കൂടാതെ ഞങ്ങൾ പരിചയപ്പെടുത്തുന്നു എല്ലാവിധ flooring material കളുടെയും വില, ഗുണനിലവാരം പരിശോധിക്കാം surabhiinnovation.com എന്ന E-commerce വെബ്സൈറ്റിലൂടെ കൂടുതൽ വിവരങ്ങൾക്ക് "Surabhi Free Flooring Solutions" Facebook, KZbin ചാനൽ Subscribe ചെയ്യൂ വിലകുറവും ക്വാളിറ്റിയും സൊല്യൂഷനും Surabhi Innovation Mc Road, Angamaly Only Whatsapp voice chat wa.me/919539080011 wa.me/919400001221 0484 2458127, 0484 2455333 Open Time 10:00Am - 06:00Pm AND Marthakara, NH Road, Thrissur Only Whatsapp voice chat wa.me/919400001220 0487 2350040 Open Time 10:00Am - 06:00Pm
@krmoli67513 жыл бұрын
1000. Sqa. Fit inu ഫിറ്റിംഗ് അടക്കം എത്ര റൈറ്റ് വരും ബോസ്സ്
@jashhh1233 жыл бұрын
Ennum oree colourm noki irikam
@ubaidk97563 жыл бұрын
Njatimama Nan kuttimama
@ajmalmohammed57223 жыл бұрын
Gap fill chayyunnille, flooril gap fill chaythillankil vellam irangule
@sisilyantony74003 жыл бұрын
1000 sqveedinu ethra rate Aakum.
@sajilnpuram3 жыл бұрын
നമസ്കാരം ചേട്ടാ... ചിലർക്കെങ്കിലും നല്ല ഉപകാരമുള്ള നൂതന വിദ്യകളുമായ വീഡിയോ . അതിയായ സന്തോഷം....
@SurabhiInnovation3 жыл бұрын
😊
@pratheeshmb2 жыл бұрын
Ningalude ella videos spr ane.avathranam kidu e avathranam kandal ella products um vangan thonum.5yr munb veed pani kazhinju video sthiram kand oru veedu koodi paniyanam avide ulla tiles vangi edaan thonumm.any way more videos edanam….❤️❤️❤️❤️❤️
@ashkartc11873 жыл бұрын
Masha Allah ഒരു വീട് എടുക്കുകയാണെങ്കിൽ എന്തായാലും ഇതുതന്നെയായിരിക്കും ഞാൻ ചെയ്യുക
@nasarudinevs4683 жыл бұрын
Ningale സമ്മതിച്ചു, നിങ്ങൾ ഒരു നല്ല ട്രാഡർ ആണ്, നല്ല kachavadakkaranum. നിങ്ങൾ മനുഷ്യർക്കു ഉപകാരമുള്ള എല്ലാ കാര്യങ്ങളും ചെയ്യുന്നു. ഞാൻ 30 വർഷം മുമ്പ് വീടുവെച്ച ആളാണ് ഒരു അർക്കി ട്ക്ട് ആണ്. Theerchayayum എനിക്കൊരു ചെറിയ എക്സ്റ്റൻഷൻ വർക് ഉണ്ട്. തീർച്ചയായും പർച്ചസ് ചെയ്യാൻ വിളിക്കും.er നാസർ
@SurabhiInnovation3 жыл бұрын
👍
@mkm.91352 жыл бұрын
ഞാൻ സുരഭിയിലെ വീഡിയോ ഒന്നും പതിവാക്കി കാരണം വീട് പണി തുടങ്ങി.. സുരഭി ✌️✌️✌️✌️
@vijeeshyuvi41683 жыл бұрын
ചേട്ടാ അടിപൊളി വീഡിയോ കിടുക്കൻ അവതരണം.🔥🔥🔥പക്ഷേ അതൊക്കെ കേരളത്തിലെ ഒട്ടുമിക്ക ആളുകളും ആദ്യം എല്ലാറ്റിനെയും തള്ളിപ്പറയും പിന്നെ മറ്റുള്ള രാജ്യങ്ങളിൽ ഔട്ടായതിന് ഇവിടെ പ്രിയമേറും. അതാണ് കേരളത്തിലെ ഒരു രീതി 🙏
@SurabhiInnovation3 жыл бұрын
👍
@jeraldjames83983 жыл бұрын
Vere level business man. അവതരണം വേറെ ലെവൽ... കിടിലം idea, negative comments വിട്ടേക്ക് അച്ചായാ👍👍👍👍👌 മുമ്പോട്ട് പൊയ്ക്കോളൂ.....
