NSS Campil Oru Paathira Premam | Latest Malayalam Short Film | Kutti Stories

  Рет қаралды 1,383,696

Kutti Stories

Kutti Stories

Күн бұрын

Пікірлер: 1 300
@KuttiStoriesOfficial
@KuttiStoriesOfficial Жыл бұрын
ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി wa.me/917736022204 wa.me/917736022204 ഇംഗ്ലീഷ് കഫെയിൽ നിങ്ങളുടെ ഇഷ്ട സമയത്താണ് ഒരു personal teacher ന്റെ സഹായത്തോടെ ഇംഗ്ലീഷ് പഠിപ്പിക്കുന്നത് .So ഒന്ന് try ചെയ്തു നോക്കു .. Call Now 📞773 60 222 04
@kombanajith288
@kombanajith288 Жыл бұрын
Nss camp part 2 vennam
@AnushaAnu-ww9yv
@AnushaAnu-ww9yv Жыл бұрын
​@@kombanajith288😂😂😂🎉🎉😂
@sandhyagopan2057
@sandhyagopan2057 Жыл бұрын
Ynyh
@sandhyagopan2057
@sandhyagopan2057 Жыл бұрын
Ynyh
@niveey
@niveey Жыл бұрын
Nss Camp എന്ന് കേട്ടപ്പോൾ ഓടി വന്നവരാണ് പലരും🍃♥️
@sarikashivarajn1687
@sarikashivarajn1687 Жыл бұрын
Yes
@aleenasajeev8975
@aleenasajeev8975 Жыл бұрын
സത്യം ❤️
@chaithanyasiva5647
@chaithanyasiva5647 Жыл бұрын
Crct🎉
@amalrajkc2610
@amalrajkc2610 Жыл бұрын
Atheee....പലരെയും മനസ്സിലാക്കാൻ പറ്റിയതും കൂടെ കൂടിയതും ഒക്കെ ഇവിടം തൊട്ടാണ് ❤. From here I start a new friendship💓
@abinak6679
@abinak6679 Жыл бұрын
Nss uyir🔥🔥
@karthikas3610
@karthikas3610 Жыл бұрын
Proud to be an NSS volunteer💙... മനസ് നന്നാവട്ടെ 💙...
@AMEENA421
@AMEENA421 Жыл бұрын
Manass nannavatte❤️
@muhummadmuheez
@muhummadmuheez Жыл бұрын
Manass nanna vatte ennu manas nirye sandhosham matro thanna 7 ravukal adilubary kore anubavaghal thanna divasaghal❤
@vidya__vijay
@vidya__vijay Жыл бұрын
മനസ്സ് നന്നാവട്ടെ 💙🤍
@aarsharaju9536
@aarsharaju9536 Жыл бұрын
Manass nannavatte manassukal onnavatte...
@MY_CREATION_2.0
@MY_CREATION_2.0 Жыл бұрын
Manas nannavatte❤️💙
@arjun_dreamer
@arjun_dreamer Жыл бұрын
ലൈഫിൈൽ അടിച്ചുപൊളിച്ച, ഒരുപാട് ഓർമകൾ ഉള്ള 7 days...❤️
@shafnaa454
@shafnaa454 Жыл бұрын
Exactly
@meera9177
@meera9177 Жыл бұрын
Miss cheyyunnu
@Sameera-el1br
@Sameera-el1br Жыл бұрын
Nangalkk innaynu nss nte selection
@nandithakrishnan4919
@nandithakrishnan4919 Жыл бұрын
💯
@ayshasartworld846
@ayshasartworld846 Жыл бұрын
😔
@aswycreations2717
@aswycreations2717 Жыл бұрын
NSS camp days ❤️ഒരിക്കലും മറക്കാനാകാത്ത 7 ദിവസങ്ങൾ. അടുക്കള ഡ്യൂട്ടിയും വൃത്തിയാക്കലും കലാപരിപാടികളും കുളിമുറിക്കു മുന്നിലെ ക്യൂവും ബക്കറ്റ് പിടിച് ബാത്‌റൂമിലെ ആൾ ഇറങ്ങുന്നത് വരെ പുറത്ത് നിന്ന് കത്തിയടിച്ചതും ഒക്കെ എങ്ങനെയാ മറക്ക 🥺❤️
@annmariyamanoj7781
@annmariyamanoj7781 Жыл бұрын
Oo സത്യം. ഹോസ്റ്റൽ ലൈഫ് പോലെ ആയിരുന്നു ആ ഏഴു ദിവസം. രാത്രിയൊക്കെ എല്ലാരും പുതപ്പ് പുതച്ചിട്ട് പ്രേത കഥ പറയുന്നതും. ഇപ്പൊ എല്ലാം ഓർമകളായി 🥹🥹🥹
@PavithraPavi-me4nr
@PavithraPavi-me4nr Жыл бұрын
Ys❤
@sreehari_nlr_singer
@sreehari_nlr_singer Жыл бұрын
❤️
@ammuanu1332
@ammuanu1332 Жыл бұрын
Sathyam🥰
@asnaasna1611
@asnaasna1611 Жыл бұрын
Miss cheyunu
@aryaammus5908
@aryaammus5908 Жыл бұрын
പരസ്പരം കണ്ടാൽ മിണ്ടാൻ പോലും മടിച്ചവർ. ഒന്നു ചിരിക്കാൻ പോലും മറന്നവർ. വേദിയിൽ കയറാൻ ഭയന്നവർ..ഒരു ചെമ്പിൽ കയ്യിട്ടുവാരി സങ്കടം എന്തെന്ന് അറിയാതെ കളിച്ചും ചിരിച്ചും കൂട്ടത്തോടെ നടന്നു ചിരിപ്പിച്ചും വേദിയിൽ നിന്നും ഇറങ്ങാനും മടിച്ച സുവർണകാലം ❤️beautiful memorise of those 7 days.🫶🏻🤍
@gamingjappuzz5806
@gamingjappuzz5806 3 ай бұрын
💔
@Devuh_dvz
@Devuh_dvz Жыл бұрын
Nss camp is an emotion!! Missing those days🥹💕
@vincy9867
