ്ടിരിക്കുന്നു
@me__peppe5812
@me__peppe5812 Ай бұрын
Multi unmarried partners ഉള്ളത് sexopath ആണോ
@drsoniaraju227
@drsoniaraju227 2 ай бұрын
Mam evarde pattern almost same aanalle... degrees matre maattamullu😅
@sudheervs3050
@sudheervs3050 Ай бұрын
Goodclass
@arunas2120
@arunas2120 Жыл бұрын
What if covert narcissist is a sexiopath
@sajitha789
@sajitha789 Жыл бұрын
Ys, i too want, this answer
@geethapadmanabhan591
@geethapadmanabhan591 2 ай бұрын
Thanks a lot for the information
@Alexander90948
@Alexander90948 Ай бұрын
ഇങ്ങനെ ഉള്ള ആള് ആണല്ലോ ഞാനും...😢😮
@shah_123
@shah_123 2 ай бұрын
P ശശി, PK ശശി അങ്ങനെ കുറെ നേതാക്കളെ ഓര്‍മ വന്നു 😅
@ShajiUba
@ShajiUba 7 ай бұрын
Verygood
@Niaafam
@Niaafam 2 ай бұрын
മാഡം പറഞ്ഞ കാര്യങ്ങൾ ഒക്കെ ശരി.... But അവസാനം പറഞ്ഞ കാര്യത്തിൽ ഇത്തിരി കൂടി വിശദീകരണം ആകാമായിരുന്നു... ആ ഒരു അവസ്ഥയില്‍ പെട്ടു പോയി ഇപ്പൊ 5 വര്‍ഷമായി മനസ്സ് അറിഞ്ഞ്‌ regret ചെയത് ജീവിതം തിരിച്ചു പിടിക്കാൻ ആത്മാര്‍ത്ഥമായ ശ്രമം നടത്തുന്ന ഒരാളാണ് ഞാൻ... Partner നു മനസ്സിലാകുന്നില്ല.. പഴയത് തന്നെ പറഞ്ഞു കൊണ്ടിരിക്കുന്നു... ഈ വീഡിയോ അതിനൊരു ആക്കം കൂട്ടി കൊടുത്തു... എന്റെ ഭാഗം ഒന്ന് മനസ്സിലാക്കി കൊടുക്കാന്‍ അവസാന ഭാഗം ഒന്ന് കൂടി clear ആക്കി യിരുന്നു എങ്കിൽ പുണ്യം കിട്ടിയേനെ... ഏത് തെറ്റ് ചെയ്ത ആളും മനസ്സ് അറിഞ്ഞ് regret ചെയ്താല്‍ defenite ആയും life ല്‍ അവര്‍ക്ക് എല്ലാം ഇട്ടെറിഞ്ഞ് നന്നാകാന്‍ കഴിയും... മാഡം വിശ്വസിച്ചാലും ഇല്ലെങ്കിലും... Thank you for the video and a special thanks എന്റെ life ഒന്നു കൂടി വേദനാജനകം ആക്കി തന്നതിന് 🙏
@abdulkadhercm6329
@abdulkadhercm6329 Ай бұрын
Etharathilulla swabhavam purushanmar mathramalla etharathil sthreekalum und
@brennyC
@brennyC 2 ай бұрын
ഈ മാനസികാവസ്ഥയിൽ ഉള്ള സ്ത്രീയും പുരുഷനെയും ഞാൻ കണ്ടിട്ടുണ്ട്. ദുഖകരം എന്താണ് എന്ന് വെച്ചാൽ, അവരുടെ പങ്കാളികൾ ആണ് . സ്വന്തം ഭർത്താവ്, അല്ലെങ്കിൽ സ്വന്തം ഭാര്യ, യാതൊരു കുറ്റബോധവും ഇല്ലാതെ മറ്റു സെക്‌സ് പങ്കാളികളെ തേടുന്നു എന്ന് അറിഞ്ഞിട്ടും, കുട്ടികളെയും കുടുംബത്തെയും സമൂഹത്തെയും ഓർത്ത് സ്വയം എരിഞ്ഞടങ്ങുന്ന മനുഷ്യർ.!! ഭാര്യയുടെ ഈ സ്വഭാവം കാരണം മാനസികമായി തകർന്നു ആത്‌മഹത്യയ്ക്ക് ശ്രമിച്ചു പരാജയപ്പെട്ടു, ശരീരം തളർന്നു കിടന്നു ഇരാളെ എനിക്ക് വര്ഷങ്ങളായി അറിയാം. ആ ഭാര്യ, ആ തളർന്നുകിടക്കുന്ന ഭർത്താവിനെ പരിചരിക്കുന്നുണ്ട്, അതെ സമയം ഭർത്താവിനെ ചികില്സിക്കുന്ന ഡോക്ടറുമായി സെക്സിൽ ഏർപ്പെടുകയും ചെയ്യുന്നുണ്ട്.!! ആ ഡോക്ടറുടെ കുടുംബജീവിതവും കുളമാക്കി കൊടുത്ത്.