@SurabhiInnovation3 жыл бұрын
👍
@sreenumon3 жыл бұрын
Tile rate please?
@junujunu41922 жыл бұрын
@@sreenumon athalle last paranje 79/sqft
@rejualappat59012 жыл бұрын
വെറും മണ്ടൻ ഐഡിയ ......ഒന്ന് പോയെടാ മണ്ടച്ചാരേ...
@kmmohanan2 жыл бұрын
കൊള്ളാം, ചില കട്ടിങ്ങുകളിൽ സ്വൽപ്പം കഷ്ടപ്പെടേണ്ടിവരുമെങ്കിലും ചെയ്തെടുക്കാം. ഉദാ. സ്വിച്ച്, ലൈറ്റ് Points, ജനൽ, വാതിൽ ഇത്യാദി. Good idea, Sir
@SurabhiInnovation2 жыл бұрын
🙂👍
@balasubramanian21883 жыл бұрын
Yes.... The idea of using tiles instead of plastering/putty/painting is an extremely sensible one. But for that, any ordinary tile shall suffice
@ani-ud7zj3 жыл бұрын
തങ്ങൾ പറഞ്ഞത് വളരെയധികം ശരിയാണ്
@SurabhiInnovation3 жыл бұрын
👍
@nasreenksnbbeegum6803 жыл бұрын
നല്ല സെയിൽസ് കപ്പാസിറ്റി ഉണ്ടല്ലോ... Energetic!
@SurabhiInnovation3 жыл бұрын
👍
@Nahaz_J3 жыл бұрын
Innovative ആയ ഒരു idea 👍 .പോരായ്മകൾ ഉണ്ടാകാം.But താങ്കളുടെ confidence പ്രശംസ അർഹിക്കുന്നു. ഇതിന്റെ quality ഒന്ന് test ചെയ്ത് കാണിച്ചിരുന്നുവെങ്കിൽ, ഇത് പൊട്ടി പോകുമോ എന്നുള്ള സംശയം മാറിയേനെ. Glass കൊണ്ടുള്ള interior works ഒക്കെ ഇപ്പോൾ ഉണ്ടല്ലോ,ഒരുപക്ഷേ ഇതും ഭാവിയിൽ ഒരു best option ആയി മാറിയേക്കാം.
@SurabhiInnovation3 жыл бұрын
Yes
@saheerperunda23723 жыл бұрын
കടയിൽ ഡിസ്പ്ലേ ചെയ്യാൻ പറ്റും വീടിൽ യൂസ് ചെയ്യാൻ കുറച്ച് ബുദ്ധിമുട്ട് ആൺ
@SurabhiInnovation3 жыл бұрын
veedilum pattum sir
@സഫീർഹിസ്ന3 жыл бұрын
സ്വിച്ച് ജനലും വരുന്ന ഭാഗത്ത് എന്ത് ചെയ്യും കട്ട് ചെയ്യേണ്ടെ
@Arun-lk4yv3 жыл бұрын
@@SurabhiInnovation thaze ulla msg kndilarikum sir
സാർ സൂപ്പർ അവതരണം... 👌👍പക്ഷെ സിമെന്റ് /പശ ഇല്ലാതെ പറ്റില്ല സാർ കാരണം സാർ ഇപ്പോൾ കാണിച്ച റൂം ഒരു ജനൽ ഇല്ല ഡോർ ഇല്ല സുച്ചുബോർഡില്ല പക്ഷെ വിടുകളിൽ ഇത് കാണും അപ്പോൾ അവിടെ എല്ലാം ചാനൽ അടിക്കാൻ സാധിക്കില്ല ആാാ പോഷൻ സിമന്റ് /പശ മസ്റ്റ് ആണ്... പക്ഷെ സമ്പവം സൂപ്പർ ആണ് കേട്ടോ ഞാൻ ഇത് ചെയ്ത് കൊടുത്തിട്ടുണ്ട്...4/2.. ടൈൽ... ലോക്ക് അല്ല... പശയിൽ... സൂപ്പർ ഫീൽ ആണ് കാണാൻ.. 👍
ഇദ്ദേഹത്തിന്റെയ് വിഡിയോ ആദ്യമായിട്ടാണ് കാണുന്നത്.. അവതരണ ശൈലി ഗഭീരം.. ശബ്ദവും... പക്ഷേ.. എല്ലാവരും ചോദിച്ച പോലെ ഒരുപാട് സംശയങ്ങൾ ബാക്കിയാണ്... അതൊക്കെ മനപ്പൂർവ്വം ഒഴിവാക്കിയതാണോ എന്നൊരു തോന്നൽ.. 😊 🙏🙏 ന്തായാലും ചാനൽ സബ്സ്ക്രൈബ് ചെയ്തു..
