നൃത്തച്ചുവടുകളിലൂടെ ജീവിതം തിരിച്ചു പിടിച്ച പ്രിയ വിജേഷ് | myG Flowers Orukodi | Ep#28

  Рет қаралды 375,108

Flowers Comedy

Flowers Comedy

Күн бұрын

കേരള സിലബസിൽ എട്ട് മുതൽ പ്ലസ്‌റ്റു വരെ ഒരു അധ്യയന വർഷത്തേക്ക് എല്ലാ വിഷയങ്ങൾക്കും വെറും 3000 രൂപ മാത്രം.
Download E Master Digital Education App
play.google.co...
Join us on
Facebook- / flowersonair
Instagram- / flowersonair
Twitter / flowersonair

Пікірлер: 396
@suhramolac2610
@suhramolac2610 3 жыл бұрын
വിജേഷ് എന്ന ആ നല്ല മനുഷ്യൻ്റെ കൂടെ അടുത്ത ജന്മത്തിലെങ്കിലും പ്രിയ ചേച്ചിയോടപ്പം ഒരു നല്ല ജീവിതം ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു,, ഗൗരിമോൾ സുന്ദരി അമ്മയുടെ അനുസരണയുള്ള മകളായി വളരുക എല്ലാ വിധ ഭാവുകങ്ങളും നേരുന്നു
@bhanisulthan7118
@bhanisulthan7118 3 жыл бұрын
pRARTHANAYIL. ULPEDUTHANE
@hameedpp5974
@hameedpp5974 3 жыл бұрын
Àà
@sankarannarayanan4761
@sankarannarayanan4761 3 жыл бұрын
Sult
@chandrikack2284
@chandrikack2284 3 жыл бұрын
@@bhanisulthan7118 Pxyz""pf^√gf
@anniemani9800
@anniemani9800 3 жыл бұрын
ഇത്തരം അച്ഛന്മാർ ഇല്ലാതിരിക്കുന്നതാണ് നല്ലത് , വേദനയുടെ തീച്ചൂളയിൽ സ്പുടം ചെയ്തെടുത്ത പ്രിയ വിജേഷ് ന് അഭിനന്ദനങ്ങൾ , നല്ലൊരു മോളാണ് ഗൗരി ..അമ്മയ്ക്കും മകൾക്കും നന്മകൾ നേരുന്നു
@rajuv5890
@rajuv5890 3 жыл бұрын
"Sreekandan nair" ഇങ്ങനെ ഒരു പീസ് ഒരിക്കലേ ഉണ്ടാകൂ... ഒരു രക്ഷയുമില്ല... താങ്കോളൊരു സംഭവം തന്നെ....
@Fathima.Farook
@Fathima.Farook 3 жыл бұрын
പ്രിയാ ഈ മനോധൈര്യത്തോടെ തന്നെ മുന്നോട്ട് പോവുക.. ദൈവം കൈവിട്ടിട്ടില്ല എന്നതിന് ഏറ്റവും വലിയ ഉദാഹരണമാണ് വിജേഷ് പോകുമ്പോൾ ഗൗരിമോളെ തന്നേച്ച് പോയത്. അത് കൊണ്ടാണല്ലോ ജീവിക്കാൻ ഒരു ഉൾപ്രേരണ സമയമെടുത്തിട്ടാണെങ്കിലും മോൾക്ക് വന്നത്..അറിയാൻ ഒരുപാട് വൈകി. ഇനിയെന്നും ഞങ്ങളുടെ പ്രാർത്ഥനയിൽ ഉണ്ടാവും 🤲🤲 ദൈവം എന്നും എപ്പോഴും അനുഗ്രഹിക്കട്ടെ 👍
@lizyammajacob622
@lizyammajacob622 3 жыл бұрын
പ്രിയക്ക് നല്ല സംസാര ശൈലി,.. മോൾക്ക് ജീവിതത്തിൽ എല്ലാ സൗഭാഗ്യങ്ങളും ഉണ്ടാകട്ടെ... ജീവിത അനുഭവം കേട്ടപ്പോൾ വല്ലാത്ത വിഷമം തോന്നി.... ദൈവം അനുഗ്രഹിക്കട്ടെ 🙌
@nazarkh437
@nazarkh437 2 жыл бұрын
J
@jasmikariem6339
@jasmikariem6339 Жыл бұрын
​@@nazarkh437 🥰🥰🥰
@Mammoottybasheer
@Mammoottybasheer 3 жыл бұрын
ഈ കമെൻ്റ് പ്രിയ ടീച്ചർ കാണുന്നു എങ്കിൽ ഒരു replay തരൂ നിങ്ങൾക്കും മോൾക്കും ദൈവ കൃപ ജീവിതത്തിൽ ഉടനീളം ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു പ്രാർത്ഥിക്കുന്നു
@priyavijesh9943
@priyavijesh9943 3 жыл бұрын
Thank you so much
@safeena.sskukku2064
@safeena.sskukku2064 3 жыл бұрын
@@priyavijesh9943 chechi എനിക്ക് ചേച്ചിയെ ഒന്ന് നേരിട്ട് കാണണം എന്നുണ്ട്
@safeena.sskukku2064
@safeena.sskukku2064 3 жыл бұрын
ഞാൻ തൃശ്ശൂർ ആണ്
@sagijarajan9794
@sagijarajan9794 3 жыл бұрын
അന്നത്തെ ആ 12വയസുള്ള കുഞ്ഞിന്റെ മനസിന്റെ വിങ്ങൽ..... ഓർത്തപ്പോൾ അറിയാതെ എന്റെ കണ്ണ് നിറഞ്ഞുപോയി 🙏🙏🙏