@vimalalr1735
@vimalalr1735 3 ай бұрын
Enthina arinjukondu inganeyullavare sahikkunnathu. Ivar orikkalumbmarilla. Kuttabodham theere illa. Manage cheyyan pattumenkil ozhivakkunnathanu better.
@GeethaPC-u7n
@GeethaPC-u7n 3 ай бұрын
Sathyam
@babypv5309
@babypv5309 2 ай бұрын
100 % ശരി. 39 വർഷമായി കൂടെ കഴിയുന്നു.ജീവിതം കടുപ്പൊക. സമരം ചെയ്ത് ചെയ്ത് ഇവിടെ വരെയെത്തി. സമൂഹത്തിന് മുന്നിൽ വെറും പാവത്താൻ.
@JobishKj-y9v
@JobishKj-y9v 2 ай бұрын
കൃപാസനം പോകുവാ എല്ലാം ശരിയാകും
@basheerbasheer3597
@basheerbasheer3597 29 күн бұрын
Dr. പഴയ നടി മാധവിയേ പോലേയുണ്ട് Dr. എന്റെ ഭാര്യയ സെക്സ്സിൽ കുടുതൽ സഹരിക്കുന്നില്ല ബന്ധപ്പെടുമ്പോൾ വേദനയാകന്നു എന്നാണ് അവൾ പറയുന്നത് അത് രോഗമാണോ പുർണ്ണമായി ഉള്ളിലോട്ട് കയറ്റാൻ അനുവധിക്കുന്നില്ല
@beenasekhar8283
@beenasekhar8283 Ай бұрын
Sathyamanu
@narayanvijaykumar6119
@narayanvijaykumar6119 Ай бұрын
In the film industry you can see many sexiopaths..now adays this is normal.
@sameershameer984
@sameershameer984 2 ай бұрын
എനിക്കറിയുന്ന ഒരു സ്ത്രീ ഉണ്ട്. അവർക്ക് എല്ലാരേയും പണിയെടുക്കണം 😀
@keralamistorey872
@keralamistorey872 Ай бұрын
No. Pls
@888------
@888------ 29 күн бұрын
panchayath kinar
@nirmmu
@nirmmu Жыл бұрын
Ennne pidicho?ini njaanenthu cheyyana?😂😂😂😂😂madathinte expression kandittu chiri Vannu.....madam you are a good actor too...,
@afzeelanissar1381
@afzeelanissar1381 2 ай бұрын
Narcissist spotted
@retnakumari3748
@retnakumari3748 5 ай бұрын
34വർഷമായി ഞാൻ അനുഭവിക്കുന്നു ഇതെന്ത് ഇങ്ങനെ എന്ന് ചിന്തിക്കാറുണ്ട് മാഡത്തിന്റെ വീഡിയോ യിലൂടെ ആണ് ഇത് തിരിച്ചറിഞ്ഞത്. എന്റെ ജീവിതം നശിച്ചുപോയി
@sinankarat8702
@sinankarat8702 2 ай бұрын
No dear. തിരിച്ച് വരണം
@thinkpositive007
@thinkpositive007 6 ай бұрын
ദാമ്പത്യത്തിൽ പ്രധാനമായ സെക്സിൽ ഭാര്യാ ഭർത്താക്കന്മാർ സംതൃപ്തരല്ലെങ്കിൽ വഴി തെറ്റിപ്പോകുന്നവരെ കുറ്റപ്പെടുത്താനാകില്ല. ഇത്തരക്കാരെ ആവശ്യമുള്ളത് നൽകി സ്നേഹത്തോടെ ചേർത്തു പിടിക്കുകയാണ് വേണ്ടത്.
