ഇനി കിടിലൻ ഡിസൈൻ ടൈലുകൾ വീട്ടിൽ തന്നെ നിർമ്മിക്കാം,,How to make handmade tiles,Homemade tiles.

  Рет қаралды 963,135

N T N Shanu Vlog

N T N Shanu Vlog

Күн бұрын

വ്യത്യസ്തവും മനോഹരവുമായ കിടിലൻ ഡിസൈൻ ടൈലുകൾ വീട്ടിൽ നിന്നും നിർമ്മിക്കുന്നു,,N T N Shanu Vlog.
#NTNShanuVlog,#homemadetiles,#tilesmaking,

Пікірлер: 1 700
@shajip.n.9467
@shajip.n.9467 3 жыл бұрын
ലാഭമോ നഷ്ടമോ നോക്കുന്നില്ല, താങ്കളുടെ ഈ കണ്ടുപിടുത്തം അംഗീകരിക്കുന്നു. ദൈവം അനുഗ്രഹിക്കട്ടെ. മുറ്റത്തു വിരിക്കുന്ന ടൈലുകൂടി ഉണ്ടാക്കുന്ന വീഡിയോ ചെയ്യുക.
@NTNShanuVlog
@NTNShanuVlog 3 жыл бұрын
സന്തോഷം,, Thanks ❤️❤️🙏🙏 മുറ്റത്ത് വിരിക്കുന്ന ടൈലുകൾ ചെയ്യാം,,,
@horizongroop5008
@horizongroop5008 3 жыл бұрын
ഒക്സേയ്ഡ് എവിടെ കിട്ടും
@kanakutravelingcruxthrissu3191
@kanakutravelingcruxthrissu3191 3 жыл бұрын
Super video 😂😂😂 God bless you 🙏
@sabarisagarms6320
@sabarisagarms6320 3 жыл бұрын
@@horizongroop5008 hardware shop
@vedamanthraa
@vedamanthraa 3 жыл бұрын
🌹👍👍👍👍🌹
@bindue.j.97
@bindue.j.97 3 жыл бұрын
എന്തു പറഞ്ഞാലും മതിയാവില്ല. താങ്കളുടെ കഴിവും ക്ഷമയും. ഐഡിയയും ഉഗ്രൻ എന്നു പറഞ്ഞാലും മതയാവില്ല. താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ !
@NTNShanuVlog
@NTNShanuVlog 3 жыл бұрын
വളരെ വളരെ സന്തോഷം,, ഈ വാക്കുകൾ വലിയ ഊർജ്ജം പകരുന്നു,,, ഹൃദയം നിറഞ്ഞ് Thanks ❤️❤️🙏🙏
@syamlalkv
@syamlalkv 3 жыл бұрын
kzbin.info/www/bejne/h56aaWBogqZlpqs ഇത് തമിഴൻ പണ്ടേ കണ്ടുപിടിച്ചതാണ് സഹോ
@homefoodtamilrecipes5753
@homefoodtamilrecipes5753 3 жыл бұрын
@@NTNShanuVlog uouû
@ABUALI-ug7pg
@ABUALI-ug7pg 3 жыл бұрын
രബി ഡൈവമോ,ബേജാർ ഡൈവമോ,😂😂
@luckybird6379
@luckybird6379 3 жыл бұрын
Muttathe pathikkunna tail engine undakam
@prasadprasadam8542
@prasadprasadam8542 3 жыл бұрын
Grand.താങ്കൾ ഒരു വലിയ,ബഹുമുഖ പ്രതിഭ തന്നെ. എൻ്റെ BIG SALUTE.
@NTNShanuVlog
@NTNShanuVlog 3 жыл бұрын
വളരെ സന്തോഷം,, Thanks ❤️❤️🙏🙏
@logicsnmagics5168
@logicsnmagics5168 3 жыл бұрын
ടൈൽ നിർമാണം വളരെ നന്നായി, ഉപകാരപ്രദവും. ❤️
@NTNShanuVlog
@NTNShanuVlog 3 жыл бұрын
വളരെ സന്തോഷം,, Thanks ❤️❤️🙏🙏
@muraleedharankanayath4689
@muraleedharankanayath4689 3 жыл бұрын
Congrats.. എത്ര അഭിനന്ദിച്ചാലും മതിയാവില്ല.
@NTNShanuVlog
@NTNShanuVlog 3 жыл бұрын
വളരെ സന്തോഷം,, Thanks ❤️❤️❤️🙏🙏
@abdulla4012
@abdulla4012 3 жыл бұрын
മാഷാ അള്ളാ വളരെ കൃത്യമായി അവതരിപ്പിച്ചു കഴിവുള്ള പലർക്കും ഉപയോഗപ്പെടുത്തുവാൻ ഉള്ള അവസരമാണ് താങ്കൾ അവതരിപ്പിച്ചത് നന്ദി
@NTNShanuVlog
@NTNShanuVlog 3 жыл бұрын
വളരെ സന്തോഷം,, Thanks ❤️❤️🙏🙏
@bhadranks4632
@bhadranks4632 3 жыл бұрын
താങ്കൾ സുന്ദൻ ആണ്. നിങ്ങളുടെ കലാപരമായ കഴിവും വളരെ സുന്ദരമാണ്. ഇനിയും ഇതുപോലുള്ള വീഡിയോ പ്രതീക്ഷിക്കുന്നു.