@vincy9867 Жыл бұрын
Proud to be an NSS Leader 💙...ഒരിക്കൽ കൂടെ 7 ദിവസത്തെ ഒരിക്കലും മായാത്ത ആ ഓർമ്മകൾ❤️മനസ്സ് നന്നാവട്ടെ 😊
@AMEENA421
@AMEENA421 Жыл бұрын
മനസ്സ് നന്നാവട്ടെ.... മതമേതെങ്കിലും ആകട്ടെ.... മാനവഹൃതിൻ ചില്ലയിലെല്ലാം മാൻപുകൾ നിറയട്ടെ........ മനസ്സുനന്നാകട്ടെ................ ❤️
@albertajay3844
@albertajay3844 Жыл бұрын
❤️‍🔥
@enteyathrakalilonnu6142
@enteyathrakalilonnu6142 4 ай бұрын
മനസ് നന്നാവട്ടെ.. മതമേതെങ്കിലുമാവട്ടെ.....❤❤ഓർമകൾ 🌹
@ajijayakumar3861
@ajijayakumar3861 Жыл бұрын
8 വർഷം മുൻപ് ഇതുപോലെ ഒരു nss ക്യാമ്പിൽ കൂടെ ചേർന്നതാ ഇന്ന് എന്റെ എല്ലാം അവളാ 🥰🥰
@nithinabraham9491
@nithinabraham9491 Жыл бұрын
Ambhada galla
@adithyashaiju5570
@adithyashaiju5570 Жыл бұрын
Aaha❤😂
@ആനപ്രന്ദൻ
@ആനപ്രന്ദൻ 8 ай бұрын
Ennit ningal kettiyo
@joyallllllll
@joyallllllll 4 ай бұрын
Ambooo❤
@devanandhana2130
@devanandhana2130 Жыл бұрын
എല്ലാരുടെയും കമന്റ് കണ്ട് നിർവൃതി അണയുന്ന Nss il ചേരാത്ത ഞാൻ 😂😂😂
@vishnunathkoottanad7615
@vishnunathkoottanad7615 3 ай бұрын
ഞാനും,. 😁
@sup50305
@sup50305 Жыл бұрын
ഇത് കണ്ടപ്പോൾ 2016 ഡിസംബർ ക്യാമ്പ് ഓർമ്മകൾ തിരികെ വന്നു. ആദ്യ ദിവസത്തെ ക്യാമ്പ്, രാത്രി മറ്റുള്ളവർ വീട്ടിലേക്ക് ഫോൺ വിളിക്കുന്ന സമയത്ത് ഫോൺ എടുക്കാതെ പോയ ഞാൻ ഒറ്റയ്ക്ക് വരാന്തയിൽ ഇരുന്നപ്പോൾ ഒരാൾ എൻ്റെടുത് വന്നിരുന്നു സംസാരിച്ചു.അന്ന് മുതൽ ഇന്ന് വരെ ഞങ്ങള് സംസാരിക്കാത്ത ഒരു ദിവസം പോലും ഉണ്ടായിട്ട് ഇല്ല. കോളജ് കഴിഞ്ഞു വർഷങ്ങൾ ആയി, ഒരുപാട് ഫ്രണ്ട്സ് വന്നു പോയി,ജീവിതം ഒരുപാട് മാറി,ഞങ്ങളും മാറി.പക്ഷേ ഇന്നും ഞങ്ങൾ ബെസ്റ്റ് ഫ്രണ്ട്സ് ആണ്. ❤️
@arunmathira8129
@arunmathira8129 Жыл бұрын
frnd ano penno😁
@akshaychathanzz4804
@akshaychathanzz4804 Жыл бұрын
മ്മക്ക് ക്യാമ്പിൽ പാതിരാ പ്രേമത്തിന് ഉള്ള അവസരം ഒന്നും കിട്ടീട്ടില്ല 😌 കിട്ടിയത് പാതിരാക്ക് കട്ട് തിന്നാൻ ഉള്ള ഭാഗ്യമാ.. 🫣
@sajinikp5974
@sajinikp5974 Жыл бұрын
😅
@teddygirl-v6g
@teddygirl-v6g Жыл бұрын
Athee😂murukk, chips, micher angne enthellam kattu thinn😂😂tchr eduth vekum 😂nangl ororuthar poyi eduthobd porum... Aa 7 days❤🥺
@Aathi-b6v
@Aathi-b6v Жыл бұрын
😂😂
@dhanan7583
@dhanan7583 Жыл бұрын
😂
@aswin7874
@aswin7874 Жыл бұрын
അ പറഞ്ഞതിനോട് പൂർണമായും ഞാൻ യോജിക്കുന്നു 😂😂😂
@shilpas6986
@shilpas6986 Жыл бұрын
7 days 7 dutys 😂 എല്ലാം ഇന്നലെ കഴിഞ്ഞത് പോലെ 😊❤️🥺 വീട്ടുകാരെ കാണാണ്ട് 7 ദിവസം എങ്ങനെ കഴിച്ചുകൂട്ടും എന്ന് ആലോചിച്ചു പോയതാണ് ഞാൻ പിന്നെ തിരിച്ചു വരാറായപ്പോ ഇനി ഇതൊക്കെ വെറും ഓർമ്മകൾ ആണല്ലോ എന്ന് ഓർത്തു പോകുന്ന നിമിഷം 🥺 miss you all 💗
@themachinelover8585
@themachinelover8585 Жыл бұрын
7-DAY CAMP 😍😍😍 അത് ഏത് NSS volunteer-ൻ്റെയും വികാരമാണ് .. ഒരുപാട് തിരക്ക് ഉണ്ടെങ്കിലും THE LEVEL OF FREEDOM OF A NSS LEADER 😇❤️‍🩹 അത് അനുഭവിച്ച് അറിയണം ട്ടാ ......♥️😍♥️😍.. FELLING PROUD THAT I COULD ENJOY IT .
@sirajkc1
@sirajkc1 Жыл бұрын
Feeling..❤❤
@GeethikaGopan
@GeethikaGopan Жыл бұрын
7 memorable days❤ Proud to be an NSS volunteer 💙
@raseenai8758
@raseenai8758 Жыл бұрын
പാതിരാ പ്രേമമൊന്നുമില്ലായിരുന്നു, വിമൻസ് കോളേജിലായിരുന്നു. പക്ഷെ ഒരുപാട് നല്ല ഓർമകളും അനുഭവങ്ങളും സമ്മാനിച്ച ആ ദിനങ്ങൾ, ഒരു ജുവാനയിൽ ഹോമിലെമതിൽക്കട്ടിനുള്ളിലെ ജീവിതങ്ങളും വൃദ്ധസദനത്തിലെയും ആഫ്റ്റർ കെയർ ഹോമിലേയും ജീവിത നേർകാഴ്ചകൾ 17വർഷങ്ങൾക്കിപ്പുറവും മനസ്സിൽ മായാതെ നിലനിൽക്കുന്നു. Nss ക്യാമ്പിൽ നിന്നും ഒരുപാട്‌ ജീവിതങ്ങളെ മനസ്സിലാക്കാനായി. ഈ വീഡിയോ കണ്ടപ്പോൾ മനസ്സിൽ ഒരുപാട്‌ നല്ല ഓർമകളും ഓടിയെത്തി ഫ്രണ്ട്‌സ്.. ❤️❤️
@SreeZzDQ.