@cngr1804
@cngr1804 2 ай бұрын
Athonnum alla,mam parayunna kettillae,avar change avilla ennu,kashtam thannae inganae parayunnae🤮
@brennyC
@brennyC 2 ай бұрын
തോന്നലാണ്. അതീവ സൗന്ദര്യമുള്ള ഭാര്യ ഉണ്ടായാലും, ആ ഭാര്യ എല്ലാ ദിവസവും എത്ര സെക്‌സ് അനുഭവം നൽകിയാലും ഈ കൂട്ടർ മറ്റു മേച്ചിൽപ്പുറങ്ങൾ തേടിപ്പോവും. അതിൽ ജാതിയോ മതമോ നിറമായോ ഒന്നുമില്ല. എത്ര പെണ്ണിനെ ഭോഗിക്കാൻ കിട്ടിയാൽ ആ ആർത്തി തീരില്ല. എനിക്ക് നേരിട്ട് അറിയാവുന്ന കേസുകൾ ഉണ്ട്..
@gireeshr3698
@gireeshr3698 Ай бұрын
you are totally wrong.... to be frank.. u have quoted the basic things..... u dont know the worst case scenario
@i-manaccademy236
@i-manaccademy236 3 ай бұрын
ഇതെല്ലാം ഇന്നു ഏകദേശം കുടുംബങ്ങളിലും അവസ്ഥ
@Sureshkumar58123
@Sureshkumar58123 8 ай бұрын
Dr.Susan ചിലരെങ്കിലും ഒരു partner മാത്രമായി sexually / biologically തൃപ്തി വരാത്തവരാണ്. Especially കലാ രംഗത്തൊക്കെ ഉള്ള ചിലര്‍. അത്തരം ആളുകള്‍ ചില സമൂഹങ്ങളൊക്കെ ചെയ്യുംപോലെ സത്യസന്ധമായി polygamy അനുവര്‍ത്തിക്കുന്നതല്ലേ നല്ലത് ? ആ യാഥാര്‍ത്ഥ്യം അംഗീകരിച്ച് സൗഹൃദത്തോടെ കഴിഞ്ഞ കുടുംബങ്ങള്‍ പണ്ട് കാലത്ത് നാട്ടിലുണ്ടായിരുന്നു
@creed2b-hm4ko
@creed2b-hm4ko 9 ай бұрын
ഡിവോസ് അഡ്വക്കേറ്റുകൾക്ക് സു സ്വാഗതം 😊
@jessymathew-k9q
@jessymathew-k9q 2 ай бұрын
എൻ്റെ husband prosttitutinte അടുത്ത് പോയി വന്നിട്ട് പോയ കര്യം എൻ്റെ അടുത്ത് വന്നു പറയും
@mandanmaramandan6944
@mandanmaramandan6944 2 ай бұрын
😂
@jameskuriacose2513
@jameskuriacose2513 2 ай бұрын
അത് കേൾക്കാൻ റെഡിയായി നിങ്ങളും...
@BLUESKY-v6u
@BLUESKY-v6u 2 ай бұрын
😮😮😮😮😮😮😮😮😮😮😮😮
@travelhuman
@travelhuman 2 ай бұрын
😢
@puthiyaaccount2234
@puthiyaaccount2234 Ай бұрын
Ellam thurannu parayunna nalla hus aanallo..
