NSS VOLUNTEER അറിയേണ്ടതെല്ലാം

  Рет қаралды 21,972

GEMS WORLD

GEMS WORLD

Күн бұрын

Total hours 240
120 regular
two day camp and 7 day camp
അക്ഷരം അറിയുന്നവൻ asharam പഠിക്കാൻ മുന്നോട്ടു വന്നില്ല എങ്കിൽ enna വാചകം സ്വാമി വിവേകാനന്ദന് ആണ് പറഞ്ഞത് mistake ക്ഷമിക്കണം

Пікірлер: 70
@nasmalyousaf
@nasmalyousaf 4 жыл бұрын
എന്റെ പേര് യൂസഫ്, ഞാൻ ഒരു പുത്തൻചിറകാരൻ ആണ്, അതിലുഭരി NSS Volunteer ആണ്. എന്റെ 7 ദിവസത്തെ ക്യാമ്പിൽ ക്രിസ്തുമസ് ദിവസത്തെ ഓർമകൾ ഞാൻ നിങ്ങളോട് ഷെയർ ചെയ്യാൻ ഉദ്ദേശിക്കുന്നു. “മനസ്സു നന്നാകട്ടെ... മതമേതെങ്കിലുമാകട്ടെ... മാനവഹൃത്തിന്‍ ചില്ലയിലെല്ലാം മാമ്പൂക്കള്‍ വിരിയട്ടെ..." ഈ ഗാനത്തോടെയായിരുന്നു ഞങ്ങളുടെ NSS ക്യാമ്പിന്റെ ഓരോ ദിനവും, പരിപാടികളും തുടങ്ങിയിരുന്നത്. രാഖി ടീച്ചർ ആയിരുന്നു ഞങ്ങളുടെ കോ ഓര്‍ഡിനേറ്റര്‍, നാസിക് സാറും അനീഷ് സാറും കൂടി ആയപ്പോൾ ഞങ്ങളുടെ ക്യാമ്പ് ഉഷാറായി. ഞങ്ങളുടെ വീട്ടുകാരോടൊത്തുള്ള ക്രിസ്തുമസ് ആഘോഷം മാറ്റി വച്ച് വന്നിരിയ്ക്കുന്നത് കൊണ്ട് തന്നെ അന്ന് ഞങ്ങൾ ഞങ്ങളുടെ ആഘോഷം അടുത്തുള്ള ഒരു വൃദ്ധ സാധനത്തിൽ ആകാം എന്ന് തീരുമാനിച്ചിരുന്നു. അന്നേ ദിവസം ക്രിസ്തുമസ് പലഹാരങ്ങളും മറ്റുമായി ഞങ്ങള്‍ എല്ലാവരും ആ വൃദ്ധ സദനത്തിലെത്തി. അവിടെ ചെന്നിറങ്ങുന്നതു വരെ എല്ലാവരും ആടിപ്പാടി ബഹളം വച്ചാണ് ചെന്നതെങ്കിലും ആ സ്ഥപനത്തിനു മുറ്റത്ത് കാലു കുത്തിയതോടെ ഞങ്ങളെല്ലാവരും നിശബ്ദരായി. അവിടുത്തെ സ്റ്റാഫുകള്‍ ഞങ്ങളെ അവിടെയുള്ള ഓരോ അന്തേവാസികളേയും പരിചയപ്പെടുത്തി തന്നു. ഉറ്റവരും ഉടയവരും ഇല്ലാത്തവരും ഉണ്ടായിട്ടും ആര്‍ക്കും വേണ്ടാത്തവരും… എങ്കിലും അവരെല്ലാം തന്നെ അവിടുത്തെ സാഹചര്യങ്ങളോട് പൊരുത്തപ്പെട്ടു കഴിഞ്ഞിരുന്നു. ക്രിസ്തുമസ് ആശംസകള്‍ അര്‍പ്പിച്ചു കൊണ്ട് പാട്ടുകള്‍ പാടി, ഡാൻസ് കളിച്ചു തുടര്‍ന്ന് ഞങ്ങള്‍ “ഹാപ്പി ക്രിസ്തുമസ്” നേര്‍ന്നു കൊണ്ട് കേക്കു മുറിച്ച് അവര്‍ക്കെല്ലാവര്‍ക്കും വിതരണം ചെയ്തു. പിന്നെയും കുറേ നെരം കൂടി ഞങ്ങളെല്ലാവരും അവരോടൊപ്പം ചിലവഴിച്ചു. വളരെ പെട്ടെന്ന് തന്നെ അവരില്‍ പലരും ഞങ്ങളോട് വല്ലാതെ അടുത്തു. ഞങ്ങള്‍ ചോദിയ്ക്കാതെ തന്നെ പലരും അവരുടെ കഥകള്‍ ഞങ്ങളോട് പറഞ്ഞു. എനിക്ക് അത് മറക്കാൻ പറ്റാത്ത ഒരു നിമിഷങ്ങൾ ആണ്. അന്നാണ് ഞാൻ ആദ്യമയ് വൃദ്ധ സദനം കാണുന്നതും