@NTNShanuVlog
@NTNShanuVlog 3 жыл бұрын
വളരെ സന്തോഷം,, Thanks ❤️❤️❤️ തീർച്ചയായും നമ്മുടെ ശ്രമങ്ങൾ തുടരും,,
@ABC-024
@ABC-024 3 жыл бұрын
Excellent work Shanu! I have never seen a tile with such glazing ever, it is the real mirror finish! Hats off man.
@NTNShanuVlog
@NTNShanuVlog 3 жыл бұрын
Very happy,,,Thankyou so much 😍😍🙏🙏
@tvoommen4688
@tvoommen4688 3 жыл бұрын
Beautiful handwork ! These hand-made tiles were widely used in old Chettinaadu mansions. These are still made in some parts of Tamil Nadu. They call it athangadi tiles (or so)
@NTNShanuVlog
@NTNShanuVlog 3 жыл бұрын
Yes, the Chettinad method is borrowed,, Very happy,,, Thankyou so much 😀😀❤️❤️❤️🙏🙏🙏
@rajanvs4643
@rajanvs4643 3 жыл бұрын
വീടുകളിൽ തന്നെ ടൈൽ നിർമ്മിയ്ക്കാനുള്ള താങ്കളുടെ ക്ലാസ് വളരെ ഉപകാരപ്രദമായി നന്ദി !!! എനിയും ഇത്തരം പ്രോജക്ടുകൾ പ്രതീക്ഷിയ്ക്കുന്നു.!!
@NTNShanuVlog
@NTNShanuVlog 3 жыл бұрын
വളരെ സന്തോഷം,, Thanks ❤️❤️🙏🙏
@risanarasheed1754
@risanarasheed1754 3 жыл бұрын
Chettinadu tile kal undakkunnath ee method il aanu.... Great work 😍
@NTNShanuVlog
@NTNShanuVlog 3 жыл бұрын
അതെ,, ആ രീതി തന്നെയാണ് നമ്മളും പിൻതുടർന്നത്,, സന്തോഷം,, Thanks ❤️❤️🙏🙏
@muhammedvpm7712
@muhammedvpm7712 3 жыл бұрын
വളരെയധികം ഇഷ്ടപ്പെട്ടു .അഭിനന്ദനങ്ങൾ .പരിശ്രമിച്ചു നോക്കട്ടെ
@NTNShanuVlog
@NTNShanuVlog 3 жыл бұрын
വളരെ സന്തോഷം,, Thanks ❤️❤️🙏🙏
@THEPASSENGERTHOUGHTS
@THEPASSENGERTHOUGHTS 3 жыл бұрын
77 പ്രാവശ്യം '"ഇതേപോലെ "" പറഞ്ഞു. ന്റെ മച്ചാനെ അത് പോരെ യളിയാ..... 🤗🤗
@NTNShanuVlog
@NTNShanuVlog 3 жыл бұрын
😀😀😀 അറിയാതെ വന്നു പോകുന്നതാണ്,, ശ്രദ്ധിക്കാം,,🙏🙏🙏🙏❤️❤️❤️❤️❤️
@ARSHIDHPRAJ
@ARSHIDHPRAJ 3 жыл бұрын
77 praavashyam alla machaa... 78 thavana paranju😊😊
@srevavas
@srevavas 3 жыл бұрын
Super 🙏
@viveks6614
@viveks6614 3 жыл бұрын
@@NTNShanuVlog angane parayunnathaanu njangalkku ishtam
@nadodimonk
@nadodimonk 3 жыл бұрын
നല്ലതാ
@shabeerbooto.edakkulam6399
@shabeerbooto.edakkulam6399 3 жыл бұрын
വളരെ നല്ല ഒരു എെഡിയ വീട് നിർമ്മാണവുമായി ബന്ധപ്പെട്ട ചെറിയ വർക്കുകള്‍ സാധാരണക്കാരായ ആള്‍കാർക്ക് വളരെ ഈസിയായി ചെയ്യാൻ പറ്റുന്ന ഒരു അറിവ് നല്‍കിയ താങ്കള്‍ക്ക് എന്നും നന്മകള്‍ ഉണ്ടാവട്ടെ
@NTNShanuVlog
@NTNShanuVlog 3 жыл бұрын
വളരെ സന്തോഷം,,, Thanks ❤️❤️❤️
@seemaanil51
@seemaanil51 3 жыл бұрын
കൊള്ളാം ഇതു പോലെ വെറൈറ്റി വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു... 😊👌👌👌🙏👏👏👏👏
@NTNShanuVlog
@NTNShanuVlog 3 жыл бұрын
സന്തോഷം,, Thanks💕💕💕🙏🙏
@3inone69
@3inone69 Жыл бұрын
വളരെ നന്നായിട്ടുണ്ട് ചിലവുകുറഞ്ഞ രീതിയിൽ ആണ് നിർമാണമെങ്കിൽ ഒരു യൂണിറ്റ് തുടങ്ങിക്കൂടെ കൂറേപേർക് ജോലിയുമ്മാകും എന്നെപോലെ വീട് ഒരു സ്വപ്നം മായി മാത്രം നിൽക്കുന്നവരക് കുറഞ്ഞ ചിലവിൽ വീടിന്റെ ഉൾവശം സുന്ദരമാകാൻ sadhikum