@SreeZzDQ. Жыл бұрын
ഒരിക്കലും മറക്കാൻ പറ്റാത്ത that 7 days 🥰🤩🥹 memories ❤
@lekshminadh7524
@lekshminadh7524 Жыл бұрын
Nss il ഒരു മെമ്പർ ആയിട്ടുള്ള ഒരാള് പോലും ക്യാമ്പ് മറക്കില്ല.... അവരുടെ ഒക്കെ മനസ്സിലെ 1 മായാത്ത നല്ല ഓർമ ക്യാമ്പ് തന്നെ ആയിരിക്കും...
@a-ew5qo
@a-ew5qo Жыл бұрын
എന്റെ പ്രണയം NSS ഇൽ നിന്നാണ്..16years .. ഇപ്പോഴും പ്രേണയിച്ച കൊണ്ടിരിക്കുന്നു.. വിവാഹം നടന്നില്ല.. വീട്ടുകാർ സമ്മതിക്കില്ല.. സമ്മതിക്കാൻ വേണ്ടി കാത്തിരിക്കുന്നു.. ഒളിച്ചോടാനും ഒന്നും ഞങൾ തയ്യാറല്ല 😊😊
@Peslifekerala
@Peslifekerala 6 ай бұрын
8 il. Padikkumbol alle nss il chernne appo 13 age 16 years aavumbo 29 age ippoyum marriege kazhinjille 😐
@PonnahhPonnahh
@PonnahhPonnahh 6 ай бұрын
🔥
@brown__eyezz_3292
@brown__eyezz_3292 4 ай бұрын
Pidicherakki koduvaa... Than pennanel avante afuthottu poku... Set life aayirikkum...
@brown__eyezz_3292
@brown__eyezz_3292 4 ай бұрын
Nammale okke chathikkana kootukoodi istannu parayunne avarude karyam kazhiyumno angu povum oru by polum parayathe...
@Finuzz146
@Finuzz146 Жыл бұрын
Nss camp days 🥰 ജീവിതത്തിൽ ഒരിക്കലും മറക്കാത്ത 7 ദിനരാത്രങ്ങൾ ♥️ ഒരുപാട് ഓർമകളും moments ഉം ഉറങ്ങാതെ കഥകൾ പറഞ്ഞതും🥺 എത്ര സുന്ദരമായ നിമിഷങ്ങൾ ആയിരുന്നു കിച്ചൻ ഡ്യൂട്ടിക് ഇടയിൽ ബേക്കറി തീറ്റയും അത് ഒരു വൈബ് തന്നെ ആണ് nss ന് സെലെക്ഷൻ പോവാണ് എന്ന് പറഞ്ഞപ്പോ കളിയാക്കിയവരെ കൊണ്ട് ഇതിൽ ചേർന്ന മതിയാരുന്നു ന്ന് പറയിപ്പിക്കുന്ന ഒരു തരം അനുഭവങ്ങൾ ആണ് ഒരിക്കലും മറക്കാത്ത ഓർമകൾ 🥺😍😍iam proud to be a nss voluteer♥️
@itzz.meeeh_56
@itzz.meeeh_56 Жыл бұрын
ഓർമ്മകൾ ഓടി കളിക്കുവാൻ എത്തുന്നു😂😂❤️❤️ പാതിരാ പ്രേമം ഒന്നും സംഭവിച്ചില്ലേലും ആ അന്തരീക്ഷം ഒക്കെ കണ്ടപ്പോൾ എവിടെയൊക്കെയോ ഒരു സങ്കടം NSS❤️💙
@arathim8602
@arathim8602 Жыл бұрын
Nss💜 Nss camp❤️ Proud be an nss volunteer ❤️ ഒരിക്കലും മറക്കാനാകാത്ത നല്ല അനുഭവങ്ങളും പാഠങ്ങളും seven day ക്യാമ്പില്‍ നിന്നും കിട്ടിയിട്ടുണ്ട്. ഈ ആശയവും രണ്ടുപേരുടെ അഭിനയവും ഏറെ ഇഷ്ടമായി....
@rameesmuhammed2426
@rameesmuhammed2426 Жыл бұрын
എന്റേം പ്രണയം പൂത്തുലഞ്ഞതും NSS camp ലെ മനോഹരമായ ആ ഏഴ് ദിവസങ്ങളായിരുന്നു❤
@astrophile5715
@astrophile5715 Жыл бұрын
😂 gochuu kallan.. 😁
@AswiniVenugopal
@AswiniVenugopal Жыл бұрын
ഒരിക്കലും തിരിച്ച് കിട്ടാത്ത,ഒരുപാട് ഓർമ്മകൾ ഉള്ള കുറച്ച് നല്ല ദിവസങ്ങൾ ❤NSS ക്യാമ്പ് ❤️
@JazaMol-p6t
@JazaMol-p6t 2 ай бұрын
Nss camp enn kelkkumbo orupad santhosham aayirunnu but last oru day kond ente jeevitham aake mari marinju, njan ,+1 ilayappo aayirunnu njanghade camp, 2017 new year nte annanu enikk ente ponnumma enne vitt ee lokath ninnanne poyi, nhan nss campilum umma Kozhikode medical collegilum, avasanayitt ummane jeevanode kanan pateela, ee lokathile ente eatavum vallya nashttam aayirunnu aa new year.ath sahikkan kazhiyatha oru vedanayaanu, enne ponnupole snehikkunna oru husbandum 2makkalum ind but aaranne koottinu undayalum umma illenkil ee lokam thanne shyoonyamanu, ente ummakk avde nallathakki kodukkattee aameen🤲🏻🤲🏻🤲🏻🤲🏻🤲🏻Love u umma🥰🥰🥰🥰miss you so much 😙😙😙
@igl_kid
@igl_kid Жыл бұрын
One side love is the most beautiful feeling in the world😩🥹❤️🤍
@Devuh_dvz
@Devuh_dvz Жыл бұрын
ഹൃദയം നിറഞ്ഞു ജീവിക്കുന്ന ഒരു കാലത്തിന്റെ ഒപ്പുപുസ്തകം ആവുന്ന ദിനങ്ങൾ പിറവികൊണ്ട ഗർഭഗൃഹമാണ് ഇവിടം. ഇവിടെ ജനിച്ചവയ്ക്കൊന്നും മരണം ഇല്ല. ഏഴു സുന്ദര രാത്രികൾ!!NSS CAMP❤️
@dhaliyarasheed7730
@dhaliyarasheed7730 Жыл бұрын