@AswathysS-md1xe
@AswathysS-md1xe 3 жыл бұрын
എല്ലാത്തിനും അതിജീവിച്ചുവന്ന e chechik oru BIG salute🙏❤️
@amminik.v3513
@amminik.v3513 3 жыл бұрын
പ്രിയ വളരെ സന്തോഷം. എന്നെ ഓർത്തല്ലോ. മനസ് ഒരുപാട് പിന്നിലേക്ക് പോയി. നമ്മുടെ സ്കൂൾ( , അച്യുതൻ ഗേൾസ്‌ ) കുട്ടികൾ, എല്ലാം
@sreekalasuresh6410
@sreekalasuresh6410 3 жыл бұрын
Hi ammini teacher, teacher odu valare adhikam respect thomunnu
@leenaramachandran9621
@leenaramachandran9621 3 жыл бұрын
ടീച്ചർ അന്ന് ആ കുട്ടിയുടെ മനസ്സ് കാണാൻ പറ്റിയല്ലോ ...... ഈശ്വരൻ അനുഗ്രഹിക്കട്ടെ ....
@amminik.v3513
@amminik.v3513 3 жыл бұрын
Thank you
@amminik.v3513
@amminik.v3513 3 жыл бұрын
Thank you
@likhithaanil5930
@likhithaanil5930 3 жыл бұрын
Teacher inu Big Salute. Teacher rakshaka annu Priya yude.
@sreedharana9433
@sreedharana9433 3 жыл бұрын
ജീവിതത്തിൽ ഒരു പാട് കഷ്ടപ്പാടുകൾ ഉണ്ടായ പ്രിയ വിജേഷിന് നല്ല ഒരു ഭാവി ഉണ്ടാവാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു
@SheelaDevi-wj3mg
@SheelaDevi-wj3mg 3 жыл бұрын
Priya super
@abdulkadarcv.3554
@abdulkadarcv.3554 3 жыл бұрын
തീയിൽ മുളച്ചത് വൈലത്ത് വാടില്ല ബഹു: പ്രിയ, സഹോദരിയുടെ ജീവിത പരീക്ഷണങ്ങൾ എന്നെന്നും ഉയർച്ചയുടെ വഴിയായി തമ്പുരാൻ മാറ്റി തരട്ടെ പ്രാർത്ഥിക്കുന്നു. നന്ദി.
@bindhuchandran9117
@bindhuchandran9117 3 жыл бұрын
ചേച്ചി യെ ഒത്തിരി ഇഷ്ടം ആണ് എനിക്ക് ഒന്ന് വിളിച്ചു സംസാരിക്കാൻ കൊതി ആകുന്നു
@krishnakumarkadankott8618
@krishnakumarkadankott8618 3 жыл бұрын
ഓരോ ചെറിയ കാര്യങ്ങൾക്കും ആത്മഹത്യ പ്രവണത ആൾക്കാർ ഉള്ള നമ്മുടെ നാട്ടിൽ പ്രിയ ടീച്ചർ ന്റെ ജീവിതം എല്ലാ മലയാളികൾക്കും ഒരു പാഠ പുസ്തകം ആവട്ടെ. എന്തൊക്ക അനുഭവങ്ങൾ ആണ് തരണം ചെയ്തു ഇവിടെ വരെ എത്തിയത്. ഇനിയും ഒരു പാട് ഉയരങ്ങളിൽ എത്താൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ. എല്ലാ ഭാവുകങ്ങളും നേരുന്നു..
@reethajosejose8240
@reethajosejose8240 3 жыл бұрын
@ night @v5y Mn 5555Mm Mn 5@ @ @ mal @ @t @ @@ 5Mng 5y @5to - 55to y 555Mm t555555Mmbbnnbnnbbbbbbbnnnnnnnnnnnbbbbnbbbnnbnbnbbbbt555555Mmbbnnbnnbbbbbbbnnnnnnnnnnnbbbbnbbbnnbnbnbbbbbhh Mn Mn good ujunnu@ nhn@ @ night uuunnuhj@ unuu' nnn@ nhnnhhun@ n@ ununju@ @ nn@ nnn@ nnn@ n@ nhnnnn@ n' jnu' I n@ nj@ nnn@ @ unuu@ uunnnnnnnnnuunnnunnuu@ unjjjunnnnuh@ njnjnuunnnnnun' j@ u@ @ @ j@ un@ u@ @ night umma. h@ n@ u@ mal uuu@ u@ ůu@ @ @ hhu@ hu@ uujn@ uujhu' @ 5Mm Mn nuuuhhnnunjuujujhu@ juu@ huuuuu@ mal jnhu@ @ nn@ un@ h@ un@ n@ nnn@ night n@ nuunuhuj@ ůuhuuhuhuujuuhjuhhujjnuhuhuhhhnhnujunjhhhjhhnnnnjujjunuuuuhuujhnjuujujjuhuuhjjjhnujuuhhjhuhhhjhjhhhnujnhujhhjjujnnhnjùů@ Mn Mnhbnhbhhhhhhhhh
@chandramathikvchandramathi3885
@chandramathikvchandramathi3885 2 жыл бұрын
വീണ്ടും കാണുന്നു. സ്വയം കരുത്ത് നേടുകയും . മറ്റുള്ളർക്കൊക്കെ തളരാതെ കരുത്താവുകയും ചെയ്ത ഈ മോൾക്ക് ആശംസകൾ.