@kachithurump6677
@kachithurump6677 3 жыл бұрын
ഷാജു ചൈനയിൽ ജനിക്കാനുള്ള ആളാണ് സൂപ്പറായിട്ടുണ്ട്
@NTNShanuVlog
@NTNShanuVlog 3 жыл бұрын
😀😀😀 വളരെ സന്തോഷം,, Thanks ❤️❤️🙏🙏
@syamlalkv
@syamlalkv 3 жыл бұрын
kzbin.info/www/bejne/h56aaWBogqZlpqs
@kpbloftkizhisseri2682
@kpbloftkizhisseri2682 3 жыл бұрын
kzbin.info/www/bejne/on2Ud3uBbpyieac
@underworld2858
@underworld2858 3 жыл бұрын
അതെന്താ...... നമുക്ക്. ഇന്ത്യക്കാർക്ക് ഇതുപോലുള്ള പ്രതിഭകൾ ഒന്നും ഉണ്ടാവാൻ പാടില്ലെന്നോ......?? എല്ലാം ചൈനക്കാർക്കേപറ്റൂ എന്നുണ്ടോ.....🥀🥀
@kachithurump6677
@kachithurump6677 3 жыл бұрын
@@underworld2858 അല്ലെ അല്ല ഞാൻ ഒരുദാഹരണം പറഞ്ഞതാണ് പ്രശംയാണ് ഞാൻ ഇവിടെഉദ്ദേശിച്ചത്
@sreelakshmi7648
@sreelakshmi7648 Жыл бұрын
Painting model cheythal superb ayirikum
@KokoBakeOfficial
@KokoBakeOfficial 3 жыл бұрын
ഞങ്ങൾടെ നാടിന്റെ അഭിമാനമാണ് നവാസ്ക്ക 😍😍
@NTNShanuVlog
@NTNShanuVlog 3 жыл бұрын
സന്തോഷം,, Thanks ❤️❤️🙏🙏
@mariyammaliyakkal9719
@mariyammaliyakkal9719 3 жыл бұрын
ഷാനു അല്ലേ.ഷാനവസ് ആണോ?
@kuruvantheri1
@kuruvantheri1 3 жыл бұрын
ഏത് നാട്
@NTNShanuVlog
@NTNShanuVlog 3 жыл бұрын
@@mariyammaliyakkal9719 അതെ, ഷാനവാസ്,, ❤️❤️
@somehmansarerelybadatbeinghumn
@somehmansarerelybadatbeinghumn 3 жыл бұрын
haris kuruvantheri Cheekkilode (kolathur)
@remyasreejith9106
@remyasreejith9106 3 жыл бұрын
ഇതുപോലൊരു video ആദ്യമായാ കാണുന്നെ.. വളരെ നല്ല video.
@NTNShanuVlog
@NTNShanuVlog 3 жыл бұрын
വളരെ സന്തോഷം,, Thanks💕💕💕🙏🙏
@aziyaShamnad
@aziyaShamnad 3 жыл бұрын
Masha Allah. ഇനിയും ഇത് പോലുള്ള video's പ്രതീക്ഷിക്കുന്നു
@NTNShanuVlog
@NTNShanuVlog 3 жыл бұрын
സന്തോഷം,, Thanks ❤️❤️🙏🙏
@gang_of_tornados
@gang_of_tornados 3 жыл бұрын
കലക്കി എന്തായാലും ഒന്ന് ഉണ്ടാക്കി നോക്കാം insha allah
@jollypothen3345
@jollypothen3345 3 жыл бұрын
എന്റെ അമ്മോ അടിപൊളി ♥️🌹🙏 ഒന്നും പറയാനില്ല ട്ടോ 👌 നമ്മുടെ നാടിന്റെ അഭിമാനം നമ്മുടെ സ്വന്തം ഷാനു💕🥇🏆
@NTNShanuVlog
@NTNShanuVlog 3 жыл бұрын
ടീച്ചറമ്മേ,,,,,,❤️❤️❤️❤️❤️ എന്താ പറയാ ഇങ്ങനെയൊക്കെ പറഞ്ഞാൽ,,,🙏🙏🙏🙏🙏🙏
@fadifaisal5673
@fadifaisal5673 3 жыл бұрын
@@NTNShanuVlog endha. Parayunne tichar ammenokke🤪🤪
@geethasajan8729
@geethasajan8729 Жыл бұрын
Kurachu koodi valiya squadukal oru 1000. Ennam undackiyal.swanthamayi tilukal undakkam👍
@sunilkumararickattu1845
@sunilkumararickattu1845 3 жыл бұрын
Super വാക്കുകളില്ല പറയാൻ അത്രക്കും മനോഹരം
@NTNShanuVlog
@NTNShanuVlog 3 жыл бұрын
വളരെ സന്തോഷം,, Thanks ❤️❤️🙏🙏
@muhammadabdulqadirmullakka5442
@muhammadabdulqadirmullakka5442 3 жыл бұрын
കൗതുകകരമായ അറിവ് ! അഭിനന്ദനങ്ങൾ!