@georgejohn29593 жыл бұрын
@@sha8155 Shariyanu. Pinne Ella varshavum pazhaya materials mari puthiya materials varum. 2 varsham kazhinju chodichal athu ippo market-il illa ennu ivar parayum. Pinne enthu guarantee. Ee udayippukalil veezhan kure paavangalum. 🤔
@nixcreations19432 жыл бұрын
ചേട്ടന്റെ അവതരണം ആണ് ടൈലിനെക്കാൾ പൊളി,,, 👍👍👍👍
@SurabhiInnovation2 жыл бұрын
😊
@rejualappat59012 жыл бұрын
ഇങ്ങേര് കുറെ ടൈൽ എടുത്ത് സ്റ്റോക്ക് ചെയ്തിട്ടുണ്ട് ..... പെട്ടു കിടക്കുകയാണ്... എങ്ങനെയെങ്കിലും തീർക്കണം..അതിനുള്ള ഒരു മണ്ടൻ ഐഡിയ...... ഒന്ന് പോയെടാ മണ്ടച്ചാരേ......
@mohammedmidlajkk97623 жыл бұрын
ഒരു കാര്യം അവതരിപ്പിക്കുമ്പോൾ അതിന്റെ advantage പറയണം പക്ഷെ അതിന്റെ disadvantage കൂടി പറയണം 😏
@SurabhiInnovation3 жыл бұрын
👍
@shamjithbasha18493 жыл бұрын
Disadvantage mathrame ullu
@bts88183 жыл бұрын
@@SurabhiInnovation ചുമ്മ ലൈക് അടിച്ചിട്ട് കാര്യമില്ല... അറിയത്തില്ലേൽ പറയാൻ നിക്കരുത്
@santhoshvarghese84803 жыл бұрын
@@bts8818 satyam..eyal chumma thalluva..practically this is not possible at all. for his well prepared inhouse this can be installed but for house construction this might be a headache.
@rasheedtb61432 жыл бұрын
Iyalke onnum ariyilla verum thallal mathram
@devagangactk8012 жыл бұрын
അടിപൊളി sir എന്റെ വീട് പണി നടന്നോണ്ടിരിക്കാണ് ഇത് എന്റെ മനസ്സിൽ തോന്നിരുന്ന കാര്യം മായിരുന്നു പക്ഷെ ബജറ്റ് ഓർത്തപ്പോൾ വേണ്ടന്ന് വെച്ചു ഇപ്പൊ സമാധാനം മായി
@SurabhiInnovation2 жыл бұрын
🙂
@crow0073 жыл бұрын
Friendly ആയിട്ടുള്ള വിവരണം വളരെ ഇഷ്ടപ്പെട്ടു. 😘
@SurabhiInnovation3 жыл бұрын
THANK YOU
@gsuper62513 жыл бұрын
കതക് ജനൽ ഇലക്ട്രിക് സ്വിച്ച് ഫിറ്റിങ് ഏരിയ എന്തു ചെയ്യും, ഒന്നു പറഞ്ഞു തരുമോ 🤣🤣🤣
വളരെ നല്ല ത്. സിമൻറ് വില കുതിച്ചുയരുന്ന ഈ കാലത്ത് ഇത്തരം രീതികളിലേക്ക് എല്ലാവരും മാറ്റുന്നത് നന്നായിരിക്കും.