@pournamisunilkumar1152
@pournamisunilkumar1152 2 жыл бұрын
ഇത്രയൊക്കെ കഷ്ടങ്ങൾ അനുഭവിച്ചിട്ടും തിരിച്ചു വന്നല്ലോ... Respect maa'am....!!!❤️❤️❤️love❤️
@usmanparakkalil4849
@usmanparakkalil4849 3 жыл бұрын
ക്വിറ്റ് ചെയ്തതിനു ശേഷം പറഞ്ഞ ഉത്തരം ശരിയാനാണ് എന്നറിഞ്ഞപ്പോൾ പ്രിയയുടെ മുഖഭാവം വളരെ വിഷമത്തിലാക്കി ഫിനിക്സ്പക്ഷിയല്ലേ വീണ്ടും ഉയർന്നു പറക്കട്ടെ 👍👍👍
@haneefa14
@haneefa14 3 жыл бұрын
Flowers ഒരു കോടി ഒത്തിരി ഒത്തിരി ജനോപകാരപ്രദമായ പരിപാടിയാണ്. കൂടാതെ . സാധാരണ ജനവിഭാഗത്തിന് അത്താണിയും വിജ്ഞാനപ്രദവുമായ ഈ ഒരു പരിപാടി നീണാൾ വാഴട്ടേ ...... അതേ പോലെ SK N സാറും ....
@ranjinareji2806
@ranjinareji2806 3 жыл бұрын
വളരെ മനോഹരമായി സംസാരിക്കുന്നു 🥰
@MrRk1962
@MrRk1962 3 жыл бұрын
ശരിയുത്തരം പറഞ്ഞുകൊണ്ട് പിന്മാറിയതിനേക്കാൾ നല്ല തീരുമാനം സ്വപ്നങ്ങളിൽ മാത്രം! പ്രിയ ജീവിതത്തിൽ മുഴുവൻ വിജയിക്കും എന്നതിൻ്റെ സൂചന!
@bijikadavilbalasubramannia5966
@bijikadavilbalasubramannia5966 3 жыл бұрын
Congratulations chechi ❤️❤️❤️ എനിക്ക് ഉറപ്പാണ് ... ചേച്ചിയുടെ ഈ മത്സരം കണ്ട ആളുകളുടെ മനസിലേക്ക് ആണ് ചേച്ചി കയറി ചെന്നത്. ചേച്ചിക്ക് ഒരായിരം സ്നേഹം ... ഇനിയുള്ള ചേച്ചിയുടെ ജീവിതം സന്തോഷവും സ്നേഹവും നിറഞ്ഞതാവട്ടെ... 🙏🙏😘😘😘
@ajeetstech4497
@ajeetstech4497 3 жыл бұрын
Surya direct 10 chodyam kaliyanu kalichathu, athil quit cheythal 5 lakhs matre kittu. Ner pakuthi kittanamenkil 20 chodyathil kalikkanam.
@bijikadavilbalasubramannia5966
@bijikadavilbalasubramannia5966 3 жыл бұрын
@@ajeetstech4497 Thank you for the reply. 👍👍
@ramlaibrahim2640
@ramlaibrahim2640 3 жыл бұрын
Nereyulla 10 question viphagathil anu aa kutti malsarichath
@ramlaibrahim2640
@ramlaibrahim2640 3 жыл бұрын
Eppo quit cheythalum 5 lakhs anu sammanam
@ajaysreedhar900
@ajaysreedhar900 3 жыл бұрын
Orupad heart touching aaya oru great episode ..Love you chechiii..God bless youuu😍😍😍
@DARKKNIGHT-su3le
@DARKKNIGHT-su3le 3 жыл бұрын
Ithrayum kruratha cheytha aa achanod kshemikaan ulla nigade manass hats off ❤👏👏
@thajudheen7363
@thajudheen7363 Жыл бұрын
10:23 മദ്യം
@bijukumarjayan5053
@bijukumarjayan5053 3 жыл бұрын
അനുഭവത്തിന്റെ തീചുള യിൽ നിന്ന് ഉയർന്നു വന്ന Priya ചേച്ചിടെ ഗൗരി ശങ്കര ത്തിനു ആശംസകൾ......... 👍👍👍👍
@tailoring2836
@tailoring2836 3 жыл бұрын
Erwwwwwwwwwwwweeeeeee
@hussainkassim2425
@hussainkassim2425 3 жыл бұрын
മനസ്സിൽ വല്ലാത്ത ഒരു വിങ്ങലായി,ദൈവം അനുഗ്രഹിക്കട്ടെ, പ്രാർത്ഥനയോടെ
@anusfunnyanu5885
@anusfunnyanu5885 3 жыл бұрын
ഇവിടെ വന്ന ചിലരുടെ ജീവിത അനുഭവം കേൾക്കുമ്പോൾ നമ്മുടെ ഒക്കെ അനുഭവം വെറും ചീള് കേസ്,,,,, സൂപ്പർ കളി ആരുന്നു,,,,,,,,
@ashrafcashrafc6048
@ashrafcashrafc6048 3 жыл бұрын
Cheel yenda
@psivakumar1485
@psivakumar1485 3 жыл бұрын
True..