I am so proud as I am a NSS volunteer ...I am studying at St.agnes college mangalore and for the 7 day camp which held at my college I was only a mallu and I have awarded the best volunteer award ...Those 7 days irreplaceable ...Miss those days too much ...❤❤❤😢😢😢😢
@shimjithms4728
@shimjithms4728 Жыл бұрын
NSS orupadu perude memmories anu a colorful days...❣️
@aswathy5619
@aswathy5619 Жыл бұрын
Eth kanadappo eniki enta NSS camp ann orma vannath that 7 days lots of memories ❤ jeevithathil orikalum marakatha 7 divasam 💎💎🥰 missing that's day 🥺🥺
@കാലോഷ്മി
@കാലോഷ്മി Жыл бұрын
Nss camp എന്നും മറക്കാത്ത ഓർമകളാണ്. വീണ്ടും അതുവരെ കൊണ്ട് പോയതിനു ഒരുപാട് നന്ദി 💯❤
@pa6u
@pa6u Жыл бұрын
ഇത് കണ്ടപ്പോൾ NCC CAMP ഓർത്ത് പോയ lee' ഞാൻ 🫡🥲🙂
@Devh277
@Devh277 Жыл бұрын
Nte ponnedave orkkane vayyA🥶🥶
@shruthi1284
@shruthi1284 Жыл бұрын
😂😂
@pa6u
@pa6u Жыл бұрын
@@Devh277 😅
@aiswaryarajesh
@aiswaryarajesh Жыл бұрын
Scout&guide camp ortha le njn🥲
@NamiraMujeeb
@NamiraMujeeb Жыл бұрын
​@@aiswaryarajesh Njanum
@farhanasabeer
@farhanasabeer Жыл бұрын
ഒരുപാട് ഓർമകളും അനുഭവങ്ങളും സമ്മാനിച്ച ഏഴ് ദിനരാത്രങ്ങൾ, NSS😍
@astrophile5715
@astrophile5715 Жыл бұрын
Nss ആ ഏഴു ദിവസം സ്കൂളിൽ എത്ര മനോഹരം ആയിരുന്നു..❤🥰 njn 2nd grup ലീഡർ ആയിരുന്നു.. Reception Committe, project committe.. etc.. ഓരോ ദിവസവും ഒരുപാട് ഓടിനടന്ന്.. കുറെ place സന്ദർശിച്ച്.. രാത്രി കലാപരിപാടികൾ കളിച്ച്.. രാത്രി ഒരുമിച്ച് ഇരുന്ന് ചാർട്ട് തയാറാക്കിയതും.. ഉറങ്ങുമ്പോൾ പ്രേതകഥ പറഞ്ഞതും.. Food okke pollii ആയിരുന്നു.. 😊🥰 School Life ൽ ഇത്രയും happy aayiruna 7 ദിവസം വേറെ ഇല്യാ..😢😍 Missing.. 💝😌
@remyaraj5880
@remyaraj5880 Жыл бұрын
NSS camp അതുകേട്ട് ഓടിയെത്തി ഓര്‍മകളില്‍ മാത്രമായ നല്ലദിവസങ്ങള്‍❤❤❤
@arunimaarun3710
@arunimaarun3710 Жыл бұрын
ജീവിതതിൽ ഒരിക്കിലും മറക്കാൻ പറ്റാത്ത ഒരു നിമിഷം❤️ miss chayuvaaeppol😔😔😔😔
@JaisonJose5178
@JaisonJose5178 Жыл бұрын
എവിടെ നിന്ന് പൊക്കി കൊണ്ടു വരുന്നു ഗൃഹാതുരത്വം തുളുമ്പുന്ന ഹൃദയത്തിൽ തുളഞ്ഞു കയറുന്ന ഇത്തരം കഥാതന്തുക്കൾ.. ഒരു രക്ഷയും ഇല്ല 🎉👌🥰❤️
@nandakishorekichu8725
@nandakishorekichu8725 Жыл бұрын
ഉള്ളവൻ ഉള്ളവന്റെ വിഷമം.... ഇല്ലാത്തവൻ ഇല്ലാത്തതിന്റെ വിഷമം....🙌😂
@mumthaskassim1320
@mumthaskassim1320 Жыл бұрын
Unforgettable days❤️ I am proud to be an NSS volunteer leader ❤
@swathivg7001
@swathivg7001 Жыл бұрын
Life ൽ ഒത്തിരി enjoy ചെയ്ത Continuous 7 days ... അത് NSS camp തന്നെയാണ്.....❤ എഴുത്തു കുത്തുകളും ആഘോഷവും ആരവവും ഐസ് breaking ഉം , friendship ഉം comedy യും ...🎉 പാതിരാ മഞ്ഞിൽ Sound പോയതും ആയ ചെറുതും വലുതുമായ അനുഭവങ്ങൾ..... പിന്നെ മേമ്പൊടിക്ക് Second last day പാട്ടു കൂട്ടത്തിനിടയിലെ സൂപ്പർ സീനിയർ ന്റെ variety proposal ഉം ..... അങ്ങനങ്ങനെ ചെറു പുഞ്ചിരിയോടെ😊 ഓർക്കാൻ lifeൽ കിട്ടിയ അടിപൊളി അനുഭവം NSS camp❤
@akhilasasidharan5626
@akhilasasidharan5626 Жыл бұрын
ഒരിക്കലും മറക്കാത്ത നല്ല ഓർമ്മകൾ സമ്മാനിച്ച 7ദിന NSS CAMP🥰 മനസ്സ് നന്നാവട്ടെ ❤
@A2ACREATIONS
@A2ACREATIONS Жыл бұрын
ശരിയാണ് പലരും പ്രേമിക്കാത്തത് സമയം ഇല്ലാത്തതു കൊണ്ടാണ് 🙂 പിന്നെ One way Love ഒരേസമയം സുഖവും ദുഖവും ആണ് ❤
@xreexzz6926
@xreexzz6926 Жыл бұрын
NSS camp those 7 days, Friends, activities, Moments, Memories - Dec 30 2010 , years apart it's still the best days to be remembered ❤❤❤
@Reenamol-zb5qy
@Reenamol-zb5qy Жыл бұрын
Unforgettable memories in my life .proud to be as a NSS volantier till the death 😍😍happy to work as a voluntier in 3 years .❤️Really Missing
@anugrah.08k48
@anugrah.08k48 Жыл бұрын
3 years? 12th 2 time padicho?