@NTNShanuVlog
@NTNShanuVlog 3 жыл бұрын
സന്തോഷം,, Thanks ❤️❤️🙏🙏
@Buso-777
@Buso-777 3 жыл бұрын
ഇങ്ങള് ഒരു കില്ലാടി തന്നെ ഒരു രക്ഷ ഇല്ല 👌👌👍👍
@NTNShanuVlog
@NTNShanuVlog 3 жыл бұрын
😃😃സന്തോഷം,, Thanks ❤️❤️🙏🙏
@kunjumonkulakattil968
@kunjumonkulakattil968 3 жыл бұрын
അടിപൊളി ഞാനും ഉണ്ടാക്കും god bless you
@NTNShanuVlog
@NTNShanuVlog 3 жыл бұрын
സന്തോഷം,, Thanks ❤️❤️❤️
@vivekvimaavalsalan1793
@vivekvimaavalsalan1793 3 жыл бұрын
ഇക്ക നിങ്ങൾ ഒരു സംഭവം തന്നെ 👍👍👍
@NTNShanuVlog
@NTNShanuVlog 3 жыл бұрын
😄😄സന്തോഷം,, Thanks ❤️❤️🙏🙏
@knalubab1968
@knalubab1968 Жыл бұрын
അടിപൊളി,അടിപൊളിന്ന് ഇങ്ങനെ നിരന്തരം പറയാത്...
@Kedukedar
@Kedukedar 3 жыл бұрын
Super idea ikka👍👍congrats. Hatsoff to your creative mind👍
@NTNShanuVlog
@NTNShanuVlog 3 жыл бұрын
Very happy,,, Thankyou so much 😍😍🙏🙏
@topstylehomepaintingservices
@topstylehomepaintingservices 3 жыл бұрын
നിങ്ങളുടെ വീഡിയോ വളരെ ഉപകാരപ്പെട്ടു
@NTNShanuVlog
@NTNShanuVlog 3 жыл бұрын
വളരെ സന്തോഷം,,, Thanks ❤️❤️🙏🙏
@georgejoseph66
@georgejoseph66 3 жыл бұрын
Really wonderful... Thank you... It's great... Orupadu nanni
@NTNShanuVlog
@NTNShanuVlog 3 жыл бұрын
Very happy,,, Thankyou so much 😍😍🙏🙏
@-samdubai
@-samdubai 2 жыл бұрын
എന്തായാലും.. അടിപൊളി ആണ്....
@NTNShanuVlog
@NTNShanuVlog 2 жыл бұрын
സന്തോഷം,, Thanks💕💕💕🙏🙏
@kumkum4527
@kumkum4527 3 жыл бұрын
Great 👌👌👌 U R a practical positive man. അഭിനന്ദനങ്ങൾ.
@NTNShanuVlog
@NTNShanuVlog 9 ай бұрын
❤️❤️❤️
@induprakash01
@induprakash01 3 жыл бұрын
കൊള്ളാല്ലോ. ഇതൊന്ന് പരീക്ഷിച്ചു നോക്കാം.
@NTNShanuVlog
@NTNShanuVlog 3 жыл бұрын
സന്തോഷം,,, Thanks ❤️❤️🙏🙏
@makeitwithme5969
@makeitwithme5969 3 жыл бұрын
What a multi talent man👏👏👏👏
@NTNShanuVlog
@NTNShanuVlog 3 жыл бұрын
സന്തോഷം,, Thanks ❤️❤️🙏🙏
@draliabdullahi9619
@draliabdullahi9619 Жыл бұрын
​@@NTNShanuVlog I need your contact I am at talegana Hyderabad city
@raseenan5302
@raseenan5302 Жыл бұрын
ഇത് സംഭവം തന്നെ ....👍🏻👍🏻💪🏻👌🏻👌🏻 പൊളിച്ചു.'' ''
@MrRakes007
@MrRakes007 Жыл бұрын
കൊള്ളാം.. 👍👍
@adamsstudio1910
@adamsstudio1910 3 жыл бұрын
nindade thudakkam മുതലുള്ള oru subscriber anu ട്ടോ 💐💐💐👍🏼👍🏼❤️❤️❤️
@NTNShanuVlog
@NTNShanuVlog 3 жыл бұрын
വളരെസന്തോഷം,, തുടക്കം മുതലുള്ള ഈ സ്നേഹക്കൂട്ടിന് നിറയെThanks ❤️❤️❤️❤️❤️❤️
@nasrinafrin2735
@nasrinafrin2735 3 жыл бұрын
അടിപൊളി ആയിട്ടുണ്ട് 👍👍👍👍👍👍👍
@NTNShanuVlog
@NTNShanuVlog 3 жыл бұрын
സന്തോഷം,, Thanks ❤️❤️🙏🙏
@ayishathuthasneemthasni8206
@ayishathuthasneemthasni8206 Жыл бұрын
Masha allah അടിപൊളി ayitund bro
@sahlamol534
@sahlamol534 3 жыл бұрын
😲💯MashaAllah 👍👍🎉🎉🎉 Excellent work
@NTNShanuVlog
@NTNShanuVlog 3 жыл бұрын
സന്തോഷം,, Thanks ❤️❤️❤️
@geethasubramanian9299
@geethasubramanian9299 3 жыл бұрын
ചിലവ് എത്ര ആയാലും സൂപ്പർ. സമ്മതിച്ചു ട്ടോ.
