നല്ലതു പോലെ വിവരിക്കുന്നു... ഒരു സംശയവും അവശേഷിപ്പിക്കാതെ... ഇരുവർക്കും അഭിനന്ദനങ്ങൾ...!
@annammaantony94103 жыл бұрын
എല്ലാവർക്കും ഉപകാരപ്രദമായ അറിവ്. അത് ശെരിയായ രീതിയിൽ ചോദിച്ചു മനസിലാക്കി തന്നു. അടിപൊളി 👍
@NTNShanuVlog3 жыл бұрын
സന്തോഷം,, Thanks❤️❤️❤️🙏🙏🙏
@heysuryaaa3 жыл бұрын
പ്രേതെകിച്ചു ഒന്നും പറയാൻ ഇല്ല ഷാനു ചേട്ടാ എല്ലാ വീഡിയോസും അടിപൊളി ആണ് കുടുബത്തോടെ ദൈവം അനുഗ്രഹിക്കട്ടെ 🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗
@NTNShanuVlog3 жыл бұрын
സന്തോഷം,, Thanks❤️❤️❤️🙏🙏🙏
@Shafisha5723 жыл бұрын
ഇക്ക നിങ്ങൾ മുത്താണ് ഓരോ ആൾക്കാരുടെ സംശയമാണ് നിങ്ങൾ അവരോട് ചോദിച്ചത് വളരെ ഉപകരാക്രതമായ വിഡിയോ👍👌🎂
@NTNShanuVlog3 жыл бұрын
വളരെ സന്തോഷം,, Thanks❤️❤️❤️🙏🙏
@asokkumar90313 жыл бұрын
ഒരു പാട് കാര്യങ്ങൾ മനസ്സിലാക്കാൻ സാധിച്ചു.നന്നായി. ഇനി വാങ്ങാമല്ലോ. Super 👍👍
@NTNShanuVlog3 жыл бұрын
സന്തോഷം,, Thanks❤️❤️❤️🙏🙏🙏
@reenareynold85723 жыл бұрын
Poli 👍.Shanu ella doubtsum clear ayi chodichathukondu nannayi manasilayi. Thanks.
@NTNShanuVlog3 жыл бұрын
Welcome,,സന്തോഷം,, Thanks❤️❤️❤️🙏🙏🙏
@Me_n_around_me3 жыл бұрын
ഇത് ഇപ്പോൾ പല യൂട്യൂബേഴ്സും ഫിക്സ് ചെയ്യുന്നതും, ടെക്ക്നീഷ്യനെ ഇൻ്റെർവ്യൂ ചെയ്യുന്നതും കണ്ടു... പക്ഷേ ഇത്രയും വിശദമായ ചോദ്യവും ഉത്തരവും കണ്ടിട്ടില്ല... ഷാനു നല്ലത് പോലെ അഭിമുഖം നടത്തി... ചിലയിടങ്ങളിൽ ആൾ സംസാരിക്കുന്നതിനിടയിൽ കയറി ഷാനു സംസാരിക്കുന്നത് ശ്രദ്ധിച്ചു, അത് ഒഴിവാക്കാമായിരുന്നു... വളരെ വിശദമായി ഈ സിസ്റ്റത്തെ കുറിച്ച് അറിയാൻ ഈ അഭിമുഖം ഉപകരിച്ചു....
@NTNShanuVlog3 жыл бұрын
അജിത്തേട്ടാ,,,❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏
@KLAA-ud9dk2 жыл бұрын
നല്ലാ ഒര് അറിവ് തന്നെതിന് നന്ദി
@NTNShanuVlog2 жыл бұрын
സന്തോഷം,, Thanks ❤️❤️❤️🙏🙏
@hemalathamony31213 жыл бұрын
Thank you for sharing this
@NTNShanuVlog3 жыл бұрын
.❤️❤️❤️❤️❤️
@najeeb65723 жыл бұрын
ഇന്ന് പല വീടുകൾക്കും നിത്യോപയോഗ വേസ്റ്റ് നിക്ഷേപിക്കാൻ സ്ഥലം ഇല്ലാ എന്നതാണ് അതുകൊണ്ടുതന്നെ ഏതൊരു വീട്ടിലും ഇതുപോലത്തെ ഒരു ചെറിയ ഗ്യാസ് പ്ലാന്റ് വളരെ ഉപകാരണമാണ് അത്യാവശ്യവുമാണ് ഇത്തരം പ്ലാന്റ് കൾക്ക് പഞ്ചായത്ത്, മുനിസിപ്പാലിറ്റി വഴി സഹായങ്ങൾ ലഭ്യമാക്കിയൽ ഒരു പരിധിവരെ സാധാരണക്കാർക്കും ഒരു സഹായം മവും മാത്രമല്ല മാലിന്യ പ്രശ്നം ഒരു പരിധിവരെ പരിഹരിക്കാൻ കഴിയുകയും ചെയ്യും
@NTNShanuVlog3 жыл бұрын
❤️❤️❤️❤️ വളരെ ശരിയാണ്
@pappees793 жыл бұрын
ഒരു water ടാങ്ക് വാങ്ങി ഇക്കാക്ക് തന്നെ ഉണ്ടാക്കികൂടെ 💥
@yasminmohammedali63733 жыл бұрын
inshaallah try cheyyam
@vasudevanmn78753 жыл бұрын
എന്റെ വീട്ടിലെ ബയോഗ്യാസ് ഏതാണ്ട് 15 വർഷമായി. ഇതുവരെ ക്ലീൻ ചെയ്യുക വേണ്ടി വന്നിട്ടില്ല. ഇപ്പോഴും നന്നായി പ്രവൃത്തിയ്ക്കുന്നുണ്ട്. വാട്ടർ സീൽ ടൈപ്പാണ് .