@nanda_7919
@nanda_7919 Жыл бұрын
​@@anugrah.08k48Degree aavum
@keerthanakeerthanap
@keerthanakeerthanap Жыл бұрын
ജീവിതത്തിൽ ഒരിക്കലും മറക്കാത്ത 7 ദിവസങ്ങൾ❤🎉.കളിയും ചിരിയും തമാശകളും ഉറക്കമില്ലാത്ത രാത്രികളും ഡാൻസും പാട്ടും എല്ലാം ആയി ഒരിക്കലും മറക്കാൻ പറ്റാത്ത ദിവസങ്ങൾ. അന്ന് koode ഉണ്ടായിരുന്ന സൗഹൃദങ്ങൾ എന്നും life long നമ്മുടെ koode ഉണ്ടാവും. NSS it's an emotion💓. Proud to be an NSS Leader✨️❤
@anaghaajesh9088
@anaghaajesh9088 Жыл бұрын
NSS ക്യാമ്പ്........ ❤️ഒരിക്കലും മരിക്കാത്ത.... നല്ല ഓർമ്മകൾ സമ്മാനിച്ച ഇടം...... ഇനി ഒരിക്കലും തിരിച്ചു കിട്ടാത്തതും..... Missing 😞
@ameenashana2787
@ameenashana2787 Жыл бұрын
ഒരുപാട് ഓർമകൾ സമ്മാനിച്ച ആ 7 ദിവസം❤️😌
@arjunssunilarjunssunil4629
@arjunssunilarjunssunil4629 Жыл бұрын
ഒരുപാട് ഓർമ്മകൾ സമ്മാനിച്ച 7day camp ❤ missing
@crazygurl306
@crazygurl306 Жыл бұрын
ഞാനും ഇപ്പോൾ ഒരു NSS വോളന്റീർ സെക്രട്ടറി ആണ്...2 വർഷത്തെ ആഗ്രഹം.. ഈ കിട്ടാത്ത മുന്തിരി പുളിക്കും എന്നൊക്കെ പറഞ്ഞിട്ടിലെ ഏതാണ്ട് അതുപോലെ 2 വർഷം കൊണ്ട് ആഗ്രഹിച്ച കിട്ടിത്.. ഇപ്പൊ ദേ,.... 1st 7 day ക്യാമ്പ്‌ കഴിഞ്ഞ്....കുറച്ച് മാസങ്ങൾ ആയിട്ടേ ഉള്ളു......ഒത്തിരി ഒത്തിരി നല്ല ഓർമ്മകൾ...പിന്നെ ഈ കണ്ടത് പോലെ ഒക്കെ ആയിരുന്നു. ന്റെ ആ 7 ദിവസങ്ങളും..... ഒരിക്കലും പ്രതീക്ഷിക്കാതെ കിട്ടിയ ഇഷ്ട്ടം... കണ്ടപ്പോ ആ നിമിഷങ്ങളിൽ പോയി വന്നപോലെ... PROUD TO BE A VOLUNTEER LEADER......✌🏻️
@aryanandhu04
@aryanandhu04 Жыл бұрын
This 7 day's feel✨️❤️ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു ഫീലിംഗ് ആണ്... 💙nss volunteer എന്ന് പറയാൻ എനിക്ക് ഭയങ്കര ഇഷ്ട്ടം ആണ്.... കാരണം എനിക്ക് ഒത്തിരി ഇഷ്ട്ടം ആയിരുന്നു ആ 7 ഡേയ്‌സ് ക്യാമ്പ്... ✨️കൂട്ടത്തിൽ ആറ് ഗ്രൂപ്പിലെ ഒരു ഗ്രുപ്പിന്റെ ലീഡറും... 💙നല്ല രസമാ... 💕
@sirajkc1
@sirajkc1 Жыл бұрын
College life.. അതൊരു വല്ലാത്ത ത്രില്ലടിച്ച കാലം.. എത്ര പെട്ടെന്നാണ് ആ വർഷങ്ങൾ കടന്നു പോയത്. തിരിച്ചു കിട്ടാത്ത ആ കലാലയ ലോകം 😢😢..
@maheshmsmahesh4582
@maheshmsmahesh4582 Жыл бұрын
എന്റെ ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്ത 7ദിവസം.... പിന്നെ ക്യാന്റിന് അത് ഒരു പൊളി തന്നെ✌🏻❤️❤️
@VinayaA-t7j
@VinayaA-t7j Жыл бұрын
ജീവിതത്തിൽ ഒരിക്കലും മറക്കാത്ത മനോഹരമായ ഏഴ് ദിനരാത്രങ്ങൾ❤i am proud to be a nss volunteer leader✌🏻
@asnabanu9507
@asnabanu9507 Жыл бұрын
7 day camp 🥰 lots of memmeries ❤️ ഒരിക്കലും തിരിച്ചു വരാത്ത കാലം ... മനസ്സ് നന്നാവട്ടെ മത മേധാങ്കിലും ആവട്ടെ... ഇത് കേൾക്കുമ്പോൾ തന്നെ മനസ്സിൽ എവിടെയൊക്കെയോ ഒരു കുളിരാണ് 😊😊😊
@sreedev8087
@sreedev8087 10 ай бұрын
ഏഴ് ദിവസങ്ങൾ ജീവിതത്തിലെ ഏറ്റവും സുന്ദരമായ നിമിഷം എന്ന് മനസില്‍ കൊത്തി വച്ച ഏതൊരു NSS Volunteer ന്റെയും ഓര്‍മതാളില്‍ ഇടം കൊള്ളുന്ന ദിനങ്ങള്‍. എന്നെ ഞാൻ ആക്കി മാറ്റിയ ജീവിതാവസാനം വരെ കൂടെ ഉണ്ടാകും എന്ന് ഉറപ്പുള്ള സൗഹൃദങ്ങളും Last Day Camp fire ഉം ഏഴു ദിവസം തീരുമ്പോള്‍ പിരിഞ്ഞ് പോകാൻ പോലും തോന്നാതെ ഒരു ദിവസം കൂടി കിട്ടിയിരുന്നു എങ്കിൽ എന്ന് വിതുമ്പുന്ന മനസ്സുകളും എല്ലാം ഓർമ്മകൾ മാത്രം. ഇനിയൊരു ജന്മം കൂടി ആ❤ പഴയ കാലത്തിലേക്ക് തിരിച്ച് പോകാൻ കഴിഞ്ഞിരുന്നു എങ്കിൽ എന്ന് കൊതിക്കുന്നു.