കയറുന്നതും എനിക്ക് അവിടെ വെച്ച് ഉണ്ടായ അനുഭവത്തിനു സമാനമായ അനുഭവം അന്ന് എന്റെ സഹപാഠികളില്‍ പലര്‍ക്കും ഉണ്ടായി, പലരും കണ്ണിൽ നിന്ന് കണ്ണുനീര് തുടയ്ക്കുന്നുണ്ടായിരുന്നു. വന്നപ്പോള്‍ പാട്ടും ബഹളവുമായി വന്നവര്‍ തിരിച്ചുള്ള യാത്രയില്‍ മൌനമായി എന്തോ ആലോചനകളില്‍ മുഴുകിയിരിയ്ക്കുന്നത് കാണാമായിരുന്നു. എനിക്ക് ആയിരുന്നു ആ ദിവസത്തെ ഫോട്ടോ എടുക്കാൻ ഉള്ള ഡ്യൂട്ടി. അതുകൊണ്ട് തന്നെ ഞാൻ എല്ലാവരെയും നന്നായി നിരീക്ഷിക്കാൻ പറ്റി. എല്ലാവരുടേയും ജീവിതത്തിലെ തന്നെ ഒരിയ്ക്കലും മറക്കാന്‍ പറ്റാത്ത ഒരു ക്രിസ്തുമസ് ദിനം ആയിരുന്നു അത്. ആ ക്യാമ്പ് അവസാനിച്ചു എങ്കിലും എന്നെന്നും ഓര്‍മ്മയില്‍ നില്‍ക്കുന്ന ഒരുപാടു നല്ല മുഹൂര്‍ത്തങ്ങള്‍ സമ്മാനിയ്ക്കാന്‍ ആ ഏഴ് ദിവസങ്ങള്‍ക്കു കഴിഞ്ഞു. ഇന്ന് കൂടി ഞങ്ങളുടെ ക്ലാസ്സ്‌ ഗ്രൂപ്പിൽ എന്റെ സുഹൃത്തുക്കൾ NSS ക്യാമ്പിന്റെ ഓർമകൾ പങ്കുവെച്ചു❤
@gemsworld1225
@gemsworld1225 4 жыл бұрын
നന്നായി orthirikkunnnu
@arjun.parjun2817
@arjun.parjun2817 4 жыл бұрын
Great
@farookponnani6847
@farookponnani6847 4 жыл бұрын
Very nice
@fasilshamhdmhd8107
@fasilshamhdmhd8107 4 жыл бұрын
ഞാൻകളെ ഒരു യഥാർത്ഥ വോളണ്ടീർ ആക്കിയതിൽ പ്രധാന പങ്കു വഹിച്ച ഒരാൾ ആണ് മാഷ് iam proud to be an NSS volundeer ഞകൾ ചെയ്യുന്ന ഏതൊരു നന്മയിലും മാഷിന്റെ പങ്ക് വളരെ വിലമതിക്കാൻ ആകാത്ത ഒന്നാണ്
@vaishakhchanganath6910
@vaishakhchanganath6910 4 жыл бұрын
നിങ്ങൾ കാരണം നിങ്ങളുടെ മാതാപിതാക്കൾ സന്തോഷിക്കുന്നു എങ്കിൽ, നിങ്ങൾ അനുഭവിക്കുന്ന സന്തോഷവും, അഭിമാനവും എത്രത്തോളം ഉണ്ടാവും..? ജീവിതത്തിൽ പറഞ്ഞറിയിക്കാൻ കഴിയാത്ത പല അനുഭവങ്ങളും ഉണ്ടാവും , അത്തരത്തിലുള്ള ഒരു ഏഴു ദിവസത്തെ ക്യാമ്പ് ആണ് "NSS " . ഒരു NSS വാളണ്ടിയർ ആയതിൽ ഒത്തിരി സന്തോഷവും, അതിലേറെ ആത്മാഭിമാനവും ഉള്ളവനാണ് ഞാൻ . ജീവിതത്തിൽ നമ്മുക്ക് ലഭിക്കുന്ന അവസരങ്ങൾ പാഴാക്കാതിരിക്കുക. ഒരു സാമൂഹികസേവകനും അതിലേറെ ഒരു മനുഷ്യ സ്നേഹി ആകുവാനും എനിയ്ക്ക് ഈ ക്യാമ്പിലൂടെ കഴിഞ്ഞു എന്ന് ഞാൻ ഉറപ്പിച്ചു പറയുന്നു. ഈ അവസരം എനിയ്ക്ക് മുന്നിലേയ്ക്ക് സമർപ്പിച്ച അനീഷ് സാറിനോടും, മറ്റു അദ്ധ്യാപകരോടും, എന്റെ സഹപാഠികളോടും നന്ദിയും സ്നേഹവും ഓർത്തു പോവുന്നു. എല്ലാ NSS വാളണ്ടിയർമാർക്കും ആശംസകൾ അറിയിക്കുന്നു. #നന്ദി. വൈശാഖ് 9633377189