@NTNShanuVlog
@NTNShanuVlog 3 жыл бұрын
സന്തോഷം,, Thanks ❤️❤️🙏🙏
@panjajanyamcreations3857
@panjajanyamcreations3857 3 жыл бұрын
Thank you. Very good idea and very good presentation. 👍❤
@NTNShanuVlog
@NTNShanuVlog 3 жыл бұрын
Very happy,,, Thankyou so much 😍😍🙏🙏
@raghukannanbekal8056
@raghukannanbekal8056 Жыл бұрын
ഒന്നൊന്നര കഴിവ് bro orupadishtayi 🔥🔥🔥🔥🤗🤗🤗💯💯👌💞💞😘
@musthafaebrahim7036
@musthafaebrahim7036 3 жыл бұрын
Masha Allah
@NTNShanuVlog
@NTNShanuVlog 3 жыл бұрын
സന്തോഷം,, Thanks ❤️❤️🙏🙏
@PP-mi5ik
@PP-mi5ik 3 жыл бұрын
ഉഗ്രൻ ഐഡിയയാണ് ബ്രദർ...നന്ദി
@NTNShanuVlog
@NTNShanuVlog 3 жыл бұрын
സന്തോഷം,, Thanks ❤️❤️🙏🙏
@roubinroubi5362
@roubinroubi5362 3 жыл бұрын
പൊളി സാനം 👏
@NTNShanuVlog
@NTNShanuVlog 3 жыл бұрын
സന്തോഷം,, Thanks ❤️❤️❤️
@shahlasadath9545
@shahlasadath9545 3 жыл бұрын
Resine upayogikamo? In sha allah vdu pani edukumbo namaldayitu endelum craft cheynad rasanu, ada chodche.
@NTNShanuVlog
@NTNShanuVlog 3 жыл бұрын
Resine ഉപയോഗിച്ചിട്ടില്ല,,, പരീക്ഷിക്കാവുന്നതാണ്,, വീട്ടിൽ നമ്മുടെ സ്വന്തമായി ക്രാഫ്റ്റോ മറ്റോ ഉപയോഗിക്കുമ്പോൾ വല്ലാത്ത ഒരു മനസുഖം കിട്ടും,, കാണുന്നവർക്ക് ഒരു കൗതുകവും,,സന്തോഷം,, Thanks ❤️❤️🙏 🙏
@sunilkombath5914
@sunilkombath5914 Жыл бұрын
Super 👌
@manikandanarunima1370
@manikandanarunima1370 3 жыл бұрын
സൂപ്പർ, ഇതുവരെ കാണാത്ത ഐഡിയ.
@NTNShanuVlog
@NTNShanuVlog 3 жыл бұрын
സന്തോഷം,, Thanks ❤️❤️🙏🙏
@thomasaj7087
@thomasaj7087 3 жыл бұрын
2 tile same design -il chaythu kanikamo?
@arjun7884
@arjun7884 3 жыл бұрын
Full tile whiteil undakkiyashesham design print cheythal madhi.
@praveenpk5596
@praveenpk5596 3 жыл бұрын
ഒന്നും പറയാനില്ല bro,realy superb.....
@NTNShanuVlog
@NTNShanuVlog 3 жыл бұрын
സന്തോഷം,, Thanks ❤️❤️❤️
@philominajoseph5534
@philominajoseph5534 7 ай бұрын
Intelligence+ patience+ ideas in action, make Shanu, the person.
@NTNShanuVlog
@NTNShanuVlog 7 ай бұрын
❤️❤️❤️
@anshadkarunagappally5876
@anshadkarunagappally5876 3 жыл бұрын
മാഷാ അള്ളാഹ് പൊളി
@NTNShanuVlog
@NTNShanuVlog 3 жыл бұрын
മച്ചാ,,സന്തോഷം,, Thanks ❤️❤️🙏🙏
@vythirigreenlife786
@vythirigreenlife786 3 жыл бұрын
Super....💯💯 paranjareekkan vaakkukal kittanilla background wall decor super aanallo adhinte video link share cheyyamo?
@NTNShanuVlog
@NTNShanuVlog 3 жыл бұрын
kzbin.info/www/bejne/fYS9l52XgblgnaM ഇതാ ആ വീഡിയോ,, കണ്ട് അഭിപ്രായം പറയണേ,,,സന്തോഷം,, Thanks ❤️❤️🙏🙏
@josemilton9140
@josemilton9140 3 жыл бұрын
This will not be hard enough and stain proof too
@manuppahamza4738
@manuppahamza4738 3 жыл бұрын
വല്ലാത്ത മോനാണ് മോനെ നീ ഒരു സകല കലാ ഭല്ലവൻ ആണ് കെട്ടോ ഹാവൂ വല്ലാത്ത ജാതി 👍😄😂
@NTNShanuVlog
@NTNShanuVlog 3 жыл бұрын
😀😀😀😀😀 വളരെ സന്തോഷം,, Thanks ❤️❤️❤️
@koshykurian-exhavildar3923
@koshykurian-exhavildar3923 3 жыл бұрын
Superb. Must be appreciated for his outstanding work and the explanation Good work broo.