@NEWSMAN-t5p
@NEWSMAN-t5p 2 ай бұрын
School collage level above 6 years should be supperated class room and compound. This is the only solutions. Now your society made modern life with same bench and same dress.???? Then you are talking about asexual relationships in teenagers. Actually this activity's were before in High level privately institutes. Start from intial stage.
@sanuthomas3219
@sanuthomas3219 Ай бұрын
ഇതൊക്കെ ഏറ്റവും കൂടുതൽ ഉണ്ടായിരുന്നത് schoolum collegum ഇല്ലാത്ത കാലത്താണ്. ഓരോരോ മണ്ടത്തരം കൊണ്ട് ഇറങ്ങിക്കോളും
@retnakumari3748
@retnakumari3748 5 ай бұрын
എനിക്ക് തുറന്നുപറയാൻ പറ്റാത്ത അവസ്ഥ
@hareeshkumarvasu6567
@hareeshkumarvasu6567 2 ай бұрын
100% ശരിയാണ് ഇങ്ങനെ ഉള്ള ഒരുത്തി കാരണം ജീവിതം നശിച്ചവനാണ് ഞാൻ
@roamingbuddy1181
@roamingbuddy1181 Ай бұрын
Entha sambhavam
@johnsamuel261
@johnsamuel261 Ай бұрын
Njanum
@crazyworldfacts101
@crazyworldfacts101 24 күн бұрын
Ithkodannu jeevitham nashikathe irikan nokuka, anganathe oruthi poyal potte, jeevitham nannayi karuthuka
@thereality2177
@thereality2177 21 күн бұрын
My ex husband is the finest example
@sulaikhaa2836
@sulaikhaa2836 Жыл бұрын
❤❤❤❤❤❤
@yeshuahamashiachlionofjuda3110
@yeshuahamashiachlionofjuda3110 2 ай бұрын
ഏതു പെണ്ണിനെ കണ്ടാലും ശരീരം കൊടുക്കാൻ പറയുന്ന ഒരാളെ എനിക്ക് അറിയാം അത് മാനസീക രോഗം ആണോ ?
@sharmilasajith1808
@sharmilasajith1808 Жыл бұрын
😔😔
@chandini6377
@chandini6377 Ай бұрын
Daivame illllavan😮
NPD Series: How to Disarm a Narcissist
14:01
Dr. Susan Koruthu
Рет қаралды 32 М.
5 Weird Eating Habits of a Narcissist
14:21
Danish Bashir
Рет қаралды 477 М.
Counter-Strike 2 - Новый кс. Cтарый я
13:10
Marmok
Рет қаралды 2,8 МЛН
Who is More Stupid? #tiktok #sigmagirl #funny
0:27
CRAZY GREAPA
Рет қаралды 10 МЛН
Your Reality | Award-winning short film on Gaslighting
21:05
Tatjana Anders
Рет қаралды 7 МЛН
NPD Series: Strategies to Make a Narcissist Fear You
22:01
Dr. Susan Koruthu
Рет қаралды 119 М.
NPD Series: Are you ready for marriage?
15:39
Dr. Susan Koruthu
Рет қаралды 877
NPD Series: The Victim Playing Narcissist
16:06
Dr. Susan Koruthu
Рет қаралды 3,8 М.
NPD Series |Ep 58| : Narcissist and Infidelity
19:48
Dr. Susan Koruthu
Рет қаралды 20 М.
NPD Series: The Progressive Stages of a Survivor
19:15
Dr. Susan Koruthu
Рет қаралды 14 М.
NPD Series: Narcissist and Intimacy Anorexia
13:13
Dr. Susan Koruthu
Рет қаралды 17 М.
🔴LIVE on Panic Attack
1:25:39
Dr. Susan Koruthu
Рет қаралды 4,7 М.
NPD Series: Narcissistic collapse
15:39
Dr. Susan Koruthu
Рет қаралды 76 М.
Counter-Strike 2 - Новый кс. Cтарый я
13:10
Marmok
Рет қаралды 2,8 МЛН