@SurabhiInnovation3 жыл бұрын
yes
@JA-xw9uf3 жыл бұрын
Onnu click cheythu 5 second nu shesham vaere channel click cheyyam ennu karuthiyatha.....pakshe pettu poyi! Chettan-nte presentation kandu irunnu poyi! Super.....keep it up.
@SurabhiInnovation3 жыл бұрын
Thank you
@manojraman28413 жыл бұрын
സർ, താങ്കളുടെ ഒരു ഡയലോഗ് പൊളിച്ചു .... "ഞാൻ ഫ്ലോറു ചെയ്തു ... 'വാളു' വെച്ചു ....ഹ...ഹ...ഹ... എന്നാലും പറയട്ടെ സൂപ്പർ വീഡിയോയാണ്. ഇനിയും ഇതു പോലുള്ള പുതിയ വീഡിയോകൾ പ്രതീക്ഷിക്കുന്നു.
@SurabhiInnovation3 жыл бұрын
😊
@prajeeshpunathil55573 жыл бұрын
Super sir . നിങ്ങൾ വളരെ ഉപകാരം ഉള്ള വീഡിയോസ് ആണ് ഇവിടെ Post ചെയ്യാറുള്ളത്.
@SurabhiInnovation3 жыл бұрын
thank you
@shafi777shafi23 жыл бұрын
അഭിനന്ദനങ്ങൾ... ബ്രോ..... 👍👍👍👌
@SurabhiInnovation3 жыл бұрын
Thank you
@shoonakki12573 жыл бұрын
എന്ത് അഭിനന്ദനങ്ങൾ സ്വിച് ബോർഡ് എങ്ങിനെ വെക്കും എന്ന് പറയടാ മൈരാ
@AshleyThomas14411 ай бұрын
I am watching this video for the second time now in 2024. I dont think this is a good idea. Big tiles make break first of all. However based on recent online research, I am interested to know about applying poly granite/marble sheets directly on interlock cement bricks after levelling. That might be good and low cost
@abdupmna42263 жыл бұрын
നിലത്തു വിരിച്ചപ്പോൾ തെർമോഷീറ്റ് ഇട്ടാണ് വിരിച്ചത്, അത്പോലെ ചുമരിൽ ഒറ്റയ്ക്കുന്ന സിസ്റ്റമോ ഫിറ്റായി ഇരിക്കുന്ന രീതിയും കൂടി ആലോചിച് വീഡിയോ ഇട്ടിരുന്നേൽ അടിപൊളി ആയേനെ 👍🏼 എന്തായാലും കണ്ടവർക്ക് ഒന്ന് മാറി ചിന്ദിക്കുക എന്ന മൈൻഡ് വന്നുകാണും
@SurabhiInnovation3 жыл бұрын
👍
@rafeequekuwait30352 жыл бұрын
അപ്പോ ഇത് കോസ്റ്റ് ആണെല്ലോ അല്ലെ
@drchackokalliath83742 жыл бұрын
Nice video... But ottichilengil... Gapil ants anganey insects variley? Locking system mathram madhiyo?
@nuhmankkd16593 жыл бұрын
എട്ട് അടിയിൽ കൂടുതലുള്ള ചുമരും. ജനലും. സ്വിച് ബോർഡും. ഉള്ള ബെഡ്‌റൂമിന്റെ ചുമരിൽ ചെയ്ത് കാണിക്കു...
ഉഗ്രൻ പ്രോഡക്ട്. അതിലും കിടിലൻ പ്രസൻ്റേഷൻ 👌. Thanks. Will contact soon.