@NTNShanuVlog
@NTNShanuVlog 3 жыл бұрын
Very happy,,, Thankyou so much 😍😍🙏🙏
@fathimazuhra7611
@fathimazuhra7611 3 жыл бұрын
Oru veedinu vendiyulla tils ethra divasam kondu egane undakkam. Eganeyalla tils undakkunnathe.palathum pala design avum egane undakkiyal
@Heavensoultruepath
@Heavensoultruepath 3 жыл бұрын
Wow great outstanding congrats useful idea thank u so much, 👏👏👏👏
@NTNShanuVlog
@NTNShanuVlog 3 жыл бұрын
Very happy,,, Thankyou so much 😍😍🙏🙏
@LJPNINA
@LJPNINA 3 жыл бұрын
Chetta igane undakkiyal tiles pole Kure naal ithupole nilkkunnundo...enikkum onnu oarikshichu nokkananu
@NTNShanuVlog
@NTNShanuVlog 3 жыл бұрын
വളരെക്കാലം ഈട് ലഭിക്കും,, ' തമിഴ്നാട്ടിലെ ചെട്ടിനാടിൽ ഇത് വ്യാപകമായി ഉപയോഗിക്കുന്നു,, 200 വർഷത്തെ പാരമ്പര്യം ഉണ്ട്,,, അധികം വെയിലേൽക്കുന്ന ഭാഗത്ത് വിരിക്കരുത്,, കളർ പെയ്ഡാവും,,,❤️❤️❤️
@sankarayilam
@sankarayilam 2 жыл бұрын
Beautiful work 👌
@NTNShanuVlog
@NTNShanuVlog 2 жыл бұрын
സന്തോഷം,, Thanks❤️❤️❤️🙏🙏
@sugeshkumar4377
@sugeshkumar4377 3 жыл бұрын
ഭയങ്കരം കഴിവാണ്.. മനോഹരമായിരിക്കുന്നു. ഈ കഴിവ് ചേട്ടനെ ഉയർച്ചയിൽ എത്തിക്കട്ടെ..
@NTNShanuVlog
@NTNShanuVlog 3 жыл бұрын
വളരെ സന്തോഷം,, Thanks ❤️❤️🙏🙏
@shaijumchannamkary8115
@shaijumchannamkary8115 3 жыл бұрын
Ohhhh its incredible. No words to say bro. Thanks alot for this wounderful video
@NTNShanuVlog
@NTNShanuVlog 3 жыл бұрын
Very happy,, Thankyou so much 😍😍
@Sooraj-jin
@Sooraj-jin 3 жыл бұрын
സൂപ്പർ അടിപൊളി നന്നായിട്ടുണ്ട് ഒന്ന് ചെയ്തു നോക്കണം 👍👍👍👍👍🌹🌹🌹🌹
@NTNShanuVlog
@NTNShanuVlog 3 жыл бұрын
സന്തോഷം,, Thanks ❤️❤️🙏🙏
@alukkalsulaiman8634
@alukkalsulaiman8634 3 жыл бұрын
Masha Allah 👍good work
@binuvarghesekottayam6761
@binuvarghesekottayam6761 3 жыл бұрын
ബ്രദർ..... നിങ്ങൾ അടിപൊളിയാണ്🙏🙏
@NTNShanuVlog
@NTNShanuVlog 3 жыл бұрын
വളരെ സന്തോഷം,Bro,,, Thanks ❤️❤️🙏🙏
@simijayaraj5447
@simijayaraj5447 2 жыл бұрын
👌👌👌
@NTNShanuVlog
@NTNShanuVlog 2 жыл бұрын
❤️❤️❤️❤️
@newgenpeople6613
@newgenpeople6613 3 жыл бұрын
ഇത്👌 കലക്കി, കിടുക്കി ,തിമിർത്തു 👏👏👏👌പൊളിച്ചു
@NTNShanuVlog
@NTNShanuVlog 3 жыл бұрын
വളരെ സന്തോഷം,,, Thanks ❤️❤️🙏🙏
@shabnamharis5164
@shabnamharis5164 2 жыл бұрын
Great work👏 .God bless u 😊
@NTNShanuVlog
@NTNShanuVlog 2 жыл бұрын
സന്തോഷം,, Thanks❤️❤️❤️🙏🙏
@aliakbar2567
@aliakbar2567 3 жыл бұрын
Bro. super....ningaludey kazhiviney prashamsikkunnu
@NTNShanuVlog
@NTNShanuVlog 3 жыл бұрын
വളരെ സന്തോഷം,, Thanks ❤️❤️🙏🙏
@junaisjunu378
@junaisjunu378 3 жыл бұрын
Usharayi ikka👍👍👍👍👍
@NTNShanuVlog
@NTNShanuVlog 3 жыл бұрын
സന്തോഷം,, Thanks ❤️❤️🙏🙏
@abdulrahumanm578
@abdulrahumanm578 3 жыл бұрын
സൂപ്പർ aadhyamayanu ഇങ്ങനെ ഒന്ന് കാണുന്നത്
@NTNShanuVlog
@NTNShanuVlog 3 жыл бұрын
സന്തോഷം,, Thanks ❤️❤️🙏🙏
@sajeeshsg692
@sajeeshsg692 3 жыл бұрын
പൊളിച്ചു മുത്തേ 🥰🥰👌👌
@NTNShanuVlog