@sahlats501
@sahlats501 3 жыл бұрын
@@psivakumar1485 n
@ayoobikovalam8379
@ayoobikovalam8379 3 жыл бұрын
@@ashrafcashrafc6048 വളരെ നിസാരം എന്നാണ് 😀
@rajeesuresh8133
@rajeesuresh8133 3 жыл бұрын
Congratulations Teacher 💓💓💓💓 , god bless you 💓💓💓
@shainyjohny9201
@shainyjohny9201 3 жыл бұрын
Respect your Self confidence and talents ❤
@amrithaamru3031
@amrithaamru3031 3 жыл бұрын
Flowers oru kodi super 👍👌
@yesodhajayanchittoor9465
@yesodhajayanchittoor9465 3 жыл бұрын
Hearty congratulations Priya teacher. Forever God bless you.
@nivedhkunju616
@nivedhkunju616 3 жыл бұрын
Big salute chechi.... You are great 😘😘😘
@jinanlatheefjinan9161
@jinanlatheefjinan9161 3 жыл бұрын
10ലക്ഷം കിട്ടി സന്തോഷം ആയി
@sadhanandhankt9711
@sadhanandhankt9711 3 жыл бұрын
പ്രിയ,സഹതാപമല്ല അഭിമാനമാണ് തോന്നിയത്.ഉയരങ്ങളിലെത്താൻ പ്രാർത്ഥിക്കുന്നു.എല്ലാവിധ ഭാവുകങ്ങളും നേരുന്നു
@sajeevkumars9820
@sajeevkumars9820 3 жыл бұрын
പ്രിയ സൂപ്പർ ആയിട്ട് കളിച്ചു god bless ടീച്ചർ 🙏
@leenapillai6487
@leenapillai6487 3 жыл бұрын
God bless you teacher!!!!
@usmane9860
@usmane9860 3 жыл бұрын
ചേച്ചി നല്ല മനസ്സിൻ്റെ ഉടമയാന്ന് അച്ചൻ ഇങ്ങിനേ എല്ലാം ഉപദ്രറവിച്ചിട്ടും അദ്ദേഹത്തിനേനൊക്കാൻ തയ്യാറാന്ന് എന്ന് പറഞ്ഞ ചേച്ചിക്ക് നല്ലത് മാത്രം വരട്ടെ
@ramanunnia7038
@ramanunnia7038 3 жыл бұрын
Heartly congratulations🌹🌹🌹.
@fatimaali7083
@fatimaali7083 2 жыл бұрын
Great episode
@saraswathisreekumar405
@saraswathisreekumar405 3 жыл бұрын
പ്രിയടീച്ചർക്ക് ആയിരം അഭിനന്ദനങ്ങൾ ❤️❤️❤️🙏🙏👍
@mohaep7391
@mohaep7391 3 жыл бұрын
യിപ്പോഴാ കാണാൻ പറ്റിയത്. ടീച്ചർക്കും മകൾക്കും നല്ലതു വരട്ടെ 🥰🥰🥰🥰
@hafsasherin3083
@hafsasherin3083 2 жыл бұрын
Nalla familiar aaayitulla face, evideyo kandapole
@sobhabaiju886
@sobhabaiju886 2 жыл бұрын
Priya 🙏🙏🙏🙏👍
@vc.vijayanvc.vijayan8839
@vc.vijayanvc.vijayan8839 3 жыл бұрын
അഭിനന്ദനങ്ങൾ 👍
@hawkgrab
@hawkgrab 3 жыл бұрын
Amazing Lady, God Bless!