@SurabhiInnovation3 жыл бұрын
Thank you
@alltechchannelansarkp51732 жыл бұрын
സമ്മതിച്ചു. അത്ഭുതകരം. Amazing
@SurabhiInnovation2 жыл бұрын
😊
@tubemalayalam3 жыл бұрын
വെറും 79 രൂപ കാണെടാ മക്കളെ പോയി വാങ്ങിച്ചു തകർക്കടാ പിന്നല്ലാതെ ഇത്ര വിശ്വാസത്തിൽ കച്ചവടം നടത്തുന്ന എത്ര ആളുകൾ ഉണ്ട് കേരളത്തിൽ ലതാണ് 🙏🙏🙏🔥
@streetwayrules3 жыл бұрын
But he said for Putty and cement total 75 ruppes
@albinjpaliakkara3 жыл бұрын
Plastering thanne 100 per sq ft.... White cement, putty varumbo oru 25 kootikko...enni paint sq ft above 35.... Labour charge mathram annu Njan Paranajthu
@sudheeshpm93833 жыл бұрын
ലേബർ ചാർജ് കൂടുമ്പോൾ എത്രെ ആകുമെന്ന് പറയു
@noorshadpp79202 жыл бұрын
ഞാനൊരു വീട് എടുക്കണം എന്ന് വിചാരിക്കുന്നു 😍😍😍
@fasalnm3 жыл бұрын
വീട് പണിയിൽ പുതിയ അറിവ് പകർന്നു തന്നതിന്നു നന്ദി
@SurabhiInnovation3 жыл бұрын
Thank you
@bijujoseph20826 ай бұрын
Ith matfinish anenkil veedu full plastering ozhivakkamallo . different colour koodi anel
@pvharidass89783 жыл бұрын
Great job. Well appreciated.
@SurabhiInnovation3 жыл бұрын
thank you
@titosarngadharan54823 жыл бұрын
തീർച്ചയായും ഇത് പരീക്ഷിക്കാവുന്നതാണ് 1 ) തലയിൽ വീഴും എന്ന് പറയുന്നവർ വിദേശ രാജ്യങ്ങളിൽ മാർബിൾ ചുമരിൽ പതിക്കുന്നത് എങ്ങനെ എന്ന് നോക്കണം 2) പുട്ടി ചെയുന്നതിന് മുമ്പ് വയറിങ്ങ് ചെയ്യാറില്ലേ? 3) 8 feet ന് മുകളിൽ Gypsum സീലിങ്ങ് ചെയുകയാണ് എങ്കിൽ a ) Ceiling plaster ഒഴിവാക്കാം b) Ceiling ൽ open വയറിങ്ങ് ചെയ്തു light കൊടുക്കാം എൻ്റെ അഭിപ്രായത്തിൽ living & Dining full Wall എരിയയിൽ ഉപയോഗിക്കാം... പക്ഷേ Window side
ഇതിൽ പ്ലമ്പിങ്, ഇലക്ട്രിക്കൽ മറ്റ് ഫിറ്റിംഗ്സ് വർക്കുകൾ ചെയ്യേണ്ടവിധവും ദയവായി വിശദീകരിക്കുക. താഴെ ഫിറ്റ് ചെയ്തിട്ടുള്ളവയുടെ ജോയിന്റ്സിലൂടെ വെള്ളം കിനിഞ്ഞിരിറങ്ങുമോ എന്നതും വ്യക്തമാക്കാമോ..?
@SurabhiInnovation3 жыл бұрын
kindly contact us on whatsapp
@abdulkhader71642 жыл бұрын
നിങ്ങൾ പറഞ്ഞ ഈ കാര്യം ഈ വി ടിയോ കാണുന്ന എല്ലാവരുടെ സംഷയം മാണ്
@abbasibnuhamza33272 жыл бұрын
മറുപടി ഇവിടെ പറയൂല
@babuitdo2 жыл бұрын
ഇതിനെന്തിന് വാട്ട്സ് അപ്പ് ? ഇവിടെ പറഞ്ഞ കാര്യം ഇവിടെ വിശദീകരിക്കണം. അതും ബേസിക്കായ ചോദ്യമാണ് ചോദിച്ചിരിക്കുന്നത്.
@bahrain-vlogs81292 жыл бұрын
ഇത്രേം പറയാമെങ്കിൽ ഈ സംശയത്തിന് മറുപടി കിട്ടാൻ വാട്സ്ആപപ്പോ 🙄
@cletussebastian73713 жыл бұрын
Window gap and door gap, how to cut and broken or unbroken details are not shown this video
Eth prodect ആഗ്രഹം ഉണ്ട് ഫ്ളോറിങ് വേണ്ടി.... ഞങ്ങളെ നാട്ടിലേക് എത്തുമ്പോൾ ഇതിന് കോസ്റ്റ് കൂടും ഫ്ളോറിങ് ചെയ്യണവരും കൂലിയും.. എല്ലാം വരുമ്പോൾ ടൈൽസ് eeadunath ലാഭം
Good information thanks. REQUEST Clarification FROM YOU. 1. What is the maximum size of tiles 2. Normally walls are 10 to 12 feet heigh If the tile size is 8 feet, please show the 2nd line above the 1st line. 3.what happen to the moisture / water trapped behind the clamps 4 How does the floor is cleaned. 5. Please show the clamps near Door frames Window frames Other wall mountings 6. How do we take care of little insects behind the wall clamps .