@ak19ftw49
@ak19ftw49 4 жыл бұрын
That 7 days 😍beautiful memorable in my life❤❤miss you sir and my friends😞😞
@gemsworld1225
@gemsworld1225 4 жыл бұрын
Perukude ezhuthu **
@vidhyaasuresh1255
@vidhyaasuresh1255 4 жыл бұрын
ഞാൻ ഒരു Nss volunteer ആയിരുന്നു എന്നു ഞാൻ ഇന്നും അഭിമാനത്തോടെ പറയുന്നു, നമ്മുടെ സമൂഹത്തിനു വേണ്ടിയുള്ള സാമൂഹിക സേവനത്തിലൂടെ നാലൊരു voluteer ആകാൻ ഈ വിദ്യാഭ്യാസ പ്രസ്ഥാനത്തിലൂടെ ഓരോ വ്യക്തിക്കും സാധിച്ചു. 7 ദിവസം ഇന്നും ലൈഫിൽ ഒരു മെമ്മറിബിൾ ഡേയ്‌സ് ആണ്, സമൂഹത്തിൽ ജനങ്ങൾക്കിടയിലേക് ഇറങ്ങിചെന്നു ജനങൾക്ക് വേണ്ടി പ്രവർത്തിക്കാൻ സാധികുകയും, നാലൊരു വ്യക്തിതത്തിന് ഉടമയാകാൻ ഈ ഒരു ക്യാമ്പിലൂടെ സാധിക്കുകയും ചെയ്തിട്ടുണ്ട്,,,,, മനസ് നന്നാവട്ടെ,,,, NSS, NSS
@gemsworld1225
@gemsworld1225 4 жыл бұрын
Good
@dianamolsabu4455
@dianamolsabu4455 4 жыл бұрын
For me,NSS was a Family group..I enjoyed a lot in this NSS programmes and Camp...I felt very bad before attending the camp,bcz it was a Christmas week..bt aftr 7 days of NSS camp I felt very happy bcz,the Christmas nd Celebrations were amazing nd cheerful..And I'm thanking you Anish sir and other teachers for your good organization, Care and understanding towards Us...And you all made our days beautiful...We learned to share,care,participate,adjust,motivate others,time management and to help others throughout this programme.❤️
@NasikSalimu
@NasikSalimu 4 жыл бұрын
സർ നോടൊപ്പം ജോലി ചെയ്തതിലും nss നെ കുറിച് വളരെ നല്ല രീതിയിൽ അവതരിപ്പിച്ചതിലും ഒത്തിരി സന്തോഷം. Volunteer ആയിരിക്കുന്നത് ഒരുനല്ല എക്സ്പീരിയൻസ് തന്നെ ആണ്. ♥♥♥♥♥
@gemsworld1225
@gemsworld1225 4 жыл бұрын
Sireee marakkanavillalllo
@gemsworld1225
@gemsworld1225 4 жыл бұрын
Orikkalum marakkan pattatha ormakal
@devendranathes4431
@devendranathes4431 4 жыл бұрын
7 Pwli Dayz of my lyf 😍. Missing those days..🥺
@gemsworld1225
@gemsworld1225 4 жыл бұрын
Thank devuu
@Devika179
@Devika179 7 ай бұрын
Aa camp ithrayum special 💓 Akan karanam...
@Vinujaunnikrishnan1995
@Vinujaunnikrishnan1995 4 жыл бұрын
Hi sir, oru nss volunteer aanennu parayumbo orupad abhimanam thonnunnu, ene njanaki maatiyadinde oru veliya pank nss camp thanneyan, nammalude nss camp ad nammal ellavarkum valare pradhanapettadayirunnu puthiya thalamurak oru veliya padam aan Sir ee videoyilude paranju koduthad thank u so much sir, Not me But you💪
@gemsworld1225
@gemsworld1225 4 жыл бұрын
Marakkan pattatha batch
@sabarinathvsabari755
@sabarinathvsabari755 4 жыл бұрын
Innu muthal njanum nss volunteer aan💓💓
@shobinjonadhanshaji6600
@shobinjonadhanshaji6600 4 жыл бұрын
ജീവിധത്തിൽ മറക്കാനാവാത്ത 7 ദിവസങ്ങൾ ഓർമകൾ,നാടിനുവേണ്ടി എന്തെങ്കിലുമൊക്കെ ചെയ്തു എന്ന് തോന്നിയ 2 വർഷങ്ങൾ nss യൂണിറ്റിൽ. ,😍😍
@gemsworld1225
@gemsworld1225 4 жыл бұрын
Shobin
@arjunab2888
@arjunab2888 4 жыл бұрын
😍
@BTSARMY-if7hh
@BTSARMY-if7hh 3 жыл бұрын
Ya
@kamathskamaths5544
@kamathskamaths5544 4 жыл бұрын
🙏super👏👏
@amrithakn9286
@amrithakn9286 4 жыл бұрын
Njan Amritha... njan oru NSS Volunteer ane.... 7 days camp lifeill orikkalum markkan pettilla.... Njgade teachersum kude indaya volunteersum kudi aa 7 days camp innum orkkan thakkavanam manoharam aaki...kudathe Christmas celebrationte bagam ayi njgal techersum studentdum kudi oru vridhasadhanam sandharshikkan poyi....athu innum vedhana illa oru anubavam ane....orupad per indayittum arorum illathe jeevikkunna avrude avstha ellavareyum karayipichu...njgal avde chennapol avrude mugathu indaya santhosham innum ente ormayill ind..avarude kude cakemurichum avarude kude pattukal padiyum njgal christmas avde celebrate cheythu....avarude oro punjiriyillum njgalod illa sneham kannammayirunnu....ore samayam santhoshavum sangdavum niranja nimisham ayirunnu athu.... Rathri samayangalill njgal nadakam kallichathum pattu padiyathum parsparam ellavareyum kaliyakkiyathum innale kazhinjapole innum ormayill ind...Adhiyam ayi padathu irangi nel krishi cheythathum Nss campinte samayathu ane....oru pad kareyangal padikkanum oru pad kareyangal mattullavarkk vendi cheyanum NSS campillude sadhichu... Athu kudathe NSS nte bagam ayi Thiruvanthapurathu njanum, ente frndum njgde Nss coordinater aya Ragi teacherum camp attend cheythirunnu... annu keralathillee pala schoolill ninnum kuttikal pangeduthirunnu.... oru pad karaingal manasillakkan aa camp sahayichu... Oru Nss volunteer ayathill innum njan abhimanikkunnu...
@gemsworld1225
@gemsworld1225 4 жыл бұрын
Great
@mahinshamuhammad3944
@mahinshamuhammad3944 4 жыл бұрын
Valare nalla ormakal orthedukkan sadhikkunna 7 dhinagal .Ente life njan nannayit enjoy chietha dhivasangal aauirnnu athu. Athu pole thanne aneesh sir mattu teachers valare nannayi support cheyyukayum chiethu 🤗🤗🤗 nalloru experience aayirnnu aah dhivasangal 🤩🤩
@ashlysunny3058
@ashlysunny3058 4 жыл бұрын
It's really mind-glowing👌 experience to be a part of NSS(it's an emotion💪) and sir 😃was there for help us to grow in NSS with full of dedication❤️.during the time we had good vibes of friendship💑, sharing, volunteering💫, group activities👫,camp🔥, seminar,NSS day celebration, national days celebrations🎊,social works...I feel very proud to say I'm a NSS Volunteer✨
@gemsworld1225
@gemsworld1225 4 жыл бұрын
Ashlyyy
@AzZo634
@AzZo634 4 жыл бұрын
Nss il തുടക്കും മുതൽ ഉണ്ടായിരുന്നിട്ടും.. ക്യാമ്പിന് പങ്കെടുക്കാൻ കഴിയാതെ പോയതാണ് വല്യ നഷ്ടം എന്ന് പിന്നീടാണ് എനിക്ക് മനസിലായത് 😔😔😔😔😔😔😔
@gemsworld1225
@gemsworld1225 4 жыл бұрын
യ് dear
@farookponnani6847
@farookponnani6847 4 жыл бұрын
Enthu patti pnkedukkathirikkan
@gemsworld1225
@gemsworld1225 4 жыл бұрын
താങ്ക്സ് all
@arjunp5958
@arjunp5958 3 жыл бұрын
pala volunteersinum parathi an work paranjal
@arjunp5958
@arjunp5958 3 жыл бұрын
sir, oru varshathe NSS workin fund thikanjillenkil enth cheyyam sir?