@NTNShanuVlog 3 жыл бұрын
സന്തോഷം,, Thanks ❤️❤️🙏🙏
@samshds1548
@samshds1548 Жыл бұрын
സൂപ്പർ വർണിക്കാൻ വാക്കുകളില്ല
@Dr_youtube_mallu
@Dr_youtube_mallu 3 жыл бұрын
Ente ponno oru rakshayumilla poli😍
@NTNShanuVlog
@NTNShanuVlog 3 жыл бұрын
വളരെ സന്തോഷം,, Thanks ❤️❤️🙏🙏
@vipinsreeshma4249
@vipinsreeshma4249 3 жыл бұрын
Ekka super...ithukum mele eniyum pratheekshikunu..eshwarante anughraham epozhum undavate
@NTNShanuVlog
@NTNShanuVlog 3 жыл бұрын
വളരെ സന്തോഷം,, Thanks ❤️❤️🙏🙏 ഈ നന്മ മനസ്സിന് എന്നും നന്മകളുണ്ടാവട്ടെ,,❤️❤️❤️
@babynpnanminda.kozhikode212
@babynpnanminda.kozhikode212 3 жыл бұрын
Super , appreciate your work, 🌹🌹🌹
@bushrathachan7116
@bushrathachan7116 Жыл бұрын
Super 👍 aadyaayittaa ingane oru video
@liyonacelin4819
@liyonacelin4819 3 жыл бұрын
Vellam movie kanda feel enikk മാത്രമാണോ..🙄
@arandomperson4817
@arandomperson4817 3 жыл бұрын
Enikum thoni
@NTNShanuVlog
@NTNShanuVlog 2 жыл бұрын
,😀😀😀❤️❤️❤️❤️❤️❤️❤️❤️
@ahamedkabeer5676
@ahamedkabeer5676 3 жыл бұрын
Super 👌 prashasthamaaya chettinad tiles nirmikunath erekure ithe polokkeyaan
@NTNShanuVlog
@NTNShanuVlog 3 жыл бұрын
അതെ, ചെട്ടിനാട് ടൈല് നിർമ്മാണ രീതി തന്നെ ഉപയോഗിച്ചത്,,,❤️❤️❤️❤️
@gulzartipc4767
@gulzartipc4767 3 жыл бұрын
ഇനി ഇതേ കാര്യം കൊണ്ട് തന്നെ M4 Tech വരും 😂
@NTNShanuVlog
@NTNShanuVlog 3 жыл бұрын
😃😃😃😃😃❤️❤️❤️❤️
@sreejithraghunathan1690
@sreejithraghunathan1690 3 жыл бұрын
🤭🤭🤭🤭🤭🤭🤭🤭
@muhammadnizam729
@muhammadnizam729 3 жыл бұрын
Ithu namuku two metre length l cheyyan patumo marble nte thick Ness l cheyyan patumo.
@NTNShanuVlog
@NTNShanuVlog 3 жыл бұрын
അങ്ങിനെ ചെയ്യുമ്പോൾ എടുത്ത് മാറ്റുമ്പോഴും മറ്റും പൊട്ടൽ വീഴാൻ സാധ്യതയുണ്ട്,, ഇതാവുമ്പോൾ സേഫാണ്,,, പിന്നെ രണ്ട് മീറ്ററിൽ നെറ്റ് വെച്ച് പരീക്ഷിച്ച് നോക്കി വീഡിയോ ചെയ്യാൻ ശ്രമിക്കാം,,❤️❤️❤️❤️
@muneerpilackavemuneer7849
@muneerpilackavemuneer7849 3 жыл бұрын
ഷാനുക അടിപൊളി🥰🥰
@NTNShanuVlog
@NTNShanuVlog 3 жыл бұрын
സന്തോഷം,, Thanks ❤️❤️🙏🙏
@തൃശൂർകാരി
@തൃശൂർകാരി 3 жыл бұрын
ഇക്ക ഇതുപോലെ കുറച്ചു അതികം ഉണ്ടാക്കിയിട്ട് റൂമിലോ ബാൽക്കണിയിലെ ഇടുന്നത് വിഡിയോ ചെയ്യണേ sprrr നല്ല banghiyulla ടൈൽ 😍😍💯
@NTNShanuVlog
@NTNShanuVlog 3 жыл бұрын
തീർച്ചയായും,, നമുക്ക് ചെയ്യാം,, സന്തോഷം,, Thanks ❤️❤️🙏🙏
@achusmom6574
@achusmom6574 3 жыл бұрын
പറയാൻ വാക്കുകൾ ഇല്ല. ഇത്രയും കഴിവുള്ള ആളുകൾ കേരളത്തിൽ ഉണ്ടോ ഇന്ത്യയിൽ ഉണ്ടോ അറിയില്ല.ശരിക്കും സോഷ്യൽ മീഡിയയിൽ viral ആകേണ്ടവർ ഇതുപോലെ ഉള്ള ആളുകൾ ആണെന്ന് അഭിപ്രായം ഉള്ളവർ അടി മക്കളെ like 👍👍ഇതിനൊക്കെ dislike ഇട്ടവനെ ഒക്കെ എടുത്ത് പൊട്ടക്കിണറ്റിൽ ഇടണം 😜😜
@NTNShanuVlog
@NTNShanuVlog 3 жыл бұрын
എന്താ പറയാ,,, സ്നേഹം നിറയെ നിറയെ സ്നേഹം,,,❤️❤️❤️❤️❤️🙏🙏🙏🙏
@joysebastian812
@joysebastian812 3 жыл бұрын
@@NTNShanuVlog "
@babumottammal2584
@babumottammal2584 3 жыл бұрын
സംഭവം സൂപ്പർ..👌👌.ഇത് എത്രകനം ഉണ്ടാവും.