@SurabhiInnovation2 жыл бұрын
Kindly contact our customer care watsap number
@noushadibrahim65653 жыл бұрын
I appreciate your efforts to improve in new methods
സംഗതി കൊള്ളാം, പക്ഷേ ഇതിന്റെ ഗ്യാപ്പ് അടച്ചില്ലെങ്കിൽ ഉറുമ്പ്, പാറ്റ എന്നിവ വന്നു കൂടില്ലേ. അതുപോലെ സ്വിച്ച് ബോർഡ് എങ്ങനെ ഫിറ്റ് ചെയ്യും. ഈ രണ്ടു കാര്യങ്ങൾക്ക് സിറാമിക് കമ്പനികൾ സൊല്യൂഷൻ കൊണ്ടു വന്നാൽ സംഗതി പൊളിക്കും.
Sir, Very good information I want your idea, to implement Thanks.
@mebinbaby91933 жыл бұрын
ഒന്നും പറയാനില്ല... Awesome 👍👍👍... പൊളിച്ചു... Wat a look 👍
@SurabhiInnovation3 жыл бұрын
Thank you
@MRFInteriorWorld3 жыл бұрын
Showroom ithupole ok. But workout cheiyyumpol budhimuttalle sir ,,gape engane filling cheiyyum sir , windows athupole switch board okke enganeyaanu onnu ivde vivarikkamo
നല്ല ഉപകാരമുള്ള അറിവ് നൽകുന്ന വീഡിയോ. അവതരണം ഒന്നുകൂടെ ഫാസ്റ്റ് ആക്കിയാൽ നന്നായിക്കും. ഒരേ കാര്യം പല തവണയും. ചില കാര്യങ്ങൾ നീട്ടി നീട്ടി പറയുകയും ചെയ്യാതെ പെട്ടെന്ന് പറയാൻ ഉള്ള കാര്യങ്ങൾ പറയുക ആയിരുന്നേൽ ഒന്നുകൂടെ നന്നായിരുന്നു
@@jacobpynadath3709 comedy parayalle sir njagalu pavangalane
@josechiramel84163 жыл бұрын
@@jinsonxavier4129 എന്നാ വല്ല പണിക്ക പോയി പണക്കാരനാകൂ
@jinsonxavier41293 жыл бұрын
@@josechiramel8416 vivarakedu chettan njan entha type cheithe ennu nalla pole vaayik ennitty rply ayak. Akshara vidhiyabhiyasam illegil ingane irikum. 🤭
@morningstariam1033 жыл бұрын
@@josechiramel8416 eda midukkaa
@ashraftharupeedikayil87943 жыл бұрын
വളരെ വളരെ ആകർഷകമായിത്തോന്നി സന്തോഷം സംശ്യയങ്ങൾ ബാക്കിയുണ്ട് കമ്പനിയുടെ ജോലിക്കാർ വന്ന് ഫിറ്റ് ചെയ്തു തരുമോഇത് ജോയിന്റിലൂടെ വെള്ളം ഇറങ്ങില്ലേ കൂടാതെ സീലിങ്ങിൽ ഇത് ഫിറ്റ് ചെയ്യാൻ കഴിയുമോ മറ്റൊന്ന് റൂമിലെ ജനലുകൾ കട്ട്ലകൾ എന്നിവയുടെ കട്ടിങ്ങുകൾ സ്വിച്ച് ബോഡുകൾ ലൈറ്റ് ഫാൻ എന്നിവ എല്ലാം എങ്ങിനെ ഫിറ്റ് ചെയ്യും ഇതെല്ലാം മേൽ പറഞ്ഞ തുകയിലാണോ എല്ലാം ഒന്നുകൂടി വിശദമായി പറഞ്ഞാൽ നന്നായിരുന്നു ലൊക്കേഷൻ ഒന്നെ
@ashraftharupeedikayil87943 жыл бұрын
വിശദീകരണം പ്രതീക്ഷി ന്നു അശ്റഫ് .ടി എ കടലായി
@SurabhiInnovation3 жыл бұрын
Kindly contact in the numbers provided for further information.