എന്റെ വീട്ടിലെ ബയോ gas plant ഇപ്പോൾ 11 വർഷമായി. എന്റെയും വാട്ടർ ജാക്കറ്റ് model ആണ്. ഇതു വരെയും ക്ലീൻ ചെയ്യേണ്ടി വന്നിട്ടില്ല. Gas ഹോൾഡർ ആഴ്ചയിൽ രണ്ട് പ്രാവശ്യം കറക്കിയാൽ മതി, ക്ലീൻ ചെയ്യേണ്ടി വരില്ല. ഒരു മണവും ഇല്ല.
@000afzal Жыл бұрын
No please
@faizaskitchen13 жыл бұрын
വളരെ ഉപകാരം 👍
@NTNShanuVlog3 жыл бұрын
സന്തോഷം,, Thanks❤️❤️❤️🙏🙏🙏
@mohanankolasseri2 жыл бұрын
😍
@twiceadaynight3 жыл бұрын
Hi shanu..... Ithu ippozum kollam.... 1month aaaayille
@affureels63833 жыл бұрын
വളരെ നല്ല വി ഡിയോ
@NTNShanuVlog3 жыл бұрын
സന്തോഷം,, Thanks❤️❤️❤️🙏🙏🙏
@basheerjadawal72483 жыл бұрын
സൂപ്പർ 👍
@vargheesemg27543 жыл бұрын
Kuranjathu munu manikoor ankilum gas kittanam Alle nashtamanu
@NTNShanuVlog3 жыл бұрын
സന്തോഷം,, Thanks❤️❤️❤️🙏🙏🙏
@achuthrnairachu52473 жыл бұрын
നല്ല ചോദ്യങ്ങൾ കൃത്യമായ ഉത്തരം നല്ല അവതരണം ഉപകാരപ്രദമായ വീഡിയോ
@NTNShanuVlog3 жыл бұрын
സന്തോഷം,, Thanks❤️❤️❤️🙏🙏🙏
@raheenamenatyre58293 жыл бұрын
Adipoly 🤗🤗🤗🤗☺☺☺☺
@NTNShanuVlog3 жыл бұрын
സന്തോഷം,, Thanks❤️❤️❤️🙏🙏🙏
@samsoomkader1823 жыл бұрын
ഞാൻ1000ലിററർ.പ്ളാന്റ് ഫിക്സ്ചൈദു12/11/2021ന് good performance PATTAMBI/VILAYUR
@jabbarp43133 жыл бұрын
എത്ര ചിലവായി .?
@samsoomkader1823 жыл бұрын
@@jabbarp4313 37000 ചാണകം ഞാൻഎടുത്തു
@sinsonjames36502 жыл бұрын
ഇപ്പോഴും ok ആണോ
@samsoomkader1822 жыл бұрын
@@sinsonjames3650 Yes jams ok yane Good performance
@fahadcraftart24313 жыл бұрын
സ്ഥലം കുറവ് ഉള്ളവക്ക് ഒരു പാട് ഉപകാരമാവും 😍😍😍👍👍👍
@NTNShanuVlog3 жыл бұрын
അതെ,,❤️❤️❤️❤️❤️
@nisarkarthiyatt57933 жыл бұрын
വിവരണം 👍👌
@NTNShanuVlog3 жыл бұрын
സന്തോഷം,, Thanks❤️❤️❤️🙏🙏
@aryavarghese2691 Жыл бұрын
Mangapazhathinte waste edamo?
@NTNShanuVlog Жыл бұрын
ഇടാം
@manjubinny89973 жыл бұрын
സാധരണക്കാർക്ക് മനസ്സിലാവുന്ന വിധത്തിൽ എല്ലാ കാര്യങ്ങളും പറഞ്ഞു തന്ന സഹോദരന് ആശംസകൾ👌👌👌🌷🌷🌷
ഇത് നഷ്ടമാണ് കാരണം അമിത വില. പാത്തായിരം രൂപ പോലും മുതൽ മുടക്കില്ലാത്ത ഈ പ്ലാസ്റ്റിക് ഡ്രമ്മിന് 3 ഇരട്ടി വിലയാണ് വാങ്ങുന്നത്. 1000 രൂപയുടെ ഡ്രെമ്മ് വാങ്ങി സ്വന്തം ചെയ്യാൻ പറ്റും
@emeraldenterprisesindia10173 жыл бұрын
Sir ith pvc tank alla, frp aanu. Mazhayathum veyilathum upayogikkam. 10500/- muthal floating type plant kal labhyamanu, but athil kothukusalyavum smell um undakum.