@magicalmonday9835
@magicalmonday9835 3 жыл бұрын
Priya very storng Lady ❤🥰
@alicejacob5574
@alicejacob5574 3 жыл бұрын
A Nice programme. Helping people who are in need
@naadinteormakal4443
@naadinteormakal4443 3 жыл бұрын
Mole priyakutti god bless u
@appu5365
@appu5365 3 жыл бұрын
പ്രീയാ.. ദൈവം എല്ലാ സൗഭാഗ്യങ്ങളും തന്നു അനുഗ്രഹിക്കട്ടെ....🙏🙏🙏🙏👍👍👍
@സാത്താൻആഗോരി
@സാത്താൻആഗോരി 3 жыл бұрын
ചേച്ചിയേയും മോളോയും ഉയരങ്ങൾ കീഴ് അടുക്കാൻ ദൈവം അനുഗ്രിക്കട്ടെ അത്രക്കും വിഷമം പിടിച്ച ജീവിതിൽ നിന്ന് ഇത്രയും കരകയറാൻ ഒരു പാട് കഷ്ട്ടപെട്ടു
@jaleelk1331
@jaleelk1331 3 жыл бұрын
Great lady. Big salute to my sister. From My heart.
@nasanthaonasseril4292
@nasanthaonasseril4292 3 жыл бұрын
Priya ♥♥good
@JayaLakshmi-em8zr
@JayaLakshmi-em8zr 3 жыл бұрын
God bless you dear...strong lady hats off u
@shezonefashionhub4682
@shezonefashionhub4682 3 жыл бұрын
അടുത്ത ജന്മത്തിലും നിങ്ങൾ onnavatte🙏🙏🙏🙏
@angelafton2409
@angelafton2409 3 жыл бұрын
The most adorable person earned 10k. God bless her family. I really like your family so much
@sajusworld5943
@sajusworld5943 3 жыл бұрын
Teacher... Congrats... ഒരു കോടി പ്രണാമം... 😍😍god bless youu.... ടീച്ചറുടെ channel subscriber ആണ് ഞാൻ... ഒരുപാട് സ്നേഹവും ബഹുമാനവും ആണ് 🙏🏻🙏🏻
@thejusworld5689
@thejusworld5689 3 жыл бұрын
Eathanu avarude channel
@sajusworld5943
@sajusworld5943 3 жыл бұрын
@@thejusworld5689 shankaram
@navaneethkrishnan7485
@navaneethkrishnan7485 3 жыл бұрын
Congratulation priya teacher. 1st time got 10 lakh....
@nazarnowshad1201
@nazarnowshad1201 3 жыл бұрын
God bless you 🎈 🎈 🎈 🎈 🎈 🎈 🎈 🎈 🎈 🎈 🎈 🎈 🎈 🎈 🎈 🎈
@naifabbas9074
@naifabbas9074 3 жыл бұрын
She motivated me 🙂🥰
@sadathuismail9402
@sadathuismail9402 3 жыл бұрын
ചേച്ചി പിന്മാറുകയാണ് 10 ലക്ഷം കിട്ടും അതുമതി ഞാനിവിടെ ടെൻഷൻ അടിച്ചു മരിക്കും
@sindhubosco321
@sindhubosco321 3 жыл бұрын
Love you priya God bless you and your daughter.....wishes and prayers
@abdulsalam-iw8jv
@abdulsalam-iw8jv 3 жыл бұрын
സഹോദരി പ്രിയ ബിഗ് സല്യൂട്ട്
@jcadoor204
@jcadoor204 3 жыл бұрын
ടീച്ചറിന് ജഗദീശ്വരൻ കനിഞ്ഞനുഗ്രഹിച്ചു തന്ന കലാവൈഭവം കൊണ്ട് ലോകപ്രശസ്തയായ ഡാൻസ് തെറാപ്പിസ്റ്റ് ആയി അറിയപ്പെടട്ടെ 💃
@musammilk7584
@musammilk7584 3 жыл бұрын
മദ്യം നിരോധിക്കണം
@kamaleshba6032
@kamaleshba6032 3 жыл бұрын
Udayip kalich 10 adichu Chuma ella option vilocj paranj lock cheytu kastam
@sumayyashafi2847
@sumayyashafi2847 3 жыл бұрын
Nalla malsaram aayrun priya yude👍
@wellcare4849
@wellcare4849 3 жыл бұрын
Harty Congratulations 👌🙏💗
@SunilKumar-os7kr
@SunilKumar-os7kr 2 жыл бұрын
Sreelakshmi 👍👌
@achuanuentertaiment2017
@achuanuentertaiment2017 3 жыл бұрын
നല്ല സംസാരം ഇഷ്ടായി ഉയരങ്ങളിലെ ത്തെ ട്ടേ
@shinu.9128
@shinu.9128 3 жыл бұрын
👍👍👍
@dineshvedha6445
@dineshvedha6445 3 жыл бұрын
അഭിനന്ദനങ്ങൾ സോദരീ
@gitapai1776
@gitapai1776 3 жыл бұрын
Nalla manassullaverku nallathe varu athukond Priyakum nallrhu varanam
@jaleelkelankelan6171
@jaleelkelankelan6171 3 жыл бұрын
Supper episode 👍👍
@mysterystatusworld821
@mysterystatusworld821 3 жыл бұрын
Big Salute ☺️🙏
@jolsamathew6629
@jolsamathew6629 3 жыл бұрын
Amazing lady👍 God bless you🕯️💐
@sunithak8055
@sunithak8055 Жыл бұрын
Congrats ❤❤
@SunilKumar-os7kr
@SunilKumar-os7kr 2 жыл бұрын
Sreelakshmi p👍👌
@annriyavincent5328
@annriyavincent5328 3 жыл бұрын
Congratulations Priya 💞💞💐💐
@avanits1009
@avanits1009 3 жыл бұрын
Flowers orukodi super program. Orupadu kashtathayil jeevikunnavare ee paripadiyilude konduvaruunnathinum. Thakarnnupoya jeevithathil ninnu karakayaran ellarkum oru prajothanamakum.