@enchakkadan8333 жыл бұрын
Waiting for your Next Video with new Idea and New Technology..👏👏👏
അടിപൊളി അവതരണം ,പക്ഷെ ലൈറ്റ് റിഫ്ലകട് ചെയ്യും .എപ്പോഴും കണ്ണാടി പോലെ നമ്മളെ തന്നെ കാണും ,ഫൈ സ്റ്റാർ ഹോട്ടലിൽ ഇത് നല്ലതായിരിക്കും പക്ഷെ വീട്ടിൽ '...'' :- '' -- .
@SurabhiInnovation3 жыл бұрын
Vitilum epol cheyunnund , nalla bhangi und
@cnw24x7news93 жыл бұрын
@@SurabhiInnovation ok sir
@Viswanathroza2 жыл бұрын
Use matte
@reenasettu41333 жыл бұрын
പൊളി സാനം കേട്ടാ 👌👌👌ചേട്ടൻ കിടുക്കി 👌👌👌
@SurabhiInnovation3 жыл бұрын
thank you
@zs.vlogs13 жыл бұрын
👌👌👌
@sreenivasan43003 жыл бұрын
@@SurabhiInnovation link kittunnilla bhai
@carengeorgepadayatty40733 жыл бұрын
Johnson has same design, sqft rate 140rs
@kunjuzvaiguzvlogs79973 жыл бұрын
ഒരു വീട്ടിൽ ചെയ്ത് കാണിക്കു അപ്പൊ സമ്മതിക്കാം അല്ലാതെ സെന്റിമെറ്റർ അളവിൽ ചേത ചുമരിൽ ചാരി വെച്ചിട്ട് കാര്യമില്ല വീട്ടിൽ പല അളവിൽ ചുമർ കാണും അത് ചെയ്തു കാണിക്കു അല്ലാതെ ടൈലിന്റെ അളവിൽ വീട് ചെയ്യാനാവില്ല മോഡൽ കാണിക്കുമ്പോൾ ഒരു വീട്ടിൽ കാണിക്കു ഞാനൊരു പണിക്കാരനാണ്
@manojappukuttan34203 жыл бұрын
🌹🌹Sir super idea very nice 🌹🌹👍👍
@SurabhiInnovation3 жыл бұрын
Thanks a lot
@lom51543 жыл бұрын
Innovative ideas are required to reduce the expense and time.Thank you for a step on that
@SurabhiInnovation3 жыл бұрын
Thank you
@mohammedadattil19293 жыл бұрын
ചതി വൻചതി ഇതിൽ പറയുന്ന നബ്രിൽ വിളിച്ചു സ്റ്റോക്ക് തീർന്നു എന്നും വേറെ പല ഐറ്റം ഉൺടെന്ന് പറഞ്ഞു ഇയാൾ ഒരു ആളെ പറ്റി ക്കുന്ന വൻ ആണ് ഇയാളുടെ വീഡിയോ കൺട് ആരും കുടങ്ങേൺട നമ്മുടെ അഡ്രസ് കിട്ടിയാൽ അവരുടെ പലമെറ്റീരു കളും നമുക്ക് അയച്ചു തരും അല്ലാതെ ഈപറയുന്നു 8x4ഇല്ല ചതിയന്മാരുടെ ചതീയിൽ കുടുങ്ങാതീരിക്കുക
@ivarrave81963 жыл бұрын
ആരാടാ ഈ എൽ ഓം.?? കണ്ടിട്ടു ഒരു കള്ള ലക്ഷണമുണ്ടല്ലോ
@ivarrave81963 жыл бұрын
@@mohammedadattil1929 എന്റെ മോഹമ്മദെ.. ഈ തൊപ്പികാരനെ കണ്ടാൽ അറിയില്ലേ ഇവൻ ആള് തരികിട ആണെന്ന്. ഇവന്റെ കണകുണ കേട്ടു ആരെങ്കിലും ഫോൺ വിളിച്ചു നോക്കുമോ..