@AbdulRahman-wu2vr3 жыл бұрын
ചേമ്പിന്റെ തണ്ട്, കുളവാഴ എന്ന floting plant, വാഴയുടെ തടി... ഇവയൊക്കെ ഇടാമോ.
@NTNShanuVlog3 жыл бұрын
അടുക്കള വേസ്റ്റ് കളാണ് കൂടുതൽ നല്ലത്,, ഈ പറഞ്ഞവയ്ക്കൊക്കെ ഗ്യാസ് കുറവായിരിക്കും എന്ന് തോന്നുന്നു,, പിന്നെ ദിവസം 3 കിലോ വേസ്റ്റും അത്രയും വെള്ളവുമേ പാടുള്ളൂ,,,
@AbdulRahman-wu2vr3 жыл бұрын
@@NTNShanuVlog thanks
@DS-sz1oz2 жыл бұрын
ഇപ്പോഴും biogas plant നന്നായി വർക്ക് ചെയ്യുന്നില്ലേ
@NTNShanuVlog2 жыл бұрын
ഉണ്ട്,,❤️❤️❤️❤️❤️❤️
@miruappu83733 жыл бұрын
ഇതിന്റെ റേറ്റ് എത്രയാ ഒന്ന് പറയുമോ
@NTNShanuVlog3 жыл бұрын
26000 അവരുടെ നമ്പറിൽ വിളിച്ചാൽ കൂടുതൽ അറിയാം
@anoopur48523 жыл бұрын
@@NTNShanuVlog 4 perku athra littrer venam .???
@NTNShanuVlog3 жыл бұрын
@@anoopur4852 750 ലിറ്റർ
@BIBINANUTHOMASVLOG3 жыл бұрын
സ്റ്റൗ കണക്ഷൻ ഊരി ഔരി മാറ്റാതെ രണ്ട് അടുപ്പിലേക്കും ഒരു റ്റി ജോയൻ്റ് ചെയ്തു തയാറാക്കിയാൽ നല്ലതല്ലേ...പിന്നെ LPG യുടെ അത്ര പവറും ചൂടും ഇല്ല എന്നത് സത്യമല്ലേ..ചെയ്തതിൽ നിന്ന് മനസിലായതാണ്
@VIRTUHUBJK3 жыл бұрын
Gas കത്തിക്കുമ്പോൾ ദുർഗന്ധം ഉണ്ടോ?
@NTNShanuVlog3 жыл бұрын
ഇല്ല
@abdusamadsamad88562 жыл бұрын
എന്തുകൊണ്ടാണ് ഇതിന് ഇത്രയും പൈസ
@sindhusabu90902 жыл бұрын
ആട്ടിൻ കാഷ്ഠം ഇടാമോ
@NTNShanuVlog2 жыл бұрын
ഇടാം,,
@asiyaismail78613 жыл бұрын
സവാള യുടെ തൊലി ഇടാമോ
@sonashanu51893 жыл бұрын
no
@emeraldenterprisesindia10173 жыл бұрын
Yes👍
@rekhajoy37053 жыл бұрын
വില കേട്ടാൽ സാധാരണക്കാരായവർ ഞെട്ടും.... വാങ്ങാൻ സാധിക്കില്ല
@emeraldenterprisesindia10173 жыл бұрын
Floating type plant kal 10500 /- muthal labhyamanu.athil kothukusalyavum smell um undakum. E plant kal full concealed aayathinal smell um kothukum onnm indavilla. Mathramalla ithil gas automatically compressed aakunnathinal flame nu pressure kuuduthal aakm.Kuudathe plant nte thickness kuranjal plant bulge aakan chance und. Athukondanu vilayil difference varunnath
@AbdulMajeed-jp4vn Жыл бұрын
ടാ ഞാൻ ചെയ്യുന്ന പരിപാടി നീ കണ്ടുപിടി ച്ചുവല്ലോ ചത്ത എലി ?
@jmcreationzz3 жыл бұрын
ഇതിന്റെ വില എന്താ
@shareefkm76553 жыл бұрын
26000
@misiriyamichi7862 жыл бұрын
🙏സാധാരണക്കാർക്ക് ഒന്ന് വാങ്ങാനും കൂടി പറ്റില്ല.
@hamsatt59633 жыл бұрын
ഡാനി ചേട്ടാരണം ഫിറ്റാക്ക തരാമോ? വിളിക്കുക.
@adhusreejeryadhusreejery12452 жыл бұрын
Gas fix cheyyunnundo
@chandrakumar87703 жыл бұрын
15000രൂപ വരെഒക്കെ ആണ്..
@hamsatt59633 жыл бұрын
ഡാനിച്ചേട്ടാ ഒരണ്ണം ഫിറ്റാക്കി തരാൻ പറ്റുമോ? ഒന്ന് വിളിക്കുക