@NTNShanuVlog
@NTNShanuVlog 3 жыл бұрын
സന്തോഷം,, Thanks ❤️❤️🙏🙏 മുക്കാൽ ഇഞ്ച് കനം,, അര ഇഞ്ച് കനത്തിലും ചെയ്യാം,,
@martinmathew1128
@martinmathew1128 3 жыл бұрын
Adipoli chetta.nalla glicing
@NTNShanuVlog
@NTNShanuVlog 3 жыл бұрын
സന്തോഷം,, Thanks ❤️❤️❤️🙏🙏
@lkutty7719
@lkutty7719 2 жыл бұрын
👏👏👏👏👏👏👏👏👏🤝👍👍👍👍👍👍👍👍👍👍👍👍
@NTNShanuVlog
@NTNShanuVlog 2 жыл бұрын
❤️❤️❤️❤️❤️❤️❤️❤️
@saivarenya9305
@saivarenya9305 2 жыл бұрын
KZbin vannathode ellam veetil thanne undakunna videos kure kandu... Tiles undakunnath aadyayii kaanuvaa
@NTNShanuVlog
@NTNShanuVlog 2 жыл бұрын
😀😀😀സന്തോഷം,, Thanks❤️❤️❤️🙏🙏
@AthicreationsAthi
@AthicreationsAthi 3 жыл бұрын
Adipoli 🔥🔥
@NTNShanuVlog
@NTNShanuVlog 3 жыл бұрын
സന്തോഷം,, Thanks ❤️❤️🙏🙏
@true2393
@true2393 3 жыл бұрын
Oru rakshayumilla sammadhichu...
@NTNShanuVlog
@NTNShanuVlog 3 жыл бұрын
സന്തോഷം,, Thanks ❤️❤️🙏🙏
@jalal-if2ft
@jalal-if2ft 3 жыл бұрын
Poli 🔥♥️🔥
@NTNShanuVlog
@NTNShanuVlog 3 жыл бұрын
സന്തോഷം,, Thanks ❤️❤️🙏🙏
@Gardeningviber2002
@Gardeningviber2002 3 жыл бұрын
kzbin.info/www/bejne/oYeqq2eorrl9fpY *എൻ്റെ ഉണ്ണീശോയുടെ* *പുൽക്കൂട്.* വ്യത്യസ്തയാർന്ന* *ഒരു പഴയ കാല ശൈലിയും പുത്തൻ ശൈലിയും ഒത്തുചേർന്ന തനിമയാർന്ന പുൽക്കൂട്. പൂർണമായും പ്രകൃതി സൗഹൃദം !! മണ്ണും വെള്ളവും മരങ്ങളും മാത്രം! എന്റെ എല്ലാ സബ്സ്ക്രൈബ്ഴ്‌സിനും വ്യൂവേഴ്‌സിനും ഒരായിരം ക്രിസ്മസ് ആശംസകൾ ഒത്തിരി സ്‌നേഹ ത്തോടെ നേരുന്നു . ഗാർഡനിങ് വൈബർ ഫാമിലി ആൽവിൻ 7510258818
@udayakumar5506
@udayakumar5506 3 жыл бұрын
Kolllam.... Superb.... Nalloru video.. Good... Daivam anugrahickate
@NTNShanuVlog
@NTNShanuVlog 3 жыл бұрын
സന്തോഷം,,, Thanks ❤️❤️🙏🙏
@Appu403
@Appu403 3 жыл бұрын
ഒരു ടൈലിന്റെ ആകെ ചിലവ് എത്ര
@NTNShanuVlog
@NTNShanuVlog 3 жыл бұрын
രണ്ട് ടൈലുകൾ നിർമ്മിക്കാൻ 50 രൂപ ചിലവ് വന്നു,, പക്ഷേ കൂടുതൽ എണ്ണം നിർമ്മിക്കുമ്പോൾ ചിലവ് കുറയാം,,❤️❤️❤️
@shiningwalltex8247
@shiningwalltex8247 3 жыл бұрын
ഇതാണ് തല
@samadpk1983
@samadpk1983 3 жыл бұрын
Very good bro
@Vignesh-j2c
@Vignesh-j2c 3 жыл бұрын
elephant ne undakkunna video idumo cement or clay available aaya items vachu
@NTNShanuVlog
@NTNShanuVlog 3 жыл бұрын
നമുക്ക് ശ്രമിക്കാം,,,❤️❤️❤️❤️❤️
@MustafaKamal.kannankillath
@MustafaKamal.kannankillath 3 жыл бұрын
❤️
@NTNShanuVlog
@NTNShanuVlog 3 жыл бұрын
❤️❤️❤️❤️
@ashrafmuhammedashrafmuhamm8526
@ashrafmuhammedashrafmuhamm8526 3 жыл бұрын
പൊളിച്ചു'Thanks
@NTNShanuVlog
@NTNShanuVlog 3 жыл бұрын
സന്തോഷം,,, Thanks ❤️❤️❤️
Я сделала самое маленькое в мире мороженое!
00:43
Кушать Хочу
Рет қаралды 4,2 МЛН
Which One Is The Best - From Small To Giant #katebrush #shorts
00:17
Resin Art Tutorial. Amazing table of flowers. We make the form ourselves.
10:38
Good Ideas Using Ceramic Tiles As Pots - Detailed Instructions
8:30
Great Creation
Рет қаралды 1,4 МЛН
Making of Athangudi Tiles 2
5:38
Rajaram Santhanam
Рет қаралды 1,9 МЛН
handmade tile making/ flooring tiles making
11:42
Roll No.7
Рет қаралды 17 М.
Я сделала самое маленькое в мире мороженое!
00:43
Кушать Хочу
Рет қаралды 4,2 МЛН