@rasheedabusahad3497
@rasheedabusahad3497 3 жыл бұрын
Priya enna peru pole tanne nalla samasra priya tanneyanu alle💞🥰
@manips9979
@manips9979 3 жыл бұрын
മോൾ ശെരിക്കും വിജീഷ് ചേട്ടൻ തന്നെ
@shymajashyma158
@shymajashyma158 3 жыл бұрын
Priyaaa Yor are great
@ratheeshcp4798
@ratheeshcp4798 3 жыл бұрын
ഈ പ്രോഗ്രാം എത്രയും പെട്ടെന്ന് അവസാനിപ്പിക്കാൻ അവതാരകനെക്കൊണ്ട് 101 ശയനപ്രദക്ഷിണം നടത്തിക്കൊള്ളാമെ ദൈവമേ
@psivakumar1485
@psivakumar1485 3 жыл бұрын
Ms.Priya vijesh....you have played well...with utmost confidence and analytical ability...God bless you....After inflicting so much pain by so called God my prayers might appear to you as ridicule. still my sincere prayers..as ordinary persons including me have no other option ..indeed ,I wish to meet you in person......and to mol I would say that you should try to wipe the tears of your mother as you grow...through studies, fetching a good job and maintaining very good character and conduct...
@ffgamerghost5822
@ffgamerghost5822 3 жыл бұрын
കൂടുതൽ ഉയരങ്ങളിലേക്ക് പോകട്ടെ . എല്ലാ ഭാവുകങ്ങളും നേരുന്നു
@sameerabeevi3371
@sameerabeevi3371 3 жыл бұрын
Priya teacher ❤️❤️❤️
@miniumesh-qg6xu
@miniumesh-qg6xu 3 жыл бұрын
Respect your self confidence and Big salute.... .. Miniumesh.. Kerala Police
@sissysunny494
@sissysunny494 3 жыл бұрын
Big. Salutr chechi❤️❤️
@balakrishnankrishnan2280
@balakrishnankrishnan2280 3 жыл бұрын
Oh God bless you all ❤️🙏
@ramlaibrahim2640
@ramlaibrahim2640 3 жыл бұрын
Heart touching Priya love you
@shuhadariyas2729
@shuhadariyas2729 3 жыл бұрын
എന്റെ real life ആണ് എന്റെ അച്ഛന്റേം അവസ്ഥ പ്രിയാജി പറഞ്ഞത് പോലെ ഞാനും പറഞ്ഞു but അപ്പോഴൊന്നും എനിക്കൊരു പ്രോബ്ലം ഇല്ലായിരുന്നു ഇപ്പോൾ എനിക്ക് mentally പ്രോബ്ലം ഉണ്ട് mentally depressd ആണ് എനിക്ക് നല്ലൊരു life കിട്ടില്ലേ എനിക്ക് രണ്ടു മക്കൾ ഉണ്ട് ഒരു യൂട്യൂബ് ചാനൽ ഉണ്ട്
@josmygeorge3653
@josmygeorge3653 3 жыл бұрын
Very talented nd bold lady❤️❤️superb
@riniharish5797
@riniharish5797 3 жыл бұрын
Our Priyamiss🙏🙏
@Mohankumar-dj2rv
@Mohankumar-dj2rv 3 жыл бұрын
Dear younger sister, Nothing to say, so happy,best wishes to all.Thanks to all others who help her in her life
@lillykutty5169
@lillykutty5169 3 жыл бұрын
Congrats and all the best priya
@lekhaeg3680
@lekhaeg3680 3 жыл бұрын
God blees you
@jobyjohnson6638