@gemsworld1225
@gemsworld1225 3 жыл бұрын
പൊതുജനങ്ങളിലെല്ക്ക് irangam
@rapter6644
@rapter6644 4 жыл бұрын
Super🥳🥳
@23aathiraks94
@23aathiraks94 4 жыл бұрын
Sir... Where can I find the month wise program brochure of nss ?
@gemsworld1225
@gemsworld1225 4 жыл бұрын
ഓക്കേ i will put an nss dairy
@23aathiraks94
@23aathiraks94 4 жыл бұрын
@@gemsworld1225 Thankuuu sir❤️
@kochuthresiaaleenamartin620
@kochuthresiaaleenamartin620 4 жыл бұрын
Thank you
@mansoornkt2427
@mansoornkt2427 2 жыл бұрын
Nss first interview enthokke chothikum
@gemsworld1225
@gemsworld1225 2 жыл бұрын
എന്തുകൊണ്ട് എൻഎസ്എസ് സ്വീകരിച്ചു അല്ലെങ്കിൽ താൽപര്യങ്ങൾ അപേക്ഷിച്ചു എന്തുകൊണ്ടാണ് എൻഎസ്എസിനെ അപേക്ഷിച്ചത്
@mansoornkt2427
@mansoornkt2427 2 жыл бұрын
@@gemsworld1225 thank youh❤️
@hazeop267
@hazeop267 4 жыл бұрын
👏👏👏
@nehaaa95
@nehaaa95 3 жыл бұрын
Thank you sir
@aneesv.lanees3469
@aneesv.lanees3469 3 жыл бұрын
Nss nte manathandangal enthokkeyanu
@gemsworld1225
@gemsworld1225 3 жыл бұрын
Service mind
@gemsworld1225
@gemsworld1225 3 жыл бұрын
240 hr work
@aneesv.lanees3469
@aneesv.lanees3469 3 жыл бұрын
@@gemsworld1225 ok
@aneesv.lanees3469
@aneesv.lanees3469 3 жыл бұрын
@@gemsworld1225 kk
@aneesv.lanees3469
@aneesv.lanees3469 3 жыл бұрын
@@gemsworld1225 nss nu etra perk koodaam
@Mariyoosworld123
@Mariyoosworld123 4 жыл бұрын
😍😍😍7 days orikkalum marakkaan pattillaa sirr
@amithajairaj5103
@amithajairaj5103 4 жыл бұрын
💞💖
@muhammedazeez881
@muhammedazeez881 4 жыл бұрын
🤗👍🔥
@gemsworld1225
@gemsworld1225 4 жыл бұрын
Azee loveu
@sop-x7i
@sop-x7i 4 жыл бұрын
Thank you sir🥰
@gemsworld1225
@gemsworld1225 4 жыл бұрын
K dear
@bibinkjose8007
@bibinkjose8007 4 жыл бұрын
❤️❤️❤️
@gemsworld1225
@gemsworld1225 4 жыл бұрын
Bibi
@athulnr5005
@athulnr5005 4 жыл бұрын
😍🤩😘
@prabithababu9272
@prabithababu9272 4 жыл бұрын
Nice sir🔥
@amalsunilkumar9162
@amalsunilkumar9162 4 жыл бұрын
♥♥
@swathiabhasi6344
@swathiabhasi6344 4 жыл бұрын
👏👏👏👏👏
@amalraju7109
@amalraju7109 4 жыл бұрын
❤️❤️❤️
@aswinkrishna6937
@aswinkrishna6937 4 жыл бұрын
😍
@gemsworld1225
@gemsworld1225 4 жыл бұрын
Ld
@jithinyyiZQ
@jithinyyiZQ 4 жыл бұрын
❤💥🖤
@athulnr5005
@athulnr5005 4 жыл бұрын
❤️❤️
Air Sigma Girl #sigma
0:32
Jin and Hattie
Рет қаралды 45 МЛН
Orientation class for NSS Volunteers.Know about National Service Scheme Acivities.
45:50
NSS quiz GVHSS THATTAKUZHA
10:19
NSS VHSE KERALA
Рет қаралды 81 М.
Air Sigma Girl #sigma
0:32
Jin and Hattie
Рет қаралды 45 МЛН