അത് പിസ് പിസ് ആക്കി ഫിറ്റ് ചെയ്യാം അതിൽ സാധാരണ വീട് പോലെ കറണ്ടും എല്ലാം പിടിപ്പിക്കാം ഗൾഫിൽ ഉണ്ട് അങ്ങനെ യുള്ള വീട് ഒരിക്കലും ചെളി പിടിക്കില്ല പക്ഷെ നാട്ടിൽ നടക്കുമോ അറിയില്ല ഭൂചലനം കാരണം ശക്തി ആയ ഇടി വെട്ടുന്നതല്ലേ.....
@jaisygeorgr98453 жыл бұрын
@@famifathima6869 future repairs and addition of electrical spots will make it more difficult
@PrideM4M2 жыл бұрын
Yes . Gulfil ithanu. Full ingane aanu.. interior .. ellam tiles and marble aanu..
@soymathew98412 жыл бұрын
@@anoop8314 ഉയരം 8 അടി തന്നെ വേണം ഉയരം പിന്നെ ടൈലിന്റെ അളവിൽ റൂം പണിയണം 😅😅😅😅 എന്തെളുപ്പം, ഉളുപ്പില്ലേ
@sivaramankvs3 жыл бұрын
👍👍👍👍👌👌👌 nice points bro
@SurabhiInnovation3 жыл бұрын
🤝
@krajan78043 жыл бұрын
ഞാനോ കുഴിയിൽ വീണു , എൻെറ കൂടെ നിങ്ങളും വീഴണം
@Human-kp5ze3 жыл бұрын
അറിഞ്ഞിട്ട് പറ...
@rejualappat59012 жыл бұрын
ഇങ്ങേര് കുറെ ടൈൽ എടുത്ത് സ്റ്റോക്ക് ചെയ്തിട്ടുണ്ട് ..... പെട്ടു കിടക്കുകയാണ്... എങ്ങനെയെങ്കിലും തീർക്കണം..അതിനുള്ള ഒരു മണ്ടൻ ഐഡിയ...... ഒന്ന് പോയെടാ മണ്ടച്ചാരേ......
@Zulfi-y3p2 жыл бұрын
Hi
@kaibrahim32983 жыл бұрын
Eikka really amazing vidoes tq so much
@SurabhiInnovation3 жыл бұрын
Thank you
@myunus7373 жыл бұрын
You did it sir. I really appreciate you. ഞാൻ പലപ്പോഴും ചിന്തിച്ചിട്ടുണ്ട് എന്ത് കൊണ്ട് നാട്ടിൽ cement plastering ഒഴിവാക്കി wall tile ലേക്ക് മാറുന്നില്ല എന്ന്.
@SurabhiInnovation3 жыл бұрын
😊
@Tecno__Tips3 жыл бұрын
😂😂😂
@Tecno__Tips3 жыл бұрын
Partner ayirekule
@jinsmathew96063 жыл бұрын
Nalla ideas alla wall il tile..painting nte bhangi kitttillallo tiles nu..
@mydiarybve1313 жыл бұрын
ചൂട് കൂടുമോ..
@navadabdulkhadar1802 Жыл бұрын
Elecrical switches fix ചെയ്തില്ലല്ലോ
@vipinjaina3 жыл бұрын
What about switchboard, wall lighting, What material used in the floor before tile fixing.
@SurabhiInnovation3 жыл бұрын
Kindly contact us on WhatsApp sir
@bts88183 жыл бұрын
അതിനൊന്നും ഉത്തരമില്ല.
@binoybaby81503 жыл бұрын
Eruttu muri anu so no need 😀
@haridasnharidasn2742 Жыл бұрын
ചേട്ടന്റെ സംസാരം കേൾക്കാൻ സൂപ്പറാ
@SurabhiInnovation Жыл бұрын
Thank you sir
@byjumi98443 жыл бұрын
ഇലട്രിക്ക് വർക്ക് എങ്ങനെയാണ് ഈ ടെയിലിൽ ചെയ്യുന്നത് അതിനെ പറ്റി ഒന്നും പരാമർശിക്കുന്നില്ലല്ലോ.