@sumesh9548
@sumesh9548 Жыл бұрын
Nss camp❤️... ലൈഫിലെ ഏറ്റവും മനോഹരമായ നിമിഷങ്ങൾ... പ്രകൃതിയെ തൊട്ടറിഞ്ഞു കോടയെ കൂട്ടു പിടിച്ച നിമിഷങ്ങൾ.. എന്റെ അഭിപ്രായത്തിൽ ഓരോ ക്യാമ്പും കൂടുതൽ മനോഹരമാവുന്നത് ആദ്യാവസാനം വരെ കിട്ടുന്ന ഉത്തരവാദിത്തങ്ങളാണ് 😌... പാതിരയ്ക്ക് പ്രേമിക്കാൻ മാത്രല്ല ഉറങ്ങാനും സമയം കിട്ടില്ല.... 🥱🤣
@SooryaMuth
@SooryaMuth 9 ай бұрын
ഞാനും ഒരു nss വളണ്ടിയർ ആണ്.... ❤‍🩹മറക്കാൻ പറ്റാത്ത ആ 7 days.... 🥲 മനസ്സ് നന്നാവട്ടെ
@art_log
@art_log Жыл бұрын
❤️clg ൽ മറ്റാർക്കും ലഭിക്കാത്ത ഭാഗ്യമാണ് ഓരോ NSS volunteers നും ലഭിച്ച ഈ ക്യാമ്പ് 😌❤️ഒരു കുടുംബം എന്നപോലെ food വെച്ചും കളിച്ചും ചിരിച്ചും പഠിച്ചും മനസ്സിൽന്നിനും മായാത്ത കുറേ ഓർമ്മകൾ നൽകിയ ആ 7 ദിനം 🥺
@gopikagopuz9599
@gopikagopuz9599 Жыл бұрын
Nss camp🤍അത് ഒരു ഒന്നൊന്നര ഓർമ്മ തന്നെയാണ് 🥰proud to be a nss volunteer🙌🏻
@sangamithrapc6141
@sangamithrapc6141 Жыл бұрын
Memorable 7 days camp..... proud NSS volunteer ❤❤❤
@_cazd5213
@_cazd5213 Жыл бұрын
😂😂😂
@goodfoodieiqbal1702
@goodfoodieiqbal1702 Жыл бұрын
ആദ്യത്തെ 4 minutes കഴിഞ്ഞപ്പോൾ എന്റ് മനസ്സ്: നിന്ന് കഥാപ്രസംഗം പറയാതെ ഒന്ന് പറഞ്ഞുതൊലക്കോ എന്താ ഇവിടെ ഇരിക്കുന്നതെന്നു 😂😂😂😂
@rashafavas2869
@rashafavas2869 Жыл бұрын
ഒരു 4years ബാക്കിലേക്കും പോയി 🥺missing days🥺
@risvanabinthhaneefa1692
@risvanabinthhaneefa1692 Жыл бұрын
എന്നും ഓർമകളിൽ മറക്കാത്ത 7 ദിനങ്ങൾ.... 😍 ഫസ്റ്റ് day ചെല്ലുമ്പോൾ ചടപ്പും പേടിയും okke തോന്നിയെങ്കിലും തിരിച്ചുപോരാൻ ദിവസം എന്തെന്ന് അറിയാത്ത ഒരു സങ്കടമായിരുന്നു...
@gayathrirnair1905
@gayathrirnair1905 Жыл бұрын
Nss ന് പോയി രണ്ടാമത്തെ ദിവസം അമ്മേം അച്ഛനേം കാണണം എന്ന് പറഞ്ഞ് കാറി കൂവി വീട്ടിൽ വന്ന ലെ ഞാൻ ( അന്ന് 20 വയസ് 😁
@user-bu5yr5ze24e
@user-bu5yr5ze24e Жыл бұрын
😹😹
@akashcomrade143
@akashcomrade143 Жыл бұрын
ഇങ്ങനെത്തെ ഒരു NSS ക്യാമ്പ് ആണ് എന്നെ 8 വർഷത്തെ one side lover ആ ക്കിയത് മനസ്സ് നന്നാവെട്ടെ
@AbinXvlogs
@AbinXvlogs 11 ай бұрын
കഞ്ഞി കുടിക്കാൻ വന്നവന് ബിരിയാണി കിട്ടിയ ഫീൽ... 😍 കിടിലൻ ഷോർട് ഫിലിം and dialogue delivery... ❤❤❤
@saivarenya9305
@saivarenya9305 Жыл бұрын
NSS ath oru വികാരമാണ്. ഇത് കണ്ടപ്പോൾ എന്റെ ആദ്യത്തെ എൻഎസ്എസ് ക്യാമ്പ് ഓർമ വന്നു
@Vighneshtalks
@Vighneshtalks Жыл бұрын
2019 nss cambil vech വോളന്റീർ സെക്രട്ടറി ആകുന്നു അതിൽ തന്നെ ഉള്ള ഒരു ബാഡ്ജ് ഹോൾഡർ കൊച്ചിനെ ഇഷ്ടമാകുന്നു... അങ്ങനെ ആ സെക്രട്ടറിയും ബാഡ്ജ് ഹോൾഡറും കൂടെ ഒന്നിച്ചിട്ട് ഇപ്പോൾ മൂന്നര കൊല്ലം കഴിയുന്നു 😇💖
@toxicaghori
@toxicaghori Жыл бұрын
ellolam thariyanalle..