@jobyjohnson6638 3 жыл бұрын
സൂപ്പർ വീഡിയോ ആണ് എനിക്ക് ഒത്തിരി ഇഷ്ടം ആയി
@jishnuprakash8537
@jishnuprakash8537 3 жыл бұрын
Star magic super
@musammilk7584
@musammilk7584 3 жыл бұрын
മദ്യം വഴി കിട്ടുന്ന വരുമാനം സർക്കാർ ഒഴിവാക്കി മദ്യം നിരോധിക്കണം
@abdulgafoormalayil7276
@abdulgafoormalayil7276 3 жыл бұрын
പിന്നെ സർക്കാറിന് വരുമാനം താങ്കൾ കൊടുക്കുമോ
@ushadevinarayanan2476
@ushadevinarayanan2476 3 жыл бұрын
Very bold girl hatsoff Priya
@krk7968
@krk7968 3 жыл бұрын
Shariyannu
@thajudheen7363
@thajudheen7363 Жыл бұрын
ഇങ്ങനെ പോയാൽ കേരളം നശിക്കും കാരണം മദ്യ മാഫിയയും. അവരെ കണ്ടില്ലെന്നു നടിക്കുന്ന മദ്യ പാനികളുടെ കുടുംബക്കാരും . മറ്റ് എല്ലാവരുമാണ്. നിങ്ങ ളു ടെ നിശബ്ദതയാണ് . പല മദ്യപാനിയും മദ്യത്തിന് അടിമപ്പെടണം എന്ന് ആഗ്രഹം കൊണ്ട് കുടിച്ചു തുടങ്ങിയതല്ല ഭൂരിഭാഗം ആളുകളും അതിൽ നിന്ന് പിന്മാറണം എന്ന് ആഗ്രഹിക്കുന്നവരാണ്. ഏതോ ദുർബല നിമിഷത്തിലെ സാമൂഹ്യ സ്വാധീനം മൂലം ബാല്യത്തിൽ തന്നെ മദ്യത്തിന് അടിമപ്പെട്ട ദുർബലർ ഒരുപാട് ആ കൂട്ടത്തിൽ ഉണ്ട്. ആ ഒരു അഡിക്ഷനിൽ നിന്നും പുറത്തു കടക്കണം എന്ന് അതിയായി ആഗ്രഹിക്കുന്ന പാവങ്ങൾ. എന്നാൽ അവരുടെ ദൗർബല്യം ചൂഷണം ചെയ്യപ്പെടുന്നു. യഥാർത്ഥത്തിൽ മദ്യപാനികളുടെ കുടുംബത്തിലെ അരക്ഷിതാവസ്ഥയുടെ പ്രധാന കാരണം മദ്യം എന്നതിനേക്കാൾ മദ്യപാനിയുടെ സമ്പത്ത് ചൂഷണം ചെയ്യപ്പെട്ടതിലൂടെ ആ കുടുംബത്തിൽ രൂപപ്പെട്ട ദാരിദ്ര്യമാണ്. ലോകത്ത് ഒരു രാജ്യത്തും ടാക്സ് വർദ്ധിപ്പിച്ച കാരണം കൊണ്ട് മധ്യ ഉപഭോഗം കുറഞ്ഞ ചരിത്രമില്ല. നേരമറിച്ച് എത്രത്തോളം ടാക്സ് അധികരിപ്പിക്കുന്നോ അത്രത്തോളം ആ രാജ്യത്ത് മദ്യ ഉപയോഗവും കൂടിയിട്ടു മാത്രമേ ഉള്ളൂ . ഇങ്ങനെ ഒരു സത്യം നിലനിൽക്കെ എന്തുകൊണ്ട് മദ്യത്തിന് ടാക്സ് വർദ്ധിപ്പിക്കുന്നതിനെ സമൂഹം എതിർക്കുന്നില്ല. മദ്യപാനികളുടെ കുടുംബക്കാരാണ് ഈ എഴുത്തു വായിക്കേണ്ടത് .എന്തുകൊണ്ടാണെന്ന് അറിയുമോ? നിങ്ങൾ പട്ടിണിയും പരിഭവവും കാരണം പരിഭ്രാന്തിയോടു കൂടി കണ്ണീരൊഴുക്കി ജീവിക്കുമ്പോൾ അപ്പുറത്ത് നിങ്ങളുടെ ദൗർബല്യങ്ങൾ ചൂഷണം ചെയ്തു സുഖലോലുപത അനുഭവിക്കുന്ന ഒരു കൂട്ടരുണ്ട് ആരാന്ന് അറിയുമോ? മദ്യപാനിയായ നിങ്ങളുടെ വീട്ടിലെ ഭർത്താവ് അല്ലെങ്കിൽ പിതാവ് ജോലിക്ക് പോകുമ്പോൾ അങ്ങേയറ്റം ആഗ്രഹിക്കുന്നത് എന്തെന്ന് അറിയുമോ? സമ്പാദിച്ചത് വീട്ടിൽ കൊണ്ടുവരണമെന്നും കുടുംബത്തിന് നല്ല ഒരു ജീവിതം നൽകണമെന്നും വീട്ടിലേക്ക് കയറി ചെല്ലുമ്പോൾ അച്ഛാ എന്താണ് കൊണ്ടുവന്നത് എന്ന് കെട്ടിപ്പിടിച്ചുകൊണ്ട് ചോദിക്കുന്ന മക്കളുടെ സ്നേഹവും ആണ്. എന്നാൽ അതിനിടയിൽ അവരുടെ ദൗർബല്യങ്ങൾ പ്രലോഭനങ്ങളിലൂടെ മുതലെടുത്ത് ചൂഷണം ചെയ്ത് നിങ്ങളുടെ അവകാശം കൂടിയായ സമ്പത്ത് കൊള്ളയടിക്കുന്നതുകൊണ്ടാണ് നിങ്ങൾ പട്ടിണിയായി പോയത്, അതുകൊണ്ടാണ് കണ്ണീരില്ലാത്ത ഒരു ദിനം ഓർത്തെടുക്കാൻ പോലും പറ്റാത്ത വിധം ഒരുപാട് ബാല്യങ്ങൾ ജീവിച്ചു തീർക്കേണ്ടി വന്നത്. അല്ലാതെ നിങ്ങളുടെ ഭർത്താവിനോ പിതാവിനോ സ്നേഹമില്ലാത്തതുകൊണ്ടല്ല. നിങ്ങളുടെ വീട്ടിലെ മദ്യപാനിയുടെ സമ്പത്ത് എത്രത്തോളം പിഴിഞ്ഞെടുക്കുന്നോ അത്രത്തോളം വീട്ടിൽ മാസാ മാസം ശമ്പളം കൃമായി എത്തുന്ന ഒരുപാട് ഉദ്യോഗസ്ഥന്മാർ നിങ്ങളുടെ കണ്ണീരിൽ സന്തോഷിക്കുന്നുണ്ട്. ആരാ അവര്? നമ്മുടെ നാട് അഭിവൃദ്ധിപ്പെടണമെന്ന ഒറ്റ ആഗ്രഹത്തിന്മേൽ നമ്മൾ ഭരണസിരാകേന്ദ്രങ്ങളിൽ കയറ്റി ഇരുത്തിയ ഭരണാധികാരികളാണവർ. നമ്മുടെ നാട് നന്നാവണമെന്നും ജനങ്ങളിൽ അഭിവൃദ്ധി പ്രാപിക്കണം എന്നും ഉള്ള ഒറ്റ ലക്ഷ്യത്തിൻമേൽ നമ്മൾ ഒരുപാട് ഉദ്യോഗസ്ഥന്മാരെ ഒരുപാട് തസ്തികകളിൽ കയറ്റി ഇരുത്തിയിട്ട് ടാക്സ് അടച്ചുകൊണ്ട് അവർക്ക് ശമ്പളം കൊടുക്കുന്നില്ലേ? അവരാണ് നിങ്ങളെ ചൂഷണം ചെയ്യുന്നത് കാരണം എത്രത്തോളം കുടുംബങ്ങളിൽ മദ്യ ഉപയോഗം വർദ്ധിക്കുന്നോ അത്രത്തോളം അവർക്ക് മാസമാസം കൃത്യമായി ശമ്പളം ലഭിക്കും. അവരുടെ കുടുംബങ്ങൾക്ക് സുഖലോലുപതയിൽ ജീവിക്കാൻ സാധിക്കും. പലപ്പോഴും അവരിൽ പലരും മനസ്സില് പറയുന്ന ഒരു കാര്യമുണ്ട്. ഈ കഴുവേറികൾ കുടിച്ചു ചത്താൽ എന്താ നമുക്ക് സുഖമല്ലേ എന്ന്. അതുകൊണ്ടുതന്നെ മദ്യത്തിൻറെ ഉപയോഗം കുറക്കാൻ പരിശ്രമിക്കേണ്ട മദ്യപാനികളെ ചൂഷണ ചെയ്യുന്നത് ഇല്ലാതാക്കാൻ നടപടികൾ എടുക്കേണ്ട നവജന്വിമാരായ ഗവൺമെൻറ് ഉദ്യോഗസ്ഥന്മാരും ഭരണാധികാരികളും തന്നെ മദ്യ വില്പന വർദ്ധിപ്പിക്കാനും മദ്യടാക്സ് വർദ്ധിപ്പിക്കാനും കിണഞ്ഞു പരിശ്രമിക്കും. അത് നിങ്ങളുടെ കുടുംബങ്ങളിൽ കൂട്ടക്കരച്ചിൽ ഉയർത്തും. ഇനിയും മൗനം വെടിയാതെ ഇരിക്കുകയാണെങ്കിൽ നാട് കുട്ടിച്ചോറാവും കുടുംബങ്ങൾ ശിഥിലമാകും.
@renukrishnadas6467
@renukrishnadas6467 2 жыл бұрын
What an inspiring life experience. All my prayers for a bright future to this mother and daughter ❤❤❤❤❤❤
@jkumarpalakkilirinaveveedu6964
@jkumarpalakkilirinaveveedu6964 3 жыл бұрын
Adipoli episode 👌👏👏👏👏🌺🌺🌺🌺🌺
@jessyshaji6085
@jessyshaji6085 3 жыл бұрын
Priyateacher ദൈവം നിങ്ങളെ അനുഗ്രഹിക്കും. ചാനലിൽ വന്നപ്പോൾ തുടക്കം കാണാൻ പറ്റിയില്ല. ഇപ്പോൾ മുഴുവനും കണ്ടു
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 45 МЛН
VIP ACCESS
00:47
Natan por Aí
Рет қаралды 30 МЛН
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 62 МЛН
DAILY BLESSING 2025 FEB-08/FR.MATHEW VAYALAMANNIL CST
10:51
Sanoop Kanjamala
Рет қаралды 235 М.
Star Magic | Flowers | EP#457
1:04:11
Best of Flowers TV
Рет қаралды 1,1 МЛН
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 45 МЛН