@Vighneshtalks
@Vighneshtalks Жыл бұрын
@@toxicaghori പരസ്പരം ഇഷ്ടപ്പെടുന്നവർ ഒക്കെ എള്ളോളം തരി ആണേൽ സ്വന്തം വീട്ടിൽ ഉള്ളവരെയും അതിൽ കുട്ടുമായിരിക്കും അല്ലെ
@amal1666
@amal1666 9 ай бұрын
​@@Vighneshtalkscollegenss camp aano plus two aano😊
@Vighneshtalks
@Vighneshtalks 9 ай бұрын
@@amal1666 college camp
@ashwinkvnamboodiri
@ashwinkvnamboodiri Жыл бұрын
ന്ത് രസാണ് കണ്ടിരിക്കാൻ... 💙 ജീവിതത്തിനെപ്പറ്റിയോ, അതിലെ മനുഷ്യരെപ്പറ്റിയോ, അനുഭവങ്ങളെപ്പറ്റിയോ ഒക്കെ കുറച്ചധികനേരം സംസാരിച്ചുപോയാൽ "ഓ തുടങ്ങി അവന്റെ ഫിലോസഫി" ന്ന് പറഞ്ഞ് പുച്ഛിക്കുന്നവർക്കുള്ള നല്ല ബെസ്റ്റ് മറുപടിയാണീ വർക്ക്. 😍 Loved the script & the flow of narration🤍
@nidhithamban6589
@nidhithamban6589 Жыл бұрын
Uff nss camp അതൊരു അനുഭവം തന്നെയാണ് മക്കളേ... അനുഭവച്ച് തന്നെ അറിയണം 😍❤
@cheesy_garlic
@cheesy_garlic Жыл бұрын
2016 +2 NSS Camp ♥️ 2019 കോളേജിലെ NSS Camp with പാതിരാ പ്രേമം കൂടുതൽ സമയവും ഞങ്ങളൊരുമിച്ചായിരുന്നു 😌 അതക്കൊരു കാലം 🦋
@vishnus.madhav520
@vishnus.madhav520 Жыл бұрын
പല NSS ക്യാംപിൽ പോകാനുള്ളവർക്കും പോയിട്ടുണ്ടാരുന്നവർക്കും അതിൻ്റെ സന്തോഷം, ഒറ്റ NSS ക്യാംപിൽ പോലും പോകാത്ത എനിക്ക് അതിൻ്റെ വേറെ സന്തോഷം😊😊😊
@NamithaSunil-ey2ti
@NamithaSunil-ey2ti Жыл бұрын
Those days 🥰 Proud to be an NSS volunteers 💪 Manass nannavatte
@abhijithpbabu2845
@abhijithpbabu2845 Жыл бұрын
ചില ആൾക്കാരെ നമ്മൾ ഇത് പോലൊന്ന് ഹാപ്പി ആക്കാൻ ഒന്ന് അവരോടൊത്ത് കുറച്ച് സമയം മിണ്ടിയെച്ചാമതി, അവർ അവരുടെ സങ്കടങ്ങൾ മറന്ന് നമ്മളോടൊത്ത് ഹാപ്പി ആയിക്കൊള്ളും☺️, അതിപ്പോ ആൺകുട്ടി ആയാലും പെൺകുട്ടി ആയാലും. ആരും ഒറ്റയ്ക്കല്ല, നമ്മൾ ആഗ്രഹിക്കുന്ന ഒരാൾ ഇല്ലന്നെ ഉള്ളൂ ദൈവം നമ്മളെ സന്തോഷിപ്പിക്കാൻ, സന്തോഷിക്കാനും ആളുകളെയും സന്നർഭങ്ങളും ഉണ്ടാക്കിട്ടുണ്ട് അതൊക്കെ അതിന്റെ സമയത്ത് എത്തുമെന്നത് സത്യം 🥰
@anooja6208
@anooja6208 Жыл бұрын
💯
@bilalmuhazzin1
@bilalmuhazzin1 Жыл бұрын
Nss ക്യാമ്പിൽ പങ്കെടുത്തവരുണ്ടോ 😍 അവസാനത്തെ ദിവസ്സം കരഞ്ഞവരുണ്ടോ 😅❤
@jazeeljazi2910
@jazeeljazi2910 4 ай бұрын
Njaaan
@littmann0.226
@littmann0.226 Жыл бұрын
7 days NSS Camp♥️... Really missing those days💯💔..... "മനസ്സ് നന്നാവട്ടെ ✨️"
@haseenashafeer
@haseenashafeer Жыл бұрын
NSS Camp❤…അതൊരു വികാരമായിരുന്നു🔥….Thenku ☺️….ഒരുപാട് നിറമുള്ള ഓർമകൾ സമ്മാനിച്ചതിന്🫂🤗
@sandeeps7320
@sandeeps7320 Жыл бұрын
മച്ചന്മാരെ നിങ്ങൾക്ക് മാത്രം എങ്ങനെ ഇങ്ങനെ വെറൈറ്റി സ്റ്റോറി എടുക്കുന്നു.... നൊസ്റ്റാൾജിയ.......❤❤ that 7 Days ക്യാമ്പ്‌....❤❤
@raghupath
@raghupath Жыл бұрын
Very sweet love story without any unnecessary gimmicks. Superb. Both of them acted naturally.
@ASHOKSHARMA-co3pj
@ASHOKSHARMA-co3pj Жыл бұрын
പ്രേമിക്കണമെങ്കിൽ സമയം വേണം.... ആഹ്ലാദം (happiness ) നമ്മൾ തന്നെ create ചെയ്യുന്നതാണ്.... If you think you're happy, you're happy..... Happiness is a choice... നല്ല ആവിഷ്കാരം, അഭിനയ മുഹൂർതങ്ങൾ,... അഭിനന്ദനങ്ങൾ... ആശംസകൾ ❤️👍🌹🥰💕💓👌
@bilalmuhazzin1
@bilalmuhazzin1 Жыл бұрын
മനസ്സു നന്നാവട്ടെ മതമേതെങ്കിലുമാവട്ടെ ❤
@anjaliviswam158
@anjaliviswam158 Жыл бұрын
❤Superb❤Nss athoru vikaram aannu. Thanks kuttistories veendum aa pazhaya ormakalilekku kondupoyathinu. Proud to be a nss volunteer. Memorable 7 colorful days.really miss those days❤
@letsdoit2923
@letsdoit2923 Жыл бұрын
Jeevithathil orpaadd santhoshicha divasangal❤ missing those days❤
@sundharbalan7760
@sundharbalan7760 Жыл бұрын
Life il ettavum manoharamaaya 7 dhivasangal. Njaanum NSS Secretary aayirunnu Ithupole camp il vech vere department le oru pennkuttiye ishtam aayi. Camp kazhinj 7-8 varshangalkk shesham, ee kazhinja December il njangal vivaahitharaayi ❤ NSS always special 😍 Lots of memories
@anoopkulakkad4985
@anoopkulakkad4985 Жыл бұрын
പ്രണയം പറയാൻ വാക്കുകളുടെ ആവശ്യമില്ല.. രണ്ടുപേരും അവരുടെ പ്രണയം പറയാതെ പറഞ്ഞു ❤
@jobinmelpanmelpan1302
@jobinmelpanmelpan1302 Жыл бұрын
കുറേ ഷോർട്ട് ഫിലിം കാണാറുണ്ട് കണ്ടതിൽ വെച്ച് വളരെ നല്ല മൂവിയാണ് എല്ലാവരും നന്നായി പ്രവർത്തിച്ചു അഭി നേതാക്കളും ഡയറക്ടറും കഥയും എല്ലാതും hats off to full team ❤
@athulbnair4376
@athulbnair4376 Жыл бұрын
വല്ലാത്ത ഒരു കണക്ഷൻ.... സെയിം സ്റ്റോറി... Leader... Volunteer... Camp report helping.. അതും നൈറ്റ്‌ ടൈം.... ആള് ഇപ്പോ കൂടെ ഇല്ലെങ്കിലും... ഈ വീഡിയോ എന്നേലും കണ്ടാൽ തീർച്ച ആയും ഓർക്കും പല നല്ല ഓർമകളും. 🤍🤍...7 ദിവസത്തിൽ നിന്നും 5 വർഷത്തിലേക്കുള്ളെ അഹ് ഒരു life 🤍🤍🤍missing 💞
@lechus202
@lechus202 Жыл бұрын
ഒരിക്കലും മറക്കാൻ പറ്റാത്ത ആ 7 ദിവസങ്ങൾ🥺❤
@riya_mohd._
@riya_mohd._ Жыл бұрын
ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്ത ആ 7 ദിവസം.....NSS camp🤍.... Then iam the best volunteer of the NSS camp so iam really proud ❤️
@revathy820
@revathy820 Жыл бұрын
ഞാനും ഒരു NSS വോള VOLUNTEER ആണ് 😍😍😍ആ 7 days അത്രക് ഒരുപാട് അനുഭവങ്ങൾ തന്നു. ഒരുപാട് മറക്കാനാവാത്ത moments. That 7days ഈസ്‌ very ബ്യൂട്ടിഫുൾ memory 😍😍😍😍really miss that moments 😍😘🥰
@RaHuLZz143
@RaHuLZz143 Жыл бұрын
Campil night എല്ലരും ഉറങ്ങുമ്പോൾ തലവഴി വെള്ള തുണി ഇട്ടു വെള്ളാട്ട് പോക്കർ എന്ന് പറഞ്ഞു സാറിനെ പേടിപ്പിക്കാൻ ഓടുന്ന എന്റെ കൂട്ടുകാരന്മാർ 🙌🏃‍♂️, പിന്നെ എല്ലരും ഉറങ്ങുമ്പോൾ വായിൽ ചായപ്പൊടിയും പഞ്ചസാരയും ഇടും this is happiness 🏃‍♂️🤗😼
@richusworld4986
@richusworld4986 Жыл бұрын
എനിക്ക് എന്തോ ഈ നായകനെ ഭയങ്കര ഇഷ്ടം ആണ് 🥰
@msvysakh
@msvysakh Жыл бұрын
Kiduvaey.. Penkoch super.. Cherukkan pinne as always ❤❤❤
@spot2005
@spot2005 Жыл бұрын
എവിടുന്ന്😂 എന്റെ NSS Camp ൽ രാത്രി ഉറങ്ങാൻ പോലും പറ്റിയിട്ടില്ല. വെളുപ്പിനെ 3 മണി വരെ report, Diary, News Paper കുത്തി ഇരുന്ന് എഴുതിയത് ഓർക്കുന്നു😁
@nasarnasar787
@nasarnasar787 Жыл бұрын
Sthyam.... But rasam eeenu athokke....
@ejcreations6583
@ejcreations6583 Жыл бұрын
athokeh leader cheyuvarinn nangal oroo kadha okeh adich 😂
@ejcreations6583
@ejcreations6583 Жыл бұрын
@@spot2005 🤣
@astrophile5715
@astrophile5715 Жыл бұрын
😂😂 yess... Enikkum athupolee thanee..😌. But ethupolee okke chilarkk ഇടയിലൂടെ ചെയ്യാനും പെറ്റും ❤😂
@astrophile5715
@astrophile5715 Жыл бұрын
😂😂 ഞങ്ങളെ 12 am aavumbol trs grils nodu ഉറങ്ങാൻ പറയും.. Appo njngal kazhinjittilya.. ചെയ്ത് എന്ന് ഒക്കെ പറഞ്ഞ് time കൂട്ടാൻ നോക്കും 😂😂 🤣 അവസാന ദിവസം okke 2 am vare dance കളിച്ചു night.. 2 nd yr aayapo 1 st yrs girls ntte pinnallee aayii boys.. 🤣🎉 avare kaanan.. എല്ലാ programinum boys വരും.. 🤭🤭
@juraij.m.a1682
@juraij.m.a1682 Жыл бұрын
Nss ക്യാമ്പ് ഒരു അടിപൊളി ക്യാമ്പ് ആയിരുന്നു, ഒരിക്കലും മറക്കാൻ പറ്റാത്ത കുറെ ഓർമകളും പാഠങ്ങളും. Nss🥰
@irshadmhd7749
@irshadmhd7749 Жыл бұрын
Its not a camp its emotion❤️‍🔥
@MK123.79
@MK123.79 Жыл бұрын
നന്നായിട്ടുണ്ട് 👌 2009 ആണ് എന്റെ ഇന്റർകോളേജിയേറ്റു ക്യാമ്പും പ്രണയവും 😊😊😊 keep it ❤
@meandu7065
@meandu7065 Жыл бұрын
Palarum video concentrate cheyyathe comments vayikunnundakum oroorutharudeyum anubhavangal.yes njanum oru nss volunteer ayirunnu marakkanavatha 7 days veetukare pirinjulla sadness urangathe love story yum pretha kadhakalum paranjirunn wow what a moment that is missing that golden days .jeevithathil orikal engilum inganullla anubhavangal venam santhoshavum sangadavum ellam orumich ulla days
@kannankathu3512
@kannankathu3512 Жыл бұрын
7 memorable days proud to be an NSS volunteer
Perfect Date | Malayalam Short Film | Kutti Stories
12:02
Kutti Stories
Рет қаралды 1,2 МЛН
My Dear Best Friend | Malayalam Romantic Short Film | Kutti Stories
7:07
БУ, ИСПУГАЛСЯ?? #shorts
00:22
Паша Осадчий
Рет қаралды 2,1 МЛН
Car Bubble vs Lamborghini
00:33
Stokes Twins
Рет қаралды 40 МЛН
Perfect Pitch Challenge? Easy! 🎤😎| Free Fire Official
00:13
Garena Free Fire Global
Рет қаралды 81 МЛН
Will You Be My Wife | Latest Malayalam Short Film | Kutti Stories
16:21
Oru Office Pranayam | Latest Malayalam Short Film | Kutti Stories
13:04
“Ethazhakaanu Nee" Malayalam Shortfilm 2022 | Subtitles 4K
14:01
Motion Frames
Рет қаралды 3,3 МЛН
AN INTROVERT'S LOVE STORY | A HEARTFELT MALAYALAM ROMANTIC SHORTFILM
13:27
БУ, ИСПУГАЛСЯ?? #shorts
00:22
Паша Осадчий
Рет қаралды 2,1 МЛН